ഇരുപതിലധികം കീടങ്ങളെ അകറ്റാൻ ഒരൊറ്റമൂലി

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 222

  • @treasaskitchen7958
    @treasaskitchen7958 4 года назад +9

    വളരെ നന്ദിയുണ്ട് സർ കണ്ടതിൽ വച്ചു ഏറ്റവും ഒന്നാണ് ഈ രീതി എന്ന് വിശ്വാസം ഉണ്ട്‌ കണ്ടത് എല്ലാം ചെയ്തു നോക്കി തോറ്റു പോയി ഇത് ഞാൻ തീർച്ചയായും ചെയ്യും വിജയം കാണും എന്ന് നല്ല ഉറപ്പ് ഉണ്ട് ഒരിക്കൽ കൂടി നന്ദി പറയുന്നു, കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @ccsanil8733
    @ccsanil8733 3 года назад +1

    വളരെ നല്ല Result കിട്ടുന്നുണ്ട് ....നല്ല വിശദികരണം ചുരുക്കി പറഞ്ഞാൽ ഇത് മനസ്സിലാവില്ല....... നന്ദി

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊

  • @raviarts1620
    @raviarts1620 Год назад +1

    വളരെ നല്ല അറിവ്. എനിക്കും ഉണ്ട് ചെറിയ ഒരു അടുക്കില തോട്ടം പ്രദീക്ഷ ഉണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു അവതരണം... വളരെ നന്ദി.

  • @lenovolenovo1113
    @lenovolenovo1113 3 года назад +2

    സൂപ്പർ ഒന്നും ചയ്തിട്ടും ഫലം കിട്ടിയിട്ടില്ല ഇത് ചെയ്ത് നോകാം താങ്ക്സ് 👍👍👍👍👍👌👌👌😍🌹

  • @suhrashafi7923
    @suhrashafi7923 2 года назад +1

    വളരെ ഉപകാരമുള്ള വീഡിയോ, 👍👍👍

  • @aliceazhakath6932
    @aliceazhakath6932 2 года назад +1

    Useful viedio good information thank you

  • @ushasathyan2862
    @ushasathyan2862 3 года назад +1

    വളരെ നല്ല വീഡിയോ എല്ലാം കൃത്യമായി പറഞ്ഞു തന്നതിന് താങ്ക്സ്❤️

  • @praziyarahim8945
    @praziyarahim8945 4 года назад +1

    വളരേ നല്ല അറിവ്, ഞാൻ ഒരുപാട് കഷ്ടപെട്ടു ഈ പുഴു ക്കൾ കാരണം. ഇനി ഇതു ചെയ്യണം. നന്ദി.

    • @KitchenMystery
      @KitchenMystery  4 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. തീർച്ചയായും ഇത് നിങ്ങളുടെ കൃഷിയിടത്തിൽ 100% ഫലപ്രദമാണ്.

    • @KitchenMystery
      @KitchenMystery  4 года назад

      പുഴുക്കൾക്ക് മാത്രമല്ല മറ്റു നീരൂറ്റി കുടിക്കുന്ന പ്രാണികൾക്കും എല്ലാം ഇത് നല്ല പ്രതിരോധ മാർഗം ആണ്.

  • @sajeevbk5727
    @sajeevbk5727 3 года назад +1

    വളരെ നല്ല വീഡിയോ ,അവതരണം,അഭിനന്ദനങ്ങൾ.....

  • @ckasari3038
    @ckasari3038 3 года назад +2

    Very useful video. Thank you

  • @shamilas7476
    @shamilas7476 Год назад +1

    Super ❤❤🎉🎉🎉

  • @arj2263
    @arj2263 3 года назад +1

    Good video . orupad valichu neettathe cheythal nannayirunnu

  • @geetha_das
    @geetha_das 4 года назад +3

    Nalla Avatharanamnalla video
    vishadhamaye parayunnudu

  • @rosammaputhenpurayil465
    @rosammaputhenpurayil465 3 года назад +1

    Very good. Thanks

  • @suharaummer7094
    @suharaummer7094 4 года назад +2

    Valiya upakarappetta vidiyo👍👍👍👍

  • @simonjoseph6478
    @simonjoseph6478 3 года назад +2

    Excellent! Those who cannot applaud his detailed narrative, let them quit this Group.

