ഞാൻ അവിടന്ന് വണ്ടി എടുത്തു ആക്ടിവ അയാൾ പിറ്റേന്ന് രാവിലെ വിളിച്ച് എന്നോട് ചോദിച്ചു വീട്ടിൽ എത്തിയോ എന്തെങ്കിലും ബുണ്ടിമൂട്ട് ഉണ്ടോ വണ്ടിക്ക് അത് മതി ചെറിയ ചെറിയ compalnte okke ഉണ്ടായിരുന്നു പക്ഷെ ഹകീംകയുടെ ആ phone എനിക്ക് ഒന്നും പറയാൻ തോന്നിയില്ല 😍 പലരും വണ്ടി എടുത്താൽ പിന്നെ ഫോൺ വിളിച്ചാൽ പോലും എടുക്കില്ല 😡❤❤
Best മോട്ടർസ് inte ബ്രാഞ്ച് കേരളം എല്ലാ ജില്ലയിലും വേണം എന്ന അഭിപ്രായം ഉള്ളവർ 💪🏻
Yes👍
തീർച്ചയായും ഇത്രയും വിലകുറച്ചു കൊടുക്കുമ്പോൾ അങ്ങനെ എല്ലാം വേണം 🥰🥰
രണ്ടാളും ഒരേ vibe 🙌
വണ്ടി compalnte ആവാം second alle pakshe ayal tharunna confidents ath ഞങ്ങളെപ്പോലെ satharana karkk oru ധൈര്യം ആണ് 💪🏻
Yes❤️🩹❤️🩹❤️🩹
മര്യാദ അയ ശാന്തമായ സംസാരം ന്യായ വിലയും
ഇങ്ങനെയുളള വരെയാണ് ന്നമൾ സപ്പോർട്ട് ചെയണ്ടത് 😌
🥰👍
ഒരു ബിസിനസ്സിൽ dealing with clients ഒരു പ്രധാന ഘടകം ആണ്...
❤️🩹❤️🩹
Masha allha 😍❤❤ confident and mine ❤❤
അടിപൊളി.... വെയ്റ്റിംഗ് ആയിരുന്നു
Alhamdulilla Good VeedioMashaAllaVijayiketteAameenYarabbalAalameen🤲🤲
ബുള്ളറ്റ് കാണുമ്പോൾ വല്ലത്തൊരു സന്തോഷം😍ഒന്നെടുക്കണം inshallah
തീർച്ചയായും പെട്ടെന്ന് തന്നെ ഒരു ബുള്ളറ്റ് എടുക്കാൻ കഴിയട്ടെ ❤️🩹
ബുള്ളറ്റ് ഓടിക്കാൻ അറിയാമോ
എടുത്ത് power കാണിക് 🔥
All the best Lukumanul Hakeem😊😃....
Iyy polikk....Usharavatte👍
❤️🩹❤️🩹❤️🩹
മുക്കത്തുകാർക്കും ഇങ്ങനെ പറ്റും എന്ന് തെളിയിച്ച ഹക്കീംക്ക 🎉
Mukkam aano
❤️🩹❤️🩹❤️🩹
നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് വളരെ ഇഷ്ടമാണ്
ഞാൻ അവിടന്ന് വണ്ടി എടുത്തു ആക്ടിവ
അയാൾ പിറ്റേന്ന് രാവിലെ വിളിച്ച് എന്നോട് ചോദിച്ചു
വീട്ടിൽ എത്തിയോ എന്തെങ്കിലും ബുണ്ടിമൂട്ട് ഉണ്ടോ വണ്ടിക്ക്
അത് മതി
ചെറിയ ചെറിയ compalnte okke ഉണ്ടായിരുന്നു പക്ഷെ ഹകീംകയുടെ ആ phone എനിക്ക് ഒന്നും പറയാൻ തോന്നിയില്ല 😍
പലരും വണ്ടി എടുത്താൽ പിന്നെ ഫോൺ വിളിച്ചാൽ പോലും എടുക്കില്ല 😡❤❤
ഇതൊക്കെയാണ് അവരുടെ വിജയം❤️🩹
സാധാരണക്കാർക്ക് പ്രയോജനപ്പെടട്ടെ. അടിപൊളി 👍🏻
❤️🩹❤️🩹❤️🩹
ayalude confidens ath vere level 😎
❤️🩹❤️🩹❤️🩹
വളരെ നല്ല പരിപാടി. കാണുമ്പോൾ പൂതിയാവുന്നു. ഹായ് തരാം
❤️🩹
Best price ❤🎉 . Iniyum ithupolulla video idanam
❤️🩹❤️🩹❤️🩹
Nalla vlila kuravund hakeem ikka spelber bro 👍👍👍👍
❤️🩹❤️🩹
Good luck with your RUclips video! Wishing you success and hoping it turns out amazing.
