👍 👍 little more preparation is good 😊 Can you do a video alone about how the schedule CG is filled in ITR2 ? It is a good idea to do small videos about how each schedule (ITR 2) is fied in details , giving the name of schedule
സാർ ഡെലിവറി സ്റ്റോക്കുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ(സ്വിങ്ങ് ട്രേഡിങ്) എത്ര രൂപ ലാഭം ഉണ്ടാവുമ്പോഴാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടി വരിക? എത്ര കാലയളവിനുള്ളിലാണ് ലാഭമായി കിട്ടിയ തുകയുടെ പരിധി കണക്കാക്കുക?
@@MyCAsubinvr ഉത്തരം തന്നതിന് നന്ദി ഒരു കാര്യം കൂടി പറഞ്ഞു തരണം ഡെലിവറിസ്റ്റോക്ക് എടുത്തുവിൽക്കുമ്പോൾ എത്ര ലാഭം ഉണ്ടായാൽ ആണ് ഇൻകംടാക്സ് അടക്കേണ്ടി വരുക?
I am doing return through ITR 3 myself, I have income from share trading (both intraday and delivery based. ) as well as interest on NCD's and divident. Sir how can I deduct my daughter, s college fees when I am filing my return online through ITR-3. I have shown it under section 80c VI a. eventhough no option is given in the form for children tution fee. How can I upload the receipt of the college fee. No option available. Will they reject if I submit my return. Please reply.
Salaried person ആണ്. ഷെയറും മ്യൂച്ചൽ ഫണ്ടും വാങ്ങാറുണ്ട്. പക്ഷേ വിൽക്കാറില്ല. ട്രേഡിംഗ് ആയി നടത്തുന്നില്ല. ഇൻവെസ്റ്റ് മെന്റ് നടത്താറെ ഉള്ളു. ഏതാണ് ഫോം ഫയൽ ചെയ്യേണ്ടത്
Sir ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ക്യാഷ് കടം വാങ്ങി share market IL ഇൻവെസ്റ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ വ്യക്തിയുടെ കയ്യിൽ നിന്നും ക്യാഷ് bank വഴി വങ്ങുന്നതാണോ ബെറ്റർ എങ്ങനെ വാങ്ങിക്കണം . അ കാശിനു income tax കൊടക്കേണ്ടതുന്ഡോ
സർ, ഞാൻ Delivery stocks മാത്രമേ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുള്ളൂ. But ഒന്നുരണ്ടു തവണ delivery stock വാങ്ങിയ ദിവസം തന്നെ വിൽക്കുകയുണ്ടയി,, അങ്ങനെയുള്ള സാഹചര്യത്തിൽ delivery, ഓട്ടോമാറ്റിക് അയി intraday ആയി പർഗണിക്കും എന്ന് കേട്ടിട്ടുണ്ട്. ഞാൻ ITR 2 file ചെയ്താൽ മതിയോ? അതോ ITR 3 തന്നെ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?
Recording sound theere quality illa... Palappozhum parayunnath vyakthamalla.
Please make a video on CRYPTOCURRENCY Taxation
👍 👍 little more preparation is good 😊
Can you do a video alone about how the schedule CG is filled in ITR2 ?
It is a good idea to do small videos about how each schedule (ITR 2) is fied in details , giving the name of schedule
Crypto trading tax video chyaamob🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Purchase and sale of mutual funds in same date or day tax calculation explain sir
capital gain 100 roopayanekilum itr2 file cheyyano?
If volume and gain is such low you may file ITR 1
Sir how to filing short term & long term capital gain taxation online ,please make a video
ITR 3 ഫയൽ ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ?
Delivery trade and intraday in f&o cheyyunund itr yethan file cheyendath onn parayamo
3
Good video, what is form16?
Crypto currency taxation video cheyo
സാർ ഡെലിവറി സ്റ്റോക്കുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ(സ്വിങ്ങ് ട്രേഡിങ്) എത്ര രൂപ ലാഭം ഉണ്ടാവുമ്പോഴാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടി വരിക? എത്ര കാലയളവിനുള്ളിലാണ് ലാഭമായി കിട്ടിയ തുകയുടെ പരിധി കണക്കാക്കുക?
April to March - 2.50 lakhs
@@MyCAsubinvr ഉത്തരം തന്നതിന് നന്ദി ഒരു കാര്യം കൂടി പറഞ്ഞു തരണം ഡെലിവറിസ്റ്റോക്ക് എടുത്തുവിൽക്കുമ്പോൾ എത്ര ലാഭം ഉണ്ടായാൽ ആണ് ഇൻകംടാക്സ് അടക്കേണ്ടി വരുക?
Sir pls do a vedio about crypto small trading gainers itr filing with no other income source..ethu last date enna ?any penalty for not filling itr??
it is ITR 3. July 31 last date
sir , Crypto currency tax video cheyyo
Already uploaded
I did intraday with leverage and encountered loss and did not file itr. Now they are asking for explanation. How can I do it
you have to submit response saying that you have not taxable income from share trading
Just intrady mathram cheythal - ITR2 and 3 ano?
