Appostholar Aradhichoru | അപ്പസ്തോലർ ആരാധിച്ചൊരു | Fr Sinto Chirammal | Subin David |CandlesBandCBK

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 329

  • @godwinfrancis433
    @godwinfrancis433 Год назад +150

    ഡോമിനിക് അച്ചന്റെ ആദ്യ ശനിയാഴ്ച കൺവെൻഷനിൽ ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്. വളരെ അഭിഷേകം ഉജ്ജ്വലിപ്പിക്കുന്ന ഗാനം.

  • @joyjoseph3525
    @joyjoseph3525 Год назад +54

    Lyrics in Malayalam fond pls.
    അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ
    വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്ന
    മാളികമുറിയിൽ തീയായ വന്നൊരു പരിശുദ്ധതമാവേ
    ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
    നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായി
    ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായ്
    ചെങ്കടൽ പോലും രണ്ടായ് മാറ്റിയ അഭിഷേക കാറ്റേ
    അസ്ഥികൾ നിറയും താഴ്‌വരയിൽ പുതുജീവൻ പകരണമേ
    അപ്പോസ്തൊലർ,
    അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ
    വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു
    പരിശുദ്ധതമാവേ........ പരിശുദ്ധതമാവേ
    പരിശുദ്ധാത്മാവേ...... പരിശുദ്ധാത്മാവേ
    ജോർദാൻ നദിയിൽ മടപ്രാവിൻ രൂപത്തിൽ വന്ന്
    യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധത്മാവേ
    സാത്താൻ മുന്നിൽ പ്രലോപനത്തിൽ തെല്ലും പതറാതെ
    അഭിഷേകത്തോടെ എന്നെ നയിക്കും പരിശുദ്ധതമാവേ
    നിറയണമേ നീ............................
    വിശ്വാസത്താൽ യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ
    യേശുവിൽ നിന്നും നിർഗമിച്ചൊരു പരിശുദ്ധാത്മാവേ
    ചങ്ങലയാകും കൈതാളത്താൽ ഞങ്ങൾ സ്തുതിക്കുമ്പോൾ
    ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധതമാവേ..
    അപ്പോസ്തൊലർ....................

  • @rosyronaldronald8138
    @rosyronaldronald8138 Год назад +33

    എത്ര കേട്ടാലും മതി വരില്ല 🔥🙏ഓരോ വരികളും ആത്മാഭിഷേകത്താൽ നിറയുന്ന അനുഭവം ആണ് 🔥🔥🔥🙏🙏👍🏿👍🏿

  • @ijbvlogs144
    @ijbvlogs144 2 года назад +11

    യേശുവിന്റെ ശിഷ്യന്‍മാരെ അപ്പൊസ്ഥലന്‍മാര്‍ ആക്കി മാറ്റി യ പരിശുദ്ധ ആത്മാവ്.

  • @Arunima_Sony
    @Arunima_Sony 2 года назад +58

    സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം എല്ലാം മനോഹരമായിരിക്കുന്നു.

  • @raisoncb3207
    @raisoncb3207 2 года назад +19

    മനോഹരം🥰🥰🥰 പരിശുദ്ധാത്മാവേ ..... എന്ന വരി കേട്ടപ്പോൾ കണ്ണീർ വരുന്നു🙏🏻🙏🏻🙏🏻God bless you dears with all happiness and prosperity in your life and Family 🙏🏻🙏🏻🙏🏻

  • @Noram28
    @Noram28 2 года назад +26

    തുടക്കം മുതൽ ഉള്ള നിങ്ങളുടെ ക്വാളിറ്റി അത് സമ്മതിക്കണം👌👌 ❤❤🌹🌹... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🌹🌹🌹🌹🌹

  • @grcmsmi2424
    @grcmsmi2424 2 года назад +26

    എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയട്ടെ... Super Song... God bless you

  • @libinantony38
    @libinantony38 2 года назад +20

    വളരെ നല്ല വരികൾ.. അവസാനം വരെ പിടിച്ചിരുത്താൻ കഴിവൊള്ള സോങ്... Nice singing dr'zz

  • @rosyronaldronald8138
    @rosyronaldronald8138 Год назад +15

    സ്വർഗം ഈ ഭൂമിയിൽ തനിറങ്ങുന്ന ദൈവ അനുഭവം മക്കളെ 🔥🔥🔥🔥🔥👌👌👌ഓരോ വരികളും പരിശുദ്ധൽമാവ് നിറയുന്ന അനുഭവം 🔥🔥🔥🔥🔥🔥👌👌👌🥰🥰🥰🙏🙏

