Great video and best content as usual,i really like to hear your explanation. But please don't use some filters on videos,which cause fade on natural tone and viewer experience.❤ Hope you fix
ഈ വീഡിയോ കണ്ടിട്ട് അങ്ങളും പോയി Steam train ൽ . നല്ല മറക്തനാകാത്ത അനുഭവം . വെള്ളം ഒഴിക്കാൻ വണ്ടി നിർത്തിയപ്പോൾ ഞങ്ങൾ കാട്ടുവോത്തിനെ കാണാൾ പുറത്തിറങ്ങി' തിരികെ എത്തിയപ്പോൾ കുരങ്ങർ ഭക്ഷണം അടിച്ചോണ്ട് പോയി.
പ്രചോദനത്തിന് ഒരായിരം നന്ദി അജിത്ത്.. ഇന്നലെ വണ്ടിയിൽ എൻജിൻ ഓയിൽ മാറ്റിയപ്പോ എങ്ങോട്ട് പോവണം എന്നാലോചിച്ചു നിക്കുവാ.. ഈ മ്യൂസിയം കണ്ടില്ലേൽ വലിയ നഷ്ടമാവും.. ഒപ്പം ഒരു സംശയം.. വർഷങ്ങളായി ഉത്തരം കണ്ടെത്താനാവാത്ത ഒരു കാര്യം.. സ്റ്റീം ലോക്കോ എൻജിനുകളിൽ വെള്ളം തീരുന്നതിന് അനുസരിച്ച് നെറക്കെണമല്ലോ..? ഇത് എപ്പോഴും ഹൈപ്രഷർ പമ്പിങ്ങ് വഴി എന്ന് പറയുന്നുണ്ടെങ്കിലും, അതിനായുള്ള മെക്കാനിസം ഇതു വരെ ആരും കാണിച്ചു തരികയോ, കൃത്യമായ ഉത്തരം നൽകാനാവാതെയുമോ ആവുന്നു.. ഇത് എങ്ങനെയാണ് സാദ്ധ്യമാക്കുന്നത് എന്ന് അന്വേഷിക്കാമോ..?
എന്റെ Pulser 150 Carburator ൽ നിന്ന് Petrol വരുന്നു. ഓടിക്കുമ്പോൾ ഇല്ല വണ്ടി stand over Loose ആണ്. അതുകൊണ്ട് വണ്ടി ചരിഞ്ഞിരിക്കുമ്പോൾ മാത്രമേ എണ്ണ leak വരുന്നുള്ളൂ. വണ്ടി over ചരിഞ്ഞിരുന്നാൽ എല്ലാ വണ്ടികളിലും Carburettor ൽ നിന്ന് petrol leak വരുമോ?
അമേരിക്കയിലും പല യൂറോപ്യൻ ആഫ്രിക്ക രാജ്യങ്ങളിലും ഇപ്പോൾ ആവി എഞ്ചിൻ ലോക്കോ ക ൾ പുനർജീവിപ്പിച്ച് ടൂറിസ്റ് ആവശ്യത്തിനും മറ്റും സർവസ് നടത്തുന്നുണ്ടെന്നറിയുന്നു. ഇൻഡ്യയിലും ഇങ്ങനെ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇവിടെയും ഉണ്ടല്ലോ.. കൽക്ക- ഷിംല, ഡാർജിലിംഗ്, ഊട്ടി ഒക്കെ. പിന്നെ 2020ൽ ആണെന്ന് തോന്നുന്നു കൊച്ചി ഹാർബർ ടെർമിനസിൽ നിന്ന് സൗത്ത് വരെ ഒരു ആവി എഞ്ചിൻ സർവീസ് നടത്തിയിരുന്നു കുറച്ച് ദിവസം
ഊട്ടിയിൽ മീറ്റർ ഗേജ് ആണോ നാരോ ഗേജ് ആണോ ഇന്ത്യയിൽ പണ്ട് 2type നാരോ ഗേജ് ഉണ്ടായിരുന്നു അതില് കുറച്ചൂടെ വീഥി കൂടിയ നാരോ ഗേജ് ഊട്ടിൽ ആണ് എന്ന് കേട്ടരുന്നു. ആർകെങ്കിലും അറിയുമോ
എൻ്റെ ഫാദർ വർക്ക് ചെയ്തിട്ടുണ്ട് ഈ Mys dvn ലോക്കോയിൽ 'ഷണ്ടിങ്ങ് ടൈമിൽ കൊണ്ടുപോയിട്ടുണ്ട് ഇതുപോലുള്ള ലോകോയിൽ 'എത്രയോ തവണ ഇതിൽ നിന്നും കിട്ടുന്ന ചൂടുവെള്ളത്തിൽ കുളിച്ചിട്ടുണ്ട് അരസിക്കരയിൽ ASK
