സർ, നിലവിലുള്ള വീട് ശോചനാവസ്ഥയിലാണ്, അത് പുതുക്കി പണിയുന്നതിന് വായ്പ ലഭിക്കുമോ? പഞ്ചായത്തിൽ നിന്നും സർക്കാർ തലത്തിൽ ലഭിക്കുന്ന സഹായങ്ങളെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ? ഞാൻ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്!
Njan vanghunnathinu munne Ente. Plot nte alpam veroru party vanghiyirunnu vasthu inte orginal min adaram Ente kayyilanu first plot vanghiyalku loan edukkam bank nu ethu veryfied cheyyan munadharam bank nu verified cheyyan kanikkunnathinu preshnam undo?
മെഡിക്കൽ ആവശ്യത്തിന് ലോൺ against പ്രോപ്പർട്ടി കിട്ടുമോ? ബൈക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ 2 ലക്ഷം രൂപ കടമായി. ഇപ്പോൾ ജോലിയുമില്ല. എങ്കിൽ ലോൺ against പ്രോപ്പർട്ടി കിട്ടുമോ?
എനിക്ക് 12 സെന്റ് നിലം ആണുള്ളത് . അതിൽ 4 സെന്റ് പൊക്കിയിട്ട് ഉണ്ട് .ആധാരം ത്തിൽ 12 സെന്റും നിലം ആയിട്ട് ആണ് കിടക്കുന്നത്. റോഡ് സൈഡ് ആണ്. വർഷങ്ങൾ ആയി കൃഷി ഇല്ല. ഇത് വെച്ച് എനിക്ക് ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ കിട്ടുമോ
Sir ഞാൻ ഒരു വീട് നോക്കിട്ടുണ്ട് but എന്റെ കയ്യിൽ ഒരു പൈസ ഇല്ല full ലോൺ കിട്ടുമോ ഞാൻ ഇപ്പോൾ ദുബായിൽ ജോലിക്ക് കയറിയധേ ഉള്ളു എനിക്ക് മാസം 50000 സാലറി ഉണ്ട്
Sir ഇങ്ങനെയുള്ള ലോൺ against വായ്പ്പ നമുക്കു സ്വന്തം ജില്ലയിൽ evide ഉള്ള ബാങ്കിൽ നിന്നും എടുക്കാമോ... കാരണം എന്റെ പ്രോപ്പർട്ടി ദൂരെ ആണ് ജില്ലയിൽ തന്നേ... എനിക്ക് കാലിനു സുഖം ഇല്ലാത്തത് ആണ്.. അന്നരം നിലവിൽ ഞാൻ നിൽക്കുന്ന സ്ഥലത്തുള്ള ലോൺ issue ചെയ്യുന്ന ബാങ്കിൽ എനിക്ക് അപ്ലൈ ചെയ്യാമോ
പ്രാഥമികമായും വായ്പാ അർഹത നോക്കുന്നത്, ആദായ നികുതി അല്ലെങ്കിൽ ശമ്പള സ്ലിപ് നോക്കി, ഈ എടുക്കാൻ പോകുന്ന വായ്പയുടെ തിരിച്ചടവ് സാധ്യത ആണ്. അതിനു ശേഷം സിബിൽ റിപ്പോർട്ട്. ഇതു രണ്ടും നോക്കിയിട്ടാണ് എത്ര തുക തരാനാകും എന്ന് വസ്തു വിലയുടെ കൂടി അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്. ഇതൊക്കെ ഓകെ ആണെൽ, വസ്തു വിലേക്കുള്ള ദൂരം അത്ര പ്രശ്നമാകും എന്ന് തോന്നുന്നില്ല.