  • @rosilykappani3577
    @rosilykappani3577 2 года назад +8

    adipoli song കേട്ടാലും കേട്ടാലും കൊതി തീരൂല

  • @nikkiclara1118
    @nikkiclara1118 2 года назад +10

    Ethra thavana kettalum mathivaratha ,parishudha roohaye kooduthal istapedunna nalla manoharamaya ganam....meaningful words....music....congratulations to all crew members...❤❤❤👌👌👏👏👏

  • @ninakurrian3330
    @ninakurrian3330 7 месяцев назад +4

    Parishudhalmave ennil ezhunnelli varane

  • @stella.antony.7
    @stella.antony.7 2 года назад +9

    മനോഹരം.... ❤❤❤നല്ലൊരു വിഷ്വൽ ട്രീറ്റ്.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @anooppalakattumathew4011
    @anooppalakattumathew4011 3 месяца назад +1

    എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു

  • @fr.jaisonvadakkethala7215
    @fr.jaisonvadakkethala7215 2 года назад +3

    Abhishekam nirayunna..... Oru swargeeyageetham
    Congratz Crew

  • @johnymathew1508
    @johnymathew1508 2 года назад +6

    അനേകരിലേയ്ക്ക് അഭിഷേകമായി പെയ്തിറങ്ങട്ടെ ഈ ഗാനം

  • @joyco9481
    @joyco9481 2 года назад +12

    യേശുവേ നന്ദി വളരെ നന്നായിട്ടുണ്ട് പാട്ട്

  • @tjyothish5512
    @tjyothish5512 2 года назад +5

    സ്തോത്രം. ദാഹത്തോടെ, ഭക്തിയോടെ, ശ്രദ്ധയോടെ പ്രാർത്ഥിച്ചു തിരുമഹത്വം പ്രാപിക്കാം. നന്ദി.

  • @josephfernando1226
    @josephfernando1226 2 года назад +8

    പരിശുദ്ധത്മാവ് ഒരുക്കിയ ഗാനം തന്നെ 👏👏👏🙏🙏. Congrats team 🤝

  • @sheenajamanikandan9662
    @sheenajamanikandan9662 2 года назад +4

    Daily idhu ketta urangaru
    Kelkumbol vallatha samadhanamanu
    Praise the Lord
    Amen

  • @lizbethmaria2877
    @lizbethmaria2877 2 года назад +10

    വളരെ മനോഹരമായ ഗാനം. അഭിനന്ദനങ്ങൾ 👏👏👍👍🎉🎉

  • @marialisgeorge3688
    @marialisgeorge3688 2 года назад +5

    Awesome feel .🔥🔥🔥🔥🕊️🕊️🕊️🕊️🕊️🕊️വളരെ നന്നായിരിക്കുന്നു. You sang it well dears. May HolySpirit bless us abundantly and fill us with his graces. 🔥🔥🔥🔥🔥

  • @nithinmani4040
    @nithinmani4040 2 года назад +12

    I firmly believe that this song will do miracles

  • @sr.jessymantony1836
    @sr.jessymantony1836 2 года назад +4

    Nalla anubhavam... Lyricsum sangeethavum nannayirikkunnu. Congratulations Sinto achan&team

  • @gailabraham7897
    @gailabraham7897 2 года назад +10

    Fantastic music and meaningful lyrics. Congratulations to Fr. Sinto n team. God bless you all.

  • @jubinvs4458
    @jubinvs4458 7 месяцев назад +4

    Jesus I trust in you

  • @user-hf6ci9ti4s
    @user-hf6ci9ti4s Год назад +2

    Eshoye 🌹🌹🌹🌹🌹💕♥️💕💕🌹🌹🌹അനുഗ്രഹിക്കണേ പ്ലീസ് 💕♥️💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹മാപ്പ് eshoye

  • @sebastianjacob874
    @sebastianjacob874 2 года назад +4

    അഭിഷേകം നിറയുന്ന ഗാനം 'നല്ല ഈണം

  • @ELROD.1_0_1
    @ELROD.1_0_1 Год назад +3

    Oh man, രോഞ്ചാമം 😂😍😍😍🔥🔥

  • @manu-jn9hr
    @manu-jn9hr Месяц назад +1

    Otta vili esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee

  • @nivetharonica3655
    @nivetharonica3655 11 месяцев назад +1

    ❤ nice ✝️

  • @tomeliasbonded
    @tomeliasbonded 2 года назад +6

    Next level!! Really missed this☹️

  • @seemaantony4114
    @seemaantony4114 2 года назад +2

    🙏 ...👌👌.. 👍👍..
    🙏G B U all 🙏
    Congrats all ..... 🌹 ❤

  • @martinmanjapramanjapra7550
    @martinmanjapramanjapra7550 7 месяцев назад +2

    Powerful song thanks

  • @sibymatthew19
    @sibymatthew19 2 года назад +2

    സൂപ്പർ

  • @steffisterance618
    @steffisterance618 2 года назад +7

    Powerful song of Holy Spirit🕊️🕊️...loved it..🙏 Getting goosebumps on each time i hear the song... Especially on hearing the chorus portion 'Parishudhatmave'... Well done team❤️❤️❤️❤️❤️

