Hero Passion Xtec 2022 Review in Malayalam | 500 ml petrol test!

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 60

  • @niyasniyas1770
    @niyasniyas1770 2 месяца назад +1

    ഹീറോ ഹോണ്ട പാഷൻ പ്രൊ ഞാൻ സെക്കൻഡ് ഹാൻഡ് മേടിച്ചു യൂസ് ചെയ്യുന്നു എനിക്ക് ഇഷ്ടം ഉള്ള കമ്പനി ആണ് ഹീറോ ഹോണ്ട എല്ലാ മോഡൽ സൂപ്പർ ബൈക്ക് മൈലേജ് പവർ ഉണ്ട് എത്ര വർഷം കഴിഞ്ഞു എങ്കിൽ പോലും സ്പെയർ പാർട്സ് കിട്ടും ധൈര്യം ആയി എടുക്കാൻ സാധിക്കുന്ന ബൈക്ക്

  • @TinoJoeTenson
    @TinoJoeTenson 2 месяца назад

    I have been using this bike for the last year. Recently, I also faced the issue of the engine turning off during riding. I replaced the sensor (I think it was the Engine Oil Temperature sensor), and now there are no issues. Those who are facing this issue should contact their service centers and get it fixed. In my opinion, this bike is okay.

  • @prasanth6237
    @prasanth6237 Год назад +13

    ആരും എടുക്കല്ലെ ഗിയർ ഷിഫ്റ്റ് ചെയ്യാൻ ക്ലച്ച് പിടിക്കുമ്പോൾ വണ്ടി ഓഫ് ആകും കംപ്ലയിൻറ് പറഞ്ഞ് മടുത്തു

    • @prayagbineshbineshmg9363
      @prayagbineshbineshmg9363 Год назад +2

      Thankyou

    • @hariareekode5381
      @hariareekode5381 11 месяцев назад +3

      ഞാൻ വാങ്ങി പെട്ടു പോയി ! ഇനി എന്തു ചെയ്യും !

    • @jaisonmathew9339
      @jaisonmathew9339 5 месяцев назад

      Illa...

    • @gopalakrishnannayar8322
      @gopalakrishnannayar8322 3 месяца назад

      Same problem

    • @AntoChakkunny
      @AntoChakkunny 2 месяца назад

      ഇത് വാങ്ങിയവർ തെണ്ടീ പോയി
      രണ്ടുമാസം ആകുമ്പോഴേക്കുംജോയിനറുകൾതുരുമ്പ് പിടിച്ചു

  • @maxie_bgmi
    @maxie_bgmi Год назад +5

    2011 model still giving me around 65kmpl.

  • @AjacksMJohny
    @AjacksMJohny 2 года назад +7

    Road to 100k chetta, congratulations 🥳😘

  • @creeder99
    @creeder99 2 года назад +3

    100k congrats bro,😌👍🏾👏🏾

  • @VaishakVaishak-bd3vz
    @VaishakVaishak-bd3vz Год назад +6

    ഫുൾ ടൈം കംപ്ലയിന്റ് ആണ് ഞാൻ എടുത്തു 12000 കിലോമീറ്റർ ഓടി ഫുൾ പ്രോബ്ലം ആണ് വളരെ മോശം

    • @gadgetcrafty7767
      @gadgetcrafty7767 Год назад +1

      12,500 ooodi no problem still good

    • @hariareekode5381
      @hariareekode5381 11 месяцев назад

      ക്ലച്ച് പിടിച്ചാൽ ഓഫാക്കുന്നു. പണ്ടാരം

    • @Arun-lh3pm
      @Arun-lh3pm 3 месяца назад

      ​@@gadgetcrafty7767any problem now?

  • @visakh4577
    @visakh4577 Год назад +2

    ദയവ് ചെയ്ത് ഈ വണ്ടി ആരും എടുക്കല്ല
    .. ഈ വണ്ടി മുഴുവൻ Compalint ആണ് വണ്ടി എടുത്ത് 1 months കഴിഞ്ഞപ്പോ battety അടിച്ചു പോയി.+ വണ്ടി running ill ഓഫ് ആകുന്നുണ്ട്... ഇതിലും ഭേതം passion pro പഴയ model ആണ് BETTER *

  • @frijofrijo6477
    @frijofrijo6477 Год назад +5

    Enik new hero glamour bike aanu ishtam..