കരം അടച്ച റെസിപ്റ് വെച്ച് 50,000 രൂപ ലോൺ എടുത്തു, 42000 അവരെ അടച്ചു ഇപ്പൊ 1 വർഷം ആയി അടക്കുവാൻ സാധിച്ചില്ല, വക്കീൽ നോട്ടീസ് വന്നു, വീട് ജപ്തി ചെയ്യാൻ നിയമം ഉണ്ടോ ഇതിൽ? അറിയുന്നവർ ദയവു ചെയ്തു മറുപടി തരിക
ഞാൻ ഒരാളിൽ നിന്ന് 15 സെന്റ് തീറാദാരം നടത്തി സ്ഥലം വാങ്ങി. .മൊത്തം 40 സെന്റ് ഉണ്ടായിരുന്ന ആധാരത്തിൽ നിന്നും ആയിരുന്നു ഇത്. ..ആയതിനാൽ മുന്നാധാരം കൈപ്പറ്റിയില്ല . .ഇപ്പോൾ സ്ഥലം തന്ന ആൾ 40 സെന്റിന്റെ ആധാരം പ്രകാരം ലോൺ പിനീട് എടുത്തത് അറ്റാച്ച്മെന്റ്റ് വന്നു എന്ന് അറിയുന്നു ഇത് എന്നെ ബാധിക്കുമോ
നിങ്ങൾക്ക് 15 സെന്റ് സ്ഥലം വില്പന ആയി നൽകിയ ശേഷം അയാൾക്ക് ആ ബാങ്കിൽ ശേഷിച്ച 25 സെന്റ് അല്ലെ ഈടായി വയ്ക്കാൻ പറ്റൂ. താങ്കളുടെ സ്ഥലത്തിന്റെ പുതിയ നികുതി അടച്ച റസീപ്റ്റുമായി ആ ബാങ്കിൽ ഒന്ന് പോയി വിശദവിവരം അന്വേഷിച്ച് ഉറപ്പ് വരുത്തുക.
ചോദ്യം വ്യക്തമല്ല. മൊത്തം പണവും അടച്ച ശേഷം വായ്പ ക്ലോസ് ചെയ്ത കത്ത് വാങ്ങാം, ആദ്യം നൽകിയ പ്രമാണം തിരികെ വാങ്ങണം. വില്ലേജ് ഓഫീസ് / എസ് ആർ ഓ എന്നിവടങ്ങളിൽ നോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റണം.
ലോൺ എളുപ്പത്തിൽ Home loan, bussines loan,property loan എന്നിങ്ങനെ ഏത് ലോൺ ആണെങ്കിലും 10 ദിവസത്തിനുള്ളിൽ. അതും കുറഞ്ഞ നിരക്കിൽ., documentation charge ഇല്ല. maben ബാങ്ക് (manappuram benifits bank) Contact: 8943634282
Sir വീടിന്റെ document vachana ലോൺ എടുക്കുന്നത് coperative bank ഇതിൽ cibil സ്കോർ ചെക്ക് ചെയ്യുമോ sir എന്റെ അച്ഛന്റെ പേരിൽ ആണ് property so cibil score nalla kuravana loan kittumo sir
മറുപടി പ്രതീക്ഷിക്കുന്നു സർ എനിക്ക് നാല് സെൻറ് സ്ഥലം 430sqr feet കൊച്ചു വീട് ഈ പ്രോപ്പർട്ടി ഈടു നൽകിയാൽ എനിക്ക് വായ്പ ലഭിക്കുമോ kdr municipality ഏരിയആണ് 7%പലിശയ്ക്കു ലോൺ കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും 13.5 % പലിശ യ്ക്ക് ആറു ലക്ഷം ഞാൻ കടമെടുത്ത താണ് സഹകരണ ബാങ്കിൽ നിന്നും അത് അടച്ചു കഴിഞ്ഞു
@@NishaRajendran-z2m 7% നു മോർട്ട്ഗേജ് ലോൺ കിട്ടാൻ നിലവിൽ ഒരു സാധ്യതയും ഇല്ല. ലോൺ കിട്ടുമോ എന്ന് തീരുമാനിക്കുന്നത് ഇൻ കം ടാക്സ് / സാലറി സർട്ടിഫിക്കറ്റ്, സിബിൽ സ്കോർ എന്നിവ വിശകലനം ചെയ്ത ശേഷമാകും
സർ cooperative bank loan und ath emi kooduthalum kalavadhi kuravum anu.athukond vere bankil matti vaykkan pattumo, salary certificate illa 20 cent veedum sthalathinteyum adharam und
സർ, പുതുതായി രെജിസ്റ്റർ ചെയ്യുന്ന ആധാരം പണയം വെക്കാൻ എത്ര കാലതാമസം വേണ്ടിവരും? രജിസ്റ്റർ ചെയ്ത ഉടനെ വെക്കാമോ. പെട്ടെന്ന് rply പ്രതീക്ഷിക്കുന്നു.10 lakh കടം ഉണ്ട്.അതു വീട്ടാനാണ്. അർജന്റാണ് pls rply
