എന്തിനാ Ladies Dress ഇട്ട് ചെയ്യുന്നത് GAY ആണോ😳 കല്യാണം കഴിക്കുമോ😍 Sruthi Thampi | Jasil Interview

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 387

  • @VinGrr
    @VinGrr Год назад +187

    പുള്ളിക്ക് feminine traits ആണ്..Voice, mannerism എല്ലാം അത് പോലെയാണ്..എന്ത് ചെയ്യാൻ പറ്റും.. പുള്ളിക്ക്‌ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ..... ആരെയും ഉപദ്രവിക്കുന്നില്ലെങ്കിൽ പുള്ളിയുടെ videos ഇഷ്ടമില്ലാത്തവർ കാണാതിരുന്നാൽ മതിയല്ലോ.. കാണുകയും ചെയ്യും, കുറ്റം പറയുകയും ചെയ്യും...

  • @maharoofp1
    @maharoofp1 Год назад +71

    വരൂ കമന്റ്‌ രാജാക്കന്മാർ എന്താണ് പറയുന്നത് എന്ന് നമ്മക്ക് നോക്കാം 😎

    • @MusainaMusi
      @MusainaMusi Год назад

      ആയിട്ടില്ല,,,ആവട്ടെ. എന്നിട്ട് വരാം 😂😂😂

  • @gtr_sport007
    @gtr_sport007 Год назад +84

    Jazzi is such a sweetheart, he doesn't deserve this much hate

  • @fayisch74
    @fayisch74 Год назад +571

    കമന്റുകൾ ഒക്കെ ആകുന്നുള്ളൂ ആയിട്ട് വരാം

  • @basilzamanbazil2773
    @basilzamanbazil2773 Год назад +45

    നെക്സ്റ്റ് wheek വരാം കമെന്റ് കുറച്ച് കൂടി ആവട്ടെ 😊😊

  • @muthu781
    @muthu781 Год назад +61

    Nalla interview enikk ishtapettu👌👌 jasi, sruthy enikk ishta ivare 2 pereyum 👌👌👌

  • @mishabcm6956
    @mishabcm6956 Год назад +47

    ഇത് കത്തും 🔥😂 കമന്റ് വായിക്കാം.. തിരിച്ചു പോവാം...കമന്റ് റീഡർ ഡിപ്പാർട്ട്മെന്റ് കേരള 😂🏃🏻‍♂️

  • @MALAYALAMCLUBMalayalamclub
    @MALAYALAMCLUBMalayalamclub Год назад +41

    എനിക്ക് ഇഷ്ടം ആയി LOVE SRUTHI AND JASIL ❤️❤️❤️

  • @EllysMalayalam
    @EllysMalayalam Год назад +76

    22:02 പലരും കാത്തിരുന്ന ചോദ്യം...😅😅😅

    • @praveenmenon1852
      @praveenmenon1852 Год назад +3

      Dance studio kettitund, sherikum entha appo joli 😅

    • @rahulramesh567
      @rahulramesh567 Год назад +5

      Real Estate vere palathilum

    • @retheeshcku6424
      @retheeshcku6424 8 месяцев назад

      @@rahulramesh567എന്ത് real എസ്റ്റേറ്റ് 😂

    • @niyaskottummal7547
      @niyaskottummal7547 2 месяца назад

      ​@@retheeshcku6424തൃകോണതതിലുളള സ്ഥലം അറിയൂല

  • @COMDY887
    @COMDY887 9 месяцев назад +5

    Jazi👍👍👍ആരൊക്കെ എന്ത് പറഞ്ഞലും ഒന്നും ശ്രേദ്ധിക്കേണ്ട എന്നും സന്തോഷത്തോടെ മുന്നോ ട്ട് പോകുക 👍👍👍

  • @MRZTHOPPI-z5u
    @MRZTHOPPI-z5u Год назад +16

    നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നിട്ട് അവിടുന്ന് താഴെ വീഴട്ടെ

  • @febin123backer4
    @febin123backer4 Год назад +33

    tiktok ഇൽ ഇവരുടെ വീഡിയോ കണ്ടു മടുത്തു ജീവിതം തന്നെ വെറുത്തു പോയി.😮 ദേ ഇവിടെയും കിടക്കുന്നു...

