ദിവസം 34: പെസഹാ ആചരണം - The Bible in a Year മലയാളം (Fr. Daniel Poovannathil)

Поделиться
HTML-код
  • Опубликовано: 8 фев 2025
  • കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു.
    [പുറപ്പാട് 12, ലേവ്യർ 9, സങ്കീർത്തനങ്ങൾ 114]
    - BIY INDIA LINKS-
    🔸BIY Malyalam main website: www.biyindia.com/
    🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.c...
    🔸Facebook: www.facebook.c...
    🔸Twitter: x.com/BiyIndia
    🔸Instagram: / biy.india
    🔸Subscribe: / @biy-malayalam
    #FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #ഉല്പത് #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # പെസഹാ #The passover #ഇസ്രായേൽ ജനത #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh #Israel #പുളിപ്പില്ലാത്ത അപ്പം #unleavened bread #ഈജിപ്ത് #egypt

Комментарии • 1,4 тыс.

  • @seemajoseph9723
    @seemajoseph9723 6 дней назад +89

    എന്റെ മക്കളുടെയും എല്ലാ മക്കളുടെയും പ്രാർത്ഥനജീവിതം ശക്തിപ്പെടുത്തേനേ

  • @JCCreationsVideos
    @JCCreationsVideos 6 дней назад +25

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇന്ന് ഇടപെടണമേ. കരുണ തോന്നി അനുഗ്രഹിക്കണമേ.

  • @JessyAndrews-d2h
    @JessyAndrews-d2h 6 дней назад +27

    ഈശോയെ ❤️🙏അങ്ങ് ചിന്തിയ അമൂല്യമായ അങ്ങയുടെ തിരു രക്തത്താൽ ❤️ഞങ്ങളെയും ലോകം മുഴുവനെയും കഴുകി വിശുദ്ധികരിക്കണമേ 🙏🙏🙏

  • @aniammajoy651
    @aniammajoy651 6 дней назад

    മുടങ്ങാതെ വചനം കേൾക്കാൻ കർത്താവേ കൃപ തരണേ

  • @gracygeorge7074
    @gracygeorge7074 6 дней назад +20

    ഈശോയെ നിന്റെ സമാധാനം എനിക്കു ം എന്റെ കുടുംബത്തിനും നൽകണേ എല്ലാ അന്ധകാരശക്‌തികളെയും ബന്ധിക്കണമേ

  • @syamalaravidranathan
    @syamalaravidranathan 6 дней назад +15

    കർത്താവെ എന്റെ makkalke കർത്താവിനെ വിശ്വസിക്കാൻ ഒരു അടയാളം കാണിച്ചു കൊടുകേണമേ സമർപ്പിക്കുന്നു. നന്ദി 🙏കർത്താവെ നന്ദി 🙏🙏🙏❤️❤️❤️🌹🌹👍

  • @ALPHONSA-bp5rx
    @ALPHONSA-bp5rx 6 дней назад +38

    കാരുണ്യവാനായ ഈശോയെ ഈ ദിവസവും ഈ ബൈബിൾ വചനയാത്രയിൽ പങ്കെടുക്കാൻ സാധിച്ചതിൽ നന്ദി പറയുന്നു. ഇതിൽ നിയോഗം വച്ച് പ്രാത്ഥിക്കുന്ന ഓരോ മക്കളേയും അങ്ങയുടെ പരിശുദ്ധാത്മാഭിഷേകം നൽകി അനുഗ്രഹിക്കണമെ. ബഹുമാനപ്പെട്ട ഡാനിയേലച്ചനേയും മറ്റു ടീമംഗങ്ങളേയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമെ. യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ആമേൻ🙏🙏🙏🙏

  • @sallybiju4714
    @sallybiju4714 6 дней назад +1

    എൻ്റെ മോൻ്റെ അനുഗ്രഹത്തിനും ദുശ്ശീലങ്ങൾ മാറുന്നതിനും ജോലി വിവാഹം എല്ലാം സമർപ്പിച്ചു കൊണ്ട് ഈ വായന സമർപ്പിക്കുന്നു

  • @BISMOL1000
    @BISMOL1000 6 дней назад +107

    എന്റെ ഈശോയെ മദ്യപാനത്തിന് മയക്കുമരുന്നിനും അവിഹിതബന്ധങ്ങൾക്കും ഇടയിൽപ്പെട്ട കുടുംബജീവിതം തകർന്നിരിക്കുന്ന എല്ലാ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും ഈശോയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ . എല്ലാവർക്കും പാപബോധവും പശ്ചാത്താപവും നൽകി അനുഗ്രഹിക്കണമേ ഈശോയെ ആമേൻ🙏🙏🙏🙏