Thanks a lot 🙏❤️🩹❤️🩹❤️🩹❤️🩹brooo
രണ്ടാളും ഒരേ energy 🙌
❤️🩹❤️🩹💥
Mashaallah ❤❤❤❤❤❤❤❤❤❤❤
Full set 🎉🎉🎉
സൂപ്പർ ബ്രോ.. നന്നായി പോകട്ടെ
spulber വീഡിയോ തുടക്കം മുതൽ കാണുന്ന alane best motors പോലത്തെ തിരഞ്ഞെടുത്ത ഷോപ്പിൽ നിന്നും വീഡിയോ ചെയ്യുന്നതാണ് നിങ്ങളുടെ വിജയം 😍
പറഞ്ഞ വാക്ക് പാലിക്കുന്നവർക്ക് എന്നും വളർച്ച ഉണ്ടാകും 🤲
❤️🩹❤️🩹❤️🩹
Good collection
Best rate 💯
Thanks❤️🩹
Best എന്നും best ആവട്ടെ 🎉
മുക്കത്തിന്റെ സ്വന്തം BEST MOTORS🎉🎉
കുട്ടികളുടെ വണ്ടിയിൽ കേറി ടെസ്റ്റ് ചെയ്ത spulber ahn നമ്മുടെ ഹീറോ 😅❤️
Bro❤️🩹❤️🩹
മാഷാ allha 😊
നമ്മളെ മുക്കം 😍💪🏻keep going👏🏻
Best motors is best ❤
❤️🩹👍
Njan eduthittund ividunn nalla service aan 👍🏻
Spulber uyir ❤️🔥
Bro❤️🩹❤️🩹❤️🩹❤️🩹
Adipoli akimka❤❤❤
നിങ്ങൾ പൊളിച്ചു 🤩
First❤
Good price ❤🔥❤🔥
First 😂😂😂❤❤
ഉഷാറായിട്ടുണ്ട് 👌
ഞാൻ എന്റെ വണ്ടി അവിടെ കൊടുത്തിരുന്നു 😍
best price an❤
💥💥
Wow😍adipoli🔥
Porriii❤ best motors and spulber🔥🔥
Mass 💥💥💥
Hakkemka🔥spullber🔥🔥🔥
Super dealer bro
❤️🩹
ഞാൻ ഇവിടെ പൊയിട്ടുണ്ട് ഇവടത്തെ
ആൾക്കാരുടെ customer s ഉള്ള പെരുമാറ്റം Adi poli ane
Avd Calicut mukkam
എനിയും കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ🎉🎉❤
♥️
Aa💖💖
വിശ്വസിച്ച് വണ്ടി എടുക്കാവുന്നതാണ്❤❤
Polichu👍🏻
❤🎉പ്പോളി
Best price and best delenigsa
Best of luck
ചങ്ക് ❤️
എനിക്ക് ഇഷ്ട്ടായി 😍
🥰🥰
വിശ്വസിച്ചു വണ്ടി എടുക്കാവുന്നിടം ❤️
❤️🩹❤️🩹
Activa 10 nte poyo
Hakeem ka pande poli ale ❤️🔥
🥰🥰👍
Kollam Masha allah
Nalla deel Nik oru vandi adukkkanam.
