" എൻ്റെ മോനാണെ സത്യം പറ്റിച്ചിട്ടില്ല" - പൊട്ടിക്കരഞ്ഞ് ജീന

Поделиться
HTML-код
  • Опубликовано: 19 окт 2024
  • " എൻ്റെ മോനാണെ സത്യം പറ്റിച്ചിട്ടില്ല" - പൊട്ടിക്കരഞ്ഞ് ജീന#KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

Комментарии • 83

  • @muhammedjamal6411
    @muhammedjamal6411 3 месяца назад +68

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ. ആർത്തിയും ഒരു കാരണമാണ്.

  • @VKB2020
    @VKB2020 3 месяца назад +1

    വളരെ നല്ലത് ആർത്തി ഒരിക്കലും പാടില്ല നിന്നെ പോലുള്ളവർക്ക് ഇങ്ങനെ തന്നെ വേണം 👍

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 3 месяца назад +17

    എത്ര കേട്ടാലും പഠിച്ചാലും പഠിക്കാത്ത ചില ജനങ്ങൾ.

  • @mathewjose6987
    @mathewjose6987 3 месяца назад +23

    ഈ കുട്ടിയെ രക്ഷിക്കണം. ഇവർ ഇന്നസെന്റ് ആണെന്ന് തോന്നുന്നു. തന്നെയുമല്ല ഇവർ ആ സ്ഥാപനത്തിലെ ഒരു ജീവനക്കാരി മാത്രമാണല്ലോ.

    • @joypu6684
      @joypu6684 3 месяца назад

      നിക്ഷേപകരുടെ പണം താൻ അങ്ങ് തിരിച്ചു കൊട്. എന്നാൽ അല്ലേ ഇവരെ രക്ഷിക്കാൻ പറ്റൂ.

    • @VKB2020
      @VKB2020 3 месяца назад

      ഇന്നസെന്റ് അല്ല ആറന്മുള പൊൻ പണമ്മ 😂😂

  • @aryanaryan6283
    @aryanaryan6283 3 месяца назад +13

    പ്രബുദ്ധരായ മലയാളി നല്ല വിദ്യാഭ്യാസമുണ്ട്...വിവേകവും വിവരവും വട്ടപ്പൂജ്യം..

  • @nila7860
    @nila7860 3 месяца назад +35

    ഇങ്ങനെയുള്ള കമ്പനിയിലൊക്കെ പോയി ജോലി ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ?😢😢

  • @Dare5
    @Dare5 3 месяца назад +16

    ഇത് കേൾക്കുന്നവർക്ക് മുഴുവൻ കഥ/സംഭവം മനസ്സിലാകുമോ?
    😂😂

  • @kumarsclt6902
    @kumarsclt6902 3 месяца назад +19

    കേരളത്തിലെ സഹകരണ ബാങ്കുകളെ പൊട്ടിക്കുവാൻ കൊണ്ടുവന്ന പരിപാടി ആയിരുന്നു

    • @Jn-rk1gh
      @Jn-rk1gh 3 месяца назад

      😂😂 കോപ്പറേറ്റീവ് സൊസൈറ്റി അല്ലേ no1 പറ്റിപ്പു

    • @bhaskaranunnirs7044
      @bhaskaranunnirs7044 3 месяца назад

      ​@@Jn-rk1gh
      ലക്ഷക്കണക്കിന് കോടി ഉറുപ്പിക കോർപറേറ്റുകൾക്കുള്ള കടം എഴുതി തള്ളുന്ന എസ്ബിഐ വിശുദ്ധ പശുവാണ് അല്ലോടാ ഉവ്വേ...??

