ഓം നമഃ ശിവായ, എന്റെ പേര് അമ്പിളി,ഈ ഗാനം പ്രകാശനം ചെയ്ത ദിവസം ഞാൻ മരുന്ന് കഴിക്കാൻ അവിടെ വന്നിരുന്നു, ഒത്തിരി സന്തോഷം, എന്നും കേൾക്കുന്നു, മഹാദേവൻ അനുഗ്രഹിക്കട്ടെ
മലയമാരുതൻ"എന്ന രാഗത്തിൽ വേണു ചേട്ടൻ, ചെയ്ത ഇൗ ഗാനം എന്റെ മനസ്സിൽ ഒരു പുലർകാല ക്ഷേത്രദർശനം നടത്തിയ ഉന്മേഷം നൽകി.. വളരെ നന്നായിട്ടുണ്ട്.. പി ജയചന്ദ്രൻ എന്ന ഗായന്റെ ആലാപന ശൈലിയും നന്ന്. ഒപ്പം അനിൽ തിരുവിഴയുടെ, ഭക്തിസാന്ദ്രമായ വരികളിലും ഗാനം തിളങ്ങുന്നു... അഭിനന്ദനങ്ങൾ എല്ലാർക്കും 👍👍👏🌹🥗
അനിൽ തിരുവിഴയുടെ ഭക്തിസാന്ദ്രമായ വരികൾക്ക്, തിരുവിഴ വേണു സംഗീതമാകുന്ന ജീവൻ നൽകി,ഭാവ ഗായകൻ്റെ ശബ്ദത്തിൽ ചാലിച്ചെടുത്ത മനോഹരവും ശ്രവ്യ മധുരവും ആയ നിവേദ്യം.... ആശംസകൾ
വളരെ നന്നായിട്ടുണ്ട്. എനിക്ക് പ്രതീക്ഷിക്കാതെ കേൾക്കാൻ അവസരം കിട്ടിയതാണ്. ഇന്നലെ ഓൺലൈൻ ആയി വഴിപാട് ബുക്ക് ചെയ്യാൻ സൈറ്റ് കേറിയപ്പോ പൈസ അടക്കാൻ സാധിച്ചില്ല.അവിടത്തെ നമ്പരിൽ വിളിച്ചു രസീതി ആകുകയാണ് ചെയ്തത്. ആവരാണ് ഈ പാട്ട് ഞങ്ങൾക്ക് അയച്ചു തന്നത്. മഹാദേവന്റെ അനുഗ്രഹം ആണ് ഈ പാട്ട് കേൾക്കാൻ സാധിച്ചത്.മഹാദേവൻ അനുഗ്രഹിക്കട്ടെ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭാവഗായകന്റെ ഭാവ സാന്ദ്രമായ ആലാപനം... വേണു ചേട്ടന്റെ സംഗീതവും അനിൽ ഭായിയുടെ വരികളും സൂപ്പർ ... അടുത്ത ആൽബത്തിൽ ഗന്ധർവ്വ ഗായകനെ കൊണ്ട് പാടിക്കുവാനുള്ള അവസരം തിരുവിഴേശൻ തന്നെ നൽകട്ടെ എന്ന് ആശംസിക്കുന്നു
Excellent composition, every thing blended into harmonious, beautiful lyrics and music turned to be an amazing one through Jayachandran sir's rendering.. Congratulations to the team👏👏
വേണുഗാനം പലവട്ടം കേട്ടു. കേൾക്കും തോറും കൂടുതൽ സുന്ദരമായി തോന്നുന്നു. പുതിയ സൃഷ്ടികൾ പണിപ്പുരയിൽ ആണെന്ന് പറഞ്ഞിരുന്നു... ഉടനെ റിലീസ് ആകുമോ? സ്നേഹ പൂർവ്വം ഉണ്ണി.
Super Alabhanam 🎵 👌 👍 ❤❤❤🎉🎉🎉.
Om Namah Sivaay 🙏🙏🙏🔱🔱🔱❤️❤️❤️🪔🪔🪔🇮🇳💎💯
ഓം നമഃ ശിവായ, എന്റെ പേര് അമ്പിളി,ഈ ഗാനം പ്രകാശനം ചെയ്ത ദിവസം ഞാൻ മരുന്ന് കഴിക്കാൻ അവിടെ വന്നിരുന്നു, ഒത്തിരി സന്തോഷം, എന്നും കേൾക്കുന്നു, മഹാദേവൻ അനുഗ്രഹിക്കട്ടെ
🙏🙏🙏
🙏🙏🙏
🙏🙏🙏
ഓംനമഃശിവാ 🙏🏼🙏🏼🙏🏼
മലയമാരുതൻ"എന്ന രാഗത്തിൽ
വേണു ചേട്ടൻ, ചെയ്ത ഇൗ ഗാനം എന്റെ മനസ്സിൽ ഒരു പുലർകാല ക്ഷേത്രദർശനം നടത്തിയ ഉന്മേഷം നൽകി..
