IMF Breakfast- Chia & Oats Cereal

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 122

  • @ajmalali3820
    @ajmalali3820 2 года назад +2

    Super Breakfast 👍
    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇനി ഞാൻ ഉണ്ടാക്കിക്കോളാം. Thanks ചേച്ചി. 👌❤️❤️

  • @raninair6065
    @raninair6065 2 года назад +2

    Oats smoothies ആണ് ഞാൻ കഴിക്കാറുള്ളത്. ഇത് അതിനേക്കാളും rich n healthy ആയി തോന്നുന്നു ❤️❤️❤️❤️

  • @sujithacl9477
    @sujithacl9477 Год назад

    Thank you ഞാൻ സ്മൂത്തി ആയിട്ടാണ് കുടിച്ചിരുന്നെ അത് എനിക്ക് മടുപ്പ് ആയിരുന്നു .ആ വഴുവഴുപ്പ് തന്നെയാണ് ഇഷ്ടമവാത്തത്.but ഇന്നാണ് ഈ രീതി കണ്ടത് i like it thankyoumam

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад

    Very healthy food thanks

  • @salvlogs8417
    @salvlogs8417 2 года назад

    Vini.. milk & curd mix cheyyumbo vere prasnam onnum varille??

  • @sowmyalachu335
    @sowmyalachu335 2 года назад

    Kandathil vachu eattavum jenune aya u tuber ....vini love u

  • @varsharajesh5872
    @varsharajesh5872 2 года назад

    chechii 🙏daily chia seeds kazhikamo?

  • @StorytimewithSai
    @StorytimewithSai 2 года назад

    Healthy recipes 🥰 Thank you for sharing 👍

  • @jeejounnikrishnan-rt4dj
    @jeejounnikrishnan-rt4dj Год назад

    Love you vini ...superb inspirstion

  • @golden_messiah789
    @golden_messiah789 2 года назад

    Cn v have with flavoured yoghurt or shd v hv with plain yoghurt only ?? Cn u pls advise ...tku

  • @aidarose1521
    @aidarose1521 2 года назад

    good ma'am..gd information thanks

  • @renjurs7739
    @renjurs7739 2 года назад

    Normal oats aanel engane cheyum

  • @puspakrishnan3746
    @puspakrishnan3746 2 года назад +2

    സൂപ്പർ വിനി..... ചെയ്തു നോക്കാം

  • @anuradhasrinivas4165
    @anuradhasrinivas4165 2 года назад +1

    Wow ..will definitely try this

  • @rathnachandran2182
    @rathnachandran2182 2 года назад +1

    Healthy but easy to make 👍👍

  • @Tina-rp5wt
    @Tina-rp5wt 2 года назад +1

    Molee poli👌👌

  • @amuneera
    @amuneera 2 года назад +1

    Is it okay to have oats without roasting?

  • @binduau2759
    @binduau2759 2 года назад +1

    Vinu super ayittundu 👌👌

  • @reshmamalu4648
    @reshmamalu4648 2 года назад

    Firstly , thank you so much vini aunty.
    Enne IMF cheyyan influence cheythath vini aunty Anu.
    IMF enthanenn njan adhyamayitt kelkkunnath polum aunty yude vedio kandittanu.
    Nalla improvement undayi enikk .
    So , thank you aunty 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @parvathysudeep9755
    @parvathysudeep9755 2 года назад

    Njan ithu edekku lunch nu kazhikkarundu.. visakkilla pinne...nalla filling aanu ..Vini ...lunch aayi kazhichal vere pblm illallo alle?plz reply

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад

    Hi Vini superb 👌 ethu dinner ne kazikamo please reply 😋 👌👍

  • @mohammedyaser3711
    @mohammedyaser3711 2 года назад

    IMF chyeuumbol aval nanachath kazikaamo please reply maam

    • @viniskitchen9947
      @viniskitchen9947  2 года назад

      Fasting time il padila but eating time il definitely kazhikam

  • @nirmalagopinath4915
    @nirmalagopinath4915 2 года назад

    തീർച്ചയായും ചെയ്തു നോക്കാം.. 👍👍

  • @lathaprakash1099
    @lathaprakash1099 2 года назад

    Morning cold food ...how can we eat..???

  • @nancyranees8159
    @nancyranees8159 2 года назад

    Puli ithatha thyr ano use chyndee palil matrm undkn patuvo

    • @viniskitchen9947
      @viniskitchen9947  2 года назад +1

      Puli ilya yogurt nu pine milk mathram use cheyam ttolu

  • @priyagnair4388
    @priyagnair4388 2 года назад

    Chechy thairu venam ennu undo. Low fat milkil eduthude

  • @jayalekshmi7167
    @jayalekshmi7167 2 года назад

    👌👌👌👌🥰എന്റെ കൊച്ചുമോൾക് ഭക്ഷണം കഴിക്കാൻ ഭയങ്കര madiya പലതരത്തിൽ ഉണ്ടാക്കിയാലും പറ്റില്ല sizum ചെറുതാ 5years ആയി 3ആണെന്നെ തോന്നു ഒരു verity ആയ menu ഇടാമോ പ്ലീസ് 🥰🥰🥰

  • @parvathysudeep9755
    @parvathysudeep9755 2 года назад

    Super Vini...oru divasam IMF lunch onnu kanikkumo

  • @shibuchalilchalil9517
    @shibuchalilchalil9517 2 года назад

    ചേച്ചി ഒന്നുകൂടി പറഞ്ഞു തരുമോ imf ഡയറ്റ്,,,, എനിക്കും വണ്ണം കുറയണം ഡെലിവറി കഴിഞ്ഞതിൽ പിന്നെ വണ്ണം വച്ചതു 🙏🙏🙏🙏

  • @neminasar4818
    @neminasar4818 2 года назад

    Hi chechi
    Ella vedioosum kanarundtta

  • @simplerecipes865
    @simplerecipes865 2 года назад

    Wow, nice 👌👌

  • @geetakashyap7473
    @geetakashyap7473 2 года назад

    Super👍🌷

  • @bijujoy2817
    @bijujoy2817 2 года назад

    super 👌

  • @jyothika252
    @jyothika252 2 года назад

    Chechi..palum thairum ormichu kazhichal pirinju povillle..