    • @KitchenMystery
      @KitchenMystery  3 года назад

      Thanks for your valuable feedback and support 😊😊🙏

  • @godslove5977
    @godslove5977 3 года назад +1

    സൂപ്പർ

  • @kanakamsunmedicals5054
    @kanakamsunmedicals5054 4 года назад +1

    Verygoodsir

  • @sudhapulpra3585
    @sudhapulpra3585 4 года назад +2

    Thank you sir for the very useful video. We were waiting for such a tip.

  • @shylaansar4977
    @shylaansar4977 4 года назад +2

    ,thank you..👍👍👍

  • @sabithakshinojsabithakshin2199
    @sabithakshinojsabithakshin2199 4 года назад +1

    താങ്ക്സ് ചേട്ടാ

  • @miniwilson5871
    @miniwilson5871 4 года назад +1

    Thank you

  • @faseelabinu726
    @faseelabinu726 4 года назад +1

    Santhosham innale koodi ente mulaku chediyile velleechaye kand njan vishami hirikkayarunnu pariharam kittiyallo thanks

    • @KitchenMystery
      @KitchenMystery  4 года назад +2

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. തീർച്ചയായും ഇത് നിങ്ങൾക്ക് ഉപകാരപ്പെടും. ഇത്തരം വീഡിയോകൾ നമ്മുടെ ചാനലിൽ എല്ലാ ആഴ്ചയും അപ്‌ലോഡ് ചെയ്യുന്നുണ്ട്.

    • @KitchenMystery
      @KitchenMystery  4 года назад +1

      😊😊😊

  • @muhammadbasheerbasheer4169
    @muhammadbasheerbasheer4169 4 года назад +8

    ഒരുപാട് നന്ദി.. കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്പെട്ട വീഡിയോ. പൂന്തോട്ടത്തിലും കൃഷിയിടത്തിലും ഒരു പോലെ ചെയ്യാൻ പറ്റുന്ന മാർഗം പരിചയപ്പെടുത്തി തന്നതിന് നന്ദി. വരും ദിവസങ്ങളിലും ഇത്തരം നല്ല വീഡിയോസ് വീണ്ടും ലഭിക്കണം എന്ന് ആഗ്രഹിക്കുന്നു.

  • @suma6455
    @suma6455 Год назад +2

    ഇതു ഉണ്ടാക്കി സൂക്ഷിച്ചു വച്ച് ആവശ്യാനുസരണ० ഉപയോഗിക്കാമോ🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq 4 года назад +1

    Many thanks

  • @Sindhupkc
    @Sindhupkc 4 года назад +1

    Very nice tip

  • @rajanverghese4181
    @rajanverghese4181 2 месяца назад +1

    Oru thavana undakia lagani ethra divasam keep cheyam.

  • @shahubanbeevi7636
    @shahubanbeevi7636 3 года назад +1

    👍

  • @indiraunni7621
    @indiraunni7621 2 года назад +1

    Super shibily.very useful

  • @bhagyalakshmi1623
    @bhagyalakshmi1623 4 года назад +3

    Well done bro❤️❤️

  • @ushamahadevan1676
    @ushamahadevan1676 2 года назад +1

    ഈ ജൈവ ലായിനി ഉണ്ടാക്കി കഴിഞ്ഞു എത്ര ദിവസം സൂക്ഷിക്കാം. അതോ ഒറ്റ തവണത്തെ ഉപയോഗം മാത്രമേ പറ്റുള്ളൂ. നല്ല വിവരണം. ചെയ്തു നോക്കിയിട്ട് ഫലം ഇടാം

    • @KitchenMystery
      @KitchenMystery  2 года назад

      ഏറ്റവും നല്ലത് ഉണ്ടാക്കിയ ശേഷം ഉപയോഗിച്ച് തീർക്കുക എന്നതാണ്.