    • @nalkaravarghesejacob
      @nalkaravarghesejacob 6 дней назад +1

      Lord Christ Jesus is the Wisdom of God who dwells in us all mankind.
      Lord Christ Jesus is the Righteousness of God who dwells in us all mankind and who dwells in us all mankind always 🌍 always 🙏
      Lord Christ Jesus is the Sanctification of God who dwells in us all mankind always 🙏
      Lord Christ Jesus is the Redemption of God who dwells in us all mankind always 🙏 ❤️
      Lord Christ Jesus is the Power of God who dwells in us all mankind always 🙏
      Lord Jesus Christ, who is everything, the source of all, dwells in me and all mankind always 🙏 ❤️😅😊

    • @ShibuThomas-xt4nm
      @ShibuThomas-xt4nm 6 дней назад

      ആമ്മേൻ

    • @vincyssongs6362
      @vincyssongs6362 6 дней назад

      Amen 🙏🏻🙏🏻

    • @littyjoseph.5833
      @littyjoseph.5833 5 дней назад

      ഈ ശോ Albymol ക്കു പഠനതോടെ കൂടുതൽ താൽപര്യം കാണീ കാൻ krepa കൊടുക്കണമ്മേ . ഹോളി സ്പിിറ്റ് നാൽ നെറ ക്ക് ണ് ഈശോ

    • @rose_rose66
      @rose_rose66 5 дней назад

      Amen

  • @Marykutty-b4r
    @Marykutty-b4r 6 дней назад +1

    കർത്താവെ എന്നും ഈ വായന തുടരുവാൻ അനുഗ്രഹിക്കേണമേ 🌹🌹🌹🌹

  • @Linsonmathews
    @Linsonmathews 6 дней назад +74

    ദൈവമേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ.. ആമേൻ ✝️

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 6 дней назад

    ഈശോയെ എന്റെ തലവേദന മാറ്റി തരണേ അങ്ങയുടെ തിരുവചനത്തിന്റ ശക്തി യാൽ സുഖപ്പെടുത്തണേ

  • @eliammavarghese6142
    @eliammavarghese6142 6 дней назад +61

    യേശുവേ, ഇത്രത്തോളം വഴി നടത്തിയ നിന്റെ കൃപക്ക് നന്ദി ദൈവമെ, 34)0ദിവസവും ഡാനിയേൽ അച്ചൻ നയിക്കുന്ന ബൈബിൾ വായനയിൽ പങ്ക് എടുക്കുവാൻ സാധിപ്പിച്ചതിനു നന്ദി അച്ചന് വേണ്ടി യും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ നന്ദി 🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 6 дней назад

    ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ വചനത്തിന്റെ ശക്തി ഞങ്ങളിൽ നിറയണമെ

  • @sobhanakunju7499
    @sobhanakunju7499 6 дней назад +42

    കർത്താവായ യേശുവേ ഇന്നും വചന വായനയിൽ പങ്കെടുക്കാൻ സാധിച്ചതിനെ ഓർത്ത് നന്ദി പറയുന്നു ഡാനിയേൽ അച്ഛനെയും ടീം അംഗങ്ങളെയും സമർപ്പിക്കുന്നു ആയുസ്സും ആരോഗ്യവും പരിശുദ്ധാത്മാഭിഷേകവും നൽകി അച്ഛനെ കാത്തു പരിപാലിക്കേണമേ🙏🙏 ഇതിൽ പങ്കെടുക്കുന്ന ഓരോ മക്കളുടെയും നിയോഗങ്ങൾ അങ്ങയുടെ കുരിശും ചുവട്ടിൽ സമർപ്പിക്കുന്നു കാരുണ്യപൂർവ്വം ഞങ്ങളെ കടാക്ഷിക്കേണമേ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @sumathydas8199
    @sumathydas8199 6 дней назад +11

    കർത്താവെ ഒരു തടസവും കൂടാതെ ഈ വചനവായന പൂർത്തിയാക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏

  • @BeenaJoseph-tk5gb
    @BeenaJoseph-tk5gb 6 дней назад +22

    ഈശോയെ ഈ വചന ശുശ്രൂഷയിൽ പങ്കെടുക്കാൻ ഭാഗ്യം തന്നതിന് ഒരായിരം നന്ദി സ്തുതി ആരാധന എല്ലാ മഹത്വവുംയേശുവിന്.

  • @Starlyaniyan
    @Starlyaniyan 6 дней назад

    ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു കഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @geethadevict8417
    @geethadevict8417 6 дней назад +275

    എന്റെ കർത്താവേ... ഇന്നും ഞങ്ങൾക്ക് ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു... ഡാനിയേൽ അച്ഛനെയും ഈ വചനവായനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും ദൈവകരങ്ങളിൽ സമർപ്പിക്കുന്നു... ഈ വചനം കേൾക്കുവാൻ ഇനിയും ധാരാളം ആത്മാക്കൾ കടന്നുവരട്ടെ... അതിനായി കർത്താവേ കൃപയുണ്ടാകണമേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @minikuriakose1148
      @minikuriakose1148 6 дней назад +19

      യേശുവേ ഈ വായനയിൽ പങ്കെടുക്കുന്ന എല്ലാവരെയും ഇതു പൂർത്തിയാക്കാൻ അനുവദിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ ഹാലേലൂയ യേശുവേ സ്തുതി ആരാധന

