കുറഞ്ഞ ചിലവിൽ ലീക്ക് പ്രൂഫ് ചെയ്യാം സ്വയമായി,The better choice|leak proofing,dr fixit leak proof

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 273

  • @manuppahamza4738
    @manuppahamza4738 2 года назад +23

    നല്ല അറിവ് തന്നു അതിന് പ്രത്ത്യേക നന്ദി ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ പോയി ഇതൊന്ന് ചെയ്തു നോക്കണം നമുക്ക് തന്നെ അടിക്കാവുന്നതേ ഉള്ളു thankyu 👍

  • @balakrishnankuttoth9254
    @balakrishnankuttoth9254 2 дня назад +1

    വ്യക്തമായ വിവരണം. നന്ദി

  • @ecs3647
    @ecs3647 8 месяцев назад +11

    ഒരിക്കലും സിമൻ്റ് പ്രൈമർ അടിക്കരുത് roof seal വളരെ ലൂസാക്കി പ്രൈമർ കോട്ട് അടിക്കുക പിന്നെ രണ്ട് കോട്ട് വെള്ളം ചേർക്കാതെ അടിക്കുക

  • @mathewpt85
    @mathewpt85 Год назад +3

    Primer അടിച്ചു കഴിഞ്ഞു Dr fixit roof seal അടിക്കുന്നത് എങ്ങനെ? വെള്ളം mix ചെയ്യാണോ, അതോ നേരിട്ട് അടിക്കുവാണോ അതും കൂടി കാണിക്കാമായിരുന്നു

  • @rajeshnair5885
    @rajeshnair5885 2 года назад +38

    ഞാൻ വാങ്ങി ഉപയോഗിച്ചിരുന്നു. താൽക്കാലിക ആശ്വാസം. അവസാനം റൂഫിന് മുകളിൽ Truss work ചെയ്തു

    • @ayoobedapal
      @ayoobedapal 2 года назад +2

      Anooo very pinney eathaa nallthe

    • @ratheeshkumar8902
      @ratheeshkumar8902 2 года назад +1

      @@ayoobedapal kurchu cash akum, life long anu pinea nokkeda, sq feet 90rs, fiberglass lamination work water leakage problem best products anu

    • @sevenstar775
      @sevenstar775 Год назад +2

      അപ്പോ ഒരു വെടിക്ക് പണ നഷ്ടം ഒപ്പം സമയ നഷ്ടം ... അല്ലേ

  • @akhiljoseph5756
    @akhiljoseph5756 3 месяца назад +1

    പഴയ ടെറസിൻ്റെ മുകളിൽ plastering ചെയ്തു. ഇനി വൈറ്റ് സിമെൻ്റിൻ്റെ കൂടെ Dr.fixit ചേർത്ത് അടിച്ചാൽ മതിയോ

  • @BB-zy1sy
    @BB-zy1sy Год назад +2

    Oru doubt clear cheithhu,tharo,750sft roof,ethra ltr primer,ethra ltr Dr fixit, Dr r fixitil enthelum mix cheyano..alel direct adiko

  • @Salluvlogy7
    @Salluvlogy7 Год назад +2

    ചേട്ടാ first white cement ഒരു coat അടിച്ചിട്ട് പിന്നെ exterior പ്രൈംർ അല്ലേ അടിക്ക്യ 1000sqt ഉണ്ട് എത്രെ വേണം primer 10 ലിറ്റർ എത്ര first coat water ചെർക്ക പിന്നെ സെക്കന്റ്‌ coat കട്ടി അടിക്കണോ first അടിച്ച അതെ mixingil അടിച്ചാൽ മതിയോ second coat... Please reply 👍🏻

  • @ree1398
    @ree1398 Год назад +1

    ഇതിലൂടെ നടക്കുമ്പോൾ പ്ലാസ്റ്റിക്കിനെ മേലെ നടക്കുന്ന തരത്തിലുള്ള സൗണ്ട് കേൾക്കുമോ

  • @anurajrajan3236
    @anurajrajan3236 2 года назад

    New veedu one month ayittu epo namku this material apply chyamo? Roof plastering Chyatha time' Dr fixt chemical use chythittundu athu kondu epo namlku ethu use chyamo sir?

    • @ThebetterChoice
      @ThebetterChoice  2 года назад

      ഇപ്പോൾ ചെയ്യുന്നത് നല്ലതാണ് കാരണം അധികം ഫ്രക്ചർ ഉണ്ടാകും മുന്നേ ചെയ്യുന്നത് വളരെ നല്ലതാണ് ചൂടും കുറയും

  • @Delete_direct
    @Delete_direct 2 года назад +1

    Exterior primer adichit aano dr fixit adikande allangil direct dr fixit clean cheythathin shesham apply cheyyan pattumo

    • @ThebetterChoice
      @ThebetterChoice  2 года назад +1

      ചെയ്യാനാകും എന്നാലും primar അടിച്ചിട്ട് അടിക്കുക നല്ലതാണ് primar ല് 50% സുഷിരം അടയും പിന്നെ 50% ദൃ fixit ല് അടയും.... Ok

    • @Delete_direct
      @Delete_direct 2 года назад

      @@ThebetterChoice 😊

  • @ratheeshkumar8902
    @ratheeshkumar8902 2 года назад

    Fiberglass lamination work👷 no crack, no leakage problem, best products, 20yers warranty kodukknudu

  • @shereensharrafudeen4855
    @shereensharrafudeen4855 2 года назад +2

    Bro ചെറിയ crack adichu cheyyan paranju... Crack adaykan എന്താ വേണ്ടത്..... അതിന് ശേഷം ആണോ primer adikendthu

    • @ThebetterChoice
      @ThebetterChoice  2 года назад

      Wall putty യും tapparettar ഉം കൂടെ mix ചെയ്ത് അടച്ചാൽ മതി primar അടിച്ച ശേഷം ആകുമ്പോ നന്നായി അറിയാനാകും

  • @bailuaniyeribaijuaniyeri3857
    @bailuaniyeribaijuaniyeri3857 2 года назад +3

    സുഹുർത്തെ ഇപ്പോൾ ലീക്കിന് അടിപൊളി സാധനം ഉണ്ട് ഒരു തുളളി വെളളം ചേർക്കാതെ അടിക്കുന്നത്

    • @lafaju678
      @lafaju678 2 года назад +1

      Yenna athintte name parayu muthalaali 🙏🙏🙏

    • @sajisaji3947
      @sajisaji3947 Год назад +1

      Jawan. Rum. Aayirikkum

    • @bailuaniyeribaijuaniyeri3857
      @bailuaniyeribaijuaniyeri3857 Год назад

      @@sajisaji3947 FAP ( ഒമാൻ പ്രൊഡറ്റ)
      ലീക്ക് പ്രൂഫിൽ വെളളം ഒഴിച്ച് 2 കോട്ട് അടിച്ചിട്ട് അതിലെ വെളളം വാർപ്പ് വലിച്ചെടുക്കുന്നതാണെങ്കിൽ അതിന് ലിക്കിന് അടിക്കുന്നതാണ് എന്ന് പറയുമൊ ,,,ചിലപ്പോൾ ജവാൻ അടിച്ചാൽ അങ്ങനെ ഉണ്ടാവും,,,

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 2 месяца назад

      ​@@bailuaniyeribaijuaniyeri3857FAP നല്ല പ്രോഡക്റ്റ് ആണോ???

