വലിയ വലിയ ചാനലുകാരെ പറയാൻ പോയാൽ അവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും ഇവരെ എന്തും പറയാം എന്നതോന്നലാ ഇവരെഎങ്ങിനെയെങ്കിലും തളർത്തണം അത്രതന്നെ അങ്ങനെയൊന്നും തളരില്ല അല്ലെ പ്രസി അടിച്ചുകേറിവാ നിങ്ങൾ സൂപ്പറാ 👍👍🥰🥰🥰🥰🥰🥰🥰🥰
പ്രസി ചേച്ചി, എന്റെ അമ്മമ്മ സ്ഥിരമായി നിങ്ങളുടെ vlogs കാണാറുള്ളതാണ്... നിങ്ങളെ ഭയങ്കര ഇഷ്ടാണ്... അമ്മമ്മ ക്ക് രണ്ടു ദിവസമായി തീരെ സുഖമില്ല... എത്രയും വേഗം കുറവാകുവാൻ പ്രാർത്ഥിക്കണേ 🙏...അമ്മമ്മ ക്ക് വയ്യാതായാൽ എനിക്ക് ഭയങ്കര സങ്കടം ആണ് ❤️അമ്മമ്മ ഞങ്ങളുടെ എല്ലാം എല്ലാം ആണ് 🥰❤️🥲ഇന്നും കൂടെ അമ്മമ്മ യോട് ഞാൻ ഹോസ്പിറ്റലിൽ വച്ചു പറഞ്ഞിണ്ട്, വീട്ടിലേക് വരുമ്പോൾ വീണ്ടും കുഞ്ചൂസ് ഫാമിലി വീഡിയോസ് വച്ചു തരാം എന്ന് 🥲❤️
ഹായ് കുഞ്ച്ചൂസ് ഫാമിലി. സുകന്യ വന്നില്ലേ പ്രസീ അമ്മയുടെ വിശേഷം എന്താ യി അമ്മയെ കാണാത്തത്തിൽ എന്തോ ഒരുപാട് വിഷമം. അമ്മ എന്നാണ് അവിടെ ക്ക് വരുന്നത് പ്രസീ അമ്മയുടെ അടുത്ത പോയില്ലേ. ചെറിയ കുട്ടികളെ കാണാത്തത് കൊണ്ട് സുഖവും ഇല്ല. അമ്മുവിന് എന്താ ഒരു മൂഡും ഇല്ലാത്തത്.. എന്താ അമ്മു മടിച്ചു നില്കുന്നത്. എ എല്ലാവർക്കും അച്ഛമ യുടെ അ ടുത്ത പോയികൂടെ അമ്മു. മടി യൊക്കെ മാറട്ടെ. എല്ലാവർക്കും ഒരിക്കൽ കൂടി ഹാപ്പി ന്യൂ ഇയർ.
നല്ലതും മോശവും ഒന്നും പറയാൻ പറ്റില്ല. ശില്പശ്രീകുമാർ എന്ന വ്യക്തി നമിച്ചു. 🙏🏼🙏🏼🙏🏼 ഇനി നിന്നെ എന്റെ കംമെന്റിനു അടിയിൽ കൊണ്ട് മറ്റേടത്തെ കമന്റ് ഇട്ടാൽ.................. എന്റെ കയ്യിൽ നിന്ന് നല്ലതേ കേൾക്കൂ. അക്കാര്യത്തിൽ തർക്കമില്ല 😜😜😜
നിങ്ങൾക്കു കൂടുതൽ റീച്ച് കിട്ടിയപ്പോൾ നിങ്ങളുടെ കൂടെ ഉണ്ടായിരിന്ന നിങ്ങളുടെ രണ്ടു അമ്മമാരും, സുകന്യയും. അവരുടെ കുട്ടികളും എല്ലാം നിങ്ങൾ മറന്നു. കുറച്ചുകൂടെ റീച്ച് കിട്ടിയാൽ നിങ്ങളുടെ നില ഇവിടെ നിന്നുപോവും. നിങ്ങളുടെ കുട്ടികളെയും, സുകന്യയുടെ കുട്ടികളും, സുകന്യയും ഇഷ്ടമാണ്.
