Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
രാഗഗങ്ങൾ രാവിലായി ശോഭത്തിങ്ങും പരിണായ ദിനമായി തരുണി വിലങ്ങും പരിഗുണ തികവായി അരുവി തിടങ്കും അജബോളിയാണോ അതി പരിഷാണോ ഹവ്വ മലരാണെ ചന്ദം പുതിയായി സഭയതി ലാണോ വരവാകെ പ്രഭായിലുമാണോ ചെലിതാ മാ മയിലോ (2)ചെലലഞ്ചും മാ മയിലോ ശാലീന പൂ ങ്കുയിലോ സഭയകം പരിമളം തൂകിടലായി സുരഭില മോഹവും തളിരീ ടലായി മണവിയും സുഹ്റോ മലരിമ്പ സഹ്റോ അദാമപുകൾഹോജ മുല്ല പതിയാകെ പുതുമകൾ ആണോ പുരിയാകെ പരിരസമാണോ പാരിതിൽ മികവാണോ..മികവായി പൂവാണോ താരകം വാനില് പുന്ദിയ ഹാലോ മധുവായി കൂടാനോ മാരിവിൽ വർണമ ചെലണോ ചെലലെ ചൂടാണോ ദിക്കുകൾ ഒക്കെയും ഹക്കോളിയെകൻ ചെമാനും ആശയാൽ നേഷിയിൽ പേശുമേ രവാണോ രാവാലെ പെഷണോ മല്ലിക വല്ലി യിൽ സുല്ലിടും മേറാൻ പൂമാനും ദൂദാരും ഏകനവാഹിയിൽ ഹംദാനെ ഹംദായി നേരുന്നേ മംഗയിൽ റാങ്ക്കുകൾ തിങ്കിടും നാരി ബീവിയും ഹാലാദിൽ അദി യമാതാ അശകതിനാൽ അശകായി പിരിശേമേ ബാബയിലായി മോളിന്തിട്ടെ ആദം നബികിമ്പം പരീശായിട്ട് നേരം ആദാമിൽ അമിതിടെ പരനുടൻ ഹവ്വ ആദാരോവോതി ദോയിറുകൾ ജോവ്വ ആദിയാമാദമിൽ ഹവ്വയിൽ കുവ്വ ചെമാൻ ആശക്കിയേ അടുത്തേ മൊഞ്ചാ...മൊഞ്ചായാ ഹവ്വബീ ഏക്കിയെ മുഹബത്താൽ മധുവൂറും തുഫഹും റൂംമാനും ഈന്ന ബന്നാ മനമത് സുവനമേ ഇബിലീസുമാകി അഹദിന്റ അമറിലെ പളമവൻ പാകി അത് ബച്ചിതിടുവാൻ ഹാവ്വായിലേകി..ഏകിയാകദാരിൽ ഹവ്വയിൽ കൗതുകമേ..ഏകന്റെരൂലുകൾ മായുന്നേ മംഗയിലെ...മംഗയിലായി തങ്ക മാല ചോങ്ക്തെറും മാല മല്ലികപൂവിനിതൾ പോൽ തിങ്കി നിൽക്കും മാല (2) വല്ലിയിൽ തിളങ്കിയേറ്റം മുത്തു കോർത്ത മാല വേദിയിൽ പൊന്നിൻ അരഞ്ഞാൺ വളകൾ കത്തിലോല( 2) കാതിലായി ചിറ്റും പറ്റും മാറ്റിലെന്ദ് ഹാല.. കാലിൽ കൊലുസ്സിന്റെ നാദം കെട്ടിടുവാൻ ചേലാ..(2)ചെളിലോത്ത മുത്തുകളും ചേർത്ത് വെയ്തേ മാല ചഞ്ചല മൊഞ്ചിന്റെ നെഞ്ചിൽ അഞ്ചിടുന്ന മാല.. മലകൾ പുതുമ മധുവുറും തരാമ അദാമും ഹാവ്വയും ഒത്ത് ബുച്ചിത്തിടും പളമാ..അഹദിന്റെ അരുമ ആക്കപെട്ടെ വിധമാ പരിതിൽ അനൈതന്ന് ഇരുപേരും തലമാ..തലമതിൽ പൂവിത്തൾ ഇറങ്കിടലായി ദ്വാരിതമേ ത്വയിബയിൽ വിങ്കിടലായി തളിരിത മോഹവും ഒളിങ്കിടലായി ചെമാൻ ഉടൻ പൂമാൻ പുതു ചന്തിരബിന്തിടും എന്തരു അതൃപ്പം അതൃപ്പതിൻ മഹിമ അലങ്കാര തനമാ ആല മിൽ അതിചേലായി ബീവിയും ഫലമായി ഫലമത്തിൽ ഗുണമണി തരുണിയിതായി പരിണായ സുദിനമിൽ പൂരിയിതയായി പതിയതിൽ ഒപ്പരൻനിപ്പതുമായി കാമാൻ ഇത് കെമാൻ പുതു ചന്തമിൽ മോന്തിടും എന്റെ സുബർക്കം..