കുറഞ്ഞ വിലയിൽ ഇത്രയും വലുപ്പവും ഭാരവും ഉള്ള വണ്ടി 7 പേരെയും കൊണ്ട് അത്യാവശ്യത്തിനു പോകാം അല്ലാത്തപ്പോൾ 5 പേരുള്ള ഫാമിലിക്ക് ഇഷ്ടം പോലെ സാധനങ്ങളും കയറ്റി ഒരു യാത്ര പോകാം. സാധാരണക്കാരന്റെ ഇന്നോവയാണു ട്രൈബർ. കൊടുക്കുന്ന കാശിനുള്ളത് എല്ലാം ആ വണ്ടി തരുന്നുണ്ട്. കൂടുതൽ പ്രതീക്ഷിക്കുന്നവർ കൂടുതൽ പണം മുടക്കി മറ്റ് വണ്ടികൾ നോക്കുക. പ്രോബ്ലം സോൾവട്
RXZ AMT കഴിഞ്ഞ 6 മാസമായി ഉപയോഗിക്കുന്നു. സ്ഥിരമായി താമരശ്ശേരി ചുരം വഴി പോകുന്ന ആളാണ്. മികപ്പോഴും 6 ഓ 7 പേരുണ്ടാകും, ഇന്നും വയനാട്ടിൽ വന്നിട്ടുണ്ട്. എന്നിക്കു ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. I am happy with triber.
@@ronymathew2754 milage engane.. overall brother nte abiprayam enthaa... Oru family vandi aayi vangan plan und. Nammal ivide ayathu kond ladies num use cheyyan amt anu nokkunnath
ഞാനി വണ്ടി എടുത്തു . ഇടുക്കി ജില്ലയിലാണ്.2500 km ആയി. ഇതുവരെ ഒരു പ്രശ്നവും അനുഭവപ്പെട്ടിട്ടില്ല. ഏഴുപേരെ വെച്ച് ഹൈറേഞ്ചിലെ നല്ല കയറ്റം ഒക്കെ കയറിയിട്ടും ഇതുവരെ പ്രശ്നം ഒന്നും വന്നിട്ടില്ല.
ഒരു വർഷം ആയി ട്രൈബർ ഉപയോഗിൻകുന്നു. 7 പേരെ വച്ചു തിരുനെല്ലി വയനാട് ഒക്കെ സുഖമായി പോയി വന്നു.ഒരു തരത്തിൽ ഉള്ള vibration ഉം ഈ വണ്ടിക്കു ഇല്ല. ഈ വിലയിൽ ഏറ്റവും നല്ല ഫീച്ചറുകൾ ഉള്ള വേറെ വണ്ടി ഇല്ല എന്നു വേണം പറയാൻ.. ഫുൾ AC ഇട്ടാൽ pulling കുറയും. സ്വാഭാവികം. Very satisfied with triber.
Am an triber owner for last 1 year. I last week travelled to Vagamon with 7 (60-90 kg each) people with 2 kids from Thrissur. I didnt face any pulling issues. Don't expect 1 liter engine 71 bhp perform like 1.5 liter 90 or 100 bhp engines. Depending on engines u have to different gears in terrain. Triber was able to climb any terrain with 7+ person load . For this price its a sure value for money. Even with this load and Ac i got 14 kmpl mileage total. Last year trip to ooty with 5 people + 1 kid with ac i got 17.2 kmpl. For the price there is no other vehicle to suggest. This vehicle is not a drive enthusiast one, it practical one. I also currently use 1.3 desil punto for info.
ഏത് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരും ഇത് പോലെ ആദ്യമായി വണ്ടി ഓടിച്ചു നോക്കുന്നവർ പറയുന്ന വിവരക്കേടുകൾ മാത്രം വിശ്വസിക്കാതെ വണ്ടി ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ചോദിച്ചു തീരുമാനം എടുക്കുക ഇവിടെ കമന്റ് ഇട്ടവരിൽ ഭൂരിഭാഗവും ട്രൈബർ ഉടമസ്ഥരാണ് അവർക്കാർക്കും ഈ അഭിപ്രായം ഇല്ല
പറശ്ശിനിക്കടവ് അമ്പലത്തിൽ ഒന്ന് പോയി നോക്കി.... Almost 50/60degree കയറ്റം full loadil പാട്ടും പാടി കയറും... With Ac in 2nd gear. Don't under estimate the power of Triber..
I am using this car for last one year, just two weeks before i have travelled to Vagamon with 7 adults and 2 children, adults weight was between 55 to 90 and ac was on, I didnt face any issue, as he is mentioning i didn't face any vibration issue or pulling issues. And i have also take triber to ooty with 6 people last year itself. For not : Triber is not my only car and first car, currently am having punto diesel and also used accent early, am car owner from last 15 year. So I know how behavior is...
ഒരു വർഷവും ,4 മാസവുമായി ട്രൈബർ ഓടിക്കുന്നു, 21000 കി.മി ആയി, മൂന്നാർ ഊട്ടി എന്നിവിടങ്ങളിലടക്കം 7 പേരുമായി പോയിട്ടുണ്ട് ഇയാൾ പറയുന്ന ഒരു വൈബ്രേഷനും പ്രശ്നവും ഇല്ല, മാരുതിയുടെ ഈ സെഗ്മൻ്റിലുള്ള ഏത് വണ്ടിയേക്കാളും നല്ല ഡ്രൈവിംഗ് നല്ല യാത്ര സുഖം, നല്ല മൈലേജ്, ഇതാണ് ട്രൈ .ബറിനെ കുറിച്ച് ഒരു ഓണർ എന്ന നിലയൽ അഭിപ്രായം മുമ്പ് 5 വർഷം SX 4 vxi ആണ് ഉപയോഗിച്ചത്
I am a user of this car and i am quiet satisfied with this... അങ്ങനെ പറയത്തക്ക vibration ഉള്ളതായി തോന്നിയിട്ടില്ല...Its a value for money car. I love it❤️
ഒരു വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നതാണ് ഞാൻ കുട്ടികൾ ഉൾപ്പെടെ 9 പേരുമായി യാത്ര ചെയ്തിട്ടുണ്ട്.. ഞാൻ പൂർണ്ണ സംതൃപ്തൻ ആണ്.. ഈ വിലയ്ക്ക് ഇത്രയും spacious, comfort and features വേറെ ഏതു വണ്ടിയിൽ ഉണ്ട് എന്ന് പറയാമോ 🙏🙏 പിന്നെ കുറ്റം പറയണം എന്ന് തീരുമാനിച്ചു റിവ്യൂ ചെയ്താൽ എന്ത് പറയാൻ 🙏🙏🙏
ഞാൻ 10 മാസം ആയി Triber ഉപയോഗിക്കുന്നു..... ഈ പറയുന്ന രീതിയിൽ ഉള്ള വൈബ്രേഷൻ എനിക്കു feel ചെയ്തിട്ടില്ല. ഇതിന്റെ Driving Pattern മറ്റു വാഹനങ്ങളിൽ നിന്നും Different ആണു, ഇതു ഒരു Race Car അല്ല family car ആണു.. So sudden Acceleration കിട്ടില്ല. Rash driving ചെയ്യുന്നവ൪ക്കുള്ള വണ്ടി അല്ല. പിന്നെ 7 പേരുമായി വണ്ടി അത്യാവശ്യം എല്ലാ കയറ്റവും കയറും.. എനിക്കിതുവരെ കയറാതിരുന്നിട്ടില്ല... ഇതുമായി മണാലി വരെ പോയ ടീം ഉണ്ടു... ഈ video കണ്ടു തീരുമാനം എടുക്കാതെ Test drive ചെയ്തു വണ്ടി വേണോ വേണ്ടയോ എന്നു തീരുമാനിക്കു.... അതുമല്ലെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്നവരോടു ചോദിച്ചിട്ട് എടുക്കുക.....
ബ്രോ പറഞ്ഞത് കറക്റ്റ് ആണ് വണ്ടിക് പവർ കുറവാണ് പക്ഷെ പാവങ്ങൾ വാങ്ങാൻ പറ്റിയ 7 സീറ്റർ വണ്ടി ഇതേ ഉള്ളു ഇതെ rangeil മറ്റൊരുവണ്ടി ഉണ്ടെങ്കിൽ പറഞ്ഞാൽ വളരെ ഉപകാരം ആയേനെ
This is the most comfortable car for the price. Best suspension. It can handle hill station that will be enough for the price. I have old Endeavor 3.0 AT. But suspension wise this will be more comfortable for the family.
Mr dileep.....ഈ വിലയ്ക്ക് ഇ വാഹനം value for money aanu...vibration ഉണ്ട് പോലും...70രൂപയുടെ ബിരിയാണിയിൽ 2 piece chicken കിട്ടിയില്ല എന്ന് പരാതി പറയല ചേട്ടാ...കുറച്ചു കൂടി standard വീഡിയോകായി കാത്തിരിക്കുന്നു...
ഒന്നാമത്തെ കാര്യം... ആ വണ്ടി 230 km അല്ല ഓടിയിട്ടുള്ളത്...230 എന്നത് range ആണ് കാണിച്ചിരിക്കുന്നത്...805 km ആണ് ഓടിയിട്ടുള്ളത്...അത് പോട്ടെ... തെറ്റിപ്പോയതായിരിക്കാം....2 ആമത്തേ കാര്യം...1000 cc മാത്രമുള്ള ഒരു വണ്ടി ആണിത്...കയറ്റം കയറാൻ ഏറ്റവും അത്യാവശ്യം ഒള്ളത് cubic capacity എന്ന cc ആണ്...ഈ ചെറിയ വിലക്ക് ഒരു 7 സീറ്ററിൽ 1000 അല്ലെങ്കിൽ 1200 cc ഇക്ക് മുകളിൽ ഒള്ള ഒരു വണ്ടി തരാൻ renault ഇനെന്നല്ല ഒരു കമ്പനിക്ക് ഉം കഴിയില്ല....
