കുങ്കുമപ്പൂ കൃഷി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #saffron farm kerala
    #saffron farm
    #saffron farm kanthaloor
    #kukumapoo krishi
    #krishi
    #saffron Malayalam
    #saffron krishi
    #
    #a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Комментарии • 246

  • @bijunchacko9588
    @bijunchacko9588 10 месяцев назад +24

    നാടിന് ആവശ്യം ഇത്തരം ശാസ്ത്ര ബോധമുള്ള കർഷകർ.. ബിഗ് സല്യൂട്ട്

  • @devadaskadakkottu5291
    @devadaskadakkottu5291 10 месяцев назад +76

    പ്രിയ കർഷകന് ഹൃദയ പൂർവം അഭിനന്ദനങ്ങൾ അദ്ധ്വാനം ഒരിക്കലും വെറുതെയാവില്ല

  • @devaprakashprakash7832
    @devaprakashprakash7832 7 месяцев назад +13

    നമസ്‍തേ
    രാമമൂർത്തിച്ചേട്ടാ
    അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @Fake-o3e
    @Fake-o3e 6 месяцев назад +10

    വിത്തു മുഴുവൻ കിട്ടി എന്നത് തന്നെ ഏറ്റവും വലിയ സഹായമല്ലേ.

  • @sudhakarankv3317
    @sudhakarankv3317 6 месяцев назад +5

    കാന്താല്ലൂരിലെ വേറിട്ട കർഷകൻ രാമമൂർത്തിക്
    നമോവാകം. താങ്കളുടെ പരീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +76

    പുതിയ കൃഷികൾ ചെയ്യുന്ന ഈ കർഷകന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🤝👍👏👏👏👌👌👌❤️❤️🙏 ഏറ്റവും വിലയുള്ള കൃഷി, അഫ്‌ഘാനാണ് ഏറ്റവും വിലയുള്ള കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്

    • @gracybaby6479
      @gracybaby6479 10 месяцев назад +3

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nishanthmk4070
    @nishanthmk4070 10 месяцев назад +17

    സർക്കാർ കർഷകന് സഹായം നൽകുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. എല്ലാവിധ ആശംസകളും നേരുന്നു.😊

  • @AnilKumar-t1i9d
    @AnilKumar-t1i9d 10 месяцев назад +31

    രാമമൂർത്തി വളരെ നല്ല അറിവുള്ള വ്യക്തി യും അതിനൊപ്പം അറിവ് സമ്പാദിക്കാൻ മടിയില്ലാത്ത കൂട്ടത്തിലാണ്, ചെയ്യുന്ന പരീക്ഷ ണത്തി ലെല്ലാം അതിന്റെ ഫല പ്രാപ്തി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ, കൂടാതെ ഒരു ദൈവാനുഗ്രഹം ഉള്ള വ്യക്തി കൂടിയാണ്, കൂടാതെ എല്ലാകാര്യത്തിലും സഹായി ചുനിന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥൻ മാർക്കും നന്ദി,.
    അനിൽ വൈക്കം

  • @thankachan-yp1sm
    @thankachan-yp1sm Месяц назад +1

    താങ്കൾ എത്ര സൗ മ്യനാണ്....
    Love you brother....

  • @whiteandwhite545
    @whiteandwhite545 9 месяцев назад +7

    രാമമൂർത്തിയ്ക്ക് Big salute❤💪💪💪💪💪💪💪💪

  • @AnnmamaSamuel
    @AnnmamaSamuel 10 месяцев назад +14

    ഇടുക്കി യെ കുങ്കുമ പൂ കൊണ്ട് അലങ്ക് l രിച്ചു ഉയർത്തിയ താങ്കൾക്കു അഭിനന്ദനങ്ങൾ

  • @sujathakumari1724
    @sujathakumari1724 10 месяцев назад +9

    ഈ ശ്രമത്തിന് അഭിനന്ദനങ്ങൾ

  • @ushamohanlal9298
    @ushamohanlal9298 10 месяцев назад +8

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @valsalam6263
    @valsalam6263 10 месяцев назад +4

