രണ്ടര സെന്റ് സ്ഥലത്ത് മിനി ചേച്ചിയുടെ അത്ഭുത പച്ചക്കറി തോട്ടം| Ikka Vines

Поделиться
HTML-код
  • Опубликовано: 22 окт 2021
  • കളമശേരി സ്വദേശിനി മിനി യുടെ വീട് ആകെ രണ്ടര സെന്റ് ആണ് അതിലൊരു വീടും
    രണ്ടര സെന്റ് സ്ഥലത്ത് മിനി ചേച്ചിയുടെ അത്ഭുത പച്ചക്കറി തോട്ടം

Комментарии • 201

  • @ThasnisWorld
    @ThasnisWorld 2 года назад +296

    തോട്ടത്തെക്കാൾ ചേച്ചിടെ സംസാരം ഇഷ്ട്ടപ്പെട്ടവരുണ്ടോ 😍

    • @rajeshkc1749
      @rajeshkc1749 2 года назад +5

      🙏🇮🇳🚩ചേച്ചിക്ക് വേണ്ടി തരുന്നത്🌹❤️😘👍👌💪💪💪👏👏👏🚩🚩🚩🚩🚩🚩🚩

    • @vasanthyravi9471
      @vasanthyravi9471 2 года назад +1

      Undallo..njanum..🤩🤩🤩🤩

    • @habeelthefoodie2425
      @habeelthefoodie2425 2 года назад

      @@vasanthyravi9471 Mm

    • @habeelthefoodie2425
      @habeelthefoodie2425 2 года назад

      @@vasanthyravi9471 Mm

    • @Fenny7263
      @Fenny7263 2 года назад

      ❤️❤️❤️❤️

  • @antonyruben8579
    @antonyruben8579 2 года назад +80

    ഉള്ള സ്ഥലത്തു നന്നായി കൃഷി എങ്ങനെ ചെയ്യാമെന്ന് കാണിച്ചു തന്ന ചേച്ചിക്ക് ഒരായിരം നന്ദി.🙏🙏🙏👏👏👏🌹🌹🌹

  • @mirasvlog203
    @mirasvlog203 2 года назад +70

    നല്ലൊരു ചേച്ചി. നല്ല രസുണ്ട് സംസാരം കേൾക്കാൻ 🥰🥰

  • @arunshankars8398
    @arunshankars8398 2 года назад +7

    കേട്ടിരിക്കാൻ നല്ല രസം ഉള്ള സംസാരം. ഇൻഷ്വറൻസ് ഏജൻറ് രംഗത്ത് ചേച്ചിക്ക് മികച്ച വിജയം ഉറപ്പ്. ഈ സംസാരം കേട്ടാൽ ആരാണെങ്കിലും ഒരു പോളിസി ഒക്കെ എടുത്തു പോകും. 😘❤️

  • @rajeevrajeev802
    @rajeevrajeev802 2 года назад +23

    സ്വന്തം മക്കളെപ്പോലെ നോക്കുന്നു, അതിനപ്പുറം മരുമകളെ എന്റെ മോൾ എന്ന് വിളിച്ചത് വളരെ ഇഷ്ടമായി ❤

  • @instagvi4245
    @instagvi4245 2 года назад +84

    ആ ചേച്ചിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്. അതിലപ്പുറം ഒരു പോസിറ്റീവ് എനെർജിയും ഉണ്ട്.

  • @QueenArt8330
    @QueenArt8330 2 года назад +4

    Very good മിനി. എല്ലാവർക്കും oru പ്രചോദനം. പോസിറ്റീവ് എനർജി കൊടുക്കുന്ന മിനിക്കു നല്ല ഭാവുകങ്ങൾ നേരുന്നു god blessyou

  • @ummammaschannel
    @ummammaschannel 2 года назад +7

    ഉള്ളസ്ഥലത്ത് പച്ചക്കറിത്തോട്ടം ചെയ്തല്ലോ.സൂപ്പർ.

