ANTARCTICA #5🇦🇶Crossing Drake passage| മരണ കടൽ കടന്ന് അന്റാർട്ടിക്കയിലേക്കു 🔥

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 989

  • @rajeshaymanam6706
    @rajeshaymanam6706 Год назад +289

    സൈക്കിൾ ചവുട്ടി നടന്ന ചെക്കൻ ദേ അങ്ങ് ആന്റാർടിക്കയിൽ ചിന്തിക്കാൻ പറ്റുവോ........ഒരുപാട് സന്തോഷം❤️❤️❤️❤️❤️എന്റെ ഫേവരേറ്റ് ചാനൽ ട്രാവലിസ്റ്റ💪💪💪

  • @sanalbhaskar7210
    @sanalbhaskar7210 Год назад +186

    1 million 2 million ഉള്ള ടീംസ് ഇപ്പോളും ഇന്ത്യ ചുറ്റി നടക്കാ
    ചെക്കൻ വേറെ ലെവൽ ട്ടാ
    തൃശ്ശൂർ പവർ 💪💪💪💪💪💪

  • @fayisvkd6125
    @fayisvkd6125 Год назад +42

    ഞാൻ ഒരു പലചരക്കു കച്ചവടക്കാരൻ ആണ്.... പക്ഷെ ഈ വിഡിയോ കാണാണ്ട് എനിക്കൊരു ഇരിക്ക പോരുതി കിട്ടാനില്ല machanee😍ഗ്യാപ് കിട്ടി ഗ്യാപ് കിട്ടി ആണ് ഞാൻ ഈ അന്റാർട്ടിക വിഡിയോ കണ്ടു തീർതത്.... എന്തായാലും ഒരു പാട് സന്തോഷം എല്ലാ ആശംസകളും നേരുന്നു travalista satos.... സ്വന്തoതോട്ടു അടുത്ത ജില്ല കാരൻ മലപ്പുറം ത് നിന്നും 😘.

  • @noufal37
    @noufal37 Год назад +8

    പ്രിയപ്പെട്ട യാത്രികാ.. ലോകം കീഴടക്കൂ .... 👌👌👌👌👌👌👌👌❤️

  • @cjvincent2361
    @cjvincent2361 Год назад +4

    ട്രാവലിസ്ററയുടെ ലോകാത്ഭുത കാഴ്ചകളുടെ മായാലോകത്തിലേക്ക് കൂട്ടികൊണ്ടു പോകുമ്പോൾ നമ്മൾ ധനൃരാണ്. ഇന്നേവരെ മലയാളത്തിൽ ആർക്കും അവകാശപ്പെടുവാൻ കഴിയാത്ത കാഴ്ചകളുടെ പൂരം ആഘോഷങ്ങൾ സമ്മാനിക്കുന്ന നമ്മുടെ സ്വന്തം സാന്റപ്പന് ഇനിയും ഇനിയും ഒരുപാട് കാഴ്ചകൾ കാണിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇതിന് വഴിയൊരുക്കിയ എല്ലാവർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നേരുന്നു. അന്റാർട്ടിക്ക യാത്ര സുരക്ഷിതമായി പൂർത്തിയാക്കുവാൻ എല്ലാവരെയും സർവ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.......
    സീ.ജെ. വിൻസെന്റ്
    അരണാട്ടുകര

  • @anitababuraj9427
    @anitababuraj9427 Год назад +17

    ഷൈജു boy യെ ഞങ്ങളും miss ചെയ്യുന്നു' നിങ്ങൾ രണ്ടും കൂടെ ആയിരുന്നെങ്കിൽ ഇതൊരു Super Super ആകുമായിരുന്നു

  • @antoakkara7649
    @antoakkara7649 Год назад +6

    സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന യാത്രകൾ....... നമ്മുടെ കണ്മുൻപിൽ... നന്ദി സാന്റപ്പാ... 👍👍👍👍♥️♥️♥️♥️♥️