  • @jamesdavid6048
    @jamesdavid6048 3 месяца назад +24

    എത്ര പറ്റിക്കപെട്ടാലും പഠിക്കാത്ത മലയാളി

  • @ShabnamLakshmi
    @ShabnamLakshmi 3 месяца назад +5

    Paavam chechy❤😢😢

  • @rajeshmn8507
    @rajeshmn8507 3 месяца назад +23

    Private കമ്പനിയിൽ പണം നിക്ഷേപ്പിക്കുമ്പോൾ ശ്രദ്ധികേണ്ടേ അമ്പാനെ😢😢😢😢

  • @meghajayan796
    @meghajayan796 3 месяца назад +3

    അത്യാവശ്യത്തിനായി 10 രൂപ ചോദിച്ചാൽ കോടുക്കാത്തവന്റെ പൈസ എല്ലാം കൊണ്ടുപോയവൻ നീണ്ണാൾ വാഴട്ടെ..,

    • @Roopdev
      @Roopdev 3 месяца назад

      10 രൂപ അത്യാവശ്യമുണ്ടേൽ സ്വന്തം അദ്വാനിച്ചുണ്ടാക്കണം . അല്ലേൽ ബാങ്കിൽ പോയി എടുക്കണം....മറ്റുള്ളവരുടേതു ഇരക്കുക അല്ല വേണ്ടത്... കടം വാങ്ങിയാൽ പിന്നെ കാണുമ്പോൾ ശത്രുവിനെ പോലെ പെരുമാറും ചില മൈരന്മാർ

  • @kvrajan765
    @kvrajan765 3 месяца назад +4

    Sister, please be strong, pray and certainly will be a change

  • @സലിഠസലിഠ-ഥ2ഭ
    @സലിഠസലിഠ-ഥ2ഭ 3 месяца назад +2

    പാവം സ്ത്രീ, കഷ്ട്ടം 😭

  • @Deepann-ze9um
    @Deepann-ze9um 3 месяца назад +9

    ഹോ, കഷ്ടം, ഭൂമിയിൽ അല്ലേ ജീവിക്കുന്നത്,? പത്രങ്ങൾ വായിക്കാറില്ലേ, ടി, വി,നൃൂസ്, കേൾക്കാറില്ലേ, 😢

  • @shajic3698
    @shajic3698 3 месяца назад +7

    pavam

  • @rachanaremy6590
    @rachanaremy6590 3 месяца назад +6

    പാവം 🙏🏻

  • @MrSalvinothomas
    @MrSalvinothomas 3 месяца назад +7

    നിന്റെ അത്യാഗ്രഹം ആണ് എല്ലാത്തിനും കാരണം

    • @കുളപ്പുള്ളിഅപ്പൻ-ള2മ
      @കുളപ്പുള്ളിഅപ്പൻ-ള2മ 3 месяца назад +2

      അത്യാഗ്രഹം ഇല്ലാത്ത പുണ്യാളൻ ആണല്ലേ 🙏🏻🙏🏻🙏🏻

    • @basheerkp3432
      @basheerkp3432 3 месяца назад

      ​@@കുളപ്പുള്ളിഅപ്പൻ-ള2മപൊട്ടാ ആ ഗ്രഹംഎല്ലാവർക്കുംഉണ്ടാവണം ഇവളെ പോലെ അത്യാഗ്രം മാണ് എല്ലാവരും ഒഴിവാക്കേണ്ടത്.

  • @MohananThekkel
    @MohananThekkel 3 месяца назад +9

    നീ എന്തിനാ കണ്ണീരൊലിപ്പിക്കുന്നത്. തുലുക്കന്റെ കമ്പനിയിൽ പോയാൽ ഇതൊക്കെ സംഭവിക്കും.

