♥️✨നിങ്ങളുടെ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനം എടുത്തിരിക്കുന്നു....♥️✨

Поделиться
HTML-код
  • Опубликовано: 10 июл 2024
  • അവർ നിങ്ങളെ വേദനിപ്പിക്കുന്നത് മനപ്പൂർവമാണോ. നിങ്ങളുടെ വ്യക്തി നിങ്ങളുടെ കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനം എടുത്തിരിക്കുന്നു...
    personal reading ; 6235506424 (wtsp)

Комментарии • 133

  • @Anamika-l2v
    @Anamika-l2v 27 дней назад +27

    എന്റെ റിഡിങ് ആയിരുന്നു അയാൾ മനഃപൂർവം എന്നെ വേദനിപ്പിച്ചു ഒറ്റപ്പെടുത്തി പോയതാണ്.. എനിക്ക് സഹിക്കാനും ഷെമിക്കാനും കഴിയാത്തത്. ഞാൻ ഉള്ളപ്പോൾ തന്നെ എന്നെ അവോയ്ഡ് ചെയ്തു ചിറ്റ് ചെയ്തു പുതിയ പ്രേമവും റിലേഷൻ ഷിപ്പും വെച്ചത് ആയിരുന്നു 😢ഓർക്കുമ്പോൾ സഹിക്കില്ല എനിക്ക് സമയം തകരാതെ അയാൾ മതിച് നടന്നത് വേറെ റിലേഷന് വേണ്ടി ആയിരുന്നു എന്നെ ഒരുപാട് വേദനിപ്പിച്ചു ഡിപ്രഷനിൽ ഒരു വർഷം ആക്കി ഇപ്പോൾ ബ്ലോക്ക് ആണ് അയാൾ ഞാൻ ഇപ്പോൾ മൂവ് ഓൺ ആയി എന്റെ കാര്യം നോക്കി ജീവിക്കുന്നു കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു ബലമായി എന്റെ ജീവിതത്തിൽ വന്നു എന്റെ സ്നേഹവും പിടിച്ചുവാങ്ങി എന്നെ നടു കടലിൽ ഡിപ്രെഷൻ മോഡിൽ ആക്കി പോയവനാണ് 😢അയാൾക്ക് ദൈവം പോലും മാപ്പ് കൊടുക്കില്ല 😔🚶‍♀️🚶‍♀️thankyou യൂണിവേഴ്സ്

    • @jijijoy9117
      @jijijoy9117 27 дней назад

      എന്നെ മനപൂർവ്വം വേദനിപ്പിക്കുന്ന അവസ്ഥ ആണ് എന്തു കൊണ്ട് ഇതുപോലെ പെരുമാറുന്നു അവരെ പറ്റി ഒന്നും മനസിൽ ആകുന്നില്ല മൂഡ് അനുസരിച്ച് ബ്ലോക്ക് ആക്കും ഓപ്പൺ ആക്കും ഒന്നും തുറന്നു പറയുന്നില്ല ഒന്നു തുറന്നു സംസാരിക്കാൻ ഉള്ള ഒരവസരം പോലും തരുന്നില്ല.. ബ്ലോക്ക് ആണ് ഇപ്പോ ഇവർ എന്തിന് എന്നോട് ഇതുപോലെ പെരുമാറുന്നു ഒട്ടും മനസിൽ ആകുന്നില്ല എൻ്റെ ദൈവമേ അവിടുന്ന് എന്നെ കാണിച്ചു തരേണമേ അവിടുത്തേക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും

    • @reshmiammu5034
      @reshmiammu5034 27 дней назад

      ആരായാലും അവൻ അനുഭവിക്കാൻ പോകുന്നതേ ഉള്ളൂ. Karmma is like Boomarang. നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ.. പോസിറ്റീവ് ആയി ചിന്തിക്കൂ... എല്ലാം Ok aavum

  • @shyamagovind6785
    @shyamagovind6785 27 дней назад +8

    ഇനി പോട്ടെ ഒന്നും ഇല്ലാതെ ഇട്ടുപോയിട്ട്.. ഇനി എന്തിനു .. ഒരിക്കലും ഒ രാളെയും വിസ്വ സിക്കരുത്