    • @ROSAMMAJOHNY-ml4ke
      @ROSAMMAJOHNY-ml4ke 6 дней назад +1

      K

    • @maryantony9612
      @maryantony9612 6 дней назад +2

      Amen Amen❤❤❤

    • @marymp9094
      @marymp9094 6 дней назад +5

      *സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥനയിൽ തിരുസാന്നിധ്യം തേടുന്നു..ഇന്നേ ദിനം അങ്ങു ചൊരിയുന്ന നന്മകളെ സ്വീകരിക്കാൻ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് ഒരുക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ എത്ര തന്നെ അധ്വാനങ്ങളും തളർച്ചകളും ഉണ്ടായാലും നല്ലൊരു നാളെയുണ്ടാവുമെന്ന പ്രത്യാശയിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്*
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

    • @valsammaantony1107
      @valsammaantony1107 6 дней назад +1

      Yeshuve gangalude kudumbathe anugrahikyaname uyarthaname. Yeshuve gangalude makkalude koode undayirikyenane avare joliyil uyarthaname joliyil sahayikyan varename joliyil sthirapeduthaname. Yeshuve gangalude rogangal Matti tharename. Yeshuve gangalude kadam veetan sahayikyename. Yeshuve ente husband te madhyapanam tendency Matti tharename heart problem normal akename. Yeshuve Thangu te marriage nannayi nadakan sahayikyename. Yeshuve ente mon Nithin nu oru nalla jeevitha pankaliye kittan sahayikyename. Yeshuve jestin exam pass akan thadasam Matti tharename. Yeshuve ente BP sugar normal akename kai viral trigger sughapeduthaname. Yeshuve gangalude makkale viswasathil valarthaname oru thettilum akapedathe kakename sahodara snehathil valarthaname rogangal varathe makkale yum kunju makkale yum kakename. Yeshuve gangalku oru 3 bedroom veedu thannu anugrahikyaname. Yeshuve ente sahodarangalude rogangal Matti tharename.

  • @johnyy9902
    @johnyy9902 6 дней назад

    എന്റെ കർത്താവേ, വചനത്താൽ ഞങ്ങളെ നയിക്കണമേ. മക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണേ. രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കണമേ, സുനിൽ മോന്. സ്ഥിരമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @bincyjohn8358
    @bincyjohn8358 6 дней назад +18

    അമ്മേ മാതാവേ കുടുംബത്തിൽ സമാധാനം ഉണ്ടാക്കാനും, ദുശ്ശീലങ്ങൾ മാറുന്നതിനും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏

    • @nalkaravarghesejacob
      @nalkaravarghesejacob 6 дней назад

      Lord Christ Jesus is the Wisdom of God who dwells in us all mankind.
      Lord Christ Jesus is the Righteousness of God who dwells in us all mankind and who dwells in us all mankind always 🌍 always 🙏
      Lord Christ Jesus is the Sanctification of God who dwells in us all mankind always 🙏
      Lord Christ Jesus is the Redemption of God who dwells in us all mankind always 🙏 ❤️
      Lord Christ Jesus is the Power of God who dwells in us all mankind always 🙏
      Lord Jesus Christ, who is everything, the source of all, dwells in me and all mankind always 🙏 ❤️😊

  • @princyjohneyprincy3856
    @princyjohneyprincy3856 6 дней назад +11

    ആമ്മേൻ കർത്താവെ എന്റെ എല്ലാ പ്രാത്ഥനകളും കേട്ട് എന്നോട് ഉത്തരം ആരുളേണമേ കർത്താവെ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @seejafrancis979
    @seejafrancis979 День назад

    എന്റെ കർത്താവെ ഈ വചനവായന തീരുമ്പോൾ എന്റെ മക്കൾക്ക് അങ്ങേയ്ക്കു ഇഷ്ടമുള്ള നല്ലൊരു ജോലിയാകണേ... ഈശോയെ...🙏🙏🙏

  • @manojjosephkavungal
    @manojjosephkavungal 6 дней назад +13

    എന്റെ ഈശോ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @jayasreenair4865
    @jayasreenair4865 6 дней назад

    Thank you Jesus for giving me one more beautiful day with you to hear your words🙏❤🌹

  • @leenalino5268
    @leenalino5268 6 дней назад +8

    ആമേൻ 🙏ഈശോയെ അങ്ങയുടെ അനന്തസ്നേഹത്തിനു നന്ദി 🙏🙏

  • @jijiantony5673
    @jijiantony5673 6 дней назад

    ഈശോയെ എന്റെ മോനെ ദെെവികജ്ഞാന൦ കൊണ്ട് നിറക്കണമേ ഈശോയുടെ തിരുഹിത൦ അനുസരിച്ച് തീരുമാനം എടുക്കാൻ പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ ആമേൻ

