ചുട് എല്ലാ സ്ഥലത്തുമുണ്ട്. നമ്മുടെ ആരോഗ്യം നമ്മൾ നന്നായി ശ്രദ്ധിക്കണം പറഞ്ഞ കാര്യങ്ങളെക്കെ വളരെ ശരിയാണയാണ് . എന്റെ മോൾ ഇങ്ങനെയാണ് പത്തിരി ഉണ്ടാക്കുന്നത്. എല്ലാം പരത്തി വെച്ചതിന് ശേഷം ചുടുകയുള്ളു. പിന്നെ മാസാല ഉണ്ണിയപ്പം സുപ്പർ ഞാൻ ആദ്യമായി കാണുകയാണ്. എന്തായാലും try ചെയ്യും.👌👍❤️🥰
Njangal de thrissurum nalla choodanutta Ente nattil pathiri paratharanu But ente hus nte veettil vannadhinu sheshamanu pathiri pressil Alan thudangiyade Eniku pathiriku compenation beef curry anu
ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️❤️പത്തിരിയും ബീഫ് കറിയും സൂപ്പർ 👌👌👌ഞാനും ഇത് പോലെ ആണ് പത്തിരി ഉണ്ടാകാറ് 👍👍എല്ലാം അടിപൊളി ആയിട്ടുണ്ട് 🌹🌹🌹സൂപ്പർ 👌👌പാലക്കാട് കരിമ്പുഴ 💞💞💞
Slim aayittundu itha pinne beefum patthiriyum allaam super
പത്തിരി ബീഫ് വരട്ട് ഏറ്റവും ഇഷ്ടം ഇത്താ
👌😋🥰
👌👌👌👌
Mmm 😋
Pachari podich varukal eghne onn kaannikumo pls
Inn njan masala dosha pinne urulakkezag respy njan cheidu nannaittind
Pathiri parathunna mat evdnn vangiyada itha?Online aano?aanengil link onn vidumo?
ചുട് എല്ലാ സ്ഥലത്തുമുണ്ട്. നമ്മുടെ ആരോഗ്യം നമ്മൾ നന്നായി ശ്രദ്ധിക്കണം പറഞ്ഞ കാര്യങ്ങളെക്കെ വളരെ ശരിയാണയാണ് . എന്റെ മോൾ ഇങ്ങനെയാണ് പത്തിരി ഉണ്ടാക്കുന്നത്. എല്ലാം പരത്തി വെച്ചതിന് ശേഷം ചുടുകയുള്ളു. പിന്നെ മാസാല ഉണ്ണിയപ്പം സുപ്പർ ഞാൻ ആദ്യമായി കാണുകയാണ്. എന്തായാലും try ചെയ്യും.👌👍❤️🥰
Unniyappam adiyamayitta kanunnath kanumbol thanne nalla taste thonnunnu
Undakki kokkanam
Insha Allahh
adipoliii recipe..... Njan pathiri parathi yedukaaruladhu .... Egg curry combination aanu ishtam :D
Assalamu alaikkum beaf varatiyathum pathriyuM ishtanu beaf varattunnathanu ishtam nalumani palaharam super
ഇത്ത പറഞ്ഞത് ശരിതന്നെ. നമ്മൾ നമ്മക്ക് വേണ്ടി ഇതുവരെ ജീവിച്ചില്ല. മറ്റുള്ളവരുടെ കാര്യം മാത്രം നോക്കിയിട്ട് ജീവിച്ചത് മാത്രം
☺️☺️
hi ithaa
ningale inji veluthulli chathakkunna kallu evideya vangan kittuka
Super itha
Slim ayittund
Pathiri parathunna sheet evida kitta
My favrte channel
Njan online vangiyatha
Etraikku vannam mati Sameera,pathireem,beaf curry adipoli
njangalde veetil pathiri and mutton curry aanu favorite combo. njangal pathiride thengapaalil panjasaara koodi cherkum...
