ഈ ആരാധനയിൽ കേട്ടിരിക്കുമ്പോൾ തന്നെ വലിയ അനുഗ്രഹവും അത്ഭുതവും ലഭിക്കും July 4, 2024

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഈ ആരാധനയിൽ കേട്ടിരിക്കുമ്പോൾ തന്നെ വലിയ അനുഗ്രഹവും അത്ഭുതവും ലഭിക്കും July 4, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 629

  • @FancysugathanFancysugath-lj2es
    @FancysugathanFancysugath-lj2es 3 месяца назад +7

    മാതാവേ ഞങ്ങൾക്ക് അമ്മയുടെ കൃപ ഉണ്ടാകണമേ മാതാവേ അമ്മയുടെ അനുഗ്രഹം എല്ലാ മക്കൾക്കും കൊടുക്കണമേ🙏🙏🙏🙏

  • @Dinson789
    @Dinson789 3 месяца назад +6

    ആരാധന ഈശോയെ ആരാധന യേശുവേ ആരാധന

  • @JalajaS-lo1mi
    @JalajaS-lo1mi 3 месяца назад +22

    പരിശുദ്ധ അമ്മേ ദുഃഖങ്ങൾ മാറ്റി തരണേ കടബാധ്യതകൾ തീർത്തു തരണമേ എന്റെ മക്കളുടെ വിവാഹം നടന്നു കിട്ടണം നീ എന്നെ രക്ഷിക്കണേ🙏🙏🙏 ആമേൻ

  • @SasiKk-u2m
    @SasiKk-u2m 3 месяца назад +3

    അമ്മേ കൃപാസനം മാതവേ എനിക്ക് എന്റെ സ്ഥലം ജ്പ്തിയിൽ നിന്ന് തിരിച്ച് കിട്ടുവാൻ ഏതെങ്കിലും മാർഗ്ഗം കാണിച്ച് തരണമ്മേ

  • @sujathatb5057
    @sujathatb5057 3 месяца назад +5

    അമ്മേ മാതാവേ ഞാൻ ഇന്നലെ എൻ്റെ അമ്മ മാതാവിൻ്റെ അരികിൽ വന്നു എനിക്ക് ഉടമ്പടിയെടുക്കാൻ പറ്റിയില്ല. എനിക്ക് സ്ഥിരമായിട്ട് സർക്കാരിൻ്റെ ജോലി കിട്ടിയാൽ ഞാൻ അടുത്ത മാസം വന്ന് ഉടമ്പടിയെടുത്തു കൊള്ളാം എന്ന് ഞാൻ പ്രാർത്ഥിച്ചു എനിക്ക് ജോസഫ് അച്ചനെ കാണാൻ പറ്റിയില്ല പിന്നെ പരിശുദ്ധ അമ്മയുടെ നാമാത്തിൽ ഞാൻ ലോട്ടറി കച്ചവടം തുടങ്ങി. എനിക്ക് നഷ്ടം ഉണ്ടാകാതെ ലാഭം ഉണ്ടാകാൻ അമ്മയുടെ അനുഗ്ര ഞാൻ സാധിക്കണമെന്ന് കണ്ണുനിരോട് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു അമേൻ

  • @sumacookingcraft
    @sumacookingcraft 3 месяца назад +4

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാം ദുഃഖവും സങ്കടം തടസം നീക്കി തരണ മേ അമ്മ മാതാവേ ഏശുവേ എൻ്റെ കൂടുംബത്തിൽ കൃപയുണ്ടാകണം ദൈവമാതാവേ🎉🎉🎉🙏🙏🙏

