Munchatti Appam | Ginger garlic paste | Varutharacha Fish Curry | Sweet Corn | Salu Kitchen

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 355

  • @zayanhayan9546
    @zayanhayan9546 Год назад +1

    സമീറത്ത അടിപൊളി ഞാൻ ഹസ്ബെന്റിന് അസുഖമായിട്ട് 4മാസമായി ഹോസ്പിറ്റലിൽ ആണ് വിഷമത്തിലാണ് ആ ടൈമിൽ ഒരിത്തിരി നേരം ഇത്തയുടെ വീഡിയോ കാണും ഇത്ത പ്രാർത്ഥിക്കണേ അസുഖം മാറാൻ സാമ്പത്തികമായി വലിയ പ്രയാസത്തിലാണ് എല്ലാം റെഡി ആവാൻ

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 Год назад +1

    കാണുമ്പോൾ തന്നെ സൂപ്പർ ആയിട്ടുണ്ട്.രുചി വേറെ level ആയി രിക്കും.super mam കൊതിയായി

  • @shanijashahul6158
    @shanijashahul6158 Год назад

    Swt corn all tym fav....njan athil butter koode cherkkm....marichini arapp cherkkunnathanu ishttam....super lunch yummy🥰 variety chattykal kanich ingne kothypikkaruth plzzzz😁😁😁😁

  • @seenas529
    @seenas529 Год назад +2

    Kappa venthittu pacha chilli curry leaves idanum.curry super.

  • @hizananazrin5463
    @hizananazrin5463 Год назад +3

    ചിരട്ട സ്പൂൺ എല്ലാം സൂപ്പർ 🥰

  • @shakiranajim5697
    @shakiranajim5697 Год назад

    Varutharacha curry, cheeni thenga cherth vevichath, chura fry ithokke enikum ishtama.....
    Shakira kollam

  • @rajimilesh7996
    @rajimilesh7996 Год назад

    Innathe Ella currikalum ishtapettu ennalum aa thenga varutharacha choora curry othiri ishtapettu.

  • @beevimuhammed289
    @beevimuhammed289 Год назад

    Orupad ishtayi samee Njan ithupole thanneya

  • @indirama8615
    @indirama8615 Год назад +3

    ചൂര വറുത്തരച്ച കറി ഞാൻ ഉണ്ടാക്കിയിട്ടില്ലാ.ഇനി ഒന്ന് try ചെയ്യണം😋😊

  • @farshanafarshana5428
    @farshanafarshana5428 Год назад

    Hi ithaaa innathe ella vibhavavum enikishttayi.specialy choora meen my favourite

  • @jyothisuresh3005
    @jyothisuresh3005 Год назад +4

    ഇന്നത്തെ വിഭവങ്ങൾ എല്ലാം അടിപൊളി 👍👍🥰

  • @rushdha9334
    @rushdha9334 Год назад +3

    Etha maracheeniyil eruv kodille atha nallaerulla mulakalle enikkum medikkanam appachatti 👍

  • @misiriya1250
    @misiriya1250 Год назад +2

    നാടൻ ഊണ് അടിപൊളി👍
    ചോളം ഞാൻ ഗ്യാസിൽ ചെറിയ തീയിൽ തിരിച്ചും മറിച്ചും വെച്ച് chuttedukkum എന്നിട്ട് ഇതു പോലെ നാരങ്ങ നീരും മുളകും ഉപ്പും ചേർത്ത് ചേർത്ത് കഴിക്കും
    സൂപ്പർ ആണ് 👍👍🥰

  • @IBSHR
    @IBSHR Год назад

    Sweet corn il butter, pepper, lemon,salt cherth try cheyd nokkooo....super taste aa.... 👍🏻👍🏻👍🏻

  • @vanimariapeters9453
    @vanimariapeters9453 Год назад

    Njangal meenil varuthu arakarilla.. Kappayum beefum anu favorite..

