ഇഡലിയോ ദോശയോ എന്തും ആവട്ടെ ഉണ്ടാക്കിയാൽ പെട്ടന്നു തീർന്നുകിട്ടും |Kerala Style Mulaku Chutney Recipe

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 97

  • @ajitharajan1381
    @ajitharajan1381 17 дней назад +2

    ❤❤❤ ഞാൻ കാണാൻ കാത്തിരുന്ന വീഡിയോ❤❤❤ നമ്മൾ മനസിൽ ആഗ്രഹിച്ചാ അപ്പോ തന്നെ ആ വിഭവമായി ഓടി വരുന്ന ചേച്ചിയ്ക്ക് ബിഗ് സല്യൂട്ട്

  • @SreejaPv-g6k
    @SreejaPv-g6k 17 дней назад +4

    അനിതയുടെ എല്ലാറെസിപ്പിയും എല്ലാവർക്കും നല്ല ഉപകാരംഉള്ളതാ വെറുതെ സമയയംകളയാൻ എന്തൊക്കെയോ കാണിച്ചുകൂട്ടുകയല്ല എല്ലാം എല്ലാവർക്കും ആവശ്യമുള്ളതാ അതുകൊണ്ട് കാത്തിരിക്കും 👍👍🥰🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  17 дней назад +1

      ഒത്തിരി സന്തോഷം 😍😍😍😍 ശ്രീ 😍😍😍😍

  • @Mary-x1i5i
    @Mary-x1i5i 17 дней назад +1

    അനിതയുടെ എല്ലാ റെസിപ്പിയും സൂപ്പർ❤❤❤

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 17 дней назад +1

    സൂപ്പർ എല്ലാം നല്ല ഉപകാരപാടുന്ന തന്നെയാ 👌👌👌👌

  • @saundaryadreamworld
    @saundaryadreamworld 17 дней назад +1

    വളരെ രുചികരമായ മുളക് ചട്ണി ഒരുപാട് ഇഷ്ടപ്പെട്ടു. അടിപൊളി ആയിട്ടുണ്ട് 👌♥️♥️♥️♥️♥️

  • @RashmaRagesh
    @RashmaRagesh 17 дней назад +2

    കൊള്ളാം ചേച്ചി നന്നായിട്ടുണ്ട്❤❤❤

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 17 дней назад +1

    ♥️👌... കൊള്ളാം ചെയ്തു നോക്കട്ടെ

  • @bijumathewsdubai
    @bijumathewsdubai 17 дней назад +1

    അനിതേച്ച്യേ.... മുളക് ചട്നി കിടു🎉🎉🎉

  • @kcm4554
    @kcm4554 17 дней назад +1

    Wow beautiful delicious tasty chutney recipe for breakfast specially idli......superb beautiful recipe 😘👌👍💐❤️

    • @Anithastastycorner
      @Anithastastycorner  17 дней назад +1

      Thanks a lot💞

    • @kcm4554
      @kcm4554 17 дней назад

      @Anithastastycorner Have you known a train run from your home town Ernakulam to Tatanagar through my home district town Balangir, Odisha? One day definitely I will go to Ernakulam. Wish you success & happiness sister Anitha 😘👍👌💐❤️

  • @anilakumari7767
    @anilakumari7767 17 дней назад +1

    നല്ല അടിപൊളി ചട്ണി. എനിക്ക് ഇഷ്ടമാണ്. ചിലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്. ഇത്ര പെർഫെക്ഷൻ ഒന്നും ഉണ്ടാകാറില്ല. 🥰🥰🥰🥰🥰,.