  • @remanptpl2127
    @remanptpl2127 3 месяца назад +2

    🙏 അമ്മേ കൃപാസന പ്രസാദ പുരം ദൈവ മാധാവേ.PRAIS THE LORD 🙏

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 3 месяца назад +1

    അമ്മേ എന്നേയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി തരണമേ 🙏

  • @Mebin2-ye5fu
    @Mebin2-ye5fu 3 месяца назад +4

    സെബാസ്റ്റ്യൻ. എന്റെ. അമ്മേ. എനിക്ക്. സ്ട്രോക്ക്. വന്നു.ജോലിയൊന്നും. ചെയ്യാൻ. വയ്യ. വരുമാനമൊന്നും. ഇല്ല. എന്റരണ്ടുമഅക്കളിൽ. ഒരാൾക്ക്. ഒരുലക്ഷത്തി. അറുപതിനായിരം. ഫീസാണ്. രണ്ടാമത്തെ. ആൾക്ക്. അതെ. ഫീസാണ്. ഇത്. കൊടുക്കാൻ. ഇപ്പോൾ. എനിക്ക്. നിവർത്തിയില്ല. പിന്നെ. എനിക്കൊരു. വീടില്ല. വാടകയാണ്. ഇതെല്ലാം. സാധിച്ചു. കിട്ടാൻ. എനിക്കുവേണ്ടി. പ്രാർത്ഥിക്കണമേ. ആമേൻ. 🙏🏻🌹❤💈🏠💈🏠💈🙏🏻🙏🏻❤❤

  • @gracyjohn-v4f
    @gracyjohn-v4f 3 месяца назад +2

    അമ്മേ മാതാവേ എന്റെ മകന്റെ വിശ്വാസം ആഴത്തിൽആക്കണമേ.

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 месяца назад

    അമ്മേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @KavithaKavitha-c2r
    @KavithaKavitha-c2r 3 месяца назад

    പരിശുദ്ധ.അമ്മേ.എന്റെ.രോഗം.മാറ്റി..ദുഃഖവും.മാറ്റിത്തരേണമേ

  • @ajithavijayan9361
    @ajithavijayan9361 3 месяца назад

    എന്റെ കടങ്ങൾ മാറ്റിതരണമേ അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @deepajanardhanan595
    @deepajanardhanan595 3 месяца назад

    അമ്മേ എന്റെ ശരീരത്തിന്റെ ആസ്വസ്ഥകൾ എല്ലാം എടുത്തുമാറ്റെണമേ 🙏🏼🙏🏼🙏🏼സൺ‌ഡേ കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം നൽകേണമേ 🙏🏼🙏🏼🙏🏼❤️

  • @mayamaya5057
    @mayamaya5057 3 месяца назад +1

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @prijiav8420
    @prijiav8420 3 месяца назад +5

    അമ്മേ എന്റെ മകൻ കിട്ടിയ ജോലിയ്ക്ക് സ്ഥിരമായി പോകാൻ മനസ് തോന്നിപ്പിക്കേണമേ.

  • @PriyankaSuraj-r3j
    @PriyankaSuraj-r3j 3 месяца назад +4

    അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് 1 അര മാസം അകുവ ഇപ്പ രണ്ട് ദിവസം ayitu bhyankara മടിയ പ്രർത്ന chollan ഓക്കേ എൻ്റെ അലസത മാറ്റി തരണേ

  • @RockyRockybay
    @RockyRockybay 3 месяца назад

    അമ്മ മാതാവേ എന്റെ കട ബാധ്യതകൾ തീർത്തു തരേ നമേ.അമ്മ മാതാവേ എന്റെ കടങ്ങൾ ആറു മാസത്തിനുള്ളിൽ തീർത്തു തരേണമേ

  • @smithafazilian373
    @smithafazilian373 3 месяца назад +19

    ❤ അമ്മേ മാതാവേ എന്റെ അപ്പാടെ സംശയരോഗം മറ്റ് അസ്വസ്ഥതകളും ശരീര സുഖവും മനസ്സമാധാനവും സന്തോഷ നൽകി അനുഗ്രഹിക്കണമേ എന്ന് അമ്മയോടും കൃപാസന മാതാവിനോടും ഞങ്ങടെ ഈശ്വരാ പ്രാർത്ഥിക്കുന്നു ആമേൻ

    • @SusammaChacko-ge4gq
      @SusammaChacko-ge4gq 3 месяца назад

      മോൻ്റെ blood കട്ടി കുടുതൽ മാറുന്നതിനുവേണ്ടിയും അലർജിയും മാറുന്നതിന b വേണ്ടിയു ജോലി തടസ്സം മാറ്റി തരുവാൻ തമ്പുരാനോട അപേക്ഷിക ക്കുത്ത ആമേൻ

