എന്റെ പേര് ശ്രീരാജ്.ഞാനും അനേക വർഷങ്ങൾക്കു മുമ്പ് ദൈവത്തിന്റെ മഹാ കൃപയാൽ ലോകത്തിലെ ഏക രക്ഷകനായ യേശുവിനെ കർത്താവായി ഹൃദയത്തിൽ സ്വീകരിച്ചവൻ ആണ്. ആദ്യമായി സുവിശേഷം കേട്ടപ്പോൾ പുച്ഛവും, ഒരളവിൽ വെറുപ്പും തോന്നി. പക്ഷേ ദൈവം അനേക സംഭവങ്ങളിലൂടെ വ്യക്തിപരമായി, നിഷേധിക്കാനാവാത്ത വണ്ണം ദൈവത്തെ എനിക്ക് വെളിപ്പെടുത്തി തന്നു. ഞാൻ വിശ്വാസിയായി രണ്ടുവർഷത്തിനുശേഷം എന്നോട് എന്റെ വിശ്വാസത്തെ ചോദ്യം ചെയ്ത എന്റെ അമ്മയെ ദൈവം അത്ഭുതകരമായി രക്ഷിച്ചു. ഒരു പെന്തക്കോസ്ത് പാസ്റ്ററോ ദൈവമക്കളോ ഒന്നും സുവിശേഷം പറയാതെ തന്നെ ബൈബിളിലൂടെ മാത്രം ദൈവം അമ്മയ്ക്ക് ദൈവത്തിന്റെ അമൂല്യ സത്യങ്ങളെ വെളിപ്പെടുത്തി. ഒരു ആസ്മാ രോഗിയായിരുന്നു എന്റെ അമ്മ. യേശു കർത്താവിൽ വിശ്വസിച്ച ഏതാനും ദിവസങ്ങൾക്കകം അമ്മയ്ക്ക് ആസ്മ രോഗത്തിൽ നിന്നും വളരെ വിടുതൽ ലഭിച്ചു. ഇത് ജീവിക്കുന്ന ഏക സത്യ ദൈവത്തിന്റെ ഒരു സാക്ഷ്യമായി വിശ്വാസത്തെ എതിർത്തവർക്ക് പോലും അടയാളമായി തീർന്നു.
ഞാനും എന്റെ ഭർത്താവും ഒരു ഹിന്ദു മതത്തിൽ നിന്നും രക്ഷപ്പെട്ട് കർത്താവിന്റെ രാജ്യത്തിൽ കടക്കാൻ യേശു സഹായിച്ചു. Pr. ന്റെ സാക്ഷ്യം ഒത്തിരി കരയിച്ചു. ഒത്തിരി സന്തോഷവും അനുഭവിച്ചു. ദൈവം ഇനിയും ശക്തമായി ഉപയോഗിക്കട്ടെ! എന്ന് പ്രാർത്ഥിക്കുന്നു..... God bles U
ഉണ്ണികൃഷ്ണൻ ബ്രദറിന്റെ സാക്ഷ്യം ഞാൻ കേട്ടു നല്ല സാക്ഷ്യമായിരുന്നു ഇനിയും അനേകം സ്ഥലങ്ങളിൽ പോയി സുവിശേഷം പറയാൻ കർത്താവു കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
Unni കൃഷ്ണൻ pastor ഞാനും ഒരു ഹിന്ദുവാണ് എനിക്കും പാസ്റ്റരന്മാരെ ഇഷ്ടമല്ലായിരുന്നു. 2017 ൽ ഞാൻ യേശുവിനെ സ്വികരിച്ചു. എന്റെ യേശുവാണ് എനിക്ക് എല്ലാം. Amen🙏🏻
അനീഷ യേശു ദൈവമല്ല ദൈവ പുത്രന് മല്ല ദൈവത്തിൻറെ ഒരു പ്രവാചകൻ മാത്രം വിശുദ്ധ ഖുർആൻറെ പരിഭാഷ നെറ്റിൽ ലഭ്യമാണ്. ഡാൺ ലോഡ് ചെയ്തു വായിക്കു. നിങ്ങൾക് സത്യം കണ്ടെത്തൻ കഴിഞ്ഞേക്കാം ക്രിസ്തു ഒരു പുതിയ മതം ഉണ്ടാക്കിയിട്ടില്ല അദ്ദേഹം മോശയുടെ പാത പിന്തുടർന്ന് ഇപ്പോഴത്തെ ക്രിസ്തു മതം പൗലോസിനെ സൃഷ്ടിയാണ്. ബൈബിൾ മനുഷ്യ നിർമിതിയാണ്. അതിൽ ധാരാളം വൈരുധ്യങ്ങൾ കാണാം. ദൈവിക ഗ്രന്ഥത്തിൽ വൈരുധ്യങ്ങൾ കാണില്ല. ഖുർആൻ വായിക്കു. സത്യം കണ്ടെത്തു. ഇല്ലെങ്കിൽ നിങ്ങൾ വിരൽ കടിക്കുന്ന ഒരു ദിവസം വരും. അന്ന് ഞാൻ പറഞ്ഞതിനെ പറ്റി ഓർക്കും
ഇത്രയും സത്യസന്ധമായ ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ എന്റെ ദൈവം എനിക്ക് കൃപ നൽകിയതിന് ഞാൻ എന്റെ ദൈവത്തോട് കോടാനുകോടി നന്ദി പറയുന്നു. ദൈവവം പൊന്ന് ബ്രദറിനെയും, കുടുംബത്തെയും ഒരുപാട് അനുഗ്രഹിക്കട്ടെ. 🙏. ഒരുപാട് നന്ദി ബഹുമാനപെട്ട ഫിന്നി പാസ്റ്റർ 🙏🙏🙏.