  • @rosishiburosishibu5279
    @rosishiburosishibu5279 6 дней назад +4

    മുടക്കം കൂടാതെ വചനവായനയിൽ പങ്കെടുക്കാൻ anugrahikaname🙏🏻

  • @myvoice19783
    @myvoice19783 6 дней назад

    ഈ ദിവസവും വചനം ശ്രവിക്കുവാൻ അനുഗ്രഹിച്ച ഈശോക്ക് നന്ദി.. ദാനിയേൽ അച്ചനെ ഓർത്തും നന്ദി ❤️

  • @sherlyshibu8531
    @sherlyshibu8531 6 дней назад +16

    ഈശോയെ ഞങ്ങളുടെ മേൽ ജ്ഞാനം തരണമേ അങ്ങയുടെ വചനം മനസിലാക്കാൻ കേൾക്കുന്നവർ മാത്രമാകാതിരിക്കാൻ കൃപയാകണമേ ❤️🌹

  • @lalsy2085
    @lalsy2085 5 дней назад +4

    കർത്താവായ ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @PriyaPriya-e1h5u
    @PriyaPriya-e1h5u 6 дней назад +41

    ഇന്ന് ഈ ദിവസം എനിക്കായി ഒരുക്കിയ എൻ്റെ ദൈവത്തിനു ഒരായിരം നന്ദിയും സ്തുതിയും karettunnu

  • @marypv5983
    @marypv5983 6 дней назад +2

    എന്റെ ഈശോയെ ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ കാത്തു കൊള്ളണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു അ

  • @joyjoseph9171
    @joyjoseph9171 6 дней назад +6

    എന്റെ കർത്താവേ എൻറെ ദൈവമേ🙏❤️🙏

  • @cicisojan2847
    @cicisojan2847 6 дней назад

    കർത്താവേ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @philominavarghese2325
    @philominavarghese2325 6 дней назад +7

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🙏

  • @elsammafrancis2433
    @elsammafrancis2433 6 дней назад +11

    ഈശോയെ ഞങ്ങളെയുംഞങ്ങളുടെ കുടും ബത്തേയും തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധം ത്മാവിനാൽ നിറക്കേണമെ . ദൈവമക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമെ. ആമേൻ.

  • @jaisonkc2650
    @jaisonkc2650 6 дней назад +7

    ഞങ്ങളുടെ കർത്താവേ ...അവിടുത്തെ കരങ്ങൾ ഞങ്ങളോട് കൂടെ ഉണ്ടാകണമെ.. ഇന്നും ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ അനുഗ്രഹിച്ചതിന് ദൈവത്തിന് സ്തുതി✝️ ശിമെയോനെ അനുഗ്രഹിച്ചത് പോലെ ഞങ്ങളുടെ ഡാനിയേലച്ചനേയും അനുഗ്രഹിക്കണമെ✝️

  • @marykuttysunny9168
    @marykuttysunny9168 6 дней назад +1

    യേശുവേ ഈ വചന വായനയിലൂടെ ഞങ്ങളെ അനുഗ്രഹിക്കേണമേ.''🙏🙏🙏

  • @omanatomy5917
    @omanatomy5917 6 дней назад +7

    ദൈവമേ ഇന്നും വചനവായനയിൽ പങ്കെടുക്കാൻ സാധിച്ച വലീയ കൃപയ്ക്ക് നന്ദി ദൈവമേ.ഈ വചനവായന ഞങ്ങൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന ദാനിയേൽ അച്ഛനേയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണമേ നാഥാ.🙏🙏🙏

  • @jessymathew4738
    @jessymathew4738 6 дней назад

    ഈശോയെ എൻ്റെ നിയോഗം സാദിച്ച് തരണമെ കൈവിടരുത്

  • @gracemani2537
    @gracemani2537 6 дней назад +5

    എന്റെ ദൈവമേ ഞങ്ങളെ കുടുംബമായി ദൈവ വിശ്വാസത്തിൽ നിറക്കണമേ അമേൻ.

  • @marymp9094
    @marymp9094 6 дней назад +47

    *പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏*ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹

  • @SeenaShyju-n7i
    @SeenaShyju-n7i 6 дней назад +7

    ഈശോയെ ഇന്ന് വചനം കേൾക്കാൻ തന്ന സമയർത്തിനായി നന്ദി ഈശോയപ്പാ നന്ദി 🙏

  • @sherlyaloysius1056
    @sherlyaloysius1056 6 дней назад +1

    കർത്താവേ ഞങ്ങൾ അനുഭവിക്കുന്ന ശാരീരിക രോഗപീഡകളിൽ നിന്ന് സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @elsymohan5929
    @elsymohan5929 6 дней назад +49

    വചനം കേൾക്കുന്ന എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണേ ഈശോ

  • @marymp9094
    @marymp9094 6 дней назад +9

    *ദൈവമായ കർത്താവ് അമർത്തിക്കുലുക്കി അളന്നുനിറച്ച് ഞങ്ങളുടെ മടിയിൽ ഇട്ടു തരും എന്ന ബോധ്യത്തിൽ ഞങ്ങൾ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.*
    *പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ*.
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @soffi536
    @soffi536 6 дней назад +6