  • @mmustafah3926
    @mmustafah3926 2 года назад +6

    ചേച്ചീടെ അവതരണം അടിപൊളി ❤❤❤

  • @firosfirosfiru8190
    @firosfirosfiru8190 2 года назад +29

    ഇതിനൊക്കെ ഒരു മനസ്സ് വേണം.. ചേച്ചിക്ക് അതു ഉണ്ട്

  • @unnimaya4587
    @unnimaya4587 2 года назад +8

    പാവം.... നിഷ്കളങ്ക മനസ്.... നല്ല സംസാരം

  • @jayachandrankv8502
    @jayachandrankv8502 2 года назад +3

    Hai chechi so cute oru mathruka karshaka othiri happy 🙏 nigaludey samsaram kalkkan othiri രസം കാണാനും നല്ല bhangi 👍ഇനിയും ഒരുപാട് krishi arivukal namukku paranju തരണേ chechi 🙏🙏🙏

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 года назад +9

    Chechikku ente vaka big salute👍👍👍👍👌👌👌👌👏👏👏

  • @naushadverygoodkareem159
    @naushadverygoodkareem159 2 года назад +6

    കണ്ടോ ഞങ്ങളുടെ സ്നേഹം 💕💕💕🙏

  • @praveenchand8035
    @praveenchand8035 2 года назад +3

    ഹക്കിംക്കാ ...... ഏറെ സ്നേഹം ഏറെ സന്തോഷം ❤️

  • @latheeflathi9796
    @latheeflathi9796 5 месяцев назад +1

    ഹക്കി മെ. ഹോട്ടലായ ഹോട്ടലുകൾ നടന്നു അരിച്ചു പെറുക്കി അവസാനം നമ്മടെ മിനി ചേച്ചിയുടെ അടുത്തെത്തി അല്ലെ , മിനി ചേച്ചിയുടെ ആ . കുലുങ്ങി കുലുങ്ങിയുള്ള ചിരി എന്നിക്കീ ഷ്ടമാണ്

  • @busywithoutwork
    @busywithoutwork 2 года назад +3

    Hakkimkka oru kidilan totally different types video..chechi Presenting with smile innocent face.. Ufff.. Thanks for sharing

  • @hrgamers5028
    @hrgamers5028 2 года назад +8

    മാഷാഅല്ലാഹ്‌. Adipoli❤❤❤❤

  • @vavisaamis3525
    @vavisaamis3525 2 года назад +16

    അഭിമാനം കൊള്ളുന്നു അവരെ കാണുമ്പോൾ👍👍👍👍

  • @angelmary6752
    @angelmary6752 2 года назад +2

    Nalla manasula pennanu God bless you and your's garden also

  • @jayalakshmis279
    @jayalakshmis279 2 года назад +2

    Nannayiggund. Congrats. 👌👌👍👍❤️❤️

  • @sruthymadhu453
    @sruthymadhu453 2 года назад +24

    I CAN SEE BUNDLE OF POSITIVITY IN HER EYES 🥰🥰🥰🥰🥰

  • @mohamed...7154
    @mohamed...7154 2 года назад +6

    👌
    സൂപ്പർബ്!

  • @shajikader9132
    @shajikader9132 2 года назад +1

    Nalla pole manassu thurannu samsaarikkunna chechi," orupaadishttamaayi ee intervew.

  • @ammaammu2604
    @ammaammu2604 2 года назад +4

    potting mixture - soil ithra athikam evidunna paisa koduthu vanguvano 2.5 cent ilninu edukan pattumo

  • @sreejagovindan800
    @sreejagovindan800 2 года назад +25

    അഭിമാനം.... അഭിനന്ദനങ്ങൾ 🌹🙏

  • @radhamaniasokan3794
    @radhamaniasokan3794 2 года назад +5

    സംസാരം കേൾക്കാൻ നല്ലതാണ് കൃഷിയും ഇഷ്ടമായി

  • @sweetsourcreations8818
    @sweetsourcreations8818 2 года назад +3

    Congrats chechy 👌🏻👌🏻👍🏻

  • @Nafi211
    @Nafi211 2 года назад +5

    Chechi , own kuttikale pole yanu plants ne nokkunnudu. Very good.
    .
    Edinokke entha " valam" edunnadu.