എന്ത് മറക്കാൻ..സ്കൂൾ പൂടിയപ്പോ സുകന്യ അവരുടെ വീട്ടിൽ പോയി.ഇവരുടെ അമ്മ സുഖം ഇല്ലതൊണ്ട് ഹോസ്പിറ്റൽ പോയി.പ്രസീത അമ്മ അവരെ വീട്ടിൽ സുഖമായിരിക്കുന്നു.ഇവർക്ക് ഒരു ചാനൽ ഉണ്ടെന്ന് വെച്ച് അവർ എങ്ങോട്ടും പോകാൻ പടില്ലേ.അപ്പൊ സ്നേഹം പോകുമോ?
ഇതെന്താ ഗ്രീഷ്മ, school vecation നിങ്ങൾ സ്വന്തം വീട്ടിൽ ചെലവഴിക്കാറില്ലാ?ഇല്ലെങ്കിൽ എങ്ങനെയെങ്കിലും ഒന്ന് പോവണം കേട്ടോ. എല്ലാത്തിലും നെഗറ്റീവ് കാണുന്ന സ്വഭാവം ഒഴിവാക്കു. എന്തായാലും പ്രസി ഒരു നല്ല നാട്ടിൻപുറത്തുകാരി, നന്മയുള്ള കുട്ടിയാണ്. എനിക്ക് ഈ family ഒരുപാടിഷ്ടം ❤❤❤❤❤
Baji mavil വെള്ളം കൂടിയിട്ട് ഉണ്ട് അതാണ് ചേച്ചി...
Dears suberrrrr ayi👌👌👌👌,, problem onumila dears 😍👍👍👍
Super ayittud mutta baji kodhiyayi kadappol❤
Ammu achu ❤❤❤
വലിയ വലിയ ചാനലുകാരെ പറയാൻ പോയാൽ അവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടിവരും ഇവരെ എന്തും പറയാം എന്നതോന്നലാ ഇവരെഎങ്ങിനെയെങ്കിലും തളർത്തണം അത്രതന്നെ അങ്ങനെയൊന്നും തളരില്ല അല്ലെ പ്രസി അടിച്ചുകേറിവാ നിങ്ങൾ സൂപ്പറാ 👍👍🥰🥰🥰🥰🥰🥰🥰🥰
😋😋😋😋
Please don't store milk in plastic bottles. Use glass bottles or steel jugs/bottles.
പ്രസി ചേച്ചി, എന്റെ അമ്മമ്മ സ്ഥിരമായി നിങ്ങളുടെ vlogs കാണാറുള്ളതാണ്... നിങ്ങളെ ഭയങ്കര ഇഷ്ടാണ്... അമ്മമ്മ ക്ക് രണ്ടു ദിവസമായി തീരെ സുഖമില്ല... എത്രയും വേഗം കുറവാകുവാൻ പ്രാർത്ഥിക്കണേ 🙏...അമ്മമ്മ ക്ക് വയ്യാതായാൽ എനിക്ക് ഭയങ്കര സങ്കടം ആണ് ❤️അമ്മമ്മ ഞങ്ങളുടെ എല്ലാം എല്ലാം ആണ് 🥰❤️🥲ഇന്നും കൂടെ അമ്മമ്മ യോട് ഞാൻ ഹോസ്പിറ്റലിൽ വച്ചു പറഞ്ഞിണ്ട്, വീട്ടിലേക് വരുമ്പോൾ വീണ്ടും കുഞ്ചൂസ് ഫാമിലി വീഡിയോസ് വച്ചു തരാം എന്ന് 🥲❤️
ഞാനും പ്രാർത്ഥിക്കാം കേട്ടോ. എനിക്കു മുണ്ട് അമ്മൂമ്മ
🥰🥰🥰🥰🥰❤❤❤❤🎉🎉🎉🎉
🙏
അമ്മമ്മ ടെവേഗം മാറുട്ടോ ചോദിച്ചുന്ന് പറയണേ🥰🥰
Presi aniyettan makkals ellavarum spr🥰🥰🥰
Super👍👍
അച്ചു ഏതു ക്ലാസില പഠിക്കുന്നത്
❤❤❤❤❤
Eth ettante kuttiya?
