പിഞ്ചു കുഞ്ഞുമായി പോയ സഫീർനെയും കാമുകിയെയും സപ്പോർട്ട് ചെയ്യുന്ന സാജിത

Поделиться
HTML-код
  • Опубликовано: 1 июл 2024

Комментарии • 115

  • @user-vm9ie2ys5s
    @user-vm9ie2ys5s 8 дней назад +26

    ആ കുഞ്ഞിനെ എത്രയും പെട്ടന്ന് കിട്ടട്ടെ 🤲🏻🤲🏻🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 8 дней назад +62

    നിങ്ങൾ പറയുന്നതാണ് ശരി ഈ വിഷയത്തിൽ ആ പാൽകുടി മാറാത്ത പിഞ്ചുകുഞ്ഞിന്റെ കാര്യത്തിൽ മാത്രം നമ്മൾക്ക് വിഷമം ഉള്ളത് 🤲

  • @nadeerasudeer1771
    @nadeerasudeer1771 8 дней назад +32

    സാജിത ഈ ഗണത്തിൽ പെട്ടവളായിരിക്കും

  • @abdurshimanmp7393
    @abdurshimanmp7393 7 дней назад +2

    ധന്യ ചേച്ചി വിഷമിക്കണ്ട നല്ലവരായ ജനങ്ങൾ കൂടെയുണ്ട് എപ്പോഴും

  • @ISLAMICANDPALASTINE606
    @ISLAMICANDPALASTINE606 8 дней назад +14

    ഹായ് താഹിറ തലയിലെ തലച്ചോറ് ഇല്ല അതൊന്നും മോള് മനസ്സിലാക്കിയാൽ മതി താഹിർ എന്തോ പറയട്ടെ അതൊന്നും നീ നോക്കണ്ട നിന്നിൽ നിന്ന് കേൾക്കുമ്പോൾ അത് നീ പറയുമ്പോഴും നമുക്ക് ഭയങ്കര സന്തോഷ ഓള് സഫീറ കിടന്നത് സ്വന്തം കുഞ്ഞു നഷ്ടപ്പെട്ട അനുഭവം അത് നഷ്ടപ്പെട്ടു നോക്കണം അത് ഭർത്താവായാലും നാട്ടുകാരായാലും വീട്ടുകാരായാലും കൊണ്ടുപോയ ആൾക്ക് എന്തുണ്ടാക്കാൻ ഈ പറഞ്ഞതുപോലെ നമ്മുടെ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് മൂന്നുനാലു ദിവസമായി അവളുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കണം അത്

  • @Sahla.s-c4l
    @Sahla.s-c4l 8 дней назад +21

    ആ മോളെ ഇത്രയും പെട്ടന്ന് ആ ഉമ്മാക് കിട്ടണേ അല്ലാഹ് 🤲

  • @jaseenaa779
    @jaseenaa779 8 дней назад +13

    അല്ലാഹുവേ ആ കുഞ്ഞു പൈതലിനെ എത്രയും പെട്ടന്ന് അതിന്റെ ഉമ്മയുടെ അടുത്ത് എത്തിക്കണേ എന്നൊരു പ്രാർത്ഥനമാത്രമേ നമുക്ക് എല്ലാവർക്കും ആ കുട്ടിയുടെ അവസ്ഥ ആലോചിച്ചു സഹിക്കാൻ കഴിയുന്നില്ല😢 കരുണ ഉള്ള മനസുള്ളവർക്ക് ഒരു ഉമ്മയുടെ വേദന മനസ്സിൽ ആവും അല്ലാത്തവർ അവനെ പോലെ ഉള്ള സാധനങ്ങൾ അവർക്ക് ഇതൊന്നു പറഞ്ഞാൽ മനസ്സിലാവില്ല കരുണ ഇല്ലാത്ത ജന്മങ്ങൾ

  • @ROUKSIRYT
    @ROUKSIRYT 8 дней назад +13

    പറയുന്നവർ പറഞ്ഞോട്ടെ അതിനൊന്നും മറുപടി കൊടുത്ത് സമയം കളയണ്ട ആ കുഞ്ഞിനെ എത്രയു പെട്ടന്ന് കിട്ടട്ടെ

  • @ayishabeevi7251
    @ayishabeevi7251 8 дней назад +6

    Dear ധന്യ മോൾ, ഏതാണീ താഹിറ
    Dont mind any നെഗറ്റീവ് people
    Takecare urself🥰.. From KSA

  • @Hijablover
    @Hijablover 7 дней назад +1

    ചേച്ചി ധൈര്യമായിട്ടിരിക്കൂ
    നല്ലവരുടെ കൂടെ ദൈവം ഉണ്ടാവും...

