ഇമ്മാനുവേല്‍ - SHORT FILM||Fr.Robins Kuzhikodil

Поделиться
HTML-код
  • Опубликовано: 4 фев 2025
  • കണ്ടവരൊക്കെ വീണ്ടും റിപീറ്റ് ചെയ്തു കാണുന്നതു ഈ ഷോര്‍ട്ട് ഫിലിം ആണ്

Комментарии • 262

  • @kavithakal3920
    @kavithakal3920 4 дня назад +33

    ഈ ഷോർട് ഫിലിം കണ്ടപ്പോൾ മനസ്സിൽ എന്തൊക്കെയോ വലിയ ഒരു സന്തോഷം. എത്ര മനോഹരമായ കഥ. ഇത് പലരുടെയും ജീവിത കഥയാണ്. ഒരുപാട് ആളുകളുടെ ജീവിതത്തിൽ ഈ ഷോർട് ഫിലിം എത്തണം. അത് തന്നെ വലിയ ഒരു മെസ്സജ് ആണ്. അഭിനന്ദനങ്ങൾ 🎉🎉🎉🎉

    • @vihinamolvarkey7657
      @vihinamolvarkey7657 4 дня назад +1

      Beautifully pictured ❤

    • @daisythomas2931
      @daisythomas2931 3 дня назад +1

      🤝🤝🤝🤝🤝🤝🤝

    • @floynicholas3748
      @floynicholas3748 2 дня назад

      Ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

  • @sr.gabriellakannampuzha8172
    @sr.gabriellakannampuzha8172 День назад +2

    Super Good message

  • @jacobmgeorge6879
    @jacobmgeorge6879 День назад +3

    വളരെ നന്നായിരിക്കുന്നു ❤

  • @sisterdona7929
    @sisterdona7929 4 дня назад +13

    വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിക്കാൻ പഠിപ്പിക്കുന്ന ഈ വലിയ സന്ദേശം അവതരിപ്പിക്കാൻ, മറ്റുള്ളവർക്ക് പ്രചോദനമാകാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @hassankh8029
    @hassankh8029 13 часов назад +2

    ഇത് എൻ്റെ വീട്ടിൽ സംഭവിച്ച കാര്യമാണ്.6 monthil Dr ഒഴിവാക്കാൻ പറഞ്ഞ കുട്ടിക്ക് ഇപ്പോൾ 6years ആയി. ഒരു പ്രശ്നവുമില്ല.alhamdulillah

  • @jemmashaji580
    @jemmashaji580 День назад +2

    വളരെ മനോഹരം ❤️❤️❤️❤️🙏🙏

  • @marykuttya1008
    @marykuttya1008 10 часов назад +1

    ഫിലിം ആണെങ്കിലും കണ്ണ് നീരിനേ മാനിക്കുന്ന ദൈവമേ നന്ദി 🙏

  • @SonyVarghese-l3l
    @SonyVarghese-l3l 2 дня назад +2

    അച്ഛാ സൂപ്പർ 👍👌👍👌👍👌

  • @shajik6667
    @shajik6667 2 дня назад +2

    Yesuappchaaaa angeJivikkunna Daivam ane Sarva jedathinteum Daivamay yahova praise the lord 🙏🙏🙏

  • @annmoly4573
    @annmoly4573 3 дня назад +3

    Super. Hats off to you

  • @jaisymaryjose8163
    @jaisymaryjose8163 4 дня назад +8

    വളരെ നന്നായിട്ടുണ്ട് .ഒരു നല്ല സന്ദേശം സമൂഹത്തിന് നൽകി .......

  • @ParymalAntony
    @ParymalAntony 3 дня назад +5

    James Sir, Jimmy Sir congratulations🌹🌹🤝

  • @betcysabs6260
    @betcysabs6260 День назад +1

    Congrats all. A good message

  • @ranitomy5701
    @ranitomy5701 День назад +2

    Wonderful short film. God bless 🙌 🙏 ❤️

  • @jeenarosecsc6704
    @jeenarosecsc6704 2 дня назад +3

    അർത്ഥവത്തായ message ... അച്ചാ നന്നായിരിക്കുന്നു

  • @justinejoseph6664
    @justinejoseph6664 4 дня назад +5

    Nalla message ❤❤❤❤

  • @MerinRose-u1y
    @MerinRose-u1y 4 дня назад +8

    Acha Good message. ഇന്ന് എവിടെ യും നടക്കുന്ന സംഭവം. ജീവന് വിലയുണ്ട് എന്ന് കാണിക്കുന്ന ഒരു Short film. Congratulations Robinsacha. ചെറിയ സംഭവ ത്തി ലൂടെ വലിയ കാര്യം പറഞ്ഞു തരുന്ന അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കട്ടെ.