സുബർക്കത്തിനുദിയായി സുവനത്തിൻ മതിയായി നീലിമ കളിയാടും പൂവിയും കുശിയാൽ.. കുശിയാലേ നേഷങ്ങൾ പൂത്തോരു ബിന്ദറാണി (2)ചിങ്കാര ചെണ്ടകെ ബെണ്ടിയാ മംഗ ഹൂറി പുന്നാര മിന്നിയാൽ കന്നി മിന്നുനെ നാരി മനാനിൽ ഉനുന്നെ ജന്നത്തിൽ ലങ്കും പൂവി കിന്നാരം ചെല്ലുന്നെ വല്ലി കൾ കൊല്ലും കൂടി.. കൂടിടെ പുന്നാര നേഷത്തിൽ ഇശാലാൽ മൂടി കാമിനി പോരുളിന്റെ ഇരസത്തിൽ പാട്ടും പാടി പാടിടുംയിടയിട ചടനമേ മടവി മുല്ലാ..പേശിടും ആശകൊടു കുശലമേ ഉഷിരായി ദില്ലാ..ദില്ലാദിൽ നല്ലണം വല്ലികളോദി തട്ടുകൾ എട്ടിലും പെട്ടൊരു പൂതി തിട്ടമേ മട്ടിലും കേട്ടൊരു ചെതി.. ചെതികൾ അധികമേ കുതുകുലം അതി വിശേഷ..ചാരുത ചമയമേ ചൊരിയുമേ വിതം ആ തിശ... അതിശയ ചോപ്പിലെ മൗലാഞ്ചി തഞ്ചം അരുണിമ മൊഞ്ചിലെ മൗലാഞ്ചി( 2) അതലിലെ ശോഭയാൽ മൗലാഞ്ചി മൊഞ്ചിൽ അരുണികൾ ചാർത്തിയ(2) മൗലാഞ്ചി പുതുമകൾ ലങ്കിടും മൗലാഞ്ചി എങ്കും പരിമള പോരിശ മൗലാഞ്ചി കുരു പോര് പൂരണ മൗലാഞ്ചി എങ്കും പരിസര പരിഗുണ മൗലാഞ്ചി..മൗലാഞ്ചി മലർ മൊഞ്ചിൽ തരുണിയിതെ (2) മെലോകർ പുകളോതും മണവിയിതെ (2) മണവിയിൽ പുകളോതൻ മഹ്തികൾ നിരയായി മധുരമ്പാ മറിയംബി ശുഹുർ പെറ്റ അസിയ മംഗലത്തിൻ ഹാ ച്ചിറയും നരിയാലേ തുതിയാ..തുതിയിലേറ്റം ബീതിയാലേ കണ്ടേ പുതുവിതമാ..താശി തിങ്കിയ റങ്ക്കാളാലെ പങ്കി തരതര മാ..തരുമിലും മന്തിരാമാക്കിലും ചന്തിര തിക ചെലിൽ ചേലിലായി മുത്ത് പതിത്തെ ചിത്തിരതിൻ തെരിൽ തേരിലേരി എത്തിടും പൂന്നര മാരൻ നേരിൽ... നേരിലായി കിന്നാരമൂന്നൻ വന്നാണയും ഹാലിൽ ഹാലിരമ്പിയ മുംമ്പരയൊരു ആദാമോരും കോളിൽ കോളിയായുള്ളം തുടിക്കും ബിള്ളുന്നെ പൂവിൽ പൂവിലിമ്പം ഇമ്പിടുന്ന കമ്പമുള്ള വാക്കിൽ വാക്ക് ഹക്കായി ദിക്കതോക്കും പക്കമാക്കും ഷെലിൽ ഷെലുറ്റാ പയക്കങ്ങൾക്കതിതെ പോന്ന ത്തനങ്ങൾ പെരുത്തിടും അതൃപ്പം തനാ..(2) ജന്നത്തിൽ രാജാതിക്ക് തത്തിര താലി ജല്ലജലാലിൻ നല്ല ബലിമയാലേ (2) മേളം പുള കത്തിന്റെ ഓളം കുളലിക്കായി താളം ഒളിയത്തുള്ള മിളിവും കണ്ടേ..കാരം മുഹബത്തിന്റെ ഹാരം പൊരുതത്തിന്റെ അരുമ നീണ്ടേ.. നിന്റെയി ഹുറു നികൾ ഇരകൾ കണ്ടേ നിക്കഹിൻ പോരിശകൾ ഇശമ്പുനുണ്ട് ഹക്കായി പുകൾനിക്കിൽ മഹിമ നല്ലേ ഹക്കവൻ പരിഷേകി മടവി മുല്ലേ..chek reply more
മുല്ലപ്പൂ മലരായ ഹവ്വ തിളങ്കിയെ മാനിമ്പം കമ്പത്താൽ എമ്പാൻ ഒരുങ്കിയെ (2) അരികയെ അരുവിയിൽ അരുമയാം തരുണിയിൽ മാനിമ്പ പോരുളായി മാറിടും മഹ്തിയിൽ അതിനേശാ പോരുളായി ആറയകം കേറാനായി സ ഭായോടായി സലാമും ഉരയയായി പിരിയിന്നെ..(ഉരയയായി പിരിയിന്നെ.2.)
