Это видео недоступно.
Сожалеем об этом.

നക്ഷത്ര ജാതക രഹസ്യം /pooyam/ പൂയം / 32-വയസ്സിനു ശേഷം..../jyothisha parvam

Поделиться
HTML-код
  • Опубликовано: 9 июн 2024
  • #jyothisham #jyothishaparvam #malayalam #jyothishacharya jayakrishnan #nakshatra rehasyam#pooyam #പൂയം #32വയസ്സിനു ശേഷം

Комментарии • 157

  • @AadhiAadhithya403
    @AadhiAadhithya403 Месяц назад +11

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം
    തന്നെയാണ്🙏🙏🙏
    ഇപ്പൊൾ 36 വയസ്സ്
    2 വർഷമായി ദുക്കഥുരിദ്ധങ്ങൾ മാത്രമുള്ളു..
    ഇപ്പോഴും ദുരിധം മാത്രം, കുടുംബക്കാർ തന്നെ
    പറ്റിക്കുന്നു, വേദനിപ്പിക്കുന്നു..
    അവർക്കുവേണ്ടി ഇത്രയും നാൾ എല്ലാം ചെയ്തു, സ്വന്തം കാര്യം പോലും മാറ്റിവച്ചു, എന്നിട്ടും...😢😢😢

  • @prakashanthillenkery9982
    @prakashanthillenkery9982 Месяц назад +8

    നമസ്ക്കാരം🙏 ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം 100% ശരി

  • @shincyrajesh3543
    @shincyrajesh3543 Месяц назад +24

    പൂയം നക്ഷത്രത്തെ പറ്റി ഒരു പാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ ആണ് 100% സത്യമായി എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ 32 വയസ്സ് കഴിഞ്ഞു ഒരു ഉയർച്ച അങ്ങോട്ട് കാണുന്നില്ല.

    • @meenar4784
      @meenar4784 19 дней назад

      Wait after 33 there will be good changes

    • @user-oz3pr5vs6n
      @user-oz3pr5vs6n 16 дней назад

      35 കഴിഞു ഒരു ഉണ്ടയും ഇല്ലാ

    • @Shibikp-sf7hh
      @Shibikp-sf7hh 3 дня назад

      37 കഴിഞ്ഞു കാര്യമായ മാറ്റമില്ല

  • @SreeRaj-ye6yw
    @SreeRaj-ye6yw Месяц назад +8

    നമ്പൂതിരി പറഞ്ഞത് ശരിയാണ് ഞാൻ 25ൽ സിംഗപ്പൂര് പോയി സേഫ്റ്റി ഓഫീസറായി ഇപ്പോൾ നല്ല ജോലിയാണ് സുഖമായിട്ട് ജീവിക്കുന്നു

    • @jyothishaparvam8827
      @jyothishaparvam8827  Месяц назад

      നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @reji2430
      @reji2430 Месяц назад +1

      നാട് വിട്ട് പോയത് കോണ്ട് ആണ് രക്ഷപ്പെട്ട ത്ത്, 24/25 വയസ്സ് ടേണിഗ് പോയിൻറ് ആണ്..

  • @rajeswaryrajan8677
    @rajeswaryrajan8677 24 дня назад +5

    37 വയസു ആയി. മാറ്റം പ്രതീക്ഷിക്കുന്നു. നല്ലത് വരും എന്ന പ്രതിശയോടെ ❤

    • @Jeznaa
      @Jeznaa 17 дней назад

      Enikkum

  • @allmusicexcept5147
    @allmusicexcept5147 Месяц назад +9

    ഒരു കാര്യങ്ങളും നടക്കാറില്ല പണിയുമില്ല എല്ലാ കാര്യങ്ങളും തടസ്സമാണ്

    • @jyothishaparvam8827
      @jyothishaparvam8827  Месяц назад

      ഇപ്പോൾ ഉള്ള സമയം, അപഹാരം, ദശ... അല്ലെങ്കിൽ ഗ്രഹ നില ഒന്ന് നോക്കിക്കു...

  • @reshmaprashanth3768
    @reshmaprashanth3768 Месяц назад +9

    കുറച്ച് കാലങ്ങളായി വിഷമങ്ങളാണ് 😔😔😔 ജോലിയും ഇല്ല 😢😢😢😢

  • @sudheeshks4867
    @sudheeshks4867 Месяц назад +13

    32 വയസ്സ് കഴിഞ്ഞാണ് ഞാൻ തകർന്നു പോയത്. മറ്റെല്ലാം തിരുമേനി പറഞ്ഞത് ശരിയാണ്.