  • @ajeshpillai8187
    @ajeshpillai8187 8 месяцев назад

    Cost to apply white cement for 500to 600 sqft roof top

  • @abcreat4
    @abcreat4 2 года назад +1

    Hai, ഞാൻ നിങ്ങളുടെ ഈ വീഡിയോ കണ്ടു. ഇതിന്റെ ഫലപ്രാപ്തി എത്രമാത്രം ഉണ്ട് . നിങ്ങൾ ചെയ്ത വിടുകളുടെ ഇപ്പഴത്തെ കണ്ടിഷൻ എങ്ങിനെ

    • @ThebetterChoice
      @ThebetterChoice  2 года назад

      വിജയം കണ്ടു എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് മാത്രം ആണ് വീഡിയോ ഇടുന്നത് പിന്നെ ഒരു കാര്യം ശ്രെദ്ധിക്കുക വീടിന്ടെ അവസ്ഥ പലതും പല രീതിയിൽ ആകും നേരിട്ട് കാണാതെ ശെരിക്കും എല്ലാം പെർഫെക്ട് ആണ് എന്ന് പറയുന്നത് ശെരി അല്ല എന്നാലും പറയുന്നു ഈ രീതിയിൽ ഫോളോ ചെയ്താൽ ചെയ്യേണ്ടത് എല്ലാം വൃത്തി യോടെ തന്നെ ചെയ്താൽ റിസൾട്ട്‌ പക്കാ

    • @abcreat4
      @abcreat4 2 года назад +1

      @@ThebetterChoice thanks

    • @aljojohn6472
      @aljojohn6472 2 года назад

      @@ThebetterChoice can I have your contact number

  • @abhinandjoseph393
    @abhinandjoseph393 2 года назад +2

    ഇത് അടിക്കുന്നതിനു മുന്നേ വാർക്ക plast ചെയണോ

    • @ThebetterChoice
      @ThebetterChoice  2 года назад

      Plast ചെയ്ത ശേഷം ആണ് ഇത് അടിക്കേണ്ടത് plast നു മുന്നേ ഇതല്ല അടിക്കേണ്ടത്..

  • @coolestspott69
    @coolestspott69 Год назад +1

    can we add white cement this mixture

  • @ManiMani-fc8bz
    @ManiMani-fc8bz 2 года назад +2

    700qfeet pushan how cost liter atra vanam

  • @sarathkumara4903
    @sarathkumara4903 2 года назад +5

    Bro ...നിങ്ങൾ വിഡിയോയിൽ ഉപയോഗിച്ചത് Asianpaints Wall primer അല്ലേ ...പിന്നെ അവസാനും കാണിച്ചത് Dr.Fixit Roofseal ....അപ്പോൾ ഏതാണ് നല്ലത്

    • @ThebetterChoice
      @ThebetterChoice  2 года назад +2

      വ്യക്ത മായി കാണും, 1st stage എന്താണ് 2 nde stage എന്താണ് എന്ന് മനസിലാക്കു dr fixit direct അടിച്ചാൽ long life ഉണ്ടാകില്ല 100% sure..... Ok

    • @sarathkumara4903
      @sarathkumara4903 2 года назад +1

      അപ്പോൾ first stage ആയിട്ട് ....Primer ( വേറെ എതെങ്കിലും കമ്പനിയുടെ ) ഉപയോഗിക്കണോ ??....പിന്നെ ............Mid Coat, Final coat രണ്ടും Dr.Fixit use ചെയ്യണോ ....അങ്ങനേ ആണോ ??? ഒന്ന് വ്യക്തമാക്കാമോ ...

    • @madhutk9502
      @madhutk9502 2 года назад

      @@sarathkumara4903 Berger cello primer best anu 1st cotnu

    • @statuslovers4782
      @statuslovers4782 2 года назад +2

      @@ThebetterChoice അതൊന്നും നിങ്ങൾ വിഡിയോയിൽ വ്യെക്തമാക്കിയിട്ടില്ല drfixit last image kanikkunnathe ulloo

  • @sureshparameswaran9069
    @sureshparameswaran9069 8 месяцев назад +1

    Best water proof material for roof athanu

  • @hameednkpl2057
    @hameednkpl2057 2 года назад +2

    Brooo kureeeee thavana video kandu... but ithil primar matraanoo alle dr fixit mixaakkunhundooo onh clear aakoo

    • @ThebetterChoice
      @ThebetterChoice  2 года назад

      Primar മാത്രം ആദ്യം അടിക്കുന്നു അത് ഡീറ്റെയിൽസ് ആയി കാണിക്കുന്നു ടിൻ പൊട്ടിക്കുന്നത് എല്ലാം ബട്ട്‌ dr fixit ടിൻ പൊട്ടിക്കുന്നത് കാണിക്കുന്നില്ല video lengthy ആകും എന്നത് കൊണ്ട് primar & dr fixit 2ഉം white കളർ തന്നെ ആണ്.... മനസിലായെന്നു കരുതുന്നു ok

  • @sijothomas7728
    @sijothomas7728 2 года назад +7

    1500 square feet, roof, smooth surface, അടിക്കാൻ എത്ര ലിറ്റർ Dr. Fixit roofseal classic വേണ്ടിവരും ? എത്ര coat അടിക്കണം ? ഞങ്ങൾ white cement 2 coat അടിച്ചിട്ടുണ്ട്

    • @ThebetterChoice
      @ThebetterChoice  2 года назад +3

      2 coat റോൾ ചെയ്യാൻ ആയി 20 ലിറ്റർ വേണ്ടി വരും വെള്ളം veethathe അടിച്ചാൽ നല്ല life ഉണ്ടാകും ( surface നന്നായി ക്ലീൻ ചെയ്തേ adikkavu പൊട്ടാൽ എല്ലാം അടച്ച ശേഷം )

    • @sijothomas7728
      @sijothomas7728 2 года назад

      @@ThebetterChoice
      Ok 👍 150 square feet കിട്ടുമോ ഒരു ലിറ്റർ roof seal classic നു without water ഒരു coat ?

    • @ThebetterChoice
      @ThebetterChoice  2 года назад +1

      Surface ഡിപെൻറ് ചെയ്ത് ഇരിക്കും bro.... നേരിട്ട് കണ്ടാലേ correct ആയി പറയാനാകൂ എന്നാലും ഉദ്ദേശം കണക്ക് പ്രേകരം അതിനു അകത്തു കിട്ടണം

    • @bhaskarvillas7807
      @bhaskarvillas7807 2 года назад +1

      Proper method waterproofing nu anengil 20*6 drum venam bro. 15 ltr primer aayit adikaanum venam

    • @tomjkumbuckal
      @tomjkumbuckal Год назад

      @@ThebetterChoice vellam illathe adichal ennu aano udesiche

  • @VarshaSibin-sf1kg
    @VarshaSibin-sf1kg Год назад

    Oru doubt, dr fixit primer l mix cheythaano adikkendath?????

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 2 года назад +8

    clean well before surface and fill all cracks with epoxy crack fillers then apply thiny water proof membrane as a primer no needed any primer after first coating better put fibre glass net and applied 2 coats Thick membranes over 👍 its will attach well in surface other wise with in 2 years it’s will wash out 😂

    • @ThebetterChoice
      @ThebetterChoice  2 года назад

      I'm proud to have you here because I have a lot of knowledge.