  • @MariyakuttyVP-gu2me
    @MariyakuttyVP-gu2me 8 дней назад +10

    സംസ്കാരമില്ലാത്ത പെണ്ണാണ്താഹിറ എന്ന് മനസ്സിലാക്കിയാൽ മതി. അത്തരം കുടുംബത്തിൽ പെട്ടവർ അത്തരം വർത്തമാനമേ പറയൂ

  • @SIDDIQUE459
    @SIDDIQUE459 8 дней назад +6

    നല്ല മനസ്സുള്ളമോൾക് ദൈവംതുണയുണ്ടാകും ഏതോ2നാവാടികൾ അവന്റെയോ കാമുകിയുടെയോ ബന്ധംആയിരിക്കും മോളെഎനിക്ക്ഇഷ്ടം തോന്നിയത് അവരല്ലഞാൻ ആവാക്ക്മതി ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ ഓക്കേ മോളെ ദൈവം തുണയുണ്ടാകും

  • @user-xg3dz3lu5f
    @user-xg3dz3lu5f 8 дней назад +22

    സഫീർ ന്റെ ഭാര്യ ആകെ മാനസികാവസ്ഥയിൽ ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി
    പറയാൻ കഴിയില്ല മക്കളെ ആ പൊന്നു മോൾക് അവളുടെ കുഞ്ഞിനെ എത്രെയും വേഗം കിട്ടട്ടെ ആമീൻ

  • @alikkal2155
    @alikkal2155 8 дней назад +2

    Nalla marupadi chechi ethre vekam aa ponnumole ummaude adith ethikkanne Allah🤲🤲

  • @rishansachu5889
    @rishansachu5889 7 дней назад +2

    ആ കുട്ടിയെ കിട്ടട്ടെ ആമീൻ

  • @nihalpt5746
    @nihalpt5746 8 дней назад +3

    AthanneDanyaparanjukodukkoo❤❤❤❤❤veryggodNallavedeio❤❤❤❤❤❤❤❤

  • @safiyagafoor944
    @safiyagafoor944 7 дней назад +1

    പടച്ചോനെ ആ കുട്ടിയെ ഉമ്മാൻ്റെ അരികിലേക്ക് കിട്ടട്ടെ

  • @GamingShortskL54
    @GamingShortskL54 8 дней назад

    Allahu ningale kuude undakum
    Allahu mammy dear mukatheekalla Boku nath nammude manasilekka u enikk ningale valare ishttamamanu

  • @arfathpa4106
    @arfathpa4106 7 дней назад

    👍🏽👍🏽👍🏽👍🏽👍🏽 വളരെ ശെരിയാണ് 🤲🏽🤲🏽🤲🏽 കുഞ്ഞിനെ കിട്ടണം 🤲🏽🤲🏽🤲🏽

  • @sajnashamsu5285
    @sajnashamsu5285 7 дней назад +2

    നൊന്തുപെറ്റ അമ്മയക്കാണ് അതിൻ്റെ വിഷമം മോൾ വീഡിയേ, യിൽ പറയുന്ന തിൽ ഒരു തെറ്റു ഇല്ല