    • @rajeev_shanthi
      @rajeev_shanthi Месяц назад +1

      ഞാനും

    • @user-od4pi4zh3q
      @user-od4pi4zh3q Месяц назад +1

      Me too 😅

    • @reji2430
      @reji2430 Месяц назад

      @@sudheeshks4867 ഞാൻ 30 അയപ്പോ ..ഇപ്പ 41 ആകാറായി..നൊ രക്ഷ..

    • @vijayphilip77
      @vijayphilip77 28 дней назад

      ഞാനും

  • @user-hu6nt7ou2m
    @user-hu6nt7ou2m Месяц назад +4

    പറഞ്ഞത് എല്ലാം സത്യമാണ് തിരുമേനി ❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 3 дня назад +1

    എന്റെ കല്യാണം കഴിഞ്ഞിട്ട് 12 വർഷം കുട്ടികളില്ല ഇപ്പൊ പല രോഗങ്ങളും ഉണ്ട്. 37 വയസ്സ് സ്ത്രീ പൂയം

  • @aleyammavarghese7334
    @aleyammavarghese7334 Месяц назад +2

    Anta geevitham nokkumpol allaam valara correct aanu. Thanks.

  • @basithcalicut998
    @basithcalicut998 Месяц назад +3

    അങ്ങ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ശരി ആണ് 🙏🏻🙏🏻

  • @sunithakumari9729
    @sunithakumari9729 21 день назад +1

    Positive energy. Thannathinu thanks. Sir

  • @rajeswaryrajan8677
    @rajeswaryrajan8677 Месяц назад +1

    തങ്ങൾ പറഞ്ഞ കാര്യങ്ങൾ 100%correct ആണ് 🙏🏻

  • @PT-83
    @PT-83 19 дней назад +2

    @40right now. 90%ശരിയാണ് എന്റെ കാര്യത്തിൽ 👍👍

  • @sreejashaji3064
    @sreejashaji3064 Месяц назад +3

    വളരെ വളരെ ശരിയാണ് 100%

  • @jayaprakashvasudevan5037
    @jayaprakashvasudevan5037 20 дней назад +2

    എന്റെ കാര്യത്തിൽ പകുതി കാര്യങ്ങളേശരിയുള്ളു അമ്മാവന്മരെക്കോണ്ടു ഒരു ഗുണം ഉണ്ടായിട്ടില്ല, വീടും കൂടും വിട്ടു അന്യ സംസ്ഥാനത്താണ്

  • @vishnulalvichu5149
    @vishnulalvichu5149 Месяц назад +8

    ഒരു ജോലിയുമില്ല തെണ്ടി നടക്കുന്നു 🙏🏻 വ്വ്യാഴം 11 ൽ 🥺

  • @manikandanv8806
    @manikandanv8806 2 месяца назад +2

    Good information 💐💐 ♥️🙏🌹💐

  • @Sparkqueen.x
    @Sparkqueen.x Месяц назад +3

    Kurachokke correct aanu

  • @user-up1nl7nz3l
    @user-up1nl7nz3l 28 дней назад +2

    പറഞ്ഞതെല്ലാം സത്യമാണ് സർ.... 🥰🥰🙏🙏🙏

  • @prasadvn5626
    @prasadvn5626 4 дня назад +3

    മാഷേ പൂജ നക്ഷത്രക്കാർക്ക് ശുക്രദശാകാലം എല്ലാവർക്കും ഗുണം ചെയ്യില്ല ജനനസമയത്ത് ശുക്രൻ നല്ല രാശിയിൽ ആയിരിക്കണം അത് ഗുണകരമായിട്ടാണോ എങ്കിൽ മാത്രമേ ശുക്ര കാലത്ത് ഗുണം അല്ലാതെ ശുക്രൻ ഗുണം ചെയ്യുന്ന പൊതുവേ പറയരുത് അവന്റെ ജാതകം പോലെ ശുക്രൻ വന്നു വിചാരിച്ചു എല്ലാവർക്കും ഗുണം ചെയ്യില്ല അത് അടുത്ത അടുത്ത വീഡിയോയില് ശ്രദ്ധിച്ചാൽ കൊള്ളാം

    • @prasadvn5626
      @prasadvn5626 4 дня назад +2

      പൂയം നക്ഷത്രമാണ് പൂയം നക്ഷത്രത്തിന്റെ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്

    • @jyothishaparvam8827
      @jyothishaparvam8827  4 дня назад

      ഗ്രഹനിലയ്ക്ക് ആനുപാതികമായി വ്യത്യാസം പറഞ്ഞിട്ടുണ്ട്.