  • @SBKVLOGZ
    @SBKVLOGZ Год назад +18

    അങ്ങട് പെടക്ക് സാൻ്റോ, ഞങ്ങളപോലുള്ളവർക്ക് നിങ്ങൾ ഒരുInspirations തന്നെയാണ്.ഒരുപാട് സന്തോഷം

  • @ChengayisVlogs
    @ChengayisVlogs Год назад +16

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഓർമ വന്നത് സൈക്കിളിൽ ഹാരീസ് ഇക്കയെയും ജോജു ചേട്ടനെയും ഓക്കേ കാണാൻ പോയപ്പോൾ ഈ അറ്റാർട്ടിക്ക ഓക്കേ ചിന്തിക്കാൻ പറ്റിയിരുന്നോ ഇതാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് എന്നത് 😍😍😍😍😍😍

  • @santhoshneeliyara7981
    @santhoshneeliyara7981 Год назад +36

    അഭിമാന നിമിഷം 💪. അൻ്റാർട്ടിക്കയിലേക്ക് സാൻ്റപ്പനൊപ്പം നമ്മളും ഒരുമിച്ച് യാത്ര ചെയ്യുന്ന ഫീലിംഗ് 😍😍😍😍.ചിന്തിക്കാൻ പറ്റാത്ത ദ്യശ്യഭംഗി സമ്മാനിച്ചുകൊണ്ട് Travelista 💖💖💖. Full Power Full On. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sijovarghese4261
    @sijovarghese4261 Год назад +3

    ഒരു ഇഗ്ലീഷ് പടം കാണുന്ന ഫീലിംഗ്...... അടിപൊളി.... 😍

  • @anilkumar-yu6hu
    @anilkumar-yu6hu Год назад +1

    സാൻഡോസ് ചിന്തിക്കാൻ പറ്റാത്ത ഒരു എപ്പിസോഡ് സാൻഡോസിന്റെ ഒരു സൈക്കിൾ ബ്ലോഗിൽ തുടങ്ങിയ സാൻഡോസ് ഏതെല്ലാം രാജ്യങ്ങൾ കടന്നുപോയി ദൈവത്തിന്റെ ഓരോ നിയോഗങ്ങൾ എന്ന് പറയാം കപ്പലിലെ ഉൾക്കാഴ്ചകളും പുറമേയുള്ള കാഴ്ചകളും കാണാൻ ഞങ്ങൾക്കും ഭാഗ്യം ലഭിച്ചു ഒന്നും പറയാൻ വാക്കുകൾ ഇല്ല ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടെയും പ്രാർത്ഥന ഇപ്പോഴും കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു ❤️❤️😍🔥🔥🚢🚢👌👌🎥👌👌🙏🎉🎉💐💐

  • @abhilashos1588
    @abhilashos1588 Год назад +21

    ലോകത്തിന്റെ എല്ലാ area യും travelista cover ചെയ്യാൻ സാധിക്കട്ടെ ❤❤❤peru വിലെ പ്രശനം മാറിയാൽ മാച്ചു പിച്ചു travelista എത്രയും വേഗം അടിക്കട്ടെ 💪💪💪💪

  • @prasanthta1
    @prasanthta1 Год назад +11

    സാന്റപ്പൻ പവർവരും എന്നുപറഞുകൊടിരിക്കുക്കയല്ല വീണ്ടും വീണ്ടും തെളിയിക്കുകയാണ് യഥാർത്ഥ പവർ 🔥🔥🔥
    മലയാളത്തിലെ എണ്ണംപറഞ്ഞ ട്രാവെൽചാനലുകളിൽ ഇന്ന് ഏറ്റവുംമുന്നിൽ ട്രാവലിസ്റ്റാ ആന്നെന്നു നിസംശയം പറയാം 👏👏

    • @babymathai9006
      @babymathai9006 Год назад

      👍👍👍👍👍👍👍👍👍👍👍

  • @sajiththayyil282
    @sajiththayyil282 Год назад +18

    😍❤️😊പൊരിച്ചു bro ഒരു രക്ഷയുമില്ല 💪
    Visuals ൻ്റെ കാര്യത്തിൽ സാൻ്റപ്പനോട് മുട്ടാൻ ആരുമില്ലെന്ന് നമുക്ക് പണ്ടെ അറിയാം 😊☺️