  • @ummuhabeeba4169
    @ummuhabeeba4169 5 дней назад

    സത്യം👍👍

  • @munneriritty1296
    @munneriritty1296 7 дней назад

    🎉🎉

  • @aishabeevi906
    @aishabeevi906 7 дней назад +3

    ധന്യ ധൈര്യം ആയിവീഡിയോ ഇട്ടോ ആ ഉമ്മയുടെ അടുത്ത് എത്ര യും പെട്ടെന്ന് എത്തട്ടെ

  • @user-kc4th5ch8c
    @user-kc4th5ch8c 8 дней назад +1

    Very good vidio

  • @Rasheeda-rs8hs
    @Rasheeda-rs8hs 7 дней назад +1

    ആ കുഞ്ഞിനെ ഓർക്കുമ്പോൾ ഭയങ്കര സങ്കടമുണ്ട് ചേച്ചി

  • @user-bq8vl1cp8x
    @user-bq8vl1cp8x 8 дней назад

    Goooooood

  • @Nadaans
    @Nadaans 19 часов назад

    Pavam Kunj surakshidamayirikate 👍

  • @abdullaadoor8353
    @abdullaadoor8353 7 дней назад

    👍🏼

  • @alikkal2155
    @alikkal2155 8 дней назад

    👍👍

  • @aryas8403
    @aryas8403 8 дней назад +2

    പാവം മോൾ

  • @bktech709
    @bktech709 8 дней назад +12

    😢അതെ എന്റെഏട്ട ത്തി യു ടെ നാത്തൂന്റെ മോളാണ് അവളുട അവസ്ഥ പറയാൻ വയ്യ ഒന്നും മിണ്ടാതെ ഒന്നും കഴി ക്കാതെ കര ച്ചിൽ മാത്രം ഹോസ്പിറ്റലിൽ കൊണ്ട് പോയി മരുന്ന് കയറ്റും നാലാൾ പൊക്കി എടുക്കണം അതാ ണ് അവളുടെ അവസ്ഥ പാവം അവരോട് പോയി കാണാൻ പറ എന്നിട്ട് പറയാൻ നോക്ക് 😢😢

    • @MannantharaHouse
      @MannantharaHouse 8 дней назад

      😊

    • @nafiriyas6002
      @nafiriyas6002 8 дней назад +1

      😭😭

    • @seenathseena5705
      @seenathseena5705 7 дней назад

      😢😢

    • @jaseenaa779
      @jaseenaa779 7 дней назад +1

      @@bktech709 അല്ലാഹുവേ ആ കുഞ്ഞിന് ഉമ്മയുടെ കയ്യിൽ എത്രയും പെട്ടെന്ന് എത്തിക്കണേ 🤲🏻🤲🏻😥😥

    • @VimalVimalkk-j4s
      @VimalVimalkk-j4s 7 дней назад

      Aaa mole kittiyo plz reply

  • @ShamsudheenAc
    @ShamsudheenAc 7 дней назад

    🎉👍

  • @Fathima.hamdaa
    @Fathima.hamdaa 7 дней назад

    👍👍👍

  • @saslittlegarden2088
    @saslittlegarden2088 6 дней назад

    Support You 👍👍👍

  • @VimalVimalkk-j4s
    @VimalVimalkk-j4s 7 дней назад

    Chechi aaa kuttyekittiyoo

  • @vaheedapa6222
    @vaheedapa6222 8 дней назад +1

    ♥️♥️♥️👍

  • @jafarsadique3298
    @jafarsadique3298 7 дней назад

    😢😢

  • @muhammedkt9625
    @muhammedkt9625 7 дней назад +1

    ത്വാഹിർ; എന്നവാക്കിന് അറബിയിൽ ശുദ്ധിയുള്ളത് എന്നാണ് അർ ത്തം എന്ന് ഈ കമന്റെഴുതിയ താഹിറക്ക് പോലും അറിയാത പോയല്ലോ!!

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 2 дня назад

    😢

  • @muhammadkubaib6168
    @muhammadkubaib6168 7 дней назад

    നമ്മുടെ അവസ്ഥ നമ്മൾക്ക് അറിയുകയുള്ളു. എന്റെ ബന്റു വിന്റെ അയൽവാസി ആണ് ആ പെണ്ണിന്ന് കുട്ടി പോയതിന്ന് ശേഷം ഊണും ഉറക്കവും ഇല്ല സമനില തന്നെ തെറ്റി

  • @Ziyamon1.1
    @Ziyamon1.1 8 дней назад +1

    Ethavala thahiraa aval vanu vitil aneshichinoo ee Umma happy anenn enthy kudubathil aa nu ee Umma ullath ival ith vare food kayikand nishchalama nikan aa thahira araa parayan happy anenn avalude barthav pokumbo aval ith pole chilapo happy ayirikum

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 6 дней назад +1

    നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക ജീവിതം എന്താണെന്ന് അറിയാത്ത കുറേയണ്ണം സമൂഹത്തിൽ ജീവിക്കുന്നുണ്ട് താഹിറയ പോലെ കുട്ടിയെ കിട്ടാൻ നമ്മൾക്ക് പ്രാത്ഥിക്കാം

  • @shaijumon2635
    @shaijumon2635 8 дней назад +3

    പറയുന്നവർ പറയട്ടെ നിങ്ങൾ വീഡിയോ ഇടണം ഞങൾ കാത്തിരിക്കും

  • @Shaniba.p-wu2th
    @Shaniba.p-wu2th 8 дней назад +2

    ഒരിക്കലും തകരരുത് ❤

  • @user-re9en3qv8g
    @user-re9en3qv8g 8 дней назад +2

    നിങ്ങൾ പറഞ്ഞതാണ് ശരി , ഇവിടെ കുട്ടിയെ കിട്ടിയാൽ മതി.