Capital gainil namukk trading samyath broker kure head kalil expense charge cheyyarund ith kuraykkamallo alle
STT can’t be deducted. Other expenses such as brokerage, stamp duty can be claimed
Sir e unicef nu kodutha donation claim cheyyamo
Sir, സാലറിയിൽ നിന്നും പിടിക്കുന്ന NPS ഏത് കാറ്റഗറിയിലാണ് വരിക
New pention system anengil 80CCD2
Contributory pension scheme ആണ് .
@@mansoorajaleel9750 80CCD2
I am doing return through ITR 3 myself, I have income from share trading (both intraday and delivery based. ) as well as interest on NCD's and divident. Sir how can I deduct my daughter, s college fees when I am filing my return online through ITR-3. I have shown it under section 80c VI a. eventhough no option is given in the form for children tution fee. How can I upload the receipt of the college fee. No option available. Will they reject if I submit my return. Please reply.
Select 80C
No need to upload receipt
Sir
Audio quality is very poor
I sold out MF after 6 years. Whether tax applicable for entire profit or this years profit on current years investment.
Entire profit is taxable. You will get the benefit of grand fathering since the investment has started before April 2018.
Sir, short term & long term capital ൽ ലഭിക്കുന്ന ലാഭം other Source of Income ൽ കാണിക്കണമോ.
No
Options trading cheyyundu ..ചെറിയ amount ഇട്ടു ആണ് ചെയ്യുന്നത് .പ്രോഫിറ്റ് കിട്ടുന്നുണ്ട് ..കുറച്ച് സ്റ്റോക് ഹോൾഡ് ചെയ്യുന്നു ..income ടാക്സ് return file ചെയ്യാനോ ? ഏതാണ് ചെയ്യേണ്ടത് ? ITR 3 ആണോ ചെയ്യേണ്ടത് ?
ITR 3 aanu cheyya. 2.5 lakh above anu profit engil file cheyanam
@@MyCAsubinvr thank you so much.
Leverage use chyth total buy near 20L in 2 years njn itr file chyano kayil 1lakh low ullu
intraday anenkil better file IT return
Saraied person anu...2021- 22 l
25000 profit und...itr2 ano file cheyyendathu
2
Sir,TDS 194N ഏത് ITR form ഉപയോഗിക്കണം.
ITR 2
Salaried person ആണ്. ഷെയറും മ്യൂച്ചൽ ഫണ്ടും വാങ്ങാറുണ്ട്. പക്ഷേ വിൽക്കാറില്ല. ട്രേഡിംഗ് ആയി നടത്തുന്നില്ല. ഇൻവെസ്റ്റ് മെന്റ് നടത്താറെ ഉള്ളു. ഏതാണ് ഫോം ഫയൽ ചെയ്യേണ്ടത്
ITR 1
1
സാലറിഡ് പേഴ്സൺ ആണ് ഒപ്പം ഷെയർ ട്രേഡ് ഉം ചെയ്യുന്നുണ്ട് ITR 1 ഉം 3 ചെയ്യണോ?
ITR 3 only
Sir, njan mutual fund redeem chythu but loss aaan.. itr-1 chythu enthenkilum prashanmundo?
File ITR 2
I have dividend income & salary. Shall I file ITR 1 or ITR 2 ??? Plz reply....
1
Sir ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ക്യാഷ് കടം വാങ്ങി share market IL ഇൻവെസ്റ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ വ്യക്തിയുടെ കയ്യിൽ നിന്നും ക്യാഷ് bank വഴി വങ്ങുന്നതാണോ ബെറ്റർ എങ്ങനെ വാങ്ങിക്കണം . അ കാശിനു income tax കൊടക്കേണ്ടതുന്ഡോ
its better to transfer throgh bank
Audio quality is very poor
സർ, ഞാൻ Delivery stocks മാത്രമേ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുള്ളൂ. But ഒന്നുരണ്ടു തവണ delivery stock വാങ്ങിയ ദിവസം തന്നെ വിൽക്കുകയുണ്ടയി,, അങ്ങനെയുള്ള സാഹചര്യത്തിൽ delivery, ഓട്ടോമാറ്റിക് അയി intraday ആയി പർഗണിക്കും എന്ന് കേട്ടിട്ടുണ്ട്. ഞാൻ ITR 2 file ചെയ്താൽ മതിയോ? അതോ ITR 3 തന്നെ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?
എനിക്ക് last ഫിനാൻഷ്യൽ year (2021-2022)10+ lakh loss ഉണ്ട് in F&O. Decalre ചെയ്തില്ല. അത് ഇനി decalre ചെയ്യാൻ എന്തേലും വഴി ഉണ്ടോ?
File revise return
Hello sir, 2 doubt nammal books of accountil import account cheyth as per cbic rate vech, then on 31-3-2022 ath clsoing rate vech convert cheyyumbol ethu rate upoyogikkum sbi ile? Athil kure rate und eg:- TT selling and TT buying rate, Currency selling and currency buying rate, Telegraphic transfer buying and telegropich selling rate, Packing credit buying rate,bill buying and bill selling rate
2. Athu pole tanne 15CA generate ethu rate aanu edukkendatu(ie, mukalil parana rate il)?
Please reply 🙏🙏🙏
How could I contact you?
9567945878
Sir, TCS 206C ഏത് ITR form ഉപയോഗിക്കണം.