  • @snehamm-nq4gm
    @snehamm-nq4gm 29 дней назад +2

    Sir paranjathu correct anu🙏.

  • @4869209019
    @4869209019 25 дней назад +1

    പറഞ്ഞതൊക്കെ ശരിയാണ് പക്ഷേ ദാമ്പത്യജീവിതം ഒരു രക്ഷയും ഇല്ല

  • @sreedevipk7721
    @sreedevipk7721 Месяц назад +2

    സാർ പറഞ്ഞത് ശെരിയാണ്.

  • @santhammajoy3255
    @santhammajoy3255 15 дней назад +2

    Thankal paranjathellam correct aanu

  • @shailajam6968
    @shailajam6968 2 дня назад +1

    Correct

  • @rajasreek4081
    @rajasreek4081 Месяц назад +2

    Thank you

  • @vidhulvijay4578
    @vidhulvijay4578 Месяц назад +2

    Ningal parayunathu almost eniku correct annu 90%

  • @shobanamohanan7917
    @shobanamohanan7917 Месяц назад +2

    100%correct

  • @FousiShemeer-qq9it
    @FousiShemeer-qq9it Месяц назад +2

    എന്റെ മാതാപിതാക്കൾ എന്റെ സഹായിക്കുന്നുണ്ട്. എന്റെ മാമൻ എന്നെ പറ്റിച്ചു സ്വർണം കൈക്കലാക്കി തിരിച്ചു തന്നില്ല

  • @Shibikp-sf7hh
    @Shibikp-sf7hh 3 дня назад +1

    80%സത്യം

  • @sandhyasatheesh1012
    @sandhyasatheesh1012 24 дня назад +1

    🎉. Allam. Corret. Ann. God. Bless. You👍🏻

  • @meenar4784
    @meenar4784 19 дней назад +1

    Correct aanu 👍

  • @sailajakumari4217
    @sailajakumari4217 19 дней назад +2

    🙏❤👍

  • @pushpanarayanan4220
    @pushpanarayanan4220 21 день назад +1

    Sir paranjathu correct aanu

  • @chandranmv1951
    @chandranmv1951 Месяц назад +1

    Correct correct correct iam pooyam sathrukkalude kaivisha paraYal military service vittuponnu pinneedu industriyLil sobichu.thsnkal correct.

  • @shimlamahesh1322
    @shimlamahesh1322 Месяц назад +2

    അങ്ങ് പറഞ്ഞത് മുഴുവനും ശരിയാണ്

  • @girishkumargirish1896
    @girishkumargirish1896 11 дней назад +1

    Sir പറഞ്ഞതൊക്കെ സത്യമാണ് 🙏🏻

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io Месяц назад +1

    Yes Enikku 32 vaysu kazhinju appol muthl nalla karyngl anu ellam kondum sangdm und makklude karythil avr kude ent kude undel kk Thanks God

  • @ktidhnakumari7544
    @ktidhnakumari7544 Месяц назад +2

    ഇന്നുവരേ ഒരു സുഖവും അനുഭവിച്ചില്ല വലിയ കഷ്ടതയിൽ ആണ് വീടു പോലും ഇല്ല ഉള്ളത് എല്ലാം പോയി എന്തു ചെയ്യും തിരുമേനി

  • @reshmimanoj7424
    @reshmimanoj7424 Месяц назад +1

    manoj pooyam 27 varsham dubail aayirunnu joli cheyda ella companykalum pootti poyi kure business cheydu ellaam pootti kure cash kittanund onnum kittunnilla eppol 4 varshmayi joli ellade veettil irikkunnu 4 june 1973 1.35 pm trissur

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io Месяц назад +1

    Exactly ❤

  • @sheebas6554
    @sheebas6554 22 дня назад +1

    🙏🏻 sir🙏🏻

  • @seeniyashibu389
    @seeniyashibu389 Месяц назад +4

    ഈ പറഞ്ഞത് മുഴുവൻ എന്റെ കാര്യമാണ്... കറക്റ്റ്

  • @k.p.ravindranath6593
    @k.p.ravindranath6593 Месяц назад +2

    👍

  • @SreeRaj-ye6yw
    @SreeRaj-ye6yw Месяц назад +3

    25 എന്ന് പറഞ്ഞാൽ 25 മത്തെ വയസ്സിൽ ഞാൻ സിംഗപ്പൂർ പോയി 19 വർഷം ഞാനിവിടെ ജോലി ചെയ്തു .ലീവിന് നാട്ടിൽ ആണ്