മൈസൂർ റെയിൽ മ്യൂസിയം കണ്ടതുപോലെ തോന്നുന്നു 👍👍ഈ വീഡിയോ കണ്ടപ്പോൾ
🙏🏻
2 തവണ പോയിട്ടുണ്ടെങ്കിലും മ്യൂസിയം ഇത് വരെ കണ്ടിട്ടില്ല 👍🙏
Gf കൊണ്ട് പോയാൽ ഇങ്ങനെ ഇരിക്കും 😁
-14:53 അടിയിൽ നിന്നും നല്ല കാറ്റും കിട്ടും വണ്ടി ഓടുമ്പോൾ 😂😂😂😂
😄
Oh my ❤. ഇത്രമേൽ എന്നെ സാറ്റിസ്ഫൈ ചെയ്യുന്ന മ്യൂസിയം വേറെയില്ല.
ഓർമ്മകളുണർത്തിയ ദൃശ്യാനുഭവം വിജയാശംസകൾ♥️❣️💗❤️💫💥💥💥
💝
@@AjithBuddyMalayalam aa
ഒരു രക്ഷയും ഇല്ലാത്ത വിവരണം..നേരിൽ കാണും പോലെ .. അജിത് ബ്രോ ..ഉയിർ 💗
Felt like I was there.. as usual Buddy you've done a great job.. thank you so much.
Last year we as family, visited the museum and it was a really good experience and learned about railway
❤❤❤
Great video and best content as usual,i really like to hear your explanation. But please don't use some filters on videos,which cause fade on natural tone and viewer experience.❤ Hope you fix
Such a wonderful video as always!
Super video buddy, thanks
ഈ വീഡിയോ കണ്ടിട്ട് അങ്ങളും പോയി Steam train ൽ . നല്ല മറക്തനാകാത്ത അനുഭവം . വെള്ളം ഒഴിക്കാൻ വണ്ടി നിർത്തിയപ്പോൾ ഞങ്ങൾ കാട്ടുവോത്തിനെ കാണാൾ പുറത്തിറങ്ങി' തിരികെ എത്തിയപ്പോൾ കുരങ്ങർ ഭക്ഷണം അടിച്ചോണ്ട് പോയി.
Last year our school tour was here and everyone loved this place
Normal electric train vs Engineless trainte oru video cheyumo ... ⁉️🤔
Visited there few months ago, nalla experience ayirunnu
Very informative 👌🏻
04:22😂😂😂
ഇനി rail museum കാണാന്‍ പോകണ്ട. അത്ര നല്ല explanation
പ്രചോദനത്തിന് ഒരായിരം നന്ദി അജിത്ത്.. ഇന്നലെ വണ്ടിയിൽ എൻജിൻ ഓയിൽ മാറ്റിയപ്പോ എങ്ങോട്ട് പോവണം എന്നാലോചിച്ചു നിക്കുവാ.. ഈ മ്യൂസിയം കണ്ടില്ലേൽ വലിയ നഷ്ടമാവും..
ഒപ്പം ഒരു സംശയം.. വർഷങ്ങളായി ഉത്തരം കണ്ടെത്താനാവാത്ത ഒരു കാര്യം..
സ്റ്റീം ലോക്കോ എൻജിനുകളിൽ വെള്ളം തീരുന്നതിന് അനുസരിച്ച് നെറക്കെണമല്ലോ..? ഇത് എപ്പോഴും ഹൈപ്രഷർ പമ്പിങ്ങ് വഴി എന്ന് പറയുന്നുണ്ടെങ്കിലും, അതിനായുള്ള മെക്കാനിസം ഇതു വരെ ആരും കാണിച്ചു തരികയോ, കൃത്യമായ ഉത്തരം നൽകാനാവാതെയുമോ ആവുന്നു.. ഇത് എങ്ങനെയാണ് സാദ്ധ്യമാക്കുന്നത് എന്ന് അന്വേഷിക്കാമോ..?
