ഇന്നാണ് ആ ദിവസം എന്തിനാണ് ഞങ്ങളോടിങ്ങനെ ഇതിന് മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തത് |COUPLE

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,9 тыс.

  • @ShahilShazil
    @ShahilShazil День назад +66

    Happy birthday noufal
    ഈ ഉമ്മാന്റെ പൊന്നുമോനായി സിനുവിന് നല്ലൊരു ഇണയായി അല മോളുടെ പുന്നാര ഉപ്പച്ചിയായി ചക്കരക്കും സൗഫിക്കും നല്ലൊരാങ്ങളയായും മിയാസിനും സന മോൾക്കും നല്ലൊരു അമ്മാവൻ ആയും അതുപോലെ തന്നെ അളിയന്മാർക്ക് നല്ല ഒരു അളിയനായും ഒരുപാട് കാലം ആയുസ്സോടെയും ആരോഗ്യത്തോടെയും ആഫിയത്തോടെയും ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 дня назад +165

    Happy birthday aliyaa❤🎉

    • @Hafsath6s
      @Hafsath6s День назад +3

      Happy birthday Noufal🎉🧁🎂👏👏

    • @SainabaSoudha
      @SainabaSoudha День назад +1

      Happy birthday noufal❤🎉😂

    • @HairunissaAk
      @HairunissaAk День назад

      Happybirthdaynoufal

    • @semiyyaKn
      @semiyyaKn День назад

      Orobirthdaykaziyumbolayussukoodukayanu

    • @arifamujeeb9954
      @arifamujeeb9954 День назад +1

      Happy birthday

  • @hamna191
    @hamna191 2 дня назад +180

    ഹാപ്പി , ബർത്ത്ഡേ നൗഫൽ ഇനിയും കുറേ കാലം ആയുസും ആരോഗ്യത്തോടയും ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ

  • @jabbarjabbar3523
    @jabbarjabbar3523 День назад +88

    നൗഫലിന്റെ വീഡിയോ ഞാൻ കാണാൻ തുടങ്ങി ട്ട് 3 വർഷം ആയി ഞാൻ വർഷങ്ങൾ ആയി ജിദ്ദയിൽ ജീവിക്കുന്ന ഒരു എറണാകുളം കാരൻ നൗഫൽ ഒരു പാലക്കാട്‌ കാരൻ ഞങ്ങൾ തമ്മിൽ ഒരു പരിജയം ഇല്ല ഇവൻ ആള് പുലി ആണല്ലോ എന്ന് കണ്ട് അവനിൽ ഒരു ഇഷ്ടം തോന്നി അങ്ങനെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് അത് ഇപ്പോഴും തുടരുന്നു എന്ത് എങ്കിലും അഭിപ്രായം ഉണ്ടങ്കിൽ personal ആയി അഭിപ്രായം share ചെയ്യാറുണ്ട് എന്ത് കൊണ്ട് എന്നാൽ അവൻ പ്രായത്തെ കാൾ കൂടുതൽ പക്വത കാട്ടി നല്ല കാര്യം നോക്കികുടുംബത്തെ നോക്കി മുന്നോട്ട് പോയി കൊണ്ട് ഇരിക്കുന്ന നല്ലൊരു പയ്യൻ ഇന്നത്തെ ചെറുപ്പകാർക് നല്ലൊരു റോൾ മോഡൽ ആണ് നൗഫൽ ❤

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 2 дня назад +147

    നൗഫൽ 🍰
    നിന്റെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് നീ കൂലി പണിക്കുപോകുന്നത് കണ്ടിട്ടാണ് അന്നു മുതൽ നീ കഷ്ട്ടപെട്ട് വരുന്നത് കണ്ടതാണ് വീഡിയോ കണ്ടിരുന്നത് ഇപ്പോൾ നിന്റെ ഉയർച്ച കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ നീ നിന്റെ ഫാമിയെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ് നിന്നെ പടച്ചോൻ ഉയർത്തുന്നത് 💗