  • @karthikaabey7124
    @karthikaabey7124 27 дней назад +16

    ഒഴിവാക്കാൻ ആയിരിക്കും തീരുമാനിക്കുന്നത് 😊പോട്ടെ 😢പോയി ജീവിക്കട്ടെ, ഒരാളെ ഒറ്റയ്ക്ക് ആകിയിട്ട് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ

    • @janvi6769
      @janvi6769 27 дней назад +2

      😢

    • @jithinppjithu7028
      @jithinppjithu7028 27 дней назад +1

      😢😢😢same kitatte

    • @soumyasuresh6986
      @soumyasuresh6986 27 дней назад +1

      വിഷമിക്കല്ലേ നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട 😔

    • @jithinppjithu7028
      @jithinppjithu7028 27 дней назад

      @@soumyasuresh6986 പറയാൻ എളുപ്പം ആണ് മറക്കാൻ പാട് ആണ്😢😔

    • @pushpalathap.k8502
      @pushpalathap.k8502 27 дней назад

      👍​@@janvi6769

  • @jalazmani4842
    @jalazmani4842 27 дней назад +4

    പറഞ്ഞ കാര്യങ്ങൾ കുറെയേറെ resonate ചെയ്തു. പക്ഷേ അവൻ എടുക്കാൻ പോകുന്ന തീരുമാനം avoid ചെയ്യാനാകും എന്ന് അറിയാം. ഒരുപാട് വേദനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ. ഒന്നും പറയാതെ അപ്രത്യക്ഷമാകുക ആയിരുന്നു അവൻ ചെയ്തത്. ഇപ്പോ മാസങ്ങൾ ആയി no കോൺടാക്ട് ആണ്. എനിക്ക് ഇനി അവനെ എന്തായാലും വേണ്ട. വെറുമൊരു ഫ്രോഡ് മൈൻഡ്സെറ്റ്. പറയുന്നത് മുഴുവൻ കള്ളം. 3rd പാർട്ടി സിറ്റുവേഷനേ പറ്റി നേരിട്ട് അറിയില്ല. എന്തായാലും ഇനി ഇല്ല. അവൻ വാട്സ്ആപ്പ് നമ്പർ ഒക്കെ മാറ്റി. വേറെ ആളെ കിട്ടിക്കാണും. അവന്റെ സ്വഭാവം മാറിയില്ലെങ്കിൽ അതും കൊളമാകും. എവിടേലും പോട്ടെ. എനിക്കിനി വേണ്ട അവനെ.

  • @anandamnambiar3366
    @anandamnambiar3366 27 дней назад +3

    ഇപ്പോഴും താനാണ് തെറ്റ്ചെയ്തത് എന്നയാള്‍സമ്മതിച്ച്തരില്ല....ഞാന്‍ കണ്ടുപിടിച്ചതുകൊണ്ടാണറിഞ്ഞത്....അപ്പോള്‍ സമ്മതിച്ചതാണ്...രണ്ടു പേരും വേണമെന്ന്പറഞ്ഞുഅന്ന്.... ഇപ്പോ അവള്‍മാത്രം മതിയെന്നായി..എന്നെ blockചെയ്തു.....അവള്‍ടെകൂടെആയിരിക്കാം സുഖം..അവള്‍ക്കും ഭര്‍ത്താവുണ്ട്....ചതിക്കുകയാണ് രണ്ടുപേരെ ഒരേഹസമയം.... അവള്‍പണത്തിനു വേണ്ടിയാണ്...എനിക്കറിയാം... പൊക്കോട്ടെ...അവന്റെപണംതീരുമ്പോള്‍അവന്‍ പഠിക്കും....thank u universe....