പൊന്നു ബ്രോ... പ്രോപ്പർ 7 സീറ്റർ വേണ്ടവരെ ഉദ്ദേശിച്ചുള്ള വണ്ടി അല്ലലോ ഇത്. 4 ഓ 5 ഓ മുതിർന്നവരും 2 കുട്ടികളേയും ഒക്കെ കൊണ്ടു പോകാൻ ഉള്ളതാണ്. വലിയ വണ്ടികൾ വാങ്ങാൻ പാങ്ങില്ലാത്തവരെ ഉദ്ദേശിച്ചുള്ളതല്ലേ.... വല്യ പവറും പെർഫോമൻസ് ഉം ഒക്കെ വേണ്ടവർ ഏർട്ടികയോ മരസോയോ ഇന്നോവയോ ഒക്കെ എടുക്കും. വണ്ടികളെക്കുറിച് സാമാന്യ ബോധം ഉള്ളവർക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും 7 സീറ്റർ വണ്ടിക്ക് 1000 സിസി പോരാന്ന്. എന്ത് ടർബോ ഉണ്ടെങ്കിലും... അത് അറിയാവുന്നവർ മനസ്സിലാക്കി തന്നെ ആണ് ഇത് വാങ്ങാൻ പോകുന്നത്. ഇങ്ങനെ എന്തോ വല്യ സംഭവം എന്ന പോലെ ഇടേണ്ട കാര്യം ഉണ്ടാരുന്നില്ല.
@@sabarinathps2222 ഷോറൂമിലെ പൊട്ടൻ മാര് പറയുന്നത് കേൾക്കുന്നത് എന്തിനാ ചേട്ടാ.. താങ്കൾക്കു വണ്ടി വേണമെങ്കിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ വണ്ടി വീട്ടിൽ കൊണ്ടു തരും.. ഇതൊന്നും അറിയാൻ പാടില്ലേ? എന്നിട്ടു സ്വയം പൊട്ടൻ ആകുകയാണോ? ഞങ്ങളൊക്കെ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കിയിട്ടാണ് വണ്ടി എടുത്തത്...1ലിറ്റർ engine റോൾസ് റോയ്സിന്റെ പവർ കിട്ടില്ലെന്ന് വണ്ടികളെ കുറിച്ച് അറിയാവുന്നവർക്കു അറിയാം...ഓരോത്തരും അവരുടെ ആവിശ്യങ്ങൾ മനസിലാക്കി ആണ് വണ്ടി എടുക്കാറുള്ളത്... ടെസ്റ്റ് ഡ്രൈവ് ചെയ്തു വണ്ടി ബോധിച്ചാൽ അല്ലെ വണ്ടി എടുക്കു...
@@rajakumar82 njan ente karyamalla paranjath. Sadharanakkark cc,turbo,3 cylinder,4 cylinder ennokke paranjal oru pidim kanilla....ellarkum ariyavunna oru karyam mileage mathraman. Pinne ella vandim ellarum test drive cheythu nakkanamennilla. Oru vandi mathram test drive cheythu aaa vandi thanne vangunna alukal orupadund. Njan second hand car fieldil work cheyyunna aalan. Ithupolethe orupad sadharana customersine kandittund.
I am using this in Idukki High Range for past 1 year and cover more than 10k kms with full seating capacity with elders also in Hilly roads, still I not face any problem. I am using AMT variant. Still I am decent fuel efficiency.
അൽപ്പം സാമ്പത്തിക ബാധ്യത വരുമെങ്കിലും മാരുതി xl6 എടുക്കാൻ ആയിരുന്നു മനസ്സിൽ ആഗ്രഹം, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇതിലെ കമന്റുകൾ വായിച്ചപ്പോൾ ഞാൻ ആ തീരുമാനം മാറ്റുന്നു, നാട്ടിൽ വരുമ്പോൾ ട്രൈബർ എടുക്കാൻ തീരുമാനിച്ചു, ഫുൾ ഓപ്ഷൻ ആണോ ബെറ്റർ
ഹലോ ദിലീപ് നിങ്ങൾ റെനോൾട് ട്രിബേർ നെകുറിച്ചു നടത്തിയ റിവ്യൂ നിങ്ങളുടെ പരാജയമാണ്.കാരണം ഒരു വാഹനത്തെ കുറിച്ച് റിവ്യൂ ചെയുമ്പോൾ അതിന്റെ എൻജിൻ പവർ,മറ്റു പല കാര്യങ്ങളും പറയാതെ തന്നെയാണ് വാഹനം സ്റ്റാർട്ട് ചെയ്തു തുടങ്ങുന്നത്.നിങ്ങൾക്ക് ഒരു കാര്യം ചെയ്യാമായിരുന്നു.നിങ്ങൾ ഇ വാഹനത്തെ കുറിച്ച് നല്ലതുപോലെ പഠിക്കാൻ ഉണ്ടായിരുന്നു.ഞാൻ എങ്ങനെ പറയാൻ കാരണം റെനോൾട് ട്രിബേർ ഓണർ ആണ്.നിങ്ങൾ പറഞ്ഞപോലെ ഒരു കുഴപ്പവും എനിക്ക് ഉണ്ടായിട്ടില്ല.ഇനി നിങ്ങൾ റെനോൾട് ട്രിബേർ ഒരു മാസം ഓടിച്ചു നോക്കിട്ടു ഒന്നും കുടി റിവ്യൂ നടത്തു.
First vandi egane odikanam ennu padik. Ennit ah pillerk vibration allaathe vere valla wordsum koodi paranju koduk. Paranju padippichathanenu thonatheyilla
I am using Triber RXZ Amt variant, this a value for money car and I never felt any vibration upon hill climbing, this review is biased and this is to tarnish the image of triber. If anyone want to buy triber please don't believe in this review, take a test drive and decide. Triber is the best economical family car in this segment.
What's the onroad price in Kerala...ua from Kerala Oly ryt....don't wanna open that video...thot to ask everything from a triber owner itself.... otherwise will b hearing ol' kinda shit from his video...do u mind f sharing..broh
വൈബ്രെഷൻ ഫീൽ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു ചോദിച്ചു പറയിപ്പിക്കുന്നത് മനോഹരമായിരുന്നു പിള്ളേരെ ഒന്ന് പഠിപ്പിച്ചു വണ്ടിയിൽ കയറ്റാമായിരുന്നു രണ്ട് മൂന്ന് പേർ ഈ റിവ്യൂ കണ്ട് വണ്ടി വാങ്ങുന്നില്ല എന്നു കമന്റ് ചെയ്തത് കണ്ടു അത് തന്നെ ആയിരുന്നല്ലോ ദിലീലിന്റെ ഉദ്ദേശവും സംശയമുള്ളവർ ഇങ്ങേരുടെ ക്വിഡ് വീഡിയോസ് കണ്ടാൽ മതി
ഇതിന്റെ Review വായിച്ചപ്പോൾ Triber അല്ലാതെ മറ്റൊരു 7 Seater നെ കുറിച്ച് ആലോചിക്കുന്നില്ല Thanks bro മനസിൽ Triber നെ ഉറപ്പിച്ചതിന് ഒരു പാട് നന്ദി .......
3rd raw ഇല്ല എന്നത് ഒഴിച്ചാല്‍ ഒരു avg family ക്ക് പോകാന്‍ Nexon കിട്ടും 1200 cc 8 ലക്ഷത്തിനു , ഇതിനേക്കാള്‍ ടോര്‍ക്കും വലിവും ഉണ്ട് ...ഇലക്ട്രോണിക് ഗിമ്മിക്കുകൾ വേണ്ടവർ എന്തായാലും Nexon എടുക്കില്ല കാരണം അവിടെ ആ പണം എൻജിനും, ടോർക്കിനും, build quality, safety , handling , brake asst, traction control , hill asst, esp അങ്ങനെ സുരക്ഷയും ഡ്രൈവ് ഉം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ടാറ്റ വഴി തിരിച്ചു വിട്ടു, triber ഇല്‍ അത് ഇലക്ട്രോണിക് തട്ടിപ്പുകളിൽ വഴി തിരിച്ചു വിട്ടു കിയ എംജി ഒക്കെ ചെയ്യുന്ന same പരിപാടി...
@@LLBMhdMphil അതേ Bro സത്യം മാ പിന്നെ എൻ്റെ ഒരു frd അവനും ഈ വണ്ടി ബുക്ക് ചെയ്തേക്കുവാ നല്ലവണ്ടിയാ ഞാൻ എന്തിനാ നുണ പറയുന്നെ ഇത്രയും രുപ്പാക്ക് എടുക്കുന്നത് അല്ലേ
999cc ആല്ലേ ഉള്ളു ഗീയർ മാറി ഓടിക്കു ചേട്ടാ. സിംഗിൾ സിലിണ്ടർ ഉള്ള ഓട്ടോ 395സിസി കേറി പോണ്. പിന്നെ ആണോ ഇത് വൈബ്രേഷൻ എന്നത് മനസ്സിൽ നിന്ന് മാറ്റി നിർത്തി ഓടിച്ചു നോക്കു ചേട്ടൻ നന്നായി വരും...
