ഗ്രാഫ് റ്റു ചെയ്ത് പല കളറുകൾ ഒരു ചെടിയിൽ എങ്ങനെ ഉണ്ടാക്കിഎന്ന് പറയും മുൻപ്,വ്ലോഗർ കയറി സംസാരിച്ചു സിററുവേഷൻ മാറ്റിക്കളഞ്ഞു. അതുകൊണ്ട് വിലപ്പെട്ട ഒരു ഇൻഫർമേഷൻ നഷ്ടമായി.
മധുരം ഇല്ലന്നായിരുന്നു എന്റെ ധാരണ.. കടയിൽ നിന്ന് വാങ്ങി കഴിച്ച ആളോട് ഞാൻ ചോദിച്ചപ്പോൾ അത്ര രുചി ഇല്ലന്നാണ് പറഞ്ഞത്.. അത് കൊണ്ട് ഇതു വരെ നടാൻ ശ്രമിച്ചില്ല. ഏത് ഇനം നടുന്നതാണ് നല്ലത്.
രാമനാട്ടുകര എവിടെ യാ ഞാനും രാമനാട്ടുകര യ്ക്ക് അടുത്താണ് കറക്ട് അഡ്രസ്സും ഫോൺ നമ്പരും തരുമോ ഒന്ന് വന്ന് കാണാനാ
Njanum
😊@@shahidasayed4343
ഗ്രാഫ് റ്റു ചെയ്ത് പല കളറുകൾ ഒരു ചെടിയിൽ എങ്ങനെ ഉണ്ടാക്കിഎന്ന് പറയും മുൻപ്,വ്ലോഗർ കയറി സംസാരിച്ചു സിററുവേഷൻ മാറ്റിക്കളഞ്ഞു. അതുകൊണ്ട് വിലപ്പെട്ട ഒരു ഇൻഫർമേഷൻ നഷ്ടമായി.
😊😊
സത്യം😭😭😭 അത് അറിയാൻ കഴിഞ്ഞില്ല
സത്യം
കർഷകരുടെ അഭിപ്രായം വലുത് തന്നെ
Aliyanu low speed il clarity yode samsarikkamo?
Samsarathinte speed kurakku clearayittu parayu
Cuttings tharumo
Enthe. Veettile. Chadiyilpookkalundu. Ennalkayaakunnilla. Enthanuchezanadathu
കുപ്പി യ്ക്കത്തു തന്നെയാണ് വളരെ ചെറിയ കുപ്പി തന്നെ
എവിടെ കുപ്പി,... കുപ്പി കണ്ടില്ലല്ലോ??,...
Super ആയിട്ടുണ്ട് 👌👌❤❤🎉🎉
Oru thandu kittiyal nannayirunnu
കായ വിളവെടുപ്പ് കഴിഞ്ഞ കമ്പാണ് വേഗം കായ്ക്കുമെന്നാണ് കേട്ടത്. നിങ്ങളിങ്ങനെയും പറയുന്നു.
എത് വിശ്വസിക്കും?
കുപ്പിയിലാക്കാം
Drum evidenu vagi
കായ ഉണ്ടായ കൊമ്പ് നട്ടാൽ ആറുമാസത്തിനകം കായ ഉണ്ടാകും
ആണോ
Nalla avatharanam
Super. Njanum ippol nattittunde.
Nannayittund moole
ഞാൻ ബക്കറ്റിലാണ് നട്ടത് കുറേയുണ്ട് ഡ്രാഗൺ ഫ്രൂട്ടിന്റെ തൈ ഒക്കെ എങ്കിലേ ഉണ്ടാകുന്നില്ല
Super idea❤❤❤
അടിപൊളി തന്നെ
Chodyam chodhichal utharam parayan anuvadhikkukka😮
Onnu niruthi niruthi parayoo
നിങ്ങൾ എവിടെയാണ്.
Ramanattukara
കാലിന് പകരം 4 ഇഞ്ച് pvcപൈപ്പ് മതി .....
വളപ്രയോഗം എന്താ n
ഇക്കാ തണ്ട് അയച്ചുത്തരുമോ
Check Discription
Njan credit nattittu oru varsham ayi,onnum undayittilla,krishibhavanil ninnu vangiyathanu
തണ്ട് താഴോട്ട് തൂ ങ്ങണം അപ്പോൾ കായിക്കും വെയിൽ നല്ലവണ്ണം വേ ണം
Informative
Thanduu online ayi tharumo
Yes. Contact 7994840073
👍
Good
Athira vdo vaikunnundello
ഇത് എവിടെയാ സ്ഥലം
Ramanattukara
@athirascropanഎവിടെ dgrowth7250
Adipoli
മധുരം ഇല്ലന്നായിരുന്നു എന്റെ ധാരണ.. കടയിൽ നിന്ന് വാങ്ങി കഴിച്ച ആളോട് ഞാൻ ചോദിച്ചപ്പോൾ അത്ര രുചി ഇല്ലന്നാണ് പറഞ്ഞത്.. അത് കൊണ്ട് ഇതു വരെ നടാൻ ശ്രമിച്ചില്ല. ഏത് ഇനം നടുന്നതാണ് നല്ലത്.
ചുവപ്പ് കളർ ഉള്ളിലുള്ളതാണെങ്കിൽ മെക്സിക്കൻ റെഡ്, അമേരിക്കൻ ബ്യൂട്ടി ഇതൊക്കെ നല്ലതാ
Oru cuttings tharumo
Ikkante number discription lu koduthittund
👌
❤❤
എന്റെ ഞാൻ നട്ടിട്ട് രണ്ട് വർഷമായി പടർന്ന് പന്തളിച്ച് നിൽക്കുന്നുണ്ട് പക്ഷെ കായ ഇതുവരെ വന്നിട്ടില്ല😢😢
Sunlight kuravaano
✌🏻
ഇതിൻ്റെകാല് 😮ഉണ്ടാക്കലാണ് വലിയചെലവ് അതൊഴിവാക്കി 😊ചിലവ് കുറക്കുന്നവല്ലഹിഖ്മത്തും ഉണ്ടോ?😂
ഞങ്ങടെ അളിയൻ musthafakka
Fine 🤫🤫
ഒരു തണ്ട് തരുമോ
No തരുമോ പ്ലീസ്
👍
Good