  • @Yathra_Wide
    @Yathra_Wide Год назад +1

    മച്ചാനെ അടിപൊളി വീഡിയോ ഗ്രാഫി അതിനൊത്ത bgm music oru രക്ഷയും ഇല്ലാ കിടു

  • @narayankutty744
    @narayankutty744 Год назад +16

    this man is honest and outspoken must be encouraged

  • @sijoij9022
    @sijoij9022 Год назад +20

    തൃശ്ശൂർക്കാരൻ santappan 🔥❤
    Waiting next episode......

  • @കൊല്ലംഷിഹാബ്

    ആകാംക്ഷയുടെ മുൾമുനയിലൂടെ ആണ് ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നത്, അന്റാർട്ടിക്ക എന്ന മായാജാലം കാണാൻ കാത്തിരിക്കുന്നു....

    • @badarkannur6712
      @badarkannur6712 Год назад

      ruclips.net/video/8JdxuQCNTLk/видео.html

  • @anjujibin2661
    @anjujibin2661 Год назад +2

    നീ ഞങ്ങക്കടെ മുത്താട 👍👍👍👍 വേറെ വേറെ വേറെ.. ലെവൽ ❤️❤️❤️❤️❤️

  • @krishnadas1967
    @krishnadas1967 Год назад +6

    ഒരു പാട് രാജ്യങ്ങൾ സാന്റോയുട കൂടെ കാണാൻ പറ്റി. വളരെ സന്തോഷം. ഇനിയും തുടരട്ടെ യാത്രകൾ ❤️❤️

  • @dr.nousherban8097
    @dr.nousherban8097 Год назад +47

    Proud of man
    May be the first malayali vlogger to step in antartica
    Congrats

    • @Spcevd
      @Spcevd Год назад +2

      Second… santhosh george kulangara

    • @algulth_alnabi.
      @algulth_alnabi. Год назад

      @@Spcevd വ്ലൊഗ്ഗർ

  • @MinshasWorld
    @MinshasWorld Год назад +18

    Proud of you 😍😍😍 Travelista🥰

  • @naturetalk1290
    @naturetalk1290 Год назад +1

    Last end visual Romanjam 🫣

  • @rameshkm2541
    @rameshkm2541 Год назад +4

    പൊളിച്ചു മോനെ, അന്റാർട്ടിക്ക അടിച്ചുപൊളിച്ച് വാ മോനെ, പവർ വരട്ടെ ❤️❤️❤️❤️❤️

  • @vigneeshvigi7993
    @vigneeshvigi7993 Год назад +9

    Santos you are no 1 you tuber in kerala you prove it man

  • @prasadthomas8884
    @prasadthomas8884 Год назад +10

    സാന്റപ്പാ vedio സമയം ഒരു 45 മിനിറ്റൊക്കെയാക്കാം.. ഒരു രക്ഷയുമില്ലട്ടോ😍😍🥰

  • @anithavasudevan2316
    @anithavasudevan2316 Год назад +1

    സാന്റോ ശരിക്കും ഷൈജു വേണ്ടിയിരുന്നു നിങ്ങൾ ആണ് best ജോഡി ഇത്ര നല്ല ഒരു കാഴ്ച കാണാൻ പറ്റും എന്ന് വിചാരിച്ചില്ല ചിന്തിക്കാൻ പറ്റാത്ത അത്ര കൂടുതൽ കാണാൻ കാത്തിരിക്കുന്നു. സൂപ്പർ സാന്റോ 🥰🥰🥰🌹🌹💖💖

  • @girreeshkumark3385
    @girreeshkumark3385 Год назад +4

    നല്ല വീടിയോകളും നല്ല അറിവുകളും
    ഞങ്ങൾക്ക് തരുവാൻ സാധിക്കട്ടെ
    അഭിനന്ദനങ്ങൾ സാൻറ്റപ്പാ