  • @sabua.m2129
    @sabua.m2129 17 дней назад +1

    Thank you 🙏 for your information 👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 17 дней назад +1

    മുളക് കൊണ്ടുള്ള അടിപൊളി ടേസ്റ്റി ചട്നി 👌👌👌👌
    Lk🌹🌹

  • @susheelasworld1722
    @susheelasworld1722 17 дней назад +1

    നല്ല അടിപൊളി ചട്ണി 👌👌കാര ചട്ണി ഇടക്കെല്ലാം ഞങ്ങളും ഉണ്ടാക്കാറുണ്ട് 👍👍

  • @sindhusfoodstyle
    @sindhusfoodstyle 17 дней назад +1

    മുളക് ചട്ണി സൂപ്പർ ചേച്ചി നല്ല കളർ 💖

  • @menonvk2696
    @menonvk2696 17 дней назад +1

    Fantastic. I was searching for this. Thanks

  • @jibump4784
    @jibump4784 17 дней назад +2

    ❤❤❤chechi chutny super❤❤❤ innalathe nellikka achar veettil innunddakki superayirunnu❤❤

  • @sandhyaramesh8876
    @sandhyaramesh8876 17 дней назад +1

    ചട്ണി നന്നായിട്ടുണ്ട് ചേച്ചി.. 👌❤️സൂപ്പർ

  • @roselythomas2082
    @roselythomas2082 17 дней назад +1

    അടിപൊളി❤❤❤

  • @Lekha1123
    @Lekha1123 17 дней назад +2

    Super chechi❤❤❤❤❤❤

  • @rajappannair2661
    @rajappannair2661 17 дней назад +1

    സൂപ്പർ👌

  • @gourinandhana9835
    @gourinandhana9835 17 дней назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോ... സൂപ്പർ ചട്നി... സൂപ്പർ....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @Anithastastycorner
      @Anithastastycorner  17 дней назад

      💞💞💞💞💞💞💞 ബിന്ദു വയ്യായ്ക മാറിയോ

  • @ajinsam960
    @ajinsam960 17 дней назад +1

    എന്റെ മോന് ഒത്തിരി ഇഷ്ട്ടം ആണ് ഇങ്ങനെ എരിവ് ഉള്ള ചട്നി സാമ്പാർ ആയാലുശരി എരിവ് ഉള്ള ഒരു ചട്നി നിർബന്ധം ആണ് ചേച്ചിയുടെ തക്കാളി ചട്നിയും പൊളി ഇഡലിയും ദോശയും ആണെങ്കിൽകൂട്ടത്തിൽ തക്കാളി ചട്നിയും ഉണ്ടാകും. ഇനിയും ഇതെ പോലെ ഉണ്ടാക്കി നോക്കാം എന്റെ കൈയ്യിൽ എരിവ് ഉള്ള മുളകാകൂടുതലും ചേച്ചി വെളിച്ചെണ്ണ ഉപയോഗിക്കാമോ തീർച്ചയായും ഇതെപ്പോലെ ട്രൈ ചെയ്യാം ചട്നി സൂപ്പർ ഒന്നു പറയാനില്ല കേങമം❤️❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  17 дней назад

      Cherkkam erivullamulkinte eed kalanjalle. Njneduthittullathu
      velichenna edukkumbo kurachalavil cheyyuka

  • @RiyaShanto-n1c
    @RiyaShanto-n1c 17 дней назад +1

    ചേച്ചി thank u 🥰🥰

  • @geethamenon2597
    @geethamenon2597 17 дней назад +1

    ഹായ് ഡിയർ അനിക്കുട്ടീ!🌹 ഇന്നത്തെ സ്പെഷ്യൽ മുളക് ചട്നി/ ചമ്മന്തി എനിക്ക് വളരെയധികം ഇഷ്ടമായി ട്ടോ!!👍👍 ഈ ചട്ണി ഏത് വിഭവത്തിന്റെ കൂടെയും നമുക്ക് സൈഡ് ഡിഷ് ആയി കഴിക്കാൻ പറ്റിയ ഒരു ഉഗ്രൻ ഐറ്റമാണ്!😅 👌 മാത്രമല്ല, പുറത്ത് വച്ച് നമുക്ക് കുറേനാൾ കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം..!!👏👏👏 തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കാം ട്ടോ, അനിക്കുട്ടീ..!!👍👍 അനിക്കുട്ടി തയ്യാറാക്കിയ ഇഞ്ചി - ഡേറ്റ്സ് അച്ചാർ, ഞാൻ ഒരു മാസമായി പുറത്തു വച്ചിട്ടു തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്..!!👌👌
    പുറത്ത് ഇരിക്കും തോറും, അതിന്റെ രുചി കൂടിയതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്!!👏👏👏❤ വളരെ വളരെ സന്തോഷം അറിയിക്കുന്നു ട്ടോ,അനിക്കുട്ടീ...🙏😅
    ഇനി നാളെ കാണാം!👏
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ ❤️ ❤️

