അടിച്ചു പിപ്പിരിയായി ഞങ്ങളെ ഇടിക്കാൻ വന്ന ഓട്ടോ ടാക്സിയെ പിന്തുടർന്നു. പിന്നെ കണ്ടത് ദാ ഇത്.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • അടിച്ചു പിപ്പിരിയായി ഞങ്ങളെ ഇടിക്കാൻ വന്ന ഓട്ടോ ടാക്സിയെ പിന്തുടർന്നു. പിന്നെ കണ്ടത് ദാ ഇത്. ഭാഗ്യത്തിന് ഒഴിവായ ദുരന്തം.#KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

Комментарии • 321

  • @faizalkareem7097
    @faizalkareem7097 3 месяца назад +60

    ഈ വീഡിയോ എടുത്തവൻ അവൻ ആണ് മിടുക്കൻ. ആ വണ്ടി എവിടെ വരെ പോവും ആരൊക്കെ കൊല്ലും എന്നൊക്കെ നോക്കി പോയ. ഇവൻ ഒരു നല്ല ചുവന്ന പൊന്നാട അണിയിച്ച് കൊടുക്കണെ. ആ നാട്ടിൽ ഉള്ളവര്

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 3 месяца назад

      Athiloru thrill illallo ....

    • @sureshvm1617
      @sureshvm1617 Месяц назад

      അവന് എന്തിന് കൊടുക്കണം കുടിച്ചവൻ ആരേലും ഇടിച്ചു കൊന്നിട്ട് റീത്ത് വെക്കാന, ആത്യമേ ആ വണ്ടി തടഞ്ഞു നിർത്തിയായിരുന്നു എങ്കിൽ കൊടുക്കാം. അല്ലെങ്കിൽ അവന് പൊന്നാട അല്ല.....

  • @shebeerchanganakkattil66
    @shebeerchanganakkattil66 4 месяца назад +166

    ആദ്യമേ അവന്റെ വണ്ടിയുടെ ചാവി വാങ്ങിവെച്ചിരുന്നെങ്കിൽ ആ പാവത്തിന് ഇടി കിട്ടില്ലായിരുന്നു 😢

    • @bijukk5984
      @bijukk5984 4 месяца назад

      തെളിവ് അല്ലേ ബ്രോ പ്രധാനം അല്ലേൽ ചാവി ഊരിയവൻ കൂടുങ്ങും

    • @faizalkareem7097
      @faizalkareem7097 3 месяца назад +3

      അതിന് താക്കോൽ ഊരിയാൽ പിന്നെ ഉള്ള വീഡിയോ എടുക്കാൻ പറ്റില്ലല്ലോ. അവൻ വീഡിയോ എടുത്ത് ഫെസ് ബുക്കിൽ ഇടാൻ ഉള്ളത് അല്ലെ.😡
      ഇങ്ങനെയും ഉണ്ടല്ലോ കുറേണം എന്തിന്

    • @Shebeercbanglore
      @Shebeercbanglore 3 месяца назад

      ​@@faizalkareem7097ശരിയാണ് ആർക്കും വലിയ്യ അപകടം വരുത്താഞ്ഞത് ഭാഗ്യം.

    • @harimalikk
      @harimalikk 3 месяца назад +2

      niyamam kayyil edukkan paadilla. athinu police undallo. nannayittu prathicha mathi, daivam vallom cheyyonnu nokkaaam.

  • @team_imperial7015
    @team_imperial7015 4 месяца назад +58

    വാർത്ത ഉണ്ടാക്കാൻ വേറെ വഴിയില്ല 😂😂

  • @nasarcvmunderi9213
    @nasarcvmunderi9213 4 месяца назад +83

    സിറ്റപ്പൻ സഖാവ് പറഞ്ഞ പോഷക ആഹാരമല്ലേ
    അതിലെന്താ തെറ്റുള്ളത് മനോജേ
    😂😂😂

    • @sarathchaithram7100
      @sarathchaithram7100 4 месяца назад +2

      ലോകത്തു കളു വിൽക്കുന്ന ഒരേ ഒരു സംസ്ഥാനം കേറലാമണല്ലോ 😂😂😂

    • @harimalikk
      @harimalikk 3 месяца назад +1

      @@sarathchaithram7100 daivathinte swantham nadu.....daivathinte oru avastha!!!!! 😂😂😂😂😂😂

  • @muhemmadtk4436
    @muhemmadtk4436 4 месяца назад +129

    വാർത്ത ചെയ്ത സഹോദര താങ്കൾക്ക് എന്ത് കൊണ്ടാണ് ആദ്യം തന്നെ ഡ്രൈവറെ ഡോർ തുറന്ന് വലിച്ച് പുറത്ത് ഇടാൻ കഴിയാത്തത്?? മാപ്ര ആവരുത് ഇതുപോലുള്ള അവസരങ്ങളിൽ..ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ട് അതും വാർത്തയാക്കാം എന്ന ചിന്ത മാറ്റി വെക്കണം ഇനിയെങ്കിലും...