    • @beevinv7935
      @beevinv7935 2 дня назад

      അസ്സലാമു അലയിക്കും. ജന്മ തിന>ശക്കൾ

    • @SainabaSoudha
      @SainabaSoudha День назад

      Njanum

  • @moideenkutty2652
    @moideenkutty2652 День назад +3

    Hbd സഹോദരാ ഇനിയും ഒരു പാട് കാലം ജീവിക്കാൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @Rahmath-kc7zm
    @Rahmath-kc7zm 2 дня назад +34

    ബാഡ്കമാൻഡ് പറയുന്നവർ പറയട്ടെ. നല്ലൊരു മാതൃക പുരുഷൻ ആണ് നൗഫൽ. ഈകാൽഘട്ടത്തിൽ ഉള്ളകുട്ടികൾ പല കോലത്തിലും വളരുന്നത് കുടുംബത്തെ ചേർത്തി nilkkunnavar എന്നും രക്ഷ പെടും
    12:20 🎉🎉🎉🎉🎉 12:40 12:41

  • @anassabira5978
    @anassabira5978 День назад +5

    മാഷാ അല്ലഹ് അല്ലഹു ആയുസും ആരോഗ്യം തരട്ടെ ഇക്ക ഒരുപാട് സ്ദോഷങ്ങൾ ❤❤❤❤

  • @RahmanRahman-jj5gs
    @RahmanRahman-jj5gs 2 дня назад +36

    ഹാപ്പി ബർത്ത് ഡേ നൗഫൽ അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ

  • @AneeshaAnu-v1k
    @AneeshaAnu-v1k День назад +7

    Happy birth dey നൗഫൽക്കാ 🎉🎉🎉എത്ര പണം കൂടിയാലും അവർക്ക് ഒരു ചാടയും എനിക്ക് തോന്നുന്നില്ല ആർക്കായാലും ഇങ്ങനെ ഒരു വീട് കെട്ടാൻ ആഗ്രഹം ഉണ്ടാവും അതെ അവരും ചെയ്തുള്ളു 😊എന്നും കൂടെ ഉണ്ടാവും നൗഫൽക്കാ 😊

  • @Suhara1111
    @Suhara1111 2 дня назад +190

    ജന്മദിനാശംസകൾ നൗഫൽഅല്ലാഹു നിനക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെഉന്നത നിലയിൽ അള്ളാഹു എത്തിച്ചു തരട്ടെ

    • @akkimmumthasa7748
      @akkimmumthasa7748 2 дня назад +3

      Ameen 🤲

    • @Shanifa-zl5ly
      @Shanifa-zl5ly 2 дня назад

      ആമീൻ

    • @FathimakaderFathima
      @FathimakaderFathima 2 дня назад +1

      ആമീൻ 🤲🤲🤲

    • @AshirAshi-g8w
      @AshirAshi-g8w 2 дня назад

      ഹാപ്പി ഭർത്ഡ് ജീവിദം സദോ ശത്തിൽ ആ ക്കട്ടെ

    • @aishabeevi906
      @aishabeevi906 2 дня назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @RajahKkv
    @RajahKkv День назад +3

    ഒരു പാട് കഷ്ടപെട്ടു ജീവിച്ചു ഇപ്പോൾ നല്ല ഒരു നിലയിൽ എത്തി ഇനിയും ഇനിയും ഉയരങ്ങളിൽ എത്ത ട്ടെ സഹോദരൻ നൗഫലിന് ഒരു പാട് ജൻമദിനാശംസകൾ