  • @sathishpillai8039
    @sathishpillai8039 Год назад +3

    അടിപൊളി episode . Visuals എല്ലാം സൂപ്പർ. ഒന്നും പറയാനില്ല. Full power. 👍👍👍👍👍🥰

  • @Rythamaatic
    @Rythamaatic Год назад +1

    അടിപൊളി വീഡിയോ..... Skip ചെയ്യാതെ full കണ്ടു..... ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ

  • @teamoriel
    @teamoriel Год назад +28

    A proud moment for the Travelista family 💖

  • @toucan2770
    @toucan2770 Год назад +1

    അടിപൊളി വീഡിയോ സാന്റോ..
    സന്തോഷം നിറഞ്ഞ തൃപ്തികരമായ
    ദൃശ്യ വിസ്മയം സൃഷ്ടിച്ച നിനക്ക് അഭിനന്ദനം💐💐🥰💜💜👋

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад +3

    ചിന്തിക്കാൻ പറ്റൂല ബ്രോ 🥰❤️😄പൊളിച്ചു next എപ്പിസോഡ് പെട്ടെന്ന് വരട്ടെ

  • @nidhinidhi8869
    @nidhinidhi8869 Год назад

    വളരെ സാധാരണക്കാരനായ ഒരു ഇന്ത്യക്കാരൻ്റെ അറ്റ്ലാൻ്റിക്ക്പര്യടനം...സ്വപ്നങ്ങളിൽ മാത്രം കാണുവാൻ കഴിയ്യുന്നൊരു ലക്ഷ്യം...പരിശ്രമിക്കുമെങ്കിൽ സാധിക്കുമെന്നു കാട്ടിത്തന്ന ഒരു തൃശൂർക്കാരൻ പയ്യൻ ...നീ ഒത്തിരി പേർക്കു ഊർജ്ജം പകരുന്നു സാൻ്റോ...നീ നമ്മുടെയൊക്കെ പ്രതിനിധിയായാണൂ അവിടെ പോകൂന്നതു...നീ അവിടെ അൻ്റാർട്ടിക്കയിൽ ഇന്ത്യൻപതാക🇮🇳 ഊന്നുമ്പോൽ സന്തോഷവും അഭിമാനവും നുരഞ്ഞു പൊന്തുന്നു കൂട്ടുകാരാ♥ ...ആശംസകൾ അഭിനന്ദനങ്ങൾ 🌹 പ്രാർത്ഥനകൾ സാൻ്റോ 🙏

  • @ajaykumar-kc7ev
    @ajaykumar-kc7ev Год назад +28

    It was like dreams come true Sando 👍
    Exploring the sea with luxurious ship 🥰 amazing episode yet to come 👍

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor Год назад +1

    കഴിഞ്ഞ ആഴ്ച സാൻ്റപ്പനെ കാണാൻ പോയിരുന്നു.ഞാൻ വിചാരിച്ചു 10 മിനിറ്റിൽ busy എന്ന excuse പറഞ്ഞു സാൻ്റപ്പൻ പോകും എന്നായിരുന്നു.പക്ഷേ രണ്ടു മൂന്നു മണിക്കൂർ ഞ്ങ്ങളോട് കൂടെ ഉണ്ടായിരുന്നു.അതുമല്ല എൻ്റെ ചാനലിനു വേണ്ടി ഒരു ടീ n talk പിന്നെ ഒരു intro കൂടി പറഞ്ഞു...അതാണ് സാൻ്റോ ..Travelista ...ആശംസകൾ..

  • @ashmurgayi
    @ashmurgayi Год назад +7

    Thrilling journey starts ..will be waiting for each episode… super excited

  • @johnson5973
    @johnson5973 Год назад +2

    Santocha, അന്റാർട്ടിക്ക പോയിട്ട് കപ്പൽ യാത്ര പോലും നടത്തിയിട്ടില്ല. ഇപ്പോൾ രണ്ടും സാധിച്ച അനുഭവമാണ്. അഭിനന്ദനങ്ങൾ. അന്റാർട്ടിക്കയിൽ കാലു കുത്തുന്നത് കാത്തിരിക്കുന്നു.

