വളരെ ഹൃദ്യമായ ആലാപനം . ഓർക്കസ്ട്ര ടീമിനും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ദൈവനാമം ഉ യ ർ ത്തുന്ന ഈ മഹത്വകരമായ ശുശ്രൂഷയിൽ പങ്കുകാരാകാൻ എളിയവരായ ഞങ്ങൾക്ക് ലഭിച്ച ഈ പദവി ദൈവത്തിൻ്റെ ക്യപ മാത്രം. എല്ലാ മഹത്വവും പൊന്നു തമ്പുരാന് മാത്രം. സ്നേഹപൂർവ്വം. റവ. സന്തോഷ് കെ.സി ശ്രീ'. മനോജ് ജേക്കബ്
അടുക്കോടും ചിട്ടയോടും ദൈവനാമത്തെ പാടി മഹത്വപ്പെടുത്തുന്ന ഈ അനുഗ്രഹീത ഗായക സംഘത്തോടൊപ്പം ഈ ഗാനത്തിന് ഈണം നൽകി പങ്കാളി ആകുവാൻ സാധിച്ചതിൽ അധികം സന്തോഷം, ദൈവനാമം മഹിമപ്പെടെട്ടെ......... സ്നേഹത്തോടെ മനോജ് തോമസ് ജേക്കബ്
Blessed song with meaningful lyrics 👌👌..May God help you all to use yr talents for the glorification of His Kingdom...God bless the team abundantly. 🙏🙏🙏
കണ്ണീര് തോരും കാന്തനുണ്ടെങ്കിൽ കഥനങ്ങളേറിയാലും.....
വ്യാധികൾ മാറും വാക്കു പറഞ്ഞാൽ വ്യാകുലമേറിയാലും....(2)
നിത്യനം നാഥാ നീതിയിൻ സൂര്യ....
നീയെനിക്കെന്നെന്നും നീക്കു പോക്കാണേ ...
ഓടിയണഞ്ഞാൽ ഓരത്തു വന്നു
ഒക്കത്തെടുത്ത് ഒപ്പം നിർത്തും (2)
1 മഹാവ്യാധി മൂടിടുമ്പോൾ മാറാരോഗങ്ങളേറിയിടുമ്പോൾ.. (2)
മാറ്റമില്ലാതെന്നരികേ
മറവായ് എന്നേശുവുണ്ടേ..
നീക്കമില്ലാതെന്നരികെ
നിഴലായി
എന്നേശുവുണ്ടേ ( നിത്യനാം...)
2 തുണ നീങ്ങി പോയിടുമ്പോൾ തനിയെ നീ നീറിടുമ്പോൾ(2)
ഇന്നോളം എന്നരികെ ഇസഹാക്കിൻ ദൈവമുണ്ടേ
ഇണയായി നിന്നരികെ ഇയോബിൻ ദൈവമുണ്ടേ (നിത്യനാം )..
3 വ്യഥയേറും കാലമിത് വേർപാടിൻ നേരമിത്(2)
ഒരു വാക്ക് നീ പറഞ്ഞാൽ ഭയമെല്ലാം നീങ്ങിടുമേ
ഒരു നോക്ക് നീ തിരിഞ്ഞാൽ ഭ്രമമെല്ലാം മാറിടുമേ . ( കണ്ണീര് )
യേശു സൗക്യ ദയകൻ! എന്റെ രോഗങ്ങൾ അവൻ സുഖപ്പെടുത്തി കഴിഞ്ഞു! അത് ഞാൻ വിശ്വസിക്കുന്നു! ആമേൻ!"
Halelluyah
Group songs ൽ ഇത്രയും നല്ല ഗാനങ്ങൾ ഈ അടുത്ത നാളുകളിൽ വേറെ കേട്ടിട്ടില്ല.
Jesus is the Blessed one and our Appa, Saviour..Thank you Jesus ❤❤❤
വളരെ ഹൃദ്യമായ ആലാപനം . ഓർക്കസ്ട്ര ടീമിനും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ദൈവനാമം ഉ യ ർ ത്തുന്ന ഈ മഹത്വകരമായ ശുശ്രൂഷയിൽ പങ്കുകാരാകാൻ എളിയവരായ ഞങ്ങൾക്ക് ലഭിച്ച ഈ പദവി ദൈവത്തിൻ്റെ ക്യപ മാത്രം. എല്ലാ മഹത്വവും പൊന്നു തമ്പുരാന് മാത്രം.
