TDS Malayalam - Everything about Income Tax TDS in Malayalam-CA Subin VR

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 94

  • @akshithsudhakaran2652
    @akshithsudhakaran2652 2 года назад +14

    Thank you soo much sir...this really helped me a lot to gain more knowledge about TDS and TCS. I sincerely appreciate your work sir.🙏

  • @kelakamgramapanchayat9620
    @kelakamgramapanchayat9620 8 месяцев назад +1

    electrical goods valued one lakh purchased through GEM for a Lsgd office.do we deduct IT Tds from the bill

  • @Sarath_nair
    @Sarath_nair Год назад +2

    Sir Zomato Delevery work il TDS pidikkunundallo athu Refund cheyyan pattumo? Engane? Enthokke karyangalaanu vendathu?

    • @MyCAsubinvr
      @MyCAsubinvr  11 месяцев назад

      itr file cheyanam.for more details contact to the number in the description box

    • @renjithmohan6680
      @renjithmohan6680 6 месяцев назад

      Enteyum samashayam ithayirunu atha ipol youtubil ee vedeo search cheyth vannath.. Njan adharum pancardum link cheyunathinu mumbu 500 rs olam tds weekly payout il ninum deduct cheythu..angane 3 azhchayolam pidichu ipol adharum pancard um link cheythitum avar athe amount pidichu.. Ee pidicha amount thirike kittan entha cheyendath.link cheyunathinu mumbu pidicha cash kittumo..

  • @Sooryanshi819
    @Sooryanshi819 7 месяцев назад +1

    Sir ..Adipoli ayittu parayunnu manasilakkan pattunnu thank u sir

  • @Sree-jh2zo
    @Sree-jh2zo 2 года назад +12

    privet മേഖലയിലുള്ളവർ സ്വന്തം Risk ൽ ജോലി ചെയ്ത് കാശുണ്ടാക്കിയാൽ Income Tax കൊടുക്കണം, അതേ കക്ഷി നഷ്ടം ഉണ്ടാക്കിയാൽ ഒരുത്തനും സഹായിക്കാനുണ്ടാവില്ല. സാധാരണ ജനങ്ങളെ പീഡിപ്പിച്ച് സർക്കാർ ജീവനക്കാരെ സുരക്ഷിതരാക്കുന്ന ഈ സംവിധാനം മാറിയേ പറ്റൂ. Income Tax Act അനുസരിച്ചാൽ കേരളത്തിൽ ദിവസം 1000 രൂപ കൂലി വാങ്ങുന്ന ബംഗാളി അടക്കം Tax കൊടുക്കാൻ ബാധ്യസ്ഥരാണ്.

  • @padmanabhanmn6242
    @padmanabhanmn6242 3 года назад +2

    Good informative video, THanks sar, അതുപോലെ form 16, form 26 as ഇത് എന്താണ് എന്നു കൂടി പറഞ്ഞു തരുമോ

  • @freefiregaminggg6375
    @freefiregaminggg6375 4 месяца назад

    K.s.e.b de contract base anel tds deduction cheyyunathinu ITR 1 aano fill cheyyandey

  • @Cap834
    @Cap834 3 месяца назад

    192 threshold limit check cheyyam eth amount aanu nokkunatu?

  • @seenajose6791
    @seenajose6791 2 года назад +1

    HM Tds അടച്ചപ്പോ ഒരു മാസത്തെ amountil വ്യത്യാസം വന്നു.70707 രൂപക്ക് പകരം 707070 എന്ന് വന്നു. അത് തിരുത്താൻ എന്ത് ചെയ്യണം.

  • @gokulampaints8175
    @gokulampaints8175 Год назад

    Sir GST return file cheyyumbol regular tax aanenkil one lakh-turn over nver-nu ethrayanu tax vaunnathu

    • @MyCAsubinvr
      @MyCAsubinvr  11 месяцев назад

      output tax il ninnu input tax kurach kittunnath govt nu pay cheyanam

  • @DHANYAD-m7l
    @DHANYAD-m7l Год назад

    English terms kurakkoo..Oralude tax gov nu adakendathu ayalude employer kko, onnum mansilakunnilla sir..😢eniku gov job illa,sadharana veetammayanu,Oronnum vyakthami ,English terms nte ardham paranju savadhanam paranju tharoo