♥️
ഓഫറിന്റെ കാര്യത്തിൽ best motors ന്റെ തട്ട് താന്ന് തന്നെ കിടക്കും
❤️🩹❤️🩹
വണ്ടി ഭ്രാന്തന്മാരായ ഞങ്ങൾക്ക് നിങ്ങൾ രണ്ടാളും കൂടുമ്പോയുള്ള കോംബോ അത് വേറെതന്നെ ലെവൽ ആണ്!!
Mashaalla ❤
ഞാൻ ഇവിടുന്ന് വണ്ടി എടുക്കുള്ളൂ 👍
🥰🥰👍
poli 🔥
Ivarude aa confidents ade🫡🫡
മുത്തു മണിയെ ❤
Saifuuu❤️🩹❤️🩹❤️🩹💥
Bro pryumbo km koode pryavo ❤
Ok
Bro .. Hunk / Gixxer / Gixxer SF / Fz .. ethil Ethenkillum Nalla Vandi kodukkan indo .. low budget 20 to 27 k athinte ullillllll
Good pricing ❤️
njanum ഒരു ദിവസം വരും
Definitely
most trusted shop in Mukkam, that is best motor because they maintain a good relationship with their client ❄️
Yes, true❤️🩹
❤
Polichu
V3 number നൂട്ടി പതിനേഴു എഴുവതി രണ്ട് എന്താ ഇക്കാ
1772 നോക്കി വായിക്ക് 😂😂😂😂😂
😂sett
Hakem ka pande poli ane
All kerala kitto bro,bank add cheyathe,Enna polvy ayirikkum
വണ്ടി മാർക്കറ്റ് പൊട്ടിക്കുമ്പോൾ നമ്മുടെ വാഹനങ്ങൾക്കും resale value ഇല്ലാതാകും
👍👌👌
* It is a good showroom to get car loan from 10k onwards😊
Hello njan coorg nh aan ningal free kodknadh enikki thhapa
Bs3 390 🔥
നല്ല സ്വഭാവം കുറഞ്ഞ വിലയും ❤
❤️🩹❤️🩹
ഇത് എവിടെ യാണ് സ്തലം
❤️🔥
Rx 100🤑
V4 m indo bro avide
njan munb verude avide പോയിരുന്നു
അന്നത്തെ dealing karanam njan pinneed പോയി oru bike അവിടന്ന് എടുത്തു delaing 🤟
❤️🩹❤️🩹❤️🩹
Bro access 125 tarumo😢
ബുക്കിങ് ചെയ്യാനുള്ള നമ്പർ പറഞ്ഞു തരുമോ google pay അയക്കാം നാളെ അവിടെ എത്തും പാലക്കാട്
🥰
Thrissur delivery cheyumo
💥💥
ഞാൻ ഒരു വർഷം മുൻപേ ഇവരെ ഫോൺ ചെയ്തിരുന്നു.... വേണമെങ്കിൽ വന്ന മതി എന്ന ഒരു aatitude ആയിരുന്നു ആ ഫോൺ എടുത്ത വ്യക്തിക്ക്....
കൂടുതൽ ആളുകൾ വിളിക്കുന്ന സമയം ചിലപ്പോൾ കാര്യമായി തിരക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല അതും അവരുടെ സ്റ്റാഫ് ആയിരിക്കും ഫോൺ എടുത്തത് ❤️🩹
Without licence Electric scooter kittuo.....kuranja cashin..😢
പാലക്കാട് വാ
👍🏼👍🏼
ഞാൻ ഒരു പ്രവാസിയാണ്, എനിക്ക് ഒരു 20000 രൂപയുടെ ഒരു ആക്ടിവ വേണമായിരുന്നു @ കണ്ണൂർ
Sthala yevede akkimcha
Broo aa v3 price paranjarno 😅😅
👍
second വണ്ടിയിൽ ഇയാൾ ഇങ്ങനെ ഉറപ്പ് പറയണമെങ്കിൽ 🔥🔥
♥️🫂