വസ്തു വിനു ബാങ്കിന്റെ പാനലിൽ ഉള്ള എഞ്ചിനീയർ ഇടുന്ന വിലയുടെ പകുതി അതായത് 50% ആണ് സാധാരണയായി ബാങ്കുകൾ അനുവദിക്കുന്ന തുക. ഇത് കൂടാതെ ഇങ്ങനെ വരുന്ന വായ്പ യുടെ ഇ എം ഐ അടയ്ക്കാനുള്ള വരുമാനം തെളിയുക്കുന്ന രേഖകൾ (ശമ്പള സ്ലിപ്, ആദായ നികുതി റിട്ടേൺ) എന്നിവയും നോക്കി ആണ് വായ്പാ തുക തീരുമാനിക്കുന്നത്
വീട് പണി തീരുന്നത് വരെ ഇ എം ഐ അടയ്ക്കുന്നതിനുള്ള സാവകാശം അഥവാ മൊറോട്ടോറിയം പിരിയഡ് ചോദിക്കാം. അത് വരെയുള്ള പലിശ ഒന്നുകിൽ അടയ്ക്കണം ഇല്ലെങ്കിൽ മുതലിൽ ചേർത്ത് പുതിയ ഇ എം ഐ ആകും
@@vkadarsh emi സ്റ്റാർട്ട് ആകുന്ന വരെ പലിശ വരെ അടച്ചു കഴിഞ്ഞാൽ നമുക്ക് പിന്നെ fix emi flate rate ന്റെ അനുസരിച്ച് ആണോ അതോ ഓരോ ബാങ്കിനും ഓരോ പോളിസി ആണോ ബാങ്ക് ന്റെ പലിശ നിരക്ക് എപ്പോൾ ഒക്കെ ആണ് വെത്യാസപ്പെടുന്നത് ആ സമയത്തും നമ്മളുടെ emi വെത്യാസപെടുമോ
@@vkadarsh oru apalekshannam ketta veedu ente kayil undu😝😝... town center il annu ullathu pakshe oru patti kunju polum vangan verunnilaaa😝😝😝😝 athu onnu kallyan Bank il vechaloo ennnaa😖😖😖😖
നിലവിൽ സ്വർണ്ണം മാത്രമേ ബാങ്കുകൾ പണയത്തിന് എടുക്കൂ. ഒൻപത് സെന്റ് സ്ഥലവും വീടും പണയം വെച്ച് ഒരു ലക്ഷം രൂപ വായ്പ്പയ്ക്ക് വേണ്ടി ശ്രമിച്ച ട്ട് എനിക്ക് ലഭിച്ചില്ല. വസ്തു പണയത്തിന് എടുക്കില്ലത്രേ...
Sir enik veedu paniyude athyavashyathin kurachu cash avishyam undu or 5 lakhs apo njn ee loan apply akavo endel oru 30 cent extra plane vasthu undu aa vasthu jamyam ayt vakavo
സാർ 4 സെന്റ് സ്ഥലം ആണ് ഉള്ളത് അത് വെച്ച് ലോൺ എടുക്കാൻ വേണ്ടി ആണ് കുറച്ച് കടം ഉണ്ട് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ നമ്മൾക്ക് ഏത് ബാങ്കിൽ നിന്നാണ് സാർ ലോൺ എടുക്കാൻ പറ്റുക പ്ലീസ് Reply പ്രതീക്ഷിയ്ക്കുന്നു
സർ ഞാൻ ഒരു ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു കഴിഞ്ഞ ആറു മാസം കൊണ്ട് ഞാൻ ഈ ബിസിനസിനെ കുറിച്ച് പഠിക്കുകയാണ് ഏകദേശം 35 ലക്ഷം വേണ്ടി വരും ഇത്രയും രൂപ സെക്യുരിറ്റി ഇല്ലതെയോ അല്ല എങ്കിൽ തുടങ്ങുന്ന ഫാക്ടറി സെക്യുരിറ്റി ആയി വച്ച് ലോൺ അനുവദിക്കാൻ സാധ്യത ഉണ്ടോ
Sir enikk 50 cent property und ellam 3 lakhs cent veraum but enikk job und but salary below 50 thousandanee enikk evidyaununee oru loan sett ayakkan sathukkum
ചുരുക്കത്തിൽ പറഞ്ഞാൽ നമുക്ക് ഒന്നും ഒരു കോപ്പും കിട്ടാൻ പോണില്ല 🤦♂️🤦♂️🤦♂️👏.. നടന്നു നടന്നു maduthu👏👏👏
Thank you for the valuable information
എനിക്കുണ്ടായിരുന്ന സംശയം ഇതായിരുന്നു താങ്ക്യൂ സാർ
നന്ദി
Sir number onnu tharamo
Good advice 👍
സർ, നിലവിലുള്ള വീട് ശോചനാവസ്ഥയിലാണ്, അത് പുതുക്കി പണിയുന്നതിന് വായ്പ ലഭിക്കുമോ? പഞ്ചായത്തിൽ നിന്നും സർക്കാർ തലത്തിൽ ലഭിക്കുന്ന സഹായങ്ങളെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ? ഞാൻ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്!
