കുങ്കുമപ്പൂ/കൃഷി /പരിപാലനം /1 kg 5 ലക്ഷം രൂപ വില വരാനുള്ള കാരണം/HOW TO GROW SAFFRON/Saffron Farming

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 109

  • @radhikamr2075
    @radhikamr2075 Год назад +16

    കുങ്കുമപ്പൂവിനെപ്പറ്റി ആദ്യമായി ട്ടാണ് ഇങ്ങനെ യുള്ള അറിവ് കിട്ടുന്ന ത്. വളരെ സന്തോഷം. അഭിനന്ദനങ്ങൾ, നന്ദി.

  • @Sobhana.D
    @Sobhana.D Год назад +7

    ആദ്യമായി ആണ് കുങ്കുമപ്പൂവ് ൻ്റെ വീഡിയോ കാണുന്നത് 👌👍👏👏

  • @mohanankk2674
    @mohanankk2674 Год назад +11

    നല്ല ഒരനുഭവം നന്ദി ❤🙏

  • @asokanuttolly5846
    @asokanuttolly5846 11 месяцев назад +3

    കാന്തല്ലൂരിൽ കുങ്കുമപ്പൂ കൃഷി വിളവെടുക്കുന്നു. ഒരു പരീക്ഷണം മാത്രം. ഒരേ പൂ മാത്രമേ ഉണ്ടാകുന്നുള്ളൂ. പരീക്ഷണം വിജയിക്കട്ടെ. 👍

  • @muhammadparamban5181
    @muhammadparamban5181 Год назад +15

    വിത്ത് അന്വാഷകരോട് കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ നല്ലത് കൊക്കൈനാണ് അദ്ധ്വാനം കുറവാണ് ലാഭം കൂടുതലാണ്

  • @rosammamathew2919
    @rosammamathew2919 Год назад +2

    പുതിയ അറിവ് ആണ്Thankyou

  • @muhammadshakeer7604
    @muhammadshakeer7604 10 месяцев назад +1

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @2030_Generation
    @2030_Generation Год назад +1

    *Ella farming um padikkaan avasaram undaakanam...!!!*

  • @sumojnatarajan7813
    @sumojnatarajan7813 Год назад +1

    Very informative video sir congratulations 👍👍👍👍

  • @Saludheenky
    @Saludheenky Год назад +5

    video skip ചെയ്യാതിരിക്കണമെങ്കിൽ 3 മിനിട്ടിനെ 9 മിനുട്ട് ആക്കാതിരിക്കുക

  • @lathajohnaj8359
    @lathajohnaj8359 Год назад +1

    സൂപ്പർ 👍

  • @ejlittleworld
    @ejlittleworld Год назад +3

    ഞാൻ ഇന്നലെ ആയുർവേദ ഷോപ്പിൽ നിന്നും ഒരു ഗ്രാം കുങ്കുമപ്പൂ വാങ്ങിയത് 200 രൂപ നൽകിയാണ്.

    • @sabu3442
      @sabu3442 Год назад +2

      ഒരു ഗ്രാമിനു 200 രൂപയോ! അര ഗ്രാമിനു 450 രൂപക്കാണു ഞാൻ വാങ്ങിയത്‌.

    • @ejlittleworld
      @ejlittleworld Год назад

      @@sabu3442 അതേ.കോഴിക്കോട് പാളയത്തുള്ള അങ്ങാടി മരുന്ന് ഷോപ്പിൽ നിന്ന്.