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 месяца назад +8

      Angane cheythaal video eduthu views undaakkaan pattumo

    • @sarathchaithram7100
      @sarathchaithram7100 4 месяца назад +9

      ഇതിനു മാധ്യമപ്രവർത്തനമെന്നല്ല പറയേണ്ടത് mai@& പ്രവർത്തനം

    • @rkmenon521
      @rkmenon521 4 месяца назад

      ഈ വീഡിയോ പിടിച്ചവന്റെ സാമൂഹ്യ പ്രതിബദ്ധത അപാരം തന്നെ. പോയി എന്തെങ്കിലും പണിയെടുത്ത് ജീവിക്കാൻ നോക്ക്. ഈ അപകടത്തിന് ഈ വീഡിയോ പിടിച്ചവനും ഉത്തരവാദിയാണ് 😡

    • @safeermusthafa4066
      @safeermusthafa4066 4 месяца назад

      അയാളെ വലിച്ചു പുറത്തിട്ടു രണ്ടെണ്ണം കൊടുത്തെന്നു വെക്കുക. കഷ്ടകാലത്തിനു വല്ലയിടത്തും തലയിടിച്ചു വീണു ചത്താൽ ഇതേ നിങ്ങൾ തന്നെ പറയും അവനെ തടഞ്ഞു വെച്ചാൽ പോരെ എന്തിനാ പുറത്തിറക്കിയത് എന്ന്

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +2

      സത്യമാണ് വളരെ ഇടുങ്ങിയ വഴിയിലൂടെ യാണ് പോവുന്നത്

  • @mboithang4448
    @mboithang4448 4 месяца назад +38

    അവനിട്ട് നാലെണ്ണം കൊടുക്കാൻ പറ്റിയില്ല...വീഡിയോ ആണല്ലോ പ്രധാനം😅😅😅😅😅😅😅

    • @T1000-o6p
      @T1000-o6p Месяц назад

      പിന്നെ ... കേരള സർക്കാർ കൊടുക്കുന്ന പോഷകാഹാരം കഴിച്ചു പുഷ്ടിപ്പെട്ടവനെ അടിച്ചിട്ട് വേണം കേസുമായി കോടതി കയറാൻ :- അവനെ പിടിച്ചിറക്കി വണ്ടിയുടെ താക്കോൽ ഊരിയാൽ മതിയായിരുന്നു ആദ്യമേ :

  • @rejanikgireesh3102
    @rejanikgireesh3102 3 месяца назад +1

    വേണ്ട രീതിയിൽ വിവേകത്തോടെ പ്രവർത്തിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @godlyparayil168
    @godlyparayil168 4 месяца назад +52

    ഒരു അപകടം സംഭവിക്കുന്നതിന് മുൻപ് തന്നെ അയാളെ പിടിച്ചുനിർത്താമായിരുന്നു...

    • @AnoopVE-jl3zf
      @AnoopVE-jl3zf 4 месяца назад

      Athe

    • @sarathchaithram7100
      @sarathchaithram7100 4 месяца назад +2

      ഇങ്ങനത്തെ വിഡിയോ എടുത്തല്ലേ ചോറുതിന്നനത് അത്രയേ വിവരം കാണൂ 😆

    • @ShahulHameed-pm6hy
      @ShahulHameed-pm6hy 3 месяца назад

      അങ്ങനെ നോക്കിയാൽ പലരും കുടുങ്ങും

  • @muhammedjamal6411
    @muhammedjamal6411 4 месяца назад +341

    അടിച്ചു വീലായ ഒരുത്തനെ കണ്ടിട്ടും ഡ്രൈവ് ചെയ്തു പോകാൻ സമ്മതിച്ച ചാനലുകാരെ സമ്മതിക്കണം.

    • @cleverthinker129
      @cleverthinker129 4 месяца назад +19

      Sathyam.. athra samayam ayaalode sansarich nilkunnathinu pagaram ayale pidich nirthikoodayirunno..