  • @suresh-pe3wx
    @suresh-pe3wx 3 месяца назад +11

    ഇത് ഇന്നോ ഇന്നലെയോ കേൾകുന്നതാണോ ഇങ്ങനെത്തെ തട്ടിപ്പു . ഇവർ ഒന്നും പേപ്പർ വായിയ്കോ - ന്യൂസ് കേൾക്കോ - ചെയ്യാറില്ലേ. സോഷിൽ മീഡിയയിൽ ഇഷ്ടം മാതിരി കേസ് കേൾക്കാറില്ലേ? വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് കാര്യം

  • @kvsurendran60
    @kvsurendran60 3 месяца назад +25

    പാവം പറ്റിക്ക പെട്ടു, കോടതി ഇടപെട്ട് പ്രശ്നം പരിഹരിക്കണം, ആ സ്ത്രീ യുടെ ജീവിതം ഇല്ലാതെ ആക്കരുത്

  • @FlyingnRafi
    @FlyingnRafi 3 месяца назад +3

    ഒരു ബാങ്ക് തുടങ്ങാൻ കരുതൽ RBI ഇൽ അടങ്കണ്ടേ?

    • @ananthusreekantan2815
      @ananthusreekantan2815 3 месяца назад

      Ith bank alla nidhi limited company anu.. Under ministry of corporate affairs. Rbi ku control illa and start cheyan 5 lakhs min capital mathi

  • @bosegeorge5076
    @bosegeorge5076 3 месяца назад +3

    എല്ലാം തട്ടിപ്പല്ലേ നമ്മൾ വീണുപോകും. ബിസ്സിനസ്സ് ഇന്ത്യ. എന്റെ കുറെ പോയി ചെക്ക് തന്നതുവരെ എന്റെ കയ്യിൽ ഉണ്ട്. പേൾ എന്ന് പറയുന്ന ഒരു സംഭവം അതിലും കാശ് പോയി.

  • @Umesh.KLeø
    @Umesh.KLeø 3 месяца назад +5

    Jeeeenna

  • @bijunambiar4995
    @bijunambiar4995 3 месяца назад +1

    പാവം 😢😢😢

  • @nevadalasvegas6119
    @nevadalasvegas6119 3 месяца назад +1

    എന്തിനാ ആക്രാന്ധം പിടിച്ചു കൊണ്ട് കൊടുത്തതു

  • @yesk2318
    @yesk2318 3 месяца назад

    Entho oru spelling mistake

  • @pradeepanck8213
    @pradeepanck8213 3 месяца назад

    ഇവിടെയും ഇങ്ങനെ പറ്റിപ്പോയ ഒരു പെൺകുട്ടി ഉണ്ട്. Goodwin jwellery സെയിൽസ് മാനേജർ ആയ പെൺകുട്ട. അറിയുന്ന മലയാളികൾ സ്വർണ പദ്ധതി നിക്ഷേപം. മ്മൾ പെട്ടു അറിഞ്ഞു കൊണ്ട് തന്നെ ഭാര്യയോട് പറഞ്ഞു വേണ്ട വേണ്ട വേണ്ട എന്ന് പക്ഷേ അവളുടെ അമ്മയുടെ പരിചയം ഉള്ള പെൺകുട്ടി. അവസാനം good win jwellery മുംബൈ പൊട്ടി. മ്മടെ ബല്യ പൈസ പോയി. ആ കുട്ടിയെ എന്താ പറയുക അതിനു അറിഞ്ഞാൽ കൂട്ടു നിൽക്കില്ലല്ലല്ലോ 🙏

  • @mohammedbadusha85
    @mohammedbadusha85 3 месяца назад +1

    പറ്റിച്ച് പറ്റിച്ച് പറ്റിച്ച് പറ്റിച്ച് പറ്റിച്ച്. ജീവിക്കുന്നവർ .