    • @vigneshn3446
      @vigneshn3446 Год назад

      Thats right.
      1. Clean the surface well
      2. Apply damp proof paint or roof seal with 80:20 ratio dilution
      3. Next apply 2 coats without water dilution.
      Min 5to6yrs warranty.

  • @albinissac
    @albinissac Год назад +2

    Tamilnadu Karnataka യിൽ ചൂട് കൂടുതൽ കേരളത്തെ അപേക്ഷിച്ച്
    അവിടെ അവരുടെ terrace തറ ഓട് പിടിപ്പിച്ചിട്ടുണ്ട് ചൂട് കുറയ്ക്കും കുറച്ചു വൃത്തി ആയി കിടക്കും

    • @NebuJames
      @NebuJames 5 месяцев назад

      Chetta keralathil tamilnattil apekshichu mazha valare kooduthal aanu, athukondu thanne ee thara odu ittal athil vallam agane eerppam pole pidichirikkille??

    • @NebuJames
      @NebuJames 5 месяцев назад

      Kottayathu enikku ariyunna veettil ee tharaodu virichathu prasanam aayi veedinu leak vannu thudangi, athukondu aa pani nammal eviduthe kaalavsthakk chayyathirikkunnatha nallathu

  • @aparna30
    @aparna30 Год назад +4

    1200 sq feet il cost etra verum

  • @joicebinoy9780
    @joicebinoy9780 2 года назад +1

    Cement brick chyunna veedinu e paint adichal chudu kuraumo pls give me reply

  • @Moitu123Kgd
    @Moitu123Kgd 8 месяцев назад

    ചൂട് കുറയുമായിരിക്കും ലീക്ക് നിൽക്കില്ല വെള്ളം കെട്ടിക്കിടക്കുന്നിടത്ത് മെറ്റീരിയൽ പൊളിഞ്ഞിളകും 45GSM മെഷ് ഇട്ട് തന്നേ ചെയ്യണം

  • @adarshbabu9602
    @adarshbabu9602 3 года назад +3

    Cost of 1500 sqfeet material n my house is about 30 years old n roofleakage is the main problem is it effective

  • @remyav8716
    @remyav8716 2 года назад +4

    Hi.Pazhaya crack ulla roof direct clean cheith drfixit adichal effective aano.atho roofil vere enthelum cheyyano dr fixitnu kodkkunnenu mumb?Surface rough aanu

    • @ThebetterChoice
      @ThebetterChoice  2 года назад +2

      Crack ഉള്ള സ്ഥലത്ത് വലിയ പൊട്ടാൽ ആണേൽ white സിമന്റ്‌ dr fixit nde ടാപ്പറേറ് കൂടെ വാങ്ങി mix ചെയ്ത് crack adach ശേഷം me top coat adikkavu ok

    • @joby6248
      @joby6248 2 года назад

      തീർച്ചയായും ആ crack ആണ് ഭാവിയിൽ വീട് റൂഫ് നശിക്കുന്നെ... അത് പൂർണ്ണമായി ഒഴിവാക്കണം.. ഞങ്ങൾ ആ crack പൂർണ്ണമായി സുരക്ഷിതം ആക്കി ആണ് തുടർന്നുള്ള പ്രൂഫ് cheyyunne

    • @maneshadhidev2383
      @maneshadhidev2383 2 года назад

      Sqmtr എത്ര എമൗണ്ട് വരും .. ക്രാക്ക് ചെറുതായി ഉള്ള റൂഫ് ആണ്

  • @gold4450
    @gold4450 2 года назад +1

    മുകൾ നിലയിൽ റൂമിൽ മുകളിൽ Steel sheet ആണ് വിരിച്ചിരിക്കുന്നത്. വെയിൽ അടിച്ചാൽ ഷീറ്റ് ചൂടായിഅതിയായ ചൂടാണ് റൂമിൽ ഉണ്ടാവുക. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ. PVC സീലിം ചെയ്തു എന്നിട്ടും ചൂടാണ്.

    • @ThebetterChoice
      @ThebetterChoice  2 года назад

      ഇത് ഗുണം ചെയ്യും ഉറപ്പ്, നല്ല ചൂടുള്ള ഭാഗത്തു ഈ method അൽപ്പം യൂസ് ചെയ്യണം എന്നിട്ട് അതിനു ശേഷം ഉണഗിയതിന് ശേഷം തെർമോമീറ്റർ ഉപയോഗിച്ച് നോക്കാം വെത്യാസം കാണും അഥവാ thermo മീറ്റർ ഇല്ലെങ്കിൽ dr fixit അടിച്ച ഭാഗത് ഒന്ന് ചവിട്ടി നോക്കണം ok....... ബോദ്യം അയ ശേഷം മുഴുവനായി അടിക്കുക ok

    • @gold4450
      @gold4450 2 года назад

      @@ThebetterChoice ok

    • @hackerspy4999
      @hackerspy4999 Год назад

      18mm thick gypsum ceiling cheyuu bro.

  • @AbdulHameed-cv6nj
    @AbdulHameed-cv6nj 2 года назад +1

    റൂഫ് പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുന്നേ വാട്ടർ പ്രൂഫിങ് കോട്ടിങ് ചെയ്യേണ്ടതുണ്ടോ ?
    അങ്ങിനെ ചെയ്‌തിട്ട്‌ പിന്നെ പ്ലാസ്റ്ററിങ് ചെയ്യുകയാണേൽ കൂടുതൽ ലൈഫ് കോൺക്രീറ്റിനു കിട്ടുമോ ..?
    Pls help

    • @ThebetterChoice
      @ThebetterChoice  2 года назад

      അവിടെ apply ചെയ്യേണ്ടത് ഇത് അല്ല, life കിട്ടണം എങ്കിൽ മുകളിൽ ചാന്ത് ഇടുമ്പോൾ സ്ലോപ് നന്നായി ഉണ്ടാകണം എന്ത് ചെയ്താലും..... Ok

    • @jiyad1234
      @jiyad1234 3 месяца назад

      ​@@ThebetterChoiceഏതാണ് apply ചെയ്യേണ്ടത്?

  • @sunainasunu2739
    @sunainasunu2739 6 месяцев назад

    Hlooo
    Water proof ചെയ്ത ടെറസിൽ മഴ വെള്ളം അല്ലാതെ ഒരു റൂമിന് മുകളിൽ മാത്രമായി വെള്ളം ഒഴിച്ചാൽ damage ഉണ്ടാകോ
    Plss
    Reply

    • @ThebetterChoice
      @ThebetterChoice  6 месяцев назад

      വാട്ടർ proofing പെര്മനെന്റ് സൊല്യൂഷൻ അല്ല, വെള്ളം കെട്ടി നിർത്തിയാൽ പതിയെ ലീക്ക് അടിക്കും അത് ദോഷം ആണ് veedinu....

  • @Vathsam
    @Vathsam Год назад +1

    True care primer 1200 sq.ft. oru coat adikkan ethra litre venam , cost ethra aakum?