👍🏻
Allpl
❤
@@shamis...2300 1:18
Lyrics 🙏 plzz...
😮 Lyrics 😮 thett 😮 und 😮
polich....kasaragod vannit....by nishad ben
സൂപ്പർ
Nanum st. Gemmaasilaaan
Pwoli......
പൊളിച്ചടുക്കി
Song name plz
Super
St. Gemmas uyireeee💥💥💥💥
Lyrics കിട്ടോ
Lla
❤😊
Which school
st.jemmas malapuram
St gemmas malappuram
Second prize kittiya oppana video ille
ruclips.net/video/3NbGxixwAJ8/видео.html&feature=share
No fst price
സിസ്റ്റസ് മൈ സ്കൂൾ
traner aara
Muneer palikal
🙂
Ithinte lyrics kitto
Aara trainer?
Muneer sir
Lyrics thett und
Enthaayalum Aadhaminteyum Havvabeeviyudeyum kalyanam varnikkan adhikam onnum undakilla. Kaaranam annu avar randuper mathramalle bhoomiyilolloo vere manushyar aarum ilallo...
മൈ സ്കൂൾ
രാഗഗങ്ങൾ രാവിലായി ശോഭത്തിങ്ങും പരിണായ ദിനമായി തരുണി വിലങ്ങും പരിഗുണ തികവായി അരുവി തിടങ്കും അജബോളിയാണോ അതി പരിഷാണോ ഹവ്വ മലരാണെ ചന്ദം പുതിയായി സഭയതി ലാണോ വരവാകെ പ്രഭായിലുമാണോ ചെലിതാ മാ മയിലോ (2)ചെലലഞ്ചും മാ മയിലോ ശാലീന പൂ ങ്കുയിലോ സഭയകം പരിമളം തൂകിടലായി സുരഭില മോഹവും തളിരീ ടലായി മണവിയും സുഹ്റോ മലരിമ്പ സഹ്റോ അദാമപുകൾഹോജ മുല്ല പതിയാകെ പുതുമകൾ ആണോ പുരിയാകെ പരിരസമാണോ പാരിതിൽ മികവാണോ..മികവായി പൂവാണോ താരകം വാനില് പുന്ദിയ ഹാലോ മധുവായി കൂടാനോ മാരിവിൽ വർണമ ചെലണോ ചെലലെ ചൂടാണോ ദിക്കുകൾ ഒക്കെയും ഹക്കോളിയെകൻ ചെമാനും ആശയാൽ നേഷിയിൽ പേശുമേ രവാണോ രാവാലെ പെഷണോ മല്ലിക വല്ലി യിൽ സുല്ലിടും മേറാൻ പൂമാനും ദൂദാരും ഏകനവാഹിയിൽ ഹംദാനെ ഹംദായി നേരുന്നേ മംഗയിൽ റാങ്ക്കുകൾ തിങ്കിടും നാരി ബീവിയും ഹാലാദിൽ അദി യമാതാ അശകതിനാൽ അശകായി പിരിശേമേ ബാബയിലായി മോളിന്തിട്ടെ ആദം നബികിമ്പം പരീശായിട്ട് നേരം ആദാമിൽ അമിതിടെ പരനുടൻ ഹവ്വ ആദാരോവോതി ദോയിറുകൾ ജോവ്വ ആദിയാമാദമിൽ ഹവ്വയിൽ കുവ്വ ചെമാൻ ആശക്കിയേ അടുത്തേ മൊഞ്ചാ...മൊഞ്ചായാ ഹവ്വബീ ഏക്കിയെ മുഹബത്താൽ മധുവൂറും തുഫഹും റൂംമാനും ഈന്ന ബന്നാ മനമത് സുവനമേ ഇബിലീസുമാകി അഹദിന്റ അമറിലെ പളമവൻ പാകി അത് ബച്ചിതിടുവാൻ ഹാവ്വായിലേകി..ഏകിയാകദാരിൽ ഹവ്വയിൽ കൗതുകമേ..ഏകന്റെരൂലുകൾ മായുന്നേ മംഗയിലെ...മംഗയിലായി തങ്ക മാല ചോങ്ക്തെറും മാല മല്ലികപൂവിനിതൾ പോൽ തിങ്കി നിൽക്കും മാല (2) വല്ലി