  • @Shameer-v4l
    @Shameer-v4l 3 месяца назад +1

    😢😢😢

  • @gopinathane5793
    @gopinathane5793 3 месяца назад +1

    Pavam

  • @MymoonaMoonart
    @MymoonaMoonart 3 месяца назад

    ഞങ്ങളുടെ നാട്ടിലുണ്ട് ഒരു പെൺകുട്ടി ഒരു മുസ്ലിം പെൺകുട്ടി അവളെ ഞങ്ങളെല്ലാവരും ഇതിൽ പെട്ടിരിക്കുകയാണ് കാരണം ഒരു പെണ്ണ് വന്ന് ഇങ്ങനെ പൈസ വാങ്ങിക്കൊണ്ടു ഇപ്പം അവള് പറയും ഇതിന് കമ്പനി ഇല്ല അവൾ ഒരു അതുകഴിഞ്ഞിട്ട് ഒരുപാട് പൈസ ഞങ്ങളെ കൊണ്ട് ചെലവാക്കി അക്ഷയ പൂവും അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു വിളിച്ചിട്ട് ഒരു ദിവസം പോവണം എന്തെങ്കിലും ഒരു പരിഹാരം കാണണം അല്ലാതെ ഈ ആരുമില്ലാത്ത ഞാനൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസകൊണ്ട് അവൾ ജീവിച്ചിട്ടില്ല കാര്യമുണ്ടോ പോവണം ഒരു ദിവസം

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 3 месяца назад

    ഇതിൽ ശിക്ഷിക്കപ്പെടുന്നത് അവരുടെ സ്റ്റാഫുകൾ ആണ്

  • @pscguru5236
    @pscguru5236 3 месяца назад +4

    2 കോടി രൂപയോ.. പഷ്ട്.. അനുഭവിച്ചോ

  • @sethumadhavankp7160
    @sethumadhavankp7160 3 месяца назад +2

    EVAL....KALLAM...PARAYUNNU

  • @Shilpashibin....
    @Shilpashibin.... 3 месяца назад

    ഏതാ ഇന്ത്യൻ copertive ക്രെഡിറ്റ്‌ സൊസൈറ്റി ആണോ 🙄

  • @vishnumukundan1995
    @vishnumukundan1995 3 месяца назад

    Ivare nammal.support cheyyanam...
    Yathartha thattippukare pidikkanam

  • @vyshakhanand7586
    @vyshakhanand7586 3 месяца назад

    കഷ്ടം..

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 3 месяца назад +2

    Ente..konde.aaddyame.nnookeyella.

  • @SKBhavan
    @SKBhavan 3 месяца назад +10

    മേത്തൻറെ കൂടെ ആരെങ്കിലും ബിസിനസ് ചെയ്യുമോ

    • @Wrrt-tr7fz
      @Wrrt-tr7fz 3 месяца назад

      സ ങ്കിയെ കാൽ മെച്ച ചം

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 3 месяца назад

    November 8@ 8 pm 2016
    After the date 📅
    No financial issues reported in Kerala.....😂😂😂

  • @muhammadvad8207
    @muhammadvad8207 3 месяца назад +2

    ഇപ്പോൾ കരയുന്ന ഇവർക്ക് ഓന്തിന്റെ സ്വഭാവം ഉണ്ട്. ഈ എവിടെയും ബ്രാഞ്ചുകളില്ലാത്ത ഈ അർബൻ ഫണ്ട് പൊളിയാൻ സാധ്യതയുള്ളതാണ്. ഇത് നടത്തുന്നവർക്ക് ധനകാര്യ സ്ഥാപനങ്ങൾ നടത്തി തീരെ പരിചയമില്ലാത്ത ടീമാണെന്നും ഇവൾക്കറിയില്ലേ അതിനുത്തരം നല്ലോണമറിയാം എന്നതാണ്
    ഡെപ്പോസിറ്റ് വാങ്ങുമ്പോൾ ഇവൾക്ക് കിട്ടുന്ന ലക്ഷങ്ങൾ തന്നെയാണ് ആളുകളുടെ പിന്നാലെ നടന്നു പറഞ്ഞു വിശ്വസിപ്പിച്ചു കോടികൾ വാങ്ങി ഡെപ്പോസിറ്റ് ചെയ്തത് അതിൽ ഇവൾക്കെന്തു കിട്ടി എന്ന് അന്വേഷിച്ചാൽ വെളിപ്പോയെടുന്നതേയുള്ളൂ ആ സത്യം. മനഃപൂർവ്വം തട്ടിപ്പാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവൾ കോടികൾ സമ്പാദിക്കാൻ ഈ ചതിക്ക് കൂട്ടുനിന്നത്