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 27 дней назад +6

    🤣🤣അവൻ ഒറ്റക്കിരുന്നു നട്ടം തിരിയാട്ടെ തനിച്ചാവട്ടെ ഒരുപാട് ഒരുപാട് വേദന അവനും അനുഭവിക്കട്ടെ.... ഞാൻ എന്നെ തന്നെ സ്വയം സ്നേഹിച്ചു തുടങ്ങി ❤️ഞാൻ ഇപ്പൊ ഹാപ്പി ആണ് 💖💖💖💖💖അറിഞ്ഞു കൊണ്ട് ഒരു തെറ്റും ഞാൻ ചെയ്തില്ല.. സ്നേഹിച്ചു എന്ന തെറ്റ് മാത്രം ആണ് ഞാൻ ചെയ്തത്...വിശ്വാസം നഷ്ടം ആയി മോളെ... അവനു എനി എന്നെ കിട്ടില്ല സത്യം 🙏അവനു അവന്റെ വഴി എനിക്ക് എന്റെ വഴി 😭എല്ലാം ഈശ്വരനിൽ സമർപ്പിച്ചു 🙏🙏🙏🙏good വീഡിയോ മോളെ 👌👌👌

    • @nusrathcm6786
      @nusrathcm6786 22 дня назад

      അവൻ പോയി ചക്കട്ടെ അവനെ ഓർക്കാൻ സമയം ഇല്ല മാഡം പറഞ്ഞത് സത്യം ആണ്

  • @SujaS-ku7ft
    @SujaS-ku7ft 27 дней назад +3

    ❤️RS❤️ പറഞ്ഞത് തെല്ലാം സത്യം പക്ഷേ എനിക്ക് ഗുഡ് മോർണിംഗ് ചെയ്യും വിളിക്കത്തില്ല, മെസേജ് ഞാൻ അയിച്ചാൽ മറുപടി തരില്ല,. ആദ്യം ഫ്രണ്ടായി തുടങ്ങിയതാ ഇപ്പോൾ എനിക്ക് ഇവനെ ജീവിനാ ലൗ പരമായ ഇഷ്ടം തുടരെ വിളിച്ചിരുന്നതാ എന്തുപറ്റി ആവോ ഞാൻ യുണിവേഴ്സിൽ സമർപ്പിക്കുന്നു എന്നെ വിളിക്കാൻ അതിന്റെ മനസിൽ തോന്നിപ്പിക്കണേ🙏❤️❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 27 дней назад +2

    മനഃപൂർവം വേദന തന്ന അവൾക്ക് ദൈവം കഠിനമായ ശിക്ഷ കൊടുക്കണം. എന്നാലേ തോന്നും ചെയ്തത് തെറ്റാണെന്ന്. മനസാന്തര പെട്ട് തിരിച്ചു വരട്ടെ. Thank you univers. Thenk you mem.

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 27 дней назад +2

    ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആണ് ഇതിൽ മാം പറഞ്ഞത് ഞാൻ എല്ലാം യൂണിവേസിൽ സലാന്റർ ചെയുന്നു 😭😭😭🤲🤲🤲🤲

  • @INNIsFUNNI1234
    @INNIsFUNNI1234 27 дней назад +3

    കോൺടാക്ട് ആയി 💚💚

  • @user-zg7rr5bh8j
    @user-zg7rr5bh8j 27 дней назад +1

    പറഞ്ഞതൊക്കെ സത്യം.... പക്ഷേ അവോയ്ഡ് ചെയ്യുക എന്ന തീരുമാനം ആണ് എടുക്കുക.... ഒരിക്കലും ഇനി പഴയത് പോലെ ആകാൻ പറ്റില്ല.... പൊട്ടെ 😢😢 ....Thank you Univer ❤

  • @anishkb6996
    @anishkb6996 27 дней назад +1

    ❤ Thank you universe ❤ Thank you Madam 🎉🎉🎉🎉

  • @swenarts13
    @swenarts13 27 дней назад +1

    Reading is correct.

  • @manjumaria2461
    @manjumaria2461 27 дней назад +1

    Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️

  • @emmagreen1929
    @emmagreen1929 27 дней назад +1

    എല്ലാം നടക്കട്ടെ... Thank u universe 🙏🙏

  • @lizypaul7423
    @lizypaul7423 27 дней назад

    Correct reading madam Thank you somuch 🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 22 дня назад

    പറഞ്ഞതെല്ലാം സത്യം ആണ് മാഡം 100% ഞാൻ ആരെയും വേദനിപ്പിച്ചിട്ടുമില്ല ചതിച്ചിട്ടുമില്ല. എനിക്ക് ദേഷ്യമോ, വെറുപ്പോ ഒന്നുമില്ല അവരോടു. ചിലപ്പോൾ എന്റെ വിധിയായിരിക്കാം
    സാരമില്ല അത്രേയുള്ളൂ.