    • @MyCAsubinvr
      @MyCAsubinvr  Год назад

      Employee aanenkil employer tax pidichu adakkanam

  • @sudhinaj2001
    @sudhinaj2001 Год назад +1

    Sir monthly TDS amount correct ahno enn engane check cheyyam in lsgd

  • @shefinashraf6084
    @shefinashraf6084 3 года назад +2

    ITR 4 file ചെയ്തപ്പോൾ state (A11) & country (A12) fields blank ആയിട്ടാണ് കാണിക്കുന്നത്. ഈ issue കൊണ്ട് ITR Defective ആകാൻ chance ഉണ്ടോ ?

  • @Cap834
    @Cap834 3 месяца назад

    Gross salary 300000(without standard deduction) , tds is applicable?

  • @Cybervarthakal
    @Cybervarthakal Год назад

    TCS on Bank transactions like international debit card payments polulla details parayamayirunnu. atinte oru video pratheekshikkunnu

  • @sanalkmohanan
    @sanalkmohanan 7 месяцев назад

    Thanks a lot, good job

  • @shameershaji5031
    @shameershaji5031 Год назад

    Really wonderful sir

  • @AbdulVajid-f9t
    @AbdulVajid-f9t Год назад

    Sir TDS Adakkendath Rent Payable Avunna Samayath Ano , Rent Payment Cheyyunna Samayath Ano ?

  • @noushadasiesa5503
    @noushadasiesa5503 3 месяца назад

    സർ,
    ITR ൽ TDS under Sec 194S എന്നത് എന്ത് ചെയ്യണം എന്നത് ഒന്ന് പറഞ്ഞു തരുവാൻ അപേക്ഷിക്കുകയാണ്.
    താങ്ക്സ്

    • @MyCAsubinvr
      @MyCAsubinvr  2 месяца назад

      Crypto currency transactions aanu

  • @careerpoint7586
    @careerpoint7586 8 месяцев назад +1

    Educational consultancy eathil pedum

  • @ranjeevkadhalivanam5677
    @ranjeevkadhalivanam5677 3 года назад

    Epf pinvalikumbol tds undo, tds pidichal retuninu margamundo

  • @okey1317
    @okey1317 3 года назад

    1:05 i didnt understand. returns file cheyth tax adakkunnu?
    tax thirichu kittan alle returns file cheyyunnath

  • @sumayyasumi9619
    @sumayyasumi9619 Год назад

    Sir,, e Bajaj finserv personel loan edukumpol e NOC and TDS certificate okke veno?

  • @kp6965
    @kp6965 11 месяцев назад

    194S ഏത് ITR ആണ് ഫയൽ ചെയ്യേണ്ടത്

    • @MyCAsubinvr
      @MyCAsubinvr  11 месяцев назад

      itr 2.. itr 3 if its in the nature of business income

  • @shefinashraf6084
    @shefinashraf6084 3 года назад

    194J il TDS pidikkunna aal eeth ITR form aan use cheyyendath ?

  • @YT-pg9oq
    @YT-pg9oq 2 года назад

    Sir, ഈ പറഞ്ഞ transactions ൻമേൽ TDS പിടിക്കാതെ പേയ്മെന്റ് കൊടുത്താൽ പെനാൽറ്റി വരുമോ ?

  • @Prasanthambali
    @Prasanthambali 2 года назад

    സർ, ബിസിനസ് ആവശ്യത്തിനു മാസ വാടകക്ക് എടുത്ത കാറുകളുടെ വാടകക്ക് TDS ഉണ്ടോ, ഉണ്ടെങ്കിൽ എത്രയെന്നു പറയാമോ, 15G പറ്റുമോ.

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Applicable under Sec 194C.
      Rate will be 1% or 2% depending on the case.

  • @jacobzachariah9756
    @jacobzachariah9756 2 года назад

    Sir,
    Are not senior citizens NOT having income from business or profession exempted from payment of advance tax ? (section 207 of I.T. act )As a corollary, TDS provisions ( a form of advance tax )also should not apply to them . Should it?