Sir 3 cent vasthu panchayathu area yanu ethu bank ninnu kittum ellavarum chodikunnathu 5 cent anu
Very good info
Thank you
Thx sir
:-)
ഒന്നേര സെൻറ് സ്‌ഥലത്തിൽ ലോൺ കിട്ടുമോ
സാർ ഞാൻ ഒരു 8 സെന്റ് ഭൂമി 8 lack ന് വാങ്ങി.. അത് കടത്തിൽ ആണ് വാങ്ങിയത്..കടം തിരിച് അടക്കാൻ ബാങ്കിൽ സ്ഥലത്തിന്റെ ആധാരം പണയം വെച്ചു ക്യാഷ് കിട്ടുമോ..
Thangal evde ninnan loan eduthath
@NBFCLOANNUMBERPROFILE hi
Njan vanghunnathinu munne Ente. Plot nte alpam veroru party vanghiyirunnu vasthu inte orginal min adaram Ente kayyilanu first plot vanghiyalku loan edukkam bank nu ethu veryfied cheyyan munadharam bank nu verified cheyyan kanikkunnathinu preshnam undo?
ആ ബാങ്ക് മാനേജരോട് പറഞ്ഞാൽ പാനൽ അഡ്വക്കേറ്റിന്റെ വിവരം തരും, അദ്ദേഹവുമായി സംസാരിച്ചാൽ ഇതിനുള്ള ഉത്തരം ലഭിക്കും
4 Sent സ്ഥലവും വീടിനും കിട്ടുമോ
3 cent വസ്തു ലോൺ വയ്ക്കാൻ പറ്റോ വീട് ഇല്ല സ്ഥലം മാത്രം
അതാത് ബാങ്ക് പോളിസി അനുസരിച്ചിരിക്കും. മിക്ക കേസുകളിലും ലോൺ എഗ്‌യെസ്റ്റ് പ്രൊപ്പർറ്റി ഗണത്തിൽ വെറും സ്ഥലം അപൂർവമായേ പരിഗണിക്കാറുള്ളൂ
5സെന്റ് ലോൺ ചെയ്യാൻ പറ്റുമോ വിടും ഉണ്ട്
4.200 cent ലാൻഡ് ഇണ്ട് വീട് ഇണ്ട് എനിക്ക് ലോൺ കിട്ടോ ഒരു 6 lakh
11 സെന്റ് സ്ഥലവും, ഒരു രണ്ട് നില വീടും ഉണ്ട് (വീടിന്റെ ഫുൾ പണി കഴിഞ്ഞിട്ടില്ല )എനിക്ക് 5lk ലോൺ വേണം പണി പൂർത്തീകരിക്കാൻ
മെഡിക്കൽ ആവശ്യത്തിന് ലോൺ against പ്രോപ്പർട്ടി കിട്ടുമോ?
ബൈക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ 2 ലക്ഷം രൂപ കടമായി. ഇപ്പോൾ ജോലിയുമില്ല. എങ്കിൽ ലോൺ against പ്രോപ്പർട്ടി കിട്ടുമോ?
Sir eniku 10 cent bhumi undu. Matoru sthalath veedu vaykan loan labhikumo. Enthoke rekhakal anu vendath. Pls reply sir, urgent anu
ആ മറ്റൊരു സ്ഥലത്തിന്റെ വസ്തു രേഖ ബാങ്കിനു ഈടായി എടുക്കാമല്ലൊ. ഭവന വായ്പ യ്ക്ക് മറ്റൊരു ഈടിന്റെ ആവശ്യമില്ല.