Praise God... പ്രിയ സഹോദരി, ( Mrs unnikrishnan) .. നിങ്ങളുടെ husband ഒരു നല്ല മനുഷ്യൻ ആയി മാറിയില്ലേ? Bad habits എല്ലാം വിട്ടു നല്ലതായി ജീവിക്കുന്നില്ല? ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? സഹോദരന് ഒപ്പം നില്ക്കുക. ഞങ്ങളുടെ പ്രാർത്ഥന യിൽ ഓർക്കുന്നു. ഈ രക്ഷയുടെ സന്തോഷം നഷ്ടപ്പെടുത്തി കളയരുത്. ബ്രദർ ക്ഷമയോടെ കാത്തിരിക്കുക. ഒരുദിവസം അവരും ചേർന്ന് ദൈവത്തെ ആരാധിക്കുകയും .. അതിൻ്റെ testimony യു ടുബിൽ വരുകയും ചെയ്യും. Nothing is impossible by our Lord jesus
ഒരു യഹുദൻ ആയിരുന്ന യേശുവിനെ ഇവർ ക്രിസ്ത്യനി ആക്കി. പൗലോസ് പുതിയ മതം ഉണ്ടാക്കി ബൈബിളിൽ യേശുവിന്റെ ഒരു സുവിശേഷം പോലുമില്ല. 27 ൽ പകുതിയും പൗലോസ് വക 22 പുസ്തകങ്ങളിൽ യേശുവിൻറെ പേരുപോലുമില്ല. ഖുർആൻ വായിക്കു ഇല്ലെങ്കിൽ ഒരു നാൾ നിങ്ങൾ ദുഖിക്കും അന്ന് നിങ്ങൾ ദുഖിച്ചിട്ടു കാര്യമുണ്ടാവില്ല ക്രിസ്തുമതം യൂറോപ്പിൽ മരിച്ചു മണ്ണായി കേരളത്തിൽ മാത്രം കുറെ ക്രി സന്ഘികൾ ഉണ്ട്. അത്രമാത്രം
Praise the lord. പ്രിയ ബ്രദറിനെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ.കുടുംബമായിദൈവത്തെ ആരാധിക്കുവാൻ ഇടയാക്കും യേശു ജീവിക്കുന്ന ദൈവമെന്നു എല്ലാവരും ഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏
സഹോദരാ, താങ്കളുടെ ഹൃദയത്തിൽ നിറഞ്ഞു കവിയുന്ന ആ ദൈവകൃപയും ദൈവശക്തിയും അടക്കിവയ്ക്കാ൯ പറ്റാത്ത പരിശുദ്ധാത്മവ്യാപാരവും വളരെ സ്പഷ്ടമാണ്. ദൈവമാണ് താങ്കളിലൂടെ വ്യാപരിക്കുന്നത്. തീ൪ച്ചയായും തീ൪ച്ചയായും ആരെങ്കിലും താങ്കൾക്ക് ദോഷം വരുത്തുവാ൯ നിരൂപിച്ചാൽ അവ൪ തക൪ന്നുനശിച്ചുപോകും. നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു Bible, Zechariah 2:8. വളരെ വളരെ താഴ്മയോടെ പ്രാ൪ത്ഥനയേടെ ദൈവകൃപയോടെ ക൪ത്താവിന്റെ വേലയിൽ മുന്നേറുക, ദൈവം അനുഗ്രഹിക്കട്ടെ....
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. എന്റെ മോന് 23വയസായി അവൻ മദ്യത്തിനും കഞ്ചാവിനും പുകവലിക്കും അടിമയാണ്. മോന് വേണ്ടി പ്രാർത്ഥിക്കണം. മോൻ പള്ളിയിൽ പോയിട്ട് 4വർഷമായി പാസ്റ്റർ പ്രാർത്ഥിക്കണം ഹാലേലൂയ.
Short time ൽ കർത്താവിനുവേണ്ടി വളരെ ശക്തിയോടെ നിന്നു വേഗം അപ്പൻ്റെ അടുക്കലേക്കു പോയ കർത്തൃദാസൻ.😭😭🌹🌹കുടുബം രക്ഷയിലേക്ക് കടന്നു വരാനായി പ്രാർത്ഥിക്കുന്നു.
പ്രിയ മകനെ ദൈവം അനുഗ്രഹിക്കട്ടെ.. അന്ത്യത്തോളം വിശ്വസ്ഥനായി നിന്ന് അനേകരെ കർത്താവിങ്കലേക്കു കൊണ്ടു വരുവാനും ജീവകിരീടം പ്രാപിക്കുവാനും ദൈവം സഹായിക്കട്ടെ.. ഒരു കുളമ്പുപോലെ ശേഷിക്കാതെ കുടുംബത്തിൽ എല്ലാവരെയും സത്യദൈവത്തെ കണ്ടെത്തുവാൻ ഇടയാകട്ടെ. Amen
I am Sreekumar nair from tvm I read bible more than 20 years still every day evening 6.30 pm pray to jesus and read bile by heart bible we believe Jesus Sreeknair pazhakutty tvm
Pastor is the chosen one of our Lord.Your anti gospel attitude before conversion reminds me of St Paul before his conversion to Christ.May the Lord bless you abundantly for the extension of His kingdom.praise Lord Amen
Mone, it's true life experience. A good Christian doesnt tell lies to lead others to lies. " Know the Truth, Sustain Truth and Lead Others to Truth" Thus : Achieve Success, Sustain Success and Lead Others to Success. Be Greatly Blessed In Jesus Name. Amen
ലോകത്തിൽ പൊതാവേ എല്ലാവരും നല്ല വരെയാണ് സ്നേഹിക്കാൻ തുനിയുക. എന്നാൽ സാക്ഷാൽ ദൈവവും രക്ഷകനുമായ യേശുക്രിസ്തു എല്ലാവരും ഉപേക്ഷിക്കപ്പെട്ട, ജീവിതം തകർന്ന, ആർക്കും നന്നാക്കാൻ കഴിയാത്ത, ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടവരെ സ്നേഹിക്കുന്നവനാണ്. അതുപോലെ ലോകത്തിൽ മറ്റൊരുത്തനും ഇല്ല. ആമേൻ.
നിങ്ങൾ ഹിന്ദു അല്ലായിരുന്നു. . ജന്തു ആയിരുന്നു.... 10000നായിര ക്കണക്കിന് അമുല്യ ഗ്രന്ഥങ്ങളും പതിനായിരക്കണക്കിന് വർഷം പാരമ്പര്യമുള്ള സനാതനധർമ്മത്തെ നക്കാപ്പിച്ച ലാഭത്തിനുവേണ്ടി അടിയറവച്ച നീങ്ങൾ നിങ്ങൾക്കുള്ള കാഞ്ഞിരത്തും ഖനിയെ തിരഞ്ഞെടുത്തു... ഹാ കഷ്ട്ടം.
@@sureshv3841 my Judgement and your Judgement is in his hands.Jesus will Judge u man.repent and accept him.dont cry for my salvation.you try for your salvation
@@sureshv3841 first study when hindhu religion started?u don’t know history.who told you this many years.i hate caste system.u only keep it in ur head .leave me Lucifer
@@linithaathish2613 ലോകത്ത് ആർക്കും ആരേയും മോചിതരാക്കാൻ സാധിക്കില്ല സോദരി.... യുക്തിയുംചിന്ത, ബുദ്ധി, അറിവും നേടി സ്വയം മോചിതരാവുക.... അതാണ് യഥാർത്ഥ രെക്ഷ... ഞാൻ ഹിന്ദു ആയിരുന്നു... അത് മോശം മതം ഹോ അതുകൊള്ളില്ല.... എന്നല്ലേ പറഞ്ഞതിന്റെ അർത്ഥം? ഒന്നോർത്തോളൂ..... കാഞ്ഞരത്തിൻമരത്തിൽ കാഞ്ഞിരം കുരുവേ ഉണ്ടാകൂ.
Wonderful testimony dear brother Unnikrishnan. God has blessed you like St. Paul. May God Bless you and all those who hear you. Our God is a God of Love and compassion.