  • @salvation3624
    @salvation3624 Год назад

    Ithade video kand enik ippol clay pot nte craze aanu ippol oro week oro chatti vangikkum

  • @muneera6197
    @muneera6197 Год назад +1

    സൂപ്പർ ലെഞ്ച് 👍🏻👍🏻👍🏻👍🏻👍🏻🥰എനിക്കും ഇഷ്ടമാണ് സ്വീറ്റ് കോൺ

  • @iconicgaming0075
    @iconicgaming0075 Год назад

    Masha Allah...itha maracheenike arakkumbol cheriya ulli koodi cherthe arachal super taste aanu...kottayathe angananu..

  • @jasmijasmi7009
    @jasmijasmi7009 Год назад +3

    കുക്കിംഗ്‌ ക്‌ളീനിംഗ് എല്ലാം ഒരുപാട് ഇഷ്ടം ആണ് but ഇത്ത പറഞ്ഞത് പോലെ അടുക്കളയിൽ ഒരുപാട് നേരം ചിലവഴിക്കുന്നത് ഭയങ്കര ബുന്ധിമുട്ടാണ് 😊

  • @ambikah6761
    @ambikah6761 Год назад

    Ella recipes um super manchattiyil undakiyathe verry verry super

  • @reetarobin5169
    @reetarobin5169 Год назад +2

    👌🏿👌🏿food vlog ❤️, yeniki maricheeniyum meen curry eshtaman 😋😋😋and sweet corn 👌🏿👌🏿👌🏿

  • @geethababu9904
    @geethababu9904 Год назад

    സൂപ്പർ സൂപ്പർ 👏👏💖

  • @sheejas2065
    @sheejas2065 Год назад +1

    Ellam super inganokkethannenkanim vakkunne but Samire vlogkandal pinne orurakshemilla appothanneathuhundakkan nokkum👍👌

  • @sathikrishna294
    @sathikrishna294 Год назад +2

    I like sweetcorn. Adipoli cooking 👍🥰

  • @raheemak3108
    @raheemak3108 Год назад +1

    കപ്പ എങ്ങനെ ഉണ്ടാക്കിയാലും ഇഷ്ടമാണ്

  • @meharbana2937
    @meharbana2937 Год назад +5

    സൂപ്പർ receipies❤ എനിക്കും വറുത്തരച്ച മീൻ കറിയാണ് കൂടുതൽ ഇഷ്ടം, തോരൻ ഉലുവ ചേർത്തിട്ടില്ല ഞാൻ ഇത് വരെ.

  • @smithamartin3385
    @smithamartin3385 Год назад

    Itha super Ella pathrangalum manpatheangal super

  • @Rippu0007
    @Rippu0007 Год назад

    Njhanum idh polenn😊😊cooking ishtam ynhalum pettenh theeranam😀

  • @subisvlog4441
    @subisvlog4441 Год назад +1

    എനിക്കും ചീനിയിൽ തേങ്ങ ചേർക്കുന്നതാണിഷ്ടം

  • @nadhiyanezrin3261
    @nadhiyanezrin3261 Год назад

    Kappayum meenkariyum sooper

  • @habeebasalim
    @habeebasalim Год назад +3

    Hi my dear friends Ella videos um super aanu very tasty super food recipe aanu ellam super appom

  • @alphonsakuniyil8482
    @alphonsakuniyil8482 Год назад

    മരച്ചീനി യിൽ കുറച്ചു അയല മീൻ കൂടി ചേർത്ത് വെച്ച് നോക്കി നല്ല രുചി

  • @zainasaina2849
    @zainasaina2849 Год назад +2

    Kappayum meencuryum super compination

  • @rajichandran6196
    @rajichandran6196 Год назад +1

    എല്ലാ വിഭവവും അവതരണ ശൈലിയും Supper എനിക്കിഷ്ടപ്പെട്ടത് ബീറ്റ് റുട്ട് തോരനും കോണും എല്ലാ o ആരോഗ്യ പ്രധമായ വിഭവം ഇനിയും പുതിയ റെസിപ്പി പ്രതീക്ഷിക്കുന്ന God bless🙏👍🥰🥰🥰🥰♥️

  • @rosythomas3267
    @rosythomas3267 Год назад

    Eniyke Sameeraude fish fry and fish curry ishttappettu. Kappa vevikumbol njangal orikkalum randu pravasyam thilappikilla. There kozhambu pole udaykukayumilla.