  • @ratheeshkumar8902
    @ratheeshkumar8902 2 года назад

    Fiberglass lamination work👷 water leakage problem solution best products anu 20yr warranty kodukknudu,

  • @nasarmk2267
    @nasarmk2267 9 месяцев назад

    വൈറ്റ് സിമൻറ് അടിക്കുമ്പോൾ അൻപത് കിലോയ്ക്ക് എത്ര ഫെവിക്കോൾ ചേർക്കണം

    • @nasarmk2267
      @nasarmk2267 9 месяцев назад

      കൊള്ളാം കേട്ടോ നല്ല പരിപാടിയാ കൂടാതെ ഡോക്ടർ ഫിക്സഡ് അടിക്കുമോ ഇതിൻറെ കൂടെ മിക്സ് ചെയ്യ ഇമോ

  • @wanda8775
    @wanda8775 Год назад

    Exterior primer adichadhin shesham aano dr fix it adikkendath

  • @Varietyvideos800
    @Varietyvideos800 Год назад

    ബ്രോ dr fixit whitecement mixing aaki oru coat adichittund ini entha cheyyande waterproof adikkan premer adichitt veno waterproff adikkan

    • @Varietyvideos800
      @Varietyvideos800 Год назад

      Waterproof first coat water engane add cheyyande plzz reply

  • @alexjacob7308
    @alexjacob7308 2 года назад

    വ്യക്തമായി ഏതാണ് അടിക്കേണ്ടത് എന്ന് പറയാതെ എങ്ങനെ മനസ്സിലാക്കും?

    • @ThebetterChoice
      @ThebetterChoice  2 года назад

      Bro വെക്തമായി കാണു ആദ്യം മുതൽ അവസാനം വരെയും വീഡിയോ മുഴുവനായി എന്നിട്ട് സംശയംo ഉണ്ടെകിൽ തീർച്ചയായും പരിഹരിക്കാൻ ശ്രെമിക്കും ok

  • @aadideva4853
    @aadideva4853 6 месяцев назад

    ഇത് ഇപ്പോഴും നല്ലതു പോലെ തന്നെ ഉണ്ടോ? എനിക്കും ചെയ്യാൻ ആണ്. ഇത്ര ലൈഫ് കിട്ടും അറിയാമോ?

  • @abdhulkareemtp3401
    @abdhulkareemtp3401 2 года назад

    Veedinte ullil bayangara chhooodaan... Chood kaat aanu fan on aakkiyaal..... Entha cheyyuka?

  • @gafoorgafoor6998
    @gafoorgafoor6998 2 года назад

    Slabinte Topil Tails Und Tailsinte mugalil Adikkan pattumo

    • @ThebetterChoice
      @ThebetterChoice  2 года назад +1

      അത് ഇത് അല്ല........ ടെറാ coat

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 года назад

    ചെറുതായി ചോർച്ച തുടങ്ങിയ 30 വർഷം പഴക്കമുള്ള വീട് വാട്ടർ പ്രൂഫ് ചെയ്യാൻ എന്ത് ചെയ്യണം

    • @ThebetterChoice
      @ThebetterChoice  2 года назад

      ആദ്യം ചോർച്ച എങ്ങനെ ഉണ്ടാകുന്നു എന്ന് കണ്ടെത്തണം എവിടെ വെള്ളം കെട്ടുന്നു അത് പരിഹരിക്കണം ടെറസ് ല് വിള്ളൽ ഒരുപാട് ഉണ്ടെകിൽ അത് സിമന്റ്‌ ചെയ്യുന്നതാണ് ഏറ്റവും ഉചിതം ഉം long ലൈഫ് ഉം പിന്നെ ഉള്ളത് എല്ലാം 2 nd എന്നെ പറയാനാകൂ സിമന്റ്‌ ചെയ്യുമ്പോ നല്ല സ്ലോപ് ഇട്ട് ചെയ്യുക അധികം വെള്ളം കെട്ടാതെ ഇരിക്കാൻ ശ്രെമിക്കുക കൂടുതൽ കാലം ഇങ്ങനെ തുടർന്നാൽ അകത്തുള്ള കമ്പി എല്ലാം തുരുമ്പു കയറും പിന്നെ ഒന്നും ചെയ്യാനാകില്ല ചിലവ് അധികം ആയി പോകും ok

  • @sunil8824
    @sunil8824 3 года назад +3

    Bro.650 square.foot
    അടിക്കാന്‍ എത്ര ltr വേണം

    • @ThebetterChoice
      @ThebetterChoice  3 года назад +3

      സ്മൂത്ത്‌ സർഫേസ് ആണേൽ 10 ലിറ്റർ വേണം 2 coat നു അൽപ്പം മോശം surafce ആണേൽ 12 ലിറ്റർ ok

    • @sunil8824
      @sunil8824 3 года назад

      @@ThebetterChoice 👍👍👍

  • @hadibaby2033
    @hadibaby2033 2 года назад

    ഇക്കാ മുകളിലെ നിലയിൽ നിന്ന് വെള്ളം കാർശഡിലേക്ക് ചാടുന്നുണ്ട്...അത് കാർഷ ഡിൽ നിന്നും പുറത്തേക്ക് പോകുന്നുണ്ട്... പക്ഷെ ആ വെള്ളം ചാടുന്നത് കൊണ്ടാണോ വെള്ളം ചാടുന്ന സ്ഥലത്തിലെ ചുമര് തേപ്പ് ചെറുത്തായി വിഡ്ഡ് ട്ട് ഹാളിലേക്ക് അതിലൂടെ കിനിവ്‌ കാണുന്നു ( വെള്ളത്തിന്റെ പുതിൽ )കാണുന്നു.. അത് ന് ചുമരിൽ ഇത് അടിക്കാൻ പറ്റുമോ 🥰🥰🙏pls... പറയുമോ

    • @ThebetterChoice
      @ThebetterChoice  2 года назад

      നോ, ആദ്യം വെള്ളം കാർ ഷെഡിൽ ചുമരിൽ വീഴുന്ന രീതിയിൽ മാറ്റം ഉണ്ടാക്കണം pipe വച്ചു ആ വെള്ളം കാർ ഷെഡിൽ ലെ ടെറസിൽ മാത്രം ആകണം വീഴാൻ ചുമരിൽ വീഴാൻ ഒരുകാരണംവശാലും പാടില്ല എന്ത് അടിച്ചാലും അതിനു പ്രേതിവിധി ഉണ്ടാകുകയും ഇല്ല

  • @deepuksks4810
    @deepuksks4810 Год назад

    1430 square feet adikkan etra litre vendi varum exterior primer ano adikkendathu

    • @PraveenKannan-mh4gu
      @PraveenKannan-mh4gu 8 месяцев назад

      Primer adichal leakonnum pokilla water proof annu btr

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад +2

    റൂഫ് സീൽ അടിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്നില്ലല്ലോ, പ്രൈംർ മാത്രം കാണിച്ചു.

    • @ThebetterChoice
      @ThebetterChoice  2 года назад

      വീഡിയോ കുറച്ചേ കാണാതെ മുഴുവനായി കാണുക അപ്പൊ ഈ സംശയം ഇല്ലാണ്ടാകും എല്ലാം വ്യക്ത മായി പറയുന്നുണ്ട് കാണിക്കുന്നുമുണ്ട്..................