  • @lakshmisanjeev1210
    @lakshmisanjeev1210 2 года назад +2

    Nice super krishi Chechi. Enneku kanikona, and muriga Thai venam plz

    • @lakshmisanjeev1210
      @lakshmisanjeev1210 2 года назад

      Chechiyude cheeri super, munderi muragu seed, capcicum, tharumoo plz

  • @nandhu4878
    @nandhu4878 2 года назад +3

    Super mini chechi 🥰🥰🥰🥰

  • @seemashan8880
    @seemashan8880 2 года назад +3

    അടിപൊളി 🥰

  • @jainulabdeenks7160
    @jainulabdeenks7160 2 года назад +9

    ചാച്ചി മലയാളി കൾക്ക് മാതൃക ആണ്. 👍🌹🌹

  • @sakkenavk8131
    @sakkenavk8131 2 года назад +3

    അഭിനന്ദനങ്ങൾ ചേച്ചി

  • @jayaramck2471
    @jayaramck2471 2 года назад +8

    Food is brahman, so here chechi doing brahma pooja. Blissful and divine.

  • @sethulakshmi1473
    @sethulakshmi1473 2 года назад

    Super
    Ellam kanan thanne nalla bhangi nalla manasulla veettamma

  • @nuchisuhail7698
    @nuchisuhail7698 2 года назад +14

    ന്റെ മോൾ ഇല്ലേ മോന്റെ ഭാര്യ nyc wordz

  • @mufi3932
    @mufi3932 2 года назад +2

    Krishiye pole thanne nalla energy ulla chechi

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +4

    ഒന്നും അങ്ങോട്ടു ചോദിക്കണ്ടി വന്നില്ല. പുള്ളിക്കാരി എല്ലാം പറയുന്നണ്ട്. കൊള്ളാം സംസാരപ്രിയ.