  • @shabnasherin9630
    @shabnasherin9630 Год назад +1

    Sweet corn njhan aviylanu vevikkaru....athanu kooduthal taste ennu thonnunu..... 😊😊...

  • @sheejashihab9072
    @sheejashihab9072 Год назад +3

    ഇത്തയുടെ സൂപ്പർ അവതരണം 👍😍ഇന്നു ഉണ്ടാക്കിയ കറികൾ എന്റെ ഇഷ്ട വിഭവങ്ങൾ ആണ് ഇത്ത 😄😍👍

  • @sarasujohn7479
    @sarasujohn7479 Год назад +1

    Wow Sameera kalakki...super "Choora theeyal".

  • @naseemasamad431
    @naseemasamad431 Год назад

    Poolakari ഇത്പോലെ ഇവിടേക്ക് ഉണ്ടാകാറില്ല ഞങ്ങൾ ചെറുപയർ ചേർത്ത് ഉടച്ചു വരവിട്ടാണ് undaka ഇതുപോലൊന്ന് try ചെയ്ത് നോക്കണം 🥰

  • @ragininambiar
    @ragininambiar Год назад +8

    Hi Sami, samiyude അവതരണ ശൈലിയും പാചകവും കണ്ടു ആസ്വദിച്ചു ഇരിക്കാനും കേൾക്കാനും എത്ര സുഖമാണെന്നോ. ഇല്ല വിഭവങ്ങളും ഒന്നിനൊന്നു മെച്ചം തന്നെ ആയിരുന്നു. എല്ലാം കൊതിയു‌റും items തന്നെ. 👌🏻👌🏻👌🏻ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @Lilly-ec2fk
      @Lilly-ec2fk Год назад

      Fish curry super👍❤️❤️

    • @salukitchen
      @salukitchen  Год назад

      🥰🥰🥰😍😍😍🙏🙏🙏 Thank you ma'am

  • @revathysaroja7120
    @revathysaroja7120 Год назад

    Ellam eshttamanu eththa

  • @aiswaryavijianil8736
    @aiswaryavijianil8736 Год назад +1

    chechi peruthu ningale ishttam.vallathoru energy aanu ningalude samsaram.

  • @smithasreekumar91sreekumar9
    @smithasreekumar91sreekumar9 Год назад +6

    തേങ്ങ കുറച്ചുകൂടി dark ആയിട്ടാണ് പൊടികൾ ചേർക്കുന്നതു അപ്പോൾ മീൻകറി കറുത്തിരിക്കും
    ബാക്കി എല്ലാം same
    ചൂരയാണ് കൂടുതലും ഇങ്ങനെ വയ്ക്കുന്നത് സൂപ്പർ anu🥰🥰

    • @sheejashihab9072
      @sheejashihab9072 Год назад +1

      അതെ അങ്ങനെയാണ് ഞാനും ഉണ്ടാക്കുക 👍

    • @salukitchen
      @salukitchen  Год назад

      👍👍

  • @Irfan-zf1df
    @Irfan-zf1df Год назад +3

    ഇന്നത്തെ റെസിപ്പി super 💯💯

  • @swolihn3920
    @swolihn3920 Год назад

    Ithasuper anu varutharachameencaril thakkalinannairikkum

  • @PhysicsMadeEasy135
    @PhysicsMadeEasy135 Год назад

    Hi itha lockdiwn samayathu oru mutta mathram vachu ,caosicum,ulli okke ittu chappathiyude akathu filling akki our recipe undakkiyille pls onnum koodi cheyyumo athu pls search cheythittu kittunills