  • @stephenvs6101
    @stephenvs6101 3 месяца назад

    എന്റെ മാതാവേ, നീര് പിടിച്ച എന്റെ മോതിര വിരൽ, നോർമൽ ആക്കി തരണമേ 🙏🙏🙏ആമേൻ, ആമേൻ ആമേൻ 🙏🙏🙏

  • @bindhuantony5006
    @bindhuantony5006 3 месяца назад +1

    അമ്മെ മാതാ വെ ഞങ്ങൾ ക്ക് ഞങ്ങൾ ക്ക് ഇഷ്ട്ട പൊട്ട ഭവനം കടം കൂടാ ത് വാങ്ങി തര ണ് അമ്മ മാതാ വെ

  • @abinbiju5774
    @abinbiju5774 3 месяца назад

    എന്റെ അമ്മേ മാതാവേ എന്റെ മോനു സെ പരിഷക് നല്ല മാർക്കു കിട്ടി ജയിക്കണമേ

  • @lijijoseph9631
    @lijijoseph9631 3 месяца назад

    ഈശോയെ എല്ലാ മക്കളേയും പരിശുദ്ധാത്മാവിനാൽ നിറയുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 3 месяца назад +1

    അന്മാവിന് ശാന്തി കിട്ടണേ 🙏🏻

  • @deepajanardhanan595
    @deepajanardhanan595 3 месяца назад

    അമ്മേ എന്റെ സങ്കടങ്ങൾ തങ്ങേണമേ 🙏🏼🙏🏼🙏🏼

  • @RajammaK-hi2iz
    @RajammaK-hi2iz 3 месяца назад

    എന്നെയും എന്റെ കുടുംബത്തെയും മാതാവിന്റെ കരങ്ങളിൽ ഏൽപിക്കുന്നു ആമേ

  • @victoriapoulose830
    @victoriapoulose830 3 месяца назад

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് ആഴമായ വിശ്വാസം നൽകണമേ ആമേൻ

  • @sajithaanju959
    @sajithaanju959 3 месяца назад

    പരിശുദ്ധ അമ്മ മാതാവേ യേശുവിലൂടെ എന്റെ കുഞ്ഞുങ്ങളുടെ എല്ലാ കാര്യത്തിലും ഇടപെടണമേ🙏🙏🙏q

  • @Soniya-z1z
    @Soniya-z1z 3 месяца назад

    കൃപാസനം ഞങ്ങളെ കടബാധ്യതകൾ നിന്നും രക്ഷിക്കുകയും എന്റെ ഭർത്താവിന്റെ മദ്യപാനശീലം മാറ്റിത്തരുവാനും അമ്മയോട് അപേക്ഷിക്കുന്നു

  • @susammavarghese4992
    @susammavarghese4992 3 месяца назад +1

    Amme vp Joseph achanu aur arogiyam sakthiu m കൂടുതൽ അഫിഷേഗം കൊടുത്ത് അനുഗ്രഹിക്കണമേ

  • @Teejasunil
    @Teejasunil 3 месяца назад

    എനിക്ക് ആരോഗ്യമുള്ള മക്കളെ തന്ന് അനുഗ്രഹിക്കണമേ 🙏🙏

  • @SebastianVarghese-s7b
    @SebastianVarghese-s7b 3 месяца назад

    മാതാവേ എന്റെ അനിയന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ

  • @vimalavijayan4929
    @vimalavijayan4929 3 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ 3 സെന്റ് പുരയിടം ലോണെടുത്തു വാങ്ങിയത് ജപ്തിയുടെ വക്കിലാണ്. കടം തീർത്തു ആധാരം കയ്യിലെത്താനുള്ള വഴി തെളിക്കുവാൻ കർത്താവിനോട് അപേക്ഷിക്കേണമേ മാതാവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @bindu5158
    @bindu5158 3 месяца назад

    അമ്മേ ഈ ആരാധന എന്റെ ജീവിതത്തിൽ esoyudeyum അമ്മയുടെയും ഇടപെടൽ ഉണ്ടാകണേ നിയോഗം സാധിച്ചു തരണേ

  • @beenakb7410
    @beenakb7410 3 месяца назад

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ. എന്റെ കുടുംബത്തിൽഎല്ലാവർക്കും. ശരീരം സുഖം ഉണ്ടായിരിക്കുവാൻ പ്രർത്തിക്കണമേ അമ്മേ മാതാവേ