  • @vishnulm1055
    @vishnulm1055 Год назад +3

    Ooooooo oru rakshayilla.. Nxt episode kaanan katta waiting ❤🔥

  • @azizmohamedali1748
    @azizmohamedali1748 Год назад +1

    സത്യം പറഞ്ഞാൽ സൂപ്പർ വ്ലോഗ് ആണ്‌ ഞാൻ എല്ലാ വ്ലോഗും കാണാറുണ്ട്. ഞാനും അന്റാർട്ടിക്കയിൽ പോയപോലെ. അടിപൊളി

  • @asifkannur5337
    @asifkannur5337 Год назад +3

    Malayathinte best vloger , santappan !

  • @aneesambalavan9373
    @aneesambalavan9373 Год назад

    ഒരേ പൊളി, സാന്റപ്പാ, ഇജ് വേറെ ലെവൽ ആണ്

  • @jaynair2942
    @jaynair2942 Год назад +26

    Awesome buddy.! Great journey and views from the ship are fantastic.! Once in a lifetime opportunity..as it's difficult to travel to Antarctica whenever we want. Kudos to you. Waiting for the next episode!! I am sure your family is happy watching you throughout this journey.

  • @jogiyajose502
    @jogiyajose502 Год назад +1

    Polichu cheta..kidilan feel videos..safe journey

  • @dk_________7-7
    @dk_________7-7 Год назад +5

    Proud moment for Travelista Family ❤️😻

  • @binujacob5168
    @binujacob5168 Год назад +1

    ഓ സൂപ്പർ സാന്റപ്പാ ❤️❤️

  • @jomet7
    @jomet7 Год назад +3

    Eantae Ponno Eajjathi.. Powerful packed item.. Waiting for upcoming episodes 🔥💥💥💥🔥

  • @nahasnahas8042
    @nahasnahas8042 Год назад +5

    സാന്റപ്പോ ഒരു പരാതി യുണ്ട്.. അന്റാർട്ടിക്കൻ.എപ്പിസോഡ് വൈകുന്നു..delay വരുത്തിയതാണോ എല്ലാവരും കാണാൻ വേണ്ടി.. കുഴപ്പമില്ല..cape to cairo പോലെ പെട്ടന്ന് എപ്പിസോഡ് വരുന്നില്ല.. 😥😥😥. സാന്റപ്പോ ഇഷ്ടം.. തകർക്കു.. ❤️❤️❤️

  • @soumyasdevan3914
    @soumyasdevan3914 Год назад

    Chanke..kidu..kidukaachiii..adichu.vaachanke..end of the world..❤❤❤

  • @jijuize
    @jijuize Год назад +4

    what a luckiest person santappa ur we r sitting in home seeing ur channel ur a great traveller

  • @augustypj2070
    @augustypj2070 Год назад

    പൊളിച്ചു സൂപ്പര്‍ കാഴ്ചകള്‍ Good 👍👍👍👍👍🙏🙏

  • @anilcs69
    @anilcs69 Год назад +6

    Excited....... Thank you for taking us to all the way to Antarctica........ Happy Journey.....All the best 💐

  • @muhammadmunthazeer5651
    @muhammadmunthazeer5651 Год назад +1

    ഒരേ ഒരു travel vlog ആണ് കാണുന്നത് അത് travelista ആണ്.💓🌷❤️🤙

  • @vidhuphilip
    @vidhuphilip Год назад +10

    Really proud of you Santo, you not only show us amazing travel experiences but also inspire us with your power of determination. I would love to meet you in person when you come to Canada. Please let me know. I am waiting to see your Alaskan episode in the future. ❤️❤️❤️. A big salute to your family too for offering you all the support.

  • @binumathew6042
    @binumathew6042 Год назад +1

    Santapppaaaaaa..... Power Varatteyyyyyyy..... God Bless.....