  • @sreedevijalaja7245
    @sreedevijalaja7245 Год назад +6

    Hai ma'am superb receipes
    I like tapioca and fish curry

  • @shamnashafishafi8717
    @shamnashafishafi8717 Год назад +1

    സൂപ്പർ മീൻ കറി ithaaq

  • @as-sc3go
    @as-sc3go Год назад

    Hai chechi മൺചട്ടി, clayproducts എവിടെ നിന്നു വാങ്ങിയത്
    ..plzz rrplay

  • @radhambikabk6815
    @radhambikabk6815 Год назад +1

    I love Sweet Corn🤤🤤👍👍😘😘💕💕🥰🥰

  • @najeemahaneef1247
    @najeemahaneef1247 Год назад +1

    മാഷാ അല്ലാഹ് ഇന്നത്തെ വ്ലോഗ് അടിപൊളി 👍👍👍

  • @sheejalatheesh6982
    @sheejalatheesh6982 Год назад

    Super lunch, kothi varunnu

  • @risakv5655
    @risakv5655 Год назад

    Manchattiyil undakunath kantitt. Suppar

  • @sheelapaniker2510
    @sheelapaniker2510 Год назад

    Hi Sameera .I agree with ur comments regarding women

  • @jumeenavlog9289
    @jumeenavlog9289 Год назад

    കോൺ എന്നും ഇവിടെ വാങ്ങാറുണ്ട് 🥰

  • @minumumthaz4759
    @minumumthaz4759 Год назад +5

    സമീറ മൺചട്ടിയിൽ എല്ലാം ചെയ്യാം ഉണ്ടാക്കാം എന്നു പരീക്ഷിച്ചു വിജയിച്ചു നന്നായി മൺചട്ടി പത്ര ക്കാർക്ക് ഗുണം ചെയ്യും, വളരെ നന്നയി
    അഭിനന്ദനങ്ങൾ സമീറ അഭിനന്ദനങ്ങൾ ❤️💐

  • @rajunakabeer6528
    @rajunakabeer6528 Год назад +2

    എന്റെ വീട്ടിലും ഇന്ന് ചൂരക്കറിയും ചൂര വറുത്തതും ആണ്

  • @deepakkj9030
    @deepakkj9030 Год назад

    എനിക്ക് ഇത്താടെ കപ്പയും മീൻ കറിയും ആണ് ഇഷ്ടമായത്.. 👌👌 മുരിങ്ങക്കയിട്ട മീൻകറി ഞാനിതുവരെ കഴിച്ചിട്ടില്ല☹️

    • @salukitchen
      @salukitchen  Год назад

      Undaakkiyal kazhichupokum.Atra taste aanu 👍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Год назад

    Very Nice 🙂🤤😋

  • @shanifathima9952
    @shanifathima9952 Год назад

    മീൻ വറുത്തതാണ് എനിക്ക് കൂടുതൽ ഇഷ്ടം😋

  • @Nasar000
    @Nasar000 Год назад

    Enikum തല ആണ് മീനിന്റെ ഇഷ്ട്ടം

  • @graceesther5109
    @graceesther5109 Год назад +1

    In pressure cooker same way cook corn in coconut milk. Taste is superb.

  • @shubhareghunath220
    @shubhareghunath220 Год назад +3

    Hai ചേച്ചി... ചേച്ചിയുടെ അവതരണ സ്റ്റൈൽലും food ഉണ്ടാക്കുന്ന സ്റ്റൈൽ ലും കാണുമ്പോൾ ഒരു പ്രത്യേകത ഉണ്ട്‌.. ഇന്ന് ചേച്ചി ചോറ് ഒഴിച്ച് ഫുടുണ്ടാക്കിയതും മണ്ണ് ചട്ടി ലാലേ..suprrr 👌👌

