Oru Mazhayum Thorathirunitilla | ഒരു മഴയും തോരാതിരുന്നിട്ടില്ല | Tirzah Shajan | Rev. Sajan P Mathew

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Lyrics & Music: Rev. Sajan P Mathew
    Vocals: Tirzah Shajan
    Recording and mixing: Thadeus, Kochi
    Camera: Joseph
    Edits: Renjith Erumely
    Studio: Paattupetty, Chengannur
    Published and copyright by Beersheba Bible World Media, Kochi

Комментарии • 1,4 тыс.

  • @shyjuissac5584
    @shyjuissac5584 Год назад +53

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല
    തിരമാലയിൽ ഈ ചെറുതോണിയിൽ (2)
    അമരത്തെൻ അരികെ അവനുള്ളതാ..!
    (ഒരു മഴയും.....)
    മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ (2)
    എൻ ജീവിതത്തിന്നു നന്നായ് വരാനായ്
    എൻ പേർക്കു താതൻ ഒരുക്കുന്നതാ..! (2)
    (ഒരു മഴയും..)
    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടു കൂടെ നടക്കുന്നവൻ... (2)
    എൻ പാധമിടറി ഞാൻ വീണു പോയാൽ
    എന്നെ തോളിൽ വഹിച്ചീടുവാൻ.. (2)
    (ഒരു മഴയും....)

  • @RafeekCk-tk1zz
    @RafeekCk-tk1zz 9 месяцев назад +162

    ഞാൻ ഒരു മുസ്ലിമാണ് എന്നാലും വല്ലപ്പോഴും ചർച്ചിൽ പോയിരിക്കാൻ ഇഷ്ട്ടമാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വലിയ പള്ളിയിൽ വെച്ചാണ് ഞാൻ ആദ്യമായ് ഈ ഗാനം കേൾക്കുന്നത് പിന്നെ എന്നും കേൾക്കും ഒത്തിരി പ്രാവശ്യം അത്രക്കും ഇഷ്ട്ടമാണ്

    • @Jipsa.A.J
      @Jipsa.A.J 9 месяцев назад +22

      സകല മുസ്ലിം കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ യേശുവിന്റെ സ്നേഹം അവരിൽ ഒഴുകട്ടെ. 🌹🌹🌹🌹

    • @MollyMathai-pu9vb
      @MollyMathai-pu9vb 9 месяцев назад +3

      I like this song

    • @SheelaMamachan
      @SheelaMamachan 8 месяцев назад +1

      Valare eshtamane song 2:22

    • @bennyolapurackal6557
      @bennyolapurackal6557 8 месяцев назад

      Pls search Patta ali philip fase book page

    • @bijlikumar123
      @bijlikumar123 7 месяцев назад +1

      ​@@Jipsa.A.J
      ആമ്മേൻ !!!

  • @sajna8697
    @sajna8697 3 года назад +189

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലാരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല;
    തിരമാലയിൽ ഈ ചെറുതോണിയിൽ(2)
    അമരത്തെന്നരികെ അവനുള്ളതാൽ
    2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാ
    എൻ ജീവിതത്തിന്നു നന്നായി വരാനായി
    എൻ പേർക്കു താതൻ ഒരുക്കുന്നതാ;-
    3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോടുകൂടെ നടക്കുന്നവൻ
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ;-

  • @josephpv7924
    @josephpv7924 3 года назад +33

    ഈ ഗാനം കേൾക്കുന്നദ് പ്രാർത്ഥനയോടെ ആണെങ്കിൽ ദെയ്‌വാനുഗ്രഹം ധാരാളം ലഭികും

    • @ashamanoj4463
      @ashamanoj4463 7 месяцев назад +1

      🥶🥵

    • @JonyC-i7x
      @JonyC-i7x 3 месяца назад +1

      എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം മാത്രം മതി. സ്വർഗ്ഗരാജ്യം കിട്ടണമെങ്കിൽ കഷ്ടതയുടെ വഴി തിരഞ്ഞെടുക്കുക.

  • @minijoy1037
    @minijoy1037 3 года назад +363

    1 ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലാരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല;
    തിരമാലയിൽ ഈ ചെറുതോണിയിൽ(2)
    അമരത്തെന്നരികെ അവനുള്ളതാൽ
    2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാ (2)
    എൻ ജീവിതത്തിന്നു നന്നായി വരാനായി
    എൻ പേർക്കു താതൻ ഒരുക്കുന്നതാ;- (2)
    (------------------------)
    3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോടുകൂടെ നടക്കുന്നവൻ (2)
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ;- (2)
    (------------------------)

  • @SatheeshanSatheeshan-hm6ci
    @SatheeshanSatheeshan-hm6ci Год назад +12

    എന്റെ കർത്താവിനെ അറിയാൻ സാധിച്ചതാണ് ജീവിതത്തിലെ സൗഭാഗ്യം

  • @mathewkv1993
    @mathewkv1993 4 месяца назад +9

    മനസ് വിഷമിക്കുന്ന സമയത്തു ഹൃദയത്തിൽ ആഴ്ന്നിറകുന്ന ഈ ഗാനം കേൾക്കുമ്പോൾ യേശുവിന്റെ സാമീപ്യം അനുഭവിക്കുന്നു.