    • @Anithastastycorner
      @Anithastastycorner  17 дней назад

      എന്റെ പൊന്നു ചേച്ചി 😍😍😍😍😍😍😍😍🙏🙏🙏

  • @ambikadevi6789
    @ambikadevi6789 17 дней назад +1

    Super chatny anu too❤

  • @nishashajan5924
    @nishashajan5924 17 дней назад +2

    Hi Anithechi vannu njan njan next day try cheyyum ❤

  • @SaiKumar-wk4mk
    @SaiKumar-wk4mk 17 дней назад +1

    ❤❤❤❤❤ ഇത് സാധാരണ ഉപ്പു തന്നെയാണോ? ഏതായാലും ചട്നി സൂപ്പർ.❤

  • @vasanthymohandas8667
    @vasanthymohandas8667 17 дней назад +1

    അനിത ചമ്മന്തി ഉഗ്രൻ. എന്റെ ആദ്യ പാചകം ചമ്മന്തിയിൽ നിന്നായിരുന്നു അത് അച്ഛമ്മയാണ് പഠിപ്പിച്ചത് 9വയസ്സ് ഉള്ളപ്പോൾ മുളക് ചുട്ട്, പുളി ഉപ്പ് ചുവന്നുള്ളി വെളുത്തുള്ളി ചേർത്തു അമ്മിയിൽ അരക്കണം എന്നിട്ട് പച്ചവെളിച്ചെണ്ണ ഒഴിച്ച് കഴിച്ചാൽ അപാര രുചി ആണ്. പച്ചമുളക് വെച്ചും ഇതേ രീതിയിൽ ഉണ്ടാക്കും അത് കപ്പയുടെ കൂടെ ബഹുരസം. പിന്നെ ഇരുമ്പപുളി വെച്ച് ഒന്ന് തിളപ്പിക്കും അതിൽ ചുട്ട മുളകും, ജീരകം അല്പം ചേർത്ത് വേറെ ചമ്മന്തി. കുരുമുളക് വെച്ചും ചമ്മന്തി ഉണ്ടാക്കും. ഇന്ന് അതെല്ലാം ഓർമിപ്പിച്ചു. അന്ന് കൂട്ടു കുടുംബം അല്ലെ. എന്റെ അനിത ചമ്മന്തി ഒരു പാട് ഇഷ്ട്ടായി. അച്ചാറിലും ഇഷ്ടം ഇതാണ്. ഞാൻ എന്തായാലും ഉണ്ടാക്കും. അപ്പൊ കാണാം 😂❤❤❤❤

    • @Anithastastycorner
      @Anithastastycorner  17 дней назад +1

      Oru pad santhosham
      Evida veedu entha cheyyunne 😍

    • @vasanthymohandas8667
      @vasanthymohandas8667 17 дней назад +1

      ഗുരുവായൂർ. ഒന്നും ചെയ്യുന്നില്ല.

    • @Anithastastycorner
      @Anithastastycorner  16 дней назад

      Molde kalyanam avide vacha.

