India's Biggest Aviary Karanji Lake, Jaganmohan Palace And St. Philomena's Cathedral Mysore

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 134

  • @tenyshiju2009
    @tenyshiju2009 2 года назад +4

    കുറെ നാളായി മാഷിന്റെ വീഡിയോ കണ്ടിട്ട് കേരളത്തിൽ നിന്ന് പുറത്തു കടന്നോ എന്തായാലും സൂപ്പർ thank u🌹🌹🌹🙏🙏🙏

  • @rejijoseph7076
    @rejijoseph7076 2 года назад +9

    ഇതെങ്ങിനെ ഇത്ര നന്നായി സംസാരിക്കുന്നു jithin 😄. നല്ല അവതരണം 👍മനസിൽ നിറഞ്ഞുനിൽക്കുന്ന സാഹിത്യ ഭാവനയെ വാക്കുകളാൽ വാരി വിതറി വീഡിയോയിൽ 😄👍

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      കളിയാക്കിത്താണല്ലേ 😂😂
      🌹നന്ദി 🥰

    • @rejijoseph7076
      @rejijoseph7076 2 года назад +2

      @@jithinhridayaragam അല്ല. നേര് തന്നെ 👍👍👍. നല്ല സംസാരം 👍👍

    • @njanvasantharani514
      @njanvasantharani514 2 года назад

      🌷🌷🌷🙏🙏

  • @premretheesh4678
    @premretheesh4678 2 года назад +1

    അതി മനോഹരം കാഴ്ചകൾ വിവരണം എല്ലാം സൂപ്പർബ് ഒരിക്കലും പോകാൻ ടൈം ശരിയായിട്ടില്ല കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു ഇനി ടൈം ഉണ്ടാക്കി പോയി കണ്ടിരിക്കും 💞💞💞💞💞💞

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് നന്ദി ശ്രീ. പ്രേം 🥰🥰🥰

  • @AnithVlogs
    @AnithVlogs 2 года назад +1

    Beautiful 🥰 sharing
    Very nice video
    Saudi Arabian കാഴ്ച്ചകൾ കാണാൻ സ്വാഗതം❤️❤️❤️

  • @thasnimk5540
    @thasnimk5540 2 года назад +2

    ജിതിൻ ബ്രോ എനിക്കും ഭയങ്കര ഇഷ്ടമാണ് ബോൺസായി ആ ചെടികളെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് വീഡിയോ അടിപൊളിയായിരുന്നു super👍👍🔥🔥💓💓💓

  • @ajimontrap3277
    @ajimontrap3277 2 года назад +2

    ദുരനുഭവം കൊള്ളാം. 😄👍.. വീഡിയോ മനോഹരം ♥️♥️♥️♥️♥️♥️

  • @ratheeshr6858
    @ratheeshr6858 2 года назад +1

    Spr Polichuu Verreitty jithin chetto view spr 👍😍👍👍😍😍 spr saramilla chettaa adutha video namukku polichadukkam chettaa vishamikkanddaa 👍👍👍😍😍

  • @nandhananandhu1735
    @nandhananandhu1735 2 года назад +2

    ❤️ അടിപൊളി ചേട്ടായി സൂപ്പർ ❤️😘 "ഹൃദയരാഗം" ❤️❤️

  • @jerinkvp
    @jerinkvp 2 года назад +1

    ആശാനേ സൂപ്പർ വീഡിയോ...
    👏👏❤️❤️

  • @thomasjoseph7624
    @thomasjoseph7624 2 года назад +1

    കൊള്ളാം വീഡിയോ അടിപൊളി👍👍👍

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +2

    മൈസൂർ കാഴ്ചകൾ ഗംഭീരം 👌👌👌👌

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 года назад +2

    സൂപ്പർ വിഡീയോ 👍💐

  • @devasiakuriakose2159
    @devasiakuriakose2159 2 года назад

    എല്ലാം നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ🚴🚴🚴🚴🚴

  • @bijumaya8998
    @bijumaya8998 2 года назад +2

    കൊള്ളാം കൊള്ളാം ജിതിൻചേട്ടാ

  • @santhoshng1803
    @santhoshng1803 2 года назад +1

    അടിപൊളി വിവരണം അതിലും അടിപൊളി വിടീയേസ.