  • @0faizi
    @0faizi Год назад +4

    വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ഭൂമിയുടെ അറ്റത്തേക്ക് യാത്ര🥰🥰🥰🥰🤗💖💖💖💖🥳💖💖💖⛴️🛳🛥🛥⛴️⛴️⛴️⛴️⛴️

  • @akhilsureshakhilsuresh110
    @akhilsureshakhilsuresh110 Год назад

    😍ചിന്തിക്കാൻ പറ്റുവോ..... Antarctica 🤩❤️

  • @sintosebastian9553
    @sintosebastian9553 Год назад +6

    സാന്റപ്പൻ വേറെ ലെവൽ ട്ടാ 🤝.. തൃശ്ശൂർ തുടങ്ങി അന്റാർട്ടിക്ക വരെ 💪💪💪. ട്രാവലിസ്റ്റ ഇഷ്ടം 🥰... സിന്റപ്പൻ ദുബായ്

  • @Lifeslens12
    @Lifeslens12 Год назад

    പലവിഡിയോ കാണാറുണ്ട് പക്ഷെ santpaa.. നിങ്ങൾ പോളിയാണ്

  • @adukkalathekitchen
    @adukkalathekitchen Год назад +5

    Great going brother... we can feel the happiness on your face... യാത്രകൾ തുടരട്ടെ....dreams become a reality once you achieve it ...happy for you.

    • @Travelistabysantos
      @Travelistabysantos  Год назад +1

      Thank you so much 🙂

    • @prasadkk3484
      @prasadkk3484 Год назад

      അടിച്ചു പൊളിച്ചു ഇങ്ങോട്ട് വാ

  • @manulal7423
    @manulal7423 Год назад

    Santappaaa vere level kaazhchakalttaaa..Mayalokam kandu kothi theerumnill. FULL POWER TTAA

  • @callmejk2k24
    @callmejk2k24 Год назад +5

    Super episode wow amazing 😍 love from Karnataka ❤️❤️❤️

  • @mukundaraoster
    @mukundaraoster Год назад

    ANTARTICA E. P. 5. Video Views Amazing & Amazing 👌👍💪

  • @byjuabrahan688
    @byjuabrahan688 Год назад +4

    കേരളത്തിന്റെ അഭിമാനം സാന്റപ്പൻ. God bless you bro

  • @muhammadazhar2481
    @muhammadazhar2481 Год назад +3

    18:14 _സാന്റപ്പന്റെ കിളികൾ പാറിയ നിമിഷം...._ 🤣❤‍🩹❤‍🩹

  • @ChefRam_
    @ChefRam_ Год назад

    Ni poliya muthe... Rock n roll... So excited katta waiting

  • @JAMES9074
    @JAMES9074 Год назад +3

    Happy journey…All the best Santappa🥰

  • @wk500
    @wk500 Год назад +1

    ചിന്തിക്കാൻ പറ്റോ super istappettu

  • @arunkumar6236
    @arunkumar6236 Год назад +4

    Most awaited video bro 🫶👍 you are always one step up among the travel vloggers...🫶

  • @safanaahamada7218
    @safanaahamada7218 Год назад +2

    Super videos santo. Congrats for your achievements.
    Waiting for the episodes🤩😍

  • @sam_issac00
    @sam_issac00 Год назад +2

    ഇത് പൊളിക്കും തൃശ്ശൂർക്കാരൻ🥰🥰🥰🥰🥰

  • @eldhopoulose3108
    @eldhopoulose3108 Год назад +2

    Superb♥️♥️

  • @kapilraj7521
    @kapilraj7521 Год назад

    സാന്റപ്പാ പൊളിച്ചു.. 👌👌👌❤️❤️ അതിമനോഹരമായ കാഴ്ചകൾ ആയിരുന്നു.. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു

  • @rasheethaibrahim1902
    @rasheethaibrahim1902 Год назад

    Ningade santhosham and excitement kanumbol nammalkkum santhosham....

  • @girishm4865
    @girishm4865 Год назад +1

    All the best Santo good luck

  • @abhijithanish1164
    @abhijithanish1164 Год назад

    Ente favourite channel aan travelista ...appo santapoan chettan avadem vare ethiyathil othiri santhoshikkunna aalil oraalan njn♥️♥️

  • @Aj-pu8sg
    @Aj-pu8sg Год назад

    Pwoli brother... Kidu vlog. Exciting days ahead!