    • @varghesebernard3856
      @varghesebernard3856 11 месяцев назад

      ​@@sabu3442...1 gram around 500 rupees price unde (kashmiril)

    • @madhua5786
      @madhua5786 11 месяцев назад

      @@ejlittleworld ഇരുനൂറു രൂപ യുടെത് ഒറിജിനൽ ആയിരിക്കില്ല

  • @marybaven1714
    @marybaven1714 9 месяцев назад +1

    Good

  • @greengardenl1592
    @greengardenl1592 Год назад +2

    Green gardens landscaping

  • @anupamaunnikrishnan-kr9uu
    @anupamaunnikrishnan-kr9uu Год назад +55

    കിലോ 5ലക്ഷം എന്ന് കണ്ട ഉടനെ വിത്ത് തേടുന്ന മലയാളി

    • @muhammedcp6293
      @muhammedcp6293 Год назад

      Malabari

    • @praginvp3881
      @praginvp3881 11 месяцев назад

      😂

    • @akhilkokkadan8194
      @akhilkokkadan8194 11 месяцев назад

      Njannum😅😅😅

    • @viswanadhancv4339
      @viswanadhancv4339 10 месяцев назад

      ​@@muhammedcp6293❤❤❤❤❤❤❤k

    • @NasarN-tb4sy
      @NasarN-tb4sy 8 месяцев назад

      ഒരു എക്രർ ന് നിന്ന് ഒരു കിലോ മാത്രം

  • @Tale_of_meow
    @Tale_of_meow Год назад +3

    ഓർഗിനൽ ഇറാനിയൻ കുങ്കുമപ്പൂവ് വിത്ത് വാങ്ങിക്കുവാൻ കിട്ടാനുണ്ട്. ഞാൻ വാങ്ങിയിരുന്നു ഇമ്പോർട്ടെഡ് ആണ്. 2 ആഴിച്ച ആയെ ഒള്ളു കുഴിട്ടിട്ടുണ്ട്

  • @Lammeworld
    @Lammeworld 2 месяца назад

    Seed evda kittum

  • @daviscr2171
    @daviscr2171 10 месяцев назад

    Super

  • @shijukp-se1by
    @shijukp-se1by Год назад +5

    ഇതിൻ്റെവിത്ത് എവിടെയാണ് കിട്ടുന്നത് Sr

  • @dr.georgie9865
    @dr.georgie9865 11 месяцев назад

    30 - 40°C ???

  • @angelsfoodlovers2288
    @angelsfoodlovers2288 9 месяцев назад +1

    Kurachukoodi slowwwww ayiii parayamaaayirunnu

  • @RomeoJuliet-q5g
    @RomeoJuliet-q5g 10 месяцев назад

    ഇതിന്റെ വിത്ത് വിതരണം ഉണ്ടോ

  • @ayshababu4500
    @ayshababu4500 Год назад

    Eth supermarketil ninnum kittumo..

  • @sameerkpuram
    @sameerkpuram Год назад +2

    കേരളത്തിൽ കുംകുമ കൃഷി തുടങ്ങാൻ സാധിക്കുമോ?...

    • @abdulrasheed-mb7re
      @abdulrasheed-mb7re Год назад

      തണുപ്പ് രാജ്യങ്ങളിലെ കുങ്കുമ കൃഷി നടക്കുകയുള്ളു കേരളത്തിന്റെ കാലവസ്ഥയും മണ്ണും ഇതിനു അനുയോജ്യം അല്ല,, സ്പെയിൻ,, മൊറൊക്കോ ഇറാൻ ഈ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കുങ്കുമം ലോകത്തു കൃഷി ചെയ്യുന്നത്

  • @suharasageer9983
    @suharasageer9983 Год назад +1

    Vithavidekittum

  • @amminikutty9857
    @amminikutty9857 Год назад +25

    വിത്ത് കിട്ടുമോ എവിടെ ആണ് കിട്ടുന്നത് sr

  • @bijubiju7422
    @bijubiju7422 Год назад +7

    ഞാൻ കറുപ്പുളള ഒരു മനുഷ്യനാണ് എനിക്കൊ൬ു വെളുക്കണ൦ വിത്തു എവിടെ കിട്ടു൦

    • @dhanyarajesh3288
      @dhanyarajesh3288 Год назад +1

      ചുന്ദരാ 🖤🖤🖤🖤💞

    • @madhua5786
      @madhua5786 11 месяцев назад

      @@dhanyarajesh3288 വെളുക്കാൻ പെയിന്റ് അടിക്കേണ്ടിവരുഠ കുങ്കുമപ്പൂവ് കഴിച്ചാൽ വെളുക്കില്ല അത് വെറും തട്ടിപ്പാണ്

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good vido

  • @hemakumar8374
    @hemakumar8374 Год назад +8

    ഇൗ വർഷം പറഞ്ഞ് തീരുമോ...