  • @sksilvi7445
    @sksilvi7445 2 года назад +42

    ഒരു 100പ്രാവശ്യം കേട്ടു ഇഷ്ടം ഇഷ്ടം മോളെഒരു മുത്തശ്ശി

  • @sAjAnAcHeN
    @sAjAnAcHeN Год назад +103

    I am happy to hear my song on this platform. Good singing, beautiful video. God Bless the team. Prayers. -Sajan Achen

    • @24.7media
      @24.7media Год назад

      🥰

    • @beenafrancis4980
      @beenafrancis4980 Год назад

      I😅 poo koo pool lo

    • @jojigeorge7525
      @jojigeorge7525 Год назад +1

      Excellent Rev. Father.....when listens, feels great....thanks, Rev. Father.....

    • @tirzahshajan
      @tirzahshajan Год назад +1

      Thankyou Sajan Achen…means a lot

    • @1MrBinu
      @1MrBinu Год назад +1

      Thanks achan for this meaningful song to the World. Fr. Binu, Chaldean Church.

  • @reetahensan7059
    @reetahensan7059 17 дней назад +2

    ഇ വരികൾ എനിയ്ക ഒരുപട് ഇഷ്ടമണ് ❤❤❤❤❤

  • @molammapk7890
    @molammapk7890 3 года назад +178

    ഈ പാട്ട് . കേൾകുംതോറും മനസ്സിൽ സന്തോഷം തോന്നും ഇതിന്റെ ഓരോ ലൈനിലും ദൈവത്തിന്റ കരുതൽ ഉണ്ട്

    • @deepamathews96
      @deepamathews96 2 года назад

      ⁰00⁰⁰00⁰⁰⁰⁰

    • @ananyasepothen6360
      @ananyasepothen6360 2 года назад +4

      വളരെ നന്നായി പാടിയിരിക്കുന്നു. ഞാൻ അനേകം തവണ കേട്ടു. 🙏🙏❤🙏🙏

    • @kgmathewkarimpil7626
      @kgmathewkarimpil7626 2 года назад +2

      .

    • @jilyaneesh3489
      @jilyaneesh3489 2 года назад +1

      @@ananyasepothen6360
      Lo
      P

    • @lazarushm5831
      @lazarushm5831 Год назад +1

      ആമേൻ. True.

  • @Kevin-mr3bq
    @Kevin-mr3bq 2 года назад +15

    എന്റെ ഒരുദിവസം ആരംഭിക്കുന്നത് ഈപാട്ട് കെട്ടുകണ്ടാണ്,പിന്നെ എന്തെല്ലാം പ്രതിസന്ധികൾ വന്നാലും ഞാൻ തളരാതെ പിടിച്ചു നിൽക്കും

  • @achus768
    @achus768 Год назад +12

    സ്വന്തം സങ്കടം ആരോടും പറയാന്‍ പറ്റാത്ത അവസ്ഥ യില്‍

  • @sunilk490
    @sunilk490 3 года назад +16

    ഈ പാട്ടു എത്ര നല്ലതാണ് എന്നു പറയാൻ വാക്കുകൾ ഇല്ല

  • @VijayVijay-gj8cy
    @VijayVijay-gj8cy 3 года назад +71

    പലരും പാടി കേട്ടെങ്കിലും അതിലൊക്കെ ഉപരി പ്രിയപ്പെട്ട സിസ്റ്റർ നിങ്ങളുടെ ആലാപനം വേറിട്ടുനിൽക്കുന്നു 🙏 ഉള്ളിൽ ഭക്തിസാന്ദ്രമായ ആശ്വാസം നൽകുന്നു 🙏 എത്രതവണ കേട്ടെന്ന് ഓർക്കാൻകൂടി കഴിയില്ല അത്രമേൽ ദൈവം അനുഗ്രചിച്ച ഗാനവും ആലാപനവും 🙏god bless u dear sister 🤲🌹🤲

    • @titus158
      @titus158 3 года назад +3

      👍👍👍👍👏👏👏👏👏nallavoicegodblessyoumole

    • @lalmathai9844
      @lalmathai9844 3 года назад

      V

    • @mercyjoseph9825
      @mercyjoseph9825 7 месяцев назад +2

      ദൈവമേ നന്ദി നന്ദി ഈ പാട്ട് ഈ മകളിൽ നിന്നു കേൾക്കാൻ എന്റെ കാതുകൾക്ക് ഭാഗ്യം തന്നതിന്❤❤

  • @saradha123-.M
    @saradha123-.M 4 месяца назад +6

    എത്ര കേട്ടാലും മതിവരികയില്ല അത്രക്ക് മനസിനു സമാധാനം തരുന്ന ദൈവത്തിൻ്റെ വഴിയായ പാട്ടാണ്. ദൈവത്തിന് നന്ദി

  • @leemolsunil2969
    @leemolsunil2969 3 года назад +33

    എത്ര തവണ കേട്ടാലും മതിവരില്ല . ഒത്തിരി നല്ല ഗാനം

  • @rekham6648
    @rekham6648 3 года назад +14

    ആദ്യമായി കേട്ടപ്പോൾ തന്നെ,
    ഒരുപാടിഷ്ടം തോന്നി... !!