  • @adhizadhu6191
    @adhizadhu6191 Год назад +126

    ഈ ചാനലിന് ഒരു നിലവാരം ഉണ്ടെന്നു കരുതി സോറി 🙏

    • @hishammr8243
      @hishammr8243 Год назад +8

      Correct😏🙌

    • @reusafaffa9523
      @reusafaffa9523 Год назад +16

      Entha ivaru manushyar alle...ivare interview cheythal entha kallanum kolapathikayum onnum allallo🙄

    • @adhizadhu6191
      @adhizadhu6191 Год назад

      @@reusafaffa9523 ദുബായ് യിൽ ഒന്ന് അന്നെഷിച്ചാൽ അറിയാം 😂😂😂😂

    • @hishammr8243
      @hishammr8243 Год назад +9

      @@reusafaffa9523 Edo manushyan maare thanne aanu interview nu vilikyaru ullo ethenkilum interview ill animals ne kond eruthee question chodikunnath kandittu ondo🙄😆.. Ethrayum vivaram ulla oru aale vere kanditu llah..🤣🙌

    • @reusafaffa9523
      @reusafaffa9523 Год назад

      @@hishammr8243 enna ippo kandallo santhosham aayille🫤

  • @arunsajna4998
    @arunsajna4998 Год назад +40

    ജാസി നന്നായിട്ട് പാടി ❤

  • @abinandreghunath
    @abinandreghunath Год назад +127

    എന്തിന്റെ പേരിലാണ് ഇവരെ കൊണ്ട് ഇരുത്തി ഇന്റർവ്യൂ ചെയുന്നത്. ഇത്രയും ഗതികേടാണോ, നിലവാരത്തകർച്ചയുടെ അങ്ങേ അറ്റം🙏🏻

    • @abseeniyam9308
      @abseeniyam9308 Год назад +16

      😂😂 ഇത് ഇന്റർ നാഷണൽ ചാനൽ ഒന്നും അല്ല
      ഏതോ ഒരു പെട്ടിക്കട ചാനൽ
      അപ്പോ ഇങ്ങനെ ഉള്ളതൊക്കെ കിട്ടൂ 😅😅

    • @shabekk
      @shabekk Год назад +2

      ന്നാ നിന്നെ വിളിച് ഇന്റർവ്യൂ ചെയ്യാ 😂😂

    • @abinandreghunath
      @abinandreghunath Год назад

      @@shabekk തനിക്കൊക്കെ ഇവരുടെ ഇന്റർവ്യൂ ഇഷ്ടപെടുന്നുണ്ടാവും. ഇവരെ പറ്റി അറിയുന്നവർക് ഇവരെ ഇങ്ങനെ എന്തോ വലിയ സെലിബ്രിറ്റീസ്നെ പോലെ കൊണ്ട് ഇരുത്തുന്നത് കാണാൻ വലിയ താല്പര്യം ഉണ്ടാവില്ല

    • @abinandreghunath
      @abinandreghunath Год назад

      @@abseeniyam9308 ശെരിയാണ് 😄

    • @ammusjasmine8348
      @ammusjasmine8348 Год назад +2

      Thante madiyil iruthi tte allallo cheyyunne😂

  • @MuhammadShibili-h3l
    @MuhammadShibili-h3l Год назад +22

    11:23. ശ്രുതി തമ്പി അൽഹംദുലില്ലാഹ് എന്ന് പറഞ്ഞത് എത്ര പേര് കേട്ടു 😂

    • @jasnavkd9641
      @jasnavkd9641 11 месяцев назад +1

    • @mathewcall2449
      @mathewcall2449 11 месяцев назад +4

      Madrasa pottanmarude bhiddhiyil ithu mathrame ullo

    • @shakirshamzi9055
      @shakirshamzi9055 11 месяцев назад +1

      athin

    • @anurajk7273
      @anurajk7273 11 месяцев назад +3

      Athinipo nthaaaaaaa

    • @ABC-je6ek
      @ABC-je6ek 11 месяцев назад +1

      Evide malabaril Allah mone enna vakoke sadharana palliyil poyi parajal mathi ethoke common anu

