എരണം കെട്ട സിനഡും,പഞ്ച നക്ഷത്ര മെത്രാന്മാരും ഒറ്റക്കെട്ട് സഭയ്ക്ക് ഒപ്പമെന്ന് ഫാദർ ബിനോയ് ജോൺ.

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #voiceoftruth1970 എരണം കെട്ട സിനഡും, പഞ്ച നക്ഷത്ര മെത്രാന്മാരും ഒറ്റക്കെട്ട് സഭയ്ക്ക് ഒപ്പമെന്ന് ഫാദർ ബിനോയ് ജോൺ.ഒറ്റക്കെട്ട് സഭയുടെ പുതിയ മെത്രാപ്പോലീത്താ മുണ്ടാടൻ പിതാവിനും ഷെവലിയാർ ശൈപ്പുപാപ്പാനും ഐക്യധാർട്യം പ്രഖ്യാപിച്ച്, സഭാ അനുകൂലിയായ വൈദീകൻ മറുകണ്ടം ചടിയിരിക്കുന്നു. എറണകെട്ട സിനടും, പഞ്ചഭൂത മെത്രാന്മാരും ഞങ്ങളെ സഹായിക്കും എന്ന് തുറന്നു പറഞ്ഞ് മുൻ സഭാ അനുകൂലിയായ വൈദീകൻ രംഗത്ത്

Комментарии • 51

  • @jessyxavier9098
    @jessyxavier9098 3 месяца назад +9

    Fr.Binoy, you are very humorous,

  • @ThomasKLouis
    @ThomasKLouis 4 месяца назад +6

    പഞ്ച ഭൂത മെത്രന്മാർ എന്ന് തിരുത്തി പറയുക.

    • @jamesjoseph7906
      @jamesjoseph7906 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @seekeroftruth3150
    @seekeroftruth3150 3 месяца назад +3

    പഞ്ചപാഷാണമിത്രകീടങ്ങൾ എന്നെ അവരെ വിളിക്കാവു.ഇവർ കലപ്പമേൽ കൈവെച്ചിട്ടു പിന്തിരിഞ്ഞു കുടുംബത്തിലേക്കുനോക്കീ ജീവിക്കുന്ന മെത്രാൻമാർ കർത്താവിനു യോഗ്യരല്ല.വചനവിരുദ്ധജീവിതം നയിക്കുന്ന ഇവർ സ്വർഗത്തിൽനിന്നും തള്ളപെട്ടു അതുകൊണ്ടു ഇവരെ പുറത്താക്കണം.

    • @louiskurungattu
      @louiskurungattu 3 месяца назад

      ഈ അച്ഛൻ ഏന്തങ്കിലും പൊട്ടത്തരം പറഞ്ഞു എന്നു വെച്ചു, ഈ പിതാക്കൻമാർ സിനഡ് കുർബാനക്ക് എതിരല്ല, പക്ഷെ അവരെ പുറത്താക്കാൻ പാടില്ല എന്നു മാത്രമേ പറഞ്ഞോള്ളൂ.

  • @marykainz2047
    @marykainz2047 3 месяца назад +2

    Vimatha Bishop മാരുടെ പേരുകള്‍ പുറത്ത് വന്നതിനു നന്ദി.

  • @jmatthew4313
    @jmatthew4313 3 месяца назад +3

    Yes, you forgot abt that former SC judge. Pls make him the chief dispensor of justice.

  • @bennyjoseph6901
    @bennyjoseph6901 3 месяца назад +8

    Voice of truth ന് ഈ അച്ചൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാതെയാണോ പോസ്റ്റിടുന്നത്?
    അച്ചൻ മറുകണ്ടം ചാടിയതല്ല. അച്ചന്റെ ശൈലിയിൽ ഒരു ട്രോൾ നൽകിയതാണ്.
    എന്താണെന്ന് ശരിക്കും മനസിലാക്കുക. വിമതവൈദികരെപോലെ ശരിയും തെറ്റും അറിയാൻ പാടില്ലാത്ത വൈദികനല്ല ബിനോയി അച്ചൻ. അത് മനസിലാക്കുക.
    ഇനി താങ്കളും അച്ചനെപ്പോലെ ട്രോളിയതാണെങ്കിൽ? OK👍🏻

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  3 месяца назад +3

      ഇത് കാണുമ്പോൾ തന്നെ അറിയില്ലേ, വോയ്സ് ഓഫ് ട്രൂത്ത്കാര് വിമതരെ ട്രോളി തള്ളിയതാണന്ന് മനസ്സിലാക്കൂ, ബിനോയ് അച്ഛനും, വോയ്സ് ഓഫ് ട്രൂത്തുമൊക്കെ സത്യത്തിൻ്റെയും, ന്യായത്തിനുമൊപ്പം മാത്രം🌹🙏