  • @srsumithacsn7827
    @srsumithacsn7827 2 года назад +51

    ഈ പാട്ട് ദൈവത്തിന്റെ കരുതലും സ്നേഹവും ഓരോ വരിയിലും ഇതു കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ

  • @NoName-di6dl
    @NoName-di6dl 3 года назад +3

    ഈ മഴയ്തു കെൽകുന്നവർ ആരൊക്കെ .

  • @sheenakakkayam9647
    @sheenakakkayam9647 3 года назад +74

    ഒരുപാടിഷ്ടം. എത്ര. കേട്ടാലും. മതിയാകില്ല. ❤❤

  • @berinbabu6244
    @berinbabu6244 3 года назад +41

    മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാം
    എൻ ജീവിതത്തിന് നന്നായി വരാനായി
    എൻ പേർക്ക് താതൻ ഒരുക്കുന്നതാം 😘🙏🙏

    • @jannestpeter3653
      @jannestpeter3653 2 года назад

      സത്യം പറയാം നല്ല സൂപ്പർ സോങ്

    • @tituspp2352
      @tituspp2352 Год назад

      Very good

  • @SPACE_GAMING009
    @SPACE_GAMING009 2 года назад +13

    കണ്ണൊന്നു നിറയാതെ ഈ പാട്ട് കേട്ടു തീരില്ല.
    ജീവിതം ഇനി എന്ത് എന്ന് അറിയാതെ ജീവിക്കുമ്പോഴും
    മരണം തൊട്ട് മുന്നിൽ നിൽപ്പായിട്ടും
    നാഥാ എന്റെ പ്രാണൻ സത്യം
    എന്റെ അമരത്തു അങ്ങ് ഉള്ളതു മാത്രമാണ് ഞാൻ ഈനിമിഷം വരെ ജീവനോടെ ഉള്ളത് 🙏🙏🙏

  • @pappachangeorge8812
    @pappachangeorge8812 3 года назад +91

    എത്ര തവണ കേട്ടു മതിവരുന്നില്ല

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 20 дней назад

    My wife find solace in this song. She keeps on listening to this song several times a day. She is facing a tough time for many years now and hope for a better tomorrow everyday. Oh.. God bless her and strengthen her to take on the odds.

  • @divine-voice
    @divine-voice 2 года назад +8

    അഭിനന്ദനങ്ങൾ, പ്രിയ സഹോദരീ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @malikapurathjolly2762
    @malikapurathjolly2762 Месяц назад +2

    കൂടെ ഉള്ളവൻ യേശു നാഥൻ

  • @letthelightlead8387
    @letthelightlead8387 3 года назад +11

    എത്ര കേട്ടാലും കൊതി തീരുന്നില്ല

  • @vijayanvijayan924
    @vijayanvijayan924 3 года назад +45

    ദൈവം അനുഗ്രഹിച്ചു തന്ന മനോഹര ശബ്ദം
    ദൈവം തരുന്ന സമാദാനം നിറഞ്ഞ വരികൾ
    ഇനിയും ഇതുപോലെ അനേകം സമാധാനം നിറഞ്ഞ ഗാനങ്ങൾ പിറക്കട്ടെ

  • @shobharaj3335
    @shobharaj3335 3 года назад +3

    Manoharamayi runnu song

  • @maryyacobmaryyacob4754
    @maryyacobmaryyacob4754 3 года назад +10

    ഒരു മഴയുംതോരുന്നിട്ടില്ലാഒരകാറ്റുംഅടാങ്ങാതിരിന്നിട്ടില്ലാആമേൻ🎶🎶🎶👌

  • @jibijinu3026
    @jibijinu3026 Год назад +2

    കണ്ണു നിറയും വരികൾ കേൾക്കുമ്പോൾ

  • @ponnammaeipe7697
    @ponnammaeipe7697 3 года назад +43

    എനിക്ക് എത്ര കേട്ട ആലും മതി വാരാത്ത മ്യൂസിക് ആണ് സൂപ്പർ മ്യൂസിക്. Thank you.