  • @ayyoobpurangu8053
    @ayyoobpurangu8053 8 дней назад

    Danya Arenduparanjalum adu chvikollenda thalayillaathavar parayunnad parayatte. Don't worry about.

  • @mufeedmidlaj4637
    @mufeedmidlaj4637 8 дней назад +2

    സജിദാ എന്തോ പറയട്ടെ നമ്മൾ പ്രാത്ഥിക്കുക ആ കുട്ടിയെ വേഗം ഉമ്മാന്റെ അരികിൽ എത്തി പാൽ കൊടുത്തു സന്തോഷം ആയിരിക്കട്ടെ കിട്ടി എന്ന് കേൾക്കാൻ കാത്തിരിക്കുന്നു ചേച്ചി

    • @jaseenaa779
      @jaseenaa779 7 дней назад

      @@mufeedmidlaj4637 അതിനു അള്ളാഹു പെട്ടെന്ന് ആ കുഞ്ഞു മോളെ ഉമ്മയുടെ അടുത്ത് എത്തിക്കട്ടെ 🤲🏻🤲🏻🤲🏻😥😥

    • @user-og3ej5bh7j
      @user-og3ej5bh7j 7 дней назад

      ​@@jaseenaa779aameen

  • @basheercv8321
    @basheercv8321 7 дней назад +3

    ചേച്ചി പറയാനുള്ളത് ദൈര്യമായി പറഞ്ഞോ.

  • @musthafamusthu3523
    @musthafamusthu3523 7 дней назад +1

    ഞായീകരണം അല്ല ന്യായം 😊

    • @palakkadanfamilydaksha
      @palakkadanfamilydaksha  7 дней назад

      അറിഞ് കൊണ്ട് തെറ്റിച്ചത് ആണ് എല്ലാരും ശ്രദ്ധിക്കുമല്ലോ ☺️

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 7 дней назад

    ധന്യ അങ്ങനെ പറഞ്ഞു കമന്റ് ഇട്ട ആ സ്ത്രീ അങ്ങനെ പോയ ആയിരിക്കും അതുകൊണ്ടാണ് അവർ അങ്ങനെ കമന്റ് ഇട്ടത് നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെ പിതാവും അവന്റെ കാമുകിയും കൂടി കടത്തി കൊണ്ടുപോയതാണ് അപ്പോൾ നമ്മളെ പോലുള്ളവർ പ്രതികരിക്കും അതിന്റെ വേദന ആ കുഞ്ഞിന്റെ ഉമ്മാക്ക് മാത്രം ആണ് അല്ലാതെ കമന്റ് ഇട്ട് വെളുപ്പിക്കുന്ന താത്തമാർക്ക് അല്ലല്ലോ ഇങ്ങനെയൊക്കെ പറയുന്നവർ അവരുടെ ലൈഫിലെ ജീവിതം തുറന്നു പറഞ്ഞു അത്രയും കണക്കാക്കിയാൽ മതി

  • @ABDULSALAM-gm4xw
    @ABDULSALAM-gm4xw 8 дней назад

    Mole kutikalodu snehamullavarke vedhan Ariyu.Avaru Enhenkilum parayete. Kutiye kitan vendi duha chayyam.Ummande vedhana Ethraundavum.

  • @ameersha-zb2ii
    @ameersha-zb2ii 7 дней назад

    ആ കുട്ടിയെ കിട്ടട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥനയോടെ

  • @user-io9ne9jy3l
    @user-io9ne9jy3l 7 дней назад

    ഇത് എല്ലാരും പറയുന്നു ഇത് കിട്ടിയേ
    ഇല്ലയോ എന്ന് നിങ്ങൾ ആരും പറയുന്നില്ലെ. അത് കിട്ടിയാൽ ആരും പറയില്ല