നിങ്ങളുടെ വിശ്വാസവും ഈശോയോടുള്ള തീഷ്ണമായ സ്നേഹവും കണ്ട് എനിക്ക് അസൂയ തോന്നുന്നു. എല്ലാത്തിലും ഉപരിയായ് ഈശോയെ സ്നേഹിക്കാൻ ഞാൻ ഒത്തിരി ഒത്തിരി ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. Praise the Lord
എന്റെ പേര് സുജാത. ഞാൻ ഉണ്ണി കൃഷ്ണൻ ബ്രദറിന്റെ സാഷ്യം കേട്ടു. വളരെ വിശ്വാസം ഉണ്ട്. ഞാൻ ഒരു ഹിന്ദു വാണ്. എനിക്ക് യേശുവിനെ വിശ്വസിക്കുന്നു. എന്റെ ശരീരമുഴുവൻ വേദന യാണ്. എനിക്ക് ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല പത്തു മിനിറ്റ് നിൽക്കാൻ പറ്റില്ല, തല മുതൽ പേരു വിരൽ വരെ വേദനയാണ്. എനിക്ക് വേണ്ടിയും എന്റെ കുടുംബ ത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് യേശു വിന്റെ നാമത്തിലാപേഷിക്കുന്നു
Glory to God Amen ഹൃദയത്തിലെ നല്ല ആഗ്രഹത്തെ കർത്താവ് മാനിക്കട്ടെ . അനേക രേ രക്ഷയിങ്കലേക്ക് നടത്തുവാൻ ഈ സാക്ഷ്യം സഹായിക്കണേ യേശുവേ. കുടുംബം ആയി മാതാവും എല്ലാവരും ഒന്നിച്ച് കർത്താവിനെ മഹത്വപ്പെടുത്തുവാൻ സഹായിക്കണേ എന്ന്🙏🙏
ഞാനും പെന്തകോസ്ത്കാരെ കളിയാക്കിയിട്ടുണ്ട് . എന്നാൽ ഞാനും കുടുംബവും 2002ൽ കർത്താവിനെ രക്ഷിതാവു ആയി സ്വീകരിച്ചു , കർത്താവിൽ ചേർന്ന് ജീവിക്കുന്നു. അതിന്റെ സന്തോഷം വിമര്ശിക്കുന്നവർക്ക് അറിയില്ല. സഹോദരനെ കർത്താവു സഹായിക്കട്ടെ.
Thousands of Angel's rejoiced in heaven when one accept Jesus Christ and lead Truthful life. Be Greatly Blessed in Jesus Name - yourself, your family and all your dear ones. Amen Amen Haleluyah
ഇന്നും നമ്മുടെ കൂടെ ജീവിക്കുന്ന യേശു, രക്ഷിക്കുന്ന യേശു. വഴിയും സത്യവും ജീവനും യേശു ക്രിസ്തു മാത്രം. മറ്റൊരുവനിലും രക്ഷ ഇല്ല. ഇതിലും വലിയ തെളിവ് എന്തിന്??!! അന്ത്യകാലത്ത് രക്ഷ പെടാൻ യേശു തരുന്ന അവസരം ആണ്. യേശുവേ നന്ദി.
ദൈവത്തിനു മഹത്വം അത്ഭുതകരമായ സാക്ഷ്യം! യേശുക്രിസ്തു മാത്രം സമാധാനദായകൻ! Well presented one. May God continue to use you for His glory. 🙏 With lots of love and prayers Philip Verghese Ariel Secunderabad
എൻ്റെ യേശു അപ്പൻ ഇന്നും ജീവിക്കുന്നു.💓🙌ജീവനുള്ള സാക്ഷ്യം.💓👍🙌 Fenny പാസ്റ്ററിനെയും കുടുംബത്തെയും കൂടാതെ ആത്മീയ പ്രവർത്തനത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌 ഉണ്ണികൃഷ്ണൻ ബ്രദറിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌 മുന്തിരിക്കുലയിൽ നിന്നും ഒരു മുന്തിരി കർത്താവ് അടർത്തിയെടുത്തു.🙌മറ്റുള്ളവരെയും ദൈവം സ്പർശിക്കും.💓 🙌ആമേൻ.🙌
Unnikrishnan brother നെ പോലെ കർത്താവായ യേശുക്രിസ്തു വിനെ വ്യക്തിപരമായി അറിയുവാൻ പ്രേക്ഷകരായിട്ടുള്ള ഏവർക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഹല്ലേലുയ്യ 🙏👏🏻💐
ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ. പാസ്റ്ററെ ഞാനും ഒരു നായർ സമുദായത്തിൽ നിന്നും ഒറ്റയ്ക്ക് കടന്നുവന്നതാണ്. ഇപ്പോൾ ചേച്ചിയും ചേട്ടനും കർത്താവിനെ സ്വീകരിച്ചു. രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. ഞാനും കുടുംബവും രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. എന്റെ മകൻ കർത്താവിന്റെ വേലയിൽ ലക്കനൗ യിൽ ആയിരിക്കുന്നു. ബ്രദറിന്റെ സാക്ഷ്യം എന്റെ സാക്ഷ്യം പോലെ ആണ്. തീർച്ചയ്യായും പ്രാർത്ഥിക്യം. എന്റെ പേരും ഗീത ആണ്. സിസ്റ്റർ വലിയ ഒരു സാക്ഷി ആയി ഉപയോഗിക്കാൻ പോകുകയാണ്.
എന്റെ പേര് ശോഭ ഞാൻ ഉണ്ണികൃഷ്ണൻ പാസ്റ്റർ സാക്ഷ്യം കേട്ട് വളരെയേറെ സന്തോഷമായി ഈ സാക്ഷ്യം എന്റെ ജീവിതത്തിൽ എന്റെ വിശ്വാസത്തിന് ഏറ്റവും വലിയ അനുഗ്രഹമായി തീർന്നു
What a wonderful testimony. God is pouring out his holy spirit upon all flesh as it is written in the book of joel 2.: 28 . Amen. I thank jesus for taking pastor unnikrishnan as his chosen vessel. Amen.
Praying that our Land India will find Jesus .He loves you no matter what religion you are..so happy to hear Pastor Unnikrishnan thanks pas Finny ..Jesus is coming soon to get his beloved bride😊
So pleased with your testimony brother. Hallelujah! May God bless you and use you to lead many people to the love of Jesus Christ. Praying earnestly for the salvation of your family. It's going to happen Amen!
പ്രിയ ഉണ്ണികൃഷ്ണൻ brother നൊപ്പം 2017ൽ അടൂരിന്റെ പ്രദേശങ്ങളിൽ യേശു ക്രിസ്തുവിന്റെ സത്യ സുവിശേഷം അറിയിക്കാൻ ദൈവം ഭാഗ്യം തന്നതിനാൽ ദൈവത്തിന് മഹത്വം..ആമേൻ.ദൈവം ശക്തമായി brotherനെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കട്ടെ...GOD bless you....🙏🙏🙏
Very touching testimony. Good Lord BLESS You in abundance n your family. Kindly pray for us specifically for my grandson to make him a God fearing obedient and disciplined child. Praise you Jesus and praise you Jesus Amen.