  • @mftechjunior4765
    @mftechjunior4765 3 года назад +1

    E layani vaikuneram ano spry cheyyedath,,,,,

    • @KitchenMystery
      @KitchenMystery  3 года назад

      Yes.... വൈകുന്നേരങ്ങളിലും ഉപയോഗിക്കാം.

  • @varghesesoj
    @varghesesoj 4 года назад +1

    Good

  • @ballusalisas6174
    @ballusalisas6174 3 года назад +1

    Veyil lebikkunna samayam egathesham 12to 2 maniyano

  • @nahlarafi115
    @nahlarafi115 3 года назад +1

    Moneyplant nu varunna keedangalkku ozhikkaavoo

  • @sumag5884
    @sumag5884 4 года назад +2

    New subscriber thankyou

  • @simik3233
    @simik3233 4 года назад +1

    Ethu adichal payariley munjayum,urumbu pokumo.pinney poochedi kalkku upayogikkan pattumo

    • @KitchenMystery
      @KitchenMystery  4 года назад

      ഇതിൽ പ്രധാനമായും പയറിലെ മുഞ്ഞ മാറിക്കിട്ടും. ഉറുമ്പുകളെ നശിപ്പിക്കാൻ ചെയ്യേണ്ട മാർഗങ്ങളെക്കുറിച്ച് മുൻപ് ഒരു പ്രത്യേക വീഡിയോ ചെയ്തിട്ടുണ്ട്. വീഡിയോ ലിങ്ക് അയച്ചുതരാം
      ruclips.net/video/zqWdSkgq2i8/видео.html

    • @simik3233
      @simik3233 4 года назад

      @@KitchenMystery thanks bro

    • @KitchenMystery
      @KitchenMystery  4 года назад

      Welcome 😊

  • @simonjoseph6478
    @simonjoseph6478 3 года назад +1

    Excellent! Clarificatory 👍

  • @suma6455
    @suma6455 Год назад +1

    ബോറോൺ അടങ്ങിയ ജൈവവള० ഏതാ വീഡീയോ ഇതിനെപറ്റിചെയ്തിട്ടുണ്ടോ🙏

    • @KitchenMystery
      @KitchenMystery  Год назад

      പല രീതിയിലുള്ള പാടങ്ങളും ചെയ്തിട്ടുണ്ട് ബോറോൺ അടങ്ങുന്ന അളവുകൾ വച്ചുകൊണ്ട് തന്നെ വീഡിയോ പലതും ചെയ്തിട്ടുണ്ട്.

  • @malavikaraju3081
    @malavikaraju3081 3 года назад +1

    🌹🌹👍👍👋👋

  • @rasaica6496
    @rasaica6496 3 года назад +1

    10-20 ദിവസം വെച്ച കഞ്ഞി വെള്ളം ഉപയോഗിക്കാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു. നന്ദി.

    • @KitchenMystery
      @KitchenMystery  3 года назад

      ഈ ലായനി തയ്യാറാക്കാൻ അത് ഉപയോഗിക്കരുത്.

  • @abhilashpg3655
    @abhilashpg3655 4 года назад +1

    👍👍👍

  • @anithatm9982
    @anithatm9982 4 года назад +1

    👍👍🌹🌹

  • @LeeluHomeGarden
    @LeeluHomeGarden 3 года назад +2

    എത്ര നാള് സൂക്ഷിക്കാം

    • @KitchenMystery
      @KitchenMystery  3 года назад

      2 weeks..... ഏറ്റവും നല്ലത് ആവശ്യാനുസരണം ഉണ്ടാക്കി ഉപയോഗിക്കുന്നതാണ്.

  • @jaisalabdulrahman9459
    @jaisalabdulrahman9459 4 года назад +1

    👍👍👍👍👍

  • @jaseeracm1618
    @jaseeracm1618 Год назад

    Hai

  • @seenazeenath2148
    @seenazeenath2148 4 года назад +1

    👍👍

  • @lanzone6216
    @lanzone6216 3 года назад +1

    Applying time morg or evening?

  • @BADRI_PHOTOGRAPHI
    @BADRI_PHOTOGRAPHI 4 года назад +2

    കുറ്റിമുല്ലയിൽ ഉപയോഗിക്കാമോ??