  • @sherifibrahim8572
    @sherifibrahim8572 2 года назад

    എനിക്ക്‌ Stock market നിന്നും ഡിവിഡന്റ്‌ ആയി ലഭിച്ച തുക ഒരുമിച്ച്‌ ബാങ്കിൽ നിന്നും 194Aൽ പെടുത്തിയാണു 26ASൽ കാണുന്നത്‌. ഇത്‌ ITRഫയൽ ചെയ്യുമ്പോൾ ഞാൻ ഏത്‌ ഇനത്തിൽ കാണിക്കണം. 35975രൂപയാണു ടി തുക. TDSപിടിച്ചിട്ടില്ല.

    • @MyCAsubinvr
      @MyCAsubinvr  2 года назад

      Dividend income ആയി കാണിച്ചാൽ മതി

  • @jomonthomas3430
    @jomonthomas3430 Год назад

    സാർ ഞാനൊരു റബ്ബർ കച്ചവടം ചെയുന്ന ആളാണ് ഞാൻ കൊടുക്കുന്ന സാധനത്തിന് പണം തരുന്പോൾ അതിൽ tds കട്ട്‌ ചെയുന്നുണ്ട് എനിക്ക് incometax ഇളവ് കിട്ടുമോ

    • @MyCAsubinvr
      @MyCAsubinvr  Год назад +1

      Return file cheythal TDS refund kittum, if eligible

  • @selvanr8349
    @selvanr8349 3 года назад +1

    Thank you sir 😚

  • @panchukollam7411
    @panchukollam7411 3 года назад

    Thanks for advice

  • @Animalkingdom3434
    @Animalkingdom3434 Год назад

    Section 197 പറയാമോ

    • @MyCAsubinvr
      @MyCAsubinvr  Год назад +1

      Section 197 of the Income Tax Act, 1961 is a provision that allows taxpayers to apply for a certificate for nil or lower deduction of tax at source (TDS) or tax collection at source (TCS) on certain receipts or payments. The purpose of this provision is to avoid excess deduction of tax and provide relief to the taxpayers who have a lower tax liability than the prescribed rate of TDS or TCS. To avail this benefit, the taxpayer has to submit an application in Form 13 to the assessing officer who has jurisdiction over his/her case. The assessing officer will consider the total income and tax liability of the taxpayer and issue a certificate for nil or lower deduction of tax, if justified. The certificate will be valid for the period specified in it or until it is cancelled by the assessing officer. The taxpayer can attach a copy of the certificate to the invoice given to the deductor or collector, who can then deduct or collect tax at the rate specified in the certificate.

  • @shameershaji5031
    @shameershaji5031 Год назад

    Thank you so much

  • @YT-pg9oq
    @YT-pg9oq 2 года назад

    Sir,section 192 TDS on salary, employee യുടെ total income 2.5lakhs-5lakhs ഇടയിൽ ആണെങ്കിൽ employer TDS പിടിക്കണോ ??അവർക്ക് rebate12500 കിട്ടി tax liability zero ആവില്ലേ.
    ഞാൻ net ൽ search ചെയ്തപ്പോൾ basic exemption കടന്നാൽ TDS പിടിക്കണം എന്നാണ് കണ്ടത്,അപ്പൊ ഒരു confusion.

  • @Cap834
    @Cap834 2 года назад

    TDS is applicable on prior period expense? Prior period expense already disallowed anallo, ithinu purame 40(a)(ia) 30% dissallowance applicable aano? 🤔

  • @Vichen-px9bm
    @Vichen-px9bm 3 месяца назад

    Sir mpl, winzo vayi kurachu cash udakiyirunnu aaa amount withdrawn cheyyyuna samyam tds pidichirunnu aa amount eganneyaa refund kittan patummo

  • @veeveerajan4860
    @veeveerajan4860 3 года назад +2

    thanks for the video. My business is job work related to film and advertisement field. started 3 years ago but due to corona could not proceed. Now starting again. about 15 persons are in job on contract basis. Also taken system and building rent. Am I liable for any TDS ESI PF etc. can I contact you personally ?