Praside ettan ano or aniyudeyo
Hai. Presi. Love you all.❤❤
mutta cookeril 1 visil adichal mathi pettenu vevum
❤❤❤
പ്രസി വിഷമിക്കണ്ട ഗ്യാസിൽ നിന്ന് തീ കത്തിച്ച് അടുപ്പ് കത്തിക്ക് ഇതൊക്ക എല്ലാ വീട്ടിലും നടക്കുന്ന കാര്യമാണ് കേട്ടോ
അടുപ്പിൽ നിന്ന് ഉണ്ടാക്കിയെടുക്കണ പാടെ മക്കള തിന്നു പഠിപ്പിക്കതെ ചായ കുടിക്കണ സമയത്ത് ഒന്നിച്ചിരുന്ന് കഴിപ്പിക്ക് അറിവായ മക്കളല്ലേ
Mutta ബജിയിൽ അരിപ്പൊടി കുറച്ചു ഇടും
❤
❤❤❤❤👍🥰🥰
❤❤❤❤❤❤❤❤
Kadalamavu kurachu loose ayi ethreulu
ഗ്യാസ് അടുപ്പിൽ നിന്നും തീ എടുത്തു വിറകടുപ്പ് കത്തിക്കാമല്ലോ.
😂😂😂
@@nasrinshaheernasrinshaheer1825നാട്ടിൻ പുറത്തു അങ്ങനെ ചെയ്യൂല 😜
ഗ്യാസ്സീന്ന് തീ എടുത്താൽ പോരേ🤣🤣🤣🤣
ഹായ് കുഞ്ച്ചൂസ് ഫാമിലി. സുകന്യ വന്നില്ലേ പ്രസീ അമ്മയുടെ വിശേഷം എന്താ യി അമ്മയെ കാണാത്തത്തിൽ എന്തോ ഒരുപാട് വിഷമം. അമ്മ എന്നാണ് അവിടെ ക്ക് വരുന്നത് പ്രസീ അമ്മയുടെ അടുത്ത പോയില്ലേ. ചെറിയ കുട്ടികളെ കാണാത്തത് കൊണ്ട് സുഖവും ഇല്ല. അമ്മുവിന് എന്താ ഒരു മൂഡും ഇല്ലാത്തത്.. എന്താ അമ്മു മടിച്ചു നില്കുന്നത്. എ എല്ലാവർക്കും അച്ഛമ യുടെ അ ടുത്ത പോയികൂടെ അമ്മു. മടി യൊക്കെ മാറട്ടെ. എല്ലാവർക്കും ഒരിക്കൽ കൂടി ഹാപ്പി ന്യൂ ഇയർ.
ഉളളിവടയല്ല, ബജി യാണ്. ഇന്നത്തെ കാലത്ത് ഒരു കുട്ടിയും അടുത്ത വീട്ടിലൊന്നും ആവശ്യത്തിനല്ലാതെ പോവില്ല, പോകാൻ പാടില്ല❤❤❤😂
പ്രസി മാവ് ഇത്ര ലൂസ് വേണ്ട ട്ടൊ കുറച്ച് അരി പൊടി ഇടണം
Super video.. 👍
Enjoy..