    • @palakkadanfamilydaksha
      @palakkadanfamilydaksha  7 дней назад

      കുട്ടിയെ കിട്ടിയാൽ ഉറപ്പായും അറീക്കാം

  • @Master-ky7wz
    @Master-ky7wz 4 дня назад

    അങ്ങനെയൊക്കെ പല ആളുകളും ഉണ്ടാവും. മോൾ അതില് വിഷമിക്കണ്ട. പലർക്കും പലതരത്തിലുള്ള ചിന്താഗതി അല്ലേ.
    മനുഷ്യരല്ലേ നേരെ ചൊവ്വ ചിന്തിക്കുന്നവരും ഉണ്ട് വളഞ്ഞു ചിന്തിക്കുന്നവരും ഉണ്ട്. മോള് സത്യസന്ധമായി വീഡിയോ ചെയ്തോളൂ.
    നല്ല മനസാക്ഷിയുള്ളവർ അംഗീകരിക്കും

  • @suhailkk4905
    @suhailkk4905 7 дней назад

    B

  • @muhammadkubaib6168
    @muhammadkubaib6168 7 дней назад

    വേഗം കുട്ടിയെ കിട്ടണം പാവം ഉമ്മ. അവൻ ഭാര്യയുടെ അവസ്ഥ നോക്കിയില്ലാ

  • @ajithabinoy4948
    @ajithabinoy4948 5 дней назад +1

    സത്യമാണ് മാം ജ്ഞ കുഞ്ഞിനെ കിട്ടണം ശരിക്കും ഒരു പെണ്ണാണ് എങ്കിൽ ഈ പറഞ്ഞ അവള് മാരു വെറും തറയാണ് ഫ്രോഡ് ആണ് അവള് ന്മാര് ഈ സഫിന്റെ കൂടെ പോയ അവളെ പോലെ ഉള്ളവർ ആയിരിക്കും അല്ലാതെ ഒരു പെണ്ണിന്നും അങ്ങനെ പറയാൻ കഴിയില്ല മാം വിഷമിക്കണ്ടOk

  • @muhammednafihtnifu6734
    @muhammednafihtnifu6734 8 дней назад

    എനിക്ക് അന്ന് മുതൽ ഞാൻ ഉറങ്ങി ചില എനിക് ഉണ്ട്??

  • @thingsatyourfingertips3813
    @thingsatyourfingertips3813 8 дней назад +4

    വല്ലവരും എന്തങ്കിലും പറയട്ടെ അത് നമ്മുക്ക് ചെവി കൊടുക്കണ്ട

  • @user-hf9vy9pi9e
    @user-hf9vy9pi9e 5 дней назад

    PADACHONU NIRAKKAATHADHU CHEYDAAL JEEVIDAM THULANJU POGUM. BARKATH UNDDAVILLA.