    ഈശോയേ ഇന്നും വചനം കേൾക്കാൻ കൃപ് നൽകിയ തിനുനന്ദി യേശുവേ.വചന വായനയിൽ പങ്കെടുക്കുന്ന വരെയെല്ലാം അനുഗ്രഹിക്കണമേ ഞങ്ങളുടെ ഹൃദയം, ജീവിതം ,പ്രവൃത്തി യിലെല്ലാം ഈശോയുടെ വചനം കൊണ്ട് നിറയാൻ കൃപയേകണമേ ഈശോയേ hallelujah hallelujah

  • @binduMthomas
    @binduMthomas 6 дней назад

    യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന 🙏🙏🙏

  • @mercysunny5456
    @mercysunny5456 6 дней назад +7

    എൻ്റെ ഈശോയെ ഇന്നും വചനവയാനയിൽ പങ്കെടുക്കുവാൻ സാധിച്ചതിനെ ഓർത്തു നന്ദി പറയു അപ്പയെ നിൻ്റെ മക്കൾ❤🙏

  • @jancyvarghese8662
    @jancyvarghese8662 5 дней назад +1

    എന്റെ കർത്താവെ ഒരു ദിവസം കൂടി വചന വായനയിൽ പങ്കെടുക്കാൻ സാധിച്ചു ആയിരമായിരം നന്ദി കർത്താവെ കരുണയായിരിക്കണമേയ്വിവാഹപ്രയമായ എല്ലാ മക്കളെ യു അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാവർക്കും അനാദി മുതൽ കണ്ടു വച്ചിരിക്കുന്ന ജീവിത പങ്കാളികളെ കാണിച്ചു കൊടുത്തു അവരുടെ വിവാഹം നടത്തി കൊടുക്കണമേ Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessybenny7907
    @jessybenny7907 6 дней назад +21

    എന്റെ കർത്താവേ ഞങ്ങളുടെ ഫവനതിന്മേൽ ഉള്ള ബന്ധനത്തെ അവിടുത്തെ തിരുരക്തത്തിന്റെ ശക്തിയിൽ നീക്കി കളയണമേ ഞങ്ങളെ മോജി പിക്കണമേ കരുണയാകണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @tholoorshabu1383
      @tholoorshabu1383 6 дней назад +1

      ഭവനമാണോ - ഫവനമാണോ😅😅😅 കോട്ടയത്താണോ?😅😅😅😅

    • @nalkaravarghesejacob
      @nalkaravarghesejacob 6 дней назад +1

      Lord Christ Jesus is the Wisdom of God who dwells in us all mankind.
      Lord Christ Jesus is the Righteousness of God who dwells in us all mankind and who dwells in us all mankind always 🌍 always 🙏
      Lord Christ Jesus is the Sanctification of God who dwells in us all mankind always 🙏
      Lord Christ Jesus is the Redemption of God who dwells in us all mankind always 🙏 ❤️
      Lord Christ Jesus is the Power of God who dwells in us all mankind always 🙏
      Lord Jesus Christ, who is everything, the source of all, dwells in me and all mankind always 🙏 ❤️🎉🎉🎉

    • @ShibuThomas-xt4nm
      @ShibuThomas-xt4nm 6 дней назад

      പ്രാർത്ഥനകൾ

    • @rosammachacko9809
      @rosammachacko9809 6 дней назад

      Esoye evachanavayanmuzuvan vaayichuthrkuvan anugrhikaname sthuthyaradana 🔥🔥🔥🔥🔥🔥

    • @aleykuttyvadakumchery5390
      @aleykuttyvadakumchery5390 5 дней назад

      Amen 🙏

  • @aniyammajose2307
    @aniyammajose2307 День назад

    എൻ്റെ മോന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ എൻ്റെ ഈശോ

  • @bilbipaul8512
    @bilbipaul8512 6 дней назад +8

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.. ഇശോയെ അങ്ങേക്കു ആരാധന..ആരാധന...

  • @lucythomas2512
    @lucythomas2512 5 дней назад +1

    എന്റെ ഈശോയെ, വചനവായനയിൽ മുടങ്ങാതെ പങ്കു കൊള്ളുവൻ ഇടയാക്കണമേ 🙏🙏

  • @marymp9094
    @marymp9094 6 дней назад +7

    *സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥനയിൽ തിരുസാന്നിധ്യം തേടുന്നു..ഇന്നേ ദിനം അങ്ങു ചൊരിയുന്ന നന്മകളെ സ്വീകരിക്കാൻ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് ഒരുക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ എത്ര തന്നെ അധ്വാനങ്ങളും തളർച്ചകളും ഉണ്ടായാലും നല്ലൊരു നാളെയുണ്ടാവുമെന്ന പ്രത്യാശയിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്*
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @vimalajose4701
    @vimalajose4701 6 дней назад