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 2 дня назад +52

    ജന്മദിനാശംസകൾ നൗഫൂ ദീർഘായുസ്സ് ആഫിയത്തും അല്ലാഹു നൽകട്ടെ ഒരു നൂറ് കൊല്ലം ജീവിക്കാൻ അല്ലാഹു നിനക്ക് തൗഫീഖ് നൽകട്ടെ ആമീൻ ❤❤❤ഒരു അഞ്ചാറു കുട്ടികളും അവരുടെ ഉപ്പാപ്പ ആയിട്ടും അവരുടെ ഉപ്പയും അവരുടെ ഉപ്പ ഉപ്പാപ്പ ആയി ജീവിക്കാൻ അല്ലാഹു Impact നൽകട്ടെ അല്ലാഹു🥰🥰 തൗഫീഖ് നൽകട്ടെ

  • @fidaParveen-ek9zz
    @fidaParveen-ek9zz День назад +2

    Happy birthday brother.ആയുസും ആരോഗ്യവും തന്ന റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ

  • @ansijan7297
    @ansijan7297 2 дня назад +130

    എത്ര നിഷ് കളങ്കമായ സംസാരം. ഇങ്ങനെ ഒരു മോനെ കിട്ടിയ ആ ഉമ്മയും, ഇങ്ങനെ ഒരു ആങ്ങളെ കിട്ടിയ സഹോദരിമാരും, ഇതുപോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയ സിനുവും ഭാഗ്യവതികളാ. അള്ളാഹു എന്നും നിങ്ങളെ കാക്കട്ടെ. ഒരായിരം പിറന്നാൾ ആശംസകൾ നൗഫൽ

  • @sanabanu1919
    @sanabanu1919 2 дня назад +57

    ഞാൻ ആദ്യമായാണ് ഒരു യൂട്യൂബിന് കമന്റ് ചെയ്യുന്നത് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വഴി പ്രശ്നം മഴ പെയ്യുമ്പോൾ ഉള്ള പ്രശ്നം ഈ പ്രശ്നങ്ങളൊക്കെ അനുഭവിക്കുന്ന നിങ്ങൾക്ക് മാത്രമേ അതിനെക്കുറിച്ച് അറിയൂ പറയുന്ന ആളുകൾ ചിലപ്പോൾ ഇതിനെക്കുറിച്ച് ഒന്നും മനസ്സിലാക്കാൻ പോലും അവർ മെനക്കെടാറില്ല പറയുന്നവർ പറയട്ടെ എത്രയും പെട്ടെന്ന് പുതിയ വീട് പണിതീർത്ത് അതിലേക്ക് മാറുക ഇൻഷാ അള്ളാ അത് പടച്ചവൻ എളുപ്പമാക്കി തരട്ടെ ❤❤❤ എല്ലാദിവസവും നിങ്ങളെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ
    HAPPY BIRTHDAY 🎉🎉🎉🎀🎀🎀🎁