  • @abhimath1683
    @abhimath1683 Год назад +16

    Live and let live guys. Mind our own buisiness and be happy and great ful

  • @lijijose638
    @lijijose638 Год назад +10

    മലയാളികളുടെ ദാരിദ്ര്യം ആണ് കമന്റ് ബോക്സിൽ

  • @pradhi00
    @pradhi00 Год назад +13

    നിങ്ങൾ തിരയുന്ന ആ കമെന്റ് ഇതുവരെ വന്നില്ലെ? 😮

  • @myworld7977
    @myworld7977 Год назад +6

    വരൂ കമെന്‍റ് ബോക്സിൽ വിദഗ്ധർമാർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം

  • @akr2453
    @akr2453 Год назад +5

    Jaasi de samsaram kelkan nalla rasam ind..❤

  • @dilshabalan9831
    @dilshabalan9831 Год назад +22

    Jassi❤song adipoli

  • @dream_catcher77
    @dream_catcher77 Год назад +14

    ഇത് ക്യാഷ് അങ്ങോട്ട് കൊടുത്ത് interview ചെയ്യിക്കുന്നതാണ്

  • @Faisalpm4
    @Faisalpm4 Год назад +14

    Ashi (ജാസിടെ partner)യെ കൂടി കൊണ്ട് വരായിരുന്നു 😅

  • @hishammr8243
    @hishammr8243 Год назад +20

    1.4M റീച് ഉള്ള ചാനൽ അത്യമൊക്കെ കാണാൻ കണ്ടൻറ്റ് ഉള്ളതും അർഹദ ഉള്ളവരും ഒക്കെ ആയിരുന്നു പ്പോ എല്ലാവരെയും വെറുപ്പിച്ചു കാണാൻ പറ്റാത്ത രീതിയിൽ ആക്കി..എന്നിട്ടും ന്തുവാ ഇവർക്ക് മനസിലാകാതെ ആവോ പിന്നെ ഞാൻ പറഞ്ഞത് ന്റെ ഒപ്പീനിയൻ മാത്രം ആണ്.. 😵‍💫🙌🙌🙌

  • @ayana.j8230
    @ayana.j8230 9 месяцев назад +1

    22:01

  • @aswiniasok2933
    @aswiniasok2933 Год назад +8

    To Variety Media, please change the anchor. Nalla boraanu way of talk, chirikalum, presentation ellaam ..
    Try to improve the quality of channel & programme.

  • @anandusadhanandhan8873
    @anandusadhanandhan8873 Год назад +10

    ഒന്ന് കറങ്ങിട്ടു വരാം കമൻ്റ് കിംഗ്സ് വരുന്നതേ ഒള്ളു 😂😂

  • @SujithAlukkal
    @SujithAlukkal Месяц назад +1

    ആര് ട്രോളിയാലും കുഴപ്പം ഇല്ല . പാവങ്ങൾ ആണ് ഇവർ എന്നാലും എനിക്കും ട്രോളാൻ തോന്നും😅😅

  • @nabujan1239
    @nabujan1239 Год назад +23

    ചുരുക്കി പറഞ്ഞാൽ ഇവർ ചെയ്യുന്ന ഓരോ കോപ്രായാങ്ങൾക്ക്‌ കമന്റ്‌ ഇടുന്ന നമ്മളാണ് കുറ്റക്കാർ അല്ലെ

  • @TIMEPASS-mk6rp
    @TIMEPASS-mk6rp 10 месяцев назад +1

    മാസ്റ്റനിയെ കുറിച്ച് എന്തു പറഞ്ഞാലും masthani ഇഷ്ടം

  • @jeshan_ct__
    @jeshan_ct__ Год назад +8

    Shho comment aaayittillello 😮 kurach kayinnitt vera 😅

  • @BlackGaming45652
    @BlackGaming45652 Год назад +11

    Nalla nilavaaram ulla interview
    Masthani👌

  • @ronofangirl1149
    @ronofangirl1149 Год назад +6

    Enthina ingane negative comments idunne avarum manushyaraanu avarkkum hurt aavum ee comments idunna ninghal perfect aano??