  • @SD-dt6qe
    @SD-dt6qe 2 года назад +2

    വീഡിയോ ഉഗ്രൻ ♥️♥️👍

  • @pavithravp9686
    @pavithravp9686 2 года назад +2

    ഇവിടം മനോഹരമാണ്,അവിടെ നിൽക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ❤️✨️

  • @Gopan4059
    @Gopan4059 2 года назад +1

    ജിതിൻ ബ്രോ ഒരു രക്ഷയും ഇല്ല പൊളി വീഡിയോ

  • @sonyjohnson2297
    @sonyjohnson2297 2 года назад +1

    Hridhayaragam ennum powli😍

  • @shammyprabudoss9990
    @shammyprabudoss9990 2 года назад +2

    Tamilnadu police pidichaal namakku oru respect tarum. Mullaperiyar aloochichu avar nammme verute vidum. Always Tamilnadu vibe is very different from Karnataka people's. Good that you became good friends with Karnataka police it shows you are a gentleman. Hats off hridayaraagam team

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 года назад +1

    ഹൃദയരാഗം ❤️❤️❤️🧡🧡🧡🧡

  • @riyasnazar2343
    @riyasnazar2343 2 года назад +1

    Visuals vere level 👌👌

  • @-._._._.-
    @-._._._.- 2 года назад +3

    1:15 പഴയ സ്‌കൂൾ വിനോദയാത്ര ഓർത്തു പോകുന്നു...ഞങ്ങൾ ഇവിടെയാണ് കിടന്നത് രാത്രി.😊

    • @-._._._.-
      @-._._._.- 2 года назад +3

      7:30 ഓരോ സംസ്‌ഥാനത്ത് എത്തുമ്പോളും അവരുടെ ഭാഷ അല്പമെങ്കിലും പഠിക്കാൻ ശ്രമിക്കുക...പറ്റുമെങ്ങിൽ ഒരക്ഷരം എങ്കിലും....

    • @-._._._.-
      @-._._._.- 2 года назад +1

      9:30 👌

    • @-._._._.-
      @-._._._.- 2 года назад +1

      11:41 👌🙏👌

    • @-._._._.-
      @-._._._.- 2 года назад +2

      ഞാൻ പണ്ട് പോയ സമയത്ത് കൂട്ടിലിട്ട പക്ഷികൾ മാത്രം... walkthrough ഇല്ല

    • @-._._._.-
      @-._._._.- 2 года назад +2

      19:19 പ്രകൃതിയിൽ അലിഞ്ഞു ചേരുകയാണ് 😁

  • @jishavijayan1696
    @jishavijayan1696 2 года назад +2

    സൂപ്പർ 🥰🥰🥰

  • @rufaid4228
    @rufaid4228 2 года назад +1

    അടിപൊളി 👍

  • @thomaschacko9194
    @thomaschacko9194 Год назад

    Beatiful view of mysur.thank you

  • @anitaverma4469
    @anitaverma4469 2 года назад +2

    Adipoli

  • @Flower-ks7jw
    @Flower-ks7jw 2 года назад +2

    chetta....avar charge medikkunnathinanusarich maintain cheyyunnille....🤔🤔

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അത് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവസാനം

  • @kanakavenugopal7474
    @kanakavenugopal7474 2 года назад +1

    Fantastic

  • @sunitha3013
    @sunitha3013 2 года назад +1

    അവതരണം👌

  • @Peakyblinders7055
    @Peakyblinders7055 2 года назад +1

    Bro video ishtamayi. Thumbnail agne kodukandayirunnu. Nammuk full positive mathi🌿

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      Sorry.😥. ആദ്യം നല്ലൊരു thumbnail ഇട്ടു. View 3000ത്തിൽ ഒതുങ്ങി. ഇനി ഇപ്പോൾ ലക്ഷങ്ങൾ view കിട്ടും. നിവർത്തികേട്