  • @muhammedanas4659
    @muhammedanas4659 3 года назад

    Good job 👌

  • @ReghurajanSreyam
    @ReghurajanSreyam 3 года назад +1

    Hello Sir,
    In 26as part b showing the transaction u/s 206 cq, but no tcs deducted. Other business income 194h showing on part1. When we file the itr3 return, in which schedule we have to show the 206cq transaction? This trxn. is for currency convertion in favour of relative abroad. So is it necessary to show in itr return? Trxn. Amount is around 6.95lac

    • @MyCAsubinvr
      @MyCAsubinvr  3 года назад +2

      No need to show in ITR

    • @ReghurajanSreyam
      @ReghurajanSreyam 3 года назад

      @@MyCAsubinvr Thank you Sir,
      Your valuable information is very helpful

  • @radhikaradhakrishnan7289
    @radhikaradhakrishnan7289 Год назад

    Thank you sir

  • @selvanr8349
    @selvanr8349 2 года назад

    Sir, സർക്കാർ ശമ്പളം വാങ്ങുന്ന ഒരാളിന്, 194 H പ്രകാരം കമ്മീഷൻ കിട്ടിയാൽ ഏത് ITR ഉപയോഗിക്കണം.

  • @rivinkp
    @rivinkp 2 года назад

    TDS um ആയി ബന്ധപ്പെട്ട് ഒരു doubt ചോദിക്കട്ടെ receipt number of earlier statement filed in form 26 q എന്നൊരു ഭാഗം ഉണ്ടല്ലോ
    അത് ഇപ്പോൾ ചെയ്യുന്ന quarter ന്റെ തൊട്ട് മുന്നിലുള്ളത് ചെയ്തിട്ടുണ്ടെങ്കിൽ ആണോ yes കൊടുത്ത് receipt നമ്പർ അടിച്ചു കൊടുക്കേണ്ടത് അല്ലെങ്കിൽ മുന്നിലുള്ള ഏതെങ്കിലും quarter ൽ last receipt നമ്പർ കൊടുത്താൽ മതിയോ including last financial year
    Eg ഞാൻ ഇപ്പോൾ 4 th qtr ചെയ്യുന്നു 3rd quarter tds file ചെയ്തിട്ടില്ല അപ്പോൾ 2nt quarter ന്റെ ത് കൊടുത്താൽ പോരെ?
    24 q അത് പോലെ കഴിഞ്ഞ financial year last qtr ആണ് last അടച്ചത് പിന്നീട് ചെയ്യാനുള്ളത് ഈ financial year last quarter ആണ് അപ്പോൾ 24Qന്റെ last receipt number കഴിഞ്ഞ financial year last quarter ന്റെ ത് കൊടുത്താൽ പോരെ?

  • @aalamtrading
    @aalamtrading 6 месяцев назад

    Ok bro set

  • @sreekanth_V_nambiar
    @sreekanth_V_nambiar 2 года назад

    Thanks 🙏 bro

  • @apmukundan8614
    @apmukundan8614 2 года назад

    If the yearly FD interest is around 4 lacs can v submit form 15 g& h to claim exemptions

  • @savyasachipanikkassery4672
    @savyasachipanikkassery4672 2 года назад

    What is 194B ?

  • @rugminir8169
    @rugminir8169 3 года назад

    What is 194 P

    • @MyCAsubinvr
      @MyCAsubinvr  3 года назад +1

      The Finance Act, 2021 has inserted a new Section 194P of Income Tax Act, 1961 to provide relief to a senior citizen who is 75 years or more from the burden of filing of return of income.

  • @jojothaikkattil
    @jojothaikkattil 2 года назад

    194 j പ്രകാരം ഒരു വ്യക്തി വക്കീലിന് 50,000 രൂപ ഫീസ് ആയി കൊടുത്താല്‍ 5000 രൂപ കുറച്ച് 45,000 രൂപ കൊടുത്താല്‍ മതിയോ? ടിഡിഎസ് പിടിച്ച തുക ഈ വ്യക്തി ഗവണ്മെന്റിന് അടയ്ക്കണമെങ്കില് അയാള് TAN എടുക്കണോ

    • @MyCAsubinvr
      @MyCAsubinvr  2 года назад +1

      ആ വ്യക്തി ടാക്‌സ് ഓഡിറ്റ് ന്റെ പരിധിയിൽ വരുമെങ്കിൽ മാത്രം tds പിടിച്ചാൽ മതി

  • @lijuabraham1
    @lijuabraham1 4 месяца назад

    I am a salaried person (CG) , i got an amount ₹ 35000 as commission under sec 194(H) other than salary in the previous financial year which is also shown in AIS. From the previous five years i filed itr-1. Please suggest which form is applicable for me this year..