    • @josedas2989
      @josedas2989 3 месяца назад

      10:32 ചന്തിയിൽ പാടുള്ള വർക്ക് ഇവിടെയും പ്രാധാന്യം വേണം. മുന്നിൽ നിൽക്കുന്നത് പാടുള്ള വരാണെന്ന് ഉറപ്പുവരുത്തണം. വേണമെങ്കിൽ ചുമ്മാ ചന്തി പൊക്കി നോക്കിക്കോളൂ. പാടുള്ള ചന്തി വിട്ടൊരു കളിക്കും ഞങ്ങളെ കിട്ടൂല്ല. ആ പാടാണ് ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. മരിച്ചു ചെല്ലുമ്പോൾ ഈ പാടു നോക്കി രക്ഷ കിട്ടും എന്ന് നമ്മുടെ വിശ്വാസപ്രമാണത്തിൽ എഴുതിച്ചേർക്കാൻ മറക്കരുത്. അത് ഞങ്ങൾക്ക് സ്വർഗ്ഗം ഉറപ്പാക്കും

    • @seekeroftruth3150
      @seekeroftruth3150 3 месяца назад

      ​@@josedas2989പൊട്ടൻ

  • @gracymanuel385
    @gracymanuel385 3 месяца назад

    ACHANTE. ADMARTHATHA. MANASSILAKUNNU❤❤❤❤❤

  • @marykuttymathew2935
    @marykuttymathew2935 3 месяца назад

    ഇരുമ്പാണിയിൽ തൊഴിച്ചു കാലുപുണ്ണാക്കുന്ന വിമത വൈദികരും അവരുടെ കൂട്ടാളികളും! ഇതെന്തൊരു കാലം!🤔

  • @betcypaulson8812
    @betcypaulson8812 3 месяца назад +2

    👍👍👍👍

  • @joshyboym.c.3862
    @joshyboym.c.3862 3 месяца назад

    ബോധപൂർവം സഭയിൽ അനൈക്യമുണ്ടാക്കിയ അവർ കത്തോലിക്കാ സംസ്കാരത്തിലല്ല!

  • @louiskurungattu
    @louiskurungattu 3 месяца назад

    ഇറങ്ങി പോകണം മിസ്റ്റർ വെറുതെ സഭയെ പറയിപ്പിക്കാൻ വേണ്ടി ആരും കത്തോലിക്കാ സഭയിൽ വേണ്ട

  • @georgekuttychacko3412
    @georgekuttychacko3412 3 месяца назад

    ഒറ്റക്കെട്ട് സഭ ഇപ്പോൾ 5 എണ്ണം 2,3, എണ്ണത്തെ കൂടേ പ്രധീക്ഷിക്കാം .
    ഇവരുടെ പേരുകൾ എത്രയും വേഗം പോപ്പിനെ അറിയിക്കണം .
    ഈ പിതാക്കന്മാരാണ് ഈ വിമതർക്ക് ഇത്രയും ശക്തിയും ഓജസ്സും കൊടുത്താതെ .

  • @joshyboym.c.3862
    @joshyboym.c.3862 3 месяца назад

    സഭാ നേതാക്കൾ പരമാവധി ക്ഷമിച്ചിട്ടുണ്ട്. 'ഏതറ്റം വരെയും' പോയ അനുസരണയില്ലാത്ത പുരോഹിതന്മാർ!

  • @louiskurungattu
    @louiskurungattu 3 месяца назад +2

    എന്താണ് ഇവിടെ സംഭവിക്കുന്നത്

  • @thresiammasebastian1585
    @thresiammasebastian1585 3 месяца назад +2

    I am really scared to hear this channel. What will be the future of Syromalabar sabha.

  • @shinytomy2621
    @shinytomy2621 3 месяца назад +3

    🎉

  • @anilalbert902
    @anilalbert902 3 месяца назад

    😢😅😅😅😅😅😅😅😊😊😊

  • @sherlyjoseph671
    @sherlyjoseph671 3 месяца назад

    ഈ ഒറ്റെക്കട്ട സഭയുടെ പോപ്പ് അഞ്ച് പേരിൽ ആരായിരിക്കും🤔

  • @mathewchennoth8580
    @mathewchennoth8580 3 месяца назад

    തലക്ക് നല്ല സുഖമില്ല അല്ലേ?