  • @jegansingh6862
    @jegansingh6862 Год назад +6

    ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ആശ്വാസം ഉണ്ട് 🙏🙏

  • @rjsartshub5464
    @rjsartshub5464 Год назад +4

    oru mazhayum thorathirunnittilla
    oru kattum adangathirunnittilla
    oru ravum pularathirunnittilla
    oru novum kurayathirunnittilla;
    thiramalayil iee cheruthoniyil(2)
    amarathennarike avanullathaal
    2 manjum mazhayum pollunna veyilum
    ellaam nathante sammanamaa
    en jeevithathinnu nannaayi varanaayi
    en perkku thaathan orukkunnathaa;-
    3 kallum mullum kollunna vazhiyil
    ennodukoode nadakkunnavan
    en paadamidari njaan veenupoyaal
    enne tholil vahikkunnavan;-
    ഒരു മഴയും തോരാതിരുന്നിട്ടില്ല
    1 ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലാരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല;
    തിരമാലയിൽ ഈ ചെറുതോണിയിൽ(2)
    അമരത്തെന്നരികെ അവനുള്ളതാൽ
    2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാ
    എൻ ജീവിതത്തിന്നു നന്നായി വരാനായി
    എൻ പേർക്കു താതൻ ഒരുക്കുന്നതാ;-
    3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോടുകൂടെ നടക്കുന്നവൻ
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ;-
    More Information on this song
    This song was added by:Administrator on 21-09-2020
    RUclips Videos for Song:Oru mazhayum thorathirunnittilla
    Songs Trending Today. Views
    എന്റെ നിക്ഷേപം നീ തന്നെയാ
    Ente nikshepam nee tanneya 44
    സ്വർഗീയ ശില്പിയെ നേരിൽ കാണും
    Swargeeya Shilpiye neril kaanum 39
    ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
    itratholam enne kondu vanniduvan 38
    ഒരു മഴയും തോരാതിരുന്നിട്ടില്ല
    Oru mazhayum thorathirunnittilla 37
    ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
    Ithramel ithramel enne snehichuvo 35
    ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും
    Uyarthidum njan ente kankal thuna 31
    കാണുന്നു ഞാന്‍ വിശ്വാസത്താല്‍
    Kaanunnu njan vishwasathal 30
    നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടിന്നു
    Nin thiru sannidiyil (Yeshu rajavinu sthuthi) 26
    ഏഴു വിളക്കിന്‍ നടുവില്‍
    Ezhu vilakkin naduvil 23
    യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
    Yeshukristhu uyirthu jeevikkunnu 22
    Create and Share your Song Book
    LINKS
    Most Popular Songs(All Time)
    Most Popular Songs(This Month)
    Most Popular Songs(This Year)
    Newly Added Songs
    Ezoicreport this ad
    Copyright (C) 2023 Malayalam Christian Lyrics | Terms Of Use | Privacy Statement

  • @jojichacko6370
    @jojichacko6370 Год назад +10

    ഇത്രയും അർത്ഥവത്തായ സാഹിത്യത്തിന് മത പരിവേഷം ചാർത്തി അതിന്റെ മൂല്യം കളയാതെ.🥰🥰🥰

    • @sabudaniel4328
      @sabudaniel4328 11 месяцев назад +3

      ക്രിസ്തീയ വിശ്വാസം മതമല്ല, അതൊരു മാർഗ്ഗമാണ്. തികച്ചും വ്യക്തിപരമാണ് .......

  • @swapnazion9677
    @swapnazion9677 3 года назад +10

    ജീവിതത്തിൽ ഇനിയും മുന്നേറാൻ ഉള്ള പ്രതീക്ഷ നല്കുന്ന പാട്ട് കൈവിടല്ലേ നാഥാ

  • @saradha123-.M
    @saradha123-.M 2 месяца назад +1

    Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram amen praise God bless 🙏🙏🙏🙏🙏🙏 sthothram sthothram sthothram sthothram sthothram sthothram appa yesuva yesuva yesuva yesuva yesuva yesuva yesuva yesuva yesuva yesuva yesuva amen amen amen

  • @sajij5782
    @sajij5782 3 года назад +115

    ഈ പാട്ട് പലവട്ടം കേട്ടതാണെങ്കിലും ഇത്രയും ഹൃദയസ്പർശിയായി അനുഭവിച്ചിട്ടില്ല......
    അഭിനന്ദനങ്ങൾ🙏

    • @markoseelias9852
      @markoseelias9852 3 года назад +1

      God,bless,you

    • @lissyroy5096
      @lissyroy5096 3 года назад

      Really very nice song

    • @thomaskurian883
      @thomaskurian883 3 года назад +1

      Beautiful, song, ethrakettalum, mathiyakilla, meaning, full, lyrics, God, bless, you, sister, Theresa, and, all, team, members, God, bless, yours, mnisterys, and, missionary,and, church, congratulations

    • @jaysonpaul4027
      @jaysonpaul4027 3 года назад

      @@lissyroy5096 s¢s2w

    • @annieraju4979
      @annieraju4979 2 года назад

      Avan en arikathullathal thellum bayamethum ellaenilkku en nathan yeshu ennum mathiyayavan

  • @babypulickal4592
    @babypulickal4592 3 года назад +29

    മനസ്സിൻ്റെ നൊമ്പരമെല്ലാം അലിഞ്ഞ് ഇല്ലാതാകുന്ന മനോഹരമായ ഗാനം

  • @susanjoseph9293
    @susanjoseph9293 3 года назад +40

    കേട്ടാലും കേട്ടാലും മതി വരാത്തത്തും മടുപ്പു തോന്നാത്തതും ആയ ഗാനം 👍🙏🙏🙏🙏🙏🙏🙏🙏

    • @seviyarpv5872
      @seviyarpv5872 2 года назад +1

      I too experienced the same....

