മുൻപ് പറഞ്ഞ പോലെ Driver, Route, Bus, Time ഏതുമായിക്കൊട്ടെ TN Transport സർവീസ് always Rocks with their Music Playlist...👏🏻 Really Enjoyed Every bit of Ootty...👌🏻 Big thanks to യാത്ര വിശേഷങ്ങൾ.. Tamil Naadu trip ഒരു പ്രത്യേക feel ആണ് ഇനിയും ഏറെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു...🤞🏻
@Josfscaria ഈ vedio ൽ പറയുന്ന പണ്ട് close ചെയ്ത route അല്ലെ close ചെയ്തത് , velliangadu നിന്ന് തിരിഞ്ഞു ആനക്കട്ടി , അഗളി വഴി അട്ടപ്പാടി പോകാൻ പറ്റില്ലേ
മുൻപ് പറഞ്ഞ പോലെ Driver, Route, Bus, Time ഏതുമായിക്കൊട്ടെ TN Transport സർവീസ് always Rocks with their Music Playlist...👏🏻
Really Enjoyed Every bit of Ootty...👌🏻 Big thanks to യാത്ര വിശേഷങ്ങൾ.. Tamil Naadu trip ഒരു പ്രത്യേക feel ആണ് ഇനിയും ഏറെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു...🤞🏻
ഏറേ കാണാൻ ഉണ്ട്
Poli chetta.avatharanam super
Thanku
Chetan, very nice compilation.
🙂👍😌
Natural sceneries excellent photography clear explanation super .👌👏👌🤝👍❤️🌹💐
❤️ thank-you
Very Nice video bro..
From Kuwait
Thanku
So beautifully presneted, a virtual visit
from nilagiri plateau, andipatti/Bavani valley to Karamadai
Thanks for the info 🙌🏼🙌🏼
Thankyou
ഹായ്, ചേട്ട, ഊട്ടിയിൽനിന്നും, കോയമ്പത്തൂരിലേക്കുള്ള, ബസ്, യാത്ര, വ്ലോഗ്, കണ്ടു, എനിക്ക്, ഇഷ്ടപെട്ടു,
Thankyou da
Please upload kotagiri to coonoor bus journey also
Please try Mysore to Erode RPN bus
Super fast bus via chamrajnagar bannari sathy
Awesome 👌
Thanks
1 12 fun city 4 00 kaatadimattam ok very nice root verry beautiful place 😍 👌 ❤
Hai my name is Remesh 31 years aaayi thrissur to ooty travel eppo ullathum ooty .
Nice video
Thanku
Tiruppur ernakulam bus video expect akunu 😃😃 video super bro ❣️♥️
It's running?
@@Josfscaria yes daily odunund ernakulam thirupur LSFP
@@endergaming323 thanku
@@Josfscaria ♥️♥️
Super 💥💥💥
❤️
@@Josfscaria 🙋♂️😃😃
Nice video...
Thanks for the visit
Waiting...
താങ്ക്സ്
Super super super super
Thanku
Super
Thanku
Very Good 👋🏻👋🏻👋🏻
Thanku
Ooty to avalanchi video podunga bro😍
Next time
One time bike travel in this road. Trilling travel time
Njoy bro
View from inside front glass is not interesting....!! What happenend sir
Poli ann allo
Thanks
Tnsrtc bus timing app ariyamenkil onnu paranju tharane.
അങ്ങനെയൊന്ന് ഇല്ല് എന്ന് തോന്നുന്നു
Good as usual...but place is unique ❤️
Yes...
Manjoor ninnu ethra mani vareyanu Coimbatore bus ullath
530 pm
Mettupalayam anoore thirupur. Oru yathra video cheiyumo?.
👍🙂😌
Coimbatore route or anakkatti vazhi vannal mulli വഴി കയറ്റി വിടുമോ.. അതായത് തമിഴ്നാട്ടിലൂടെ വന്നാൽ കയറ്റിവിടുമോ?