  • @valsammamathew2295
    @valsammamathew2295 4 дня назад +2

    അച്ചാ നന്നായിരിക്കുന്നു❤❤❤🎉🎉

  • @malayaliadukkala
    @malayaliadukkala 2 дня назад +1

    great ❤

  • @tessymathew386
    @tessymathew386 2 дня назад +2

    ❤beautiful

  • @aleyammasimon8759
    @aleyammasimon8759 2 дня назад +2

    Heart touching short film ❤❤😂

  • @georgemonjoseph1399
    @georgemonjoseph1399 4 дня назад +6

    അതി മനോഹരം. സ്ക്രിപ്റ്റ്, acting,.. all elements... Simply superb.
    Touching.
    Special appreciation to James Uncle & Mini Aunty

  • @artistjoy2024
    @artistjoy2024 4 дня назад +6

    It is an excellent heart touching short film

  • @JincyGeorge-k2u
    @JincyGeorge-k2u 4 дня назад +5

    Heart touching message father

  • @ajusunnykochukudiyil
    @ajusunnykochukudiyil 4 дня назад +1

    നന്നായിരിക്കുന്നു അച്ചാ.. Superb👍😇

  • @sr.mariarose5689
    @sr.mariarose5689 2 дня назад +2

    വളരെ നല്ല short film. ജീവന്റെ മൂല്യം തിരിച്ചറിയാൻ, അനേകരുടെ കണ്ണുകൾ തുറപ്പിക്കാൻ ഇതിന് കഴിയും. റോബിൻസ് അച്ചനും കൂട്ടർക്കും അഭിനന്ദനങ്ങൾ.

  • @sr.carmelfcc4907
    @sr.carmelfcc4907 2 дня назад +4

    "വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കും."യോഹ.11/40.
    അച്ഛാ,വളരെ നന്നായിരിക്കുന്നു.
    ജെയിംസ് സാറേ, അഭിനന്ദനങ്ങൾ

  • @LissammaMathew-w4d
    @LissammaMathew-w4d 16 часов назад +1

    എത്ര നല്ല സന്ദേശം എല്ലാ ദമ്പതികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • @AbrahamKJ-kt3gj
    @AbrahamKJ-kt3gj 4 дня назад +7

    വളരെ നന്നായിട്ടുണ്ട്.
    ഇതു കഥയല്ല- യാഥാർത്ഥ്യമാണ്.
    ഇന്നും പലർ ദുഃഖിക്കുന്നതും, പലർ സന്തോഷത്തോടെ ജീവിക്കുന്നതും ചിലരുടെ ഇടപെടൽ കൊണ്ടല്ലേ.
    നല്ല സന്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
    Congratulations 🌹

  • @aniejoy7954
    @aniejoy7954 День назад +2

    കാലത്തിനനുയോജ്യമായ പ്രമേയം , മികച്ച അവതരണം, വളരെ നന്നായിരിക്കുന്നു റോബിൻ സച്ചാ .അഭിനന്ദനങ്ങൾ

  • @crhsvaliyathovala5186
    @crhsvaliyathovala5186 4 дня назад +3

    👌🏼👌🏼👌🏼👌🏼എത്ര നല്ല മെസ്സേജ് ❤

  • @annammajohn7677
    @annammajohn7677 2 дня назад +7

    ഈ ഷോർട് ഫിലിമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️മികച്ച അവതരണം ❤️ഹൃദയ സ്പർശിയായ മെസേജ് ❤️ഇനിയും പ്രതീക്ഷിക്കുന്നു god bless you ❤️❤️❤️

  • @jinkumar6659
    @jinkumar6659 4 дня назад +2

    😍nice message congratulations father

  • @annielukose8406
    @annielukose8406 2 дня назад +1

    Yes, Our life is always a great gift of God almighty...... 🙏🙏🙏.... 👌👌👌.