  • @vijayakumarp5328
    @vijayakumarp5328 3 года назад +23

    ഈ കാലഘട്ടത്തിന് കൊടുക്കാൻ കഴിയുന്ന ഒരു സന്ദേശമാണിത് ..... സ്നേഹം മാത്രം. കളങ് ക രഹിത ഭാവം
    Very simple but great❤

  • @LIFE-gc2id
    @LIFE-gc2id 3 года назад +12

    സാജൻ അച്ചന്റെ ജീവസ്സുറ്റ വരികൾ.
    മനോഹരമായ അവതരണം. കൺഗ്രാറ്റ്സ്.

  • @kripal.g.s1676
    @kripal.g.s1676 3 года назад +10

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം ,അവതരണം,
    ചിത്രീകരണം ,അഭിനന്ദനങ്ങൾ

  • @ksparvathyammal5473
    @ksparvathyammal5473 Год назад +5

    നല്ല വരികൾ ഒത്തിരി തവണ കേട്ടു.❤

  • @datos3612
    @datos3612 3 года назад +7

    എല്ലാ ദിവസവും കേൾക്കും ... വളരെ ആശ്വാസമാണ് കേൾക്കുമ്പോൾ...🙏

  • @mjcaluva
    @mjcaluva 3 года назад +84

    വളരെ അർത്ഥവത്തായ ഗാനം. മനോഹരമായ ആലാപനം.
    Rev. Sajan P. Mathew വിന്റ ജീവിതത്തിൽ ചാലിച്ച വരികൾ.

    • @asaphasher9618
      @asaphasher9618 3 года назад +2

      Super song

    • @lissymathew3528
      @lissymathew3528 3 года назад +1

      എല്ലാവരും പാടിയേക്കാളും മനോഹരമാണ് നിങ്ങൾ പാടിയത് എത്ര കേട്ടാലും മതിയാവില്ല

  • @beenathomas7137
    @beenathomas7137 3 года назад +41

    Thank God! എത്ര nallasong. പാടിയ മോളെ , ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ! എഴുതിയ achaneyum ദൈവം അനുഗ്രഹിക്കട്ടെ !

    • @alexabraham4728
      @alexabraham4728 3 года назад +5

      കേൾക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ!

    • @marykutty6416
      @marykutty6416 3 года назад

      Thonks God Amen

    • @thomasca7395
      @thomasca7395 3 года назад

      മോള്നന്നായി പാടിപശ്ചാത്തലസംഗീതംവളരെയേറെനന്നായിരിക്കുന്നു

    • @bijuthass2062
      @bijuthass2062 Год назад

      Super song ❤❤❤

    • @jpgroup-jptravels357
      @jpgroup-jptravels357 4 месяца назад

      Thank God

  • @viswanathanirraman4189
    @viswanathanirraman4189 3 года назад +10

    വീണ്ടും വീണ്ടും കേട്ടു നന്നായിരിക്കുന്നു. കഴിവ് യേശുവിനുവേണ്ടി എന്നും ഉപയോഗിക്കുക. ഈശോ എപ്പോഴും കൂടെ നടക്കുന്ന അനുഭവം.

  • @renygt
    @renygt 3 года назад +563

    ഒരു ക്രിസ്ത്യാനി ആയി ജനിച്ചതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ

    • @sathyapalanmanayathody1263
      @sathyapalanmanayathody1263 3 года назад +90

      മനുഷ്യൻ ആയി ജനിക്കുക...നല്ല മനുഷ്യൻ ആയി തന്നെ മരിക്കുക....! ഇന്ന മതത്തിൽ ആവണമെന്നില്ല എന്ന് ഞാൻ കരുതുന്നു....( ഞാൻ ഹിന്ദുവാണ് , എന്നാലും എല്ലാ ദിവസവും ഞാൻ ക്രിസ്തീയ ഭക്തിഗാനങ്ങൾ കേൾക്കും...മനസ്സിന് ആശ്വാസമാണ് കേൾക്കുന്നത്..🙏..)

    • @princysajeevan4010
      @princysajeevan4010 2 года назад +5

      @@sathyapalanmanayathody1263 S.
      .

    • @thresiammajoseph3825
      @thresiammajoseph3825 2 года назад +3

      Ch

    • @abhilashmani1587
      @abhilashmani1587 2 года назад +28

      No one can borne as Christian,,,it's a choice after birth

    • @ushashailesh7166
      @ushashailesh7166 2 года назад +3

      Good voice dear God bless 👌👌👏👏

  • @sabumathew8272
    @sabumathew8272 Месяц назад +1

    AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏🙏❤️‍🔥

  • @krishnambalsureshbabu4534
    @krishnambalsureshbabu4534 Год назад +12

    ഇത്രയും നല്ല വരികളെ മതത്തിന്റെ വേലിക്കെട്ടിൽ നിർത്തരുതേ. സാജൻ അച്ചൻ എല്ലാവർക്കും വേണ്ടി എഴുതിയ വരികൾ. Simple and great 🌹🌹🌹🌹🌹

  • @francisthadikaran9109
    @francisthadikaran9109 3 года назад +44

    ഒരുപാട് ഇഷ്ടമുള്ള ഗാനം. നന്നായി പാടി. God bless you all.