    ഇങ്ങനെ യുള്ള മനസ് എല്ലാവർക്കും ഉണ്ടായിരുന്നെഗിൽ നമ്മുടെ നാടേ

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 6 месяцев назад +3

    പ്രീയ കർഷകന് എല്ലാ ആശംസകളും 💞💞💞

  • @muhammadhaneefa7308
    @muhammadhaneefa7308 10 месяцев назад +7

    👌👌👌അഭിനന്ദനങ്ങൾ❤ ശ്രമിച്ചാൽ എല്ലാം നടക്കും എന്നതിനുള്ള ഉദാഹരണം 🌹🌹🌹

  • @muhammedali7280
    @muhammedali7280 11 месяцев назад +12

    ഭാവുകങ്ങൾ പരീക്ഷണം വിജയിക്കട്ടെ, 😅ഹാളിൽഎയർ കണ്ടീഷനിൽനന്നായി എവിടെയുംകൃഷി ചെയ്യാവുന്നതാണ്. 😂പക്ഷെ കേരളത്തിലാരും ചെയത് കാണുന്നില്ല. 😮ശ്രമിച്ചു നോക്കുക മൂർത്തീ ഭായ്.🎉

  • @anwarmv4508
    @anwarmv4508 10 месяцев назад +9

    പരിശ്രമിക്കൂ വിജയം കൂടെ വരും വളരെ നല്ല അറിവ്

  • @GeethaA-r9o
    @GeethaA-r9o 3 месяца назад +1

    ഈ ആത്മാർത്ഥ കർഷകന് പ്രകൃതിയും തുണക്കട്ടെ ❤

  • @itsmystyleNamitha
    @itsmystyleNamitha 10 месяцев назад +3

    Ootyill ulla ellaa krishikalum chettan cheyyunnund thanks for the inspiration

  • @DASDas-ho2dg
    @DASDas-ho2dg 11 месяцев назад +15

    കുങ്കുമ പൂവു് പലവിധമുണ്ടു്.ഇറാൻ, സെപ്യൻ മുതലായ രാജ്യങ്ങളിലുള്ള ചെടി വെത്യാസം ഉണ്ടു

  • @pavithranparamel4387
    @pavithranparamel4387 6 месяцев назад +1

    ഈ കഠിനാധ്വാനീ യായ കര്‍ഷകന് ..a big salute

  • @sudarsanaakila2437
    @sudarsanaakila2437 8 месяцев назад +3

    രാമമൂര്ത്തി സ്വീമി കേരളത്തിന്റ അഭിമാനം❤ 🙏🏻🙏🏻🙏🏻

  • @AnilaAnu-t1e
    @AnilaAnu-t1e 8 месяцев назад +2

    തികച്ചും വ്യത്യസ്തമായ കൃഷിരീതി അഭിനന്ദനങ്ങൾ❤❤❤

  • @MuhammedCk-c8n
    @MuhammedCk-c8n 5 месяцев назад +2

    മനുഷ്യൻ പരിശ്രമച്ചാൽ നേടാൻകഴിയാത്തത് ഒന്നുമില്ല എന്നുള്ളത്തിന് തെളിവാണ് ഈമഹാ മനുഷ്യൻ

  • @muhammadshakeer7604
    @muhammadshakeer7604 10 месяцев назад +2

    Mashaallah Alhamdulillah
    Good 👍 god bless you 🙏

  • @valsyananvaythyar3971
    @valsyananvaythyar3971 4 месяца назад +2

    അഭിനന്ദനങ്ങൾ

  • @sajancvsajancv3967
    @sajancvsajancv3967 8 месяцев назад +2

    Great. Congratulations

  • @abhinisha.
    @abhinisha. 10 месяцев назад +1

    എങ്ങനെ ഈ വിത്ത് കിട്ടും പുതിയ അറിവാണ് സത്യം ഇതൊക്കെ വന്നു കാണണം ഉണ്ട്🙏🙏🙏🙏

  • @gop1962
    @gop1962 21 день назад +1

    Very informative

  • @unnivijayan7995
    @unnivijayan7995 10 месяцев назад +5

    Congratulations chettaa... Pinna interview adutha chettanodu ponnu chetta aa pulliyakondu oru karyam mothamayi samsariykan anuvadhiyku.. eyalu chumma veruppiykathee... Onnu sradhiyku aarude aduthum chadiykayariy samsaram kurayku