  • @minzherbalhaircareoil
    @minzherbalhaircareoil 3 года назад

    Chediyil vettukili shalyam .. Ilakal vetti nashippilkunnu.. Enthan pariharam.... Ith spry cheythal mathiyo

  • @mathewjohn6327
    @mathewjohn6327 Год назад +1

    Koodathe...

  • @shamil1067
    @shamil1067 3 года назад +1

    Moodi വെക്കണോ?

    • @KitchenMystery
      @KitchenMystery  3 года назад

      Yes. ഒരു തുണി ഉപയോഗിച്ച് മുടി വയ്ക്കാം.

  • @gladismathew6484
    @gladismathew6484 4 года назад +3

    കാത്തിരുന്ന വീഡിയോ...... എല്ലാ കീടങ്ങളെയും ഒറ്റ മരുന്നുകൊണ്ട് അകറ്റാനുള്ള മാർഗ്ഗം എന്നതാണ് ഈ വീഡിയോക്ക് യോജിച്ച പേര്. കാരണം പ്രധാനപ്പെട്ട എല്ലാ കീടങ്ങളെയും ഈയൊരു മരുന്നുകൊണ്ട് അകറ്റാം. കൂടാതെ ചെടികളുടെ വളർച്ച കൂട്ടുകയും ചെയ്യാം.
    ഇത്തരം നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
    Thanks To @Kitchen Mystery🥰

    • @KitchenMystery
      @KitchenMystery  4 года назад +1

      Thanks for your words.

    • @KitchenMystery
      @KitchenMystery  4 года назад +1

      Hope all your support in our upcoming journey.

    • @KitchenMystery
      @KitchenMystery  4 года назад +1

      😊😊

    • @KitchenMystery
      @KitchenMystery  4 года назад +1

      തീർച്ചയായും ഇത്തരം വീഡിയോകൾ ഇനി വൈകാതെ ഓരോ ആഴ്ചയിലും നമ്മൾ അപ്‌ലോഡ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും സഹകരണം തീർച്ചയായിട്ടും ഉണ്ടാവണം.

  • @babunp3427
    @babunp3427 3 года назад +1

    സൂര്യ നു കീഴെയുള്ള എല്ലാ സാധനവും കീടനാശിനികളാണ്

  • @minirani8882
    @minirani8882 4 года назад +1

    Can we use for orchids

    • @KitchenMystery
      @KitchenMystery  4 года назад

      ഓർക്കിഡ് ചെടികൾക്ക് വീര്യം കുറച്ച് ഉപയോഗിച്ചു നോക്കൂ.

    • @KitchenMystery
      @KitchenMystery  4 года назад

      ഗ്രൗണ്ട് ഓർക്കിഡുകൾ ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. ഇതേ വീര്യത്തിൽ തന്നെയാണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത്.

  • @habibhabibkm5530
    @habibhabibkm5530 4 года назад +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sajitharamachandran4443
    @sajitharamachandran4443 4 года назад +1

    plez entinu itra tamasam

    • @KitchenMystery
      @KitchenMystery  4 года назад +2

      എവിടെ താമസിച്ചു എന്നാണ് പറയുന്നത്?

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад

      Chilarkku koodthual samayam venam sukham kittan. Ningalkku vegam aakunnathil aarude kuttam?

  • @marythomas9292
    @marythomas9292 4 года назад +1

    Pera yude ilayude adivasathe yellow colour il podi pole entho prani. Enthu cheyyum

  • @kvstorkvstor8699
    @kvstorkvstor8699 4 года назад +4

    ഇലായനി എത്ര ദിവസം സൂക്ഷിക്കാം

    • @KitchenMystery
      @KitchenMystery  4 года назад +3

      കഴിവതും ലായനി പാകമായാൽ ഉടനെ ഉപയോഗിക്കണം.