Nokkam
ഗ്രേറ്റ്.. നന്ദി..
I Love Trains ❤️❤️
Nan poyittund adipoliyaanu
Speedometer engana work cheyyunnathe video cheyyamo ☹️
Hai broo antalolath single channel abs olla ns 200 ann irikunth ath anik dual channel abs lot convert chyn patumo
Last week പോയതാണ്... നല്ല exp ആണ്
will definitely visit for this vacation ❤
Bike radiator coolant fill cheythappol air entrap aayi poyi coolant correct circulate aakunnilla over heat aakunnu. Air kudungiyath engane ozhivakkum?
🔥❤️😍😍nice tnx
Buddy, engine immobilizerനെ പറ്റി ഒരു വീഡിയോ ചെയ്യുമോ..
Ajith bro. .we are expect.Vande bharath express train..technology soon.....❤❤❤
I love you buddy❤🎉🎉
Hai
വന്ദേ ഭാരത് എക്സ്പ്രസ്സ്‌സും സാധാരണ ട്രെയിൻ തമ്മിൽ ഉള്ള വർക്കിംഗ് വിത്യാസത്തെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ, വന്ദേ ഭാരതിനു എൻജിൻ ഇല്ലല്ലോ
Buddy ഇഷ്ട്ടം 🔥❤
🙏🏻💝
Nice💕
Pwoli
എന്റെ Pulser 150 Carburator ൽ നിന്ന് Petrol വരുന്നു. ഓടിക്കുമ്പോൾ ഇല്ല വണ്ടി stand over Loose ആണ്. അതുകൊണ്ട് വണ്ടി ചരിഞ്ഞിരിക്കുമ്പോൾ മാത്രമേ എണ്ണ leak വരുന്നുള്ളൂ. വണ്ടി over ചരിഞ്ഞിരുന്നാൽ എല്ലാ വണ്ടികളിലും Carburettor ൽ നിന്ന് petrol leak വരുമോ?
Same problem
Steam എഞ്ചിന് ലോക്കോ പൈലറ്റ് അല്ല എഞ്ചിൻ ഡ്രൈവർ ആണ്. പിന്നെ അസിസ്റ്റന്റ് ഡ്രൈവർ, ഫസ്റ്റ് ഫയർ മാൻ സെക്കന്റ് ഫയർ മാൻ ഇങ്ങനെ ആണ് പറയുക.
Broooo plz a request,, detailed video about lowering car with lowering springs.....
And how can i install anti roll bar in kwid?
Good content....if you get a chance to visit national rail museum delhi..do a video too
Planetary gearbox working video cheyyumo
👍🏻
Ajith bro Engine running condition lu clutch piduchu gear mattumboz engine cut off aguvanu bs6 appachi 160 4v 48K KM Odiya vandiyanu yandhayrikum problem pls reply bro 3 mechanic kinda aduthum satisfied aya solution kittunilla help me bro
Throttle body clean cheyth nokkanam first
@@AjithBuddyMalayalam ok bro
Adiyil ninnu nalla katte kittum 😂😂😂😂❤️
😄
Presentation 🤌🏻♥️✨
അമേരിക്കയിലും പല യൂറോപ്യൻ ആഫ്രിക്ക രാജ്യങ്ങളിലും ഇപ്പോൾ ആവി എഞ്ചിൻ ലോക്കോ ക ൾ പുനർജീവിപ്പിച്ച് ടൂറിസ്റ് ആവശ്യത്തിനും മറ്റും സർവസ് നടത്തുന്നുണ്ടെന്നറിയുന്നു. ഇൻഡ്യയിലും ഇങ്ങനെ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇവിടെയും ഉണ്ടല്ലോ.. കൽക്ക- ഷിംല, ഡാർജിലിംഗ്, ഊട്ടി ഒക്കെ. പിന്നെ 2020ൽ ആണെന്ന് തോന്നുന്നു കൊച്ചി ഹാർബർ ടെർമിനസിൽ നിന്ന് സൗത്ത് വരെ ഒരു ആവി എഞ്ചിൻ സർവീസ് നടത്തിയിരുന്നു കുറച്ച് ദിവസം
ഊട്ടിയിൽ മീറ്റർ ഗേജ് ആണോ നാരോ ഗേജ് ആണോ ഇന്ത്യയിൽ പണ്ട് 2type നാരോ ഗേജ് ഉണ്ടായിരുന്നു അതില് കുറച്ചൂടെ വീഥി കൂടിയ നാരോ ഗേജ് ഊട്ടിൽ ആണ് എന്ന് കേട്ടരുന്നു. ആർകെങ്കിലും അറിയുമോ
Meter guage aanu
@@AjithBuddyMalayalam yes....but പാലക്കാട് പൊള്ളാച്ചി ഉണ്ടായിരുന്ന മീറ്റർ ഗേജ് മായി കുറെ മാറ്റങ്ങൾ ഉണ്ട്...