  • @dileeshrk9606
    @dileeshrk9606 2 года назад +1

    1200 sqft adikkunnathinde cost onnu parayamo

    • @sabnayoonus9377
      @sabnayoonus9377 Год назад

      14000.inte veed cheythathaa. Choodum kuranju thaazhe. 1300 sqft aanu.
      Ipo veed melkke eduthu tto. Leak kondonnum alla. Onnu koode soukaryam koottaan vend aayirunnu. 4 varsham vare kozhappam onnum illayirunnu

  • @najeebweldcovlogs8963
    @najeebweldcovlogs8963 5 месяцев назад +2

    ഇതൊന്നും നടക്കില്ല അവസാനം നമ്മൾ വെൽഡർ മാരെ വിളിച്ച് റൂഫ് ഇടും ഇത് ചൈത കാശ് നഷ്ടം എത്ര വീട്ടിൽ നമ്മൾ കണ്ടിരിക്കുന്നു😂

  • @sunilcpsunilcp5824
    @sunilcpsunilcp5824 2 года назад

    1000sar feet എത്ര ലിറ്റർ വേണം

  • @PraveenKannan-mh4gu
    @PraveenKannan-mh4gu 8 месяцев назад

    Inganonnum k akilla water proofing cheyanm primer onnum adichal k akillaaa

  • @ayoobedapal
    @ayoobedapal 2 года назад

    Bro ethu Wall primer alley ethu mazhayathu pokilley leak engineyaa mattaan patuka

    • @ThebetterChoice
      @ThebetterChoice  2 года назад

      Primar മാത്രം അല്ല അടിക്കുന്നത് ശ്രെധിച്ചു കാണുക.... Primar മാത്രം അടിച്ചാൽ ലീക് മാറില്ല

    • @ayoobedapal
      @ayoobedapal 2 года назад +1

      Ningalude video athil primeril enthu mix cheyyanam enginey cheyyanam ethonnum illalloo

    • @ThebetterChoice
      @ThebetterChoice  2 года назад

      @@ayoobedapal
      Bro primar ല് വാട്ടർ base ആണ് അത് വെള്ളം mix ചെയ്യണം

  • @nizarnizar1499
    @nizarnizar1499 2 года назад

    Topcoat ന്റെ water ratio ഒന്നും പറഞ്ഞില്ല.

  • @sreedharannair2218
    @sreedharannair2218 Год назад

    Thank you very much

  • @shameerk5172
    @shameerk5172 Год назад +1

    ഒരു വീട് ചെയ്യാനുണ്ട്
    Please messenger
    Thank you

  • @Freethinker0234
    @Freethinker0234 2 года назад +1

    ഏഴു വർഷമായ വീടാണ് roof ഇളകി പൊരിഞ്ഞു കിടക്കുന്നു ഇടക്ക് cracks ഉം ഉണ്ട് എങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത്

    • @ThebetterChoice
      @ThebetterChoice  2 года назад

      ക്യാഷ് ഉണ്ടെകിൽ സിമന്റ്‌ ചാന്ത് എല്ലാം കൊത്തി കളഞ്ഞു ഒന്നെന്നു ചെയ്യുന്നതാകും very best അല്ലെങ്കിൽ...., പൊരിഞ്ഞ എല്ലാം പൊളിച്ചു കളയണം എന്നിട്ട് ഹോൾ പോലുള്ള സ്ഥലം എല്ലാം പായൽ പൊടി മാറ്റിയ ശേഷം സ്വൊയം സിമന്റ്‌ ഇട്ട് ഷേപ്പ് ആക്കണം വെള്ളം ആ കുഴിയിൽ കെട്ടി നിക്കരുത് ആ stage ആക്കിയ ശേഷം വീഡിയോ ല് ചെയ്ത പോലെ ചെയ്താൽ മതി. നല്ല സ്ലോപ് ഇല്ലാത്തതു കൊണ്ട് ആകണം ഇങ്ങനെ സംഭവിക്കാൻ ചാൻസ്..... 🙏🏻

  • @aadikrishna6099
    @aadikrishna6099 2 года назад +1

    നല്ല ബാക്ക് ഗ്രൗണ്ട് മ്യൂസിക് കാരണം പറഞ്ഞത് കേൾക്കാൻ കുറച്ചു ബുദ്ദിമുട്ടി

  • @shemeerthasni7843
    @shemeerthasni7843 2 года назад

    Bro ithilu paayalu pidikkumo

    • @ThebetterChoice
      @ThebetterChoice  2 года назад

      പിടിക്കും എന്നാലും wash ചെയ്താൽ തന്നെ ഇളകി പോകും

  • @pramodkumarpt9537
    @pramodkumarpt9537 2 года назад

    2 കോട്ട് അടിച്ചതിനു ശേഷം അല്ലെ Dr Fixit അടിക്കേണ്ടത്???

    • @ThebetterChoice
      @ThebetterChoice  2 года назад

      2 coat enthu adikkan ആണ് മനസിലായില്ല

  • @mohammadhassan8893
    @mohammadhassan8893 Год назад

    Good vidio thanks kothamangalam jeddah

  • @ajithaji7840
    @ajithaji7840 2 года назад +1

    Ikka'white ciment അടിക്കാതെ നേരെ primer അടിച്ചാൽ അത് ഉള്ളിലേക്കു വലിഞ്ഞു പോവുമോ... 7 വർഷം ആയി തേപ്പു കഴിഞ്ഞിട്ട് ഇതുവരെ വൈറ്റ് സിമെന്റ് പോലും അടിച്ചിട്ടില്ല.. നേരെ primer അടിച്ചാൽ പ്രശ്നം ഉണ്ടോ.... പിന്നീട് പെയിന്റ് അടിക്കുമ്പോ.. മറ്റു പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതെ ഉണ്ടോ....???

    • @ThebetterChoice
      @ThebetterChoice  2 года назад

      പായൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷവും തറയിൽ നിന്ന് പൊടിഞ്ഞു ഇളകില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷo ആണേൽ primar അടിച്ചാൽ കുഴപ്പമില്ല ( പ്രേതലം നല്ല ക്ലീൻ ആയിരിക്കണം ok )

    • @ajithaji7840
      @ajithaji7840 2 года назад

      @@ThebetterChoice സാധ ചുമരിൽ അടിക്കുന്ന കാര്യം ആണ് പറഞ്ഞതാ ഇക്ക...

  • @lawrencebernnas3823
    @lawrencebernnas3823 2 года назад

    Good videos thanks dear brother yentta veedilum cheyanam ♥️♥️👍

    • @ThebetterChoice
      @ThebetterChoice  2 года назад

      Sure, ഞങ്ങൾ നിങ്ങളെ സഹായിക്കാം...

  • @mujeebrahman452
    @mujeebrahman452 2 года назад +2

    ഡാം പ്രൂഫ് ചെയ്താൽ മതി

  • @rajeshk9674
    @rajeshk9674 2 года назад +1

    ഇത് ഇതിൽ പറയുന്നതു പോലെ ഇത് ഏത് സാദാരണ കാർക്കും ചെയ്യും - പക്ഷേ ഒരു പ്രയോജനവും ഇല്ല - പൈസ വെറുതേ കളയരുത് - ശരിയായ വാട്ടർ പ്രൂഫീ ങ്ങ് വർക്ക്തന്നെ ചെയ്യണം. ചൂട് കുറച്ച് കുറയും ഒന്നോ രണ്ടോ വർഷത്തേക്ക് മാത്രം -

    • @ThebetterChoice
      @ThebetterChoice  2 года назад +1

      Permanent സൊല്യൂഷൻ എന്ന് ഞാൻ പറഞ്ഞില്ല അങ്ങനെ ഒരു വാട്ടർ proofing നും പറയാനാവില്ല, ഇതു asian paint nde ഒരു പ്രോഡക്റ്റ് മാത്രം ഇതു പോലെ നിരവധി പ്രോഡക്റ്റ് ഉണ്ട് വിലയും വെത്യാസം, നമ്മൾ ചെയ്ത് വിജയിച്ചു പല സ്ഥലത്തും...