  • @RagiRagi-b9n
    @RagiRagi-b9n 3 месяца назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ... എന്റെ ഭർത്താവിനെ കാത്ത് കൊള്ളേണമേ അമ്മേ...🙏അമ്മേ ആപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളേണമേ അമ്മേ... ഞാൻ എന്നും അമ്മക് കടമ്മ പെട്ടവൾ ആയിരിക്കും അമ്മേ 🙏🙏🙏🙏

  • @ZeenathB-y8x
    @ZeenathB-y8x 3 месяца назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അജ്മൽ മോനെ ഈശോയുടെ നാമത്തിൽ അമ്മയുടെ മധ്യസ്ഥതയിൽ പിശാചിൽ നിന്നും സാത്താനിൽ നിന്നും സംശയ രോഗങ്ങളിൽ നിന്നും വാശി വൈരാഗ്യം മാതാ പിതാകളോട് ഉള്ള വെറുപ്പ് എല്ലാം അമ്മ ഇടപെട്ടു മാറ്റി തന്ന് അനുഗ്രഹിക്കണേ

  • @Lachuzz-jv9nw
    @Lachuzz-jv9nw 3 месяца назад +22

    അമ്മേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് കിട്ടുവാൻ അനുഗ്രഹം നല്കണമേ.... Amen

  • @sunithac3501
    @sunithac3501 3 месяца назад +1

    മാതാവേ നാളെ ചന്ദ്രിക ജോലിക്ക് വരേനെ എന്നോട് നാളെ ആരും വഴക്കിനു വരരുത്

  • @marunazarnikarthil8294
    @marunazarnikarthil8294 3 месяца назад

    അമ്മേ എന്റെ ജോലി കാര്യം ശെരി ആവണമേ

  • @AnoopRaju-q1s
    @AnoopRaju-q1s 3 месяца назад

    എന്റെ അമ്മ മാതാവേ ഞാൻ ഇന്നലെ അവിടെ വന്ന് ഉടമ്പടി എടുത്തു നിയോഗത്തിൽ വച്ചിരിക്കുന്ന കാര്യങ്ങൾ അമ്മ മാതാവ് നടത്തി തരണേ പരിശുദ്ധ അമ്മയെ

  • @sinoysinoy4451
    @sinoysinoy4451 3 месяца назад

    എന്റെ അമ്മേ.. മുറിച്ചിട്ടിരിക്കുന്ന എന്റെ ഭർത്താവിന്റെ കുറച്ചു പ്ലാവ് തടി എത്രയും വേഗം കച്ചവടം ആകണേ..

  • @jovanageorge837
    @jovanageorge837 3 месяца назад

    Amme mathave ende kudumbathe
    anugrahikename🙏🙏🙏

  • @DevikaSadhika
    @DevikaSadhika 3 месяца назад

    എന്റെ മാതാവേ എന്റെ ഈശോയെ ഞാൻ ഇന്നും പ്രാർത്ഥിച്ചിട്ട് എംപ്ലോയിന്റിൽ പോയി സീനിയോർ റ്റി പരിശോധിച്ചു എനിയ്ക്ക് നിരാശ തന്നെയാണ് എന്റെ ഈശോയെ എനിയ്ക്ക് ഒരു ജോലി അത്യാവശ്യമാണ്. എനിക്ക് ബാങ്ക് ലോണ്ഉണ്ട്. എനിയ്ക്ക് ഒരു സ്ഥിരവരുമാനമില്ലാതെ ജീവിക്കാൻ കഴിയില്ല ഈശോയെ എന്നിൽ ഒന്ന് കനിയേണമേ.🙏🙏🙏🙏

  • @sherlyfrancis1045
    @sherlyfrancis1045 3 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ മോളെ കാത്തു കൊള്ളണേ🙏

  • @SindhuManoj-b7z
    @SindhuManoj-b7z 3 месяца назад

    Amme anugraham tharane🙏🙏🙏🙏🙏🙏🙏🙏

  • @lijijoseph9631
    @lijijoseph9631 3 месяца назад

    ഈശോയെ എബിക്കും കൂട്ടുകാർക്കും IELTS exam നു ഉന്നത score ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ

  • @lijijoseph9631
    @lijijoseph9631 3 месяца назад

    ഈശോയെ ആനിയ്ക്കും കൂട്ടുകാർക്കും part time job ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു കനിയണമേ ആമേൻ

  • @rincymol5031
    @rincymol5031 3 месяца назад

    അമ്മേ മാതാവേ എന്റെ അമ്മച്ചിക്ക് 4000 രൂപകൊടുക്കാനുണ്ട് അതിനു ഒരു വഴി കാണിച്ചുതരേണമേ എന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി വഴി കാട്ടി തന്നതിന് ഒരായിരം നന്ദി നന്ദി നന്ദി അമ്മ മാതാവിനും ഈശോയിക്കും 🙏🙏🙏🙏🙏🙏💞💞💞💞♥️♥️♥️

  • @LathaPrasanna-h1x
    @LathaPrasanna-h1x 3 месяца назад

    അമ്മ മാതാവേ ജോസഫ് അച്ഛനെ ദീർഘായുസ് ആരോഗ്യവും സന്തോഷവും എന്നും പ്രദാനം ചെയ്യുന്ന കൃപ ചൊരിയണമേ ആമേൻ,

  • @anuthomas243
    @anuthomas243 3 месяца назад +14

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ amen

  • @RajeswariRaje-o6h
    @RajeswariRaje-o6h 3 месяца назад

    Amme Aniyante Kideny Rokam matti thranme Ammen

  • @renijohnson5845
    @renijohnson5845 3 месяца назад

    Amme mathave enne divasam sanvhari mathavai kudeirikename

  • @Daisy-go6cv
    @Daisy-go6cv 3 месяца назад

    Amme mathave yente mone thodaname🎉🎉🎉

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 3 месяца назад

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ വസ്തു വിൽക്കുവാൻ ഇടപെടേണമേ അവരെ കാത്തുകൊള്ളണമേ

  • @Bubby-345th
    @Bubby-345th 3 месяца назад

    അമ്മ മാതാവ് കർത്താവ് ❤❤❤❤

  • @LailaSaji-in1os
    @LailaSaji-in1os 3 месяца назад +34

    എന്റെ കൃപാസനമാതാവെ ഇന്നത്തെ ദിവസം അനുഗ്രഹിതമാവണേ

  • @soniyashijo3319
    @soniyashijo3319 3 месяца назад

    Amma matheve shijo manasadhram nalki anugrahikknamee 🙏

  • @GenishAntony
    @GenishAntony 3 месяца назад

    Amme manasin dhairyam nalkane

  • @ANITASEBASTIAN-l4e
    @ANITASEBASTIAN-l4e 3 месяца назад

    Mathave kavelairikkane

  • @kukkurajan1146
    @kukkurajan1146 3 месяца назад

    Ammae mathave എന്നെ anugrahikanae എൻ്റെ ആഗ്രഹം സാധിച്ചു tharanae

  • @neethuanish9723
    @neethuanish9723 3 месяца назад

    Mathave kadagal ellam mattitharaname

  • @manjusuresh6636
    @manjusuresh6636 3 месяца назад +14

    അമ്മേ പഠിക്കുന്ന എല്ലാ മക്കളെയും അതിന് സഹായിക്കണമേ

  • @Lini-g6l
    @Lini-g6l 3 месяца назад

    ഈശോ ഞാൻ scaninginu പോയിട്ട് വന്നു.....ഇനിയും കുറെ ടെസ്റ് ഉണ്ട്. എൻ്റെ പ്രാർത്ഥന കേൾക്കുമോ അപ്പാ.....❤🙏🙏🙏😭😭😭