എന്റെ പേര് ശ്രീരാജ്.ഞാനും അനേക വർഷങ്ങൾക്കു മുമ്പ് ദൈവത്തിന്റെ മഹാ കൃപയാൽ ലോകത്തിലെ ഏക രക്ഷകനായ യേശുവിനെ കർത്താവായി ഹൃദയത്തിൽ സ്വീകരിച്ചവൻ ആണ്. ആദ്യമായി സുവിശേഷം കേട്ടപ്പോൾ പുച്ഛവും, ഒരളവിൽ വെറുപ്പും തോന്നി. പക്ഷേ ദൈവം അനേക സംഭവങ്ങളിലൂടെ വ്യക്തിപരമായി, നിഷേധിക്കാനാവാത്ത വണ്ണം ദൈവത്തെ എനിക്ക് വെളിപ്പെടുത്തി തന്നു. ഞാൻ വിശ്വാസിയായി രണ്ടുവർഷത്തിനുശേഷം എന്നോട് എന്റെ വിശ്വാസത്തെ ചോദ്യം ചെയ്ത എന്റെ അമ്മയെ ദൈവം അത്ഭുതകരമായി രക്ഷിച്ചു. ഒരു പെന്തക്കോസ്ത് പാസ്റ്ററോ ദൈവമക്കളോ ഒന്നും സുവിശേഷം പറയാതെ തന്നെ ബൈബിളിലൂടെ മാത്രം ദൈവം അമ്മയ്ക്ക് ദൈവത്തിന്റെ അമൂല്യ സത്യങ്ങളെ വെളിപ്പെടുത്തി. ഒരു ആസ്മാ രോഗിയായിരുന്നു എന്റെ അമ്മ. യേശു കർത്താവിൽ വിശ്വസിച്ച ഏതാനും ദിവസങ്ങൾക്കകം അമ്മയ്ക്ക് ആസ്മ രോഗത്തിൽ നിന്നും വളരെ വിടുതൽ ലഭിച്ചു. ഇത് ജീവിക്കുന്ന ഏക സത്യ ദൈവത്തിന്റെ ഒരു സാക്ഷ്യമായി വിശ്വാസത്തെ എതിർത്തവർക്ക് പോലും അടയാളമായി തീർന്നു.
All glory to Lord alone...
Amen
❤❤❤
Praise the Lord
Praise God
Praise the Lord ഉണ്ണി കൃഷ്ണൻ brother ന്റെ വിയോഗത്തിന് ശേഷം ആണ് കാണുന്നത് ആ സഹോദരിയും അമ്മ യും രക്ഷയുടെ അനുഭവവത്തിൽ കടന്നു വരാൻ ഇടയാകട്ടെ 🙏
ഞാനും എന്റെ ഭർത്താവും ഒരു ഹിന്ദു മതത്തിൽ നിന്നും രക്ഷപ്പെട്ട് കർത്താവിന്റെ രാജ്യത്തിൽ കടക്കാൻ യേശു സഹായിച്ചു.
Pr. ന്റെ സാക്ഷ്യം ഒത്തിരി കരയിച്ചു. ഒത്തിരി സന്തോഷവും അനുഭവിച്ചു.
ദൈവം ഇനിയും ശക്തമായി ഉപയോഗിക്കട്ടെ! എന്ന് പ്രാർത്ഥിക്കുന്നു..... God bles U
Jesus bless u dear sister.me also was a hindhu 🙏
STHOTHRAM... STHOTHRAM
May God bless you dear ❤ You got the grace by our God Jesus ❤
ഹിന്ദുക്കൾ ആയിരുന്ന താങ്കളുടെ പൂർവികരെല്ലാം തടവറയിൽ ആയിരുന്നോ?സനാതന ധർമ്മത്തിലെ ഏതെങ്കിലും ഒരു ഗ്രന്ഥം വായിച്ചു പഠിചിട്ടുണ്ടോ?
@@abhinavcmenon886
തടവറയിൽ തന്നെ ആണ് ഹിന്ദു എന്ന് പറഞ്ഞു നടക്കുന്നവർ അടിമകൾ 😄പുസ്തകം ഒക്കെ വായിക്കാൻ ആരാ സമ്മതിക്കുക ഹിന്ദുവിൽ ⁉️🤔.
ബ്രദർ എന്റെ മകൻ ഉണ്ണികൃഷ്ണനുവേണ്ടിയും ബ്രദർ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
ഉണ്ണികൃഷ്ണൻ ബ്രദറിന്റെ സാക്ഷ്യം ഞാൻ കേട്ടു നല്ല സാക്ഷ്യമായിരുന്നു ഇനിയും അനേകം സ്ഥലങ്ങളിൽ പോയി സുവിശേഷം പറയാൻ കർത്താവു കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
എനിക്കും കുടുംബത്തിനും വേണ്ടി ബ്രദർ പ്രാർത്ഥിക്കണം Amen
Hallelujah
Surely will pray for your son, Unnikrishnan 🙏
ഈ യേശു വിനെപ്പോലെ വേറൊരു ദൈവം ഉണ്ടോ? ഇല്ലേ ഇല്ല. സ്തോത്രം.🌹🌹
Unni കൃഷ്ണൻ pastor ഞാനും ഒരു ഹിന്ദുവാണ് എനിക്കും പാസ്റ്റരന്മാരെ ഇഷ്ടമല്ലായിരുന്നു. 2017 ൽ ഞാൻ യേശുവിനെ സ്വികരിച്ചു. എന്റെ യേശുവാണ് എനിക്ക് എല്ലാം. Amen🙏🏻
God bless you❤❤❤
God bless you❤❤❤❤
അനീഷ
യേശു ദൈവമല്ല
ദൈവ പുത്രന് മല്ല
ദൈവത്തിൻറെ ഒരു പ്രവാചകൻ മാത്രം
വിശുദ്ധ ഖുർആൻറെ പരിഭാഷ നെറ്റിൽ ലഭ്യമാണ്.
ഡാൺ ലോഡ് ചെയ്തു വായിക്കു.
നിങ്ങൾക് സത്യം കണ്ടെത്തൻ കഴിഞ്ഞേക്കാം
ക്രിസ്തു ഒരു പുതിയ മതം ഉണ്ടാക്കിയിട്ടില്ല
അദ്ദേഹം മോശയുടെ പാത പിന്തുടർന്ന്
ഇപ്പോഴത്തെ ക്രിസ്തു മതം പൗലോസിനെ സൃഷ്ടിയാണ്.
ബൈബിൾ മനുഷ്യ നിർമിതിയാണ്.
അതിൽ ധാരാളം വൈരുധ്യങ്ങൾ കാണാം.
ദൈവിക ഗ്രന്ഥത്തിൽ വൈരുധ്യങ്ങൾ കാണില്ല.
ഖുർആൻ വായിക്കു.
സത്യം കണ്ടെത്തു.
ഇല്ലെങ്കിൽ നിങ്ങൾ വിരൽ കടിക്കുന്ന ഒരു ദിവസം വരും. അന്ന് ഞാൻ പറഞ്ഞതിനെ പറ്റി ഓർക്കും
Amen.me also was a hindhu
@@ak18101 Jesus Christ is real God ,God bless you amen 🙏🙏🙏🙏
ഇത്രയും സത്യസന്ധമായ ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ എന്റെ ദൈവം എനിക്ക് കൃപ നൽകിയതിന് ഞാൻ എന്റെ ദൈവത്തോട് കോടാനുകോടി നന്ദി പറയുന്നു. ദൈവവം പൊന്ന് ബ്രദറിനെയും, കുടുംബത്തെയും ഒരുപാട് അനുഗ്രഹിക്കട്ടെ. 🙏. ഒരുപാട് നന്ദി ബഹുമാനപെട്ട ഫിന്നി പാസ്റ്റർ 🙏🙏🙏.