  • @basilio4488
    @basilio4488 2 года назад

    ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ
    ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.

    • @ThebetterChoice
      @ThebetterChoice  2 года назад +1

      തേപ്പ് കഴിഞ്ഞു കീഴ് ഭാഗത്തു ഗ്രൗറ്റ് തെയ്ക്കണം അപ്പൊ നനവ് അകത്തേക്ക് കയറാനുള്ള വഴി അടയും 1 വാർപ്പിൽ വീഴുന്ന വെള്ളം പെട്ടെന്ന് ഒഴുകി പോകാൻ തക്കത്തിൽ സ്ലോപ് കൊടുക്കണം ഇതാണ് ആദ്യ നടപടി ( അസുഖം വന്നിട്ട് ചികിൽസിക്കുന്നതിനെ കാൽ അസുഖം എന്തെന്ന് മനസിലാക്കി പരിഹാരം കാണണം ഒരു കാര്യം സ്ലോപ് ഇടാതെയും ഇതേ രീതിയിൽ ഫോളോ ചെയ്ത് വാട്ടർ proof ചെയ്തലും long life കിട്ടണം എന്നില്ല ഞാൻ മനസിലാക്കിയ രീതിക്ക് ആണ് ഞാൻ സൊല്യൂഷൻ പറഞ്ഞു തന്നത്. ഇനിയിപ്പോ ഇങ്ങനെ അല്ലെങ്കിൽ ഷെമിക്കുക...

  • @moideenkuttymoideenkutty3092
    @moideenkuttymoideenkutty3092 2 года назад

    ഇത് ലീറ്റർ എന്തു വിലയുണ്ട് ഒന്ന്. പറയാമോ

  • @statuslovers4782
    @statuslovers4782 2 года назад

    Dr fixit use cheyyunnath kaanikkathe e video kond endh gunamanullath kanunnavarkku,

    • @ThebetterChoice
      @ThebetterChoice  2 года назад

      6.41 time ദയവായി മുഴുവനായി ശ്രെധിച്ചു കാണു എന്നിട്ടും സംശയം ഉണ്ടെകിൽ പരഹരിക്കാൻ ശ്രെമിക്കാം

    • @statuslovers4782
      @statuslovers4782 2 года назад +2

      @@ThebetterChoice njn kandatha muzhuvan, dr fixit mix cheyunnathum adikunnathum oke kaanikkande allenkil ariyathavarku e video kond prayojanam ella

  • @danishdq7988
    @danishdq7988 2 года назад

    ഇതിൽ dr. Fixit ചേർക്കുന്നത് കാണിക്കുന്നില്ലല്ലോ. വെറും പ്രൈമർ ആണോ അടിക്കുന്നത്. ഇതിലും നല്ലത് വൈറ്റ് സിമെന്റിൽ dr. Fixit ചേർത്ത് അടിക്കുന്നതാണ്.

    • @ThebetterChoice
      @ThebetterChoice  2 года назад

      Primar ടിൻ പൊട്ടിക്കുന്നത് കാണിച്ചു വെറുതെ എല്ലാം വലിച്ചു നീട്ടി വെറുപ്പിക്കുന്നത് എന്തിനു എന്ന് കരുതി ആണ് അത് കാണിക്കാത്തത് primar & dr fixit ഈ 2ഉം white കളർ ആണ് അതുകൊണ്ട് ആകാം സംശയം ഉണ്ടായത്

  • @kidsnumber1590
    @kidsnumber1590 2 года назад +1

    വീട് തേച്ചപ്പോൾ ടെറസിന് മുകളിൽ തേച്ചിരുന്നോ?അതോ കോൺക്രീറ്റ്റിനു മുകളിൽ ഇത് അടിച്ചാൽ മതിയോ

    • @ThebetterChoice
      @ThebetterChoice  2 года назад

      കോൺഗ്രീറ് നു മുകളിൽ അല്ല കോൺഗ്രീറ് തെയ്ച്ചിട്ട് അതിനു മുകളിൽ ആണ്

  • @ipodbadar899
    @ipodbadar899 2 года назад

    ഇതിൽ ഫെവീകോൾ കൂട്ടി അടിക്കണം'

  • @yadavkumar7360
    @yadavkumar7360 2 года назад

    Rate per lit

  • @sajeeshmangote9267
    @sajeeshmangote9267 2 года назад

    Bro 640 sqfeet ethra vnm adikan

    • @ThebetterChoice
      @ThebetterChoice  2 года назад

      8-10 ഇത് സർഫസ് അനുസരിച്ചു ഇരിക്കും നല്ല finish ആണേൽ 8 മതിയാകും അല്ലെങ്കിൽ 10

  • @gamingwithking2990
    @gamingwithking2990 Год назад

    10 ലിറ്റർ പെയിന്റ് നമുക്ക് എത്ര room അടിക്കാ

  • @limshadyogian4509
    @limshadyogian4509 2 года назад

    Ethra paisa akum

  • @rithvikthegoat
    @rithvikthegoat 2 года назад +1

    Informative videos !!

  • @deepumon.d3148
    @deepumon.d3148 2 года назад +5

    860 സ്ക്വയർ feet 3 coat അടിക്കാൻ എത്ര ലിറ്റർ വേണ്ടി വരും (സ്മൂത്ത് surfaces ആണ്). ഇതിന് എത്ര രൂപ ആണ് ചിലവ് വരുന്നത്?

    • @ThebetterChoice
      @ThebetterChoice  2 года назад +3

      Top coat 2 coat അടിച്ചാൽ മതി അങ്ങനെ എങ്കിൽ 8 ലിറ്റർ മതി ആകും സ്മൂത്ത്‌ ആണേൽ

    • @sanoobk1795
      @sanoobk1795 2 года назад

      Total cot 3
      24 litter varum dr Fixet roof cot

    • @kmnarayanannair9732
      @kmnarayanannair9732 2 года назад +2

      800 സഖ്‌യർ ഫീറ്റ് 3 കോട്ട് അടിക്കാൻ എത്ര രൂപയാവും

    • @prabhakaranm366
      @prabhakaranm366 2 года назад

      Good 👍👍 sound ഇല്ല

    • @mallufreaks1146
      @mallufreaks1146 Год назад

      @@kmnarayanannair9732 23000

  • @josemathews5981
    @josemathews5981 2 года назад +2

    ഒന്നും വ്യക്തമായില്ല. അറിയുന്നവർ ഓരോ സ്റ്റേജ്ഉം പറഞ്ഞു തരാമോ

  • @priyavk4050
    @priyavk4050 2 года назад +3

    ഇയാൽക്കു ഇതിനെ ക്കുറിച്ചു വ്യക്തമായ ധാരണയില്ല വെറും തിയറിയാണ് പ്രാക്ടിക്കൽ അല്ലാ മുൻ കൂർ ജാമ്യം നല്ലതായി ഇല്ലെങ്കിൽ പെയിന്റെ ർമാർ ചീത്ത വിളിച്ചേനെ. എന്തരായലും വീണിടം വൈകുണ്ഠം വച്ചു കാച്ചിക്കോ പിന്നല്ലാതെ.