    • @ammuappu4086
      @ammuappu4086 2 года назад

      നല്ല വരികൾ എന്റെ മോളെ എത്ര ഹൃദയസ്പർശി ആയി പാടിയെന്നോ!!!ദൈവം മോളെ അനുഗ്രഹിക്കട്ടെ 🌹😍

  • @aksvettikavala9436
    @aksvettikavala9436 3 года назад +29

    മനസ്സിനെ ഏറെ ആകർഷിച്ച ഗാനം.. ശബ്ദം, സംഗീതം, പിന്നണി ഒക്കെ നന്നായിട്ടുണ്ട് 👌👌👌👌
    എ കെ ശശി, വെട്ടിക്കവല.

  • @rageshps4145
    @rageshps4145 3 года назад +52

    ഈ ശബ്ദം മാത്രമല്ല മികച്ചത്... താൻ പാടുന്ന വരികളുടെ അർത്ഥം മനസ്സിലാക്കി ആ വരികളുടെ ശക്തി മനസ്സിലാക്കിക്കൊണ്ടുള്ള ആലാപനം കേൾക്കുന്ന ഹൃദയങ്ങളെയും സമാധാനത്താലും ആശ്വാസത്താലും നിറയ്ക്കുന്നു

    • @seviyarpv5872
      @seviyarpv5872 2 года назад

      True sir....aptly said...👏👏

  • @selimoleaji4431
    @selimoleaji4431 Год назад +8

    എത്ര കേട്ടാലും മതിയാവാത്ത നല്ല ഗാനം. നല്ല അർത്ഥവത്തായ ഗാനം.നല്ല ആലാപനം അഭിനന്ദനങ്ങൾ 🙏🙏🙏

  • @ncpswayand
    @ncpswayand Год назад +2

    എൻ പാദം മിടറി ഞാൻ 5:26 വീണു പോയാൽ.......super line

  • @josephck9972
    @josephck9972 3 года назад +28

    ഏതു പ്രതിസന്ധിയിലും വലിയ പ്രത്യാശ നൽകുന്ന അഭിഷേകംപൂർണമായ ഗാനം 🙏 എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. ഇതിന്റെ രചനയും സംഗീതവും നടത്തിയ ബഹുമാനപ്പെട്ട സാജൻ അച്ചന് പ്രാർത്ഥനാശംസകൾ.

  • @colonelisenhower5974
    @colonelisenhower5974 Год назад +2

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല. Hearing Tirzah Shajan for the first time. Beautiful and melodious. Tremendous talent and so passionate and focused while singing . The song is so meaningful. Well done!!! Will hear more of Tirzah's songs. Colonel Isenhower.

  • @aniltm6635
    @aniltm6635 3 года назад +4

    കർത്താവ് നമ്മോട് കൂടെ നടക്കുന്ന അനുഭവം 🥰

  • @sumesh_cm
    @sumesh_cm Месяц назад

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല
    തിരമാലയില്‍ ഈ ചെറുതോണിയില്‍… (2)
    അമരത്തെന്നരികെ അവനുള്ളതാല്‍
    (ഒരു മഴയും…)
    മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്‍റെ സമ്മാനമായ്(2)
    എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
    എന്‍ പേര്‍ക്കു താതന്‍ ഒരുക്കുന്നതായ്(2)
    (ഒരു മഴയും…)
    കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
    എന്നോടുകൂടെ നടക്കുന്നവന്‍(2)
    എന്‍ പാദമിടറി ഞാന്‍ വീണുപോയാല്‍
    എന്നെ തോളില്‍ വഹിക്കുന്നവൻ(2)
    (ഒരു മഴയും…)

  • @bijukurianmanarcad6340
    @bijukurianmanarcad6340 3 года назад +6

    എത്ര കേട്ടാലും മതിയാകാത്ത ഗാനം.❤
    ശരിയാണ്. ഒരു മഴയും തോരാതിരുന്നിട്ടില്ല.
    ഏത് ഇറക്കത്തിനും ഒരു കയറ്റം ഉണ്ടാകും.
    അതാണ്‌ പ്രതീക്ഷ.❤🌹🌹🌹

  • @simiasas622
    @simiasas622 3 года назад +2

    ഈ പാട്ട് എത്ര കേട്ടാലും കേട്ടാലും മതി വരുന്നില്ല ഹൃദയ സ്പർശിയായ വരികൾ ആണ് ഈ പാട്ടിൽ ഉള്ളത്

  • @srlucellacmc2346
    @srlucellacmc2346 3 года назад +23

    നല്ല പാട്ട്, സങ്കടങ്ങളിൽ ദൈവം കൂടെയുണ്ടെന്ന്, കരുതാൻ പറ്റിയ പാട്ട്. നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @vijayanv8206
    @vijayanv8206 Год назад +1

    ഇത്രയും അർത്ഥവത്തായ സാഹിത്യത്തിന് മത പരിവേഷം ചാർത്തി അതിന്റെ മൂല്യം കളയാതെ.

    • @georget44
      @georget44 4 месяца назад

      It was written by her father, a priest during Chemotherapy treatment for cancer, it's religious hope and faith that strengthen the believer.