വളരെ നന്നായിട്ടുണ്ട്..
പി ജയചന്ദ്രൻ എന്ന ഗായന്റെ
ആലാപന ശൈലിയും നന്ന്.
ഒപ്പം അനിൽ തിരുവിഴയുടെ, ഭക്തിസാന്ദ്രമായ വരികളിലും
ഗാനം തിളങ്ങുന്നു...
അഭിനന്ദനങ്ങൾ എല്ലാർക്കും
👍👍👏🌹🥗
🙏🙏🙏
🙏🙏🙏
🙏🙏🙏
അതിമനോഹരമായ ഭക്തിഗാനം...എനിക്ക് വേണു എന്ന സംഗീതജ്ഞനെ പരിചയം ഇല്ല...ഞാൻ ആ വഴിയാണ് ജോലിക്ക് പോകുന്നത്.ഒന്നു പരിചയപ്പെടാൻ ആഗ്രഹിക്കുന്നു.
നന്ദി.
എന്റെ നമ്പർ : 977856 7147
അനിൽ തിരുവിഴയുടെ ഭക്തിസാന്ദ്രമായ വരികൾക്ക്, തിരുവിഴ വേണു സംഗീതമാകുന്ന ജീവൻ നൽകി,ഭാവ ഗായകൻ്റെ ശബ്ദത്തിൽ ചാലിച്ചെടുത്ത മനോഹരവും ശ്രവ്യ മധുരവും ആയ നിവേദ്യം.... ആശംസകൾ
നന്ദി 🙏🙏🙏
🙏🙏🙏
വേണു അണ്ണാ ശിവ ഭക്തി ഗാനം നന്നായിട്ടുണ്ട് ഭാവ ഗായകന്റ് ശബ്ദത്തിൽ കേട്ടപ്പോൾ ഇനിയും ശിവനാമം കോൾക്കാൻ ഇടയാകട്ടെ നമ: ശീമായ
🙏🙏🙏
Manoharamaaya janmadinaasamsakal.bhagavaante anugrahathaal manoharamaaya sabdam athi manoharamaakatte
നല്ല വരികളും സംഗീതവും. ആലാപനം പിന്നെ പറയണ്ടല്ലോ. നമ്മുടെ സ്വന്തം ജയേട്ടനല്ലേ..!! 🌼🌼🌼🌼🌼
🙏🙏🙏
Super devotionalsong
വളരെ നന്നായിട്ടുണ്ട്. എനിക്ക് പ്രതീക്ഷിക്കാതെ കേൾക്കാൻ അവസരം കിട്ടിയതാണ്. ഇന്നലെ ഓൺലൈൻ ആയി വഴിപാട് ബുക്ക് ചെയ്യാൻ സൈറ്റ് കേറിയപ്പോ പൈസ അടക്കാൻ സാധിച്ചില്ല.അവിടത്തെ നമ്പരിൽ വിളിച്ചു രസീതി ആകുകയാണ് ചെയ്തത്. ആവരാണ് ഈ പാട്ട് ഞങ്ങൾക്ക് അയച്ചു തന്നത്. മഹാദേവന്റെ അനുഗ്രഹം ആണ് ഈ പാട്ട് കേൾക്കാൻ സാധിച്ചത്.മഹാദേവൻ അനുഗ്രഹിക്കട്ടെ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
ഭക്തിസാന്ദ്രമായ ഗാനം. വേണുസാറിന്റെ മികച്ച സംഗീതത്തോടൊപ്പം പി. ജയചന്ദ്രന്റെ മാധുര്യമുള്ള നാദവും ചേർന്നപ്പോൾ നല്ലൊരു ഗാനം കൂടി ലഭിച്ചിരിക്കുന്നു. 💚💚💚
🙏🙏🙏
Superb!!! Simply superb!! Excellent lyrics, beautiful Raga, Amazing singing by the Legend!!!
Thanks🙏🙏🙏🙏
തിരുവിഴേശാ മഹാദേവാ.. കാത്തു കൊള്ളേണമേ 🙏🙏😘😘😍😍
🙏🙏🙏
നന്നായി 🌹. മ്യൂസിക്, ആലാപനം, ഗാന രചന, ഗoബിരം........ ❤
🙏🙏🙏
ഈ പ്രായത്തിലും ജയൻ സാറിന്റെ ആലാപനം..