    • @sujithks2561
      @sujithks2561 4 месяца назад +6

      Creative video aayirikkum

    • @jabbarkadungattparambil3191
      @jabbarkadungattparambil3191 4 месяца назад +12

      നിങ്ങൾ എന്ത്കൊണ്ട് അവിടെ തടഞ്ഞില്ല

    • @DashamoolamDhamu845
      @DashamoolamDhamu845 4 месяца назад +1

      Sss

    • @Relentless1979
      @Relentless1979 4 месяца назад

      ​@@jabbarkadungattparambil3191 എനിക്ക് വീഡിയോ എടുക്കാനല്ലേ അറിയൂ...

  • @afromalluz
    @afromalluz 4 месяца назад +12

    ഇടിച്ചിട്ട ആ പ്രായം ചെന്ന് മനുഷ്യൻ വേണ്ടിവന്നു key ഊരിയെടുക്കാൻ... നല്ല channel..

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 4 месяца назад +93

    പിണുങ്ങണ്ടിക്ക് എന്തൊക്കെ ലാഭം
    1.കള്ള് വില്പന ലാഭം
    2.മദ്യ പിച്ചു വാഹനം ഓടിച്ചു ഫൈൻ

    • @ZamreenKonilagath
      @ZamreenKonilagath 4 месяца назад +8

      Ninte amma aarudeyenkilum koode poyalum itu tanne parayannam

    • @ideaokl6031
      @ideaokl6031 3 месяца назад

      ​@@ZamreenKonilagath👍👍👍👍😄😆😃😅🙏🙏

    • @T1000-o6p
      @T1000-o6p Месяц назад

      ​@@ZamreenKonilagathനിന്റെ അമ്മ പോയിട്ടുണ്ടല്ലേ .?😂 അല്ല ... പിണുവിനെ പറഞ്ഞപ്പോ വല്ലാതെ നൊന്തതു കൊണ്ട് പറഞ്ഞതാ സഖാവേ😂😂😂

  • @sajiag6513
    @sajiag6513 3 месяца назад +12

    ശ്രീറാം വെങ്കിടരാമൻ IAS.... ഇങ്ങനെയല്ലേ വണ്ടി ഓടിച്ചത്

  • @dyaseenma6093
    @dyaseenma6093 4 месяца назад +10

    എത്രയും വേഗം ജാമ്യത്തിൽ വിടണം. സർക്കാരിൻ്റെ മദ്യ വരുമാനത്തിന് ഇടിവ് ഉണ്ടാക്കരുത്.

  • @black8059
    @black8059 4 месяца назад +5

    ശെരിക്കും ബോധമില്ലാത്തത് അയാൾക്കെല്ല, ഈ വാർത്ത ഉണ്ടാക്കിയവനാ.

  • @sonabinjet
    @sonabinjet 4 месяца назад +19

    എടാ ചാനലുകാരാ.... നീ അവൻ ഉണ്ടാക്കാൻ പോകുന്ന വലിയ ഒരു ആക്‌സിഡന്റ് expect ചെയ്താണ് അവിടെ നിന്നത്.... അവൻ drunk ആണ് എന്ന് മനസിലാക്കിയ ഉടൻ നീ ആ വണ്ടിയുടെ കീ ഊരി എടുത്തെങ്കിൽ..... അതിനു ഒരു ആത്മാർത്ഥത ഉണ്ടായിരുന്നു

  • @biju65
    @biju65 3 месяца назад

    ഇന്നത്തെ കാലത്ത് നല്ല പോലീസുകാർ നേരിടുന്ന വെല്ലുവിളികൾക്കും പരിമിതികൾക്കുമിടയിലും അവനിട്ടു ഒരു തട്ട് കൊടുത്തആ സാറിന് ഒരു big Salute 👍

  • @faisalvt2279
    @faisalvt2279 4 месяца назад +8

    അപകടം വരുത്തുന്നതിന് മുമ്പ് തന്നെ ആ മദ്യപാനിയുടെ ഡ്രൈവിങ്ങ് ചാനലുകാരൻ തടയേണ്ടതായിരുന്നു

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 4 месяца назад +7

    ഇത് പോലെ വാർത്ത ഇടണം🙏

  • @Forestkaadgvindiranagar
    @Forestkaadgvindiranagar 3 месяца назад +1

    Police adar👏 big salute

  • @sujith3684
    @sujith3684 Месяц назад +1

    വെളിവില്ലാതെ വണ്ടിയോടിച്ച് ഒരാളെ ഇടിപ്പിച്ചിട്ട് ഇൻഷുറൻസ് ഇല്ലേ എന്ന് ചോദിച്ചപ്പോൾ അവന്റെ ചെപ്പ അടിച്ച് പൊട്ടിക്കണമായിരുന്നു