How can you compare a 3 cylinder 72bhp car with swift. Swift is a 4 cylinder vehicle. Lowest nvh levels in its segment And it has the most powerful power to weight ratio(96bhp per ton) in its segment.
ഭാര്യയും ഭർത്താവും 3-4 കുട്ടികളുമായി പതുക്കെ ഓടിച്ച് പോകാൻ പറ്റും അത്രെയും നോക്കിയാൽ മതി ഒരു പക്കാ 7 സീറ്റർ എന്ന് വിളിക്കാൻ പറ്റില്ല.ഞാൻ ഓടിച്ച് നോക്കിയിട്ട് എൻ്റെയും അനുഭവം ഇതൊക്കെ തന്നെയാണ്. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ദിലീപിന് ആശംസകൾ
@@gishnusuneesh4745 അതു കൊണ്ടല്ല സുഹുർത്തേ ഞാൻ റെനോയുടെ ഇവിടെ ഉള്ളതിൽ ഏറ്റവും വലിയ Captur ആണ് ഉപയോഗിക്കുന്നത് Triber എൻ്റെ കൂടെ ജോലി ചെയ്യുന്ന എൻ്റെ ഒരു കസിൻ എടുത്തു. അത് ഓടിച്ച് നോക്കിയിട്ടാണ് അഭിപ്രായം പറഞ്ഞത് സ്വന്തമായി വണ്ടി ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് തള്ളുന്ന പോലെ അല്ല.
അതുകൊണ്ടാണ് CC 1000 : ... എന്ന് എഴുതി വച്ച് 7 ലക്ഷം രൂപക്ക് കൊടുക്കുന്നത് ..... Chettan പറയണ കേട്ട വിചാരിക്കും ഇവർക്ക് 2500 cc engine ഉണ്ടാക്കാൻ അറിയില്ലാന്ന്😂
5 മാസമായി RXZ amt യൂസ് ചെയ്യുന്നു...100% satisfied. ഒരു നല്ല ഫാമിലി കാർ. 1L engine ആണെന്ന് പറയില്ല, kwid ന്റെ engine അല്ല triber ൽ ഉള്ളത്. 7പേർക് സുഖമായി യാത്ര ചെയ്യാം..value for money.. Look, features എല്ലാം പൊളി.. . ഈ ഊള പറയും പോലെ വൈബ്രേഷൻ ഇതുവരെ feel ചെയ്തിട്ടില്ല.... ഇവൻ കാലിന്റെടേൽ വൈബ്രേറ്റർ വെച്ചിട്ടാണോ വണ്ടിയൊടിച്ചത് എന്ന് സംശയമുണ്ട് 🤣🤣 Range ഏതാ കിലോമീറ്റർ ഏതാ എന്ന് അറിയാത്തവനാ റിവ്യൂ ചെയ്യാൻ നടക്കുന്നത്.. എജ്ജാതി നെഗറ്റീവോളി....
സത്യം ബ്രോ ഞാൻ അമേസ് പെട്രോൾ വേരിയൻ്റ് കൊണ്ട് കൊണ്ട് എറണാകുളം ഒരു ഓട്ടം പോയതാ. പകുതിക്ക് ഇട്ടേച്ച് പോകാൻ തോന്നി. ഒട്ടും വലിവും ഇല്ലാ. But സിറ്റി ഡ്രൈവിംഗ് അടിപൊളി ആണുട്ടോ
Bro maruti 800 അഞ്ചു പേരെ വെച്ച് പുല്ല് പോലെ വലിക്കും അത് കൊണ്ട് alto അകത്തു സ്ഥലം അല്പം കൂടി കൂടുതൽ കിട്ടുന്നുണ്ട് 6പേരെ കൊണ്ട് പുല്ല് പോലെ വലിക്കും ആ കാര്യം ആരും തർക്കിക്കണ്ട
1 year aayi e vandi use cheyunu. Kodukkkunna cashinu super value aanu vandi. 7-8 perumayi poyittund. E videoyil parayunna athra issues thoniyittilla.Ellarkum innovayum Ertigayum edukan budget undaavanamennilla. Agane ullavark kittavunna kidilan option aanu Triber.Build quality is also better than marutis in this price range. Chumma negative adikan mathram video idathe irikan sremikuka.
ട്രൈബർ കൊള്ളാം കയറ്റം ഒക്കെ 7 പേരേ വച്ച് കയറും പിന്നെ തീർത്തും നിന്ന് പോകുന്നവരെ വലിപ്പിക്കാതെ അൽപം മുമ്പ് down ചെയ്താൽ മതി സ്മൂത്തായി കയറും പിന്നെ ഓടിക്കാൻ മടുപ്പുമില്ല കട്ടപ്പനയ്ക്കും കണ്ണൂരിനും ഒക്കെ ഞാൻ കോട്ടയത്ത് നിന്ന് ഇടയ്ക്കൊക്കെ പോകുന്നതാ
I'm a happy owner of triber automatic for last 1 yr.. So far run 11000 km.. No such issue felt so far.. My son drives harrier, he never complained running triber to ooty, munnar etc.. It's a value for money option
ഞാൻ റിനോ kwid ബുക്ക് ചെയ്ത് 1.0, പുള്ളിയുടെ kwid കത്തിയ വീഡിയോ കണ്ടിരുന്നു... ശേഷം kwid എടുക്കാൻ തീരുമാനിച്ചു.... റിനോ കളിപ്പാട്ട ഉണ്ടാക്കുന്ന കമ്പനി അല്ല ബ്രോ...
Yes..... നല്ല വില ആണ് ഓരോ പാർട്സിനും.... മാരുതീടേം ഹ്യുണ്ടായിടേം parts ന്റെ വില കണ്ട് റെനോന്റെ വണ്ടിടെ parts ന്റെ വെല നോക്കിയപ്പോ കണ്ണ് തള്ളി..... എജ്ജാതി വെല.... പണി വന്നാ ഊംഫി
വാഹനം ഓടിയ KM 805 ..പറഞ്ഞതിൽ തെറ്റുണ്ട് ക്ഷമിക്കുക
Onn follow cheyyo dear friends
Instagram:-instagram.com/pg.dileep?igshid=af9zisn2cz6i
അതിനെന്താ 👍
Altroz petrol test cheyuvo Dileep bro
Ath 7 seater anelum 1000 cc vandi aanu. Athintethaya valiv athinu kittum. Pinne എല്ലാ തികഞ്ഞ ഒരു ബഡ്ജറ്റ് വണ്ടി ee segamentil ഉണ്ടേൽ ദിലീപ് പറഞ്ഞെ
ഞങ്ങൾക്ക് കുറ്റം പറയാൻ മാത്രമല്ലെ അറിയൂ ചേട്ടാ
ഇന്നോവ ആയിട്ട് ഒരു comparison വീഡിയോ ചെയ്താലോ 🤭
കുറഞ്ഞ വിലയിൽ ഇത്രയും വലുപ്പവും ഭാരവും ഉള്ള വണ്ടി 7 പേരെയും കൊണ്ട് അത്യാവശ്യത്തിനു പോകാം അല്ലാത്തപ്പോൾ 5 പേരുള്ള ഫാമിലിക്ക് ഇഷ്ടം പോലെ സാധനങ്ങളും കയറ്റി ഒരു യാത്ര പോകാം. സാധാരണക്കാരന്റെ ഇന്നോവയാണു ട്രൈബർ. കൊടുക്കുന്ന കാശിനുള്ളത് എല്ലാം ആ വണ്ടി തരുന്നുണ്ട്. കൂടുതൽ പ്രതീക്ഷിക്കുന്നവർ കൂടുതൽ പണം മുടക്കി മറ്റ് വണ്ടികൾ നോക്കുക. പ്രോബ്ലം സോൾവട്
Pinnallah💯💯💯
ഇവന് വല്ലതും അറിയോ അതിനു ഇന്നോവടെ വലി നോക്കിയാണ് ഈ പൊട്ടൻ പറയുന്നത്
👍
എനിക്ക് ഇഷ്ടപ്പെട്ടു കുടുംബത്തു രണ്ടു triber ഉണ്ട്..
നല്ല സംസാരം, നല്ല വീഡിയോ.. നല്ല ക്വാളിറ്റി.. ചെറിയൊരു പ്രശ്നം മാത്രം, ചേട്ടായിക്ക് വണ്ടിയോടിക്കാനറിയില്ല..
😆😅🤣
Correct 😂
😂😂
💯
Boss ഇങ്ങനെ പറയാൻ കാരണം plz റിപ്ലെ
RXZ AMT കഴിഞ്ഞ 6 മാസമായി ഉപയോഗിക്കുന്നു. സ്ഥിരമായി താമരശ്ശേരി ചുരം വഴി പോകുന്ന ആളാണ്. മികപ്പോഴും 6 ഓ 7 പേരുണ്ടാകും, ഇന്നും വയനാട്ടിൽ വന്നിട്ടുണ്ട്. എന്നിക്കു ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. I am happy with triber.
Chellolathu ശെരിയാവും chellolathu ശെരിയാവൂല പക്ഷെ ദിലീപ് മോൻ ശെരിയാവാത്തത് കൊണ്ട് റിവ്യൂ ചെയ്യും ഇതുപോലെ
👍
halo, bai phone number tharumo? rxz amt eadukkanam ennund ..