    • @JasiJasiseena
      @JasiJasiseena 2 дня назад +5

      നല്ലത് കാണുമ്പോൾ ഉയരുന്നത് കാണുമ്പോൾ ചിലർക്കു അസൂയ വരാണ്.. അല്ലാതെ ഒന്നും അല്ല 👍

    • @najisvlog3240
      @najisvlog3240 2 дня назад

      👍🏻🤲🤲

    • @SainabaSoudha
      @SainabaSoudha День назад

      Shariyane

    • @nusrathv3506
      @nusrathv3506 День назад +1

      അല്ലാഹു ദിർഘയുസും ആരോഗ്യവും നൽകട്ടെ

    • @sanabanu1919
      @sanabanu1919 День назад

      @@JasiJasiseena yes 👍

  • @kuttankuttan169
    @kuttankuttan169 2 дня назад +76

    എൻറെ കുഞ്ഞനുജൻ ഒരായിരം ജന്മദിനാശംസകൾ

  • @fidhafidhu-cz7gp
    @fidhafidhu-cz7gp День назад +1

    Happy birthday 😊

  • @axmp4
    @axmp4 2 дня назад +23

    അല്ലാഹു നൗഫൽ കാക്ക ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ 🤲🏻

  • @juvairiyajubi-r1n
    @juvairiyajubi-r1n 2 дня назад +11

    നൗഫലേ, നീ ഒരുപാട് കഷ്ടപ്പാടിലൂടെ വന്ന ഒരു വ്യക്തിയാണ് അല്ലാഹു നിനക്ക് തന്ന ഈ സൗഭാഗ്യം അതു നീ സന്തോഷിച് നീയും നിന്റെ കുടുംബവും ജീവിക്കുക ബാഡ് കമന്റ് ഇടുന്നവരെ നീ മൈൻഡ് ചെയ്യരുത് ഞാൻ നിന്റെ വീഡിയോസ് കാണാറുണ്ട് എങ്കിലും വല്ലപ്പോഴുമൊക്കെ കമന്റ് ഇടാറുള്ളൂ നീ സന്തോഷത്തോടെ ജീവിക്കുക നീ അങ്ങനെ ഒരു സാഹചര്യത്തിൽ വളർന്നു പോന്നവനാണ്

  • @Ramshi9920
    @Ramshi9920 2 дня назад +27

    HBD നൗഫൽ ആരോഗ്യത്തോടെ ആഫിയത്ത് നൽകട്ടെ 🤲🏻🤲🏻

  • @moidunniabubakar8912
    @moidunniabubakar8912 День назад +4

    ജന്മദിന ആശംസകൾ നൗഫൽ ബൈക്ക് എന്നും സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ആരോഗ്യവും സന്തോഷ തോടും കൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ

  • @raslarasla5182
    @raslarasla5182 2 дня назад +37

    HBD ❤️❤️❤️❤️❤️❤️❤️അല്ലാഹു ആരോഗ്യത്തോടെ ദീർഘ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @ummerparakkal4490
    @ummerparakkal4490 2 дня назад +33

    Happy Birthday നൗഫൽ എല്ലാവരും ഒന്നിച്ച് ഒരു പാട് കാലം ജീവിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ

  • @munawaramajeed7609
    @munawaramajeed7609 2 дня назад +8

    Happy Birthday 🎁🎂 iniyum orupad kalam jeevikkanulla dheergayussum hafiyathum kodukkane Allah 🤲

  • @kpsyoutube1786
    @kpsyoutube1786 2 дня назад +10

    🎂𝗛𝗔𝗣𝗣𝗬🎂𝗕𝗜𝗥𝗧𝗛𝗗𝗔𝗬🎂𝗡𝗢𝗨𝗙𝗔𝗟............... 🌹
    ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അള്ളാഹു നിന്നെയും നിന്റെ കുടുംബതേയും അനുഗ്രഹിക്കട്ടെ...... ആമീൻ 🤲

  • @user-nz9hw5ny4d
    @user-nz9hw5ny4d День назад +8

    Happy birthday🎉🎂 padachon dheergaayuss nalgatte🤲

  • @BusooraliBusoorali
    @BusooraliBusoorali 2 дня назад +14

    Allahu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲Hapy bdy noufal

  • @hafsathsaleem
    @hafsathsaleem День назад +1

    Allahu ആരോഗ്യ തോടെ യുള്ള deerghayue നൽകി അനുഗ്രഹിക്കട്ടെ

  • @Nasrin-e4e
    @Nasrin-e4e 2 дня назад +5

    ജൻമ്മ ദിനാശംഷകൾ അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ എനിക്ക് ഒരു പാട് ഇഷ്ടമാണ് എന്റെ മോനെപ്പോലെ