സർവ്വലോകവും നേടിയാലും നമ്മുടെ ആത്മാവിനെ നഷ്ടമാക്കിയാൽ ... ഒരു ഗുണവും ഇല്ല. God is love❤️
ഭാഗ്യവാൻ...ദൈവം തിരഞ്ഞെടുത്തവർക്ക് മാത്രമേ ദൈവസ്നേഹം അനുഭവിച്ചറിയാൻ പറ്റൂ... May God bless you abundantantly.
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഉണ്ണികൃഷ്ണൻ എന്നും നല്ല വഴിയിൽ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നല്ല സാക്ഷ്യത്തിനായി സ്തോത്രം അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകട്ടെ🙏
Praise the LORD Amen Jesus
അനുഗ്രഹിക്കപ്പെട്ട സാഷ്യമായിരുന്നു. ഉണ്ണികൃഷ്ണൻ ബ്രദറിനെ യേശു പരിശുദ്ധാത്മാവിൽ നയിക്കട്ടെ .
ഉണ്ണിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അന്ധ്യം വരെ നിലനിൽക്കാൻ കർത്താവ് കൃപ നൽകട്ടെ .
Praise God...
പ്രിയ സഹോദരി, ( Mrs unnikrishnan) .. നിങ്ങളുടെ husband ഒരു നല്ല മനുഷ്യൻ ആയി മാറിയില്ലേ? Bad habits എല്ലാം വിട്ടു നല്ലതായി ജീവിക്കുന്നില്ല? ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? സഹോദരന് ഒപ്പം നില്ക്കുക. ഞങ്ങളുടെ പ്രാർത്ഥന യിൽ ഓർക്കുന്നു. ഈ രക്ഷയുടെ സന്തോഷം നഷ്ടപ്പെടുത്തി കളയരുത്. ബ്രദർ ക്ഷമയോടെ കാത്തിരിക്കുക. ഒരുദിവസം അവരും ചേർന്ന് ദൈവത്തെ ആരാധിക്കുകയും .. അതിൻ്റെ testimony യു ടുബിൽ വരുകയും ചെയ്യും. Nothing is impossible by our Lord jesus
ആമേൻ 👏👏👏👏
Amen, Our Lord Jesus is great God and he will do for us whatever we need and he is also great loving father.... 🙌🙌🙌
Amen
Praise the lord
ഒരു യഹുദൻ ആയിരുന്ന യേശുവിനെ ഇവർ ക്രിസ്ത്യനി ആക്കി.
പൗലോസ് പുതിയ മതം ഉണ്ടാക്കി
ബൈബിളിൽ യേശുവിന്റെ ഒരു സുവിശേഷം പോലുമില്ല.
27 ൽ പകുതിയും പൗലോസ് വക
22 പുസ്തകങ്ങളിൽ യേശുവിൻറെ പേരുപോലുമില്ല.
ഖുർആൻ വായിക്കു
ഇല്ലെങ്കിൽ ഒരു നാൾ നിങ്ങൾ ദുഖിക്കും
അന്ന് നിങ്ങൾ ദുഖിച്ചിട്ടു കാര്യമുണ്ടാവില്ല
ക്രിസ്തുമതം യൂറോപ്പിൽ മരിച്ചു മണ്ണായി
കേരളത്തിൽ മാത്രം കുറെ ക്രി സന്ഘികൾ ഉണ്ട്.
അത്രമാത്രം
Amen sthothram🙏🏻നല്ല സാക്ഷ്യത്തിനായി നന്ദി യേശുവേ.......
ഏഴു വേ നന്ദി ഉണ്ണിക്കൃഷ്ണൻ ബ്രദറിൻ്റെ സാക്ഷ്യം കേൾക്കാനിടയാക്കിയതിന്
🤔
Praise the lord. പ്രിയ ബ്രദറിനെ കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ.കുടുംബമായിദൈവത്തെ ആരാധിക്കുവാൻ ഇടയാക്കും യേശു ജീവിക്കുന്ന ദൈവമെന്നു എല്ലാവരും ഗ്രഹിക്കട്ടെ.
🙏🙏🙏🙏🙏
Praise the Lord. God bless you brother more and more. Pl. Pray every time. Believe in Jesus Christ. Thanks a lot. God be with you 🙏🙏
എനിക്കും,,എന്റെ കുടുംബത്തിനും വേണ്ടി ദൈവമക്കളായ എല്ലാവരുടെയും പ്രാർത്ഥന ദൈവനാമത്തിൽ ആവശ്യപ്പെടുന്നു....
സഹോദരാ, താങ്കളുടെ ഹൃദയത്തിൽ നിറഞ്ഞു കവിയുന്ന ആ ദൈവകൃപയും ദൈവശക്തിയും അടക്കിവയ്ക്കാ൯ പറ്റാത്ത പരിശുദ്ധാത്മവ്യാപാരവും വളരെ സ്പഷ്ടമാണ്. ദൈവമാണ് താങ്കളിലൂടെ വ്യാപരിക്കുന്നത്. തീ൪ച്ചയായും തീ൪ച്ചയായും ആരെങ്കിലും താങ്കൾക്ക് ദോഷം വരുത്തുവാ൯ നിരൂപിച്ചാൽ അവ൪ തക൪ന്നുനശിച്ചുപോകും. നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു Bible, Zechariah 2:8. വളരെ വളരെ താഴ്മയോടെ പ്രാ൪ത്ഥനയേടെ ദൈവകൃപയോടെ ക൪ത്താവിന്റെ വേലയിൽ മുന്നേറുക, ദൈവം അനുഗ്രഹിക്കട്ടെ....
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. എന്റെ മോന് 23വയസായി അവൻ മദ്യത്തിനും കഞ്ചാവിനും പുകവലിക്കും അടിമയാണ്. മോന് വേണ്ടി പ്രാർത്ഥിക്കണം. മോൻ പള്ളിയിൽ പോയിട്ട് 4വർഷമായി പാസ്റ്റർ പ്രാർത്ഥിക്കണം ഹാലേലൂയ.
ദൈവത്തിൽ എല്ലാം ഏറ്റുപറഞ്ഞ് പ്രാർത്ഥിപ്പീൻ, ദൈവം അനുഗ്രഹിക്കും
Byblile.appolst.prvthikal.4.vayik
Short time ൽ കർത്താവിനുവേണ്ടി വളരെ ശക്തിയോടെ നിന്നു വേഗം അപ്പൻ്റെ അടുക്കലേക്കു പോയ കർത്തൃദാസൻ.😭😭🌹🌹കുടുബം രക്ഷയിലേക്ക് കടന്നു വരാനായി പ്രാർത്ഥിക്കുന്നു.