  • @m.a.abdulsathar2750
    @m.a.abdulsathar2750 7 дней назад +1

    മേടം കത്തി താഴെ ഇടൂ മലപ്പുറത്തുകാർ പറഞ്ഞോട്ടെ

  • @RahiyanathKk-o3i
    @RahiyanathKk-o3i 8 дней назад +5

    Good. Video. Nalled

  • @MufilaUmmer
    @MufilaUmmer 8 дней назад +1

    പ്രീതികരിക്കേണ്ട സമയം പ്രതികരിക്കണം നെഗറ്റീവ് പറയുന്നവർ പറയട്ടെ

  • @RoseLifeDigitalPrinting
    @RoseLifeDigitalPrinting 8 дней назад

    Njanum sajidhayan inganayulla newskalokka kett dubayilirunn vishamikkunna njan😢

    • @palakkadanfamilydaksha
      @palakkadanfamilydaksha  8 дней назад

      മനസാക്ഷി ഉള്ളവർ കുറവാണ് ❤️❤️

  • @basheerramla8228
    @basheerramla8228 8 дней назад +2

    Etrayum pettenne kittete

  • @user-fz8kl6mb9s
    @user-fz8kl6mb9s 8 дней назад

    Sheriya chechi ninghalathonnum mind cheyyanda.avar dushttasthreekalayirikkum

  • @AlImran-kv9eu
    @AlImran-kv9eu 8 дней назад +1

    അത്തരം ആളുകളെ വിലവെക്കങ്ങമോൾടെ നല മനസ്സ് കാരുണവാൻ കാണും

  • @rasheedkp5885
    @rasheedkp5885 День назад

    11കൊല്ലമോ 🤔

  • @prakashphilip7531
    @prakashphilip7531 8 дней назад +1

    Aa kunjine udane thanne thirichu kuttiyal mathi ayirunnu Deivame

  • @SaleemSaleem-vz1sz
    @SaleemSaleem-vz1sz 8 дней назад +1

    ധന്യ പറയുന്നതാണ് ശരി നാഗട്ടീവുകളെ അവഗണിക്കുക

  • @habeebahabeeba2984
    @habeebahabeeba2984 8 дней назад

    Safeereathinaneaakutiyinekondupoyiavankepoyikoodayirunnile

  • @shibila3251
    @shibila3251 8 дней назад

    അങ്ങനെ പറയുനവർതണഡികളാണ്

  • @anshahasilu2824
    @anshahasilu2824 7 дней назад

    ചേച്ചിയെ എനിക്ക് ഇഷ്ടമാണ് കാരണം നോബനോറ്റ ഒരു ചേച്ചിയാണ്

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 8 дней назад

    ഒരിക്കലും. തിരിച്ച് വിളിക്കരുത്
    ഒരു കഥ യുണ്ട്. നായരേ ഒരു ആൾ
    തെറി വിളിച്ചു തിരിച്ചു പറഞ്ഞത്
    പച്ചക്കറി യുടെ പേര് ആയിരുന്നു
    ഞാൻ ത്തിനു ത് പറഞ്ഞു. നീ ത്തിനു ത് നീ പറഞ്ഞു എന്നാണ് പറഞ്ഞത് 🌹🌹🌹

  • @user-je2kv7fe6t
    @user-je2kv7fe6t 7 дней назад

    Pani, ella,,,nigalku

    • @palakkadanfamilydaksha
      @palakkadanfamilydaksha  7 дней назад

      ഉണ്ണിയപ്പം കച്ചോടം കഴിഞ് വീട് എത്തി ഇനി നാളെ പണിക്ക് പോണം

  • @MariyakuttyVP-gu2me
    @MariyakuttyVP-gu2me 8 дней назад +3

    സാധ്യതയെ ഇട്ടേച്ച് അവളുടെ ഭർത്താവ് പോയാലോ അവൾക്ക് ഇഷ്ടമാകുമോ?

  • @user-lz9ji3ie9r
    @user-lz9ji3ie9r 8 дней назад +1

    ഈ താഹിറക്ക് എന്ത് പറ്റി.. ഇത്ര ഏറെ തെറി വിളിക്കാനെന്ത് തെറ്റാ ണ് ആ പെൺകുട്ടി ച്യ്തത്... ഒന്നുകിൽ താഹിറ എന്ന പേരിനെൻകിലും ഒരു ബഹുമാനം വേണ്ടേ

  • @muhammedvellery6622
    @muhammedvellery6622 8 дней назад +1

    താഹി റ സഫീർ നെ കാൾ ച്ച റ്റ ആയി രിക്കും

  • @huzainhuzain9887
    @huzainhuzain9887 8 дней назад +5

    കുട്ടിയെ.ഉമ്മയുടെ.അടുത്തെത്തിക്കുക.ഇപ്പം.കുട്ടി.എല്ലാ.നിലക്കും.ഉമ്മയുടെ.അടുത്തുണ്ടാകണം.
    പിന്നേ.എന്റെ.അഭിപ്രായം.അയാൾക്ക്‌.രണ്ടാമതും.ഒരു.കല്യാണം.കഴിച്ചുകുട്ടെ.എത്ര.പെണ്ണിന്റെ.കൂടെയും.
    തെറ്റായ.നിലക്ക്.ജീവിക്കാൻ.ഇവിടെ.
    നിയമം.അനുവദിക്കുബോൾ.
    മാന്യമായിട്ട്.കല്യാണം.കഴിക്കുന്നത്.
    നിരോധിക്കുന്നു.
    എന്ത്‌.ഞായം.
    അല്ലെങ്കിൽ.ഭാര്യയും.മക്കളും.ശത്രുക്കളാകും.ആർക്കാണ്.സ്നേഹം.
    ഒക്കെയും.സ്വർത്ഥത.ഈ.പറയുന്ന.
    സ്ത്രീകൾ.ഭർത്താവു.മരിച്ചാൽ.
    വേറെ.കല്യാണം.കഴിച്ചു.ജീവിക്കില്ലേ.

  • @fasiyashajahan5148
    @fasiyashajahan5148 7 дней назад

    👍👍

  • @sirajudheenpm8070
    @sirajudheenpm8070 7 дней назад

    👍👍👍