  • @shajipulikkoden7926
    @shajipulikkoden7926 4 дня назад +5

    അതിമനോഹരമായ ഒരു ചിത്രം

  • @licybabu462
    @licybabu462 2 дня назад +2

    വളരെനല്ല സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @tessclare214
    @tessclare214 4 дня назад +3

    ജീവന്റെ മൂല്യം എടുത്തു കാട്ടുന്ന short filim, heart touching and very nice ,Robins achan and team big congratulations 🎉🎉, അച്ചന്‍ ഇന്നിന്റെ സ്വരം ആണ് 😊, very good Evantualisation also,big salute 👏

  • @blessyalencherry5383
    @blessyalencherry5383 4 дня назад +2

    Good message ❤

  • @sebanthomas7754
    @sebanthomas7754 День назад +2

    മനോഹരമായ ഒരു കുഞ്ഞു ചിത്രം ..എല്ലാ അഭിനേതാക്കൾക്കും, ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ. ഉള്ളിൽ ഒരു ചെറിയ നൊമ്പരം, എവിടെയൊക്കെയോ കണ്ണുകൾ ഈറനണിഞ്ഞു, നല്ലൊരു സന്ദേശം. ജീവന്റെ മാഹാത്മ്യത്തെ എത്ര മനോഹരമായി വരച്ചു വച്ചിരിക്കുന്നു.

  • @annammaannamma9916
    @annammaannamma9916 День назад +1

    Wonderful short filim❤️🙏🙏

  • @CARITAS-BPS
    @CARITAS-BPS 4 дня назад +3

    Congratulations Fr. 👏👏👏

  • @antonystephenp
    @antonystephenp 3 дня назад +6

    ഹൃദയത്തിൽ തട്ടുന്ന മനോഹരമായ ഒരു കൊച്ചു സൃഷ്ടി...
    നല്ല ആശയം.
    നല്ല മുഹൂർത്തങ്ങൾ..
    മികച്ച അഭിനയം..
    ബോബിയും അപ്പച്ചനും ഗംഭീരമായി..
    🎉🎉

  • @salbincherian7923
    @salbincherian7923 4 дня назад +2

    Very Good message 👍👍🥰🥰 Congrats & God bless you dear acha 👏👏👏🙏🙏❤️❤️

  • @DeonSony-br1ut
    @DeonSony-br1ut 4 дня назад +2

    Acha super message....❤❤❤

  • @valsammamathew2295
    @valsammamathew2295 4 дня назад +5

    ദൈവം തന്ന ജീവൻ്റെ വില മതിപ്പും ബഹുമാനവും നിറഞ്ഞ ചിത്രം❤❤❤🎉🎉 റോബിൻസ് acha നന്ദി

    • @robinskuzhikodil9210
      @robinskuzhikodil9210  4 дня назад

      thank you God bless You🌷

    • @mercypaul6428
      @mercypaul6428 2 дня назад +1

      ദൈവം സൃഷ്ടിച്ച കുഞ്ഞിന് കുഴപ്പമുണ്ടോ ഇല്ലയോ എന്ന് അവനു തന്നെയല്ലേ അറിയാവുന്നത്. ആരെങ്കിലും പറയുന്നത് കേട്ട് അവനെ നമ്മൾ നശിപ്പിച്ചാൽ തീരാദുഃഖം മാറുമോ.

  • @simputhoor9749
    @simputhoor9749 День назад +2

    Great message❤...James Sir...Superb 😍 Heart touching expressions..

  • @bigneshc7901
    @bigneshc7901 4 дня назад +2

    Very nice❤

  • @tristar1313
    @tristar1313 2 дня назад +1

    Super👍👍👍

  • @xenia-bm8yv
    @xenia-bm8yv 4 дня назад +3

    സൂപ്പർ അച്ചാ 👏👏👏👏new generation ഉള്ള ഒരു message👍👍👍

  • @sajeevchackalackal7376
    @sajeevchackalackal7376 3 дня назад +3

    മനസ്സിനെ ആർദ്രമാക്കിയ സുന്ദരമായ ആവിഷ്കാരം. ...... അഭിനന്ദനങൾ 🎉

  • @sajimachan
    @sajimachan 3 дня назад +2

    Jossy you are a great actor 👍

  • @elizabeththeresa4984
    @elizabeththeresa4984 4 дня назад +2

    Great message acha 🎉🙏

  • @pajamespaliccreations4834
    @pajamespaliccreations4834 4 дня назад +3

    Excellent Robin Acha.Great message.Hearty congratulations to the whole crew❤❤

  • @jommakattady3686
    @jommakattady3686 4 дня назад +2

    ഉന്നതമായ ആശയം, ലളിത സുന്ദരമായ അവതരണം.

  • @jessyjolly6953
    @jessyjolly6953 4 дня назад +4

    ദൈവത്തോട് ചേർന്നു നിന്നാൽ മനുഷ്യന് അസാധ്യമായത് സാധ്യമാകും. നല്ല message അച്ചാ..