  • @MidhuMinnu-x3r
    @MidhuMinnu-x3r День назад +1

    Happy Birthday Noufal Allahu aryogyathodeyulla deergayuss nalkatte 🤲 Aameen

  • @sufairathsuf5419
    @sufairathsuf5419 2 дня назад +17

    സത്യമാണ് ഉപകാരം ചെയ്യുന്നവരാണ് എന്നും തളരുക എൻറെ hus ഇതുപോലെ പലർക്കും വേണ്ടി ഉപകാരം ചെയ്തു സ്വന്തം കയ്യിൽ ഇല്ലെങ്കിലും മറ്റൊരാളെ അടുത്തുനിന്ന് വാങ്ങിക്കൊടുക്കും കൊടുക്കുന്ന ആൾ ഇതൊന്നും അറിയില്ല എന്നിട്ട് അടച്ചു കൊടുക്കും ഇപ്പോ ഞങ്ങൾ കടത്തിൽ ആയി😢 ഇപ്പോൾ എൻറെ ഹസ്ബൻഡ് കുറ്റക്കാരനായി ഇപ്പോൾ കൊടുത്തവനും ഇല്ല വാങ്ങിയവരും ഇല്ല

  • @abeelk
    @abeelk День назад +1

    Happy birthdey നൗഫൽ. ഇനിയുള്ള ജീവിതവും സന്തോഷത്തിലാകട്ടെ. ആഫിയത്തുള്ള ആയുസ് തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @AfsathKv-o4r
    @AfsathKv-o4r День назад +7

    സങ്കടപ്പെടാതെടോ... സത്യം പറഞ്ഞാൽ നിന്റെ ഓരോ വാക്ക് കേൾക്കുമ്പോഴും എനിക്ക് കരച്ചിൽ വരുന്നു..🥹🥹
    പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യം ഒന്നുല്ലാ... നമ്മൾ ഒരു നല്ല കാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് പടച്ചോൻ അറിയാം... പടച്ചോൻ കാണുന്നുണ്ട്.. പടച്ചോനെ പേടിച്ചാൽ മതി... പടപ്പുകളെ പേടിക്കണ്ടാ...... ഇൻശാഅല്ലാഹ്‌.. ന്തായാലും സന്ദോഷത്തോടെ പുതിയ വീട്ടിൽ കയറി കൂടാൻ സാധിക്കട്ടെ 🤲🤲🤲
    നീ നല്ല മനസിന് ഉടമയാണ്... പടച്ചോൻ കൈവിടില്ല... Inshaallh 😍😍.. നിങ്ങൾ RUclips channel തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ..നിങ്ങളെ എല്ലാവരെയും എനിക്ക് ഒരുപാടിഷ്ടാണ്..😍🥰❤
    Happy bday Noufal🎉🥳❤

  • @FathimaShajith-n9u
    @FathimaShajith-n9u День назад +1

    ഹാപ്പി ബർത്തഡേ എനിയും ഒരു ബാട് കാലം സന്തോഷം തോടും സമാദാനത്തോടും ജീവിക്കാൻ അള്ളാഹു താഹോഫീക് നൽകട്ടെ 🤲🤲🤲

  • @SaheeraShihab-tu8cm
    @SaheeraShihab-tu8cm 2 дня назад +5

    ഒരായിരം ജന്മദിനാശംസകൾ നൗഫൽ❤

  • @hanizuhanizu
    @hanizuhanizu День назад +1

    ഹാപ്പി ബർത്ത് ഡേ നൗഫൽ പടച്ചോൻ ആഫിയ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @JuvariyajubiJubi
    @JuvariyajubiJubi 2 дня назад +15

    HBD dear എന്നന്നും ആയുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ 🤲🤲🤲

  • @murshidamurshida7228
    @murshidamurshida7228 День назад +1

    Happy Birthday noufalkka ❤🎉

  • @Aysha-n5n
    @Aysha-n5n 2 дня назад +7

    Hbd🎂🎂🎂💐💐💐💐 ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ🤲🤲

  • @shihabbk8656
    @shihabbk8656 День назад +1

    ദീർഘായുസും ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ

  • @fathimathulhiba72
    @fathimathulhiba72 2 дня назад +11

    Happy birthday 🎉🎉 god bless you ❤❤❤

  • @Rahmathm-fi6mc
    @Rahmathm-fi6mc День назад +1

    നൗഫൽ ഒരായിരം ജന്മദിനാശംസകൾ 🎉🥰

  • @Muhammedlaaiq
    @Muhammedlaaiq День назад +3

    Happy birthday nawfalikkaa🎉❤❤ aarogyam aafiyath dheergayuss nalkane allaaah❤❤🎉

  • @surumiputhiyaveettil8608
    @surumiputhiyaveettil8608 День назад +1

    Happy birthday noufalmone ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RamlaSainu-uw6zr
    @RamlaSainu-uw6zr 2 дня назад +21

    ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲🤲🤲🤲🤲🤲

  • @ramshishahana4412
    @ramshishahana4412 День назад +2

    Happy birthday noufel Allahu dheergayisum aroagiyavum Aafiyathum nalki anugrahikattea

  • @ayishaathu3430
    @ayishaathu3430 2 дня назад +17

    സൂക്ഷിക്കണംട്ടോ.
    ഇപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്യണം കണ്ണേറ് തട്ടാതിരിക്കാൻ.
    നിനക്ക് പറ്റാത്ത നേരത്തു ഉമ്മാനോടും സിനുനോടും പറയണം. ഉമ്മാടെ ദുആ ഉണ്ടെങ്കിൽ നീ പേടിക്കേണ്ട.
    Happy birthday 🎉🎉🎉

  • @salihath9481
    @salihath9481 День назад +1

    ആഫിയത്തും, ആരോഗ്യവും ഉള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ,

  • @thesneemthesi1609
    @thesneemthesi1609 День назад +2

    Happy birthday Noufal🎉🎉.Allahu deergayuss nalkatte.Aameen

  • @Sulailkha2023
    @Sulailkha2023 23 часа назад

    മാഷ അല്ല ആയുസ്സും അരോഗ്യവും നൽകട്ടെ❤❤❤❤❤ ഹാപ്പി ബർത്ത്

  • @shameenakabeer8861
    @shameenakabeer8861 2 дня назад +7

    പടച്ചോൻ അറിഞ്ഞാൽ മദി പടപ്പുകൾ അറിയണ്ട ❤

  • @esmathesmu7349
    @esmathesmu7349 День назад +1

    Many more happy returns of the day noufal❤🎉

  • @Unique_style_71
    @Unique_style_71 2 дня назад +8

    Hbday നൗഫലെ, ഇനിം ഇനിം ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ allahu തൗഫീഖ് നൽകട്ടെ ആമീൻ

  • @RamseenaRamsi-u5g
    @RamseenaRamsi-u5g День назад +1

    നൗഫൽ ഒരായിരം ജന്മദിനാശംസകൾ 🤲🏼🤲🏼🎂🍰🍰🍫

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila День назад +2

    Happy bdy noufal🎂👍
    ഇന്റെയ് മോന്റെ bdy🎂 ആണ്

  • @rahilashameer9481
    @rahilashameer9481 День назад +2

    Happy birthday noufalka 🎉🎉
    Umma assalamualaikum ❤❤

  • @SahinaSahina-i9b
    @SahinaSahina-i9b 2 дня назад +4

    Happybirthdayn noefil ❤❤🎉🎉🤲🤲

  • @BusharaP-jk5vz
    @BusharaP-jk5vz 2 дня назад +5

    എല്ലാവർക്കും ഉണ്ടോ ഓരോ ജീവിതങ്ങൾ😢 നമ്മൾ ചിന്തിക്കുന്ന നമ്മളുടെ ജീവിതമാണ് ഏറ്റവും പരധാപകരം എന്ന് 😢 പക്ഷേ നമ്മളെ കാട്ടിലും ബുദ്ധിമുട്ടുന്നവർ ഈ ലോകത്ത് ഇനിയും ഉണ്ട് പടച്ചതമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ🤲🏻🤲🏻 ഒരു സിനിമ എഴുതാനുള്ള കഥയുണ്ട് ഓരോരുത്തർക്കും 😢🤗😘 അപ്പോ ഇതുപോലെ ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തിന്റെ സമാധാനത്തിന്റെയും ജന്മദിനാശംസകൾ 🤲🏻🤲🏻🤲🏻

