3D explainer videos താല്പര്യം ഉള്ളവർ കൂടെ കൂടിക്കോ🤩. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള വിഷയങ്ങൾ അറിയിച്ചാൽ ചെയ്യാൻ ശ്രമിക്കാം👍 Please support for the efforts ❤️
ആക്രമിക്കാന്‍ പോയതിനേക്കാള്‍ വേഗത്തില്‍ ഓടിച്ചു. പഴയ ഇറാനല്ല പുതിയ ഇറാന്‍. എല്ലാവിധ അത്യാധുനിക ആയുധങ്ങളും ഇപ്പോള്‍ ഇറാന്ടെ കെെവശമുണ്ടെന്ന് ലോകത്തിന് ബോധ്യാമായിരിക്കുന്നു.
ഇസ്രായിൽ തന്നെ പറഞ്ഞു തങ്ങൾ ഇറാന്റെ ബോർഡറിനപ്പുറത്ത് നിന്നാണ് അതായത് ഇറാക്കിന്റെ ആകാശത്ത് വച്ചാണ് ഇറാനിലെക്ക് വിമാനത്തിൽ നിന്ന് മിസൈലുകൾ അയച്ചതെന്ന്... അതിന്റെ ഉപഗ്രഹ ചിത്രവും പുറത്ത് വിട്ടിരുന്നു... പിന്നെ തനിക്ക് എവിടന്ന് കിട്ടി ഇ വാർത്ത. മാത്രവുമല്ല ഇറാന്റെ ഒരൊറ്റ ഡിഫൻസ് സിസ്റ്റം മാത്രം ആണ് ഇസ്രായിൽ ആക്രമണത്തിൽ തകർന്നത്... എന്നിട്ടും താൻ തള്ളി മറിക്കുകയാണല്ലോ..എന്തുവാടെയ് ഇത്..... എന്നാലും തന്നെ ഗ്രാഫിക്ക് അടിപൊളി 😂😂😂
അപ്പോ ഇസ്രായേലോ... അവര്ക് ഗസയും വെസ്റ്റ്ബാങ്കും പിടിച്ചിട്ടു വേണം മറ്റു രാജ്യങ്ങളിലെക്ക് കടക്കാൻ. Greater ഇസ്രായേലുണ്ടാകാൻ നടക്കല്ലേ... അതൊക്കെ ലോകം കണ്ടുകൊണ്ടിരിക്കണം ലെ.... അതൊന്നും ഇനി നടക്കില്ല... ഇറാൻ അവിടെ ഉണ്ട്...
@@bennybenny5447 ഓ പിന്നെ... രണ്ട് രാജ്യത്തിലെ തന്നെ ലോകത്ത് തന്നെ ഏറ്റവും ചെറിയ സംഘടനകളായ ഹമാസും. ഹിസ്ബുള്ളയ്ക്കും, ഹൃതികൾക്കും എതിരായി അല്ലെ ഇസ്രായിലിന്റെ സർവ്വ പട്ടാള സൈനികരെ ഉപയോഗിച്ച് യുദ്ധം ചെയ്യ്തത്... അല്ലാതെ ഒരു രാജ്യത്തിന്റെ പട്ടാളവുമായിട്ട് നേരിട്ട് യുദ്ധം ചെയ്യിതിട്ടില്ലല്ലോ.. അങ്ങനെ ഒരു യുദ്ധത്തിന് ഇസ്രായിൽ തുനിഞ്ഞാൽ പ്രത്തേകിച്ച് ഇറാനുമായി നേരിട്ട് മുട്ടിയാൽ ഇറാൻ ഇസ്രായിലിന്റെ അടിവേരും പറിച്ചോണ്ട് വന്ന് ഇറാനിൽ സ്ഥാപിക്കും
3D explainer videos താല്പര്യം ഉള്ളവർ കൂടെ കൂടിക്കോ🤩. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള വിഷയങ്ങൾ അറിയിച്ചാൽ ചെയ്യാൻ ശ്രമിക്കാം👍
Please support for the efforts ❤️
Any proof israel jet Iran air space . orginal image or video 😂😂😂
ഇറാന് ഒരു ചുക്കും സംഭവിച്ചില്ല.. ഇസ്രയേൽ തള്ള് ഏറ്റ് പാടല്ലേ മിസ്റ്റർ
ആക്രമിക്കാന്‍ പോയതിനേക്കാള്‍ വേഗത്തില്‍ ഓടിച്ചു. പഴയ ഇറാനല്ല പുതിയ ഇറാന്‍.