  • @iamyourfriend5207
    @iamyourfriend5207 Год назад +5

    സകല ദുഃഖങ്ങളെയും മറക്കാൻ മനസ്സിന് ആശ്വാസം പകരുന്ന മനോഹരമായ ഗാനം, ആലാപനം അതി മനോഹരം. വരികളുടെ അർത്ഥമറിഞ്ഞ് പാടിയിട്ടുണ്ട് 🙏

  • @joeljoy1766
    @joeljoy1766 17 дней назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ ആരാധന

  • @beenakamalamoshi3838
    @beenakamalamoshi3838 3 года назад +6

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് എനിക്ക് ❤❤❤❤❤❤❤

  • @renygt
    @renygt 3 года назад +1

    ഒരു 1000 തവണ എങ്കിലും കേൾക്കാൻ തോന്നുന്ന ഗാനം

  • @nijomanimala5419
    @nijomanimala5419 2 года назад +3

    ഏതു പ്രതിസന്തിയിലും യേശുവിനോട് നിലവിളിക്കുക Amen🙏

  • @creativehunter2563
    @creativehunter2563 5 месяцев назад +2

    മനസിന്‌ ഒരുപാട് ആനന്ദം തരുന്ന പാട്ട്. പാടിയതും ഒരുപാട് ഇഷ്ടായി 🙏🙏🙏

  • @sajikb575
    @sajikb575 3 года назад +14

    എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുള്ള ഒരു ഗാനം. സിസ്റ്റർ നന്നായി പാടി 🙏🙏

  • @aloysiusfrancis4392
    @aloysiusfrancis4392 3 года назад +2

    മിഴികൾ തോരാതിരിക്കുമ്പോഴും, മനമുരുകിയുരുകി കാത്തിരിക്കുമ്പോഴും വെളിച്ചം തെളിയാൻ അക്ഷമനാകുമ്പോഴും, പ്രതീക്ഷാനക്ഷത്രം കാർമേഘത്തിനു പിറകിലുണ്ടെന്നും പ്രത്യാശാകിരണങ്ങളുതിർക്കുമെന്നും വിശ്വസിപ്പിക്കുന്ന പ്രേരണ മതി നിരാശയെ തോൽപ്പിക്കാനും, ഇനിയുമിനിയും ജീവിപ്പിക്കാനും.
    നന്ദി. 🙏

    • @nationaltradingcenter5622
      @nationaltradingcenter5622 8 месяцев назад

      Bro, താങ്കളും നല്ലൊരു കവി ആണ്‌. ഈ വരികൾ ഗാനരുപത്തിൽ ആക്കാൻ ശ്രമിക്കുക. 💝

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Год назад +3

    പ്രത്യാശ മനസ്സിൽ നിറച്ചു തന്ന ദൈവീക ഗാനം ആമേൻ 🙏

  • @saradha123-.M
    @saradha123-.M 3 месяца назад

    യേശുവേ നന്ദി അപ്പാ യേശുവേ അങ്ങയുടെ നാമം ഉത്തമം ആണെന്നതിൽ സംശയമില്ല ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ❤❤❤❤

  • @sajivarghese714
    @sajivarghese714 7 месяцев назад +5

    നാളുകൾ കഴിയുംതോറും അച്ഛന്റെ അനുബവത്തിനും പാട്ടിനും പ്രധാന്യം ഇരികൊണ്ടിരിക്കുന്നു ഗോഡ് ബ്ലെസ് ഫാദർ ❤❤❤

    • @shijulincy2038
      @shijulincy2038 6 месяцев назад

      Phbjbchggghfgug 3:37 fyffdfy😊fututt🎉dyf❤jpn😊ukj 3:50 xuyyui😅vhg❤ytjhjjj😢❤❤

  • @srlucy4156
    @srlucy4156 Год назад +1

    എന്തൊരു ഫീലിംഗ്സ് ആണ് ഈ ഗാനം കേൾക്കുമ്പോൾ❤

  • @bennyaugustineka6567
    @bennyaugustineka6567 3 года назад +3

    ഒത്തിരി ഇഷ്ട്ടാ ഈ പാട്ട് ദൈവീക സ്പർശനം ഉള്ള വരികൾ

  • @marycaroline7357
    @marycaroline7357 3 месяца назад

    ഇത്രയും പ്രത്യാശ നൽകിയ ഒരുഗാനവും ഇതുവരെ കേട്ടിട്ടില്ല🙏🏻🎉

  • @jibijinu3026
    @jibijinu3026 Год назад +16

    ഈ പാട്ട് കേൾക്കുമ്പോൾ സാജൻ അച്ഛനെ എത്രമാത്രം ഓർക്കുന്നു അച്ഛൻ അനുഭവിച്ച വേദനകൾ എത്ര മാത്രം ആയിരുന്നു