  • @nishadshahana2148
    @nishadshahana2148 День назад +1

    Happy Birthday noufal🎂🎂

  • @Shamla-df9hm
    @Shamla-df9hm 2 дня назад +11

    Hpy bdayy noufalkka🤲🏻🤍

  • @ShahinaKlp
    @ShahinaKlp День назад

    ജന്മദിനാശംസകൾ 🎉❤ആരോഗ്യവും ആഫിയത്തുമുള്ള. ദിർഘ ആയുസ്സ് നൽകട്ടെ ആമീൻ

  • @MumthasMuneer-l8u
    @MumthasMuneer-l8u 2 дня назад +5

    ഇന്നലെ രാത്രിയിൽ ലൈറ്റ് ന്റെ വിഡിയോ വിട്ടപ്പോ അത് കാണുകയായിരുന്നു സമയം 10മണിക്ക് ശേഷം അപ്പോ ഓർത്തു ഇന്ന് ആണല്ലോ നൗഫുന്റെ ബെർത്ഡേ എന്ന്. എന്താ അതിനെ പറ്റിയുള്ള വിഡിയോ വരത്തെ എന്ന് ചിന്തിച്ചു. പിന്നെ ഞാൻ ഓർത്തു ഇന്ന് അല്ലായിരിക്കും എന്ന്. ഹാപ്പി ബര്ത്ഡേ നൗഫൂ

  • @shahanasheenas328
    @shahanasheenas328 2 дня назад +2

    ആരോഗ്യവും ആയുസും ഉണ്ടാവട്ടെ 🤲🏻

  • @AbdulSalam-xz8cs
    @AbdulSalam-xz8cs 2 часа назад

    ഹാപ്പി ബർത്ത് ഡേ നൗഫൽ സന്തോഷത്തോടെ ഹാപ്പി ആയിരിക്കും

  • @saleelai
    @saleelai День назад +1

    Happy birthday noufal
    Bad comment nokkanda santhoshathode jeevikkaan kazhiyatte

  • @RabiyaK-c7s
    @RabiyaK-c7s 22 часа назад +1

    Sinnu i phone vagitherum gifts 🎁

  • @shahadshahad4529
    @shahadshahad4529 2 часа назад

    Happy birthday noufallka macha 🎂

  • @shakirsinan8892
    @shakirsinan8892 День назад

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ കുടുംബത്തോടൊപ്പം സന്തോഷത്തിടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ❤❤❤

  • @anzuajumal1863
    @anzuajumal1863 День назад +1

    കുഞ്ഞികാക്കക്കു ഒരായിരം ജന്മദിനാശംസകൾ 🥰🎉

  • @Rambo12927
    @Rambo12927 День назад

    Happy birthday. Nowfal.deerkaysum aaryokavum aafyatum undavatte.

  • @alikoyataxi2146
    @alikoyataxi2146 День назад

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
    ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച കുടുംബം അല്ലേ നാഥൻ ഒരുപാട്
    ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ ❤

  • @sirajbinmoosa
    @sirajbinmoosa День назад +1

    Allhahu ആരോഗ്യമുള്ള dheergyayuss നല്‍കി അനുഗ്രഹിക്കട്ടെ 🤲

  • @mariyampp2547
    @mariyampp2547 День назад +1

    അൽഹംദുലില്ലാഹ് അല്ലാഹു ആഫിയത്തും ആരോഗ്യ വുമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @hashlamol
    @hashlamol День назад

    Happy birthday noufal🎉👍😍👌🍰🎂❤

  • @Gaming10-q8j
    @Gaming10-q8j День назад +1

    Happy Birthday Noufal🎉🎉🎉🎉

  • @daliyadanish9421
    @daliyadanish9421 День назад +1

    happy ബർത്ത് ഡേ നൗഫലെ 🎉ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനും ഒരുപാടു ഉയരങ്ങളിൽ എത്താനും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @gafoormp1180
    @gafoormp1180 День назад