  • @Aanand-2k
    @Aanand-2k 3 года назад

    2021ജനുവരി മാസത്തിൽ മറ്റൊരു ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി. അതുവരെ tds പിടിച്ചിരുന്നു. (മുഴുവൻ ലൈബിലിറ്റിയും )
    പുതിയ ഓഫീസിൽ നിന്നും tds പിടിച്ചില്ല. (മുഴുവനും നേരത്തെ പിടിച്ചതുകൊണ്ട് )
    സംശയം ഇതാണ്, ഏതു ഓഫീസിൽ നിന്നാണ് ഫോം 16 തരേണ്ടത്.

    • @MyCAsubinvr
      @MyCAsubinvr  3 года назад

      Randu office il ninnum form 16 vanganam; if TAN is different

    • @byjujayadevan938
      @byjujayadevan938 2 года назад

      Super class, all videos watching

  • @sajeevcs5296
    @sajeevcs5296 11 месяцев назад

    വാടക വരുമാനത്തിൽ 20000/- മുകളിൽ മാസവരുമാനമുണ്ടായാൽ വാടകക്കാരനല്ല 10% TDടപിടിച്ച് അടക്കേണ്ടത്. ഇത് അടക്കാൻ താമസിച്ചാൽ എന്താണ് ചെയ്യേണ്ടത്? ഇത് ഏതൊക്കെ മാസങ്ങളിലാണ് കൃത്യമായി അടക്കേണ്ടത് എന്ന് അറിഞ്ഞാൽ നന്നായിരുന്നു.

    • @MyCAsubinvr
      @MyCAsubinvr  11 месяцев назад

      TDS payment late ayal interest varum. epozhoke rent pay cheyunne aa masangalil ellam TDS pidich govt ilku adakanam oro quarterilum TDS return file cheyanam..Please contact to the whatsapp number in the description box

    • @sundayvlogsbylena9302
      @sundayvlogsbylena9302 9 месяцев назад

      Service cooperative society deposit intrest tax azhivakkiyittialla

  • @peterv.p2318
    @peterv.p2318 3 года назад

    എൻറെ TDS പിടിക്കുന്നു... ഞാൻ കാറ് ്് വാങ്ങിയാൽ TCS
    റിഫണ്ട് കിട്ടുമോ?
    മൃഗങ്ങൾക്കുള്ള തീറ്റ, മരുന്ന് ഇവ വാങ്ങുമ്പോൾ IT വരുമോ?
    യുണിവേഴ്സിറ്റിയുടെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ.... A, B
    A,B യിൽ നിന്ന് തീറ്റ വാങ്ങുന്നു, 10 ലക്ഷം രൂപയ്ക്ക് ....
    A lncome tax അടയ്ക്കണോ?👍💞💞

    • @MyCAsubinvr
      @MyCAsubinvr  3 года назад

      TDS/TCS എന്നത് ഒരു അഡ്വാൻസ് ടാക്സ് ആണ്. നികുതി ബാധ്യത കുറവാണ് എങ്കിൽ refund കിട്ടും

    • @peterv.p2318
      @peterv.p2318 3 года назад

      @@MyCAsubinvr യുണിവേഴ്സിറ്റിയുടെ രണ്ട് സ്ഥാപനങ്ങൾ A യും B യും ....
      A, B യിൽ നിന്ന് 10 ലക്ഷം രൂപയ്ക്ക് പന്നി തീറ്റ വാങ്ങിയാൽ A Income tax അടയ്ക്കണോ?💞💞🙏

    • @MyCAsubinvr
      @MyCAsubinvr  3 года назад

      വരുമാനം രണ്ടര ലക്ഷം കൂടുതൽ ആണെങ്കിൽ അടയ്ക്കണം

    • @peterv.p2318
      @peterv.p2318 3 года назад

      @@MyCAsubinvr ഇവിടെ വരുമാനം എന്താണ്?🙏💞

  • @Aanand-2k
    @Aanand-2k 3 года назад

    🙋🏻‍♂️

  • @shafi826
    @shafi826 Год назад

    Thank you so much...