@@kingstudio9409 7012414417
@@ronymathew2754 milage engane.. overall brother nte abiprayam enthaa... Oru family vandi aayi vangan plan und. Nammal ivide ayathu kond ladies num use cheyyan amt anu nokkunnath
ഞാനി വണ്ടി എടുത്തു . ഇടുക്കി ജില്ലയിലാണ്.2500 km ആയി. ഇതുവരെ ഒരു പ്രശ്നവും അനുഭവപ്പെട്ടിട്ടില്ല. ഏഴുപേരെ വെച്ച് ഹൈറേഞ്ചിലെ നല്ല കയറ്റം ഒക്കെ കയറിയിട്ടും ഇതുവരെ പ്രശ്നം ഒന്നും വന്നിട്ടില്ല.
Bro ippo enganeyund
Triber, value for money, Satisfied user for last 3 months
Crt🌼💝
ഈ വീഡിയോ കണ്ടപ്പോൾ Triber എടുക്കാൻ ഉറപ്പിച്ചു.
ഇത് കണ്ട് ങാൻ ഒരു വണ്ടി എടുത്തു അടിപൊളി 10 പേര് ഉണ്ടെങ്കിലും കയറ്റം പുല്ലുപോലെ കയറി പോകും ഇവർ റിനോൾട് പൊളിക്കാൻ ഉള്ള ടീമുകൾ ആണ്
Full ഓപ്ഷൻ തന്നെ സൂപ്പർ വണ്ടി
8 pere vech njan Azhimala Kayattam kayariyittund. Oru vishayam illa, keri pokkolum.
@@Reji19 100%
ഞാൻ എടുത്തു സൂപ്പർ വണ്ടി 👍🏻👍🏻
ഏത് വണ്ടിയും ഏത് കയറ്റവും കയറും ,വണ്ടിയുടെ കപ്പാസിറ്റി അറിഞ്ഞ് ഓടിക്കുന്ന ഒരാൾക്ക്, വണ്ടി ഓടിക്കുന്ന എല്ലാവരും ഡ്രൈവർ ആകില്ല
👍
പൊളി പൊളിയെ!!!❤
അതാണ് സത്യം
അതും seriyanu 👍
നിർത്തി വലിപ്പിക്കുമ്പം കയറുമോ.... അല്ലാതെ താഴേന്ന് തന്നെ 70 km Speed എടുത്ത് വന്നാ എല്ലാ വണ്ടിയും കയറും
ഒരു വർഷം ആയി ട്രൈബർ ഉപയോഗിൻകുന്നു. 7 പേരെ വച്ചു തിരുനെല്ലി വയനാട് ഒക്കെ സുഖമായി പോയി വന്നു.ഒരു തരത്തിൽ ഉള്ള vibration ഉം ഈ വണ്ടിക്കു ഇല്ല. ഈ വിലയിൽ ഏറ്റവും നല്ല ഫീച്ചറുകൾ ഉള്ള വേറെ വണ്ടി ഇല്ല എന്നു വേണം പറയാൻ.. ഫുൾ AC ഇട്ടാൽ pulling കുറയും. സ്വാഭാവികം. Very satisfied with triber.
അതിന് വലിയ കയറ്റം കയറുേപാൾ ഏ സി ഓഫ് െചയ്താൽ േപാെര ,പിെന്ന 7സീറ്റ് എന്നാൽ 5+ 2 കുട്ടികൾ എേന്ന കാണാവൂ .
Am an triber owner for last 1 year. I last week travelled to Vagamon with 7 (60-90 kg each) people with 2 kids from Thrissur. I didnt face any pulling issues. Don't expect 1 liter engine 71 bhp perform like 1.5 liter 90 or 100 bhp engines. Depending on engines u have to different gears in terrain. Triber was able to climb any terrain with 7+ person load . For this price its a sure value for money. Even with this load and Ac i got 14 kmpl mileage total. Last year trip to ooty with 5 people + 1 kid with ac i got 17.2 kmpl. For the price there is no other vehicle to suggest. This vehicle is not a drive enthusiast one, it practical one. I also currently use 1.3 desil punto for info.
halo, bai phone number tharumo? rxz amt eadukkanam ennund ..
ഇവൻ പണ്ടൊരു വീഡിയോ ചെയ്തതാ ഡ്യൂക്ക് 125ന്റ.ഒരു കുന്നിന്റെ മുകളിലേക്ക് ഡബിൾ വെച്ച് ടോപ് സ്പീഡ് ടെസ്റ്റ് ചെയ്ത് ചേട്ടനാ
Well said
@@gou_tham എന്നിട്ട് എന്തു പറ്റി?
@@t.p.visweswarasharma6738 ബ്രോ duke 125 പെർഫോമൻസ് നോക്കുന്ന ഈ ചാനലിലെ വീഡിയോ ഒന്ന് കണ്ടു നോക്കൂ
ഏത് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരും ഇത് പോലെ ആദ്യമായി വണ്ടി ഓടിച്ചു നോക്കുന്നവർ പറയുന്ന വിവരക്കേടുകൾ മാത്രം വിശ്വസിക്കാതെ വണ്ടി ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ചോദിച്ചു തീരുമാനം എടുക്കുക
ഇവിടെ കമന്റ് ഇട്ടവരിൽ ഭൂരിഭാഗവും ട്രൈബർ ഉടമസ്ഥരാണ് അവർക്കാർക്കും ഈ അഭിപ്രായം ഇല്ല
Correct
സത്യം
Correct
Yes
paramaartham
അൾട്ടോയിൽ 7 പേരെ കയറ്റി പോകുന്ന എന്നോടോ ബാലാ 😌😌
Athee.... Njan innude 7 aale vechu paalakkad vare drive cheythu thirichum .... No problem 😂😂😂😂😂😂😂
നിങ്ങൾ engane ഇതൊക്കെ സാധിക്കുന്നു...6 പേരെ വെച്ചിട്ട് തന്നെ ooppaad varooolloo.
@@paypalqwe1395 7 perum koode thallittayirikkum alle poyath😆🤣
ഇച്ചിരി കുറക്കാവോ😂
1 vayassulla enna achan neenthaan padippichu
പറശ്ശിനിക്കടവ് അമ്പലത്തിൽ ഒന്ന് പോയി നോക്കി.... Almost 50/60degree കയറ്റം full loadil പാട്ടും പാടി കയറും... With Ac in 2nd gear. Don't under estimate the power of Triber..
Bro ivanmar okke vandiyude negative mathram paranj nadakuvan
👍
ആാാ കയറ്റം കയറിയെങ്കിൽ പിന്നെ ഒന്നും പറയാനില്ല ധൈര്യത്തിൽ എടുകാം
I am using this car for last one year, just two weeks before i have travelled to Vagamon with 7 adults and 2 children, adults weight was between 55 to 90 and ac was on, I didnt face any issue, as he is mentioning i didn't face any vibration issue or pulling issues. And i have also take triber to ooty with 6 people last year itself. For not : Triber is not my only car and first car, currently am having punto diesel and also used accent early, am car owner from last 15 year. So I know how behavior is...
ഒരു വർഷവും ,4 മാസവുമായി ട്രൈബർ ഓടിക്കുന്നു, 21000 കി.മി ആയി, മൂന്നാർ ഊട്ടി എന്നിവിടങ്ങളിലടക്കം 7 പേരുമായി പോയിട്ടുണ്ട് ഇയാൾ പറയുന്ന ഒരു വൈബ്രേഷനും പ്രശ്നവും ഇല്ല, മാരുതിയുടെ ഈ സെഗ്മൻ്റിലുള്ള ഏത് വണ്ടിയേക്കാളും നല്ല ഡ്രൈവിംഗ് നല്ല യാത്ര സുഖം, നല്ല മൈലേജ്, ഇതാണ് ട്രൈ .ബറിനെ കുറിച്ച് ഒരു ഓണർ എന്ന നിലയൽ അഭിപ്രായം മുമ്പ് 5 വർഷം SX 4 vxi ആണ് ഉപയോഗിച്ചത്
Maintenance cost ethrayaa
3 cylinder vandiyil vibration illenno
Comparing to 4 cylinder vehicles 3 cylinder vandikalil kurachengilum vibration undavum
I am a user of this car and i am quiet satisfied with this... അങ്ങനെ പറയത്തക്ക vibration ഉള്ളതായി തോന്നിയിട്ടില്ല...Its a value for money car. I love it❤️
❤️
Desel ആണോ
How is milage
@@musthafaanakkayamanakkayam7710 petrol
Eppol....eantha review parayan ullathh...plz
വീഡിയോ കണ്ട് കമന്റ് വായിച്ച ഞാൻ ഞെട്ടി😮😮, ധാരാളം അരാധകരുള്ള മുടക്കുന്ന കാശിന് മികച്ച വാല്യു നൽകുന്ന മികച്ച വണ്ടി ആണ് Triber എന്ന് മനസ്സിലായി😂😂😂
3 cylinder എഞ്ചിന് എന്തായാലും അതിന്റെതായ വൈബ്രേഷൻ ഉണ്ടാകും ബ്രോ
വെള്ളിമൂങ്ങയിൽ 6 പേരെ കൊണ്ട് ശബരിമല പോയ എന്നോടാ ഇത് പറയുന്നേ
Mass
Omni il 9 pere
Mass daa
😂😂😂😂😂
Kuthi nirachavum kondupoye
ഒരു വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നതാണ് ഞാൻ കുട്ടികൾ ഉൾപ്പെടെ 9 പേരുമായി യാത്ര ചെയ്തിട്ടുണ്ട്.. ഞാൻ പൂർണ്ണ സംതൃപ്തൻ ആണ്.. ഈ വിലയ്ക്ക് ഇത്രയും spacious, comfort and features വേറെ ഏതു വണ്ടിയിൽ ഉണ്ട് എന്ന് പറയാമോ 🙏🙏 പിന്നെ കുറ്റം പറയണം എന്ന് തീരുമാനിച്ചു റിവ്യൂ ചെയ്താൽ എന്ത് പറയാൻ 🙏🙏🙏
Ya vandi nallatha
Milage etrayundu cheta??