    • @Peakyblinders7055
      @Peakyblinders7055 2 года назад +2

      ചേട്ടാ നമ്മുക്ക് അതൊന്നും വേണ്ട. നല്ല വീഡിയോസ് മാത്രം മതി. എന്ന് ഹൃദയരാഗത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ 💓

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🥰🙏🏼

  • @veenap2589
    @veenap2589 2 года назад +2

    സൂപ്പർ ❤️

  • @sindhu106
    @sindhu106 2 года назад +7

    കേരളത്തു വരട്ടെ നമുക്കും അവർക്കിട്ടൊരു പണികൊടുക്കാം. എന്തായാലും അവർ കാണിച്ചത് മോശമായിപ്പോയി. വീഡിയോ നന്നായിട്ടുണ്ട് ജിതിൻ. നടന്നു നടന്നു കുഴഞ്ഞു കാണുമല്ലോ. ഗാർഡൻ ഏരിയയിൽ പോകുമ്പോൾ ചെടികളും സൂം ചെയ്തു കാണിച്ചു തരാൻ പറ്റുമെങ്കിൽ കാണിച്ചു തരിക.വ്യത്യസ്തമായ ചെടികൾ കാണാമല്ലോ. ചെടികളോട് ഒത്തിരി ഇഷ്ടം. 😊🥰

  • @abidabid2760
    @abidabid2760 2 года назад +1

    Kl. 14/ഓക്കേ. ജിതിൻ. അടുത്ത. വീഡിയോക്. വേണ്ടി. കാത്തു. നില്കുന്നു 👌🌺

  • @arunpj8765
    @arunpj8765 2 года назад +2

    കൊള്ളാം സൂപ്പർ ❤️. കേരളത്തിൽ വരുപ്പോൾ പണി കൊടുക്കാം അവർക്ക്. പള്ളിയുടെ അടിയിൽ ആണ് സിമിതേരി 👍

  • @vivek.v6332
    @vivek.v6332 2 года назад +3

    നല്ല പോലീസ് ആണ്
    പണം പോയാൽ കുഴപ്പം ഇല്ല വീണ്ടും വരും,
    വേഗം 100K 🔥
    ജഡായു പാറയുടെ വീഡിയോ ചെയ്യുമോ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ജാടയുപാറ ഉടനെ പോകാൻ പ്ലാൻ ഉണ്ട്

  • @sachinkamal9609
    @sachinkamal9609 2 года назад +2

    Awesome cover brother, 🥰.... Plz avoid cheap contents and photos of thumbnails

  • @mirsad_vr4661
    @mirsad_vr4661 2 года назад +1

    Jithin chetaa ❤️ video nice

  • @c.jskaria1962
    @c.jskaria1962 2 года назад +3

    ഇഷ്ടമായി കേട്ടോ മോനെ

  • @antoanto1130
    @antoanto1130 2 года назад +1

    താങ്കളുടെ എല്ലാ വീഡിയോകളെയും പോലെ മനോഹരമായ വിഡിയോ, നല്ല വിവരണം.. 👌👌 പക്ഷെ ആ couples വിഡിയോ എടുത്തു ഇതിൽ ഇട്ടതും അതുതന്നെ thumbnail ആക്കിയതും ഒരു ചെറിയ ചെറ്റത്തരമാണെന്ന് പറയാതെ വയ്യ. ഒരുപാട് യാത്ര ചെയ്യുന്നവർ കുറച്ചു വലിയ മനസിനുടമകളാകണം.

  • @rahuljohnson8845
    @rahuljohnson8845 2 года назад +1

    Chetta aaa cuples areaya oru sepreate vidio chiumo

  • @torqnation9373
    @torqnation9373 2 года назад +2

    Bro ah church nu underground undallo

  • @manojk2915
    @manojk2915 2 года назад +1

    ഏത് ക്യാമറയാണ് വീഡിയോ ചെയ്യാൻ എടുത്തത് ?ഏതു ദിവസമാണ് ഷൂട്ട് ചെയ്യാൻ എടുത്തത് Date

  • @vkmohananmohanan2322
    @vkmohananmohanan2322 2 года назад +1

    അടിപൊളി ബ്രോ കൊള്ളാം സൂപ്പർ 👍❤️❤️❤️❤️🌹

  • @nishapetersuni8889
    @nishapetersuni8889 2 года назад +1

    Deva sahayam Pillai Onnu Cheyyamo?