  • @subashkumar1318
    @subashkumar1318 3 месяца назад +17

    അമ്മേ ഞങ്ങളുടെ ഭവനത്തെ കാത്തുകൊള്ളണമേ മാതാവേ ആമേൻ

  • @imaworld4168
    @imaworld4168 3 месяца назад

    Ammae entae dhukom matti tharanamae.oru vazhi thurannu tharanamae

  • @martinka3171
    @martinka3171 3 месяца назад

    അമ്മേ പരിശുദ്ധ ദൈവമാതാവേ എനിക്കു ഇന്ന് paisa കിട്ടുമെന്ന് ഉറപ്പു കിട്ടേണമേ 🙏🙏🙏🙏

  • @aneeshr6987
    @aneeshr6987 3 месяца назад

    അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവൻ അലർജി രോഗമാണ് മൂത്ത മകനും മരുമകൾക്ക് മൈഗ്രേൻ തലവേദനയാണ് എട്ടുവർഷംകൊണ്ട് തലയിൽ ചാരണമാണ് മകന് ബാംഗ്ലൂരിൽ നല്ല ഒരു വീട് വാടകയ്ക്ക് ലഭിക്കണേ അമ്മയെ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @linbinu7205
    @linbinu7205 3 месяца назад

    Ammee nannii 🙏🙏🙏🙏

  • @ranithomas2628
    @ranithomas2628 3 месяца назад

    ബാങ്കിലെ കടം വീട്ടാൻ ആഗ്രഹിക്കുന്ന മാതാവേ

  • @sreejabinup5646
    @sreejabinup5646 3 месяца назад

    Aamme ende vayattila veshamangl purnamayittu matti tharaname...

  • @manojlal4229
    @manojlal4229 3 месяца назад

    Ellavareyum anugrahickane,rakshickane. Amen.

  • @RajammaK-hi2iz
    @RajammaK-hi2iz 3 месяца назад

    ഈ ഹോസ്റ്റാലി 7 - കുട്ടികൾ കൂടി പഠിക്ക ൽ വരാണ മേ കൃപാസന മാതാവേ

  • @ChinjuJayaraj
    @ChinjuJayaraj 3 месяца назад +12

    അമ്മേ മാതാവേ എന്റെ എല്ലാ പ്രേശ്നങ്ങൾക്കും ഒരു പരിഹാരം അമ്മ ഉണ്ടാകണേ മാതാവേ 🙏🙏🙏

  • @greeshmaaneesh007
    @greeshmaaneesh007 3 месяца назад

    ആമേൻ🙏🙏🙏🙏

  • @dineshvipitha9530
    @dineshvipitha9530 3 месяца назад

    ഡിയോനിന്റെ അസുഖം മാറണമേ. അമ്മേ രക്ഷിക്കണമേ, ആമേൻ

  • @daisyabraham253
    @daisyabraham253 3 месяца назад

    Amen 🙏🙏

  • @AjithaAjitha-i8y
    @AjithaAjitha-i8y 3 месяца назад

    Amme maadave🙏🙏 pray for my family 🙏🙏

  • @ANILAKumai
    @ANILAKumai 3 месяца назад +37

    പരിശുദ്ധ അമ്മേ എന്റെ കടഭാരം മാറ്റിതരണേ. എല്ലാരുടെയും മുമ്പിൽ ഞാൻ ഇന്ന് തോറ്റു നിൽക്കുന്നു അമ്മേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lillykuttyfransis8039
    @lillykuttyfransis8039 3 месяца назад

    Amen

  • @SindhuManoj-b7z
    @SindhuManoj-b7z 3 месяца назад

    Amen🙏🙏🙏🙏🙏🙏

  • @bindhuantony5006
    @bindhuantony5006 3 месяца назад

    അമ്മെ മാതാ വെ സഹാ യി ക്കണം ങ്ങ ളെഞങ്ങൾ ക്ക് ലോൺ പാസ്സാ വാൻ ഒരു പേ പ്പർ കുടി കിട്ടാൻ ഉണ്ട് മാതാ വെ അമ്മ തന്നെ വാങ്ങി തരണം മാതാ വെ 🙏🙏🙏

  • @Lissamma-v7n
    @Lissamma-v7n 3 месяца назад +10

    അമ്മേ, എന്റെ മകനെ വിശ്വാസത്തിൽ ആഴപെടുത്തണേ അനുതാപത്തോടെ കുമ്പസാരം സ്വീകരിപ്പിക്കണേ 🙏ഗവണ്മെന്റിൽ സ്ഥിര ജോലി കൊടുക്കണേ 🙏പലതരത്തിലുള്ള വിവാഹതടസങ്ങൾ നീക്കണേ 🙏മകന്റെ മക്കളെ വളർത്താൻ ഞങ്ങളിൽ കനിയേനെ 🙏സാക്ഷ്യം പറയാം അമ്മേ, ഈശോയെ 🙏🙏🙏