Illa
നിങ്ങൾ യാത്ര തുടങ്ങുന്ന അല്ലെങ്കിൽ അവസാനിക്കുന്ന local സിറ്റി കളിലെ സാധാരണ കാഴ്ചകൾ ഉൾപെടുത്തുക..
ഓക്കേ
ഇത് കോയമ്പത്തൂരിലെ ഏത് സ്റ്റാൻഡിലേക്കാണ് എത്തുക , ഉക്കടം ,or ഗാന്ധിപുരം ,or new bus stand
New bus stand
👌👌👌
കോയമ്പത്തൂർ ഗാന്ധിപ്പുറം ആണോ സ്റ്റാൻഡ്
All.. Ooty road new bus stand
Mulli checkpost ൽ നിന്നും left തിരിഞ്ഞുള്ള വഴി ( bus തിരിഞ്ഞ വഴി )
ബൈക്കിൽ പോകാൻ പറ്റുമോ
Pattum
Pvt vehicles not allowed. Only local travellers.
Oru minnel video venam
മിന്നൽ ഒകെ palathum sheddil അണ്
@@Josfscaria oho
Coimbathur eppol ethum?
Video കണ്ടില്ല അല്ലേ... 530
Naanum coimbatore than
Try this route
Puriyale
Mulli check postill irangiyaa thavalathek jeep vere endakilum vandii kittan chance indo attapadikk pokann
Raod closed അണ്... Local vandi undo എന്നറിയില്ല
ഞാനൊക്കെ ഒരുപാട് വട്ടം പോയ വഴികൾ🥰🥰❣️
,, ബസിൽ അല്ല 😁😁😁
😊
Stay സൗകര്യം ഉണ്ടോ
എവിടെയാണ് ചോയ്ച്ചത്
@@Josfscaria
മാറിപ്പോയി
കിന്നക്കൊരൈ ഉദ്ദേശിച്ച് ആണ് നോക്കിയത്, പിന്നെ നോക്കിയപ്പോൾ നിങ്ങൾ നീലഗിരി ചുറ്റി തീർക്കുന്നു
ഈ റൂട്ടിൽ ഊട്ടിയിൽ നിന്ന് മുള്ളി വഴി ഇറങ്ങി veliangadu വഴി അട്ടപ്പാടി , മണ്ണാർക്കാട് പോകാൻ പറ്റുമോ , നമ്മുടെ വണ്ടിയുമായി
അട്ടപ്പാടി റോഡ് ക്ലോസ് ചെയ്തു
@Josfscaria ഈ vedio ൽ പറയുന്ന പണ്ട് close ചെയ്ത route അല്ലെ close ചെയ്തത് , velliangadu നിന്ന് തിരിഞ്ഞു ആനക്കട്ടി , അഗളി വഴി അട്ടപ്പാടി പോകാൻ പറ്റില്ലേ
@ajmalmuhammed7004 ഈ route അറിയില്ല
Diwali TNSTC Coimbatore to Ooty
Very nice
ഉച്ച ഭക്ഷണം കഴിക്കാൻ time ഉണ്ടോ
Illa tea break
ഈ ബസ് കോയമ്പത്തൂരിലെ ഏതു ബസ് സ്റ്റാൻഡിൽ ആണ് പുറപ്പെടുന്നത്
കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന സമയം
New bus stand....
ആളുകൾ കയറുന്നതും ഇറങ്ങുന്നതും ബസ്സിനകത്തും ഇടക്ക് കാണിക്കൂ
Kanilkunnud
⛰️⛰️ Ooty to Coimbatore TNSTC Bus 🚌 Yatra Via Mulli Ghat Section Vera Level Beautiful Capture 🌴🌴🍓🍓🙏🏼🙏🏼
🙂🙂
Bus time
I am Waiting videos Saudi Arabia
❤️👍🙂
അടിപൊളി👍❤️🔥
😍😆