  • @sivasankarcrsivasankarcr3827
    @sivasankarcrsivasankarcr3827 Год назад +2

    എത്ര കേട്ടാലും മതിവരാത്ത സോങ്🙏🙏

  • @sanishcheriyan2022
    @sanishcheriyan2022 Год назад +1

    കണ്ണുകൾ ഈറനണിയിച്ചു കേൾക്കുന്ന ആർക്കും കണ്ണ് നിറയാതിരിക്കില്ല ❤❤❤

  • @preethyjoseph9812
    @preethyjoseph9812 3 года назад +5

    എത്ര കേട്ടാലും മതി വരില്ല

  • @renurertson1212
    @renurertson1212 2 года назад

    1 ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലാരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല;
    തിരമാലയിൽ ഈ ചെറുതോണിയിൽ(2)
    അമരത്തെന്നരികെ അവനുള്ളതാൽ
    2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
    എല്ലാം നാഥന്റെ സമ്മാനമാ
    എൻ ജീവിതത്തിന്നു നന്നായി വരാനായി
    എൻ പേർക്കു താതൻ ഒരുക്കുന്നതാ;-
    3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
    എന്നോടുകൂടെ നടക്കുന്നവൻ
    എൻ പാദമിടറി ഞാൻ വീണുപോയാൽ
    എന്നെ തോളിൽ വഹിക്കുന്നവൻ;

  • @antojspreethaajsp7002
    @antojspreethaajsp7002 2 года назад +3

    ലളിതം മനോഹരം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഈ പാട്ടു കേൾക്കുമ്പോൾ അത് അനുഭവിക്കയാ.അണിയറയിലും അരംഗത്തും പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും ദൈവാനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. അടുത്ത മഴ പ്രതീക്ഷിക്കുന്നു ❤️💕പരിചയമുള്ളതെങ്കിലും ശ്രെദ്ധിക്കപ്പെടാതിരുന്ന കാര്യങ്ങൾ കോർത്തിണക്കിയപ്പോഴുള്ള ഇണക്കം!!!ഗംഭീരം!!! ❤️❤️

  • @shajidaniel4031
    @shajidaniel4031 3 месяца назад

    നാലുപേരും ഒന്നിനൊന്നുമെച്ചം കർത്താവ് ധാരാളമായി ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @rajank3611
    @rajank3611 3 года назад +16

    നല്ല സ്വാന്ദന ഗാനം നല്ല ആലാപനം നല്ല രചന

  • @thomaskurian883
    @thomaskurian883 3 года назад +1

    Very, good, song, nallavannam, paddy, super, sabdham, enikku, orupadishtam, Pattu, padiya, moleyum, ezhuthiya, sajan, achaneyum, daivam, dharalamayi, anugrahikkim, congratulations

  • @vinodvinu2295
    @vinodvinu2295 8 месяцев назад +3

    ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ഗാനം പാടിയ ആ ചേച്ചിയുടെ പെര് അറിയില്ല ആ ചേച്ചിക്ക് ഞങ്ങളുടെ ഒത്തിരി അഭിന്ദനങ്ങൾ

  • @JuwelReji
    @JuwelReji 3 месяца назад +1

    നല്ലൊരുരു സോങ് ലൈക്‌ pls

  • @rajurjmatt2805
    @rajurjmatt2805 3 года назад +17

    ആഴത്തിൽ നിന്നും ഉന്നതങ്ങളിയ്ക്ക് കരം പിടിച്ചു ഉയർത്തുന്ന ദൈവാനുഭൂതിയാൽ മനം നിറയുന്ന ആത്മീയഗാനം ആമേൻ ആമേൻ........

  • @yamunababu5898
    @yamunababu5898 11 месяцев назад +1

    100 times kettaalum madhivarilla ❤❤

  • @mercyshaji3648
    @mercyshaji3648 3 года назад +13

    മനോഹരമായ ഗാനവും ഹൃദയസ്പർശിയായ ആലാപനം
    മോളെ ദൈവം ഇനിയും ഉപയോഗിക്കട്ടെ

  • @geethassivanamma6446
    @geethassivanamma6446 3 года назад +1

    Yente viswasathinte parisothanayil yee pattu kete jhan athmavil balam prapichitude mole karthave anugraghikate.

  • @lethasundaran6568
    @lethasundaran6568 3 года назад +4

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത നല്ലൊരു പാട്ട്🙏🙏🙏👌👌

  • @saradha123-.M
    @saradha123-.M 5 месяцев назад

    Sthothram sthothram sthothram sthothram amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏

  • @catherinechacko2184
    @catherinechacko2184 2 года назад +3

    എത്ര നല്ല പ്രത്യാശ തരുന്ന ഗാനം. കോരിതിരിച്ചു പോകുന്നു.

  • @kumart4270
    @kumart4270 10 месяцев назад +1

    Glory to GOD

  • @HomelyItems9
    @HomelyItems9 3 года назад +17

    How many times I listen this song don’t know ,still when ever listening this gives me a positive energy

  • @AncymathewAncymathew-v6p
    @AncymathewAncymathew-v6p 11 месяцев назад

    3 വർഷം ങ്ങൾക്ക് മുൻപ് ജോലി നോക്കിയ സ്ഥലത്തുന്ന് കേട്ട പള്ളിം പാട്ടു ഏറെ ഇഷ്ടപ്പെട്ടു സൂപ്പർ Song