യിൽ തിളങ്കിയേറ്റം മുത്തു കോർത്ത മാല വേദിയിൽ പൊന്നിൻ അരഞ്ഞാൺ വളകൾ കത്തിലോല( 2) കാതിലായി ചിറ്റും പറ്റും മാറ്റിലെന്ദ് ഹാല.. കാലിൽ കൊലുസ്സിന്റെ നാദം കെട്ടിടുവാൻ ചേലാ..(2)ചെളിലോത്ത മുത്തുകളും ചേർത്ത് വെയ്തേ മാല ചഞ്ചല മൊഞ്ചിന്റെ നെഞ്ചിൽ അഞ്ചിടുന്ന മാല.. മലകൾ പുതുമ മധുവുറും തരാമ അദാമും ഹാവ്വയും ഒത്ത് ബുച്ചിത്തിടും പളമാ..അഹദിന്റെ അരുമ ആക്കപെട്ടെ വിധമാ പരിതിൽ അനൈതന്ന് ഇരുപേരും തലമാ..തലമതിൽ പൂവിത്തൾ ഇറങ്കിടലായി ദ്വാരിതമേ ത്വയിബയിൽ വിങ്കിടലായി തളിരിത മോഹവും ഒളിങ്കിടലായി ചെമാൻ ഉടൻ പൂമാൻ പുതു ചന്തിരബിന്തിടും എന്തരു അതൃപ്പം അതൃപ്പതിൻ മഹിമ അലങ്കാര തനമാ ആല മിൽ അതിചേലായി ബീവിയും ഫലമായി ഫലമത്തിൽ ഗുണമണി തരുണിയിതായി പരിണായ സുദിനമിൽ പൂരിയിതയായി പതിയതിൽ ഒപ്പരൻനിപ്പതുമായി കാമാൻ ഇത് കെമാൻ പുതു ചന്തമിൽ മോന്തിടും എന്റെ സുബർക്കം..സുബർക്കത്തിനുദിയായി സുവനത്തിൻ മതിയായി നീലിമ കളിയാടും പൂവിയും കുശിയാൽ.. കുശിയാലേ നേഷങ്ങൾ പൂത്തോരു ബിന്ദറാണി (2)ചിങ്കാര ചെണ്ടകെ ബെണ്ടിയാ മംഗ ഹൂറി പുന്നാര മിന്നിയാൽ കന്നി മിന്നുനെ നാരി മനാനിൽ ഉനുന്നെ ജന്നത്തിൽ ലങ്കും പൂവി കിന്നാരം ചെല്ലുന്നെ വല്ലി കൾ കൊല്ലും കൂടി.. കൂടിടെ പുന്നാര നേഷത്തിൽ ഇശാലാൽ മൂടി കാമിനി പോരുളിന്റെ ഇരസത്തിൽ പാട്ടും പാടി പാടിടുംയിടയിട ചടനമേ മടവി മുല്ലാ..പേശിടും ആശകൊടു കുശലമേ ഉഷിരായി ദില്ലാ..ദില്ലാദിൽ നല്ലണം വല്ലികളോദി തട്ടുകൾ എട്ടിലും പെട്ടൊരു പൂതി തിട്ടമേ മട്ടിലും കേട്ടൊരു ചെതി.. ചെതികൾ അധികമേ കുതുകുലം അതി വിശേഷ..ചാരുത ചമയമേ ചൊരിയുമേ വിതം ആ തിശ... അതിശയ ചോപ്പിലെ മൗലാഞ്ചി തഞ്ചം അരുണിമ മൊഞ്ചിലെ മൗലാഞ്ചി( 2) അതലിലെ ശോഭയാൽ മൗലാഞ്ചി മൊഞ്ചിൽ അരുണികൾ ചാർത്തിയ(2) മൗലാഞ്ചി പുതുമകൾ ലങ്കിടും മൗലാഞ്ചി എങ്കും പരിമള പോരിശ മൗലാഞ്ചി കുരു പോര് പൂരണ മൗലാഞ്ചി എങ്കും പരിസര പരിഗുണ മൗലാഞ്ചി..മൗലാഞ്ചി മലർ മൊഞ്ചിൽ തരുണിയിതെ (2) മെലോകർ പുകളോതും മണവിയിതെ (2) മണവിയിൽ പുകളോതൻ മഹ്തികൾ നിരയായി മധുരമ്പാ മറിയംബി ശുഹുർ പെറ്റ അസിയ മംഗലത്തിൻ ഹാ ച്ചിറയും നരിയാലേ തുതിയാ..