  • @kabeerk5648
    @kabeerk5648 Год назад +3

    👍👍

  • @sathyasubramanyabhat5427
    @sathyasubramanyabhat5427 Год назад +1

    Thankyou sir🙏

  • @bindushiju1581
    @bindushiju1581 Год назад +2

    എനിക്ക് വേണം😀😀😀

  • @pushpabharathan9142
    @pushpabharathan9142 Год назад +2

    👍👍👏👏

  • @sherlykumar8906
    @sherlykumar8906 Год назад +2

    വിത്ത് എവിടെ കിട്ടും

  • @muhammadnisar9904
    @muhammadnisar9904 Год назад +5

    പൂവിന്റെ വൈലറ്റ് ഭാഗം എന്തുകൊണ്ടാണ് എടുക്കാത്തത്

    • @b_brozcreationz
      @b_brozcreationz Год назад +2

      Athinu valya upayogam illa

    • @s.kumarkumar8768
      @s.kumarkumar8768 Год назад +1

      അത് എടുത്താൽ നീ. വെവരം അറിയും

  • @muhammadparamban5181
    @muhammadparamban5181 Год назад +5

    ഇറാനിൽ സുലഭമാണ് ഇതിന്റെ കൃഷി

  • @shijukp-se1by
    @shijukp-se1by Год назад +5

    വിത്ത് കിട്ടുമോ sr

  • @KERALACHICKEN
    @KERALACHICKEN Год назад +1

    Waiting 💖🎁

  • @masthanakbar8712
    @masthanakbar8712 Год назад +5

    എനിക്കും ഇതിന്റെ വിത്ത് വേണം എവിടെ കിട്ടും

  • @honeymol9910
    @honeymol9910 Год назад +2

    വിത്ത് ഉണ്ടോ

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok Год назад +2

    Ante..hasbent..kondu..vanittundyerunu...janmu.kashmerell..nenume..

    • @chandrankacheri1236
      @chandrankacheri1236 Год назад +2

      ഇതു എവിടെയാണ് കൂടുതലായും ഉള്ളത്

    • @DeepaDeepa-uh9ok
      @DeepaDeepa-uh9ok Год назад

      @@chandrankacheri1236 .orgenal..olathu.. janmu.kashmer...

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      ​@@chandrankacheri1236 കുന്നംകുളത്ത് ആയിരിക്കും

  • @prabeeshv8164
    @prabeeshv8164 Год назад +1

    ഹരേ മഹാവിഷ്ണു 🌍👉
    ഭൂമിയിൽ ഏററവും ഉണ്ട് മരുന്നുകൾ
    ഹരേ കൃഷ്ണാ

  • @aishusdazzlingworld4766
    @aishusdazzlingworld4766 Год назад

    Vith. Kitumo.

  • @Charlies_paradise
    @Charlies_paradise Год назад

    കേരളത്തിൽ കുകുമപ്പൂവ്‌ എന്തുകൊണ്ട് കൃഷി ചെയ്യുന്നില്ല . നല്ല scope ഉള്ള കൃഷി അല്ലെ

    • @abdulrasheed-mb7re
      @abdulrasheed-mb7re Год назад

      കാലവസ്ഥയും മണ്ണും അനുയോജ്യ മല്ലാത്തതു കൊണ്ട്

    • @Yusufta-hh8fv
      @Yusufta-hh8fv 8 месяцев назад

      8:30 അത് ഗംഗ ബഡ
      ​@@abdulrasheed-mb7re

  • @ashokanms1511
    @ashokanms1511 Год назад +1

    Thalluvenda

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Год назад +3

    Keralathele.kalavastha.ethene.yojechadalla.