    • @jyothishaparvam8827
      @jyothishaparvam8827  Месяц назад

      നന്ദി... നല്ലത് വരട്ടെ.. 🧡

    • @user-od4pi4zh3q
      @user-od4pi4zh3q Месяц назад

      ഞാൻ വിചാരിച്ചു 1925 ൽ ആയിരിക്കുമെന്ന...😷😂😂

  • @salmaskitchen6005
    @salmaskitchen6005 Месяц назад +1

    Shariyyanne

  • @Nova-go1jg
    @Nova-go1jg Месяц назад +2

    നമസ്കാരം തിരുമേനി
    നക്ഷത്രഫലം സ്ത്രീ യ്ക്കും പുരുഷനും ഒരുപോലെയാണോ
    ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച 35 വയസ്സുള്ള സ്ത്രീ യാണ്.ഒരു ടീച്ചർ ആവാനാണ് ആഗ്രഹം വർഷങ്ങളായി ജോലിക്ക് ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല.എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ 24/09/1989 പൂയം നക്ഷത്രം

  • @thasnithasni6429
    @thasnithasni6429 18 дней назад +1

    Thasni 26/12/1988 enikk gov joli kittumo onn parayane pls

  • @reji2430
    @reji2430 Месяц назад

    30 വയസ്സ് ആയപ്പോ തറപറ്റി , 32.5 ടേണിഗ് പോയിന്റ് ആയിരുന്നു, പക്ഷെ ഗുണകരമായി വന്നിട്ടില്ല..ഇപ്പോ 41 ആകാറായി ഒരു രക്ഷയുമില്ല ത്ത അവസ്ഥ യിൽ ആയി..😢
    ഗ്രഹനില
    കർകിടകം ല്ഗനം,ചന്ദ്രൻ,ഗുളികൻ
    ചിങം രാശി- ചൊവ്വ, ശുക്റൻ
    തുലാം രാശി-സൂരൃൻ,ശനി,ബുധൻ
    വൃശ്ചിക രാശി-വാഴം,കേതു
    ഇടവം രാശി -രാഹു....
    ഇനി ഒരു മാറ്റം ജീവിതത്തിൽ ഉണ്ടാകുമോ. .😢😢

    • @jyothishaparvam8827
      @jyothishaparvam8827  Месяц назад

      ഗ്രഹ നില അത്യാവശ്യം നോക്കണം.. കോൺടാക്ട് 9946479049

  • @sobhaanil3417
    @sobhaanil3417 Месяц назад

    Currect

  • @rajaniraju7389
    @rajaniraju7389 12 дней назад +1

    തിരുമേനി പറഞ്ഞതൊക്കെ എന്റെ മകളുടെ കാര്യത്തിൽ ശരിയാണ്

  • @bijuvasudevkv4774
    @bijuvasudevkv4774 Месяц назад +1

    16/08/1974 6.35Pm എപ്പോഴും സമാധാനം ഇല്ല ഇനി എങ്കിലും ശരിയാവുമോ

  • @sanuja5048
    @sanuja5048 2 месяца назад +1

    Super

  • @Dr.VishnukNair-cc4wd
    @Dr.VishnukNair-cc4wd 19 дней назад +1

  • @rithishnelakkala3497
    @rithishnelakkala3497 2 месяца назад +1

    🙏🙏🙏

  • @indiradevidevi1408
    @indiradevidevi1408 Месяц назад

    Correct sir

  • @geethababu118
    @geethababu118 Месяц назад +1

    100%sathyamanu

  • @user-fz7tx6sy3g
    @user-fz7tx6sy3g Месяц назад +1

    6:51 32am. Vassil. Vivaham. Kazhichu. Pinne.innuvare. Gunampidichittilla.ippol. Vayas. 60 9:01 9:05 9:08 9:09

  • @girijahari2846
    @girijahari2846 16 дней назад +1

    ❤❤❤❤❤

  • @roshnichandran
    @roshnichandran 24 дня назад +1

    പൂയം നാളുകൾ തമ്മിൽ കല്യാണം നോക്കുന്നത് നല്ലത് ആണൊ??

    • @jyothishaparvam8827
      @jyothishaparvam8827  24 дня назад

      ഗ്രഹ നില നോക്കിയിട്ട് മാത്രം ചിന്ദിക്കുക... വിവാഹം നന്നായി നോക്കി ചെയ്യണം...