    • @ThebetterChoice
      @ThebetterChoice  2 года назад

      വ്യക്ത മായ ധാരണ ഉള്ള ആളു ഇതേ പറ്റി പറഞ്ഞു തരു ശെരിയായ കാര്യം ആണെകിൽ തീർച്ചയായയും ഇത് ഉൾകൊള്ളും.ഒരു മനുഷ്യയുസിൽ ഒരു വീട് വച്ചു അതിൽ പണിചെയ്ത എക്സ്പീരിയൻസ് കൊണ്ട് പറയുന്നതല്ല ഈ കാര്യം കുറച്ചു മനസിലാക്കു ok......................... ശെരി എങ്കിൽ ശെരി എന്ന് സമ്മതിക്കാൻ ego സമ്മതിപ്പിക്കില്ല....

    • @ThebetterChoice
      @ThebetterChoice  2 года назад +1

      ഒരു ദിവസം കൊണ്ട് കോൺട്രാക്ടർ ആയവൻ അല്ല തിയറി ശരിയാണേൽ പ്രാക്ടിക്കൽ ശെരി അല്ല എന്ന് ഏതു സ്കൂളിൽ ആണ് പഠിപ്പിച്ചത്......... എന്താരായാലും അപ്പിക്ക് നല്ല അറിവ് ഒണ്ട് നമിച്ചു അപ്പീ....

    • @priyavk4050
      @priyavk4050 2 года назад +3

      @@ThebetterChoice കഷ്ടം തിയറി പടിച്ചതു കൊണ്ടു പോരാ പ്രാക്ടീസ് വേണമെന്നാണ് പറഞ്ഞത് അല്ലെന്നാണെങ്കിൽ ആ പെയിന്ററെ കൊണ്ടു റോളർ ചെയ്യിക്കാതെ ഇയാൽ ചെയ്യ്തു കാണിക്കണമായിരുന്നു 'അല്ലെങ്കിൽ തന്നെ First coat അടിക്കുമ്പോൾ ബ്രഷിനു നല്ലതുപോലെ തൂത്തു പൊടി കളഞ്ഞു നാല് ഇഞ്ചിന്റെ ബ്രഷിനു തന്നെ അടിക്കുന്നതാണ് നല്ലത് അതും മീഡിയം പരുവത്തിനു എങ്കിലേ ചെറിയ സുഷിരങ്ങളിലും വിള്ളലുകളിലും primer Fill ആവുകയുള്ളു അതിനു ശേഷം അടിക്കുന്ന കോട്ടുകൾ നാല് ഇഞ്ചിന്റെ ബ്രഷിനു കട്ടു ചെയ്തു കട്ടിക്കു റോളർ ചെയ്യുക എളുപ്പമാണ്പ്രധാനം ലീക്കല്ലയെന്നുണ്ടെങ്കിൽ First coat റോളർ ചെയ്യുക എന്നു ഇതിനെ കുറിച്ചു അറിയിയാവുന്നവർ പറയില്ല Dr. Fixit water proof നു നല്ലതു തന്നെ എന്നു വെച്ചു Primer നു മേൽ water proof ചെയ്യുന്നത് ഉത്തമയല്ല അതിനിപ്പോൾ Dam Proof ആയാലും Dam block 2Kആയാലും ശരി തന്നെ primer നു മേൽ വാട്ടർ Proof ചെയ്യു മ്പോൾ Primer ന്റെ Grip പോകുമ്പോൾ Water proof സ്വാഭാവികമായി ഇളകി പോകും അതുകൊണ്ട് Direct ആയി Apply ചെയ്യുക അല്ലാതെ അറിയാവുന്നവർ Wall Primer ന്റെ water Proof ചെയ്യുകയില്ലാ അതിലുഭേദം 2 or 3 coat DamProof അടിക്കുന്നതാ നല്ലത് White cement Dr Fixit ഇതും തരക്കേടില്ലാ. ചുമ്മാ പഠിപ്പിക്കുവാ അപ്പിടിയാണ് ഇപ്പിടിയാണ് എന്നു ഇതൊക്കെ ഇതിനെ കുറിച്ച് അറിവി ല്ലാത്തവർ വിശ്വാസിക്കും നമിച്ചു. നാരായണാ. നമിച്ചു

    • @ThebetterChoice
      @ThebetterChoice  2 года назад +1

      @@priyavk4050 ആദ്യമായി ആണ് brush കട്ട്‌ ചെയ്തു അടിക്കണം എന്ന് കേൾക്കുന്നത് അത് acharyam ആണ് അത് പോട്ടെ തിയറി അറിയാവുന്ന sir നു ഒരു കാര്യം കട്ടിക്ക് ഒരു പ്രേതലത്തിൽ എന്ത് pait & primar & dr fixit എന്തായാലും അടിക്കുമ്പോ സുഷിരം അടയില്ല അടയാതെ വരുമ്പോ air തള്ളും അങ്ങനെ പോളിയാൻ ചാൻസ് ഉണ്ട് (2) primar അടിച്ചു 2 coat top coat അടിക്കുമ്പോ primar nde ഗ്രിപ് പോകും എന്ന് കവി ഉദേശിച്ചത്‌ വ്യക്തമായില്ല അകത്തു primar പാർട്ടിക്കിൾ അകത്തു ഇളക്കുമെന്ന് തെറ്റായ ധാരണ ടെറസിൽ എന്തേലും പട്ടണമെങ്കിൽ ആദ്യം top coat ലെ പറ്റു അതല്ല എങ്കിൽ പായൽ ചെളി പൊടി എന്നിവയുടെ മുകളിൽ primar അടിക്കുവാണേൽ പ്രേതലവുമായുള്ള പിടുത്തം ഉണ്ടാകില്ല അങ്ങനെ വരും അതല്ലാതെ പായലിന്റെ മുകളിൽ dr fixit കമ്പനി karu നേരിട്ട് വന്നു അടിച്ചാലും തിയറി പഠിച്ച sir മനസിലാക്കണം ഇളകും 100% ഉറപ്പ് പിന്നെ ഞാൻ തന്നെ പെയിന്റ് അടിക്കുവാണേൽ എനിക്ക് 2 കൈ യെ ദൈവം തന്നോളൂ ഞാൻ വീഡിയോ ഷൂട്ട്‌ ചെയ്തത് helicam ല് അല്ല 😁 കേട്ടോ എന്തെകിലും ആരേലും എവിടേലും കെട്ട് കൊണ്ട് ശുദ്ധ മണ്ടത്തരം വിളമ്പാരുത് അല്ലെങ്കിൽ നന്നായി അറിയാവുന്ന ആൾക്കാരോട് ചോദിച്ചു മനസിലാക്കണം കൺസ്ട്രക്ഷൻ വർക്ക്‌ ല് 25 yr ആയി എന്ത് ശെരി എന്ത് തെറ്റ് എന്ന് നേരിട്ട് കണ്ടു ബോധ്യം ആയ ആളാണ്

    • @priyavk4050
      @priyavk4050 2 года назад

      @@ThebetterChoice 😂തള്ള് അല്ലാതെന്ത്

  • @ajnukt6293
    @ajnukt6293 2 года назад +1

    ഫിക്സറ്റിൽ എന്ത് കൂട്ടിയാണ് അടിക്കേണ്ടത്?