  • @shobanas4583
    @shobanas4583 3 месяца назад +66

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപെചരിയണമേആമേൻ

  • @lizyjohn5798
    @lizyjohn5798 3 месяца назад +14

    അമ്മേ എന്റെ മോൾടെ വിവാഹതടസം മാറ്റിത്തരാൻ ഈശോ യോട് അപേക്ഷിക്കണമേ 😍 എന്റെ മരുമകൾക്കു ഒരു ജോലി ലെഭിക്കുവാൻ ഈശോ യോട് മാധ്യസ്ഥം അപേക്ഷിക്കണമേ ❤️

  • @prasannanair7392
    @prasannanair7392 3 месяца назад +5

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്റെ ഷുഗർ നോർമൽ ആക്കി തരണേ മാതാ

  • @manjujacob9664
    @manjujacob9664 3 месяца назад

    Enta madhavai 🙏yeshuvai🙏 enaim monaim eppozhum asugagal aanu njagalai pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 e lokathu njagalk madhavum dhaivavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏

  • @Ranjini-z4i
    @Ranjini-z4i 3 месяца назад

    Amen🙏

  • @mallikakk855
    @mallikakk855 3 месяца назад +9

    പിതാവേ avidathe സ്നേഹ തരേണമേ, അവിടത്തെ പരിശുദ്ധത്മാവിന്റെ കൂട്ടാഴ്മ നൽകേണമേ.. 🙏

  • @roslypaul-zh2iu
    @roslypaul-zh2iu 3 месяца назад +6

    ഈശോയെ കൃപാസന മാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @justinthomasthomas5645
    @justinthomasthomas5645 3 месяца назад +7

    എന്റെ കൃപാസന മാതാവേ എന്റെ മകളുടെ study വിസ ഈ weak തന്നെ വന്നെ അനുഗ്രഹികണമേ മാതാവേ എന്റെ മോൾക്ക് വേണ്ടി yesoyode അപേക്ഷികണമേ മോന്റെ ജോബ് എത്രയും വേഗം ലേബിക്കാൻ yesoyode അപേക്ഷികണമേ 🎉🎉🎉

  • @binysebastian2099
    @binysebastian2099 3 месяца назад

    Amme mathave Rinoyde innathe ellam 4/7/24 Amme ettedukkane

  • @JeemonVidhyadaran
    @JeemonVidhyadaran 3 месяца назад +6

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്ത് ഞങ്ങളെ അനുഗ്ര ഹിക്കണേ

  • @geethal5884
    @geethal5884 3 месяца назад

    Mathave sthuthi........ ❤❤❤❤❤

  • @omanashaji1679
    @omanashaji1679 3 месяца назад

    Amme mathave help my daughter

  • @smithafazilian373
    @smithafazilian373 3 месяца назад +15

    ❤ അമ്മയെ കൃപാസനം അമ്മേ കടൽ പണിക്ക് പോയിരിക്കുന്ന സുനിൽ എന്ന് എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ശരീര സുഖവും നൽകി അനുഗ്രഹിക്കണമേ ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @VineetharahulVineetharahul
    @VineetharahulVineetharahul 3 месяца назад +5

    ദൈവമായ കർത്താവേ അമ്മമാതാവേ എൻ്റെ ഉടമ്പടിയിലുള്ള കാര്യങ്ങൾക്ക് അമ്മ എന്ത് തന്ന്നാലും ഞാൻ അത് ഇരുകൈ നീട്ടി വാങ്ങും

  • @bindhujohn8118
    @bindhujohn8118 3 месяца назад

    ഞങ്ങളെ സഹായികേണമേ

  • @anuthomas243
    @anuthomas243 3 месяца назад +5

    ആമേൻ അമ്മേ മാതാവേ ഞങ്ങളുടെ കടബാധിതകൾ മാറ്റി തരണമേ ആമേൻ 🙏🏾🙏🏾🙏🏾

  • @remyamolss7105
    @remyamolss7105 3 месяца назад

    Husband therichu varename monyum ennaum velicanamay Amen