I Like its ❤❤❤❤❤❤
❤❤❤❤
❤❤❤❤
Truck le engine breaking system working explain chyamo?
👍🏻
ഈ വീഡിയോ കാണുന്ന എല്ലാവരും സഞ്ചാരം മോഡൽ വിവരണം ഒന്ന് ആലോചിച്ചു നോക്കി അല്ലെ ഇത് കാണുന്നത് 🤣.... ഞാനും അങ്ങനെ തന്നെയാണ്... 😜
Oru samsayM und... Contact cheyan sadhikumo
❤
🥰🥰😊🥰❤
Mysore പോയിട്ട് സമയം ഇല്ലാത്തതിനാൽ കാണാൻ പറ്റിയില്ല
👍🏻
13:50 പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞിരിക്കുന്നു 18:42 കുപ്പിയില്ല
Avide cleaning nadakkunundayirunnu
Bro bike il ano ivide okke pokunne
Athe
🥰🥰🥰🥰🥰🥰😍😍
TATA👀
Buddy
എൻ്റെ ഫാദർ വർക്ക് ചെയ്തിട്ടുണ്ട് ഈ Mys dvn ലോക്കോയിൽ 'ഷണ്ടിങ്ങ് ടൈമിൽ കൊണ്ടുപോയിട്ടുണ്ട് ഇതുപോലുള്ള ലോകോയിൽ 'എത്രയോ തവണ ഇതിൽ നിന്നും കിട്ടുന്ന ചൂടുവെള്ളത്തിൽ കുളിച്ചിട്ടുണ്ട് അരസിക്കരയിൽ ASK
6:05 😂😂
😄
👍🏻
💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫💥💫💫💫💫💫💫💫💫💫💫
😎😎😎🙏🙏👍👍👍
മരിക്കുന്നതിന് മുന്നേ അജിത് ബഡ്‌ഡിയെ ഒന്ന് കാണണമെന്ന് ഉണ്ട് അതു നടക്കുമോ ആവോ
🙏🏻💝
Entry fees?
50
Good info
എന്ത് കൊണ്ടാണ് solar car വരാത്തത്
gedee car museum po anna
Poyirunnu pakshe video cheyyan venda reethiyil videos edukkan time kittiyilla
Adiyill ninnu kattu kittunna Laksory European toilet 🤣🤣
😄
Vandi odumbol adyill ninnu nalla katt kittunna indian railway yude ac toilet 🤣🤣
😄
Morris garage ennonnumalla 😂😂
Sunroof😂
ബ്രോ
കാറുകളുടെ വിവിധ തരം transmissions(AMT,CVT, Etc) പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
TELCO.. പണ്ട് 1210 D 1210SE.. എന്നീ ലോറികളിൽ ഈ ബാഡ്ജിങ് കണ്ടിട്ടുണ്ട്... TATA INDIA.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ILOVEMYINDIA ILOVETATA
Think my father drove the meter gage steam loco
Oh great 👍🏻
Bro WhatsApp number tharuvo?
Steam എഞ്ചിന് ലോക്കോ പൈലറ്റ് അല്ല എഞ്ചിൻ ഡ്രൈവർ ആണ്. പിന്നെ അസിസ്റ്റന്റ് ഡ്രൈവർ, ഫസ്റ്റ് ഫയർ മാൻ സെക്കന്റ് ഫയർ മാൻ ഇങ്ങനെ ആണ് പറയുക.
👍👍👍
❤❤❤
🎉❤
❤❤❤
❤❤
❤