  • @kmismayil
    @kmismayil 4 месяца назад +13

    നമ്മൾ ലോക ടെസ്റ്റ് പാസായിടും കാരൄം ഇല്ല ഇങ്ങനെയല്ലെ ഒരോനന് ഇറങ്ങുന്നെ

  • @RasheedRasheedmavoor
    @RasheedRasheedmavoor 4 месяца назад +35

    വീഡിയോ എടുക്കുന്ന നിങ്ങൾ അവനെ കാളും കഷ്ടം

  • @yoonusyoonuz7940
    @yoonusyoonuz7940 3 месяца назад

    ഇങ്ങനെയുള്ള സംഭവങ്ങൾ എത്ര ആവർത്തിക്കപ്പെട്ടാലും മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനസ്സിലാസ്സിലാകാത്ത കുറെ ജന്മങ്ങൾ ഉണ്ടല്ലോ

  • @RijoyRijoy-gb2mn
    @RijoyRijoy-gb2mn 4 месяца назад +24

    ഡ്രൈവർമാരെ മൊത്തം പറയിച്ചവൻ

    • @prasanna7406
      @prasanna7406 Месяц назад

      ഡ്രൈവർമാരെ അല്ല ചാനലുകാരെ മൊത്തം പറയിച്ച ചാനലുകാരൻ.

  • @gg5369
    @gg5369 3 месяца назад +3

    ഇതുപോലുള്ള കാര്യങ്ങൾ പലരും തമാശയായി കാണുന്നു. ഇങ്ങനെ ഉള്ളവർ ഒരടി വാഹനം മുന്നോട്ട് എടുക്കാൻ സമ്മദിക്കരുത്.. ഇവർ ഇങ്ങനെ വാഹനം ഓടിച്ചു പോകുമ്പോൾ അവരുടെ പിന്നാലെ ക്യാമറയും പിടിച്ചു പോകുന്നവർ ഓർക്കണം ഈ വാഹനം നമ്മളുടെ വേണ്ടപ്പെട്ടവരുടെ നെഞ്ചത്ത് കേറിയാൽ????

  • @muziclab69
    @muziclab69 3 месяца назад +2

    അവസാനം
    ജീപ്പിൽ എഴുതിയത് കണ്ടപ്പോൾ ഒരു സമാധാനം..ശുഭയാത്ര..😂

  • @BJN99
    @BJN99 3 месяца назад +4

    ബാറിൽ നിന്നിറങ്ങുന്ന ഒരു വണ്ടിയുംപിടിക്കാൻ ചുണയുള്ള ഒരു പോലീസ് എങ്കിലും ഉണ്ടോ???? 😄😄😄😄അത് എന്തുകൊണ്ടാ???

  • @mehadoobmathath7615
    @mehadoobmathath7615 4 месяца назад +18

    ലൈസൻസ് റദ്ധക്കുക അപ്പോൾ പഠിക്കും

  • @Praveenktuttan
    @Praveenktuttan 3 месяца назад +2

    ഇത്രയും ഓക്കേ കാണിച്ചു കൂട്ടിയിട്ട് പോലീസ് വണ്ടിയിൽ കയറി പോകാൻ നേരം ടാറ്റ കൊടുക്കാൻ കാണിച്ച ആ മനസ് 😃

  • @thiruvathiravinu1723
    @thiruvathiravinu1723 3 месяца назад +1

    ഈ ചാനലിനെ സമ്മതിക്കണം ആദ്യം ആ ഡ്രൈവറെ തടയണം...വീഡിയോ എടുത്ത് വാർത്ത ഉണ്ടാക്കുകയല്ല വേണ്ടത് കഷ്ട്ടം....

  • @Srigalan
    @Srigalan 4 месяца назад +4

    ഇവൻ പിഴയൊടുക്കി ഇനിയും റോഡിൽ മദ്യപിച്ച് വാഹനവുമായി ഇറങ്ങുന്നതു കാണുന്നവർ 4 ടയറുകളും കാറ്റഴിച്ച്, വണ്ടിയുടെ താക്കോലും ഊരി സ്ഥലംവിടുക. നാട്ടുകാരുടെ ജീവൻ രക്ഷപെടട്ടെ.