  • @kirankrishnan5081
    @kirankrishnan5081 2 года назад +2

    ഹൃദയരാഗത്തിന്റെ വീഡിയോക്കു വേണ്ടി വെയിറ്റ് ചെയ്തിരിക്കുവാർന്നു 👌👌👌❤️

  • @cutzhari359
    @cutzhari359 2 года назад +1

    ❤❤❤

  • @manilams259
    @manilams259 2 года назад

    🦋🌹🦋🌹🦋

  • @kanakavenugopal7474
    @kanakavenugopal7474 2 года назад +1

    Manooharam

  • @Saji202124
    @Saji202124 Год назад

    Ah pidich parikar kerelathil vannal..ale vitt talli kayyum kalum odich ittekanam..oru manasugathinu

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 года назад +2

    👍🏽👍🏽👍🏽👍🏽👍🏽

  • @vinods4084
    @vinods4084 2 года назад +1

    👌💞👌

  • @dinuabraham1357
    @dinuabraham1357 2 года назад +1

    Bro OnePlus അല്ലെ ഡിലീറ്റ് അയാലും deleted file il kanum

    • @jithinhridayaragam
      @jithinhridayaragam  2 года назад

      പക്ഷേ എന്റെ ഫോണിൽ അത് നന്നായി work ചെയ്യുന്നില്ല എന്ന് തോന്നുന്നു

  • @mariabijo7979
    @mariabijo7979 2 года назад +2

    Athentha manpaathayaa

  • @RManoj-gk7ji
    @RManoj-gk7ji 2 года назад +2

    ശ്രീരംഗപട്ടണവും... ടിപ്പു കൊട്ടാരവുമൊക്കെ.. ഈ യാത്രയിൽ
    ഉൾപ്പെടുന്നുണ്ടോ ...?????

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ക്ഷമിക്കണം 😥. ഇല്ല കൂട്ടുകാരാ

    • @RManoj-gk7ji
      @RManoj-gk7ji 2 года назад

      @@jithinhridayaragam പ്രതീക്ഷിച്ചിരുന്നു... സ്കൂൾ കാലത്ത്.. പോയിട്ടുണ്ടായിരുന്നു... 10-ൽ പഠിക്കുമ്പോൾ 1987-വർഷം അന്ന്..
      ഒന്ന് രണ്ട് ദിവസങ്ങളിൽ ക്യാമ്പ് സെൻറ് ഫിലോമിന പള്ളിവക സ്കൂളിൽ ആയിരുന്നു.. ഇപ്പോൾ. ആ ഓർമ്മകൾ...

  • @Toxin_YT
    @Toxin_YT 2 года назад +1

    ❤️❤️❤️

  • @abithphotography7901
    @abithphotography7901 Год назад +1

    Actually police don't have the right to check our phone

  • @preejithk3362
    @preejithk3362 2 года назад +1

    🥰

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 года назад +1

    കൊറച്ചു താമസിച്ചു പോയി.എന്നാലും വൈകി വന്ന വസന്തം ഹാജർ

  • @sabupj17
    @sabupj17 2 года назад +2

    ഞാൻ.സാബു. കോഴിക്കോട്

  • @mariabijo7979
    @mariabijo7979 2 года назад +1

    Kandillayirunnu

  • @regeemathew2336
    @regeemathew2336 2 года назад +3

    ദേശാടന ക്കിളി കരയാറില്ല..

  • @mariabijo7979
    @mariabijo7979 2 года назад +2

    Ishtappettittanu nirthiyathu

  • @gopangs3668
    @gopangs3668 2 года назад +5

    അവർ കേരളത്തിൽ വരട്ടെ കാണിച്ചു കൊടുക്കാം 😡😡😡

  • @benitobajiobabu4457
    @benitobajiobabu4457 2 года назад +1

    Nigall kollam too.. traveling vlog koree kandattundu.. but use full ayii thagallude video kandapo.. thonni..