  • @princem4501
    @princem4501 15 дней назад +1

    33 വയസ്സ്, ഇതുവരെ ഒരു നല്ല ജീവിതം കിട്ടിയില്ല, കഴിഞ്ഞു പോയ കാലമെല്ലാം ദുരിതം, ഇനി എന്താകുമോ എന്തോ, താങ്കൾ പറഞ്ഞതെല്ലാം കറക്റ്റ് കാര്യം ആണ്

  • @SudhaKumariK-ei8lm
    @SudhaKumariK-ei8lm Месяц назад +1

    Sudha.pooyam 51

  • @AshaKs-bx8vo
    @AshaKs-bx8vo Месяц назад

    പൂയം സ്ത്രീ ആണ് ഓഗസ്റ്റ് ഇൽ 32 ആകും. ഒരു മോൻ ഉണ്ട്. സർ പറഞ്ഞത് എല്ലാം സത്യം.. ഇനി അങ്ങോട്ട് എന്തേലും ഗുണം ഉണ്ടാകുമോ.. എന്നും അസുഖവും ബുദ്ധിമുട്ടുമാണ്. കുടുംബ സമാദാനക്കുറവും ഉണ്ട്. 26.8.1992..ഒന്ന് പറഞ്ഞു തരാമോ

  • @vijayankundil1804
    @vijayankundil1804 2 месяца назад +1

    Very good 🥰

  • @roshnichandran
    @roshnichandran 24 дня назад +1

    കുറെ പഠിച്ചതാ.. Jolly ഒന്നും ആയില്ല.. ഇപ്പം ട്യൂഷൻ എടുത്തു പോകുന്നു.. 31 age ആയി കല്യാണം ആയില്ല... കുറെ ആലോചന വന്നു എല്ലാം പോയി.. സ്നേഹിച്ച ഒരാളും ആയി പിരിയണ്ടി വന്നു.. ഇപ്പം oru ആലോചന വന്നു അടുത്ത് ഉള്ള ഒരാൾ ആ.. Same നാൾ ആണ്.. Aaa ആളും ആയി ഇടക് വഴക്ക് ഉണ്ടാകുന്നു.. എനിക് ego എന്ന് പറയുന്നു.. ഒരിക്കലും ഇല്ല.. എനിക് ego.... Sir ഒന്ന് പറയുവോ same നാൾ തമ്മിൽ കല്യാണം kazhikunnath നല്ലത് ആണൊ ദോഷം ആണൊ... Oru സമാധാനം ഇല്ല, സന്തോഷം ഇല്ല 😕

  • @vaigat4006
    @vaigat4006 17 дней назад +1

    ദാമ്പത്യം ഒഴികെ മറ്റെല്ലാം ശരിയാണ്

  • @prasadak5862
    @prasadak5862 12 дней назад

    ഭർത്താക്കന്മാർ പത്തു പേരുണ്ടെങ്കിലും പതിനൊന്നാമത് രഹസ്യം പറയാൻ ഒരാളുണ്ടാവും എന്ന് ചിലർ പൂയ്യം നക്ഷത്ര ക്കാരെ കളിയാക്കി പറയാറുണ്ട് 🤣🤣🤣🤣🤣

  • @haridasknair8954
    @haridasknair8954 16 дней назад +1

    Correct..,. 🫡🫡🫡

  • @ushakumaryks8588
    @ushakumaryks8588 Месяц назад

    Yithuvare nannayittillamaranathekathu dhinam thalli neekkunnu

  • @krishnaRaj-ok1di
    @krishnaRaj-ok1di Месяц назад

    Nte life correct

  • @Biji-tr2ri
    @Biji-tr2ri 24 дня назад

    34 വയസ്സ് ആയി ഇതുവരെ ഒരു സുഖവും

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Месяц назад +1

    എന്റെ രണ്ടാം വിവാഹം ആണ്. മക്കളില്ല. വീടില്ല. ഇപ്പൊ ജോലിയും ഇല്ല

  • @PraveenVP-sq2uh
    @PraveenVP-sq2uh Месяц назад +1

    Vayas 33 Ayee jobum illa onnumilla

  • @sujajosry5517
    @sujajosry5517 Месяц назад

    എല്ലാം വളരെ കറക്ട് ആണ് .

  • @anithanair7741
    @anithanair7741 29 дней назад

    Fraud people pooyam star ,stealing others money

    • @Resu928
      @Resu928 4 дня назад +1

      You are totally mistaken

  • @AdmiringHorseShoe-vf2wf
    @AdmiringHorseShoe-vf2wf 23 дня назад +1

    Correct