    Eniyum Aafiyathulla Aarogyamulla deergayuss undavattay🤲🤲

  • @jesnamuneer724
    @jesnamuneer724 День назад +1

    Happy birthday 🎂🎂🍫🍫🍫🎁🎁🎁

  • @shezancholasseri9980
    @shezancholasseri9980 День назад

    Happy bdy noufal🎉🎉

  • @zeenaassis480
    @zeenaassis480 День назад +1

    Happy bday moneee❤inium uyarangalil ethate.Allahu anugrahikkate.Aameen.

  • @rubeenak5122
    @rubeenak5122 День назад +2

    ❤❤😢 Happy Birthday noufalkaaaaa ee samayavum kadannu poovum InshaAllha

  • @IrfanKm-o6t
    @IrfanKm-o6t 8 часов назад

    Happy Birthday noufel🎉🎉🎉🎉🎉🎉🍰👍

  • @fansidhashaheer8493
    @fansidhashaheer8493 День назад

    Haaapppyy Birthday Noufal 🍬🍬🍬🎊

  • @suneera6823
    @suneera6823 День назад

    ഇനിയും ഒരുപാട് uyarngaliletthatte🤲🏻🥰
    Happy returns of the day🥰

  • @achuschachuworld3971
    @achuschachuworld3971 День назад

    Happy birthday🎉 ഒരുപാട് കാലം ജീവിക്കാൻ ആയുസ്സ് ഉണ്ടാവട്ടെ ആമീൻ🤲🏻🤲🏻

  • @MinhajKp-p5l
    @MinhajKp-p5l День назад +1

    Happy Birthday noufal

  • @RasheedaAbu-u7g
    @RasheedaAbu-u7g День назад +1

    അള്ളാഹ്മ ആഫിയ ഇള്ള ദിർഘായുസ്റ്റ് തരട്ടേ

  • @sajnamuhammadsajna170
    @sajnamuhammadsajna170 День назад +1

    Happy birthday ikka

  • @SamseeraFaisal
    @SamseeraFaisal 18 часов назад

    Aaafiyathulla dheergayuss undavatte🤲

  • @safiyamuhammed9239
    @safiyamuhammed9239 День назад +1

    Happybirthday noufu allah hair cheyyate

  • @mohdanzil
    @mohdanzil День назад

    Allahu aayassun aarogivum kodukette🤲

  • @misriyamisri8902
    @misriyamisri8902 День назад +2

    Happy birthday ikka🎉❤❤❤❤

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 День назад

    ഹാപ്പി ബർത്ഡേ നൗഫൽ ആഫെയത്തുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ

  • @SakeenaNisar
    @SakeenaNisar День назад

    Happy Birthday Noufal 🎉🎉
    ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് ഉണ്ടാവട്ടെ 🤲🏻😊

  • @abdurahmanfaizy-q8x
    @abdurahmanfaizy-q8x День назад

    Happy birthday naufal കാക്കാ..... 🥰❤️🥰

  • @JaseenaJaseensajid
    @JaseenaJaseensajid День назад

    ജന്മദിനാശംസകൾ നൗഫൽ... 🎂🍬🍫.. ആരോഗ്യമുള്ള ആയുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ

  • @jasijasi633
    @jasijasi633 День назад

    Happy birthday Noufal ഇനിയും ഒരു പാട് ഒരുപാട് കാലം ആരോഗ്യത്തോടെയും ആഫിയത്തോടെയും ഉമ്മാക്ക് നല്ല മകനായും നല്ല സഹോദരനായും നല്ല ഭർത്താവായും അല മോൾക്ക് നല്ല ഉപ്പ ആയും ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh День назад +1

    Hpy bdy noufal bro ✨✨അള്ളാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @zaiba_vlogs
    @zaiba_vlogs День назад

    Happy birthday🎉 iniyum uyarathilethatte