  • @shaheedath
    @shaheedath Год назад +36

    റിയൽ എസ്റ്റേറ്റ് 🤣🤣🤣🤣🤣

  • @ishaansharaf3020
    @ishaansharaf3020 Год назад +12

    Interview ചെയ്യുന്ന ആളുകൾ തന്നെ ബോർ ആണ് പിന്നേ ബാക്കിയുള്ളവരെ കാര്യം പറയണോ 😅

  • @sabithwyd
    @sabithwyd Год назад +167

    പേടിക്കേണ്ട ഒരു നാൾ ലോകം നിങ്ങളെ അംഗീകരിക്കും. പിറ്റേന്ന് ലോകാവസാനം

  • @archanavineesh9813
    @archanavineesh9813 Год назад +12

    എത്രയോ വീടുകളിൽ അഷിട്ടിക്ക് വകയില്ലാതെ ഇരിക്കുന്നെ അവരെയൊന്നും കണ്ട് പിടിച്ചു നല്ലത് ചെയ്യാതെ ഇവരെയൊക്കെ interview ചെയ്തിട്ട് സമൂഹത്തിനു എന്ത് നേട്ടമാണെന്ന് മനസിലാകുന്നില്ല, anchor പെണ്ണ് ഫീൽഡിൽ തന്നെ നാണക്കേട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hamdanqatar2305
    @hamdanqatar2305 Год назад +7

    2 മണിക്ക് ശേഷം ഇക്കിളി video ആണ് പൊലും ഫാമിലി ക്ക് കാണാൻ പറ്റില്ല പൊലും 😂 ഇവളെ video full എ ആണ് എന്നിട്ടാണ് അവളെ തള്ള് 😂

  • @rishanashanu5009
    @rishanashanu5009 11 месяцев назад +1

    Shruthiyude voice enikishtayi

  • @metanoialine4259
    @metanoialine4259 11 месяцев назад +8

    ഈ ഇടയായി Moneychain തട്ടിപ്പുകാരും gay lesbians ഒക്കെയാണല്ലോ Variety Mediail😂

  • @Spark-wt8vu
    @Spark-wt8vu 10 месяцев назад +1

    Chechi nnu vilicho nnu paranjapo oru vaalsalyam 😊❤

  • @noushadkhd4381
    @noushadkhd4381 Год назад +11

    Tiktokil ഇവരെപ്പോലെ വെറുപ്പിക്കുന്ന ഒരു ടീം വേറെയില്ല 😡😡

  • @sweetspicezz9174
    @sweetspicezz9174 Год назад +7

    Ivar personly enganeyo aayikkotte... But samsaram kettitt paavangal aanenn thonnunnu... Pinne okke ororutharude ishttam alle... Mattullorodulla behavior aan vendath

  • @sayedpp4208
    @sayedpp4208 Год назад +12

    Favourite song 😂😂😂

  • @stefanagor240
    @stefanagor240 Год назад +4

    Oh oh oh matte bestie bestie

  • @rebinsonfilm
    @rebinsonfilm Год назад +21

    Sruthi thampi ❣️nice💥

  • @Snap91
    @Snap91 Год назад +6

    ആ കൊള്ളാം ബെസ്റ് സാധനങ്ങൾ ....ഒന്ന് ശ്രുതി പക്കാ പോക്ക് വിത്തു വിഡിയോ ഇറങ്ങിട്ടുണ്ട് അവളുടെ റൂം മേറ്റ് ഇരുന്നു പറഞ്ഞ വീഡിയോ അടക്കം അടി ഇടി വെടി 😅 ...ജാസി ലൈവ് ഇരുന്നു പറഞ്ഞിട്ടുണ്ട് അവനു മറ്റവനെ ഇഷ്ട്ടം എന്നും മറ്റു പലതും ....ബാക്ക ഇഷ്ട്ടം