    • @KitchenMystery
      @KitchenMystery  4 года назад +6

      ഇനി ഒരുപാട് സമയത്തേക്ക് സൂക്ഷിക്കണം എങ്കിൽ വെയിൽ കൊള്ളാത്ത തണുപ്പുള്ള തണൽ ഉള്ള സ്ഥലത്ത് ഈ ലായനി മൂന്ന് മുതൽ 7 ദിവസം വരെ സൂക്ഷിക്കാം.പിന്നെ ഒരു കാര്യം ഒന്നിടവിട്ട സമയങ്ങളിൽ ഇത് നന്നായി ഇളക്കി കൊടുക്കണം.

  • @shamil2136
    @shamil2136 4 года назад +1

    Backet മൂടിവെക്കണോ

    • @KitchenMystery
      @KitchenMystery  4 года назад

      തുണി കൊണ്ട് മൂടി വെച്ചോളു..

    • @shamil2136
      @shamil2136 4 года назад

      താങ്ക്സ്

    • @KitchenMystery
      @KitchenMystery  4 года назад

      Welcome 😊😊

  • @ahmedmuhyuddinkutty3927
    @ahmedmuhyuddinkutty3927 4 года назад +1

    വളരെ നന്നായിട്ടുണ്ട്. എങ്കിലും, ഇരുപതിൽ ഏറെ കീടങ്ങൾ - ഇവ ഏതെല്ലാം എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.

    • @KitchenMystery
      @KitchenMystery  4 года назад +1

      തീർച്ചയായിട്ടും വിശദീകരിച്ചു തരാം.

    • @KitchenMystery
      @KitchenMystery  4 года назад +4

      വെള്ളീച്ച, ചാഴി, മുഞ്ഞ,കായീച്ച, വ്യത്യസ്ത തരത്തിലുള്ള തണ്ടുതുരപ്പൻ പുഴുക്കളെയും ഇല തീനി പുഴുക്കളെയും, ഇലചുരുട്ടി പുഴുക്കളെയും, കൂടാതെ മറ്റു ശലഭ പുഴുക്കളെയും ഇത് നശിപ്പിക്കുന്നുണ്ട്. നിമാവിരകൾ ,മണ്ണിനു ദോഷമായി ബാധിക്കുന്ന ബാക്ടീരിയ വിഭാഗത്തിൽപ്പെടുന്നവ തുടങ്ങി മണ്ണിന് ദോഷം ചെയ്യുന്ന സൂക്ഷ്മാണുക്കളെയും ഇത് നശിപ്പിക്കുന്നു.

    • @KitchenMystery
      @KitchenMystery  4 года назад +2

      ഇതിന് പുറമെ ചെടികളെ നീരൂട്ടി
      നശിപ്പിക്കുന്ന പ്രാണികളെയും ഇല്ലാതാക്കാം.

    • @KitchenMystery
      @KitchenMystery  4 года назад +3

      ഇവയ്ക്കെല്ലാം ഓരോന്ന് പേരെടുത്ത് പറയുകയാണെങ്കിൽ ഇരുപതിലധികം എന്നത് തീർച്ചയാണ്.വ്യത്യസ്ത തരത്തിലുള്ള ഇലതീനി പുഴുക്കളുണ്ട് വ്യത്യസ്ത തരത്തിലുള്ള ഇലചുരുട്ടിപ്പുഴുകളുണ്ട് വ്യത്യസ്ത തരത്തിലുള്ള തണ്ടുതുരപ്പൻമാരുണ്ട് , വ്യത്യസ്ത തരത്തിലുള്ള വണ്ടുകൾ ഉണ്ട് ,അതും കൂടാതെ വ്യത്യസ്ത രീതിയിലുള്ള ശലഭപ്പുഴുക്കളുടെ ഉണ്ട് . അപ്പോൾ ഇരുപതിലധികം കീടങ്ങൾ എന്നത് നിഷ്പ്രയാസം ആയില്ലേ.

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад +2

      Enthina ella perum ariyunnathu? Online exams undo?