    • @KL06farm
      @KL06farm  9 месяцев назад

      More details number undaleo bro ,time cut akiye pattu

    • @wonderland2528
      @wonderland2528 9 месяцев назад

      ​@@KL06farmനിങ്ങള് ചർച്ചയല്ലാലോ നടത്തുന്നത്.ഇൻ്റർവ്യൂ അല്ലേ. അപ്പൊൾ ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം ശ്രദ്ധയോടെ കേൾക്കുക.അതാണ് കേൾക്കുന്നവർക്കും സുഖം.നിങ്ങള് ഇടപെടുന്നത് കൊണ്ട് കാര്യങ്ങള് വ്യക്തമാക്കുന്നില്ല.നിങ്ങൾക്ക് കൂടുതൽ സംസാരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു ഡോക്യുമെൻ്ററി ആയി ചെയ്യൂ.

  • @ShamseerLimras
    @ShamseerLimras 10 месяцев назад +6

    😱😱😱വലിയ സാഹസം തന്നെയുള്ള കൃഷി

  • @joshygladson7708
    @joshygladson7708 9 месяцев назад +3

    കശ്മീരിൽ നേരിട്ട് കാണാൻ സാധിച്ചു ❤❤

  • @vpsheela894
    @vpsheela894 10 месяцев назад +2

    Nalla swer .nalla prayantham

  • @manjushabiju2955
    @manjushabiju2955 8 месяцев назад +1

    രാമമൂർത്തി ഒട്ടും മോശക്കാരനല്ല💖💖💖

  • @sreegoutham5134
    @sreegoutham5134 4 месяца назад +1

    Great congratulations🙏❤️🙏

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 11 месяцев назад +3

    നമസ്തേ,,,മൂർത്തി ഭായ്,,, 🙏

  • @terleenm1
    @terleenm1 8 месяцев назад +1

    Great congratulations 🎉 ഒരു സംശയം, പല കാലാവസ്ഥയിൽ വളരുന്ന കുങ്കുമ പുവിനും വ്യത്യസ്ത ഗുണങ്ങൾ ആണെന്ന് കരുതുന്നു. അത് ഇ ചെടിയെന്നല്ല എല്ലാ തരത്തിലുള്ള കൃഷികൾക്കും ഇത് ബാധകം ആണ് എന്ന് ആണ്. ഗുണനിലവാരം അതാത് കാലാവസ്ഥക്ക് അനുസരിച്ച് ആയിരിക്കും

  • @jainyshelvi3341
    @jainyshelvi3341 2 месяца назад +1

    Indoor safron കൃഷിയ്ക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്തെങ്കിലും ചെയ്തു തരുവാൻ പറ്റുമോ

  • @TOM-id6zh
    @TOM-id6zh 10 месяцев назад +1

    Great knowledgeable video, congrats and thanks dears.

  • @jomoljames-fo4wn
    @jomoljames-fo4wn 7 месяцев назад +2

    Kanthaloor vanyamruga salyam undo.pattaya bhumy enthavila.

  • @josekthomas3387
    @josekthomas3387 10 месяцев назад +3

    നല്ല വിവരണം...!
    🌹
    Wish you all the best...!

  • @freestylepanda
    @freestylepanda 10 месяцев назад +3

    God bless you

  • @binukumar6968
    @binukumar6968 11 месяцев назад +7

    Rama you are great

  • @mppramanmenoth1748
    @mppramanmenoth1748 21 день назад +1

    Artificial temperature ൽ ഷെഡിൽ polyhouse)ചെയ്യുന്നുണ്ട്, വർഷം മുഴുവൻ. വളരെ hygienic ആയിരിക്കും

  • @ShajuPaul-b5e
    @ShajuPaul-b5e 5 месяцев назад +1

    Big Salute brother

  • @ponnujose780
    @ponnujose780 5 месяцев назад +1

    വേറിട്ട ഒരു ശ്രെമം. അധ്വാനത്തിനും ആശയത്തിനും മികച്ച ഫലം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼

  • @Kamil-hi2xw
    @Kamil-hi2xw 10 месяцев назад +6

    എല്ലാരും ശ്രദ്ധിച്ചിരുന്നു ഇതിന്റെ ആദ്യം കുങ്കുമപ്രൂവ് എന്നാണ് പറയുന്നത്

  • @subhashinijanaki2892
    @subhashinijanaki2892 10 месяцев назад +1

    Thanks for yr iinterest in kunkuma poove cultivation

  • @Bobanancy
    @Bobanancy 4 месяца назад +1

    Best' wishes

  • @yesodharavasudevan6840
    @yesodharavasudevan6840 10 месяцев назад +2

    Namaskar sir.keep up the good work. God bless you.

  • @gezalinbiju6984
    @gezalinbiju6984 10 месяцев назад +2

    Great work Ramamoorthy.

  • @NatureGift-q8i
    @NatureGift-q8i 2 месяца назад +1

    വിത്ത് ഓത്പതിപ്പിക്കാനുള്ള ശ്രമം വിജയ്ക്കെട്ട് ചേട്ടാ

  • @ramanik6291
    @ramanik6291 8 месяцев назад +1

    Congratulations bro

  • @freelancetechnicalcleaning6237
    @freelancetechnicalcleaning6237 10 месяцев назад +1

    Congratulations

  • @asokanuttolly5846
    @asokanuttolly5846 11 месяцев назад +7

    കാശ്മീരിൽ കാണുമ്പോൾ ഒരു ചെടിയിൽ കുറേ ഇലകളും മൂന്നാല് പൂവും ഉണ്ടാകുന്നുണ്ട്.

    • @KL06farm
      @KL06farm  11 месяцев назад +1

      ഇത് age കുറഞ്ഞ ചെടി ആണ് atha

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 10 месяцев назад +1

    Love from Kozhikode 💖

  • @johnantony7237
    @johnantony7237 8 месяцев назад +2

    അടിപൊളി സംസാരം 😍

  • @jebinmathew3491
    @jebinmathew3491 5 месяцев назад +1

    സിൽബിമാത്യു
    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @annammajacob830
    @annammajacob830 10 месяцев назад +1

    രാമമുർത്തി u are gre at. 2 വിത്തു അയച്ചു തരാമോ. പരീക്ഷണം നടത്താൻ ആകുന്നു.

  • @ramachandrant2275
    @ramachandrant2275 9 месяцев назад +1

    Nice..👍🙋👌♥️

  • @preethasuresh148
    @preethasuresh148 6 месяцев назад

    Verry good 👏👏👏♥️🥰🥰🥰🙏

    • @KL06farm
      @KL06farm  6 месяцев назад

      Thank you very much

  • @Violet-Talia
    @Violet-Talia 3 месяца назад +1

    ഗ്രേറ്റ്‌ സപ്പോർട്ട് ❤❤❤❤

  • @Vishnu-j9n
    @Vishnu-j9n 9 месяцев назад +1

    Kashmiril ullathum evidae undavunathum thamil anthelum difference undoo.. Medikanem anund..

  • @upendrank1491
    @upendrank1491 27 минут назад

    👍👍

  • @bhadrajr5707
    @bhadrajr5707 10 месяцев назад +3

    Seeds kittan entha margam

  • @muhammadsadiq7717
    @muhammadsadiq7717 6 месяцев назад +2

    ബ്രോ കുറച്ചു കുങ്കുമപ്പൂവ് വേണമായിരുന്നു

  • @rafeekzaman3048
    @rafeekzaman3048 6 месяцев назад +1

    Endha ee poovinte gunam edar thathil vila kuduthal ennullad Rarely Rare ennu lladu karanam aano

  • @NAIDUMUTTINENI
    @NAIDUMUTTINENI 8 месяцев назад +1

    Nice

  • @haseedkhachu8677
    @haseedkhachu8677 8 месяцев назад +1

    👍

  • @yuvraagnair2009
    @yuvraagnair2009 11 месяцев назад +3

    Great initiation

  • @Adarshnair99
    @Adarshnair99 6 месяцев назад +1

    Ith carthamus tinctorius plant anu
    Arum vanjikapedaruth plssss

  • @rkmalayali3918
    @rkmalayali3918 9 месяцев назад +2

    Seed free aano . Allegil rate ethra 🤔

  • @hashimhashim6488
    @hashimhashim6488 6 месяцев назад +2

    കുങ്കുമപ്പൂവിൻ്റെ വിത്ത് 15 വർഷം വരെ മണ്ണിൽ കിടക്കും എന്നാണല്ലോ ഞാൻ വായിച്ചറിഞ്ഞത്