കുറ്റം മാത്രം പറയുന്നു.
@@renjithspillai806 12 to14 in city and 16-18 in highway
@@Sabuomanapuzhathank u..
ഞാൻ 10 മാസം ആയി Triber ഉപയോഗിക്കുന്നു..... ഈ പറയുന്ന രീതിയിൽ ഉള്ള വൈബ്രേഷൻ എനിക്കു feel ചെയ്തിട്ടില്ല. ഇതിന്റെ Driving Pattern മറ്റു വാഹനങ്ങളിൽ നിന്നും Different ആണു, ഇതു ഒരു Race Car അല്ല family car ആണു.. So sudden Acceleration കിട്ടില്ല. Rash driving ചെയ്യുന്നവ൪ക്കുള്ള വണ്ടി അല്ല. പിന്നെ 7 പേരുമായി വണ്ടി അത്യാവശ്യം എല്ലാ കയറ്റവും കയറും.. എനിക്കിതുവരെ കയറാതിരുന്നിട്ടില്ല... ഇതുമായി മണാലി വരെ പോയ ടീം ഉണ്ടു... ഈ video കണ്ടു തീരുമാനം എടുക്കാതെ Test drive ചെയ്തു വണ്ടി വേണോ വേണ്ടയോ എന്നു തീരുമാനിക്കു.... അതുമല്ലെങ്കിൽ സ്ഥിരമായി ഉപയോഗിക്കുന്നവരോടു ചോദിച്ചിട്ട് എടുക്കുക.....
സത്യം
👍🏼
👌👌👌
@@smdmediaind3964 maintenance cost ഒക്കെ എങ്ങനെ
ബ്രോ പറഞ്ഞത് കറക്റ്റ് ആണ് വണ്ടിക് പവർ കുറവാണ് പക്ഷെ പാവങ്ങൾ വാങ്ങാൻ പറ്റിയ 7 സീറ്റർ വണ്ടി ഇതേ ഉള്ളു ഇതെ rangeil മറ്റൊരുവണ്ടി ഉണ്ടെങ്കിൽ പറഞ്ഞാൽ വളരെ ഉപകാരം ആയേനെ
Ertiga base model
@@hashirct7992 ertiga base model oke 9-10 lakhs vendi varum.ithinte top end 8 lks ae ulloo.
Datson redigo plus
@@eldhosevarghese7495 no bro ertiga lxi muthal und vxi option 9.80 avukayullu on the road lxi eduth kurach work chytha pwoli aavum
Second hand innova 🙌
നമ്മുടെ triber മുത്ത് 4 * സ്റ്റാർ സേഫ്റ്റി global ncap il നേടി വന്ന ശേഷം കാണുന്നവർ ഉണ്ടോ?... വിമർശിച്ചവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ച മുത്ത് 😍😍
നമ്മടെ മുത്ത്
TRIBER 🔥❤️
😍😅
ദിലീപിന് അന്തമായ renault വിരോധമുണ്ട്.....ഒരു പെട്രോൾ engine വാഹനത്തിന് കയറ്റത്തിൽ vibration സ്വാഭാവികം
1000 സിസി വാഹനം 7 പേര്‍ക്ക് യാത്ര ചെയ്യുംബോൾ വണ്ടി കയറ്റത്തിൽ എത്ര മാത്രം വലിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. പറഞ്ഞത് ശരിയാണ്
This is the most comfortable car for the price. Best suspension. It can handle hill station that will be enough for the price. I have old Endeavor 3.0 AT. But suspension wise this will be more comfortable for the family.
Yes suspension nte karyathil
Renault kiduvanenn
Paranj kettittund..
Mr dileep.....ഈ വിലയ്ക്ക് ഇ വാഹനം value for money aanu...vibration ഉണ്ട് പോലും...70രൂപയുടെ ബിരിയാണിയിൽ 2 piece chicken കിട്ടിയില്ല എന്ന് പരാതി പറയല ചേട്ടാ...കുറച്ചു കൂടി standard വീഡിയോകായി കാത്തിരിക്കുന്നു...
👍well said. അതും leg piece 2nos മോഹിച്ചു കാണും 🤣😂
Triber is value for money.
'Second hand triber' ഇവർ കൊടുന്നുണ്ടേൽ ഞൻ എടുക്കാൻ തയ്യാർ ആണ്.😄
This man always condemn Renault vehicles!
ഉപയോഗിച്ച ബഹുഭൂരിപക്ച്ചവും നല്ല അഭിപ്രായം ആണ് പറഞ്ഞിട്ടുള്ളത്. ഇവൻ മാത്രമേ ഇത്രയും നെഗറ്റീവ് പറഞ്ഞിട്ടുള്ളു. വല്ല ഏജൻസികളും വിട്ടതായിരിക്കും
ഒന്നാമത്തെ കാര്യം... ആ വണ്ടി 230 km അല്ല ഓടിയിട്ടുള്ളത്...230 എന്നത് range ആണ് കാണിച്ചിരിക്കുന്നത്...805 km ആണ് ഓടിയിട്ടുള്ളത്...അത് പോട്ടെ... തെറ്റിപ്പോയതായിരിക്കാം....2 ആമത്തേ കാര്യം...1000 cc മാത്രമുള്ള ഒരു വണ്ടി ആണിത്...കയറ്റം കയറാൻ ഏറ്റവും അത്യാവശ്യം ഒള്ളത് cubic capacity എന്ന cc ആണ്...ഈ ചെറിയ വിലക്ക് ഒരു 7 സീറ്ററിൽ 1000 അല്ലെങ്കിൽ 1200 cc ഇക്ക് മുകളിൽ ഒള്ള ഒരു വണ്ടി തരാൻ renault ഇനെന്നല്ല ഒരു കമ്പനിക്ക് ഉം കഴിയില്ല....
Kayyatam kayyarnnn kazhiyathaa vandii enthinnaa paisaa kodthh vanghannaaaa
@@prajualsomanath6530 true 😂
Torque
അപ്പൊ ഇത്തരം വണ്ടികൾ 7 പേരെ വച്ച് കയറ്റം കയറുമ്പോൾ 4 പേര് ഇറങ്ങി ഓട്ടോ വിളിക്കണോ. എന്താണ് ബ്രോ .
@@saneeshsanu1380aa vandi vendavar ath vedichaal pore....kuranja paisakk oru 7 seater kittiyaal saadhaaranakaarkk athoru valiya kaaryamalle...ellaavarkkum ippo innovayo ertigayo marazzoyokkeyoo edukkaan pattanamennillalloo...its an affordable 7 seater..athree ollu...
NB:-NJN EE VANDI OWN CHEYTHITTILLA...🙏 cristayaanu use cheyyunnath
കയറ്റം ഇല്ലാത്ത സ്ഥലത്ത് കൂടി ഞങ്ങൾ ഓടിച്ചു കൊള്ളാം ബ്രോ
It has lots of features also...for this price it's is a really great vehicle with grat design
ഒരു വണ്ടിയുടെ Engine Spec പോലും പറയാൻ പറ്റാത്ത എന്ത് Review ആണ് ഇത്? അതൊന്ന് പഠിച്ചുവെച്ചിട്ടെങ്കിലും പറയാൻ ശ്രെമിക്കണം 👎
ആരും വിശ്വസിക്കരുത് , കുറ്റം പറയുന്നത് അണ് ഇവൻ്റെ മെയിൻ,
Acഓഫ്‌ചെയ്‌ത് ഓടിക്ക് നല്ല പവർ ഉണ്ട് ഞാൻ ഓടിച്ചത് ഈ വണ്ടി ബഡ്ജറ്റ് കാർ ഇത്ര പവർ ഉള്ളു..ആൾട്ടോAc ettu ഓടിച്ചാൽ ഇത്ര വലിവ് പോലുമില്ല
പൊന്നു ബ്രോ... പ്രോപ്പർ 7 സീറ്റർ വേണ്ടവരെ ഉദ്ദേശിച്ചുള്ള വണ്ടി അല്ലലോ ഇത്. 4 ഓ 5 ഓ മുതിർന്നവരും 2 കുട്ടികളേയും ഒക്കെ കൊണ്ടു പോകാൻ ഉള്ളതാണ്. വലിയ വണ്ടികൾ വാങ്ങാൻ പാങ്ങില്ലാത്തവരെ ഉദ്ദേശിച്ചുള്ളതല്ലേ.... വല്യ പവറും പെർഫോമൻസ് ഉം ഒക്കെ വേണ്ടവർ ഏർട്ടികയോ മരസോയോ ഇന്നോവയോ ഒക്കെ എടുക്കും. വണ്ടികളെക്കുറിച് സാമാന്യ ബോധം ഉള്ളവർക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും 7 സീറ്റർ വണ്ടിക്ക് 1000 സിസി പോരാന്ന്. എന്ത് ടർബോ ഉണ്ടെങ്കിലും... അത് അറിയാവുന്നവർ മനസ്സിലാക്കി തന്നെ ആണ് ഇത് വാങ്ങാൻ പോകുന്നത്. ഇങ്ങനെ എന്തോ വല്യ സംഭവം എന്ന പോലെ ഇടേണ്ട കാര്യം ഉണ്ടാരുന്നില്ല.