  • @sunu4946
    @sunu4946 2 года назад

    Ith wallil adikan pattumo

  • @Akhilmon-q2r
    @Akhilmon-q2r 2 года назад +2

    Damp proof allallo ith.

  • @sareenaiqbal1053
    @sareenaiqbal1053 2 года назад

    Leak പരിഹരിക്കാൻ പറ്റുമോ

  • @shabinkpavithran6250
    @shabinkpavithran6250 2 года назад

    Dr fixit ennu paranjhu primar aanallo adikkunne

    • @ThebetterChoice
      @ThebetterChoice  2 года назад

      വീഡിയോ മുഴുവനായും കാണു പ്രിയ സുഹൃത്തേ.... 🙏🏻

  • @sudheerbabu1739
    @sudheerbabu1739 10 месяцев назад

    ഇത് ഒരുമാതിരി തലയും വാലും ഇല്ലാത്ത വീഡിയോ ആയിപ്പോയി... ആകെ കൺഫ്യൂഷൻ

  • @tomjkumbuckal
    @tomjkumbuckal 2 года назад +2

    1300 റൂഫ് ചെയ്യാൻ ഇത്ര cost ആകും. first'white cement coat അടിച്ചു അതിനു ശേഷം അല്ലെ ഇതു് apply ചെയ്യാൻ ഉള്ളത്.. തനിയെ ചെയ്യാൻ ആണ്

    • @ThebetterChoice
      @ThebetterChoice  2 года назад +1

      10 ലിറ്റർ എടുക്കണം ചിലപ്പോൾ പരുക്കൻ ആണെകിൽ 2 ലിറ്റർ കൂടെ എടുക്കേണ്ടി വരും ( നല്ല വെയിലത്തു അടിച്ചാൽ ആണ് നല്ലത്

    • @tomjkumbuckal
      @tomjkumbuckal 2 года назад

      @@ThebetterChoice first white cement coat അടിച്ചു കഴിഞ്ഞ് അല്ലെ ഇതു് അടിക്കുക

  • @vijeshvijayan2863
    @vijeshvijayan2863 2 года назад

    ഒരു coat വൈറ്റ് സിമന്റ്‌ അടിച്, രണ്ടാമത്തെ coat വൈറ്റ് സിമെന്റിൽ dr . Fixit കൂടെ mix ചെയ്ത് അടിച്ചാൽ കുഴപ്പം ഉണ്ടോ?

    • @ThebetterChoice
      @ThebetterChoice  2 года назад +2

      കുഴപ്പമില്ല അധികം കട്ടിക്ക് അടിക്കാതെ ഇരുന്നാൽ മതി

    • @vijeshvijayan2863
      @vijeshvijayan2863 2 года назад

      @@ThebetterChoice tanks

    • @vijeshvijayan2863
      @vijeshvijayan2863 2 года назад

      @@ThebetterChoice ഫസ്റ്റ് കോട് നനച്ചിട് അടിക്കണല്ലോ, സെക്കന്റ്‌ കോട് dr. Fixit ആഡ് ചെയ്ത് കഴിഞ്ഞു, അടിക്കുന്നതിനു മുൻപ് നനക്കണോ?

    • @aljojohn6472
      @aljojohn6472 2 года назад

      @@ThebetterChoice താങ്കളുടെ നമ്പർ ഒന്ന് കിട്ടുമോ എൻറെ വീടിനൊന്നും അടിക്കാൻ ആയിരുന്നു

  • @jayakrishnanr3030
    @jayakrishnanr3030 2 года назад +1

    Very good

  • @safeeksafeek4499
    @safeeksafeek4499 2 года назад +1

    Tocken engane marum

    • @ThebetterChoice
      @ThebetterChoice  2 года назад

      പെയിന്റ് വാങ്ങിയ ഷോപ്പിൽ കൊടുത്താൽ മതി

  • @noufalnoufunoufalnoufu2314
    @noufalnoufunoufalnoufu2314 Год назад

    Bro 20 litre ethrayakum

  • @World.123house
    @World.123house 3 года назад +2

    Poli.. 🔥🔥

  • @nishadkundanthodika2621
    @nishadkundanthodika2621 2 года назад +1

    gud

  • @ThebetterChoice
    @ThebetterChoice  Год назад

    🙏🏻

  • @Arafath-gg9oi
    @Arafath-gg9oi Год назад

    ഗ്യാരന്റി ഉറപ്പില്ല അല്ലെ 7 വർഷം 7 കിട്ടുമോ

  • @ratheeshratheeshmp3397
    @ratheeshratheeshmp3397 2 года назад

    വൈറ്റ് സിമൻറ് അടിച്ചതിന്റ മുകളിൽ അടിച്ചാൽ ലീക്ക് നിക്കുമോ

    • @ThebetterChoice
      @ThebetterChoice  2 года назад

      Ys

    • @ThebetterChoice
      @ThebetterChoice  2 года назад

      Ys,2 coat നന്നായി അടിക്കണം പൊട്ടാൽ എല്ലാം അടച്ചു

    • @ratheeshratheeshmp3397
      @ratheeshratheeshmp3397 2 года назад

      Dr fixit ചേർത്താണ് വൈറ്റ് സിമൻറ് അടിച്ചിട്ടുളളത് കുഴപ്പമില്ല ല്ലോ

    • @ThebetterChoice
      @ThebetterChoice  2 года назад

      @@ratheeshratheeshmp3397 ഒരു കുഴപ്പമില്ല അതാണ് നല്ലത്

  • @EternalEvanesce
    @EternalEvanesce 2 года назад

    Song kidu 😍🤘🤘🤘

  • @കാഴ്ചകൾ-ഘ5ട
    @കാഴ്ചകൾ-ഘ5ട 2 года назад

    പ്രൈമർ ഇല്ലാതെ ഡൈരെക്ട് അടിക്കുന്നതാണ് നല്ലത്

    • @ThebetterChoice
      @ThebetterChoice  2 года назад +1

      ഒരു മെറ്റീരിയൽ panit നും ഡയറക്റ്റ് ചുമരിലോ പ്രേതളത്തിലോ ആദ്യ stage എന്ന നിലയിൽ പെയിന്റ് പിടിക്കുവാനുള്ള ശേഷി ഇല്ല, പെയിന്റ് ഉണഗി പിടിക്കും ഡയറക്റ്റ് അടിക്കുമ്പോ പക്ഷെ പെട്ടെന്ന് പൊള്ളി ഇളകാൻ chance ഉണ്ട്........

  • @VINODRAM-ym6nl
    @VINODRAM-ym6nl Год назад

    👏🏻

  • @sarathkumara4903
    @sarathkumara4903 2 года назад

    Bro ..ഏറ്റവും നല്ല പെയിന്റ് ഏത് ബ്രാൻഡ് aanu....

  • @VRocksAshinAlphy
    @VRocksAshinAlphy 2 года назад +1

    😍