  • @Swiper_thug
    @Swiper_thug Год назад +20

    ശരീരം അനങ്ങി പണി എടുക്കുന്ന teams😂😂🤭🤭🤭🤭🤭🤭🤭

  • @pramodaravarav2213
    @pramodaravarav2213 Год назад +9

    വയറൽ മിഡിയ 😂😂😂😂😂😂😂😂😂വേറെ ഒന്നിനെയും കിട്ടിയില്ലേ ഇന്റർവ്യൂ എടുക്കാൻ 😂😂😂😂😂കഷ്ട്ടം

  • @5zy.
    @5zy. Год назад +41

    🔥 ട്ടങ്ങൾ 👌

  • @sarathachuachu997
    @sarathachuachu997 Год назад +14

    ദുബായ് കണ്ടു പിടിച്ച ഇവർ ano

    • @retheeshcku6424
      @retheeshcku6424 8 месяцев назад

      ദുബായ് നല്ല വളക്കൂറുള്ള മണ്ണാണ് 😂

  • @arunappu5735
    @arunappu5735 Год назад +7

    *22:01** പിന്നെ 100AED ക്കു 1 Shot കൊടുക്കുന്നുണ്ട്*

  • @sumayaep5179
    @sumayaep5179 5 месяцев назад

    ശ്രുതി എന്തൊരു ഭംഗി

  • @rasheedrahman7137
    @rasheedrahman7137 11 месяцев назад +12

    പറയുന്നവര് പറയട്ടെ
    അവര് പറയുന്നതിലും കാര്യയമുണ്ട്😂

  • @Kuttippuramkkaran
    @Kuttippuramkkaran Год назад +7

    സിംഗിൾ 🫢🫢 ഒന്ന് കെട്ടിയതല്ലേ ഇവൾ 🤔🤔

  • @praveenmenon1852
    @praveenmenon1852 Год назад +6

    Decent ulla videos ittal aarum theri vilikila... Not to Sruthi

  • @shamnanidal1026
    @shamnanidal1026 11 месяцев назад +1

    Ivar famousoo bayankaram thanne 😂😂😂😂

  • @shimnaworld3296
    @shimnaworld3296 Год назад +2

    ഇതിൽ ആരുടെ വിവാഹം ആണ് ഉദ്ദേശിക്കുന്നത്

  • @rameezarazak4819
    @rameezarazak4819 Год назад +6

    Anger mol vallllaaaand konjunnnu

    • @Yaallah78646
      @Yaallah78646 Год назад

      ലെ ആങ്കർ : ഞാനായിട്ടെന്തിനാ കുറക്കുന്നേ 😂

    • @rinshashabeer5371
      @rinshashabeer5371 Год назад

      😂😂

  • @shihabm2592
    @shihabm2592 Год назад +14

    2 ദിവസം കഴിഞ്ഞിട്ട് വരാ. കമന്റ് കുറച് കൂടി ആവട്ടെ

  • @sayedpp4208
    @sayedpp4208 Год назад +7

    Sruthi enthoru glamour

  • @Sirajudheen13
    @Sirajudheen13 Год назад +4

    Sruthi❤❤❤

  • @ajinaj3382
    @ajinaj3382 Год назад

    5:23
    1,2 kazhinjal kanaan pattunna tiktok live sruthide ivarde okke live challenge ound mone family ulppade irunnu kand povum

  • @SinsilaSinsilashemeer
    @SinsilaSinsilashemeer Год назад +8

    Enk ishtaa jassiyeee

  • @raingirl3591
    @raingirl3591 Год назад +2

    Edii.... anchor anooo neee nthinadiiii igna konji samsarikkneee....neee bygrq cute annenn paraynn anoooo molee ninna kannumboo omaiting an verunne chala merry