അനിച്ചേട്ടന്റെ അടിപൊളി വരികൾ❤️❤️❤️❤️❤️❤️
Thanks ❤
🙏🙏🙏
🙏 മനോഹരം
ഭാവഗായകന്റെ ഭാവ സാന്ദ്രമായ ആലാപനം... വേണു ചേട്ടന്റെ സംഗീതവും അനിൽ ഭായിയുടെ വരികളും സൂപ്പർ ... അടുത്ത ആൽബത്തിൽ ഗന്ധർവ്വ ഗായകനെ കൊണ്ട് പാടിക്കുവാനുള്ള അവസരം തിരുവിഴേശൻ തന്നെ നൽകട്ടെ എന്ന് ആശംസിക്കുന്നു
🙏🙏🙏
ഭാവഗായകന്റെ മാധുര്യം നിറഞ്ഞ ശബ്ദവും ഭക്തിസാന്ദ്രമായ അതി സുന്ദരമായ വേണു സാറിന്റെ മാസ്മരികമായ സംഗീതവും കൂടിയപ്പോൾ എന്ത് രസമാണ് കേൾക്കാൻ❤️❤️❤️
🙏🙏🙏
വേണു...ഗാനം സുന്ദരമായി...അഭിനന്ദങ്ങൾ... 🙏🙏🙏
🙏🙏🙏
Thri Madhuram panjamritham ❤
🙏🙏🙏
ഭക്തിസാന്ദ്രം ..
Thirivizhesha Saranam 🙏🙏🙏..... Very Nice devotional Song😍😘😘 Thsnk you so much........ the entire team 🙏🙏🙏
നന്ദി സ്നേഹം 🙏🙏🙏
🙏🙏🙏
Vanu Sr...🙏🙏🙏🙏very beautiful.Orupadishttayi.prabhatha maruthanil kulich siva sannithiyik ethiya pradeethi .varikal👌,sangeetham👍👏👏,team🏆🙏👍💐thank you vanusir.😊
🙏🙏🙏
മനോഹരം വേണു & ടീം, അഭിനന്ദനങ്ങൾ 👌👌👌
🙏🙏🙏
Om namasivaya
ഓം നമ:ശിവായ ❤️
🙏🙏🙏
Excellent composition, every thing blended into harmonious, beautiful lyrics and music turned to be an amazing one through Jayachandran sir's rendering.. Congratulations to the team👏👏
🙏🙏🙏
അതീവ ഹൃദ്യം
🙏🙏🙏
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
നന്ദി 🙏🙏🙏
🙏🙏🙏
🙏🏻👍❤🌹 good music
🙏🙏🙏
Great great feel Om namah shivaya ❤❤💞💞🙏🙏🙏🙏🙏
വേണുവിന്റെ സംഗീതത്തിന് ഒരു പൊൻതൂവൽ കൂടി. ഇനിയും ഇങ്ങനെയുള്ള സംരംഭങ്ങൾ നിങ്ങളിൽനിന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
🙏🙏🙏
Beyond words truly amazing ohm namashivaya
🙏🙏🙏
Heartfelt congrats🎉🎉🎉 Great work.... Hats off to the entire team…..
🙏🙏🙏
Good
Superb
Congratulations
🙏🙏🙏
👌👌👌🙏🌹
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏
🙏🙏🙏❤️❤️❤️❤️
🙏🙏🙏
🙏🙏🙏🕉️🔱🌷🌿
ഹരേ കൃഷ്ണ നമസ്കാരം സാർ 🙏👍🙏🙏
🙏🙏🙏
വളരെ ഹൃദയമായ ത്... താങ്ക്സ്
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
❣❣
🙏🙏🙏
Manoharamaya ganam kannum manasum nirayu nnu
വേണുഗാനം പലവട്ടം കേട്ടു. കേൾക്കും തോറും കൂടുതൽ സുന്ദരമായി തോന്നുന്നു. പുതിയ സൃഷ്ടികൾ പണിപ്പുരയിൽ ആണെന്ന് പറഞ്ഞിരുന്നു... ഉടനെ റിലീസ് ആകുമോ? സ്നേഹ പൂർവ്വം ഉണ്ണി.
🙏🙏🙏🙏
Super Alabhanam 🎵 👌 👍 ❤❤❤🎉🎉🎉.
🙏🙏🙏
🙏🙏🙏
🙏🙏🙏