പട്ടയം വെച്ച് ബാങ്ക് ലോൺ എടുക്കാൻ പറ്റുമോ?
Home loan edutha propertykk LAP edukkan eluppam alle. Adhe bankil ninn
അതെ. എളുപ്പമാണ്, ചിലവ് കുറവും.
sir ,Is it possible to know by taking a loan on the basis
2.5 cent and property. Loan kittumo sir sahakarana bankil ninnu . Oru 2 lkh
ഇല്ല
എറണാകുളം ജില്ലയിൽ ഭൂ പണയ ബാങ്ക് എവിടെയാണെന്ന് പറഞ്ഞുതരാമോ 🙏
മുളന്തുരുത്തിയിൽ ഉണ്ടെന്നു തോന്നുന്നു, ബ്രൊ
Search Google map🤨
ആലപ്പുഴയിൽ വസ്തു വിന്റെ ആധാരം വെച്ച് ലോൺ എടുക്കാൻ മാർഗ്ഗമുണ്ടോ...?
സഹകരണ ബാങ്കിൽ സ്വത് വെച്ച് നിന്നുംലോൺ എടുത്ത് ഇപ്പൊ പലിശ അടക്കം 30 lakh ആയി അദാലത്ത് കൊടുത്താൽ എന്തെങ്കിലും ഡിസ്കൗണ്ട് കിട്ടുമോ
എനിക്ക് 12 സെന്റ് നിലം ആണുള്ളത് . അതിൽ 4 സെന്റ് പൊക്കിയിട്ട് ഉണ്ട് .ആധാരം ത്തിൽ 12 സെന്റും നിലം ആയിട്ട് ആണ് കിടക്കുന്നത്. റോഡ് സൈഡ് ആണ്. വർഷങ്ങൾ ആയി കൃഷി ഇല്ല. ഇത് വെച്ച് എനിക്ക് ബാങ്കിൽ നിന്ന് 2 ലക്ഷം രൂപ ലോൺ കിട്ടുമോ
Sr Pramanathil. enthayum makaluday perund age 10 minor Ane property loan available ano reply please
Sir ഞാൻ ഒരു വീട് നോക്കിട്ടുണ്ട് but എന്റെ കയ്യിൽ ഒരു പൈസ ഇല്ല full ലോൺ കിട്ടുമോ ഞാൻ ഇപ്പോൾ ദുബായിൽ ജോലിക്ക് കയറിയധേ ഉള്ളു എനിക്ക് മാസം 50000 സാലറി ഉണ്ട്
Plz sir ഇദിനു ഒരു മറുപടി പറയു
Sir ഈ വീട് ഉള്ളദ് കാസറഗോഡ് മെയിൻ റോഡിൽ നിന്നും അര കിലോമീറ്റർ 13 സെന്റ് സ്ഥലവും ഒരുവീടും ഉണ്ട് എനിക്ക് 25lak ലോൺ കിട്ടുമോ ഇവിടെ 2.5lak വില ഉണ്ട് സെന്റ്
Lelathil vacha veedinte neeti kittan valla vakuppum undo
പ്രോപ്പർട്ടി ലോണിന് cibil ആവശ്യം ഉണ്ടൊ
Sir ഇങ്ങനെയുള്ള ലോൺ against വായ്പ്പ നമുക്കു സ്വന്തം ജില്ലയിൽ evide ഉള്ള ബാങ്കിൽ നിന്നും എടുക്കാമോ... കാരണം എന്റെ പ്രോപ്പർട്ടി ദൂരെ ആണ് ജില്ലയിൽ തന്നേ... എനിക്ക് കാലിനു സുഖം ഇല്ലാത്തത് ആണ്.. അന്നരം നിലവിൽ ഞാൻ നിൽക്കുന്ന സ്ഥലത്തുള്ള ലോൺ issue ചെയ്യുന്ന ബാങ്കിൽ എനിക്ക് അപ്ലൈ ചെയ്യാമോ
പ്രാഥമികമായും വായ്പാ അർഹത നോക്കുന്നത്, ആദായ നികുതി അല്ലെങ്കിൽ ശമ്പള സ്ലിപ് നോക്കി, ഈ എടുക്കാൻ പോകുന്ന വായ്പയുടെ തിരിച്ചടവ് സാധ്യത ആണ്. അതിനു ശേഷം സിബിൽ റിപ്പോർട്ട്. ഇതു രണ്ടും നോക്കിയിട്ടാണ് എത്ര തുക തരാനാകും എന്ന് വസ്തു വിലയുടെ കൂടി അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത്. ഇതൊക്കെ ഓകെ ആണെൽ, വസ്തു വിലേക്കുള്ള ദൂരം അത്ര പ്രശ്നമാകും എന്ന് തോന്നുന്നില്ല.