  • @sahirabanv4499
    @sahirabanv4499 Год назад

    Hi sameeratha adipoly recipe👍❤

  • @ansiyaashraf2549
    @ansiyaashraf2549 Год назад +6

    Sheriyane namude health nokathe chuma jolimathram eduthit entha karyam 👍👍👍

  • @SabirAli-oh4ok
    @SabirAli-oh4ok Год назад +1

    Plate super😍

  • @hachikoanimalrescue1063
    @hachikoanimalrescue1063 Год назад

    ആദ്യമായിട്ടാണ് ഒരു കുക്കിംഗ് ചാനൽ കാണുന്നത് ഇതുവരെ എൻറെ മനസ്സിൽ ഉണ്ടായത് എന്തെങ്കിലും ഒക്കെ കുത്തി കലക്കി ഉണ്ടാക്കി പറ്റിച്ചു പോകുന്ന ആണ് കുക്കിംഗ് ചാനൽ എന്ന് പക്ഷേ ഈയൊരു വീഡിയോ കണ്ടപ്പോൾ ഇതിൽ കുക്കിംഗ് കാര്യങ്ങളും ആരോഗ്യ കാര്യങ്ങളും അങ്ങനെ ഒരുപാട് പഠിക്കാൻ കഴിഞ്ഞു ഇതുപോലെയാണ് മറ്റ് കുക്കിംഗ് ചാനൽ ചാനൽ എന്ന് അറിയത്തില്ല എങ്കിലും ഈ ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു

    • @salukitchen
      @salukitchen  Год назад

      Thank you dear 💗🥰🥰.Nammude pazhaya videos okey kandunoki reply tharane

  • @haseenasameer4927
    @haseenasameer4927 Год назад

    Itha ellam supperayittund fabi mol eviday kandillalo

  • @noorjahaniqbal1143
    @noorjahaniqbal1143 Год назад

    Enikkum meenthalayum meenmullum valare ishtaman

  • @zeenathasharaf314
    @zeenathasharaf314 Год назад +1

    Nanum

  • @arifameenkk3762
    @arifameenkk3762 Год назад +1

    Super

  • @sajeenashanavas9234
    @sajeenashanavas9234 Год назад

    Mashaa allahhhh super

  • @mollyjose1212
    @mollyjose1212 Год назад

    എല്ലാം സൂപ്പർ

  • @induravindran914
    @induravindran914 Год назад

    Awesome 👌

  • @naseemavp8689
    @naseemavp8689 Год назад

    എന്തു രസം ആണെന്നോ ഇത്തടെ വീഡിയോ കാണാൻ

  • @shanushanu3426
    @shanushanu3426 Год назад

    Sweet കോൺ വല്യ ഇഷ്ടം ആണ്

  • @fidudilufebi3131
    @fidudilufebi3131 Год назад

    Sweet corn enikum makkalkum eshtamanu

  • @jayshrimaheshwaran1967
    @jayshrimaheshwaran1967 Год назад +2

    All recipes super 👍❤️💐💐
    Very nice vlog 💕💕

  • @shamnaminof7139
    @shamnaminof7139 Год назад

    Njangalkkum food chood venam. Adhan taste

  • @anjaly2805
    @anjaly2805 Год назад +1

    Kappa fishcurry fish fry😋😋😋

  • @revathysaroja7120
    @revathysaroja7120 Год назад

    Enikum chuura meen curry eshtta

  • @amnuminnuvlogs7154
    @amnuminnuvlogs7154 Год назад +1

    Masha allaaah 🤩👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲

  • @mariyasalam5072
    @mariyasalam5072 Год назад +1

    Manchattiyil appam undakkunnath super idea anallo
    Cooking expert anallo
    Enikum thala nalla ishtamanu

  • @relaxingasmr9801
    @relaxingasmr9801 Год назад +2

    Cheeni vevikkumpol arappum jarkazhukiya vellavum cherth adupoil vechu nannayi vattichit ilakkukka.cheriya theeyil.appol arappu vekum.tate
    Um koodum