  • @shibilkumar105
    @shibilkumar105 2 года назад +2

    Hi

  • @paulachanmechal
    @paulachanmechal 2 года назад +2

    03:13 സെമിത്തേരി പള്ളിയുടെ അടിയിൽ ആണെന്ന് തോന്നുന്നു പണ്ട് ഞാൻ ഫോട്ടോ എടുത്തു എന്നെ പള്ളിയിൽ നിന്നും ചാടിച്ചു വിട്ടു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      😂😂😂😂
      Underground cemetery... അയ്യോ അറിഞ്ഞില്ല

  • @fasirabubacker9644
    @fasirabubacker9644 2 года назад +1

    സൈക്കിൾ അവിടെ തന്നെ വാടകക് കൊടുക്കുന്നുണ്ട്

  • @abdulgafoor7619
    @abdulgafoor7619 2 года назад +1

    താങ്കൾക്ക് ആദ്യ അനുഭവം
    എനിക്കൊക്കെ ഒരു പാട് അനുഭവമുണ്ട്
    മൂന്ന് മാസം മുമ്പ് വണ്ടി പിടിച്ച് അവർ പറയുകയാണ് ഇൻഷൂറൻസില്ലെന്ന്
    ഞാൻ പേപ്പർ കൊടുത്തിട്ടും അവർ വാങ്ങാനോ നോക്കാനോ മുതിർന്നില്ല
    അവർ പറയുന്നത് പരിവാർ ആപ്പിൽ കാണുന്നില്ലെന്നാണ് പറയുന്നത് അത് സത്യമായിരുന്നു എന്തോ സാങ്കേതിക പ്രഷ്നങ്ങളായിരുന്നു
    ഒരു റെസീറ്റുമില്ലാതെ 1000 വാങ്ങി ഒരു മണിക്കൂറിന് ശേഷം വിട്ടു

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      കർണാടക പോലീസിന്റെ കാര്യമാണോ?

    • @abdulgafoor7619
      @abdulgafoor7619 2 года назад

      @@jithinhridayaragam yes

  • @gopangs3668
    @gopangs3668 2 года назад +3

    ജോഡികൾ അത് എവിടെയും കാണും😅😆

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 2 года назад +1

    E video Sarikum our 5 lakh avum

  • @stillwatcher8293
    @stillwatcher8293 2 года назад +1

    Hai

  • @sunitha3013
    @sunitha3013 2 года назад +2

    കരാഞ്ചി Lake

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ 😂 അങ്ങെനെ ആണോ 🤣

  • @shansanju2007
    @shansanju2007 2 года назад +2

    കേരളം വിട്ടുള്ള കളി കൊള്ളാം

  • @paulachanmechal
    @paulachanmechal 2 года назад +1

    ആ ആദ്യത്തെ പോലീസ്കാരൻ ഒരു പൊക്കം കുറഞ്ഞ വണ്ണം ഉള്ള ആണ് ആണോ

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 года назад +1

    Velankanni palli യും ഇതേ അക്രുതിയല്ലേ
    ബൊൺസായി എനിക്കും വളരെ ഇഷ്ടമാണ്

  • @shinut2935
    @shinut2935 2 года назад +2

    ഞാൻ മൈസൂരിൽ നിന്നും വിളിച്ചിരുന്നു ഓർമ്മയുണ്ടോ ... ഇനി ഇവിടെ വരുമ്പോൾ എന്നെ വിളിക്കണേ...

  • @fasirabubacker9644
    @fasirabubacker9644 2 года назад +1

    കാരാജി ലൈക്

  • @shinut2935
    @shinut2935 2 года назад +2

    കാരഞ്ചി കെരെ

  • @sidheeqpp7325
    @sidheeqpp7325 2 года назад +1

    Soo ഓർ zoo🤔

  • @balachandranav9732
    @balachandranav9732 2 года назад +1

    കാരാഞ്ചി

  • @shanthasreenivasan1572
    @shanthasreenivasan1572 2 года назад +1

    കാരജ്ഞി കെരെ

  • @sureshbabusureshbabu5455
    @sureshbabusureshbabu5455 2 года назад

    Hai