@vkadarsh tnx 👍
Veedinte aadharam koduth puthiya housing loan edukamo
ഒരു വീട് പണയം എടുക്കുബോ രജിസ്റ്റർ ചെയണോ അതോ മുദ്ര പാത്രത്തിൽ എഴുതിയാൽ മതിയോ എന്താണ് ചെയ്യെണ്ടത് ( 5 laks കൊടുക്കുന്നത് 1 year)
Sir,oru 40 cent sthalavum oru veedum undu,husbandnte peril anu,veettilottu kayari varunna vazhiku mathram jeshtanude avakasam undennu paranju case nilavil undu,ee vasthuvum veedum koode allenkil veedu thanne husbandinu panayam vekkan pattumo?sir please replay.
കരം അടച്ച റെസിപ്റ് വെച്ച് 50,000 രൂപ ലോൺ എടുത്തു, 42000 അവരെ അടച്ചു ഇപ്പൊ 1 വർഷം ആയി അടക്കുവാൻ സാധിച്ചില്ല, വക്കീൽ നോട്ടീസ് വന്നു, വീട് ജപ്തി ചെയ്യാൻ നിയമം ഉണ്ടോ ഇതിൽ? അറിയുന്നവർ ദയവു ചെയ്തു മറുപടി തരിക
@@Travelindia009 ഇതിൽ വീട് ജപ്തി ആകില്ല. ബാങ്കിൽ സംസാരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ സാധിക്കുമോ എന്ന് നോക്കുക
4cent സ്ഥലം ലോൺ ഈടു വെക്കുമ്പോൾ എത്ര രൂപ kittum housing ലോൺ inu
ഈട് സ്ഥലത്തിന്റെ അളവ് നോക്കിയല്ല ഭവന വായ്പ അനുവദിക്കുന്നത്
ഞാൻ ഒരാളിൽ നിന്ന് 15 സെന്റ് തീറാദാരം നടത്തി സ്ഥലം വാങ്ങി. .മൊത്തം 40 സെന്റ് ഉണ്ടായിരുന്ന ആധാരത്തിൽ നിന്നും ആയിരുന്നു ഇത്. ..ആയതിനാൽ മുന്നാധാരം കൈപ്പറ്റിയില്ല . .ഇപ്പോൾ സ്ഥലം തന്ന ആൾ 40 സെന്റിന്റെ ആധാരം പ്രകാരം ലോൺ പിനീട് എടുത്തത് അറ്റാച്ച്മെന്റ്റ് വന്നു എന്ന് അറിയുന്നു ഇത് എന്നെ ബാധിക്കുമോ
നിങ്ങൾക്ക് 15 സെന്റ് സ്ഥലം വില്പന ആയി നൽകിയ ശേഷം അയാൾക്ക് ആ ബാങ്കിൽ ശേഷിച്ച 25 സെന്റ് അല്ലെ ഈടായി വയ്ക്കാൻ പറ്റൂ. താങ്കളുടെ സ്ഥലത്തിന്റെ പുതിയ നികുതി അടച്ച റസീപ്റ്റുമായി ആ ബാങ്കിൽ ഒന്ന് പോയി വിശദവിവരം അന്വേഷിച്ച് ഉറപ്പ് വരുത്തുക.
ചേട്ടൻ നമ്പർ ഒന്ന് തരുമോ? ഒരു സംശയം ചോദിക്കാൻ വേണ്ടിയിട്ടാണ്
Enikke bankil loan unde athe edukkan help cheyyumo
Yearly closing procedures endanu and close cheyyumbol endellam safety side nokanm for us
ചോദ്യം വ്യക്തമല്ല. മൊത്തം പണവും അടച്ച ശേഷം വായ്പ ക്ലോസ് ചെയ്ത കത്ത് വാങ്ങാം, ആദ്യം നൽകിയ പ്രമാണം തിരികെ വാങ്ങണം. വില്ലേജ് ഓഫീസ് / എസ് ആർ ഓ എന്നിവടങ്ങളിൽ നോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റണം.