🥰🥰🥰
ഇഡലിക്ക് ethu pachariyanu use cheyyunnathu
Normal pachari
Njangal de thrissurum nalla choodanutta
Ente nattil pathiri paratharanu
But ente hus nte veettil vannadhinu sheshamanu pathiri pressil Alan thudangiyade
Eniku pathiriku compenation beef curry anu
പത്തിരിയും ബീഫ് യും സൂപ്പർ 😍👍🏻
Hai ma'am tasty snack receipe
പത്തിരി പരാത്തി എടുക്കുന്ന ഇഷ്ട്ടം ബീഫ് കറി സൂപ്പർ 👍🏻
പത്തിരിയും ബീഫും സൂപ്പറായിട്ടുണ്ട് 👍😋
Innathe..recipe recipes super..Mashaallah
Enikk itha undakkunna ella food recipes um ishttamanu. Ithada oro tipsum njan cheith nokkeettum und.😍
Pathirium beafum super
ഞാൻ പത്തിരി പ്രസ്സ് ചെയ്തിട്ട് പരത്തും അതാ ഇഷ്ട്ടം എല്ലാം പരത്തിയത്തിന് ശേഷം ചുറ്റെടുക്കും...പത്തിരിയും chicken വറുത്തരച്ച കറിയും അതാ എൻ്റെ favourite
Njan prayan varika ayorinnu. Salu menjinuu. Good. 👍
ഇത്തിരിയും ബീഫും സൂപ്പർ
Ella recipes um super ane sameera
Pattir beef cury nalla meaachaan
Pathiri chutta pan eth brand aanu??
Prestige
എല്ലാം അടിപൊളി യായിട്ടുണ്ട് samee👍❤️
പത്തിരി parathunnath test
Pathiriyum chicken cury isjttam nalla fish mulakittathum adipoli ivideyum nalla choodund
👍🥰🥰
Theghpal ozhicha pathiriyum beef curyum super compinationan sameera parajath valare sathyman nammude aroghyam nokan markunnu veed hasband makal parents ethokayan nammudelokam
Ee chathakkunna urakallu evide ninnaanu???
USA
ഇത്ത , പറഞ്ഞത്, ശെരിയാ, നമ്മുടെ, ശരീരം, നമ്മൾ, നോക്കി ല്ല
Nigal TVM evideyan chechi?
Notification നു waiting ആരുന്നു...
Greatest relax
Salu kitchen... My favrt channel...
Convey regards to all fam members സമി ത്താ
Thank you. Sure parayaam🙏💕
Masala unniappam 👍👍😋😋pathirinte koode enthaneghilum ishttam beef njan kazhikkilla verenthum 👍👍
👍👍💕
ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️❤️പത്തിരിയും ബീഫ് കറിയും സൂപ്പർ 👌👌👌ഞാനും ഇത് പോലെ ആണ് പത്തിരി ഉണ്ടാകാറ് 👍👍എല്ലാം അടിപൊളി ആയിട്ടുണ്ട് 🌹🌹🌹സൂപ്പർ 👌👌പാലക്കാട് കരിമ്പുഴ 💞💞💞
Etta sundariyayitund
Nalla choodaan ithaaa evideyum
@malappuram
Chechi endai niggalude vedo ....weiting
Suluthaaas othiri ishtam
പത്തിരി, യും, ബീഫ്, കറിയു൦, എനിക്കും, ഇഷ്ടം
👌😋😋
Njanum eddliku uppititanu arakkaru
പച്ചരി നല്ലണം podiyano
Super itha👌
Pathyiri beef curry💖💖masala unniyappam super
പത്തിരി ബീഫ്കറി... പണിയാരം ചഡിനി 2um👌👌👌....