  • @lebinjoseph1076
    @lebinjoseph1076 3 месяца назад +1

  • @rendezjnaath3943
    @rendezjnaath3943 6 месяцев назад +1

    നമസ്‍തേ
    രാമമൂർത്തി

  • @radhammabhushan9411
    @radhammabhushan9411 10 месяцев назад +1

    അഭിനന്ദനങ്ങൾ ❤️

  • @geethanair3593
    @geethanair3593 2 месяца назад +1

    Vithukall avide kittum

  • @SalilamBabu
    @SalilamBabu 6 месяцев назад +2

    Vithu evide kittum

  • @rejenam.k51
    @rejenam.k51 10 месяцев назад +1

    Congratulations❤❤

  • @democrat8176
    @democrat8176 5 месяцев назад +1

    👏👏👏

  • @lathababy3779
    @lathababy3779 Месяц назад +1

    🙏🙏🙏👌👌❤️❤️

  • @navaminavami1935
    @navaminavami1935 4 месяца назад +1

    വിത്തുകൾ കിട്ടിയാൽ നമുക്കും തരണേ

  • @suseelanpanicker9923
    @suseelanpanicker9923 11 месяцев назад +3

    I too have seen a poly house of saffron in youtube

  • @nizar..medayil7989
    @nizar..medayil7989 10 месяцев назад +2

    👍👍👍

  • @samvk2512
    @samvk2512 10 месяцев назад +1

    കുങ്കുമ പൂവ് . നാടൻ പശുവിെന്റെ പാലിൽ രാത്രി ഇട്ട് രാവിലെ 6 മണിക്ക് കുടിച്ചാൽ അന്ന് പകൽ 10 തവണ
    ലൈംഗിക ബന്ധം ചെയ്യാലും മടുപ്പ് വരില്ല

  • @rajanvarghese7678
    @rajanvarghese7678 11 месяцев назад +2

    Ethinu pivu undayak manju sunday irikkanam ennale sariyaku

  • @vilasinip7960
    @vilasinip7960 10 месяцев назад +1

    Namasthe

  • @sumarajeev5367
    @sumarajeev5367 9 месяцев назад +1

    🙏🏻🙏🏻🙏🏻

  • @malunikkimalunikki475
    @malunikkimalunikki475 9 месяцев назад +1

    ❤😍

  • @featherhunder
    @featherhunder 5 месяцев назад +2

    2:42
    Aa sudhakar sir number venam.. 🙏🏼😊

  • @jeninjames5928
    @jeninjames5928 10 месяцев назад +1

    Koch❤

  • @JayakrishnanV-v3j
    @JayakrishnanV-v3j 6 месяцев назад +2

    Kerala may soon see saffronisation😂😂❤

  • @sanathanam11
    @sanathanam11 5 месяцев назад +1

    🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻

  • @roby-v5o
    @roby-v5o 3 месяца назад +12

    ❤ഇതൊക്കെ 2024കാണുന്നത് 🤔ഞാൻ മാത്രമാണോ...?🙋‍♂️

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 6 месяцев назад +1

    ❤❤❤❤❤❤❤❤

  • @remapramod1706
    @remapramod1706 9 месяцев назад +1

    Vithu kittumo

  • @mohanpmohanp2630
    @mohanpmohanp2630 10 месяцев назад +1

    🌹❤👌

  • @vpsheela894
    @vpsheela894 10 месяцев назад +1

    Ethumarachottilanu nilkkunnathu

  • @FazilFamiz
    @FazilFamiz 8 месяцев назад +1

    Bro ഇത് ചെയ്യാനുള്ള ഇതിന്റെ safron ബൾബ് നമുക്ക് എവിടുന്ന് കിട്ടും