  • @minikadavil335
    @minikadavil335 2 года назад +7

    Beautiful song about Holy Spirit 🙏

  • @Sajin.S
    @Sajin.S 9 месяцев назад +1

    Superb performance and fantastic music ❤

  • @wilmavpeedika5778
    @wilmavpeedika5778 2 года назад +6

    Wonderful music n singing.!!
    Presentation is very gud.
    Congrats to all,keep it up.

  • @reenaj7996
    @reenaj7996 2 года назад +2

    Parisuthadmavinte anugrahatal niranchavar alapikkunna song... Parisuthadmave nirayaname. 🙏

  • @irinjacob5439
    @irinjacob5439 2 года назад +3

    Well done guyz...😍😍😍 keep going 🥳🥳🥳

    • @jessyjoy4168
      @jessyjoy4168 2 года назад +1

      Supperb. God bless you all. Congratulations

  • @thomasgheevarughese.5771
    @thomasgheevarughese.5771 2 года назад +2

    ഹായ് സൂപ്പർ... 🥰

  • @shijinchacko742
    @shijinchacko742 2 года назад +6

    😍😍😍🙏🙏👏👏

  • @maryfathmia2941
    @maryfathmia2941 Год назад +3

    PRAISE OUR LIVING HOLY TRINITY GOD.

  • @jerishthomas7699
    @jerishthomas7699 2 года назад +4

    Nice songs dear kids

  • @princedevaraj8101
    @princedevaraj8101 2 года назад +4

    Superb.. Nice and very good . God bless you all 💕

  • @gabydayi4767
    @gabydayi4767 9 месяцев назад +1

    Love 💓

  • @Donby-John
    @Donby-John 10 месяцев назад +1

    Thank you Jesus for this beautiful song🙏🙏🙏no words to say it will do miracles 🙏🙏🙏

  • @jasminegeorge8396
    @jasminegeorge8396 2 года назад +5

    Nice song.may god bless you all

  • @priyavarghese8056
    @priyavarghese8056 2 года назад +4

    Nice.... touching 💕🕊️

  • @lijasraj9986
    @lijasraj9986 9 месяцев назад +1

    Energetic ❤😊

  • @sindhusijusiju664
    @sindhusijusiju664 6 месяцев назад +2

    My favourite line is 3:37

  • @ljmedia4156
    @ljmedia4156 Год назад +1

    Out from the studio ...adipoli .