എല്ലാവിധ അത്യാധുനിക ആയുധങ്ങളും ഇപ്പോള്‍ ഇറാന്ടെ കെെവശമുണ്ടെന്ന് ലോകത്തിന് ബോധ്യാമായിരിക്കുന്നു.
അമേരിക്ക vannallo
ഇസ്രായിൽ തന്നെ പറഞ്ഞു തങ്ങൾ ഇറാന്റെ ബോർഡറിനപ്പുറത്ത് നിന്നാണ് അതായത് ഇറാക്കിന്റെ ആകാശത്ത് വച്ചാണ് ഇറാനിലെക്ക് വിമാനത്തിൽ നിന്ന് മിസൈലുകൾ അയച്ചതെന്ന്... അതിന്റെ ഉപഗ്രഹ ചിത്രവും പുറത്ത് വിട്ടിരുന്നു... പിന്നെ തനിക്ക് എവിടന്ന് കിട്ടി ഇ വാർത്ത.
മാത്രവുമല്ല ഇറാന്റെ ഒരൊറ്റ ഡിഫൻസ് സിസ്റ്റം മാത്രം ആണ് ഇസ്രായിൽ ആക്രമണത്തിൽ തകർന്നത്... എന്നിട്ടും താൻ തള്ളി മറിക്കുകയാണല്ലോ..എന്തുവാടെയ് ഇത്..... എന്നാലും തന്നെ ഗ്രാഫിക്ക് അടിപൊളി 😂😂😂
😅
Fake news
Nenda amoomayuda fake newa bladefool rasekal
എന്തായാലും അനിമേഷൻ അടിപൊളി😂
swwantham..ooham..kollam..
കളവ് പറയരുത് കുട്ടുകാരാ
ഞങ്ങളും അന്താരാഷ്ട്ര വാർത്തകൾ കാണുന്നുണ്ട്
👍
Fike News
Thall😂
എന്താ പറയ.ഞമ്മള് വടി കൊടുത്തു അടി വാങ്ങി😭😭😭😭😭😭😭😭👈
ഇറാൻ കാരണം കുറെ രാജ്യങ്ങൾ അടി മേടിക്കാൻ തുടങ്ങി
@@bennybenny5447 അത്ഏത്.രാജ്യം
ഭീകര രാഷ്ട്രമായ ഇസ്രായേൽ കാരണമാണ്....
Israelinde annakil potichad kunj arinjille? Ini enthoke kitan kidakunnu
അപ്പോ ഇസ്രായേലോ... അവര്ക് ഗസയും വെസ്റ്റ്ബാങ്കും പിടിച്ചിട്ടു വേണം മറ്റു രാജ്യങ്ങളിലെക്ക് കടക്കാൻ. Greater ഇസ്രായേലുണ്ടാകാൻ നടക്കല്ലേ... അതൊക്കെ ലോകം കണ്ടുകൊണ്ടിരിക്കണം ലെ.... അതൊന്നും ഇനി നടക്കില്ല... ഇറാൻ അവിടെ ഉണ്ട്...
@@bennybenny5447 ഓ പിന്നെ... രണ്ട് രാജ്യത്തിലെ തന്നെ ലോകത്ത് തന്നെ ഏറ്റവും ചെറിയ സംഘടനകളായ ഹമാസും. ഹിസ്ബുള്ളയ്ക്കും, ഹൃതികൾക്കും എതിരായി അല്ലെ ഇസ്രായിലിന്റെ സർവ്വ പട്ടാള സൈനികരെ ഉപയോഗിച്ച് യുദ്ധം ചെയ്യ്തത്... അല്ലാതെ ഒരു രാജ്യത്തിന്റെ പട്ടാളവുമായിട്ട് നേരിട്ട് യുദ്ധം ചെയ്യിതിട്ടില്ലല്ലോ.. അങ്ങനെ ഒരു യുദ്ധത്തിന് ഇസ്രായിൽ തുനിഞ്ഞാൽ പ്രത്തേകിച്ച് ഇറാനുമായി നേരിട്ട് മുട്ടിയാൽ ഇറാൻ ഇസ്രായിലിന്റെ അടിവേരും പറിച്ചോണ്ട് വന്ന് ഇറാനിൽ സ്ഥാപിക്കും
Crisangi 😂😂moring