  • @safwan4546
    @safwan4546 Год назад +7

    Hero എന്ത് കൊണ്ടായിരിക്കും ഇതിൽ horizontal engine മാറ്റിയത്

    • @ambadyvs1647
      @ambadyvs1647 Год назад +1

      പവർ കുട്ടാൻ വേണ്ടി

  • @dragondragon7432
    @dragondragon7432 Год назад +2

    എങ്ങനെയൊക്കെ ആയാലും ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻഷൻ മികവ് ഹീറോയുടെ വാഹനങ്ങൾ ഉണ്ടാവാറില്ല

  • @davispappudp9470
    @davispappudp9470 Год назад +5

    Ente bro inn ee vandi book cheythitund, Chettante ee review il ninn orupad manasilakkan sadhichu, 👍👍👍👍👍👍👍👍👍👍👍👍👍👍👍
    Splendor x tec edukkanan poyath ennal njangal passion xtec aan eduthath

    • @jibinsha565
      @jibinsha565 Год назад

      Price etraya

    • @syamrschinnu8632
      @syamrschinnu8632 Год назад

      എത്ര രൂപ ആയിരുന്നു എടുത്തപ്പോൾ

    • @aneeshkumar1938
      @aneeshkumar1938 Год назад

      102500anu disk varient full option

    • @anandu_gamer
      @anandu_gamer Год назад

      Splender xtec alle nallath mielage ondenn oarayunnu

    • @hariareekode5381
      @hariareekode5381 11 месяцев назад

      വാങ്ങി പെട്ടു പോയി !

  • @jaisonmathew9339
    @jaisonmathew9339 5 месяцев назад +1

    Njan vangi..... good bike

    • @Arun-lh3pm
      @Arun-lh3pm 3 месяца назад

      Egane und bro vandi

  • @sumeshps1149
    @sumeshps1149 Год назад +6

    വണ്ടി കൊള്ളില്ല. ഓട്ടത്തിൽ ഗിയർ ഡൌൺ ചെയ്യാൻ ക്ലച് പിടിക്കുമ്പോൾ ഓഫ്‌ ആയി പോകുന്നു

  • @mallu8147
    @mallu8147 2 года назад +5

    ❤️‍🔥❤️‍🔥❤️‍🔥

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M. 5 месяцев назад

    Njaan splendor x tech edukkan povuvaan... Eth best 😊

  • @hai751
    @hai751 2 года назад +9

    ഇതിന്റെ ഫ്രന്റ്‌ ശോകബ്സർ ഫുൾ കംബ്ലൈന്റ് ആണെന്ന് കേട്ടു

    • @bibin4617
      @bibin4617 Год назад

      Ullath ano brooo... Eth edukkan ayirunnu

    • @aneeshkumar1938
      @aneeshkumar1938 Год назад +1

      No complaint my bike passion xtech

    • @hariareekode5381
      @hariareekode5381 Год назад +1

      @@aneeshkumar1938 എങ്ങനെ ഉണ്ട് വണ്ടി മൈലേജ് ? head light നല്ല വെളിച്ചം ഉണ്ടോ ?വാങ്ങാൻ താൽപര്യം ഉണ്ട്

    • @hariareekode5381
      @hariareekode5381 11 месяцев назад +1

      പൈസ പോകും ! ഞാൻ വാങ്ങി പെട്ടു പോയി !

  • @bensangeethbasheer3080
    @bensangeethbasheer3080 2 года назад +2

    ❤❤❤

  • @bibin4617
    @bibin4617 Год назад

    Enthelum complaint undo??

    • @hariareekode5381
      @hariareekode5381 11 месяцев назад +1

      complaint മാത്രമേ ഉള്ളൂ ! വാങ്ങി പെട്ടു പോയി

  • @itsmevishnuonline
    @itsmevishnuonline 8 месяцев назад

    Entyil ind but look istapetilla fornd

  • @ArunDevarundev
    @ArunDevarundev 5 месяцев назад

    വണ്ടി കൊള്ളില്ല...