പ്രിയ മകനെ ദൈവം അനുഗ്രഹിക്കട്ടെ.. അന്ത്യത്തോളം വിശ്വസ്ഥനായി നിന്ന് അനേകരെ കർത്താവിങ്കലേക്കു കൊണ്ടു വരുവാനും ജീവകിരീടം പ്രാപിക്കുവാനും ദൈവം സഹായിക്കട്ടെ.. ഒരു കുളമ്പുപോലെ ശേഷിക്കാതെ കുടുംബത്തിൽ എല്ലാവരെയും സത്യദൈവത്തെ കണ്ടെത്തുവാൻ ഇടയാകട്ടെ. Amen
യേശുവേ നന്ദി അനുഗ്രഹിക്കട്ടെ testimony കേൾക്കാൻ കർത്താവ് തന്ന കൃപക്ക് നന്ദിയോടെ സ്തോത്രം 🙏🙏🙏
Amen Amen 🌹🙏🙏🙏🌹 Praise the lord! Hallelujah,May God bless you 🌹🙏🙏🙏🌹
I am Sreekumar nair from tvm I read bible more than 20 years still every day evening 6.30 pm pray to jesus and read bile by heart bible we believe Jesus
Sreeknair pazhakutty tvm
May God bless you more and.more.
Pastor is the chosen one of our Lord.Your anti gospel attitude before conversion reminds me of St Paul before his conversion to Christ.May the Lord bless you abundantly for the extension of His kingdom.praise Lord Amen
യേശു അപ്പച്ചാ നന്ദി, പരിശുദ്ധനായ പിതാവിന് മഹത്വം
ഈ കാലഘട്ടത്തിൽ ഇത് ഒരു അൽഭുതം തന്നെയാണു..... മഹാത്ഭുതം......,
അതിശയം തോന്നുന്നു.......,🙏🙏🙏
Mone, it's true life experience. A good Christian doesnt tell lies to lead others to lies.
" Know the Truth, Sustain Truth and Lead Others to Truth"
Thus :
Achieve Success, Sustain Success and Lead Others to Success.
Be Greatly Blessed In Jesus Name. Amen
Praise GOD…..Wonderful testimony..May GOD bless you brother abundantly 🙏🙏
ലോകത്തിൽ പൊതാവേ എല്ലാവരും നല്ല വരെയാണ് സ്നേഹിക്കാൻ തുനിയുക. എന്നാൽ സാക്ഷാൽ ദൈവവും രക്ഷകനുമായ യേശുക്രിസ്തു എല്ലാവരും ഉപേക്ഷിക്കപ്പെട്ട, ജീവിതം തകർന്ന, ആർക്കും നന്നാക്കാൻ കഴിയാത്ത, ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടവരെ സ്നേഹിക്കുന്നവനാണ്. അതുപോലെ ലോകത്തിൽ മറ്റൊരുത്തനും ഇല്ല. ആമേൻ.
Yes bro it is true.me and my mother accepted Jesus from Hindhu belief
@@mathewidicula2399 Yes of course 👍👍🌹
I was a hindhu and accepted Jesus Christ as my personal saviour.Love u Jesus.thank u unni brother and dear pastor
നിങ്ങൾ ഹിന്ദു അല്ലായിരുന്നു. . ജന്തു ആയിരുന്നു.... 10000നായിര ക്കണക്കിന് അമുല്യ ഗ്രന്ഥങ്ങളും പതിനായിരക്കണക്കിന് വർഷം പാരമ്പര്യമുള്ള സനാതനധർമ്മത്തെ നക്കാപ്പിച്ച ലാഭത്തിനുവേണ്ടി അടിയറവച്ച നീങ്ങൾ നിങ്ങൾക്കുള്ള കാഞ്ഞിരത്തും ഖനിയെ തിരഞ്ഞെടുത്തു... ഹാ കഷ്ട്ടം.
@@sureshv3841 my Judgement and your Judgement is in his hands.Jesus will Judge u man.repent and accept him.dont cry for my salvation.you try for your salvation
@@sureshv3841 what Nakkapicha ?lucifer also telling same.repent your sin and accept him Man
@@sureshv3841 first study when hindhu religion started?u don’t know history.who told you this many years.i hate caste system.u only keep it in ur head .leave me Lucifer
@@linithaathish2613 ലോകത്ത് ആർക്കും ആരേയും മോചിതരാക്കാൻ സാധിക്കില്ല സോദരി.... യുക്തിയുംചിന്ത, ബുദ്ധി, അറിവും നേടി സ്വയം മോചിതരാവുക.... അതാണ് യഥാർത്ഥ രെക്ഷ... ഞാൻ ഹിന്ദു ആയിരുന്നു... അത് മോശം മതം ഹോ അതുകൊള്ളില്ല.... എന്നല്ലേ പറഞ്ഞതിന്റെ അർത്ഥം? ഒന്നോർത്തോളൂ..... കാഞ്ഞരത്തിൻമരത്തിൽ കാഞ്ഞിരം കുരുവേ ഉണ്ടാകൂ.
Wonderful testimony dear brother Unnikrishnan. God has blessed you like St. Paul. May God Bless you and all those who hear you. Our God is a God of Love and compassion.
നിങ്ങളുടെ വിശ്വാസവും ഈശോയോടുള്ള തീഷ്ണമായ സ്നേഹവും കണ്ട് എനിക്ക് അസൂയ തോന്നുന്നു. എല്ലാത്തിലും ഉപരിയായ് ഈശോയെ സ്നേഹിക്കാൻ ഞാൻ ഒത്തിരി ഒത്തിരി ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. Praise the Lord
എന്റെ പേര് സുജാത. ഞാൻ ഉണ്ണി കൃഷ്ണൻ ബ്രദറിന്റെ സാഷ്യം കേട്ടു. വളരെ വിശ്വാസം ഉണ്ട്. ഞാൻ ഒരു ഹിന്ദു വാണ്. എനിക്ക് യേശുവിനെ വിശ്വസിക്കുന്നു. എന്റെ ശരീരമുഴുവൻ വേദന യാണ്. എനിക്ക് ഒരു ജോലിയും ചെയ്യാൻ പറ്റുന്നില്ല പത്തു മിനിറ്റ് നിൽക്കാൻ പറ്റില്ല, തല മുതൽ പേരു വിരൽ വരെ വേദനയാണ്. എനിക്ക് വേണ്ടിയും എന്റെ കുടുംബ ത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് യേശു വിന്റെ നാമത്തിലാപേഷിക്കുന്നു
Amen Amen 🌹🙏🙏🙏🌹 We are Praying for you & your Family 🌹🙏🙏🙏🌹
Our prayers for you sister. Amen
Yeshuvinte thirurakthathal thangalk soukhyam labikkatte.
Our prayers Sister Jesus will heal you and make you as his true witness God bless you
പ്രാര്‍ത്ഥിക്ക്യാം
ആമേൻ 🙏സ്ത്രോത്രം appa 🙏ഹാലേലൂയ 🙏nandhi appa 🙏🙏🙏🙏👏✝️👏👏👏✝️✝️✝️
യേശു ഏക രക്ഷകൻ... Hallelujah,hallelujah hallelujah
Madam ലോക ജനസംഖ്യയുടെ 3/2 ക്രൈസ്തവരല്ല......അവരെയെല്ലാം ആരാണ് സംരക്ഷിക്കുന്നത്???