    • @viniskitchen9947
      @viniskitchen9947  2 года назад +1

      Onnum avila as paal kachiya karanam but pedi indengil avoid cheyu only one akku

    • @jyothika252
      @jyothika252 2 года назад

      @@viniskitchen9947 ok chechi..thank you

  • @parvathymenon90
    @parvathymenon90 2 года назад

    Chechi paal ishtalla...apo enta cehyande

  • @reetagopu6259
    @reetagopu6259 2 года назад

    Ethupole ulla recep eneem kaniku

  • @nishajayachandran5657
    @nishajayachandran5657 2 года назад

    Nice 👌. ട്രൈ ചെയ്തു നോക്കാം വിനീ.. 💝💝

  • @remyaaneesh3236
    @remyaaneesh3236 2 года назад +1

    സൂപ്പർ വിനിചേച്ചി 💕 എനിക്കു ഇങ്ങനത്തെ breakfast ആണ് ഇഷ്ടം പക്ഷെ എന്റെ വീട്ടിൽ എല്ലാർക്കും അപ്പം. ദോശ അതൊക്കെയാ ഇഷ്ടം 😄

  • @anitharanicv7850
    @anitharanicv7850 2 года назад

    Luv u vini!

  • @santhakumari1677
    @santhakumari1677 2 года назад

    Super vini 👌 ❤️

  • @rasmikrishnamohan676
    @rasmikrishnamohan676 2 года назад

    🥰

  • @aswathy6622
    @aswathy6622 2 года назад +2

    ചേച്ചി chia കുതിർന്നിട്ടെ കഴിക്കാവു എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല

    • @bindukrishnamani3998
      @bindukrishnamani3998 2 года назад

      ശരിയാണ് ഇല്ലെങ്കിൽ ശരീരത്തിലെ വെള്ളം വലിച്ചെടുക്കും എന്ന് പറയുന്നത് കെട്ടു

    • @viniskitchen9947
      @viniskitchen9947  2 года назад

      Overnight soak venam engilum cheyam allengil ippo chydha pole 10 minutes vechalum no issue

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb 2 года назад

    👌 🥰🥰🥰🥰🥰

  • @minnalagru
    @minnalagru 2 года назад

    Super

  • @santhikailasam
    @santhikailasam 2 года назад

    🖐

  • @mithuarun9938
    @mithuarun9938 2 года назад

    Chechi....😘

  • @sujathaudayakumar9639
    @sujathaudayakumar9639 2 года назад

    Oats cook cheyyande

  • @athukrishna2554
    @athukrishna2554 2 года назад

    Palum yougart orumich ozhichal pirinju pokillea chechi

  • @ormmayileruchi8888
    @ormmayileruchi8888 2 года назад

    nice

  • @smithazworld5793
    @smithazworld5793 2 года назад

    Chia seed ഷുഗർ ലെവൽ കുറയ്ക്കും

  • @vishnuprasad9963
    @vishnuprasad9963 2 года назад

    തൈരും തേനും വിരുദ്ധാഹാരം അല്ലേ ചേച്ചി

  • @SN-no3gv
    @SN-no3gv 2 года назад

    സന്ധ്യ സമയം എന്ന് പറഞ്ഞാൽ ആറ് ഏഴ് മണി തന്നെയല്ലെ

    • @ranjithmenon8625
      @ranjithmenon8625 2 года назад

      അല്ല ഒരു എട്ട്.. എട്ടര ആവും അങ്ങു അമേരിക്കയിൽ🥰

  • @lakshmivanisuriyan
    @lakshmivanisuriyan 2 года назад

    Love you 😘😘😘

  • @anishjayan2087
    @anishjayan2087 2 года назад

    Hii

  • @rohith4457
    @rohith4457 2 года назад +1

    പാലും തൈരും മിക്സ്‌ ചെയ്ത് കഴിക്കാവോ? ദയവായി നാട്ടിൽ പോകുമ്പോൾ ഉള്ള വീഡിയോസ് മുടങ്ങാതെ ഇടുക.

    • @Dragon_lilly22
      @Dragon_lilly22 2 года назад +1

      Njanum atha orthe ,comment cheyan erikuvarnnu.ondaki nokanam ennund

    • @viniskitchen9947
      @viniskitchen9947  2 года назад +1

      Kachiya paal and yogurt Oru kuzhapam verila

    • @viniskitchen9947
      @viniskitchen9947  2 года назад

      Yogurt rice il nammal add cheyar ile Appo endhengilum issue verar indo

    • @rohith4457
      @rohith4457 2 года назад

      ​@@viniskitchen9947 ok വിനി അറിയില്ലാരുന്നു.

    • @rohith4457
      @rohith4457 2 года назад

      ​@@viniskitchen9947 അതിൽ പാൽ ഇല്ലാലോ

  • @DreamWorld-oh5ze
    @DreamWorld-oh5ze 2 года назад

    Ethoke overngt vechu egana kazhika🤮

  • @priyanair1848
    @priyanair1848 2 года назад

    Super