സ്നേഹപൂർവ്വം.
റവ. സന്തോഷ് കെ.സി
ശ്രീ'. മനോജ് ജേക്കബ്
Super song
സൂപ്പർ 👍👍👍👍
I❤youjesus
അടുക്കോടും ചിട്ടയോടും ദൈവനാമത്തെ പാടി മഹത്വപ്പെടുത്തുന്ന ഈ അനുഗ്രഹീത ഗായക സംഘത്തോടൊപ്പം ഈ ഗാനത്തിന് ഈണം നൽകി പങ്കാളി ആകുവാൻ സാധിച്ചതിൽ അധികം സന്തോഷം, ദൈവനാമം മഹിമപ്പെടെട്ടെ......... സ്നേഹത്തോടെ മനോജ് തോമസ് ജേക്കബ്
Lyrics post cheyyamo
Lyrics kittiyal nallatharunnu
Mde 💓candlesband 💖💞🌹
വെരി ഗൂഗ് 🌹🌹♥️♥️
Blessed and superb singing by whole choir members! God bless all!
എല്ലാപേരും ചിരിച്ചു പാടുന്നത് സൂപ്പർ
Super ❤️ guys
Very nice 🎵 added with music team 👌
ആമേൻ❤❤❤❤❤❤
Beautiful song..
May the Almighty bless you 🙏
Very good 👍
ഹൃദയസ്പർശിയാ യഗാനo
so nice
Verynicesong
Holypeople❤.❤l❤youyehova❤
Very good 👏👏👏👌👌👌
Good music
Super 🥰
Blessed song with meaningful lyrics 👌👌..May God help you all to use yr talents for the glorification of His Kingdom...God bless the team abundantly. 🙏🙏🙏
superb after long time
മററുള്ളവരുടെ സങ്കടങ്ങളും നൊമ്പര ങ്ങളും തൻ്റേയും കൂടി സങ്കടങ്ങളായി കണ്ടൂ ആശ്വാസം നൽകുന്ന സന്തോഷ് അച്ചൻ്റെ പ്രാർത്ഥന പോലെ മനോഹരം ആയ ഗാനം..🙏🙏🥰🥰
Shiji ammammeeee.. thank u
Mde candlesband ......Nice .............
Alleluia amen
Nice song
Praise the Lord,
Good luck....nice song....
👌മനോഹരമായ ഗാനം
🙏
മനസിന് ശാന്തി നല്കുന്ന ഗാനം എല്ലാരെയും ദൈവം അനുഗ്രഹിക്കട്ടെ 😊
Waiting for കരോൾ songs
Nice song🙏🏻🙏🏻🙏🏻🙏🏻
God bless you 🙏 ❤️
മനസ്സിനു് ശാന്തിയേകുന്ന മനോഹരമായ ഗാനം. ദൈവത്തിനു സ്തുതി. അണിയിച്ചൊരുക്കിയ എല്ലാ വർക്കും അഭിനന്ദനങ്ങൾ
Blessed song and meaningful lyrics
Amen
മനോഹരമായ ഗാനം. ❤
Amen 🙏
Nice voice all.....
Nice song. May God bless you all abundantly
❤️❤️❤️❤️
An invigorating song rendered with the right ambience it merits. Everyone looks joyful, engaged and focused. Felt blessed watching this. Thanks, CBK.
Praise thi lord 🙏👏👏
👍👍👍👍👍👏👏♥️
❤️ Glory to God ❤️
❤️❤️🙏🏻👍
❣️❣️❣️
👍❤️
🙏🙏🙏🙏🙏
👍👌
Lyrics kittumo
നീയെനിക്കെന്നെന്നും കഴിഞ്ഞു ഉള്ള word ഏതാ ariyuo...
Neekkupokkaanne
ഇതിൻ്റെ karoke തരുമോ
Amen
Nice music
❤️
🙏🙏🙏
❤️❤️❤️❤️
🙏❤
❤❤❤❤❤
❤❤❤