  • @TasteofLifeByShebhi
    @TasteofLifeByShebhi Год назад

    തൃശൂർ കിംഗ് അന്റാർട്ടിക്ക അടിച്ചൂട്ടാ ❤ദേ തീ ..aww 🔥🔥🔥🔥

  • @Linsonmathews
    @Linsonmathews Год назад +1

    കിടു 😍
    കൃത്യമായി പറഞ്ഞു തന്നു സാന്റപ്പാ 🤗👌👌❣️❣️❣️

  • @francisrajxavier7520
    @francisrajxavier7520 Год назад

    Santoppan. Pride of Thrissur & Kerala. Proud of u dear. U have reached in our hearts. Great visual contents.

  • @VijeeshVijimon
    @VijeeshVijimon 3 месяца назад

    വേറെ.... ലെവൽ santppa.... Super.... പൊരിച്ചുട്ടാ... 👌🏼👌🏼👍🏼❤❤❤🎉🎉

  • @vipinmenon6615
    @vipinmenon6615 Год назад

    Amazing views. Pwoli video. Waiting for more videos

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +1

    മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്, 👏🏼👏🏼👏🏼👍

  • @anseeransi225
    @anseeransi225 Год назад

    Pahayaaa santos mone ninte bhagyam
    . Polikkada machaane😄😄👍👍👍✌️✌️❤️

  • @sunilg240
    @sunilg240 Год назад

    ഇത്തിരി vdo യിൽ ഒത്തിരി കാര്യങ്ങൾ ബ്രോ പൊളിച്ചു ഞാൻ തന്റെ ഒരു ആരാധകനായി 🥰👌👌👌

  • @abhilashmani4323
    @abhilashmani4323 Год назад

    അടിപൊളി മച്ചാനെ ❤️❤️❤️❤️നല്ല perfect, simple and clean episode

  • @aliansarisarfraz
    @aliansarisarfraz Год назад

    സാന്റപ്പൻ ചങ്കെ ♥️ഒരുപാട് സന്തോഷം... 👍👍

  • @jyothishmathew6542
    @jyothishmathew6542 Год назад

    Wow super santappaaa....... Adipoli👍👍👍

  • @vijiv4275
    @vijiv4275 Год назад +1

    Awesome video and wishing u a greate journey

  • @haneefakp2469
    @haneefakp2469 Год назад

    ഇങ്ങള് പൊളിയാണ് മച്ചാനെ 👍👍❤❤👍👍👍

  • @laijujose5665
    @laijujose5665 Год назад

    Antarctica the wonder world !!! Exciting and fantastic. Waiting for next video. Amazing

  • @pma-
    @pma- Год назад

    അടിപൊളി വീഡിയോ... 👍👍👍Thank you bro....

  • @lunajames7635
    @lunajames7635 Год назад

    സാന്റ പ്പ തന്റെ തൃശ്ശൂർ ഭാഷ കലക്കി ട്ടാ ...... പൊളിയാട്ടാ ഫെഡി😀.... ട്രാവലി സ്റ്റ.... 😀❤️👍

  • @bibinpj1168
    @bibinpj1168 Год назад +2

    Great santappa.after SGK ur the best traveler in kerala

  • @muhammadmunthazeer5651
    @muhammadmunthazeer5651 Год назад

    Video എല്ലാം അടിപൊളി😍😍❤️💓

  • @bepositive3923
    @bepositive3923 Год назад

    Great information... Thanks and wishing you a safe journey

  • @shamajed
    @shamajed Год назад

    Beautiful, fantastic parayaan wakkukal ella.super bro full power full on adipoli episode ❤️

  • @poolbuilderwyn9276
    @poolbuilderwyn9276 Год назад

    എന്റെ പൊന്നോ.. സന്റപ്പന്റെ കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നുന്നു.. വല്ലാത്ത ഫീൽ ❤️❤❤️.. Your the travel King.. 😘🥰

  • @seekeroftruth3150
    @seekeroftruth3150 Год назад

    അത്യുഗ്രൻ കാഴ്ചകളുമായി സാന്റപ്പൻ പൊളിച്ചടുക്കുന്നു👍