  • @maneenamani-rg3ez
    @maneenamani-rg3ez 27 дней назад

    പറഞ്ഞതൊക്കെ സത്യം 👍.. Thanku so much യൂണിവേഴ്സ് 🙏🙏🙏🙏

  • @athiras3492
    @athiras3492 27 дней назад +1

    Ellam Sheri aanu 💯 thanku universe ❤

  • @jaya5033
    @jaya5033 27 дней назад

    കറക്ട് റിഡിങ് . Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @user-yl7ye3tj3e
    @user-yl7ye3tj3e 21 день назад

    Thank you so much 🥰 കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @rajanisantha4789
    @rajanisantha4789 27 дней назад

    Thank you unnivrse🙏🙏🙏❤️❤️❤️

  • @dhanalekamipjpj6356
    @dhanalekamipjpj6356 27 дней назад

    എന്നെ ഒരുപാടു വേദനിപ്പിച്ചു ട്ടുണ്ട് 🙏thank you univers

  • @Febzr
    @Febzr 27 дней назад

    Thank u universe ❤❤I strongly claim all the positive energy

  • @user-fd3ye3zz5x
    @user-fd3ye3zz5x 27 дней назад +1

    Thank you younivers ❤️❤️❤️

  • @karthikam9627
    @karthikam9627 27 дней назад

    Thanku mam

  • @vijayakumarprabhu7524
    @vijayakumarprabhu7524 27 дней назад

    Thank you madom

  • @reshmiammu5034
    @reshmiammu5034 27 дней назад

    എന്റെ person വളരെ നല്ല ഒരു സ്വഭാവം ഉള്ള ആളാണ്. ഏത് പെണ്ണ് വന്ന് പ്രണയം ആണെന്ന് പറഞ്ഞാലും അതിന്റെ പിന്നാലെ പോകും. ആരോടും 1% Commitment ഇല്ല. അയാൾക്ക് സന്തോഷം കിട്ടുന്ന കാര്യം എന്തായാലും അയാൾ അത് ചെയ്യും. രണ്ടോ മൂന്നോ പ്രണയം ഉണ്ട്. Ofcl ഉണ്ട്. സോഷ്യൽ മീഡിയയിൽ ഉണ്ട്. എപ്പോൾ chodichalum കള്ളം മാത്രേ പറയൂ. എന്നോട് തിരക്ക്,,,, തിരക്ക് എന്നല്ലാതെ,,,, മറ്റൊന്നും പറയില്ല. ഉടായിപ്പ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും. ഉഡായിപ്പിന്റെ ഉസ്താദ് ആണ്... ജീവിതത്തിൽ ഒരിക്കലും കാണാൻ ഇടയാവരുതേ എന്ന പ്രാർഥന മാത്രം 🙏🏻 പെണ്ണ്,,, പണം,,, ഇത് രണ്ടും മാത്രം ആണ് ഇഷ്ട്ടം. ഞാൻ 100% ആത്മാർഥമായിട്ടാണ് സ്നേഹിച്ചത്. പക്ഷേ അദ്ദേഹം.. ഉടായിപ്പ് ആണ്...

  • @SaranyaMs-yf5mh
    @SaranyaMs-yf5mh 27 дней назад

    Thanku universe 🙏

  • @DeepaKankalath
    @DeepaKankalath 27 дней назад

    Thank you univers ❤️🙏

  • @lenitp147
    @lenitp147 27 дней назад

    മാഡം പറഞ്ഞത് ശെരിയാണ് താങ്ക്യൂ

  • @bijulasasi9809
    @bijulasasi9809 27 дней назад

    Thanks universe strongly claim all positive energy energy ❤❤❤❤ ❤❤❤❤

  • @user-od2is1ti1y
    @user-od2is1ti1y 27 дней назад

    Thank you universe🙏🙏🙏
    Thanks God🙏🙏🙏

  • @sandyas399
    @sandyas399 24 дня назад

    Thank you devine🙏🙏🙏🙏❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 27 дней назад