  • @tvmhf8415
    @tvmhf8415 4 месяца назад +6

    ലഹരി ലഹരി സർവത്ര ലഹരി മയം...

  • @skpillai6756
    @skpillai6756 3 месяца назад

    Good work 👍

  • @jamesvplathodathil798
    @jamesvplathodathil798 3 месяца назад +1

    അപകടകരമാണ് എന്നറിഞ്ഞിട്ടും, ഈ Video എടുത്തവനെയും, അത് post ചെയ്‌ത ഈ Channel കാരനെയും, കുറഞ്ഞത് ആ നാട്ടുകാരെങ്കിലും വെറുതെ വിടരുത് .

  • @johnsondaniel8366
    @johnsondaniel8366 3 месяца назад +8

    ഇവനെ ഇത്രയും ദൂരം പിന്തുടർന്ന മീഡിയക്കാരനെ സമ്മതിക്കണം അവൻ നോക്കിയിരുന്നെങ്കിൽ ആ അപകടം ozivakkamayirunnu

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад

    ഷൂട്ട്‌ ചെയ്ത മിടുക്കൻമാർക്ക് അഭിനന്ദനങ്ങൾ!

  • @HamzaKunjuCholayil
    @HamzaKunjuCholayil 4 месяца назад

    Kannor vision ❤

  • @KaalaDhaaran-ub5cj
    @KaalaDhaaran-ub5cj 3 месяца назад

    ക്ലൈമാക്സ്‌ കലക്കി - ശുഭയാത്ര

  • @KareemAk-j8h
    @KareemAk-j8h 3 месяца назад

    ഈ ന്യൂസ്‌ പുറത്ത് വിട്ടവർക് ❤

  • @Musthafaam-h5s
    @Musthafaam-h5s 4 месяца назад +2

    ❤police.sir❤.super❤❤

  • @ammanimathew9667
    @ammanimathew9667 3 месяца назад +1

    മദ്യപിച്ചു വാഹനമോടിക്കുന്ന ഡ്രൈവർക്ക് കൊടുക്കേണ്ട കുറഞ്ഞ ശിക്ഷ ലൈസൻസ് ക്യാൻസൽ

  • @Sky56438
    @Sky56438 4 месяца назад +3

    കിളവൻമാർ മദ്യവും പിള്ളേര് വേറെ ഐറ്റവും ....

  • @odiyan6677
    @odiyan6677 3 месяца назад

    ശുഭയാത്ര 🤣🤣👍അത് എനിക്ക് ഇഷ്ടായി

  • @rajammaarjunan2413
    @rajammaarjunan2413 Месяц назад +1

    വീഡിയോ എടുത്ത് അയാൾക്ക് പൊന്നായി കൊടുക്കുകയല്ല ചെയ്യേണ്ടത് ആ വണ്ടി ഓടിച്ചവന്റെ അവന്റെ ലൈസൻസ് കട്ടാക്കി കൊടുക്കണം അതാണ് ചെയ്യേണ്ടത്

  • @RishShanu-ch8ic
    @RishShanu-ch8ic 3 месяца назад +1

    സർക്കാർ വിതരണം ചെയുന്ന സർബത്ത് കുടിച്ചിട് വണ്ടി ഓടിക്കുന്ന സർക്കാരിന്റെ വരുമാന ചേട്ടൻ 🤣🤣