  • @jollyammamichel8021
    @jollyammamichel8021 Год назад +1

    Super song

  • @vachanakudaram6851
    @vachanakudaram6851 2 года назад +2

    പവർ ഫുൾ സോങ്

  • @lijojohnjohn4870
    @lijojohnjohn4870 Год назад +1

    ❤❤❤

  • @RACKY9988
    @RACKY9988 Год назад +2

    Wow such a powerful song the Holy
    Spirit is moving

  • @alangeorge4080
    @alangeorge4080 Год назад +2

    Parishthathmaave nanni

  • @alvinalex5137
    @alvinalex5137 9 месяцев назад +1

    🙏🏼🙏🏼🙏🏼

  • @kirankariyil2004
    @kirankariyil2004 Год назад +2

    Praise the lord 🙏🙏🙏 super song and lyrics,,,,, picture rides tion excellent 👌👌👌

  • @prithviofcross8761
    @prithviofcross8761 2 года назад +6

    O Holy Spirit fill us with your gifts. Bless this singing community ❤️

  • @binojmani8150
    @binojmani8150 2 года назад +4

    Anointing. 🔥Beautiful song ❤️

  • @thomsonkunnuvilasamuel6011
    @thomsonkunnuvilasamuel6011 2 года назад +2

    Diana chechi return back......
    Candles band 😍😍😍🥰🥰

  • @soumyatha875
    @soumyatha875 Год назад +1

    Super 👌

  • @pramodjoy9685
    @pramodjoy9685 2 года назад +3

    Anointing song .
    God bless you all

  • @neenamathew4897
    @neenamathew4897 8 месяцев назад +1

    Such a wonderful song ❤❤❤

  • @angelinajob8032
    @angelinajob8032 2 года назад +3

    Super 💓💓🙏🙏
    🔥🔥🔥🔥🔥🔥

  • @veenabimal7450
    @veenabimal7450 9 месяцев назад +1

    Very nice 👍

  • @dellajesus5244
    @dellajesus5244 Год назад +1

    Favourite Band 💞💞💞 candles band behind the scene

  • @annusiby9828
    @annusiby9828 2 года назад +1

    Super

  • @anilpinto4016
    @anilpinto4016 Год назад +1

    Very good song

  • @bijumonkunjachan4678
    @bijumonkunjachan4678 2 года назад +3

    Very nice Subin, May God Bless

  • @josephgigo3062
    @josephgigo3062 Год назад +1

  • @slomoshable3252
    @slomoshable3252 2 года назад +3

    Super.... God bless all of you🎊🎊🎊🎊

  • @nygil.sstephin.s7959
    @nygil.sstephin.s7959 2 года назад +2

    Super beautiful song❤️ my favorite song💖💖

  • @HOMECATECHISMjincejose2000
    @HOMECATECHISMjincejose2000 Год назад +1

    താങ്ക്സ് holispirit

  • @nikhildevasia1804
    @nikhildevasia1804 2 года назад +3

    Great work.... Congratulations to whole team behind this amazing project.🌹🌹🌹😍😍💕💕💕💕👏👏👏👏👌👌👌🙏🙏🙏 stay blessed 🙏🙏🙏👍👍😊😊😊😊

  • @sabrinsabu
    @sabrinsabu 2 года назад +8

    Soulful performance , spectacular visuals , Anointing music… God bless.. listening to this in loop🔁 … superb work 👏🏻👏🏻👏🏻👏🏻👌🏻👌🏻

  • @RevTSR
    @RevTSR Год назад +2

    Beautiful and Meaningful song..... God Bless You... 🙏🏻🙏🏻

  • @heartsvibes2022
    @heartsvibes2022 2 года назад +4

    Awaome ... Great music beautiful presentation

  • @keerthana2425
    @keerthana2425 Месяц назад

    Beautiful Song Ellavareyum Dhaivam Anugrahikkatte

  • @joicejose-cp1zj
    @joicejose-cp1zj Год назад +1

    Welcome holy Spirit🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @georgeverghese2292
    @georgeverghese2292 Год назад

    Sperb performance and meaningful, God bless you all.

  • @jollybijusebastian4897
    @jollybijusebastian4897 Год назад +1

    Super... Song

  • @naveenjosejacob
    @naveenjosejacob 2 года назад +4

    Beautiful 🎵

  • @shajuthomas6420
    @shajuthomas6420 Год назад +3

    Nice song❤

  • @koyickalbeats7853
    @koyickalbeats7853 2 года назад +2

    Nice song.. music is nice father...

  • @bennybenny7443
    @bennybenny7443 2 года назад +2

    Super 🔥🔥 location 👍👍

  • @sebastianfrancis387
    @sebastianfrancis387 Год назад +1

    Nice 🔥

  • @rosepaul5412
    @rosepaul5412 2 года назад +4

    Praise The Lord.after hearing this amazing song.i can pray a lot.this is amazing. All glory to Lord.

  • @josephvarghese1088
    @josephvarghese1088 2 года назад +2

    Excellent performance and the song. God bless you all. Keep praising

  • @jeneeshjohn7260
    @jeneeshjohn7260 2 года назад +3

    Candles Band🔥🔥🔥👍👍

  • @mariapatricia151
    @mariapatricia151 2 года назад +3

    Beautiful Song , Congratulations Candles Band Team,Sinto Acha superb 🤩

  • @marykutty1169
    @marykutty1169 Год назад +2

    God Bless you👍🙏❤very good song

  • @daisythomas2215
    @daisythomas2215 2 года назад +3

    Excellent 👍.. May god bless u all

  • @minijose607
    @minijose607 Год назад +1

    Powerful Song

  • @maryjosephinaofthejesus1875
    @maryjosephinaofthejesus1875 Год назад +1

    Powerful and Meaningful lyrics , wonderful and Outstanding music. 🙏🙏🙏

  • @jessyboban5440
    @jessyboban5440 Год назад +1

    Atmavil anandhikkunna makkal.
    Thank you holy spirit....amen.

  • @vineethabijo4048
    @vineethabijo4048 2 года назад +2

    Really loved it... 💕@Anju Abraham... 🥰