  • @ansab2491
    @ansab2491 Год назад +8

    വരൂ നമുക്ക് അറിവുള്ളവർ പറയുന്നത് എന്താണെന്ന് നോകാം 😂😂

  • @suhairachoora2796
    @suhairachoora2796 Год назад +3

    sruthy❤

  • @connectdubaii
    @connectdubaii Год назад +1

    വെറൈറ്റി മീഡിയ നിങ്ങളുടെ ഒരു ഗതികേട് 🙄

  • @niyasa27
    @niyasa27 11 месяцев назад +2

    That adich kittiya tym 10:56😂

  • @Marshal167
    @Marshal167 Год назад +2

    Wow nilavaaram going high

  • @spp_talkz7705
    @spp_talkz7705 Год назад +1

    വട്ടവള യും താനൂർ അബ്ദുല്ല യും

  • @bishrifalahippm7717
    @bishrifalahippm7717 9 месяцев назад

    ഇവരുടെ പുട്ടിൽ തേങ്ങ ഇടുന്നത് പ്പോലെയുള്ള masha Allah...alhamdulillah .. inshallah... ഇതൊക്കെ കേക്കുമ്പോ എന്തോ ഒരു വളിഞ്ഞ രോമഞ്ചിഫൈകേഷൻ 🥴

  • @sydalicrahman2875
    @sydalicrahman2875 Год назад +10

    Anchore maatanam ori rasamilla...nilavaram illaa 😼😼

  • @jaysaljays6623
    @jaysaljays6623 Год назад +10

    Sruthi ishtam❤

  • @arunmk2342
    @arunmk2342 11 месяцев назад +2

    Ente friend innu marichu 😔

  • @muhammedirfan4387
    @muhammedirfan4387 11 месяцев назад

    നമുക്ക് കമന്റ്‌ ഗുരുക്കൻ മാരുടെകമെന്റ് നോക്കി മുൻനേറാം

  • @arshadctr31
    @arshadctr31 Год назад +3

    ഇവര്ക്ക ആരാ 😌😌

  • @PavAnan-zt5dd
    @PavAnan-zt5dd Год назад +6

    ഇവളെ ഒക്കെ ആരാ അവതാരിക ആക്കിയത് 👎🤦‍♂️

  • @anuanu7959
    @anuanu7959 Год назад +1

    Anchor sidil filter illa matte sidil filter😂

  • @rahulbose6386
    @rahulbose6386 Год назад +1

    ഇവനെ Intereiew cheyunna ആള്ക്കാരെ ആണ് theriparayande

  • @mohdameenameen9995
    @mohdameenameen9995 Год назад +2

    Kidni touching...

  • @aadhimsajeev
    @aadhimsajeev Год назад +10

    അടക്ക വെറ്റില combo 😎

  • @whywhaf778
    @whywhaf778 Год назад +1

    Oo apo chanth pott aaya famous aayi interview okke cheyaa..good idea

  • @rahulramesh567
    @rahulramesh567 Год назад +2

    ഇവർ എങ്ങനെയാണ് കേരളത്തിൽ famous?
    ഗൾഫിൽ എങ്ങനെ ആണെന്ന് tiktok കണ്ടാൽ മനസിലാകും

  • @AnoopThankachan-tw5el
    @AnoopThankachan-tw5el 5 месяцев назад

    ഒരു പാവം 🤔അങ്ങേര് അല്ല പിന്നെ

  • @Mahiroskii
    @Mahiroskii Год назад +1

    TikTok india yil ninum poyath nannayi. Ethonum kannandallooo

  • @rabeehvc4008
    @rabeehvc4008 Год назад +3

    നാല് വർഷം മുമ്പ് ഇത് ഒക്കെ മെൻ്റൽ illness അയിട് who recognize cheythathe ippo itha...