  • @prakashmathew8493
    @prakashmathew8493 4 года назад +24

    ഇത്ര വിവരണം നീട്ടണ്ട കാര്യം ചുരുക്കി പറയുക മനുഷ്യനേവധിക്കുത്'

    • @KitchenMystery
      @KitchenMystery  4 года назад +23

      ഇതിൽ കൂടുതൽ ചുരുക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. കാരണം വ്യക്തമാക്കി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നത് മാത്രമേ ഓരോ കാര്യങ്ങളും പൂർണമാവുകയുള്ളൂ. വളരെ ചുരുക്കി ഒന്നോ രണ്ടോ മിനിട്ട് കൊണ്ട് കാര്യങ്ങൾ പറഞ്ഞു കടമ തീർക്കുന്നതിനും ഭേദം പറയാതിരിക്കുന്നതാണ്.

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад +5

      Aavasyam ullavar kshamayode kelkkum. Sawkaryam illenkil ithu kelkenda. Enthinum kuttam parayunna kure malayali oolakal

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад +3

      @@KitchenMystery chila oolakal Shine cheyyAn vendi dialogue fit cheyyum. Avoid cheyyuka anganeulla waste characters. Go ahead with your demo as you wish

    • @KitchenMystery
      @KitchenMystery  3 года назад +2

      Thank You.... നിങ്ങളുടെ അഭിപ്രായങ്ങൾക്കും പിന്തുണക്കും നന്ദി....😊😊😊

    • @ccsanil8733
      @ccsanil8733 3 года назад +2

      @@KitchenMystery ചുരുക്കി പറയുമ്പോൾ എല്ലാ കാര്യങ്ങളും പറയാൻ പറ്റില്ല ..... വളരെ നല്ല വിശദികരണമാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു സംശയങ്ങളും വരാതെ എല്ലാ വശങ്ങും ഉൾപ്പെടുത്തി കൊണ്ട് .നന്ദി

  • @rejipv2912
    @rejipv2912 Год назад +1

    🪔

  • @asokandhanyas6261
    @asokandhanyas6261 19 дней назад

    ഉപദ്രവിക്കരുത്,വാചക മടി നിർത്തു

  • @baseerbasee1928
    @baseerbasee1928 4 года назад +1

    ഉപ്പ് ഇട്ട കന്നി വെള്ളം ഉപ യോഗി കമോ

    • @KitchenMystery
      @KitchenMystery  4 года назад

      ഉപ്പിട്ട കഞ്ഞി വെള്ളത്തേക്കാൾ നല്ലത് ഉപ്പിടാത്ത കഞ്ഞിവെള്ളം ആണ്.

  • @sureshvp9751
    @sureshvp9751 Год назад +1

    കാര്യങ്ങൾ പറയാൻ പരിശീലനം ആവശ്യമാണ് - ഒന്ന് റീ കേൾക്കണം -തിരുത്തണം

  • @babukrishnanbabukrishnan9818
    @babukrishnanbabukrishnan9818 4 года назад +1

    Babukrishnan
    Nellikkattu parambu House
    N.s.s. college post
    Nemmara, palakkad district
    Pin.678508

    • @KitchenMystery
      @KitchenMystery  4 года назад +1

      മത്സരത്തിൽ പങ്കെടുത്തതിന് നന്ദി.🙏🙏 മത്സരവിജയികളുടെ ഫലം കമ്മ്യൂണിറ്റി സെക്ഷനിൽ ഇന്ന് രാത്രി 8: 30ന് പോസ്റ്റ് ചെയ്യുന്നതാണ്. കൂടാതെ നമ്മുടെ കൃഷിപാഠം വാട്സ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യുന്നതാണ്.

    • @KitchenMystery
      @KitchenMystery  4 года назад +1

      കൂടാതെ തുടർന്നുള്ള സമയങ്ങളിലും നിങ്ങളുടെ ഏവരുടേയും സഹകരണവും കൂടാതെ ഇത്തരം മത്സരങ്ങളിൽ വീണ്ടും നിങ്ങൾ ഏവരുടെയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

  • @manjuab7350
    @manjuab7350 4 года назад +1

    Very dragging

    • @KitchenMystery
      @KitchenMystery  4 года назад

      ബുദ്ധിമുട്ട് ഉണ്ടായതിൽ ക്ഷമചോദിക്കുന്നു. പരമാവധി കാര്യങ്ങളിലേക്ക് എത്താൻ അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം.