Njn idfc bankil pramanam vachu loan edukan aply koduthu pakshe enik salary certificate illa accoutil masam 50 k transation undu apol loan kittumo
Sir njan oru land vangan agrahikunnu. Atil vilkunna aal loan edutu. Around 6 lakh baki undu. Atu njan vangiyal enthellllam documents check cheyanam?
@@RoseRoshvlogs ബാങ്കിൽ നിന്നുള്ള വായ്പ അടച്ച് തീർത്ത സർട്ടിഫിക്കറ്റ്. പറ്റുമെങ്കിൽ ആ ബാങ്ക് ശാഖയിൽ പോയി മാനേജരെ ഒന്ന് കണ്ടേക്കുക
സാർ ഞാൻ 1400 സ്ക്വയർ ഫീറ്റ് പണി തു പൂർത്തി ആയില്ല സ്ട്രച്ചർ വർക്ക് കഴിഞ്ഞു ബാക്കി പണിക്ക് ലോൺ കിട്ടുമോ ആധാരം വച്ച് 7.5 സെൻ്റ് സ്ഥലം 8.5 അടി വഴി ഉണ്ട്
Ee loan eduthat abroad povan patuo?
Educational loan ayat alathe
Property vechit bike loan edukamo
Sir, 5 സെന്റ് ഭൂമി ഉണ്ട്. ഭൂമിക്ക് മാത്രമായി loan കിട്ടുമോ??? അതോ വീട് ഉണ്ടെങ്കിൽ മാത്രമേ loan കിട്ടുകയുള്ളു???
ബാങ്ക് ആശ്രയിച്ചിരിക്കും
ഒരു നിശ്ചിത emi അടച്ചു കൊണ്ടിരിക്കുന്ന ഒരു long term loan ലേക്ക് മുഴുവൻ തുകയും അടച്ച് loan close ചെയ്യാൻ പറ്റുമോ?
പറ്റും
Sir 15 cent sthalam und.. veedinte pani muzhuvan akkanaan... sthalam vilkkan aalr kittunum ella.. enth cheyyum
Place avideya???
ലോൺ എളുപ്പത്തിൽ
Home loan, bussines loan,property loan എന്നിങ്ങനെ ഏത് ലോൺ ആണെങ്കിലും 10 ദിവസത്തിനുള്ളിൽ. അതും കുറഞ്ഞ നിരക്കിൽ., documentation charge ഇല്ല.
maben ബാങ്ക് (manappuram benifits bank)
Contact: 8943634282
@@Adarsh-bm1ry ningal cheyyunnundooo
@@sudhishnair5870 yes
ജില്ലാ സഹകരണ ബാങ്കിൽ ആധാരം വച്ച് എടുത്ത ലോൺ ക്ലോസ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
പ്രമാണം അവിടെ ഉണ്ടൊ എന്ന് 😮 അന്വേഷിക്കണം
sir Jan sarahakarana bakilninum adharam vachathine jamyamninuttunde loan eduthayal marichu pooyal enikum japthi varumo
ആ ബാങ്കിൽ അന്വേഷിക്കുക
sip invest enganeyaaan cheyyaunnad
Sir വീടിന്റെ document vachana ലോൺ എടുക്കുന്നത് coperative bank
ഇതിൽ cibil സ്കോർ ചെക്ക് ചെയ്യുമോ sir എന്റെ അച്ഛന്റെ പേരിൽ ആണ് property so cibil score nalla kuravana loan kittumo sir
Kittyo?
@LOANLOANNBFCBANK 2.5 cent and property. 2 lk loan kittumo. Ammayude peril aanu. Cibil kuravanu.
Cibil score nokkum.., cibil score important aanu ellaa loanilum. Ksfe il vsllya prblm ella ennanu kettathu
4:29 @@manumgn
Sir ,4 sentil 10 laksh loan kittuo ??? Four wheeler vandikal okke pokumb,state highwayil ninnum 1 km ullil aanu place ??? Please reply sir ?