  • @aswanachumizhi
    @aswanachumizhi Год назад +11

    ജാസ്സി അത് യൂട്യൂബേർഴ്സ് പെരുപ്പിച്ചതല്ലല്ലോ...നീയും നിന്റെ പാർട്ണറും കൂടി വ്യൂസ് ഉണ്ടാക്കാനും സസ്ക്രൈബ്ഴ്സിനെ കൂട്ടാനും ചെയ്‌ത ഡ്രാമ അല്ലേ.... കൂടെ അവളും നന്ദിനി റെഡ്‌ഡിയും അത് എല്ലാവർക്കും അറിയാം...

  • @Ramzan656
    @Ramzan656 Год назад +14

    ഇവരൊക്കെ ആരാ അതിനുമാത്രം ഇന്റർവ്യൂ ചെയ്യാൻ

    • @hishammr8243
      @hishammr8243 Год назад +2

      Munbe celebrities nu mathre interview koduthirunnullo ppo kandaverkk oke keri kodukkindu enthinaanavoo🤔😆

    • @farisfaris7254
      @farisfaris7254 Год назад

      ഇതൊക്കെ ആണ് ഇപ്പൊ ട്രെൻഡ്

    • @Cuteipieeeee
      @Cuteipieeeee Год назад

      ​@@hishammr8243ninne onnum orikkalum vilikkillaa😂😂😂

    • @hishammr8243
      @hishammr8243 Год назад +1

      @@Cuteipieeeee Mwone fresh fresh..😆..oct 13/10/2023, time 8:32pm by comment box noted📝🥱🥱..Njan prnjo nne vilikyan niyy etha mwney kollu kali fans aano..🙄🙄

    • @Cuteipieeeee
      @Cuteipieeeee Год назад +1

      @@hishammr8243 🤣🤣allel prnjaalum vilikkuula dei...ngane olich irunn mattulore comment udaan maathre pattolluu mwoney...ithin okkey oru bhaghyam venam keettoh...pnna asooyakk marunn illa😂

  • @SajadSajad-tb1uz
    @SajadSajad-tb1uz Год назад +6

    Mastrani fans ❤️❤️

  • @sarathachuachu997
    @sarathachuachu997 Год назад +2

    ദുബായ് അല്ലേ ജാസ്സി നീ വെറും ഒന്നുമല്ല. നീ എങ്ങനെ ദുബായിൽ വന്നു നിന്റെ പാർട്ണർ ആരാണ് അവൻ എന്താണ്

  • @shibeeshkadalundi283
    @shibeeshkadalundi283 Год назад +3

    എത്ര കല്യാണം ആയി 100 ആയോ 😊

  • @MRZTHOPPI-z5u
    @MRZTHOPPI-z5u Год назад +128

    ഇന്ന് നിന്നെ കളിയാക്കുന്നവർ നാളെയും നിന്നെ കളിയാക്കും 😹

    • @amirsaleem6535
      @amirsaleem6535 Год назад +1

      Eee interview ee ivane kaliyaakanaayt aan
      Chodyanghl kanda pore

    • @adharvboy
      @adharvboy 11 месяцев назад

      Legendaee 😂

    • @ananc6468
      @ananc6468 11 месяцев назад

      How nthaale oru sandhosham le ningalkk reach illathond ullavord Ulla asuya kollam

    • @picachu5953
      @picachu5953 10 месяцев назад

      🤣

  • @nishithah19
    @nishithah19 Год назад +2

    ഇവർ ആരാ 🤣🤣

  • @archanandhu3967
    @archanandhu3967 9 месяцев назад

    Why so hate?

  • @eshthi
    @eshthi 10 месяцев назад

    Aa vekthi angane aanenkil thankal engane aanu vekthamaakki tharamoo😊

  • @ajurishu1059
    @ajurishu1059 Год назад +1

    Jazi

  • @paarukutty8102
    @paarukutty8102 Год назад +1

    Avatharika very bore......

  • @HabeebaAkbar-w5v
    @HabeebaAkbar-w5v Год назад

    Love you jasii