  • @sabeedaaboothalib9174
    @sabeedaaboothalib9174 Год назад +9

    ഒരു വിത്ത് കിട്ടുമോ

    • @kijokijo5210
      @kijokijo5210 Год назад +4

      കിട്ടിയാൽ ഇപ്പൊ ഉണ്ടാക്കും കുറേ. 😂🤣

    • @sreeneshpv123sree9
      @sreeneshpv123sree9 Год назад +1

      Keralathil undakilla.nasichu pokum

    • @smartgod8121
      @smartgod8121 Год назад

      @@kijokijo5210 ha

  • @biniltb6562
    @biniltb6562 Год назад +1

    🙏🙏🙏👍👍👍👍👍👍👍

  • @ഒരുപാവംപയ്യൻ-ഫ3ഫ

    ഞാൻ ഉദ്ദേശിച്ച കുങ്കുമപ്പൂവ് ഇതല്ല😂

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад +1

      പാവം പയ്യൻ 🤔

    • @s.kumarkumar8768
      @s.kumarkumar8768 Год назад +1

      കേരളത്തിൽ കുങ്കുമ. മരം ഉണ്ട് അതിന്റ കായ പൊട്ടിച്ചാൽ അനേകം വിത്തുകളിൽ കുങ്കുമ നിറത്തിലുള്ള പൊടി കിട്ടും.. പ്രത്യേക മണവും ഉണ്ട് 💯

  • @Jaleelvvm
    @Jaleelvvm Год назад +1

    എന്താണ് ഇ പറയുന്നത് ?

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 2 месяца назад

    Valare over ayirunnu samaram

  • @MadhavanNijesh
    @MadhavanNijesh 19 дней назад

    എല്ലോകത്തിലെ തന്നെ 😅

  • @nirmalathomas9793
    @nirmalathomas9793 Год назад +2

    Vithu aviday kittum number tharamo

    • @kijokijo5210
      @kijokijo5210 Год назад +2

      എന്റെ പൊന്നു ചേച്ചി നമ്മുടെ നാട്ടിൽ ഇതൊന്നും ഉണ്ടാവില്ല.. ആലിപ്പഴം പൊഴിയും തുഷാര കണങ്ങൾ എന്നും ഉമ്മ കൊടുക്കുന്ന കാലാവസ്ഥ ഉണ്ടേൽ നട്ടുപിടിപ്പിച്ചോ. ആദ്യം ഇതു കൃഷി ചെയ്യുന്ന കശ്മീരിൽ പോയി മണ്ണ് കുറച്ചു ശേഖരിച്ചു പരിശോതിച്ചു എന്തൊക്ക മുലകങ്ങൾ വേണമെന്ന്. തണുപ്പ് മാത്രം പോരല്ലോ.

  • @kochuthresiatj923
    @kochuthresiatj923 Год назад

    ദൈവം സൃഷ്ടിച്ച ഈ ചെടിയിൽ നിന്നും കിട്ടുന്ന ഈ പൂവിനാണോ മനുഷ്യനെ കൊല്ലുന്ന വില. അമൃതിലും വലുതാണോ ആവോ? മനുഷ്യന് ഭ്രാന്ത് ആണ്

    • @greenpepper4650
      @greenpepper4650 10 месяцев назад

      ദൈവം സൃഷ്ടിച്ച കഞ്ചാവ് വലിച്ചാൽ ജയിലിൽ കിടക്കുന്ന നാട്ടിൽ ഇതൊക്കെ ഇത്ര സംഭവം അണോ 😂😂😂

  • @sarojinipp7208
    @sarojinipp7208 Год назад +3

    വിത്ത് വേണായിരുന്നു.

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 5 месяцев назад

    എനിക്ക് ഒരു വിത്ത് വേണം ഞാൻ ഇങ്ങ് എടുക്കുവാ, എനിക്ക് തരണം😂 ഞാൻ കാല് പിടിക്കാം😂 അടുത്ത ജന്മത്തിൽ ഞാൻ ബ്രാമണാഎനിക്ക് വേണം കുങ്കുമപ്പൂവ്😊

  • @anshabilal
    @anshabilal Год назад

    Hello sir nigaluday number tharumo