തുതിയിലേറ്റം ബീതിയാലേ കണ്ടേ പുതുവിതമാ..താശി തിങ്കിയ റങ്ക്കാളാലെ പങ്കി തരതര മാ..തരുമിലും മന്തിരാമാക്കിലും ചന്തിര തിക ചെലിൽ ചേലിലായി മുത്ത് പതിത്തെ ചിത്തിരതിൻ തെരിൽ തേരിലേരി എത്തിടും പൂന്നര മാരൻ നേരിൽ... നേരിലായി കിന്നാരമൂന്നൻ വന്നാണയും ഹാലിൽ ഹാലിരമ്പിയ മുംമ്പരയൊരു ആദാമോരും കോളിൽ കോളിയായുള്ളം തുടിക്കും ബിള്ളുന്നെ പൂവിൽ പൂവിലിമ്പം ഇമ്പിടുന്ന കമ്പമുള്ള വാക്കിൽ വാക്ക് ഹക്കായി ദിക്കതോക്കും പക്കമാക്കും ഷെലിൽ ഷെലുറ്റാ പയക്കങ്ങൾക്കതിതെ പോന്ന ത്തനങ്ങൾ പെരുത്തിടും അതൃപ്പം തനാ..(2) ജന്നത്തിൽ രാജാതിക്ക് തത്തിര താലി ജല്ലജലാലിൻ നല്ല ബലിമയാലേ (2) മേളം പുള കത്തിന്റെ ഓളം കുളലിക്കായി താളം ഒളിയത്തുള്ള മിളിവും കണ്ടേ..കാരം മുഹബത്തിന്റെ ഹാരം പൊരുതത്തിന്റെ അരുമ നീണ്ടേ.. നിന്റെയി ഹുറു നികൾ ഇരകൾ കണ്ടേ നിക്കഹിൻ പോരിശകൾ ഇശമ്പുനുണ്ട് ഹക്കായി പുകൾനിക്കിൽ മഹിമ നല്ലേ ഹക്കവൻ പരിഷേകി മടവി മുല്ലേ..chek reply more
മുല്ലപ്പൂ മലരായ ഹവ്വ തിളങ്കിയെ മാനിമ്പം കമ്പത്താൽ എമ്പാൻ ഒരുങ്കിയെ (2) അരികയെ അരുവിയിൽ അരുമയാം തരുണിയിൽ മാനിമ്പ പോരുളായി മാറിടും മഹ്തിയിൽ അതിനേശാ പോരുളായി ആറയകം കേറാനായി സ ഭായോടായി സലാമും ഉരയയായി പിരിയിന്നെ..(ഉരയയായി പിരിയിന്നെ.2.)
👍🏻
Allpl
❤
@@shamis...2300 1:18
Lyrics 🙏 plzz...
😮 Lyrics 😮 thett 😮 und 😮
polich....kasaragod vannit....by nishad ben
സൂപ്പർ
Nanum st. Gemmaasilaaan
Pwoli......
പൊളിച്ചടുക്കി
Song name plz
Super
St. Gemmas uyireeee💥💥💥💥
Lyrics കിട്ടോ
Lla
❤😊
Which school
st.jemmas malapuram
St gemmas malappuram
Second prize kittiya oppana video ille
ruclips.net/video/3NbGxixwAJ8/видео.html&feature=share
No fst price
സിസ്റ്റസ് മൈ സ്കൂൾ
traner aara
Muneer palikal
🙂
Ithinte lyrics kitto
Aara trainer?
Muneer sir
Lyrics thett und
Enthaayalum Aadhaminteyum Havvabeeviyudeyum kalyanam varnikkan adhikam onnum undakilla. Kaaranam annu avar randuper mathramalle bhoomiyilolloo vere manushyar aarum ilallo...
മൈ സ്കൂൾ