    • @vasanthymohandas8667
      @vasanthymohandas8667 16 дней назад +1

      അതെയോ ഭംഗിയായി ഭഗവാൻ നടത്തിതരും. 🙏🙏🙏

    • @Anithastastycorner
      @Anithastastycorner  15 дней назад

      Santhosham 😍😍

  • @SunilKumar-k1t3l
    @SunilKumar-k1t3l 17 дней назад +1

    ചട്നി ഇഷ്ടമായി ചേച്ചി❤

  • @suseelamenon4209
    @suseelamenon4209 16 дней назад +1

    Anitha your cooking 🍳 very good 👍☺️❤❤😅

  • @Jessmallika-nw2hg
    @Jessmallika-nw2hg 17 дней назад +1

    Super dear

  • @PrajiLiji
    @PrajiLiji 17 дней назад +2

    ഹായ് ചേച്ചി കൂട്ടീ,,,,,, ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു ചേച്ചി, അതുകൊണ്ടാണ്,, ചേച്ചി,,, പറയുന്നവർ എന്തും പറയട്ടെ ചേച്ചി ഫുൾ സപ്പോർട്,, ഞങ്ങൾ എന്നും കൂടെ ഉണ്ടാവും,, പിന്നെ ഒരു സന്തോഷം,, എന്നാലേ എന്റെ അയാൾ വീട്ടിലെ മോളുടെ ബർത്ത് ഡേ ആയിരുന്നു,, സദ്യ ആയിരുന്നു അവർ എന്നോട് നിനക്ക് പറ്റുന്നത് പോലെ ചെയ്തു തന്നാൽ മതി പിന്നെ ഞങ്ങൾ സഹായിക്കും എന്നെല്ലാം പറഞ്ഞു,, ലിസ്റ്റ് ഇടാൻ പറഞ്ഞു അതൊന്നും എനിക്കറിയില്ലല്ലോ പിന്നെ എല്ലാം എന്റെ കൈ കണക്ക് ആയിരുന്നു,,, ആദ്യമായി തന്നെ പേടിയോടെ ഞാൻ ചെയ്യാം എന്ന് പറഞു വിട്ടിൽ വഴക്ക് പറഞ്ഞു,, ഹോട്ടലിൽ വർക്ക് ചെയുന്ന ധൈര്യത്തിൽ ഇതുപോലുള്ള പരിപാടി നടത്താൻ മാത്രം ഒരു പാചകക്കാരി ഒന്നും അല്ലഎന്നിട്ടും അവരത് എന്നെ ഏല്പിച്ചു വളരെ ചെറിയ ഒരു പരിപാടി,,, അങ്ങനെ ആദ്യം തന്നെ മനസിൽ എന്റെ ചേച്ചി കുട്ടിക്ക് ഒരു ദക്ഷിണ തന്നുകൊണ്ട് ഞാൻ തുടങ്ങി,, എല്ലാവരും നന്നായി എന്ന് പറഞ്ഞു,,,, ഇതിന് എന്നെ പ്രാപ്തിയാക്കിയത് എന്റെചേച്ചി തന്നെ,, ചേച്ചി യുടെ നമ്പർ എനിക്കറിയില്ല അതുകൊണ്ടാ,,,, അല്ലെങ്കിൽ ഞാൻ വിളിച്ച് സംസാരിക്കും ആയിരുന്നു,,,, ഇന്നത്തെ റെസിപിയും വളരെ പ്രയോജനകരം തന്നെ ഇത് കണ്ട് ധൈര്യപൂർവ്വംആർക്കും ചെറിയ രീതിയിൽ ഒരു ബിസിനസ് നടത്താം,,,,,,,, 🙏🙏🙏🙏👍👍👍👌👌👌

    • @Anithastastycorner
      @Anithastastycorner  17 дней назад

      നമ്പർ വീഡിയോയിൽ ഉണ്ട് മോളേ കോൺടാക്ട് cheyyu😍

    • @Anithastastycorner
      @Anithastastycorner  17 дней назад

      എന്നിട്ട് വിഭവങ്ങൾ എങ്ങനെ അപിപ്രായം

    • @PrajiLiji
      @PrajiLiji 17 дней назад +1

      @@Anithastastycorner ഇഞ്ചി പളി, അവിയൽ എല്ലാം ഞാൻ വീഡിയോ കണ്ടാണ് ചെയ്തത് എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി എന്ന് പറഞ്ഞു