    • @KitchenMystery
      @KitchenMystery  4 года назад +2

      😊😊😊

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 года назад

      No dragging. You are not watching drisyam 2

  • @nirmalakumar1068
    @nirmalakumar1068 4 года назад +1

    (4

  • @sumag5884
    @sumag5884 4 года назад +2

    സാധാരണവൈകു०ന്നേര० അല്ലേ കീടനാശിനിഅടിക്കുന്നത് വെയിൽ വേണ०എന്ന്പറയാൻകാരണ० എന്താ

    • @KitchenMystery
      @KitchenMystery  4 года назад

      ഓരോ കീടനാശിനികൾ ഉപയോഗിക്കുന്നതിനും അതിൻറെ തായ സമയങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഈ ജൈവകീടനാശിനി അടിക്കുന്ന സമയത്ത് വെയില് വേണമെന്നത് നിർബന്ധമാണ്.

    • @sumag5884
      @sumag5884 4 года назад +1

      @@KitchenMystery thankyou cheriya tharam occhu body kattiyullathu oru keedanashini entha grobagill aanu valuthanengill thazhe eduthittu uppu ittukodukkamayirunnu athupole valiya karuthaurubu payar amara muthalaya chedikalil poovum thandum okke nashippikkunnu yutubill kanda ella use cheythu mattmila

    • @KitchenMystery
      @KitchenMystery  4 года назад

      തീർച്ചയയിട്ടും ഇതിനുള്ള പരിഹാരത്തെ കുറിച്ചൊരു വീഡിയോ ചെയ്യാം.

  • @51envi38
    @51envi38 4 года назад +3

    So much talking. Please try to come to the point.

    • @KitchenMystery
      @KitchenMystery  4 года назад +1

      Sure. I will try my best.

    • @KitchenMystery
      @KitchenMystery  4 года назад +2

      ഒരുപാട് ചെറുതാക്കി ഈ വീഡിയോയിൽ ഉള്ള ആശയം മാത്രം അവതരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം കാണുന്ന ഒന്നോ രണ്ടോ പേർക്ക് മാത്രം ആകും വീഡിയോ നീളം കൂടുതൽ ഉള്ളതായി തോന്നുന്നത്.മറ്റു പലർക്കും വീഡിയോ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.ഇതുകൊണ്ടാണ് വീഡിയോ വളരെ ചെറുതാക്കി ആകാതെ പരമാവധി എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സംസാരിക്കുന്നത്.

    • @KitchenMystery
      @KitchenMystery  4 года назад

      😊😊😊

  • @aminabi8366
    @aminabi8366 4 года назад +2

    ഇതൊക്കെ ചെയ്തിട്ടും ഈ മുഞ്ഞയും പുഴുവും ഒന്നും പോയില്ലേ.

    • @KitchenMystery
      @KitchenMystery  4 года назад

      എത്ര തവണ ചെയ്തു ?

  • @madhanamohanannair5170
    @madhanamohanannair5170 Год назад +1

    വലിച്ചു നീട്ടലാണ്

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 2 года назад +1

    Useful information

  • @somarajakurup8824
    @somarajakurup8824 4 года назад +1

    Very good information

  • @bijiisac8519
    @bijiisac8519 4 года назад +1

    Useful tips

  • @remanandakumar9199
    @remanandakumar9199 4 года назад +2

    👍👍

  • @shamil1067
    @shamil1067 3 года назад +1

    👍

  • @minzherbalhaircareoil
    @minzherbalhaircareoil 3 года назад +1

    👍👍👍

  • @anithatm9982
    @anithatm9982 4 года назад +1

    👍👍🌹🌹

  • @sharanyasb6400
    @sharanyasb6400 3 года назад +1

    Excellent idea

  • @kalars7152
    @kalars7152 4 года назад +2

    Very good information

  • @sheebakumaryg8115
    @sheebakumaryg8115 2 года назад +1

    👍🏻👍🏻👍🏻