മക്കളെ ഒന്ന് ലുലുവിൽ കൊണ്ടുപോകു.. 😂😂
ഗ്യാസിൽ നിന്ന് തീ കത്തിച്ചു അടുപ്പിൽ കത്തി ചൂടെ ഇതൊക്കെ എല്ലാ വീട്ടിലും ഉള്ള പ്രശ്നങ്ങള
നല്ലതും മോശവും ഒന്നും പറയാൻ പറ്റില്ല. ശില്പശ്രീകുമാർ എന്ന വ്യക്തി നമിച്ചു. 🙏🏼🙏🏼🙏🏼 ഇനി നിന്നെ എന്റെ കംമെന്റിനു അടിയിൽ കൊണ്ട് മറ്റേടത്തെ കമന്റ് ഇട്ടാൽ.................. എന്റെ കയ്യിൽ നിന്ന് നല്ലതേ കേൾക്കൂ. അക്കാര്യത്തിൽ തർക്കമില്ല 😜😜😜
പ്രസ്സി തടി കുറഞ്ഞപ്പോൾ കാണാൻ ഒരു രസല്ലട്ടാ
Nammalini cmnt inilee
Thank you 🙏🏻🙏🏻🙏🏻🙏🏻
പ്രസീ ചായ sughar ഇടാതെ kzhikanum. ചായ മധുരം ഇടാതെ കഴിക്കു
അച്ചു എവിടെ
Murinja.kuttan.paripe.theghayunjiraghavu..neetiveku.yanal.randu.neram.vekenda
Ammu Achu pavam makkal
ഞാൻ കിച്ചു വിനെ ആണ് ചോദിച്ചത് അച്ചു ആയി പോയി
Lighter ഇല്ലാതെ എങ്ങനെ ഗ്യാസ് അടുപ്പ് കത്തിക്കും.... അപ്പോൾ തീപ്പെട്ടി വേണ്ടായോ 😅
ലൈറ്റർ കൊണ്ട് ഗ്യാസ് കത്തിക്കുന്നത് കണ്ടില്ലേ
പ്രസീ അത് എന്താ പൊടി മാവ് ഉണ്ടാക്കിയത് അത് കാണിച്ചില്ലല്ലോ
നിങ്ങൾക്കു കൂടുതൽ റീച്ച് കിട്ടിയപ്പോൾ നിങ്ങളുടെ കൂടെ ഉണ്ടായിരിന്ന നിങ്ങളുടെ രണ്ടു അമ്മമാരും, സുകന്യയും. അവരുടെ കുട്ടികളും എല്ലാം നിങ്ങൾ മറന്നു. കുറച്ചുകൂടെ റീച്ച് കിട്ടിയാൽ നിങ്ങളുടെ നില ഇവിടെ നിന്നുപോവും. നിങ്ങളുടെ കുട്ടികളെയും, സുകന്യയുടെ കുട്ടികളും, സുകന്യയും ഇഷ്ടമാണ്.
എന്ത് മറക്കാൻ..സ്കൂൾ പൂടിയപ്പോ സുകന്യ അവരുടെ വീട്ടിൽ പോയി.ഇവരുടെ അമ്മ സുഖം ഇല്ലതൊണ്ട് ഹോസ്പിറ്റൽ പോയി.പ്രസീത അമ്മ അവരെ വീട്ടിൽ സുഖമായിരിക്കുന്നു.ഇവർക്ക് ഒരു ചാനൽ ഉണ്ടെന്ന് വെച്ച് അവർ എങ്ങോട്ടും പോകാൻ പടില്ലേ.അപ്പൊ സ്നേഹം പോകുമോ?
സത്യം
എന്താലെ
ഇതെന്താ ഗ്രീഷ്മ, school vecation നിങ്ങൾ സ്വന്തം വീട്ടിൽ ചെലവഴിക്കാറില്ലാ?ഇല്ലെങ്കിൽ എങ്ങനെയെങ്കിലും ഒന്ന് പോവണം കേട്ടോ. എല്ലാത്തിലും നെഗറ്റീവ് കാണുന്ന സ്വഭാവം ഒഴിവാക്കു. എന്തായാലും പ്രസി ഒരു നല്ല നാട്ടിൻപുറത്തുകാരി, നന്മയുള്ള കുട്ടിയാണ്. എനിക്ക് ഈ family ഒരുപാടിഷ്ടം ❤❤❤❤❤
കഷായം ഗ്രീഷ്മ നിലവിൽ ഉണ്ട് . പാഷാണം ഗ്രീഷ്മ ആവാണോ മോളെ . കുത്തിത്തിരിപ്പ് ഉണ്ടാക്കാനനും വേണം കഴിവ്
Hii
Super👍🏻
❤❤❤
Hiii
❤❤❤
❤❤❤❤
❤❤❤