    Thank you universe 🙏🙏 thank you mam🙏🙏

  • @leneendrancc561
    @leneendrancc561 27 дней назад

    🙏 Thank you universe 🙏

  • @rathnakarannairt3266
    @rathnakarannairt3266 14 дней назад

    Thank you mam
    Thanks to god

  • @nirmaldrishya5201
    @nirmaldrishya5201 26 дней назад

    Thanku universe 🙏🏻🙏🏻🙏🏻

  • @RJP-mu2ld
    @RJP-mu2ld 27 дней назад

    ❤ Thank you my mother universe❤

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 27 дней назад

    Thank you universe

  • @prabhanambiar1999
    @prabhanambiar1999 27 дней назад

    Thanks to Universe 🙏🙏🙏

  • @sumasumapa3958
    @sumasumapa3958 27 дней назад

    🌹🌹🙏🙏🙏thanks mam

  • @Prakash-oc2bl
    @Prakash-oc2bl 27 дней назад

    Thank youUniverse ഓം നമശിവായ ലക്ഷ്മീ നാരായണ നമ:

  • @sitharasreekanth
    @sitharasreekanth 25 дней назад

    ❤Thank you universe

  • @rajanibabu5699
    @rajanibabu5699 27 дней назад

    Thank you Universe thank you 🙏🙏🙏

  • @Nichuniya-sy3wo
    @Nichuniya-sy3wo 27 дней назад

    Verygood reading ❤❤❤

  • @minimol8937
    @minimol8937 27 дней назад

    Thank you universe🙏🏻🙏🏻🙏🏻❤❤❤ thank you God🙏🏻🙏🏻🙏🏻❤❤❤ thank you so much🥰🥰🥰🥰🥰❤❤❤

  • @rakeshpillai9728
    @rakeshpillai9728 26 дней назад

    Thank you universe ❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw 27 дней назад

    Thank you Universe,

  • @RaviRavi-hp9rw
    @RaviRavi-hp9rw 27 дней назад

    I claim this positive energy with my belovd Mini,

  • @user-ms1oj6hm9m
    @user-ms1oj6hm9m 27 дней назад

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @Najilanajeeb
    @Najilanajeeb 27 дней назад

    Thank you universe❤❤❤❤

  • @remaanil9806
    @remaanil9806 27 дней назад

    I claim it thanks universe❤🙏🙏🙏 and thanks mam❤❤❤

  • @user-fl5wb5ox8m
    @user-fl5wb5ox8m 27 дней назад

    Thanks univers

  • @user-ps2qh2kf2k
    @user-ps2qh2kf2k 27 дней назад

    മോളു പറഞ്ഞത് 100% സത്യമാണ എന്റെ Husband ആണ് 3rd party ഉണ്ട് തെറ്റു മനസ്സിലാക്കി തിരിച്ച വരട്ടെ മോൾക്ക് നന്ദി റീഡിംങ്ങ് കറക്ട് ആകുന്നുണ്ട് യൂണിവേഴ്സിന് നന്ദി ഓം നമ ശിവായ❤❤❤

  • @kutoosvlog5033
    @kutoosvlog5033 27 дней назад

    Ellam sariyanu. Universe ellathinum thirichadi kodukkatte

  • @user-wo7wi7wv9r
    @user-wo7wi7wv9r 27 дней назад

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻
    Yes i strongly claim this all positive energyy🙏🏻🙏🏻എല്ലാം പറഞ്ഞത് ശെരിയാണ്.. എല്ലാം മനസിലാക്കി വരുമെങ്കിൽ varatte🙏🏻🙏🏻🙏🏻

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 27 дней назад +1

    Inte jeni thirichu varan vendi pray che yane madam pls

  • @akg.2866
    @akg.2866 27 дней назад

    Perfect 👌🏽👌🏽👌🏽

  • @AjiSiva-cu3pg
    @AjiSiva-cu3pg 27 дней назад

    Thank you മാം 🥰🥰🥰🥰❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 27 дней назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 💞💕❤️🙏 TNX mam ❤