Glory to God Amen
ഹൃദയത്തിലെ നല്ല ആഗ്രഹത്തെ കർത്താവ് മാനിക്കട്ടെ . അനേക രേ രക്ഷയിങ്കലേക്ക് നടത്തുവാൻ ഈ സാക്ഷ്യം സഹായിക്കണേ യേശുവേ. കുടുംബം ആയി മാതാവും എല്ലാവരും ഒന്നിച്ച് കർത്താവിനെ മഹത്വപ്പെടുത്തുവാൻ സഹായിക്കണേ എന്ന്🙏🙏
ദൈവം ഇനിയും ധരാളമായി അനുഗ്രഹിക്കട്ടെ
May God bless you 🌹🙏🙏🙏🌹
ബ്രദർ എന്റെ മക്കളെ ഓർത്തു പ്രാർത്ഥിക്കേണം 🙏🏽
പിതാവേ ആ കുടുംബത്തിൽ ദൈവപ്രവർത്തി വെളിപ്പെടുത്തണം, അങ്ങയുടെ സാന്നിധ്യം അനുഭവിപ്പാൻ ഇടയാക്കേണം സകല നന്മകളും നൽകി മാനിക്കേണം.
ഞാനും പെന്തകോസ്ത്കാരെ കളിയാക്കിയിട്ടുണ്ട് . എന്നാൽ ഞാനും കുടുംബവും 2002ൽ കർത്താവിനെ രക്ഷിതാവു ആയി സ്വീകരിച്ചു , കർത്താവിൽ ചേർന്ന് ജീവിക്കുന്നു. അതിന്റെ സന്തോഷം വിമര്ശിക്കുന്നവർക്ക് അറിയില്ല. സഹോദരനെ കർത്താവു സഹായിക്കട്ടെ.
Thousands of Angel's rejoiced in heaven when one accept Jesus Christ and lead Truthful life.
Be Greatly Blessed in Jesus Name - yourself, your family and all your dear ones.
Amen Amen Haleluyah
Amen
Amen 🌹🙏🙏🙏🌹
Amen
Amen
Jesus is coming soon, ready to receive him
ഇന്നും നമ്മുടെ കൂടെ ജീവിക്കുന്ന യേശു, രക്ഷിക്കുന്ന യേശു. വഴിയും സത്യവും ജീവനും യേശു ക്രിസ്തു മാത്രം. മറ്റൊരുവനിലും രക്ഷ ഇല്ല. ഇതിലും വലിയ തെളിവ് എന്തിന്??!!
അന്ത്യകാലത്ത് രക്ഷ പെടാൻ യേശു തരുന്ന അവസരം ആണ്. യേശുവേ നന്ദി.
ഇതാണ് യഥാർത്ഥ വിശ്വാസം എന്താ തീക്ഷണത.. 🙏🙏🙏
പ്രിയ സ്നേഹിതരേ, ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാൻ കർത്താവായ യേശുക്രിസ്തുവിന് മാത്രമേ കഴികയുള്ളു. നന്ദി.
ദൈവത്തിനു മഹത്വം
അത്ഭുതകരമായ സാക്ഷ്യം!
യേശുക്രിസ്തു മാത്രം സമാധാനദായകൻ!
Well presented one.
May God continue to use you for His glory. 🙏 With lots of love and prayers
Philip Verghese Ariel Secunderabad
Pr. please pray for me now I hearing your testimony while sitting in the hospital bed as Iam suffering Parkinson's deceases. Kindly pray for me. 🙏🙏🙏🙏🙏
Praying for your healing
ruclips.net/video/yYXmHbV6U5M/видео.html
Praying for your healing, Hallelujah 🌹🙏🙏🙏🌹
May God bless you❤
യേശുവേ അങ്ങേ മഹാ മഹത്വത്തിനു നന്ദി അപ്പാ. യേശുവേ എൻ ജീവനേ നമോ നമോ..... ആമേൻ യേശുവേ സ്തോത്രം സ്തോത്രം
Good Testimony Thank you God for choosiny him((w(ii
Praise the Lord
Brotherine കർത്താവ് അനുഗ്രഹിക്കട്ടെ എല്ലാ യുവതി യുവാക്കളും രക്ഷപെടാൻ ഇടയാവട്ടെ brotherinaal
എൻ്റെ യേശു അപ്പൻ ഇന്നും ജീവിക്കുന്നു.💓🙌ജീവനുള്ള സാക്ഷ്യം.💓👍🙌 Fenny പാസ്റ്ററിനെയും കുടുംബത്തെയും കൂടാതെ ആത്മീയ പ്രവർത്തനത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌 ഉണ്ണികൃഷ്ണൻ ബ്രദറിനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌 മുന്തിരിക്കുലയിൽ നിന്നും ഒരു മുന്തിരി കർത്താവ് അടർത്തിയെടുത്തു.🙌മറ്റുള്ളവരെയും ദൈവം സ്പർശിക്കും.💓 🙌ആമേൻ.🙌
Unnikrishnan brother നെ പോലെ കർത്താവായ യേശുക്രിസ്തു വിനെ വ്യക്തിപരമായി അറിയുവാൻ പ്രേക്ഷകരായിട്ടുള്ള ഏവർക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ഹല്ലേലുയ്യ 🙏👏🏻💐
Ningall. Satheyam. Ariukaum. Satheyam. Ningle. Sodhanthraraakkum. Manushen. Jadathil. Janikkunnu. Dheivam. Aatnmaavill. Janichavan. Aatnmaavil. Janichirikkunna. Dheivathinte. Koode. Sorgathill. Vasikkeannamenkill Naamum. Aatnmaavill. Janikkeannam. Jadathill. Janikkunna. Namukku. Dheivathe. Nerill. Kaannaano. Sameebathu. Chellaano saadhikkilla. Kaarannam. Dheivam. Sooreyanekkaall. Pathinaayiram. Madangu. Chobaulla. Dheivathinte. Adukkall. Nilkkaan. Saadhikkilla. Athu. Konndu. Aatnmaavill. Veenndum. Janikkeannam. Appol. Dheivathinte. Makkalaakaam. Angine. Sorgathill. Dheivathodithu. Vasikkaam.
May God Bless you Dear Evg.Unnikrishnan
Thanks for your valuable testmany
Praise the Lord
Amen, SthothramAppaaa. God bless youu
Jesus Christ is the one and only true living God for all human beings on the Earth
God bless you Evg Unnikrishnan Let God's grace come upon you.
@@MaryThomas-zh5de S enikke ariyam br. Unnykrishnane
@@monachand7688 iknow unnikrishnan 👍
@@MaryThomas-zh5de Unnikrishnan also known me 🌹👍👍👍🌹and my
Family.