Da potta innathe kalethum showroomil nikkunna sales executives parayunnath viswasichu vandi edukkunna pavangal orupad undeda potta. Showroomil chellumbol avanmar parayum ithan lokathile ettavum valivulla vandi enn.
@@sabarinathps2222 ഷോറൂമിലെ പൊട്ടൻ മാര് പറയുന്നത് കേൾക്കുന്നത് എന്തിനാ ചേട്ടാ.. താങ്കൾക്കു വണ്ടി വേണമെങ്കിൽ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ വണ്ടി വീട്ടിൽ കൊണ്ടു തരും.. ഇതൊന്നും അറിയാൻ പാടില്ലേ? എന്നിട്ടു സ്വയം പൊട്ടൻ ആകുകയാണോ? ഞങ്ങളൊക്കെ വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കിയിട്ടാണ് വണ്ടി എടുത്തത്...1ലിറ്റർ engine റോൾസ് റോയ്സിന്റെ പവർ കിട്ടില്ലെന്ന് വണ്ടികളെ കുറിച്ച് അറിയാവുന്നവർക്കു അറിയാം...ഓരോത്തരും അവരുടെ ആവിശ്യങ്ങൾ മനസിലാക്കി ആണ് വണ്ടി എടുക്കാറുള്ളത്... ടെസ്റ്റ് ഡ്രൈവ് ചെയ്തു വണ്ടി ബോധിച്ചാൽ അല്ലെ വണ്ടി എടുക്കു...
@@rajakumar82 njan ente karyamalla paranjath. Sadharanakkark cc,turbo,3 cylinder,4 cylinder ennokke paranjal oru pidim kanilla....ellarkum ariyavunna oru karyam mileage mathraman. Pinne ella vandim ellarum test drive cheythu nakkanamennilla. Oru vandi mathram test drive cheythu aaa vandi thanne vangunna alukal orupadund. Njan second hand car fieldil work cheyyunna aalan. Ithupolethe orupad sadharana customersine kandittund.
@@sabarinathps2222 ഇതൊക്കെ അറിയുന്നവര് അറിയാത്തവരെക്കാള് 100 മടങ്ങുണ്ട്
@@bstechmedia298 njan paranjallo...njan used car fieldil work cheyyunna aalan. Enne padippikkan veralle.
Nano യിൽ 8 പേരുമായി കയറ്റം കയറ്റിയ എന്റെ അച്ഛൻ ആണ് hero
Poli😎😎 pever 💥💥
😄🙏
I am using this in Idukki High Range for past 1 year and cover more than 10k kms with full seating capacity with elders also in Hilly roads, still I not face any problem. I am using AMT variant. Still I am decent fuel efficiency.
അൽപ്പം സാമ്പത്തിക ബാധ്യത വരുമെങ്കിലും മാരുതി xl6 എടുക്കാൻ ആയിരുന്നു മനസ്സിൽ ആഗ്രഹം, പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇതിലെ കമന്റുകൾ വായിച്ചപ്പോൾ ഞാൻ ആ തീരുമാനം മാറ്റുന്നു, നാട്ടിൽ വരുമ്പോൾ ട്രൈബർ എടുക്കാൻ തീരുമാനിച്ചു, ഫുൾ ഓപ്ഷൻ ആണോ ബെറ്റർ
ഹലോ ദിലീപ് നിങ്ങൾ റെനോൾട് ട്രിബേർ നെകുറിച്ചു നടത്തിയ റിവ്യൂ നിങ്ങളുടെ പരാജയമാണ്.കാരണം ഒരു വാഹനത്തെ കുറിച്ച് റിവ്യൂ ചെയുമ്പോൾ അതിന്റെ എൻജിൻ പവർ,മറ്റു പല കാര്യങ്ങളും പറയാതെ തന്നെയാണ് വാഹനം സ്റ്റാർട്ട് ചെയ്തു തുടങ്ങുന്നത്.നിങ്ങൾക്ക് ഒരു കാര്യം ചെയ്യാമായിരുന്നു.നിങ്ങൾ ഇ വാഹനത്തെ കുറിച്ച് നല്ലതുപോലെ പഠിക്കാൻ ഉണ്ടായിരുന്നു.ഞാൻ എങ്ങനെ പറയാൻ കാരണം റെനോൾട് ട്രിബേർ ഓണർ ആണ്.നിങ്ങൾ പറഞ്ഞപോലെ ഒരു കുഴപ്പവും എനിക്ക് ഉണ്ടായിട്ടില്ല.ഇനി നിങ്ങൾ റെനോൾട് ട്രിബേർ ഒരു മാസം ഓടിച്ചു നോക്കിട്ടു ഒന്നും കുടി റിവ്യൂ നടത്തു.
ലെ ട്രൈബർ എടുത്ത് ഒരു മാസം കൊണ്ട് വിറ്റിട്ട് ertiga base മോഡൽ എടുത്തു
@@monupunalur
Ambani spotted
Njan innale 80 kg above 6 pere kondu munnar poyi vanulu eniku oru kuzhappam thoniyilla initial power kurachu kuravanu kettam Keran budhimuttilla
First vandi egane odikanam ennu padik. Ennit ah pillerk vibration allaathe vere valla wordsum koodi paranju koduk. Paranju padippichathanenu thonatheyilla
I am using Triber RXZ Amt variant, this a value for money car and I never felt any vibration upon hill climbing, this review is biased and this is to tarnish the image of triber. If anyone want to buy triber please don't believe in this review, take a test drive and decide. Triber is the best economical family car in this segment.
What's the onroad price in Kerala...ua from Kerala Oly ryt....don't wanna open that video...thot to ask everything from a triber owner itself.... otherwise will b hearing ol' kinda shit from his video...do u mind f sharing..broh
Yess u are right broo
ദില്ലീപിന് കാര്യമായിട്ട് Renault കമ്പനിയോട് എന്തോ കലിപ് ഉണ്ട്
പിന്നെ 25 lks nashtapariharam ചോദിച്ചാൽ kaanathirikkumo...
Exactly
Triber, crystayumayi comparison cheyyanjath ഭാഗ്യം
@Adarsh K Sundaresan see his video on kwid
Correct
7 ലക്ഷം രൂപയ്ക്കു തനിക് പിന്നെ ഇന്നോവയുടെ engine വെച്ച് തരണോ 🤣. ആവശ്യം ഉള്ളവർ എടുത്തോളും വണ്ടി. എന്തോ വൈരാഗ്യം വെച്ച് ചെയ്യുന്നപോലെ 🙄
🤣🤣🤣
വൈബ്രെഷൻ ഫീൽ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു ചോദിച്ചു പറയിപ്പിക്കുന്നത് മനോഹരമായിരുന്നു പിള്ളേരെ ഒന്ന് പഠിപ്പിച്ചു വണ്ടിയിൽ കയറ്റാമായിരുന്നു രണ്ട് മൂന്ന് പേർ ഈ റിവ്യൂ കണ്ട് വണ്ടി വാങ്ങുന്നില്ല എന്നു കമന്റ് ചെയ്തത് കണ്ടു അത് തന്നെ ആയിരുന്നല്ലോ ദിലീലിന്റെ ഉദ്ദേശവും സംശയമുള്ളവർ ഇങ്ങേരുടെ ക്വിഡ് വീഡിയോസ് കണ്ടാൽ മതി
Renault kwid athu sathyamalle parajhathu
@@nikhilmaruthivila6176 kiwd nalla car anu... Kathiya vandikal ella brandilum undu
ഇതിന്റെ Review വായിച്ചപ്പോൾ Triber അല്ലാതെ മറ്റൊരു 7 Seater നെ കുറിച്ച് ആലോചിക്കുന്നില്ല Thanks bro മനസിൽ Triber നെ ഉറപ്പിച്ചതിന് ഒരു പാട് നന്ദി .......
എൻ്റെ കൈയിൽ ഈ വണ്ടിയുണ്ട് 8 രുപ്പാക്ക് ഇതുപോലേയുളള വണ്ടിയുണ്ട് എങ്കിൽ തങ്കൽ ഓന്ന് പറഞ്ഞേ / എനിക്ക് ഇതുവരേ കുഴപ്പം ഓന്നുoഇല്ലാ സർവിസ് മാത്രം ,,,,,,
3rd raw ഇല്ല എന്നത് ഒഴിച്ചാല്‍ ഒരു avg family ക്ക് പോകാന്‍ Nexon കിട്ടും 1200 cc 8 ലക്ഷത്തിനു , ഇതിനേക്കാള്‍ ടോര്‍ക്കും വലിവും ഉണ്ട് ...ഇലക്ട്രോണിക് ഗിമ്മിക്കുകൾ വേണ്ടവർ എന്തായാലും Nexon എടുക്കില്ല കാരണം അവിടെ ആ പണം എൻജിനും, ടോർക്കിനും, build quality, safety , handling , brake asst, traction control , hill asst, esp അങ്ങനെ സുരക്ഷയും ഡ്രൈവ് ഉം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ടാറ്റ വഴി തിരിച്ചു വിട്ടു, triber ഇല്‍ അത് ഇലക്ട്രോണിക് തട്ടിപ്പുകളിൽ വഴി തിരിച്ചു വിട്ടു കിയ എംജി ഒക്കെ ചെയ്യുന്ന same പരിപാടി...