  • @brijithasreeraj5416
    @brijithasreeraj5416 24 дня назад

    Thanks universe❤❤❤❤❤

  • @devadas-fo7gy
    @devadas-fo7gy 27 дней назад

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu ellamparachpollay sarriyaavattey thank u mam Njan July 1 2023ilELLAM UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY ❤ THANK U UNNIVERSE ANGELS DIVINE ❤️

  • @amruthaammu440
    @amruthaammu440 27 дней назад

    Thank u universe thank u god

  • @vineethv175
    @vineethv175 27 дней назад

    100% real aaa paragathu

  • @user-zj2oc7dh4u
    @user-zj2oc7dh4u 27 дней назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @shynik8189
    @shynik8189 27 дней назад

    Correct 💯❤❤❤

  • @pocotv799
    @pocotv799 27 дней назад

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏🌹 divine❤❤❤
    Thank you❤❤🌹❤ AGELE'SS❤
    Thank you❤🙏❤❤ madam❤❤

  • @jyothik9234
    @jyothik9234 27 дней назад

    ❤️❤️👍👍🙏🙏🙏thankyou

  • @shimaykrishnashimay8851
    @shimaykrishnashimay8851 22 дня назад

    thanku..universe
    thirichu..tharoo
    prayer.universe
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meharzakkariya6234
    @meharzakkariya6234 27 дней назад

    Tnks universe🙏🙏🙏

  • @user-qn8qj6dq3y
    @user-qn8qj6dq3y 27 дней назад

    Okyes

  • @lalithakumaripk7390
    @lalithakumaripk7390 27 дней назад +1

    സത്യം മാം 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹❤❤❤❤❤❤👏🏻👏🏻👏🏻👏🏻🌹ഒറിജിനൽ റീഡിങ് 👋🏻👋🏻👋🏻👋🏻👋🏻മാം

  • @sujithpv9513
    @sujithpv9513 22 дня назад

  • @RamyaJinn
    @RamyaJinn 27 дней назад

    Thank you mam Ethrayum correct aaya reading njn vere kettitteyilla njanum nte personum eppol distancilanu ullath no contact aanu 3rd party situation und ethokke maari ente person thirich Varane univers 🙏🙏🙏 iam waiting

  • @aswathyvenugopal8058
    @aswathyvenugopal8058 27 дней назад

    All positive energies are accepted into my life ❤❤❤❤❤❤ Strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 27 дней назад

    Thanks GOD nte real readingane

  • @advaith2006
    @advaith2006 27 дней назад

    Thank you ❤ thanks universe 🙏 she is genuine and loving me unconditionally ❤ my doubts leads to break up 😢 I am blocked everywhere 😢 I am waiting for her come back

  • @sheebaramram3843
    @sheebaramram3843 27 дней назад +1

    👍🏻👍🏻👍🏻👌🏻👌🏻

  • @SajiRK1133
    @SajiRK1133 27 дней назад

    Twinflame നെ കുറിച്ചാ ആലോചിച്ചത് ആരാന്ന് അറിയില്ല പക്ഷേ വീഡിയോ കാണുമ്പോൾ ഹാർട്ട് ഹീലാകുന്നു thank you mam thank you universe

  • @arunkumar.g1017
    @arunkumar.g1017 27 дней назад

    Im waiting phone call.. thank you universe 💖

  • @Sudhatc-xb7yh
    @Sudhatc-xb7yh 19 дней назад

    താങ്ക്യൂയൂണിവേഴ്സ്

  • @kannansabari-ol9xj
    @kannansabari-ol9xj 27 дней назад

    💫🙏🏻

  • @user-ih6kl3ge1o
    @user-ih6kl3ge1o 27 дней назад

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @sanilpr1443
    @sanilpr1443 26 дней назад

    Annil undaya anubavam anu e paraunnadhu thatu chaedhu adhu avala🎉🎉🎉🎉

  • @arunkumar.g1017
    @arunkumar.g1017 27 дней назад

    My person heeling possible permanent reunion within seconds reunion ❤

  • @user-lg3xk1vw7n
    @user-lg3xk1vw7n 27 дней назад

    Mam paranjath 💯 shariyanu.avan enne koode ninnu chathichu.5 years aayittulla relationship aayirunnu.oru divasam kond avan illathakki.mattorale ishttam aanengil thurannu parayamayirunnu kuttabodham indavum.illengil daivam ennoral illa