    എന്റെ ഈശോയെ നിന്റെ കൃപ നൽകണേ 🙏

  • @joicyvincent7740
    @joicyvincent7740 6 дней назад +7

    നമ്മുടെ കർത്താവായ ദൈവത്തിനു സ്തുതി 🙏🙏🙏

  • @aliceromy8579
    @aliceromy8579 6 дней назад +1

    ഈശോയെ റോമിയുടെ ഹാർട്ടിന്റെ ഓപ്പറേഷൻ എത്രയും വേഗം ചെയുവാനും വിജയകരമായി നടത്താനും അനുഗ്രഹിക്കേണമേ

  • @ANICEJOSEPH-eh1oz
    @ANICEJOSEPH-eh1oz 6 дней назад +9

    എന്റെ ഈശോയെ കാലുതളർ
    ന്നു കിടക്കുന്ന ആ മോളെയു അവരുടെ കുടുംബത്തെയും അനുഗ്രഹിക്ക ണമെ🙏🏻ആ മകൾ ക്ക് പൂർണ്ണമായും സൗഖ്യം നൽകി അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏

    • @marymp9094
      @marymp9094 6 дней назад +1

      *സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥനയിൽ തിരുസാന്നിധ്യം തേടുന്നു..ഇന്നേ ദിനം അങ്ങു ചൊരിയുന്ന നന്മകളെ സ്വീകരിക്കാൻ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് ഒരുക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ എത്ര തന്നെ അധ്വാനങ്ങളും തളർച്ചകളും ഉണ്ടായാലും നല്ലൊരു നാളെയുണ്ടാവുമെന്ന പ്രത്യാശയിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്*
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

  • @srbetsy6976
    @srbetsy6976 6 дней назад

    Thank you Jesus for allowing us to attend the Bible reading and reflection ❤❤❤❤

  • @deepaanil9308
    @deepaanil9308 6 дней назад +4

    അപ്പാ കർത്താവേ ഈ തിരു വചനം ഗ്രഹിപ്പൻ ഈ പാപിക്കു കൃപ താരു മാറാകേണമേ ആമേൻ ആമേൻ ഹല്ലേലുയ ഹല്ലേലുയ ദൈവത്തിനു സ്തുതി യും സ്തോത്രവും എന്നും എന്നേക്കും ഉണ്ടായിരിക്കുമറാ കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @suseelakumarik.c620
    @suseelakumarik.c620 6 дней назад

    ഈരേ യേ പാപം പൊറുത്ത് പ്രാർത്ഥന കേൾക്കണമേ

  • @albiyabiji6859
    @albiyabiji6859 6 дней назад +8

    അച്ഛാ കൊച്ച് പത്താം ക്ലാസിലാണ് പഠിക്കുന്നത് നല്ല മാർക്ക് മേടിച്ച് ജയിക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @reenaanil7534
    @reenaanil7534 6 дней назад

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

  • @PoulyIssac-y2c
    @PoulyIssac-y2c 6 дней назад +19

    യേശുവേ ഈ വചന വായനയിലൂടെ എൻറെ കുടുംബത്തെയും എൻറെ മക്കളെയും ലോകം മുഴുവനുള്ള മക്കളുടെ മേലും കരുണയുണ്ടാകണമേ

  • @cibilithomas3982
    @cibilithomas3982 6 дней назад

    ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരതിക്കുന്നു നന്ദി പറയുന്നു ❤️

  • @stellajoy4014
    @stellajoy4014 6 дней назад +7

    ഈ വചന വായനയിൽ പങ്കെടുക്കുന്ന എല്ലാവരേയും ഇത് കേൾക്കുന്നവരാകാതെ അനുസരിക്കുന്നവരാക്കാൻ കൃപയുണ്ടാകണമേ ❤❤

  • @lucymathew497
    @lucymathew497 6 дней назад

    Pithavinum Puthranum Parishudhalmavinum sthuthi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LeelaSelvan-zj8dc
    @LeelaSelvan-zj8dc 6 дней назад +52

    ടാനിയൽ അച്ഛാ എന്റെ ചേച്ചി വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ അച്ഛാ എന്റെ ചേച്ചി കാല് തളർന്നു കിടപ്പിലാണ് എന്റെ ചേച്ചിയുടെ കുടുംബത്തിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ ഒത്തിരി പൈസ ചെലവാക്കി എന്നിട്ടും ഒരു സൗഖ്യവും കിട്ടിയില്ല അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തെ സമർപ്പിച്ച് ഈശോയോട് പ്രാർത്ഥിക്കണേ

    • @johnsontj7695
      @johnsontj7695 6 дней назад +5

      യേശുവേ ഈ മകളെ സ്പർശിയ്ക്കണമേ 🙏🏻🙏🏻💪🏻

    • @seemajoseph9723
      @seemajoseph9723 6 дней назад +4

      🙏

    • @evas7962
      @evas7962 6 дней назад +3

      കര്‍ത്താവ് അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന് അവനു രോഗശാന്തി നല്‍കും.
      സങ്കീര്‍ത്തനങ്ങള്‍ 41 : 3