  • @nitheeshkukku8577
    @nitheeshkukku8577 4 месяца назад +1

    അവൻ മാത്രം ചെയ്തപ്പോ കുറ്റം വലിയവൻ ചെയ്താൽ ഒന്നിമില്ല

  • @abdulrahmanck3221
    @abdulrahmanck3221 3 месяца назад

    അന്നത്തിന് വഴിയില്ലെങ്കിലും മദ്യത്തിന് ഒരു ക്ഷാമവുമില്ല - ജയ് ശ്രീറാം

  • @rjkottakkal
    @rjkottakkal 4 месяца назад

    നല്ല കാര്യം

  • @nelsonpj7864
    @nelsonpj7864 3 месяца назад

    ശുഭ യാത്ര അടിപൊളി

  • @shafikuwait4677
    @shafikuwait4677 24 дня назад

    ❤❤❤❤

  • @crpd1731
    @crpd1731 4 месяца назад +3

    രാഷ്ട്രീയ പുനർ നിർമാണ പ്രക്രിയയിൽ ചേർണതാ😂😂😂😂😂😂😂😂😂😂
    ഖജനാവ് നിറയ്ക്കാൻ

  • @Fasal-xg1xc
    @Fasal-xg1xc 3 месяца назад +2

    അങ്ങിനെ dor തുറന്ന് വലിച്ച് പുറത്തോട്ടിട്ടാനൊന്നും കഴിയില്ല. അപ്പോൾ വകുപ്പ് മാറും. 'പെട്ടെന്നുള്ള ആവേശത്തിൽ അത്തരം കാര്യങ്ങൾക്ക് മുതിർന്നാൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷയേൽക്കേണ്ടി വരും.... ഇതു കേരളമാണ്😊😊😊

  • @tajanmmmedackal5212
    @tajanmmmedackal5212 3 месяца назад +1

    ഇതു തന്നെ കേരളത്തിന്റെ വരുമാനം 😁അടിച്ച ഫുള്ളിന്റ കാശ് +10000കുടിച്ച് വണ്ടി ഓടിച്ചതിന്റ ഫൈൻ 🤔എന്താ വരുമാനം 😁ഇത് പഠിക്കാൻ വിദേശത്തുനിന്ന് പോലും ആളുകൾ കേരളത്തിലേക്ക് വരുന്നത്രെ 😁😁😁

  • @afk7510
    @afk7510 4 месяца назад +1

    ഈ വീഡിയോ എടുത്ത ചെങ്ങായിക് ഇട്ട് കൊടുക്കണം ...അടിച്ചു പൂസായ ഒരുത്തനെ വണ്ടി ഓടിക്കാൻ വിട്ട നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @Sujeeshcolony
    @Sujeeshcolony 4 месяца назад

    പോലീസ് 🔥💪💪💪

  • @anirudhananus6666
    @anirudhananus6666 2 месяца назад

    Adichu cheppa kutty polikanam

  • @peaple123
    @peaple123 4 месяца назад

    Very good attempt ❤

  • @csj09
    @csj09 2 месяца назад

    ഇത് സഞ്ചാരം സഫാരി ചാനെൽ വിവരണം പോലെ ഉണ്ട്.❤

  • @magicmushrooms524
    @magicmushrooms524 3 месяца назад

    Ath polichu😂

  • @prasanna7406
    @prasanna7406 Месяц назад

    ലഹരിയിലായ അയാളെ നിങ്ങൾ നോക്കി രസിച്ചു.

  • @AskarAli-n4d
    @AskarAli-n4d 2 месяца назад +1

    ഈ വീഡിയോ എടുത്ത ആളെ ആദ്യം മെന്റൽ ഹോസ്പിറ്റലിൽ ആക്കിക്കോളിൻ നാട്ടുകാരെ, ഒരാളെ കൊല്ലാൻ പോകുന്നത് കാണുമ്പോഴും ഇയാൾ വീഡിയോ എടുത്തു നടക്കും 🤪

  • @hashimkkv8418
    @hashimkkv8418 4 месяца назад +6

    മദ്യം നന്നായി ഒഴുകട്ടെ എന്നാലല്ലേ ജനങ്ങൾ രക്ഷപെടൂ 😂😂

  • @vazhakka1
    @vazhakka1 Месяц назад

    ലഹരി എതയും പെട്ടെന്ന് ഓൺലൈൻ ആയിട്ടു എത്തിച്ചു കൊടുക്കണം please

  • @mohammedishak7547
    @mohammedishak7547 3 месяца назад +1

    മദ്യം വിൽക്കാം😢
    കുടിക്കാൻ പാടില്ല😂

  • @LosBrutozz
    @LosBrutozz 3 месяца назад

    അയാളെ മുന്നിൽ ഉള്ള ഓട്ടോ ശരിക്കും ഓടി രക്ഷപ്പെടുന്നതാണ് 🤔

  • @danielkunjukunju600
    @danielkunjukunju600 Месяц назад

    ശുഭയാത്ര

  • @safamarvan5454
    @safamarvan5454 3 месяца назад

    വേറെ ആരും ഇടപെടുന്നില്ല 🤦‍♂️കേരളം മാറിപ്പോയി

  • @peringeth3549
    @peringeth3549 4 месяца назад +7

    അവസാന ഭാഗ വിവരണം സന്തോഷ് ജോർജ് കുളങ്ങരയെ വെല്ലുന്നതായി

    • @SreekanthParassery
      @SreekanthParassery 4 месяца назад

      സത്യം 😂😂😂😂.. എന്തേലും ആക്സിഡെൻറ് ഉണ്ടാവാൻ വേണ്ടി വെയിറ്റ് ചെയായിരുന്നു ... കാര്യമായി ഒന്നും കിട്ടിയില്ല 😂.. വ്യൂസ് അല്ലേ മുഖ്യം