  • @snekha6747
    @snekha6747 27 дней назад

    Thanks for the information Thank you God bless me 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 27 дней назад

    ❤️👍🌹👌

  • @user-id5kn1ik7k
    @user-id5kn1ik7k 27 дней назад

    🙏🙏🙏🙏🙏🙏🙏🙏👍 താങ്ക്യൂ

  • @jolsnapradeep8828
    @jolsnapradeep8828 27 дней назад

    Idil parayunnadu muzhuvan shariyanu athra correct aayittanu parayunnadu íppol oru condactum illa avar Anne condactu cheyumo oru re union nadakumo avarude thirakum joli thirakum Karanam condactu cheyadirunnadanu manassinde ullil ippazhum avarodu sneham thanneyanu thank you universe idu andeyum ande persondeyum energy aanu avar andanu Anne condactu cheyathadu athrayum pettennu re union nadakanamennanu nzan aagrahikunnadu

  • @VimalManu
    @VimalManu 27 дней назад

    🙋🙋🙋🙋❤️❤️❤️❤️❤️

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 27 дней назад

    എന്നെ വിളിച്ചു ഇപ്പോൾ എന്നെ വേണം താങ്ക്സ് univers എല്ലാം സോൾവാക്കാൻ പോകുന്നു സാമ്പത്തികം ആണ് 3 ർഡ് പാർട്ടി ഒരുവൾ വിളിക്കാറുണ്ടായിരുന്നു അവൾ ഇട്ടുപോയി ഇപ്പോൾ ഒറ്റയ്ക്ക് സഹിക്കുകയാണ് എന്നോട് ഇപ്പോൾ ഭയങ്കര സ്നേഹമാണ് ഈ റെഡിങ്ങിൽ പറഞ്ഞത് സത്യമാണ് എന്നെ വേദനിപ്പിച്ചു കാര്യങ്ങൾ engott പറഞ്ഞു 🙏🙏🙏🙏🙏🙏 എല്ലാം അഭിനയമാണ് എന്ന് ഞാൻ വിചാരിച്ചത് ഇപ്പോൾ റെഡിങ്ങിൽ പറയുന്നത് അവൻ പറഞ്ഞ കാര്യങ്ങൾ തന്നെ ❤️❤️❤️❤️❤️❤️

  • @sharadhav2265
    @sharadhav2265 27 дней назад

    ❤🙏🙏🙏🙏🙏❤❤❤❤❤താങ്ക് യൂ യൂണിവേഴ്സ്

  • @user-iv1du4sd9d
    @user-iv1du4sd9d 27 дней назад

    Thank u universe🙏😊🤍

  • @Appuzz201
    @Appuzz201 27 дней назад

    ❤ഇത് കറക്ക്റ്റ് തന്നെ thank you universe ❤

  • @ReenapReena
    @ReenapReena 27 дней назад

    3പാർട്ടി ഉണ്ട് അവനു ഞാൻ അറിയാതെ അവൻ 3പാർട്ടിയുടെ കൂടെ പോയി എന്റെ മനസ്സ് അവൻ അടിച്ചു തകർത്തു ഞാൻ സ്‌നേഹികിച്ചത് പോലെ ആരും അവനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല ആ വ്യക്തി എനിക്ക് അറിയാം യൂണിവേഴ്‌സു അവൻ തിരിച്ചു വരാൻ സഹായിക്കണം ഒരു പാട് നന്ദി paraunnu

  • @vishnupriya6769
    @vishnupriya6769 27 дней назад

    പോസിറ്റീവ് കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ ആകർഷിക്കുന്നു 🙏❤️🙏🙏🙏🙏🙏

  • @user-vy5ep9qf5x
    @user-vy5ep9qf5x 27 дней назад

    💔

  • @rasheedapa1794
    @rasheedapa1794 27 дней назад

    സത്യം ക്ഷമ ഇല്ലാത്ത കൊണ്ട് ആണ് ഇട്ടിട്ടു പോയത്