  • @Sunshine-kd5cg
    @Sunshine-kd5cg День назад +1

    Beautiful story❤❤❤worth Watching

  • @vijaykrishna7983
    @vijaykrishna7983 День назад +1

    Nice❤️

  • @soneyajob8163
    @soneyajob8163 4 дня назад +2

    Good message🎉

  • @teenanibin4167
    @teenanibin4167 4 дня назад +2

    അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤

  • @ancilinfcc
    @ancilinfcc 4 дня назад +2

    Hearty Congratulations Robinsacha.Super.

  • @celinemathew6327
    @celinemathew6327 12 часов назад +1

    Emmanuel.....God with us❤

  • @shy29jan26
    @shy29jan26 4 дня назад +3

    Simply good and congratulations to all crew

  • @srelsinsabs5945
    @srelsinsabs5945 4 дня назад +4

    Great message! റോബിൻസ് അച്ചനും ടീമിനും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ!!!

  • @shiny-xm5oi
    @shiny-xm5oi 2 дня назад +1

    ദൈവനാമ ത്തിന് മഹത്വം...
    🎉🎉

  • @satheeshpc1980
    @satheeshpc1980 4 дня назад +5

    "അതിമനോഹരം ' . ഇത് ഒരുപാടുപേർക്കുള്ള വലിയ സന്ദേശമാണ്.
    എല്ലാവരും മനോഹരമായി അവരവരുടെ റോളുകൾ മികച്ചതാക്കി. പ്രിയപ്പെട്ട ജെയിംസാർ അങ്ങ് ജീവിക്കുകയായിരുന്നു.
    എല്ലാവർക്കും ആശംസകൾ നേരുന്നു.
    ഇനിയുമുണ്ടാകട്ടെ നല്ല നല്ല സന്ദേശങ്ങൾ'

  • @Georgukutty
    @Georgukutty 4 дня назад +4

    ❤ആശയം, അഭിനയം, അവതരണം എല്ലാം മികച്ചത് 😍 പക്ഷെ ഇക്കാലത്ത് സിനിമക്കപ്പുറത്ത് യഥാർത്ഥ ജീവിതത്തിൽ അപ്പച്ചനേ പോലെ കണ്ണുതുറപ്പിക്കുന്ന ആരും ഉണ്ടാവാറില്ലെന്നതാണ് സത്യം 💔

    • @vimalasr4289
      @vimalasr4289 2 дня назад

      Theme is good ❤ Don't destroy the child ❤ Praying Will cure the problem ❤ Nothing is impossible for Jesus Christ 🙏🙏🙏 Do believe in HIM❤❤❤

    • @vimalasr4289
      @vimalasr4289 2 дня назад

      Super Thame ❤My heart y congratulations to all ❤❤❤

  • @justinathomas9522
    @justinathomas9522 4 дня назад +4

    A inspired content.And all the actors have done their bestest...each and every actors are really wonderful.

  • @srbinduchackommm5638
    @srbinduchackommm5638 4 дня назад +2

    Congratulations Robinsacha 🎉🎉🎉
    It's a masterpiece...powerful and thought-provoking shortfilm. Beautifully conveys the value of human life....
    Thankyou Acha for creating and sharing inspiring messages like this to the society. 🙏🙏🙏
    💥💥💥💥💥

  • @AntonyKf-w5k
    @AntonyKf-w5k 4 дня назад +19

    എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു ഫിലിമാണ് എല്ലാവരെയും കണ്ണുതുറപ്പിക്കുന്ന ഒരു ഫിലിം അച്ഛൻറെ കരങ്ങളിലൂടെ ഇങ്ങനെയുള്ള വിലപ്പെട്ട ഫിലിം എല്ലാവർക്കും പ്രചോദനാത്മകമായ ഫിലിമുകൾ ഇനിയും ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നന്ദി

  • @santhoshmathew916
    @santhoshmathew916 3 дня назад +1

    A meaningfull message delivered to the society thru this short story. Congratulation to entire team. Josy performed very well. Best wishes. 👍👍

  • @wilsonjose1149
    @wilsonjose1149 3 дня назад +1

    Good 🎉Congratulations 🎉🎉🎉❤

  • @rojapaul7726
    @rojapaul7726 4 дня назад +1

    അച്ഛാ...നന്നായിട്ടുണ്ട്.
    Very heart touching vedio ❤

  • @babukaini
    @babukaini 4 дня назад +3

    മൂല്ല്യങ്ങളിൽ അധിഷ്ഠിതമായ നല്ല ഒരു ഷോർട്ട് ഫിലിം.
    നല്ല script, അഭിനയം, സംവിധാനം.
    Congratulations

  • @jishmakj2834
    @jishmakj2834 День назад +1

    Excellent 👍❤

  • @kuriakosekc7391
    @kuriakosekc7391 2 дня назад +1

    Very good short film.Super.