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 2 года назад +1

    Super chechi

  • @dayanasebastian6368
    @dayanasebastian6368 2 года назад +3

    Pleasant lady💕

  • @sreeparvathisreelakshmi5197
    @sreeparvathisreelakshmi5197 2 года назад +2

    സൂപ്പർ ചേച്ചി 🌹🌹🌹

  • @akhilamp6787
    @akhilamp6787 2 года назад +8

    ചേച്ചി SPC എന്ന കമ്പിനയുടെ ജൈവ വളം ഇട്ടു നോക്കു നല്ല വിളവ് കിട്ടും 👍

  • @pramod.p.rpramod9700
    @pramod.p.rpramod9700 2 года назад +1

    അടിപൊളി❤️❤️❤️❤️

  • @dreamworld1520
    @dreamworld1520 2 года назад +1

    Super chechi ur krishi 💖💖💖

  • @anilmdravi9411
    @anilmdravi9411 2 года назад +1

    ചേച്ചി സൂപ്പറാ ചേച്ചി പൊളിയാ ട്ടോ

  • @devuzgokul9724
    @devuzgokul9724 2 года назад +1

    Chechiyude pachskkarithottom kaddappol enikum happiyyayi

  • @Seenasgarden7860
    @Seenasgarden7860 2 года назад +1

    Verygood sthalam ellatha njan vadakavetl krishi cheyyunnu

  • @reemkallingal1120
    @reemkallingal1120 2 года назад

    marangalkum jeevan undu.Miniye avar snehikum🙏💖

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 года назад +7

    കൃഷി ഇഷ്ടമുള്ളവർ like ചെയ്യു

  • @SimiPinnanath
    @SimiPinnanath 2 года назад +2

    So nice presentation...Best wishes

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 года назад +3

    കലക്കി

  • @kabeerkk737
    @kabeerkk737 2 года назад +3

    സൂപ്പർ

  • @jithinmohan1882
    @jithinmohan1882 2 года назад +2

    ആശംസകൾ 👍🙏

  • @faizaskitchen1
    @faizaskitchen1 2 года назад +1

    Super 👍

  • @muhammedup5420
    @muhammedup5420 Год назад +1

    മിനി ചേച്ചിയുടെ രസകരമായ വിവരണം.

  • @johnsonchacko2988
    @johnsonchacko2988 2 года назад

    Mini chechi super.....

  • @haifarahmath3816
    @haifarahmath3816 Год назад

    Oru chedi nattu athilmel oru poovo kayayo undaayaal athinte oru santhosham paranjarikan sadikilla. Chechiye othiri eshttayi

  • @ibrahimmazeeka173
    @ibrahimmazeeka173 2 года назад +3

    Ithokeyalley motivation.

  • @lekhaks7102
    @lekhaks7102 2 года назад +1

    നല്ല ചിരി

  • @muhammedsafvan3167
    @muhammedsafvan3167 2 года назад

    Adipoli samsaram chechi

  • @sherymery4590
    @sherymery4590 2 года назад +3

    ❤️👍

  • @tp6517
    @tp6517 2 года назад +3

    i just subscribe because i was a farmer son , you are enjoying with your small garden your face showing beautiful smile , you are a good women

  • @ABCD-ok6ht
    @ABCD-ok6ht 2 года назад

    Sudari. Cheeravithum marumole veettile mulak vithum tharumo

  • @egyptianmau-zimba2235
    @egyptianmau-zimba2235 2 года назад +2

    എനിക്കും മുളക് കഴുകി അബദ്ധം പറ്റിയിട്ടുണ്ട്. കറ്റാർവാഴയുടെ പൾപ്പ് തേച്ചാൽ പെട്ടെന്ന് പുകച്ചിൽ മാറും. ❤❤❤❤മിനിചേച്ചി

  • @sabithathachirapadikkal7635
    @sabithathachirapadikkal7635 2 года назад +3

    Super

  • @alanjeevan1192
    @alanjeevan1192 2 года назад

    സുന്ദരി ചേച്ചി

  • @spaceintel
    @spaceintel 2 года назад

    Very nice

  • @myhome7293
    @myhome7293 2 года назад

    എല്ലാം നന്നായിരിക്കുന്നു

  • @savetalibanbismayam7291
    @savetalibanbismayam7291 2 года назад

    Super Mini mole

  • @anasbinazeez8248
    @anasbinazeez8248 2 года назад +1

    👌

  • @Alan-tt8ee
    @Alan-tt8ee 2 года назад +4

    Poli

  • @shukurpt2919
    @shukurpt2919 2 года назад +1

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
    അല്പം ഔഷധ ചെടികൾ കൂടി നന്നാകും . അവരവർക്കും അയൽവാസികൾക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഔഷധ ചെടികൾ. (അതും കൂട്ടത്തിൽ വെച്ച് പിടിപ്പിച്ചിട്ടുണ്ടാകും ) എന്നാലും ചില ചെടികളുടെ പേര് കുറിക്കുന്നു
    പനിക്കൂർക്ക
    ചുമക്കൂർക്ക (ഇരുവേലി)
    തുളസി
    ആടലോടകം
    വെറ്റില
    മഞ്ഞൾ
    ബ്രഹ്മി
    പനിക്കൂർക്ക ഭക്ഷ്യ യോഗ്യമാണ്
    ബ്രഹ്മി പോലുള്ളവ കാണാൻ നല്ല ചന്തമാണ്