Sir then what can do 3/2 world population is non christians
ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ. പാസ്റ്ററെ ഞാനും ഒരു നായർ സമുദായത്തിൽ നിന്നും ഒറ്റയ്ക്ക് കടന്നുവന്നതാണ്. ഇപ്പോൾ ചേച്ചിയും ചേട്ടനും കർത്താവിനെ സ്വീകരിച്ചു. രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. ഞാനും കുടുംബവും രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു. എന്റെ മകൻ കർത്താവിന്റെ വേലയിൽ ലക്കനൗ യിൽ ആയിരിക്കുന്നു. ബ്രദറിന്റെ സാക്ഷ്യം എന്റെ സാക്ഷ്യം പോലെ ആണ്. തീർച്ചയ്യായും പ്രാർത്ഥിക്യം. എന്റെ പേരും ഗീത ആണ്. സിസ്റ്റർ വലിയ ഒരു സാക്ഷി ആയി ഉപയോഗിക്കാൻ പോകുകയാണ്.
Hallelujah Hallelujah. God use you sister for HIS glory
Praise the Lord. God Bless your family.
Where is your son serving the Lord in Lucknow ? I was a missionary in Lucknow
Amen Sthothram...Blessed testimony... Glory to GOD...Hallelujah
എനിക്ക് വളരെ സന്ദോഷം ഉണ്ട് ഈ അനുഭവം ആ അപ്പൂപ്പന്റെ അനുഗ്രഹം ആണ് ഹിന്ദുകളെ ഒരു പോറൽ പോലും ഏല്പിക്കാതെ മുന്നോട്ടു പോകുക god bless u.
Praise the Lord.Thanks Jesus ❤️
അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ഉപയോഗിക്കട്ടെ.
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു സ്തോത്രം
, ദൈവം തന്റെ മഹത്വം ഇങ്ങനെ ചിലരിൽ ഭൂമിയിൽ പ്രവർത്തിക്കുന്നു യേശുവേ നന്ദി 🙏🙏🙏
Br unni god bless you🙏🙏
കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ അറ്റത്തോളം ദൈവത്തിന്റെ സാക്ഷിയായി തീരും 🙏👍
എന്റെ പേര് ശോഭ ഞാൻ ഉണ്ണികൃഷ്ണൻ പാസ്റ്റർ സാക്ഷ്യം കേട്ട് വളരെയേറെ സന്തോഷമായി ഈ സാക്ഷ്യം എന്റെ ജീവിതത്തിൽ എന്റെ വിശ്വാസത്തിന് ഏറ്റവും വലിയ അനുഗ്രഹമായി തീർന്നു
I just heard the testimony..such a blessed transformation...now enjoying with his loving saviour ,loss for us but a gain in heaven 😢
.
സത്യ ദൈവത്തെ കണ്ടെത്തിയ ശ്രീ.. ഉണ്ണികൃഷ്‌ണൻ പാസ്റ്റർ.. എനിക്ക് വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണം....
Thank you jesus for EVa.unnikrishnan. i pray for you and your ministry.
Unni Krishnan Pastor ,I am so happy to hear your testimony. How great is my Jesus' love.Ģod bless u.I too will pray for your family.
We are so happy God brought you to HIS kingdom for HIS glory. Praying for mother and wife and son
Thanks ur valuable Prayer & Support ,got vehicle.Pls Pray Bethel Gospel Ministry❤️
God bless you brother.and your mother , including wife and your son.every body may please pray for his family.
Blessed testimony. Praying to Lord to give you strength to go forward with your spiritual journey.
യേശു നാമം രക്ഷനാമം ആണ് പ്രിയ ബ്രദറിനെ യേശു അനുഗ്രഹിക്കട്ടെ കുടുംബത്തെയും യേശു രക്ഷയിലേക്ക് നയിക്കട്ടെ 🙏🙏🙏
Amen praise the lord. Anugrahikkapetta sakshyam njanghal pradhikkunnu ellavarkum snehanweshanam God bless you and your family
Praise the lord. Inspiring testimony.
What a wonderful testimony. God is pouring out his holy spirit upon all flesh as it is written in the book of joel 2.: 28 . Amen. I thank jesus for taking pastor unnikrishnan as his chosen vessel.
Amen.
Amen 🌹🙏🙏🙏🌹
Very nice testimony. God bless Unnikrishnan and family. Please bless them abundantly.
Sure we'll pray....May God bless & use evg. Unnikrishnan bro. more for God's glory.......
Oh Lord! What a blessed testimony it is!!! God bless you brother. God is faithful.
What a glorious message ❤️ 🙌 👏 💖
Praying that our Land India will find Jesus .He loves you no matter what religion you are..so happy to hear Pastor Unnikrishnan thanks pas Finny ..Jesus is coming soon to get his beloved bride😊
What a wonderful saviour is the lord jesus. Blessed be his holy name. Amen
God bless you🙏
ruclips.net/video/yYXmHbV6U5M/видео.html
Experienced man of God
@@manofgod7155 God bless.you .
Amen hallelujah!!May God Bless you brother!You are in my prayers!Our God is faithful!Thanks to Pr.Finny.
Praise the Lord. Thank you for the blessed testimony. May God bless you all.🙏🏼
So pleased with your testimony brother. Hallelujah! May God bless you and use you to lead many people to the love of Jesus Christ. Praying earnestly for the salvation of your family. It's going to happen Amen!
ദൈവം അനുഗ്രഹിക്കട്ടെ
God has blessed you with the Lord Jesus Christ.... There are so many miracles waiting before you....
God is great
Thanks for the strongest witness. God bless you and Jesus Christ loves you somuch. He is proud of you dear brother Unni......
Heart touching testimony testimony, May God bless you brother. Amen
ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ ആത്മീയ ജീവിതം ഒന്നും കൂടെ മെച്ചപ്പെടുത്താൻ ആയിട്ട് എനിക്ക് തോന്നി 🙏
പ്രിയ ഉണ്ണികൃഷ്ണൻ brother നൊപ്പം 2017ൽ അടൂരിന്റെ പ്രദേശങ്ങളിൽ യേശു ക്രിസ്തുവിന്റെ സത്യ സുവിശേഷം അറിയിക്കാൻ ദൈവം ഭാഗ്യം തന്നതിനാൽ ദൈവത്തിന് മഹത്വം..ആമേൻ.ദൈവം ശക്തമായി brotherനെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കട്ടെ...GOD bless you....🙏🙏🙏
Great testimony. God bless you Brother
God bless Unnikrishnan brother family all his needs heavenly father give him
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. അനേകർക്കു ഉപകാരപ്രദമാകട്ടെ
Praise God .May God bless Mr. Unnikrishnan abundantly
Please pray for Mr manojbalakrishnan alcohol and smoking and family broken since ten years
Today iam watching what a beautiful testimony
Praise GOD. Thank you Finny Pr for this video. Our GOD is love. HE is the living God
Very heart touching testimony God Jesus Christ bless you and your family dear son you will get what you want God Jesus Christ bless you dear
God bless pastor.... Really it's great message.....once again God bless unnikrishnan nd family and Fenny pastor
Wonderful testemoney. God bless.
Karthave sthoram yesuappa thanku blessed testimony 🙏
Very touching testimony. Good Lord BLESS You in abundance n your family. Kindly pray for us specifically for my grandson to make him a God fearing obedient and disciplined child. Praise you Jesus and praise you Jesus Amen.
Blessed Testimony. God Bless you abundantly and Azadi Ministry also.🙏🙏🙏🌷🌷🌷