    • @anniejoy986
      @anniejoy986 6 дней назад +1

      🙏🙏🙏

    • @Believer133
      @Believer133 6 дней назад +1

      Thanksgiving

  • @shelnajoseph8479
    @shelnajoseph8479 6 дней назад +1

    ഈശോ തൃകൺപർകേണമേ എന്റെ ഭർത്താവിന് നാട്ടിലേക്കു വരുവാനുള്ള എല്ലാ തടസങ്ങളും മാറ്റി എത്രയും വേഗം നാട്ടിൽ എത്തിച്ചേർക്കണമേ ആമ്മേൻ 🙏🙏🙏നന്ദി ദൈവമേ അമ്മേ മാതാവേ ചേർത്തുപിടിക്കണമേ 🙏🙏🙏

  • @camillacamilla3342
    @camillacamilla3342 6 дней назад +3

    കർത്താവേ, എൻ്റെ kudubhathey അനുഗ്രഹിക്കണമേ, എല്ലാ കുറവുകളും തടസ്സങ്ങളും അറിയുന്ന കർത്താവേ ക്ഷമിക്കണേ അനുഗ്രഹിക്കണമേ എല്ലാ കാര്യങ്ങളും എല്ലാ യചനകളും samarppikkunu നാഥ കൈകൊള്ളനെ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി കർത്താവേ നന്ദി

  • @mollyjames7660
    @mollyjames7660 6 дней назад +3

    എന്റെ കർത്താവേ എന്റെ ദൈവമേ ഇതുവരെ മുടങ്ങാതെ വചനവായനയിൽ പങ്കെടുക്കാൻ സാധിച്ചതിനു നന്ദി, ഇനിയും വഴി നടത്തണെ 🙏🙏🙏

  • @AtHuLAjItH7
    @AtHuLAjItH7 6 дней назад +6

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @jainjain3333
    @jainjain3333 6 дней назад +2

    വചനമാകുന്ന ഇശോയെ ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും മുടങ്ങാതെ പങ്കെടുക്കാൻ കൃപകൊടുകേണമേ ഡാനിയേൽ അച്ഛനെ പരിശുദ്ധൽമാവിനാൽ നിറകേണമേ 🙏🙏🙏🙏

  • @marymp9094
    @marymp9094 6 дней назад +8

    *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹

  • @santhak8295
    @santhak8295 6 дней назад +1

    ഈശോ ഇന്നും വചനം വായിക്കാൻ അനുവദിച്ചതിന് നന്ദി. ഈശോ എന്റെ കണ്ണിനു കാഴ്ച്ച തന്നു അനുഗ്രഹിക്കണമേ അപ്പാ. എന്റെ കഷ്ടപാടുകൾ ഈ വച്ചവായനയിലൂടെ മാറ്റാണമേ വചനം ദൈവം ആണല്ലോ അപ്പാ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 6 дней назад +15

    *പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏

  • @madhumohanv.s2753
    @madhumohanv.s2753 6 дней назад

    യേശു വേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @portiasebastian4256
    @portiasebastian4256 6 дней назад +5

    എൻറെ കർത്താവേ എൻറെ കുടുംബത്തെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു രോഗങ്ങളും ദുരിതങ്ങളും ഞങ്ങളിൽ നിന്നും മാറ്റി ഞങ്ങളോട് കൃപ ചൊരിയണമേ ആമേൻ 🙏❤️🌹🙏

  • @molyjulius8010
    @molyjulius8010 6 дней назад

    അച്ചനെ ദെയ്‌വം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 6 дней назад +4

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @mereenajohn151
    @mereenajohn151 6 дней назад +1

    എന്റെ ഈശോയേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ എന്റെ മനസ്സിന്റെ വേദനയിൽ ഇട പെട്ടേണമേ

  • @AtHuLAjItH7
    @AtHuLAjItH7 6 дней назад +6

    GOD IS LOVE ALL THE TIME HALLELUJAH 👏👏👏

  • @minimolmathai19
    @minimolmathai19 6 дней назад +1

    എൻ്റെ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ മക്കളെ നേർവഴിക്ക് നടത്തണമേ പ്രാർഥന ജീവിതം കൊടുക്കണമേ നിൻ്റെ കൃപയുണ്ടാകണമേ അപ്പ❤

  • @nirmalabiju715
    @nirmalabiju715 6 дней назад +3

    ഈശോയേ ഈ 34 ദിവസം വരെയും മുടങ്ങാതെ Bible വായനയിൽ പങ്കെടുക്കാന്‍ സഹായിച്ചതിൽ വളരെ അധികം ഞാന്‍ നന്ദി പറയുന്നു. ഇനിയും മുടങ്ങാതെ പങ്കെടുക്കാന്‍ എന്നെയും മറ്റുള്ളവരെയും അനുഗ്രഹിക്കണെ
    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏✝️