    • @SiyadSinger
      @SiyadSinger 3 месяца назад

      Bodhavalkaranam ....drama

  • @B-A-D-q3v
    @B-A-D-q3v 3 месяца назад

    കള്ള് കുടിക്കാതെ തന്നെ കണ്ണൂർ ടൗണിലൂടെ മരണപ്പാച്ചിൽ നടത്തുന്ന യങ്സ്റ്റേഴ്‌സിനെ കുറിച്ചും ഒരു റിപ്പോട്ട് തയ്യാറാക്കണം...

  • @Sibinshaun
    @Sibinshaun 4 месяца назад +3

    Avastha.....

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 3 месяца назад

    വാ ർത്തയ്‌കായി പുറകെ നടന്ന് വാ ർത്തഉണ്ടാക്കി എടുത്തു 😮

  • @Spongevloger
    @Spongevloger 4 месяца назад

    നല്ല അവതരണം. ജോർജ് കുളങ്ങരയെ പോലെ തോന്നി

  • @AngekaraSamad
    @AngekaraSamad 3 месяца назад

    എവിഠേ,ഗണേഷ്,സാർ

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 4 месяца назад

    ആ അവസാന ഭാഗത്തെ പോലീസ് വണ്ടിയിലെ ''ശുഭയാത്ര '' ....

  • @T1000-o6p
    @T1000-o6p Месяц назад

    ഈ വീഡിയോ പിടച്ചവൻമാർ തന്നെ അയാൾക്ക് സാധനം വാങ്ങിക്കൊടുത്തതാണോ എന്നാണ് ഇപ്പോൾ എന്റെ സംശയം😮

  • @nishajpk1706
    @nishajpk1706 2 месяца назад

    സഞ്ചാരം വോയിസ്‌ കൊടുക്കാൻ പൊക്കൂടെ 😉😉

  • @shihabkp1527
    @shihabkp1527 4 месяца назад +9

    ഇതിനു ലൈസൻസ് മാറ്റം വരുത്തിയിട്ട് എന്ത് കാര്യം

  • @godzon1034
    @godzon1034 3 месяца назад

    🙏

  • @Cabtrer4963
    @Cabtrer4963 3 месяца назад +1

    Video pidikkan vandi adhikrithare arikkand pinthudarna channelinethire oru case file cheithekkam

  • @RathnakaranCk-p7y
    @RathnakaranCk-p7y 4 месяца назад +3

    Vandi cross cheythu vachirunnenkil ee apakadam undaavumaayirunno
    Thante okke chanel reach kittaan vendi alle cheythathu aadhyam thanneyaanu arest cheyyandqthu

  • @unniunnikrishnan2591
    @unniunnikrishnan2591 3 месяца назад +1

    𝘎𝘰𝘰𝘥👍👍

  • @SaalminSaali
    @SaalminSaali 3 месяца назад

    ഒരു കാര്യം ചോദിക്കട്ടെ,ജവാൻ കിട്ടാനില്ലല്ലോ വയനാട് ജില്ലയിൽ കുറച്ച് ദിവസമായിട്ട്,, കാരണം എന്താന്ന് അറിയുന്നവർ റിപ്ലെ തരണം,,

  • @vijilmathew1556
    @vijilmathew1556 4 месяца назад

    ഇതു പോലെ അടിച്ചു പറ്റായി ഓട്ടോ കൊണ്ട് ഇടിപ്പിച്ചു.ഷോപ്പിൽ നിർത്തി ഇട്ട എന്റെ ബൈക്ക് .

  • @GeeVarghese-y8w
    @GeeVarghese-y8w 4 месяца назад

    Verygood. Drink enough

  • @rajeshkrishna5053
    @rajeshkrishna5053 4 месяца назад +1

    ഔട്ടോറിക്ഷ ആയിരുന്നെങ്കിൽ ഓടയിൽ വീണേനെ,
    ഔട്ടോ കാർ ആയതുകൊണ്ട് വണ്ടി മറിഞ്ഞില്ല..