    • @Anithastastycorner
      @Anithastastycorner  17 дней назад

      Santhosham mole 💕💕💕💕💕

  • @vijayasree9614
    @vijayasree9614 17 дней назад +1

    എന്റെ ചേച്ചിക്കുട്ടി ഞാൻ ചേച്ചിയോട് നല്ലൊരു മുളക്ചട്ണി ചോദിക്കാൻ ഇന്ന് രാവിലെവിചാരിച്ചു ഫോൺ എടുത്തപ്പോൾ ദേ എന്റെചേച്ചിക്കുട്ടി എനിക്കുള്ള മുളക് ചട്ണിയുമായി എന്റെ മുന്നിൽ ഇതിൽ കൂടുതൽ എനിക്ക് എന്താവേണ്ടേ എന്റെ മനസ്സറിഞ്ഞു എന്റെ ചേച്ചിക്കുട്ടി ഓരോന്ന് ഉണ്ടാക്കികാണിച്ചു തരുന്നപോലുണ്ട് ഒരുപാട് ഇഷ്ടമായി ഉടനെ ഈ മുളകുചട്ണി ഞാൻ ഉണ്ടാക്കും മാത്രമല്ല എന്റെ ചെറിയആങ്ങള ഗൾഫിൽ ആണ് അവൻ വരുമ്പോൾ ഉണ്ടാക്കികൊടുത്ത് വിടുകയും ചെയ്യും 👍🏻💖😘താങ്ക്സ് ചേച്ചിക്കുട്ടി ❤️

  • @remadevig7667
    @remadevig7667 17 дней назад +1

    Super chutney.

  • @jeeshmabijesh1772
    @jeeshmabijesh1772 17 дней назад +1

  • @beenaaravindakshan4210
    @beenaaravindakshan4210 17 дней назад +1

    👍👍

  • @SheebaShajahan-f7c
    @SheebaShajahan-f7c 17 дней назад +1

    Chattne. Super. Chechi. Undake. Nokanam

  • @gopu403
    @gopu403 17 дней назад +1

    👍

  • @PremaMahi-bv5pp
    @PremaMahi-bv5pp 17 дней назад +1

    നല്ല ചുവന്ന നിറത്തിലുള്ള മുളക് ചട്നി കാണാൻ തന്നെ എന്തു ഭംഗിയാ അപ്പൊ കഴിക്കാനോ അങ്ങനെ തന്നെയായിരിക്കും ചേച്ചി ഏതു ഉപ്പാണ് ഉപയോഗിക്കുന്നത് ഒന്നു പറയൂ എന്താണ് ഈ ഉപ്പ് ഉപയോഗിക്കുന്നത്❤❤❤❤❤❤

  • @shobhashobha1974
    @shobhashobha1974 17 дней назад +1

    ഒരുപാട് നല്ല മുളക് chutney
    ബജി ബോണ്ട യുടെ കൂടെയും നന്നായിരിക്കും

  • @SudhamaniT
    @SudhamaniT 17 дней назад +1

    😢ഞാൻ ഉണ്ടാക്കും ട്ടോ എനിക്ക് അടുത്ത ആഴ്ച വയനാട് പോകാൻ ഉണ്ട് മോന്റെ വീട്ടിൽ അവൻ bhknloor പോകുക ആണ് അപ്പോൾ ഉണ്ടാക്കി അവനും evideyum വെക്കാം ❤😘

  • @sasikumarmenon8521
    @sasikumarmenon8521 14 дней назад +1

    Madam, രണ്ടു തരം മുളകും എരുവുള്ളതാണെന്നു പറയുന്നു, ഈ കുരുകളഞ്ഞ മൊളകും കുരുകളയാത്ത മൊളകും വ്യത്യസ്തം ഉള്ള താണോ.

  • @madhaviv6586
    @madhaviv6586 15 дней назад +1

    സൂപ്പർ 👍👍

  • @SREEJAPM-i1i
    @SREEJAPM-i1i 17 дней назад +1

    👍👍