  • @ranjinikrishnadas
    @ranjinikrishnadas Год назад

    Adipoli

  • @shameemkm1324
    @shameemkm1324 Год назад

    കപ്പ മീൻ കറി സൂപ്പർ 👍👍😘😘

  • @moudomido1220
    @moudomido1220 Год назад

    Sweet corn enikkum nalla ishtamaa

  • @faizyashraf2714
    @faizyashraf2714 Год назад +2

    Asalamualaikkum itha .innathe recipes ellam super😍

    • @salukitchen
      @salukitchen  Год назад

      Walaikumassalam 👍👍 Thank you

  • @revathysaroja7120
    @revathysaroja7120 Год назад

    Zhanum anghane yannu eththa kitchenil nilkkan eshattamalla pakshe neraye puthiya puthita dishes cheyyan eshtamanu

  • @ammuammuzzz5155
    @ammuammuzzz5155 Год назад +3

    ചീനിയും മീൻകറിയും അടിപൊളി. കണ്ണൂരിൽ ചീനി വൈകിട്ട് ചായയുടെ കൂടെ കഴിക്കും.

    • @shahanashahul6474
      @shahanashahul6474 Год назад +1

      ഞങ്ങളും വൈകുന്നേരം ചായക്കാണ് കഴിക്കാറ്. പട്ടാമ്പി (പാലക്കാട്)

    • @muhammadmarsad8364
      @muhammadmarsad8364 Год назад

      ഞ്ങ്ങളും മലപ്പുറം

  • @afnanalhayan7029
    @afnanalhayan7029 Год назад

    Enikum choora meen Ayala meen oke varuth arakunnath aanu ishtam. Thala enik nalla ishtam😍.Pine itha paranja pole namal oru calculationl poyal joli petenn odhungum. Enikum kuduthal neram kitchenl nilkunath ishtamealla. Kitunna gapl udane ulla pathrangl Max udan thane kazhukum. So athum valiya joli ayt thonnila. Joli theerathe fud polum kazhikan thonnare ila.but mrng oru tea must. Itha paranja orunkarym Sheri aanu. Namale health namal thane nokanam. Njn kurach naal kond aanu ath manasilaki 11. 11.30 oke aavumbl nthelum kazhikan nokum

  • @virun684
    @virun684 Год назад +82

    സത്യം പറഞ്ഞാൽ tvm അടുത്തെങ്ങാനും ആരുന്നേൽ ഇത്താ de അടുത്ത് പോയി ഒരു ഉരുള ചോറ് ഉണ്ണാൻ തോന്നുന്നു 🥰🥰🥰🥰

  • @sunithasooner1989
    @sunithasooner1989 Год назад

    Ithaa 🥰🥰 first comment
    Sukamyirikkunnoo god bless you❤️❤️🙏

  • @nayanaanil4489
    @nayanaanil4489 Год назад

    Itha super

  • @safiyasalam7113
    @safiyasalam7113 Год назад

    എനിക്കും വറുത്തരച്ച കറി ഇഷ്ടം

  • @starsfamily2983
    @starsfamily2983 Год назад

    Hai etha,Nisarikka,nigalude santhosham kanumbo,namukkum oru sukha,Jan TVM 2nd February varum,nigale kananam agraham und,but Annu thanne night Jan nattil povum,stay cheyyan varumbo nigale Kanan varad,epo oru function nu vara,jn Calicut, ramanattukara enna place aanu,enthayalum orikkal. Namuk meet cheyyam

  • @fasifai6109
    @fasifai6109 Год назад

    സമീറത്താടെ വീട്ടിൽ വന്നു ചോറ് കഴിക്കാൻ കൊതി ആവുന്നു 😋😋😋

  • @pushpasoman567
    @pushpasoman567 Год назад

    👌👌superma

  • @riyadriyad927
    @riyadriyad927 Год назад

    Hi itha adipoli appam

  • @forshahomemadecakes6487
    @forshahomemadecakes6487 Год назад +2

    Sathyam anu Enikkum Kichen nil orupaadu nikkaan eshttamalla itha ❤