  • @binoyjoseph3516
    @binoyjoseph3516 4 месяца назад +1

    Kannur അല്ലേ... ഏതെങ്കിലും പാർട്ടി ഗ്രാമത്തിൽ നിന്നുള്ളവനായിരിക്കും.. 😡😡😡

  • @MpMp-wn2bo
    @MpMp-wn2bo 4 месяца назад +1

    വിഡിയോ എടുത്ത മരവാഴ :ഞാൻ താക്കോൽ ആദ്യമേ ഊരിയെടുത്തിരുന്നെങ്കിൽ നിങ്ങൾക്കു ഈ വിഡിയോ കാണാൻ പറ്റുമായിരുന്നോ? ഹാ അതുപറ അതുപറ 😂😂😂😂😅

  • @basheerbm8326
    @basheerbm8326 4 месяца назад +4

    ഈ കണ്ണൂർകാരൻ ന്യൂസ്ബ്യുറോക്ക് അയാളുടെ പുറകെനടന്നു വീഡിയോ എടുത്തു ചെലെക്കുന്ന സമയംകൊണ്ട് താക്കോൽ ഊരിയെടുത്തിരുന്നെങ്കിൽ ആ പാവം സ്കൂട്ടറുകാരനെ രക്ഷിക്കാമായിരുന്നു. അതിനു പകരം അവിടെയും സാമ്പത്തികലാഭം ..

    • @dinsole3311
      @dinsole3311 4 месяца назад

      ന്യൂസ് ചാനലുകാർ തന്നെ കുടിപ്പിച്ച് വണ്ടിയിൽ കയറ്റിയതാവാനാണ് സാധ്യത 😴

  • @binofrancis1300
    @binofrancis1300 3 месяца назад +1

    ആദൃം ചെയ്യേണ്ട കാരൃം ചെയ്യാത് മൈരു പറയുന്നു...ആ മനുഷൃന്റെ ജീവഹാനി സംഭവിച്ചിരുന്നങ്കിലോ....

    • @SiyadSinger
      @SiyadSinger 3 месяца назад

      Bodhavalkarana drama

  • @akshaynraj
    @akshaynraj 3 месяца назад

    tata tata bye bey 😁😁👋🏻👋🏻

  • @alameentk1285
    @alameentk1285 3 месяца назад

    ആരാണിവിടെ ഇത്രക്ക് മാന്യന്മാർ

  • @RavindranV-ve9gg
    @RavindranV-ve9gg Месяц назад

    അപകടങ്ങൾ ആഘോഷമാക്കുന്ന ചാനൽ മാമ മാർ.

  • @TROLLSHA.108
    @TROLLSHA.108 4 месяца назад

    പോഷകാഹാരം 😛😛

  • @bzac1893
    @bzac1893 2 месяца назад

    ശുഭയാത്ര 😂

  • @Zemma-YOUTUBE
    @Zemma-YOUTUBE 4 месяца назад

    ഈ കൺടെൻറ് എങ്ങനെ കിട്ടി

  • @prahladanpandalam2980
    @prahladanpandalam2980 4 месяца назад +6

    മദ്യപിച്ചു വാഹന മോടിച്ചാൽ പിഴ കൊടുത്താൽ മതിയെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പിന്നെ എന്താണുകുഴപ്പം.

    • @SiyadSinger
      @SiyadSinger 3 месяца назад

      ITHU BODHAVALKARANA DRAMA ........ ENNALUM STATIONIL POKANAM ....CASE EZHUTHANAM .......2 PER JAMYATHINU VARANAM .....ENNALE STATIONIL NINNUM VIDOO .....PINNE BODHAM VEENALE CHAVI KODUKKOO .....PINNE COURTIL OR AKSHAYA PAISA ADAKKANAM

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 4 месяца назад

    എം വി ഡി എവിടെ നടപടി എടുക്കുക

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 3 месяца назад

    പിണറായി മദ്യം വരി ക്കോരി കൊടുക്കുകയല്ലേ

  • @SiyadSinger
    @SiyadSinger 3 месяца назад

    ELLAVARUM NALLA ABHINAYAM .....NALLA THEME .......BODHAVALKARANAM.....

  • @neethuvipinesh1199
    @neethuvipinesh1199 11 дней назад

    അങ്ങനെ ഒരാളെ കണ്ടിട്ടും വണ്ടിഓടിക്കുന്ന വീഡിയോ എടുത്ത അവന്മാരെ ആദ്യം തല്ലണം ഏതെങ്കിലും കുഞ്ഞുമക്കളുടെ ദേഹത്ത് കയറിയിരുന്നെങ്കിലോ😢