  • @SheejaShaji-b9t
    @SheejaShaji-b9t 2 дня назад +1

    Ayyayo. Super super super

  • @bobysebastian7253
    @bobysebastian7253 3 дня назад +1

    നന്നായിരിക്കുന്നു.❤

  • @tonyantony6047
    @tonyantony6047 3 дня назад +1

    Excellent work 💯
    Congratulations 🎉❤

  • @ajinjose2542
    @ajinjose2542 4 дня назад +1

    Congrats dear Fr 🎉👏🤝

  • @st.michaelsmatrichrsecscho6614
    @st.michaelsmatrichrsecscho6614 4 дня назад +1

    അച്ചാ വളരെ നന്നായിരിക്കുന്നു. നല്ല അവതരണം .പുതിയ തലമുറയ്ക്ക് വളരെ പ്രചോദനം നൽകുന്നു. അഭിനേതാക്കൾ നന്നായി അഭിനയിച്ചിരിക്കുന്നു. റോബിൻസചാ അഭിനന്ദനങ്ങൾ🎉🎉🎉

  • @BabyGnanadhas
    @BabyGnanadhas 4 дня назад +1

    Very good message❤❤Fr

  • @srtessmaria7406
    @srtessmaria7406 3 дня назад +2

    Very nice message

  • @reshmashammi9801
    @reshmashammi9801 4 дня назад +1

    Super🥰🥰

  • @samsonvaliaparambil4709
    @samsonvaliaparambil4709 2 дня назад +1

    Great theme . Crisp and engaging. All actors did quite well. Natural and understated. Congratulations.

  • @divyamariajames1424
    @divyamariajames1424 4 дня назад +1

    Simple short film with Great message ❤ congratulations and best wishes to whole team 🎉

  • @nimmyantony5844
    @nimmyantony5844 4 дня назад +1

    മനോഹരം❤

  • @michaelcyriac7058
    @michaelcyriac7058 4 дня назад +2

    Excellent

  • @josemaykutty
    @josemaykutty 4 дня назад +2

    Nice good message

  • @merlinxavier6541
    @merlinxavier6541 4 дня назад +1

    great work ❤

  • @sajijoseph3346
    @sajijoseph3346 4 дня назад +2

    വളരെ മനോഹരമായിരിക്കുന്നു. അഭിനയിച്ചവർ എല്ലാം ഒന്നിനൊന്നു മികച്ചുനിന്നു.
    അഭിനന്ദനങ്ങൾ 💐💐

  • @seemonraja.v1381
    @seemonraja.v1381 4 дня назад +1

    It's really note worthy Short Film Fr.
    Congratulations to the Crew. 🎉

  • @tjose1972
    @tjose1972 3 дня назад +1

    Excellent play. Everyone acted very well, especially Bobby's performance was absolutely outstanding. He brought so much depth and emotion to his role. Congratulations to entire crew 👏👏👏

  • @maryvarghese9234
    @maryvarghese9234 3 дня назад +1

    What a nice movie…YES,GOD is always with us..🙏

  • @francispthomas
    @francispthomas 2 дня назад +2

    Hi Josy, I just want to say how proud we all are of you for your incredible performance in this short film. Your acting felt so real and genuine. The emotions you portrayed were powerful, and it was clear that you put your heart and soul into it to bringing the character to life.
    What makes this even more special is that you took on such an important issue-abortion. It’s not an easy topic to address, but you handled it with so much sincerity and depth. Your performance made the message even more impactful, and that’s something truly admirable.
    Wishing you all the best in your journey ahead! I have no doubt that this is just the beginning of many great projects for you. Keep going, and keep shining!
    God bless 🙏🙏

  • @justinathomas9522
    @justinathomas9522 4 дня назад +2

    A short film with a beautiful message... congratulations and God bless you.

  • @sujinezhil1331
    @sujinezhil1331 4 дня назад +1

    Great feeling
    Very good message acha❤❤

  • @xaviermcbs
    @xaviermcbs 2 дня назад +2

    കരുത്താർന്ന ആശയം, കാലികപ്രസക്തം, മികവുറ്റ അഭിനയം, നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍✋🌹🌸🌺

  • @mathewsjohn301
    @mathewsjohn301 2 дня назад +1

    Good message

  • @sajimachan
    @sajimachan 3 дня назад +1

    Jossy you did it perfectly ❤

  • @josephks7213
    @josephks7213 День назад +1

    Reminds me : repent and believe in jesus. Well scripted, cast and presented. Congras to the team