കൊടുംവേനലിൽ വെള്ളവും ലാഭിക്കാം ചെടിയും നനക്കാം നൂലുകൊണ്ടൊരു സൂത്രം drip irrigation tip

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 23

  • @salhamilu3009
    @salhamilu3009 7 месяцев назад

    ചെടികൾക്ക് വെള്ളം എത്തിക്കാൻ ഇതുപോലെ ഒരു കിടിലൻ tip ഉള്ളത് നന്നായി. സൂപ്പർ ആണുട്ടോ ഐഡിയ

  • @livedreams333
    @livedreams333 7 месяцев назад

    ചെടികൾക്ക് വെള്ളം ഒഴിക്കാനുള്ള നല്ലൊരു ഐഡിയ ആയിരുന്നു. യാത്ര പോകുമ്പോൾ വളരെ ഉപകാരപ്പെടുന്ന കാര്യം ആണ്

  • @alee3174
    @alee3174 7 месяцев назад

    ഇത് ശെരിക്കും വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ രണ്ടു ദിവസം വീട്ടിൽ ഇല്ലകിലും ഇനി ചെടിക്കു വെള്ളം ഒഴിക്കുന്ന കാര്യ ഓർത്തു വിഷമിക്കണ്ട ഒരു വലിയ കാര്യം തന്നെ ഡിയർ

  • @Vijay-ls9eq
    @Vijay-ls9eq 7 месяцев назад

    choodu samayathu vellam ozhikkanulla idea kollato nallathupole parajuthannu ethupole onnu cheythu nokkam nice presentation and thganks share it

  • @Dora-yd4lb
    @Dora-yd4lb 7 месяцев назад

    വളരെയധികം യൂസ് ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @sabeenac.i4077
    @sabeenac.i4077 7 месяцев назад

    വളരെയധികം ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു.. ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @sulthanahakeem9609
    @sulthanahakeem9609 7 месяцев назад

    Valare useful ayittulla video thank you for sharing dear

  • @salikuttyka4971
    @salikuttyka4971 7 месяцев назад +1

    Great message

  • @najiaslam6132
    @najiaslam6132 7 месяцев назад

    idea poliyanallo orupad usefull anu ingne cheythal thanks share

  • @sabeenasakkeer4413
    @sabeenasakkeer4413 7 месяцев назад

    Valare useful ayitulla tip arnutoo... Athum e chudukalath title prnjth pole thane vellavm labhikam chediyum nanakam.. Useful video 👍

  • @sankarij3386
    @sankarij3386 7 месяцев назад

    Iniyippol chediyil vellamozhikkan tebsiin vendallo.. Useful sharing

  • @gigglest8701
    @gigglest8701 7 месяцев назад

    Valare upakaramulla video ... ithupole chedinanakkamennu ariyillarunnu ivideyanel vellavum kuravanu e kodum choodil chedikal samrakshikkan kidilan ideathanne will try this thanks

  • @sheemak8418
    @sheemak8418 7 месяцев назад

    Thank you for sharing this video... very informative and useful video.... will try this method for sure... nice presentation

  • @pichipoo7652
    @pichipoo7652 7 месяцев назад

    summeril chedi nanakkunna method nannayittund vellam nallapole labhikkam

  • @navyapinky9830
    @navyapinky9830 7 месяцев назад

    oru kuppiyum noolum undenkil chedi nanaykkan ithu mathiyallo vellavum kurachu mathi great idea ellavarkkum upakarappedum

  • @diyakumar1770
    @diyakumar1770 7 месяцев назад

    Thank you for sharing very useful and unique enjoyed watching

  • @lifeismykitchen4399
    @lifeismykitchen4399 7 месяцев назад

    Good information video Thanks for sharing this idea..nammalk chilapol chedikalude karyam orth yathra pokan polum budhimutanu.ini angane pedikandalloo

  • @mydreamz1751
    @mydreamz1751 7 месяцев назад

    യാത്ര പോകുമ്പോൾ tension അടിപ്പിക്കുന്ന കാര്യം ആണ് ചെടികൾ കരിഞ്ഞു പോകും എന്നത്. ഇനി അതിനൊരു പരിഹാരം ആയി. നൂൽ കൊണ്ട് ഉള്ള idea വളരെ usefull ആണ്.

  • @rajishankar8537
    @rajishankar8537 7 месяцев назад

    Valare upayugapradamaya thanu thanks 🙏😊

  • @shobhanaoommen2631
    @shobhanaoommen2631 4 месяца назад

    Very good idea. I am waiting for this tip. Thanks a lot.

  • @rijysmitheshwe2210
    @rijysmitheshwe2210 7 месяцев назад

    Kurach adikam days yatra povumbol epozhum chedikkal karinju povumo enna tension aanu, enthayalum ini athinu nalloru solution kitti, enthayalum try cheiythu nokkundu, nice sharing

  • @bindunv5609
    @bindunv5609 7 месяцев назад

    valare nalla idea aanallo kurachu vellavum mathi yathra pokumbozhokke ithupole cheythu vechal ee venalil chidikal unangi pokumo enna tension um illa

  • @ayishasidheek9922
    @ayishasidheek9922 7 месяцев назад

    Yathra povumbol etavum kooduthal tantionadikkunna karyan chedikal vaadi povumo enn. Ini aa tention vendalle. Ithupole cheythu nokmansm.