@@sanalkumarvg2602 Bro നന്മൾളുടെ familyപോലേ അല്ലേ വണ്ടി എടുക്കുന്നേ അതാ ഞാൻ നോക്കുന്നേ
ഞാനും ഉപയോഗിക്കുന്നുണ്ട്.. ഒരു വര്ഷത്തിലധികമായി തൃപ്തികരമായ അനുഭവമാണ്.. എറണാകുളത് നിന്ന് കണ്ണൂർ വരെ സ്ഥിരമായി യാത്ര ചെയ്യുന്നു
7 പേരെ കയറ്റിയിട്ടു വലിവ് ഉണ്ടോ എന്നു നോക്കിയോ... സത്യം പറയണം എടുക്കാൻ ആണ്... Pls...
@@LLBMhdMphil അതേ Bro സത്യം മാ പിന്നെ എൻ്റെ ഒരു frd അവനും ഈ വണ്ടി ബുക്ക് ചെയ്തേക്കുവാ നല്ലവണ്ടിയാ ഞാൻ എന്തിനാ നുണ പറയുന്നെ ഇത്രയും രുപ്പാക്ക് എടുക്കുന്നത് അല്ലേ
മിക്കവാറും മനോരമ ഇപ്പോൾ വരും.
കാത്തിരുന്നോ 😃😃
---smk🥰🥰🥰🚴🚴🚴
Vanna mmakk kopan machane..
-"മടിയിൽ കനം ഉള്ളവന് മാത്രമേ വഴിയിൽ പേടി വേണ്ടു, അത് കൊണ്ട് നമ്മക് വെറും ****🤟🤗
@@DileepPg ആഹാ
ആ മനക്കട്ടി സമ്മതിച്ചു♥️🥰
---smk🥰🥰🥰🚴🚴🚴
I am Waiting.....
Ath chila premukhar parajath pole adach akshepikkan dileep bro nokkiyittilla. Dileep bro paranjath valare correct aanu, 1 litre engine oru 7 seater nu itra performance kittullu. Good job dileepetta 👍
@@DileepPg bro ertiga petrol new model test cheyy broo
999cc ആല്ലേ ഉള്ളു ഗീയർ മാറി ഓടിക്കു ചേട്ടാ. സിംഗിൾ സിലിണ്ടർ ഉള്ള ഓട്ടോ 395സിസി കേറി പോണ്. പിന്നെ ആണോ ഇത് വൈബ്രേഷൻ എന്നത് മനസ്സിൽ നിന്ന് മാറ്റി നിർത്തി ഓടിച്ചു നോക്കു ചേട്ടൻ നന്നായി വരും...
pinallahh gear crct aayii ittal ethu kettom kerum
ഈ വീഡിയോ നേരത്തേ കണ്ടിരുന്നു.
പിന്നീട് ഞാൻ Triber വാങ്ങി. ഒരു മാസമാകുന്നു. നല്ല വണ്ടിയാണ്. ഈ കാശിന് തീർച്ചയായും ഉപകരിക്കുന്ന വണ്ടി.
ഈ കുറ്റം പറയുന്ന ആൾ എന്ത് കണ്ടിട്ടാ swift എടുത്തത്
അതിന്റെ മറുപടി മൂപ്പര് പറഞ്ഞിട്ടുണ്ട്.
Power
How can you compare a 3 cylinder 72bhp car with swift.
Swift is a 4 cylinder vehicle.
Lowest nvh levels in its segment
And it has the most powerful power to weight ratio(96bhp per ton) in its segment.
@@Tangysailor no
Arrum chathikkapedarruth
1.0L 3cylinder engine vibration expect cheyyanam. It's usual.although it's a 7seater with decent price tag.
ദിലീപിന്റെ വിഡിയോ മിക്കവാറും ഒക്കെ കാണാറുള്ള ആളാണ് ee വിഡിയോ കണ്ടപ്പോൾ താങ്കളുടെ നിലവാരം കൂടുതൽ കൂടുതൽ വ്യക്തമായി......
Ertiga ഇങ്ങനെ ചെയ്യുമോ?
പിള്ളേർക്ക് കോല് മുട്ടായി വാങ്ങി കൊടുത്തോ
ഒരു വണ്ടിയെ കുറ്റം പറയാൻ വേണ്ടി എടുത്ത വിഡിയോ എന്നേ തോന്നിയു ള്ളു
Sathyam parayumbo angane thonnaaam
@@Autoholics46 go for his Ignis Vs Tiago Video then🙄
Eee video maatramallaa eyalude ella video kalum etupole tanee..😂😂
Kuttam parayallu anu main
Correct.
ഭാര്യയും ഭർത്താവും 3-4 കുട്ടികളുമായി പതുക്കെ ഓടിച്ച് പോകാൻ പറ്റും അത്രെയും നോക്കിയാൽ മതി ഒരു പക്കാ 7 സീറ്റർ എന്ന് വിളിക്കാൻ പറ്റില്ല.ഞാൻ ഓടിച്ച് നോക്കിയിട്ട് എൻ്റെയും അനുഭവം ഇതൊക്കെ തന്നെയാണ്. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ദിലീപിന് ആശംസകൾ
പിന്നെ പതുക്കെ...ഒന്ന് പോയെ...7 പേരെ വേചോക്കെ പെട്ടെന്ന് പവർ എടുക്കും. Initial pulling കുറവാണ്. എങ്കിലും 1സ്റ്റ് gearil തന്നെ 50 ഓക്കേ എത്തും....
Eppam vandi eduthu poye eni eppo vandi parrayan pattillathathukodanno
@@gishnusuneesh4745 അതു കൊണ്ടല്ല സുഹുർത്തേ ഞാൻ റെനോയുടെ ഇവിടെ ഉള്ളതിൽ ഏറ്റവും വലിയ Captur ആണ് ഉപയോഗിക്കുന്നത് Triber എൻ്റെ കൂടെ ജോലി ചെയ്യുന്ന എൻ്റെ ഒരു കസിൻ എടുത്തു. അത് ഓടിച്ച് നോക്കിയിട്ടാണ് അഭിപ്രായം പറഞ്ഞത് സ്വന്തമായി വണ്ടി ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് തള്ളുന്ന പോലെ അല്ല.
@@gishnusuneesh4745 triber എടുത്തവരോക്കെ വിഷമം ഉള്ളിൽ othukkukayaano എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?
Bro enta kayill Tata Nexon und . Athupolla eta kudda jolli cheyuna fend kwid und
അതുകൊണ്ടാണ് CC 1000 : ... എന്ന് എഴുതി വച്ച് 7 ലക്ഷം രൂപക്ക് കൊടുക്കുന്നത് ..... Chettan പറയണ കേട്ട വിചാരിക്കും ഇവർക്ക് 2500 cc engine ഉണ്ടാക്കാൻ അറിയില്ലാന്ന്😂
athenne, 1000cc de engine alle, ee vilakk athyavshyam nalloru 7 seater vere illa, Nalloru family car aanu allel 11 above koduthu Carens edukkanam. athu 1.5 Litter engine aanu, Ithippo Mega pixel nokki camera mobile vangunna pole undu, sensor aanu quality tharunne ennu ariyilla vila kuravum kooduthal pixel ulla phonum nokki edukkum ennittu nalla picture allannu parayana pole 😛
5 മാസമായി RXZ amt യൂസ് ചെയ്യുന്നു...100% satisfied. ഒരു നല്ല ഫാമിലി കാർ. 1L engine ആണെന്ന് പറയില്ല, kwid ന്റെ engine അല്ല triber ൽ ഉള്ളത്. 7പേർക് സുഖമായി യാത്ര ചെയ്യാം..value for money.. Look, features എല്ലാം പൊളി..
. ഈ ഊള പറയും പോലെ വൈബ്രേഷൻ ഇതുവരെ feel ചെയ്തിട്ടില്ല....
ഇവൻ കാലിന്റെടേൽ വൈബ്രേറ്റർ വെച്ചിട്ടാണോ വണ്ടിയൊടിച്ചത് എന്ന് സംശയമുണ്ട് 🤣🤣
Range ഏതാ കിലോമീറ്റർ ഏതാ എന്ന് അറിയാത്തവനാ റിവ്യൂ ചെയ്യാൻ നടക്കുന്നത്.. എജ്ജാതി നെഗറ്റീവോളി....
ഇവനെല്ലാം കുറ്റം മാത്രമാണ് പറയാനുള്ളത്... 1000 cc യുടെ വണ്ടി 10000 cc യുടെ പവർ ഡെലിവറി തരണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ..... ലോക ദുരന്തം ആണിവൻ
ഏറ്റവും നല്ല തമാശ ഇറക്കം ഇറങ്ങുമ്പോൾ വൈബ്രേഷൻ
Car porch, pooja muri, poomthottam 250 roopaikke venam enna naadodi kaatile dialog aane orma varanath ith kandappol😄🤣
250₹ താഴെ മതി
സാധാരണ കാരന്റെ Innova യാണ് triber 💪💪
Thankalude video ottumikkathum kandittund thankal parayunnathu sariyayirikkum but 800 nte paisakk innova kittumo
പഴേ എർട്ടിഗ DDis എഞ്ചിനിൽ വരേ 7 പേരിരുന്നാൽ കുറച്ച് പാടാ... പിന്നെയാണോ ഈ കുഞ്ഞൻ പെട്രോൾ എഞ്ചിൻ്റെ കാര്യം.....
vvt
ഹോണ്ട അമേസ് പെട്രോൾ ഇതുപോലെ ഒന്നോടിച്ചു നോക്കു ഇതിലും പരാജയം ആയിരിക്കും
Amaze diesel nice aanu
Yes diesel adipwolii ahnn....