  • @PushpaMk-ji9ts
    @PushpaMk-ji9ts 3 месяца назад

    ഇപ്പോൾ കരയുന്നു. വിശ്വസിച്ചവരെ പറ്റി ക്കാൻ കൂ ട്ട് നിന്നിട്ട്. നമ്മുടെ പ ണം കൊടുക്കാം. നമ്മളെ വിശ്വസിച്ച ആ ൾ ക്കാരുടെ പണം ശ്രദ്ധ യില്ലാതെ കൊടുക്കാമോ

  • @maryphilip2948
    @maryphilip2948 3 месяца назад +2

    So any incident...our front of..people careful..everybody's thinking. Getting More interest ..that's why. Like that stupid brain people doing wrong..

  • @sudheersc6829
    @sudheersc6829 3 месяца назад +1

    അത്യാഗ്രഹം എന്നൊരു മഹാമാരി എന്ന് മാറുന്നുവോ അന്ന് തീരും മലയാളികളുടെ പൊങ്ങച്ചം

  • @sangeeth857
    @sangeeth857 3 месяца назад +4

    കമ്മീഷൻ എന്തു കിട്ടി. ഉപ്പ് തിന്നവർ വെള്ളം കുടിക്കും

  • @joshithomas3040
    @joshithomas3040 3 месяца назад +1

    ഗഫൂർ കാ ദോസത്......

  • @ManuKarakulam-q7v
    @ManuKarakulam-q7v 3 месяца назад +1

    Ival kallam parayukayaanu. Udaayippu avalude expression kaanumbol ariyaam.

  • @sethumadhavanmp5355
    @sethumadhavanmp5355 3 месяца назад

    ഭർത്താവിനെയും പറ്റിച്ചു

  • @pss4779
    @pss4779 3 месяца назад

    Ethe. Appozum. Nokkaneaction. Kandille.

  • @sujathasuja1411
    @sujathasuja1411 3 месяца назад +1

    Pachakallam.... Kallakarachil.. Nanamundo ethu parayan ninakku????? 😮😮

  • @joelbjose2335
    @joelbjose2335 3 месяца назад

    Pettu pokunnavat.

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw 3 месяца назад

    Gaffore ki dosth

  • @JGeorge_c
    @JGeorge_c 3 месяца назад +2

    She is lying

  • @angelwings3236
    @angelwings3236 3 месяца назад

    My..aanu .
    Avan aaa cash evdutheeekkenkilum maaatti 😂😂...
    Ivde veed
    Car
    Swathukkal
    Elllaam mattullavarude peril ezhuthi vekkum 😂..
    Avan papparaakum 😂😂😂😂..
    Kodathiyil poyi avan cool aaayi irangiporum. Sukhaayi jeevikkum

  • @pbsurendran6626
    @pbsurendran6626 3 месяца назад

    ഒരു പ്രൈവറ്റ് സ്ഥാപനം ഡിപ്പോസിറ്റ് നേടി കൊടുക്കാൻ പറഞ്ഞാൽ അത് ഇന്നല്ലെങ്കിൽ നാളെ പറ്റിക്കപ്പെടുംഉറപ്പ്100ശതമാനം

  • @Theettakammi2679
    @Theettakammi2679 3 месяца назад +11

    പ്രബുദ്ധർ എന്ന് ഇനി പറയല്ലേ. വിഡ്ഢികൾ എന്ന് പേര് ആക്കാൻ ഒരു പ്രമേയം പാസ്സാക്കാം നമ്മൾക്ക്.