Nku pathirikku chicken roast ah ishttam
👌🥰
Super പത്തിരി ബീഫും kodiyavunnuuuu👍🏻👍🏻👍🏻👍🏻
ഇത്ത പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ ആരോഗ്യം നമ്മ ൾ കണക്കിൽ എടുക്കാറില്ല പിന്നെ ഇന്നത്തെ എല്ലാ വിഭവങ്ങളും സൂപ്പർ ആയിട്ടുണ്ട് ഓക്കേ ഇത്ത ❤️❤️
Thank you dear ❤️❤️
Ur vedio ar too Gud love it
വറുത്തരച്ച ബീഫ് കറിയും പത്തിരിയും
2019 ൽ ഇത്താന്റെ ചാനൽ കാണുന്നുണ്ട് ഒത്തിരി ഇഷ്ടമാണ് എനിക്ക് ഇത്തനെയും ഹസ്ബൻഡ് മക്കൾ എല്ലാരേയുംയെന്ചെയ്യാൻ
എങ്ങനെയാണ് ഒരിക്കൽ കണ്ടു മുട്ടുന്നത്
Beef കറിയും തേങ്ങപാൽ ഒഴിച്ച പത്തിരിയും 👌🏻👌🏻👌🏻 കോപിനേഷനാ ഞാൻ ഉണ്ടാകാറുണ്ട്
Ethaku.sooper.idea.kalanalo...kandalariyam.ethelam.ethaude.manasil.ninnum.varunathanu.
Masha allah super👌👌
പത്തിരിക്ക് കുഴക്കാൻ ഉപയോഗിച്ച പിങ്ക് കളർ ഉള്ള ഷീറ്റ് പോലുള്ള സംഭവം എവിടുന്നാ വാങ്ങിയത്. ലിങ്ക് ഇടാമോ.. Pls
On line il
ബീഫും പത്തിരിയും സൂപ്പർ 👌👍🥰
I have never heart af adding salt in coconut milk
ഇത്തയെ ഒരു പാട് ഇഷ്ട്ടം
Ettha rust Ella
പത്തിരിയും ബീഫും നല്ല കോമ്പിനേഷനാ😋
nice and delicious chechiye
Maashallah 👍👍💕
Mashaallah super 🥰❤❤❤❤
Maavu kuzhakkunna matt evidunna
Online
Baby Suriya Palakkad Ithaa masalaunniyappam supper beef njan kazhikkilla pathiri supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Unniyappam good
പത്തിരിയുംബീഫ്‌എം അടിപൊളി 👍👍👍
Masala unniyappam and coconut chutney, tasty and yummy, yummy😋
Snack adipoliyanutta
Parathiya pathiriyan taste kooduthal
പത്തിരിയും ബിഫും സൂപ്പർ ❤️♥️🤲♥️
Sameertha paranjad best
ഇത്ത പുട്ടും ബീഫും ആകാമായിരുന്നു എന്നലും കൊള്ളാം 👌
മാഷാഅല്ലാഹ്‌സൂപ്പർ 👍👍
Haiii Etha ♥️♥️❤️
Hi itha super ayittund adipoli
മൂട് മാറുന്നുundo
നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ്
അടിപൊളി 👍❤️😍
Super snacks 💐💐 ❤️
നൊസ്റ്റാൾജിയ പത്തിരി beef 👌👌👌
ഇത്ത ഈ mat എവിടെക്കിട്ടും. മാവ് കുഴക്കാനും പരത്തനുമുള്ള mat ആണോ
On line il
Al ameen fromAzhicode
Suuper❤️❤️🥰🥰
Best cooking good evening
Good night
ഹായ് ഇത്ത സുഖം തന്നെ അല്ലെ
Ithaaa...
പത്തിരി ബീഫ് വരട്ടിയത് 👌😍
Hi Sami , എല്ലാം സൂപ്പർ ആയിരിക്കുന്നു. മസാലയൂണിയപ്പം അടിപൊളി എന്തായാലും ട്രൈ ചെയ്യും സ്നേഹത്തോടെ 🥰🥰🥰🥰🥰🥰🥰♥️❤️❤️❤️❤️
Thank you ma'am 💝💝❤️❤️
ഇന്നത്തെ റെസിപ്പികൾ എല്ലാം സൂപ്പർ 👌
ഗ്രൈൻറ്റർ വാങ്ങിയിട്ട് അതിൽ അരക്കില്ലേ...
Super recipes ❤️
Thank you 😊
പത്തിരി കറി..👍👍
Sheriya aane..housewives avarude health nokarilla....pinae njan ennae kooduthal care akum..enite ullu baaki ullavare....nammal nammalethanne kooduthal snehikanam..care akanam...enite baaki enthum
👍😍😍
Hai
So yummy