Jazz too
സത്യം ബ്രോ ഞാൻ അമേസ് പെട്രോൾ വേരിയൻ്റ് കൊണ്ട് കൊണ്ട് എറണാകുളം ഒരു ഓട്ടം പോയതാ. പകുതിക്ക് ഇട്ടേച്ച് പോകാൻ തോന്നി. ഒട്ടും വലിവും ഇല്ലാ. But സിറ്റി ഡ്രൈവിംഗ് അടിപൊളി ആണുട്ടോ
I20 petrol same avasthaya..
ഈ ഒരു വിലക്ക് പിന്നെ ഇന്നൊവേടെ എഞ്ചിൻ കിട്ടുമോ ക്യാഷ് കൂടും തോറും വണ്ടിയുടെ spec ഉം മാരും
Alto kayarum.bro ithilere settaaygt
@@paypalqwe1395 7 seater Aano Alto...അതിന് വണ്ടി കയറിയല്ലോ... vibration undenn പറയിപ്പിച്ച pole und. Alto il 6 pere vechu poyi നോക്കൂ- എത്രത്തോളം uncomfortable aanennu മനസ്സിലാവും.
@@eldhosevarghese7495 alto kayarum.😎
Bro maruti 800 അഞ്ചു പേരെ വെച്ച് പുല്ല് പോലെ വലിക്കും അത് കൊണ്ട് alto അകത്തു സ്ഥലം അല്പം കൂടി കൂടുതൽ കിട്ടുന്നുണ്ട് 6പേരെ കൊണ്ട് പുല്ല് പോലെ വലിക്കും ആ കാര്യം ആരും തർക്കിക്കണ്ട
@@aleenap6534 ente ponnu chettaa...ee 6 per oke engane irikkunnu...njan maduthu poyatha k10.
1 year aayi e vandi use cheyunu. Kodukkkunna cashinu super value aanu vandi. 7-8 perumayi poyittund. E videoyil parayunna athra issues thoniyittilla.Ellarkum innovayum Ertigayum edukan budget undaavanamennilla. Agane ullavark kittavunna kidilan option aanu Triber.Build quality is also better than marutis in this price range. Chumma negative adikan mathram video idathe irikan sremikuka.
പുതിയ എർട്ടിഗ ആണ് 👌👌👌വലിവും milagum👌7 seater also♥️
Ertiga new model ithu pole kayatam kayari kanikkumo...
Satisfied user for 15 months😁😂❤️ ❤️
Maruthi 800 ൽ 6 പേരെ മടിയിലിരുത്തി ഞാൻ പോയിട്ടുണ്ട് ഒരു hospital case വന്നപ്പോൾ
കുട്ടൻ തമ്പ്രാന് ശടകങ്ങളെ പറ്റി വല്ല്യ ധാരണ ഇല്ല്യ അല്ലേ. 😂😂. കോലോത്തെ തെങ്ങിന് പോയി അങ്ങട് വളം ഇട്ടോളാ.
😂😂
ന്യൂ ട്രിബർ ഇറങ്ങി മോനെ 👌🏻w2023പൊളി സാദനം ❤️
Maruthi എർട്ടിഗ പുള്ളിക് സൂപ്പർ ആയിരിക്കും,
Bro Datsun go+ cheyyumo?
Vibration kittiyavar kittathavark kodukkkuka, arkum kittiyilla enn parathi ozhivakkam😂
😆😆
ട്രൈബർ കൊള്ളാം കയറ്റം ഒക്കെ 7 പേരേ വച്ച് കയറും പിന്നെ തീർത്തും നിന്ന് പോകുന്നവരെ വലിപ്പിക്കാതെ അൽപം മുമ്പ് down ചെയ്താൽ മതി സ്മൂത്തായി കയറും പിന്നെ ഓടിക്കാൻ മടുപ്പുമില്ല കട്ടപ്പനയ്ക്കും കണ്ണൂരിനും ഒക്കെ ഞാൻ കോട്ടയത്ത് നിന്ന് ഇടയ്ക്കൊക്കെ പോകുന്നതാ
ഗ്ലോസ്റ്ററിന്റെ സുജിത് ഭക്തനും എമിലും.... ട്രൈബറിന്റെ ദിലീപും കുട്ടിപട്ടാളവും... ട്രൈബറിന്റെ കാര്യത്തിലും ഒരു തീരുമാനമായി...
Gloster പുട്ട് പോലെ കയറ്റം കയറുവെന്ന് ബാക്കി ഉള്ളവർ തെളിയിച്ചാരുന്നു😂..10 ലക്ഷം കിട്ടാത്തതിന്റെ കടി ആയിരുന്നു
@@Dashamuulam neeyoke thaneya gloster engabeyakan karanam
@@hihello599 എങ്ങനെ ആകാൻ??😂
@@Dashamuulam neeyokke glosterine poki pidichondu comments sectionil oronu vala valanu paranjundirikenu. Avrku kitya carinte kozhapamanenu paranjittum
@@hihello599 ayin ath nerechovve video il paranjal sujithine pidich ookkillarunnallo..10 laksham kittiyillathakond ingane negative video iduvaarunno vendath..presnam ulla vandi anel nalla vandi eduth video cheyyanam..allathe apol thannr MG kollilla azhukkaa ennoke paranj video iduvaano vendath..video pakka udaayipp arunnenn kandal manasilakum😂
As a renault Triber Owner Iam verymuch satisfied.... Better than other brands.... ❤️❤️❤️❤️(I used to drive almost car brands )
ഈ മണ്ണൂമ്പിയെ കൊണ്ട് വലിയ ശല്യം ആണല്ലോ ദൈവമേ!!
🤣🤣
Vibration muthalali ....namichu.. njn satisfied ah .. 🤗1000 cc successful aaaa ...
ഫുൾ ലോഡ്.... ഏസി.... കയറ്റം.... എന്നിട്ട് വണ്ടി വലിക്കുന്നില്ലെന്നു...... ഒന്നാമതെ ഏസി ഇട്ടാൽ പവർ കുറയും...🤣🤣🤣🤣🤣
Athokke 2017 nu mumb
athum 1000cc petrol 3 cylinder engine😂😂😂
Ignis automatic transmission എങ്ങനെ ഉണ്ട്, മൈലേജ് ഒരു പാട് കുറയുമോ?
I'm a happy owner of triber automatic for last 1 yr.. So far run 11000 km.. No such issue felt so far.. My son drives harrier, he never complained running triber to ooty, munnar etc.. It's a value for money option
vndi sherikum use chythitu review idu bro... ningde altroz review kndu altroz edthya parngathil ninu kure differnce und.... adhymyi oru vndi edthitu review chylu use chythitu cheyyan nokku
ഞാൻ റിനോ kwid ബുക്ക് ചെയ്ത് 1.0, പുള്ളിയുടെ kwid കത്തിയ വീഡിയോ കണ്ടിരുന്നു... ശേഷം kwid എടുക്കാൻ തീരുമാനിച്ചു.... റിനോ കളിപ്പാട്ട ഉണ്ടാക്കുന്ന കമ്പനി അല്ല ബ്രോ...
Swift onnu cheyummo
Cheettaa....maruthi 800 cheyyaan pattuvooo....
chumma kerum
@@ak6ar5ha56 :-)
KIGER Review സാദാരണകാരന് വേണ്ടി ചെയ്യാമോ?
Any school and college students
Yzz....and u from
Yes
Yss
Ya
yss
ഇതിൻ്റെ സ്പെയർ partsin എങ്ങനെയാ rate വരുന്നേ..
നല്ല വില വരുന്നുണ്ടോ..
Yes..... നല്ല വില ആണ് ഓരോ പാർട്സിനും.... മാരുതീടേം ഹ്യുണ്ടായിടേം parts ന്റെ വില കണ്ട് റെനോന്റെ വണ്ടിടെ parts ന്റെ വെല നോക്കിയപ്പോ കണ്ണ് തള്ളി..... എജ്ജാതി വെല.... പണി വന്നാ ഊംഫി
First service പോലും കഴിയാത്ത വണ്ടി ആണോ ടെസ്റ്റ് ചെയ്യുന്നത്.....
അതൊന്നും ഇവർക്കു അറിയതില്ല 🤣😂
,🤣🤣
Brezza Automatic review ചെയ്യാമോ ദിലീപ് bro
ഫ്രണ്ട് ബോണറ്റ് ലോക്ക് ആക്കിയിലങ്കിൽ ബോണറ്റ് vibration ഉണ്ടാവും ഭായി
ഒരു renault kiger turbo എടുക്കണം എന്നുണ്ട്... കൊള്ളാമോ...
ആറുപേരെയും ഇരുത്തി ആൾട്ടോ ഓടിക്കുന്ന എന്നോടാണോ ഇത് പറയുന്നത്.
Nissan magnite kayatti nokkamo
എർട്ടിക ഒന്ന് ഓടിച്ചു കയറ്റ്.. അതിലും നല്ലത് ആണ് ട്രൈബർ 😂😂😂
ചേട്ടായി.. Swift കയറ്റം കയറ്റി കാണിക്കാമോ
Honda jazz onnu kayattamo bro
8:15...... Range അല്ലെ 230 km... actually ഇത് 805 km ഓടിയ വണ്ടിയാണ്,, 😁
😁
😄😄 മ്മക്ക് ചലഞ്ച് ചെയ്യാനേ അറിയൂ....
അങ്ങനെ വിവരം ഒന്നും ഇല്ല. കുറ്റം പറയാന്‍ മാത്രം അറിയാം.
Kastam first comment vaykathe cmnd idunna aalukal
Pinned comment verthe ittekanallaa
Kiger kettamketti video chyo bro🙌🙏