ഭാഗ്യം|| 9th house-luck

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 1) 9th House playlist link- • ഒൻപതാം ഭാവം
    2)ഭാഗ്യ യോഗം ,ദാതൃത്വ യോഗം • ഭാഗ്യ യോഗം ,ദാതൃത്വ യോ...
    3)1) യോഗങ്ങൾ - playlist link- • സരസ്വതീ യോഗം
    4)ഗുരു 'ബലം' • ജാതകത്തിൽ വ്യാഴത്തിന് ...
    5)ലഗ്നവും ലഗ്നാധിപനും 'ബലം' - • ലഗ്നവും ലഗ്നാധിപനും
    6)ഗ്രഹങ്ങളുടെ ശത്രു ,ബന്ധു ,സമൻ • ജാതകത്തിൽ ബന്ധുരാശിയില...
    7)മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ • മേടം മുതൽ മീനം വരെയുള്...
    8)അഞ്ചിൽ ഗ്രഹങ്ങൾ നിന്നാലുള്ള ഫലങ്ങൾ • അഞ്ചിൽ ഗ്രഹങ്ങൾ നിന്നാ...
    9) നിർഭാഗ്യ യോഗം • പന്ത്രണ്ടാം ഭാവം(Part 2)

Комментарии • 23

  • @KRISHNAKUMAR-ul6me
    @KRISHNAKUMAR-ul6me 2 месяца назад +1

    പുതിയ വീഡിയോ ഈ ചാനലിൽ ഇട്ടാൽ നന്നായിരിക്കും കുറചായി കാണുന്നില്ല

  • @maneeshkumar5461
    @maneeshkumar5461 Год назад +2

    എന്‍റെ ജാതകത്തില്‍ ഒമ്പതാം ഭാവാധിപന്‍ ശനി ഒമ്പതില്‍ തന്നെയാണ്.. അത് മകരത്തില്‍ നല്ലതാണോ.. വ്യാഴം നാലില്‍ ചിങ്ങത്തില്‍ നില്‍ക്കുന്നൂ ..

  • @sreejithnandanan3347
    @sreejithnandanan3347 2 месяца назад

    നവംശംതെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @dilnivas4156
    @dilnivas4156 Год назад +4

    Mam Kure naalayitt vidieo kaanarayillalo 🙏🙏🙏

  • @haridasdas9905
    @haridasdas9905 Год назад

    ശുഭഗ്രഹമായ ശുക്രൻ അതിൻറെ സ്വന്തം രാശിയായ ഇടവത്തിൽ നിൽക്കുന്നു എന്നു കരുതുക. അതേസമയം സൂര്യനും കേതുവും ആരാശിയിൽ തന്നെ ശുക്രനും ആയി യോഗം ചെയ്തു നിന്നാൽ ശുക്രൻറെ ഫലദായകശേഷി ഏതാണ്ടൊക്കെ കുറഞ്ഞു എന്നു കരുതാൻ കഴിയുമോ

  • @archanav738
    @archanav738 8 месяцев назад

    Sani vakram vyazam moudyam ayal enthenkilim gunam kittuo

  • @s6579
    @s6579 Год назад

    ഗ്രഹനിലയിലും നവംശത്തിലും മകരത്തിൽ വ്യാഴം വർഗോതമം നിന്നാൽ ദോഷമാണോ.

  • @rajalakshmie.v
    @rajalakshmie.v 9 месяцев назад

    Hai mam.do you look into horoscopes?If so, how shall I contact your office?

  • @vandanakarthikeyan6460
    @vandanakarthikeyan6460 Год назад

    ശകട യോഗം video cheyumo

  • @sreejithskaithakoottam4995
    @sreejithskaithakoottam4995 Год назад

    മീനംലഗ്നം ഗുരുവിന് കേന്ദ്രാധിപത്യ ദോഷം ഉണ്ടോ

  • @R_a_f_ie
    @R_a_f_ie Год назад

    28.01.1988, 4.00 am Ernakulam, ithil Kemadruma yogam und. athine patti oru video cheyyamo

  • @renjuchandran828
    @renjuchandran828 Год назад

    ഒൻപതാം ഭാവധിപൻ സൂര്യൻ ലഗ്നം ആയ ധനു രാശിയിൽ നല്ലതാണോ

  • @sreenathk7180
    @sreenathk7180 10 месяцев назад

    Ee channel ippol onnum idunnillae puthiya channel vallathum thudangiyo

  • @holypunk12
    @holypunk12 Месяц назад

    Guru 9th, Father 10th !

  • @dilnivas4156
    @dilnivas4156 Год назад

    9th bhavathipan aaya chandhran 7 il ucha kshethrathil pakshe avidekk papa gruhagal veekshichal gunam anubhavikkumo mam🤔🤔

  • @ksk2067
    @ksk2067 Год назад

    Ente 9bhavadhipanaya chovva 6il nikkunnu.. Sooryante oppanu chovva.. Sooryan lagnadhipan aanu... Chovvak moudyam undu.. Entha effect onnu parayooo🙏🙏🙏

  • @archanav738
    @archanav738 Год назад

    9 th bhavadipan 4 il ninnal kollamo?

  • @lathababu6274
    @lathababu6274 9 месяцев назад

    Mam,
    Kure nalayi vedio onnum kannunnila

  • @lathas-o2z
    @lathas-o2z 7 месяцев назад

    Dob 2/7/1966
    10 45pb
    Female
    Fagyam undo

  • @ksk2067
    @ksk2067 Год назад

    Mam.. Onnu reply tharane🙏🙏

  • @aswathyanu9024
    @aswathyanu9024 Год назад +1

    9th bhavathil saturn ninalo entha result?