  • @chatoosdevoo1662
    @chatoosdevoo1662 2 года назад +1

    👏👏👏👏😍👍👍

  • @remadevi8002
    @remadevi8002 2 года назад

    Chechy supera ketto

  • @mariyajoseph7265
    @mariyajoseph7265 2 года назад +2

    നല്ലചേച്ചിയും നല്ല കൃഷിയും

  • @adarshadarsh7255
    @adarshadarsh7255 2 года назад

    Ethu kanikonna alla, aavaram chedi, ethinte poovu sugar nu best medicine aanu, aavaram poottirukka chavarai kandathundo ennanu tamil vakyam, athayathu aavaram poottirunnal aalkkarkku Marana undavilla ennanu

  • @hadiya4678
    @hadiya4678 2 года назад +1

    Adipoli

  • @muhammadjunaid8392
    @muhammadjunaid8392 2 года назад +2

    Super😍😍😍💞💞💞

    • @laligeorge5993
      @laligeorge5993 2 года назад

      Chechi no onnu tharumo. I am from thodupuzha . Lali

  • @smithavijayan1841
    @smithavijayan1841 2 года назад +1

    👏മുന്തിരി മുളക് കാണാൻ നല്ല ബംഗിയുണ്ട്

  • @sahla.asahla6480
    @sahla.asahla6480 2 года назад +1

    Vtle swnthm ആളിനെ പോലെയാണ് കൃഷിയെ സ്നേഹിക്കുന്നത്

  • @annammajohn2175
    @annammajohn2175 2 года назад +3

    Othiri ishtapettu. I'm also loves plants.

    • @tomygeorge4626
      @tomygeorge4626 2 года назад

      Suhruthe, malayalam ariyillae ? "I also love plants. " ennu parayunnathanu kooduthal sheri ennanu enikku thonnunnathu.

  • @dsvlogz2244
    @dsvlogz2244 2 года назад +4

    Supr

  • @shymaanilkumar6858
    @shymaanilkumar6858 2 года назад +1

    Mulakuchediyileyum mattum velleechaye nashippikkan enthanoru vazhi.plz parayumo.

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959 2 года назад

      Minis kitchen &kunji krishi.. നോക്കു.. അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @fareedamoideen3910
    @fareedamoideen3910 2 года назад +1

    അടിപൊളി 👍👍👍👍👍ചേച്ചി

  • @aneeshkambolath178
    @aneeshkambolath178 2 года назад

    New subscriber video super..

  • @spaceintel
    @spaceintel 2 года назад

    Very good

  • @beenabeena7755
    @beenabeena7755 2 года назад +1

    nannayitudu

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 года назад +1

    മുന്തിരി മുളക് 👍👍

  • @niyaskannur2630
    @niyaskannur2630 2 года назад +2

    Good

  • @ayisha..ummantekanthari9490
    @ayisha..ummantekanthari9490 2 года назад

    😍😍❤

  • @sumeshprasad8807
    @sumeshprasad8807 2 года назад

    Super👌

  • @s.screations5686
    @s.screations5686 2 года назад +1

    Super thottam

  • @prijithamohanan4011
    @prijithamohanan4011 2 года назад

    Evayellam makkale pole snehikkuna chechi

  • @saleenabinthrahman4723
    @saleenabinthrahman4723 2 года назад

    Congras

  • @jesusisalive2.092
    @jesusisalive2.092 2 года назад

    അടിപൊളി

  • @bindhurajagopal5718
    @bindhurajagopal5718 2 года назад

    Good....🥰

  • @binupillai4929
    @binupillai4929 Год назад

    Ningalku Aarogyam vannondu irikyatte

  • @sinudeenkvkv7956
    @sinudeenkvkv7956 Год назад

    ചിരി ഒരു ഒന്ന് ഒനര ചിരി

  • @sreeharisumesh5540
    @sreeharisumesh5540 2 года назад

    👍👍