  • @aneymathew8842
    @aneymathew8842 6 дней назад +1

    ഈശോയെ.. അച്ഛനിലൂടെ.. ദൈവ ശബ്‌ദം ഞങ്ങളുടെ.. വീട്ടിൽ മുഴങ്ങുമ്പോൾ.. ഞങ്ങളുടെ കുടുംബത്തെ.. വിശുദ്ധീകരിക്കേണമേ.. 🙏🏻 മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻

  • @shinyjoseph1821
    @shinyjoseph1821 6 дней назад +8

    ഇന്നെന്റെ മോന്റെ പിറന്നാൾ ആണ്. ഈശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ. 🙏

  • @marymp9094
    @marymp9094 6 дней назад +11

    *മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*

  • @jyojo74
    @jyojo74 6 дней назад

    ഈശോയേ നന്ദി, സ്തുതി, ആരാധന🙏🙏🙏

  • @sonyaji3145
    @sonyaji3145 6 дней назад +4

    യേശുവേ നന്ദി യേശുവേ സ്തുതി ഒരു പ്രഭാതത്തിൽ കൂടിവചനം ശ്രമിക്കാൻ തന്ന അനുഗ്രഹത്തെ ഓർത്ത് അങ്ങയോട് നന്ദി പറയുന്നു ഈശോയെ ഞാനിന്ന് ജോയിൻ ചെയ്യാൻ പോകുന്ന ജോലി അങ്ങനെ കൂടെയുണ്ടാകും എന്നവിശ്വാസത്തോടെ ഞാനിന്ന് ജോലിക്ക് പോവുകയാണ് ഈശോയെ അനുഗ്രഹിക്കണമേ കൈവിടരുത് 🙏🙏

  • @jinajames8562
    @jinajames8562 6 дней назад +1

    എന്റെ കർത്താവെ എന്റെ ദൈവമേ മക്കളായ എബിനും നിബിനും സ്ഥിരമായി ജോലിയും സ്ഥിര വരുമാവും നൽകി അനുഗ്രഹിക്കേണമേ 🙏 ദൈവകൃപ നിറഞ്ഞ ജീവിത പങ്കാളി കളെ നൽകി അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏

  • @josyjoseph2250
    @josyjoseph2250 6 дней назад +4

    ഈ വചന വായന അത്ഭുതകരമായ അറിവ് എന്നിലേക്ക്‌ നിറയുന്നതായി കാണുന്നു. പല സംഭവങ്ങളുടെയും ആവർത്തനം, മഹാമാരികളുടെ അർത്ഥം, രക്ഷാകര ചരിത്രത്തിൽ ഇജിപ്തിന്റെ പ്രാധാന്യം ഇവ ഞാൻ ആദ്യമായി മനസിലാക്കുന്നു. ഉല്പത്തി, പുറപ്പാട് അധ്യായങ്ങൾ മനോഹരമായി ഒരു വലിയ ദൃശ്യ ആവിഷ്കാരമായി മനസ്സിലേക്ക് കടന്നുവരുന്നു. അച്ചന്റെ വചന വായന ലക്ഷ കണക്കിന് ആൾക്കാർക്ക് പുതിയ ബൈബിൾ അനുഭവം നൽകി മുന്നേറട്ടെ. ജോസി കടന്ത്തോട്ട്, പുനലൂർ.

  • @beenajoymanadan
    @beenajoymanadan 6 дней назад

    സരുൺ തോമസ്സിൻ്റെ Speedy recovery ക്ക് വേണ്ടി പ്രാർത്ഥിക്കണെ , അപകടം സംഭവിച്ചു

  • @paulthomas9649
    @paulthomas9649 6 дней назад +6

    ആമേൻ 🙏🙏🙏

  • @mariammageorge1686
    @mariammageorge1686 5 дней назад

    എന്റെ ഈശോയെ ഇന്നും വചന വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ നന്ദി ഈശോയെ നന്ദി, നന്ദി..... 🌹🙏🙏🙏🌹❤️🔥

  • @binduprasad7200
    @binduprasad7200 6 дней назад +8

    അച്ഛന്റെ കൂടെ ബൈബിൾ വായിക്കുന്നത് വലിയ അനുജഹം ആണ് 🙏🙏

  • @OmanaVarunny
    @OmanaVarunny 5 дней назад

    എന്റെ ഈശോയെ വചനവായനയിൽ പങ്കെടുക്കാൻ
    സാധി ക്കുന്നതിനു നന്ദി ഈശോയെ. രോഗികളായ എല്ലാ കുഞ്ഞുമക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ
    അവരുടെമേൽ കരുണയായിരിക്കണേ.
    🙏🙏🙏🙏🙏🙏🙏🙏

  • @lalyjoseph8021
    @lalyjoseph8021 6 дней назад +9

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഇന്നും ഈ വചന വായനയിൽ പങ്ക്കെടുക്കുവാൻ തന്ന അവസരത്തിന്നായി നന്ദി, സ്തുതി🙏

  • @sunileenus2496
    @sunileenus2496 6 дней назад

    Thankyou Lord 🙏 thankyou Jesus 🙏 thankyou dear fr Daniel 🙏 God bless 🙏