  • @AnniePaul-jr6jx
    @AnniePaul-jr6jx 3 месяца назад

    😂

  • @jonhappachery3843
    @jonhappachery3843 3 месяца назад

    Abhipraya.bhinnathakal..lokarambham.muthal.sakalamana.samvidhanamgalilum.ullathalle.aarum.marupakshathe.ninnyanmaray.kanathe.parasparam.amgeekarikkucanum.aadarikkuvanum.bahumanikkuvanum.thayyarakatte.onnichu.pokuvan.pattathavar.parasparam.verpirijukollatte.athu.prakruthy.niyamamanennu.karuthikkolluka.aakasam.idinju.veezhumennu.aarum.bhayakkendathilla.o.k.thank.you.

  • @sunnyphilip2259
    @sunnyphilip2259 3 месяца назад

    Voice of truth misunderstood Fr Binoy. His words are sarcastic . He is fed up with this as every believer.
    Try to understand.
    He is teasing the offenders.

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  3 месяца назад

      താങ്കൾ വോയ്സ് ഓഫ് ട്രൂത്തിൻ്റെ പ്രോഗ്രാമുകൾ കാണുമ്പോൾ ശ്രദ്ധിച്ചു വീക്ഷിക്കുക.ഞങ്ങളും Fr.Binoy എന്ത് അർഥത്തിൽ പറഞ്ഞോ അത് തന്നെയാണ് പറയാൻ ശ്രമിച്ചത്. Fr. Bonoy സഭയോടൊപ്പം ഉറച്ചു നിൽക്കുന്ന ആളാണ്, അത് വോയ്സ് ഓഫ് ട്രൂത്തും അംഗീകരിക്കുന്ന കാര്യം ആണ് 🌹

  • @sheebathomas404
    @sheebathomas404 3 месяца назад

    ❤❤😂

  • @Sabeenageorge007
    @Sabeenageorge007 3 месяца назад

    😂😂😂😂😂😂😂

  • @KuruviKuruvila
    @KuruviKuruvila 3 месяца назад

    ജോയ് ചേട്ടാ synad മെത്രന്മാർ sirkkular റദ്ദാക്കി. ജോയ് ചേട്ടൻ വിമതപ്രവർത്തനം നിർത്തി അവരുടെ ആവശ്യം അംഗീകരിക്കുന്ന ഒരു നല്ല വ്യക്തിയാവൂ

  • @maryantony1873
    @maryantony1873 3 месяца назад

    എത്ര ദേഷ്യം വന്നാലും ഒരു വൈദികന്‍ സഭയുടെ അന്തസ്സിനു ചേര്‍ന്ന വിധം സംസാരിക്കണം.

  • @jonhappachery3843
    @jonhappachery3843 3 месяца назад

    Indian.liturgiyumai.oru.puthiya.orthodox.sabayku.roopam.kodukkatte.o.k.thank.you.

  • @josephthomas5346
    @josephthomas5346 4 месяца назад +1

    ഈ ചാനൽ ഞാൻ കാണാത്തതിന് കാരണം കൂടുതൽ നീളം ആണ് 🙏

    • @seekeroftruth3150
      @seekeroftruth3150 3 месяца назад

      കാര്യങ്ങൾ മനസിലാക്കാൻ വിശദീകരിച്ചു പറയണ്ടേ സഹോദരാ.👍

  • @CvKishor
    @CvKishor 3 месяца назад

    Subscribe എന്ന് ശരിക്ക് മലയാളത്തിൽ പറയാൻ നോക്ക് സഹോദര പിന്നെ ഈ അച്ഛൻ തലക്ക് വെളിവ് ഇല്ലാത്ത തലയിൽ മരോട്ടി പിണ്ണാക്ക് മാത്രം ഉള്ള ഒരു ഉണ്ണാക്കാൻ മരവാഴയാണ്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  3 месяца назад

      ഈ പറയുന്ന താങ്കളുടെ തലയിൽ ചാണകമാണോ അതോ വാഴപിണ്ടിയോ എന്ന് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയേണ്ടി വരില്ലേ എന്ന് ചിന്തിക്കൂ സുഹൃത്തേ, മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നതിന് മുൻപ് സ്വയം നന്നാകാൻ ശ്രമിക്കൂ, ഏതായാലും ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയ വ്യക്തി ഏതായാലും, സാത്താൻ ബാധിത സഭാവിരുദ്ധ വിമതനാണ് എന്നുള്ളതിൽ സംശയം വേണ്ടാ🤭🤭🤣🤣

  • @augustinejoseph1236
    @augustinejoseph1236 3 месяца назад +2

    ഇനി ഒരു പുരോഹിതനെയും അടിപ്പിക്കില്ല. അടിച്ചു ഓടിക്കും.