ലോൺ കിട്ടിയോ
മറുപടി പ്രതീക്ഷിക്കുന്നു സർ എനിക്ക് നാല് സെൻറ് സ്ഥലം 430sqr feet കൊച്ചു വീട് ഈ പ്രോപ്പർട്ടി ഈടു നൽകിയാൽ എനിക്ക് വായ്പ ലഭിക്കുമോ kdr municipality ഏരിയആണ് 7%പലിശയ്ക്കു ലോൺ കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും 13.5 % പലിശ യ്ക്ക് ആറു ലക്ഷം ഞാൻ കടമെടുത്ത താണ് സഹകരണ ബാങ്കിൽ നിന്നും അത് അടച്ചു കഴിഞ്ഞു
@@NishaRajendran-z2m 7% നു മോർട്ട്ഗേജ് ലോൺ കിട്ടാൻ നിലവിൽ ഒരു സാധ്യതയും ഇല്ല.
ലോൺ കിട്ടുമോ എന്ന് തീരുമാനിക്കുന്നത് ഇൻ കം ടാക്സ് / സാലറി സർട്ടിഫിക്കറ്റ്, സിബിൽ സ്കോർ എന്നിവ വിശകലനം ചെയ്ത ശേഷമാകും
സർ എനിക്ക് 10സെന്റ് ഭൂമി ഉണ്ട്.ആധാരത്തിൽ നികർത്തു ഭൂമി എന്നാണ്, പട്ടയത്തിൽ നിലം എന്നുമാണ്. പേർസണൽ ലോണിൽ ഈടാക്കി വെക്കാൻ ഇത് ഉപകരിക്കുമോ
Sir aniku nadannu pokanulla vazhi und. Annal athu premanathil azhuthi yitilla. Aniku loan kitumo sir. Pls reply
പട്ടയം വഴി വാങ്ങിയ 10 സെന്റ് സ്ഥലത്തിന് കിട്ടുമോ
പട്ടയം ഈ വായ്പ യുടെ ഈടായി പണയം അനുവദിക്കുന്നുണ്ടോ
@@vkadarsh ഇല്ല
Ithu eduthu padikkkan pattuo.. education loan already indu 3 lakh...
Sir vazhiyillatha sthalathinu loan labhyamano
കിട്ടാൻ സാധ്യത വളരെ കുറവാണ്
ഗൾഫിൽ നിന്നുകൊണ്ട് വസ്തു വാങ്ങുവാൻ പറ്റുമോ. അതിന് എന്താണ് ചെയണ്ടത്
വാങ്ങാൻ പറ്റും. പവർ ഓഫ് അറ്റോർണി ഇവിടെ ഒരാൾക്ക് എഴുതി നൽകിയാൽ മതി.
Hlo sir...ende veedinte aadhaaram vanithaa bankil aane ath palisha kayari 3laks aayitund ..notice um vannittundu njangalkku mattoru sthalam koodi und athum panayathilaane adhyathe aadhaaram edukkaan enthenkilum cheyyan pattumo...loan kooty kittumo
Sir,3 1/2 sent sthalavum athil oru oru varpp veedum undu ,njangalkkum taar itta roadil ninnum 3 feet vazhiye ullu veetilekku appol njaangalkku loan nu apekshikkuvaan pattumo pls reply sir🙏
Two wheeler siteinu loan kitumo
നികുതി ശീട്ട് വെച്ചിട്ട് എത്ര പൈസ ലോൺ കിട്ടും
നികുതി ചീട്ട് ഈടായി വച്ച് ബാങ്കുകൾ ലോൺ കൊടുക്കും എന്ന് തോന്നുന്നില്ല
സർ cooperative bank loan und ath emi kooduthalum kalavadhi kuravum anu.athukond vere bankil matti vaykkan pattumo, salary certificate illa 20 cent veedum sthalathinteyum adharam und
സാലറി സർട്ടിഫിക്കറ്റോ ആദായ നികുതി റിട്ടേണോ ഇല്ലെങ്കിൽ പ്രയാസമാകും.
Sir ente sthalam moonnu perude parilanu achan njan ente sahodharan ennivarude perilanu sthalam .. ithil loan edukkan enthanu cheyyendathu
Sir abroad study kku vendi Adharam vekkathe ulla loan vallathum kittumo 2 cent ullu property athinu kittillallo mattethankilum vazhi undo kittan plz replay me
Sir, i have 2 cent land, but cibil score is low & also credit history is not good.. can i have loan with my Aadharam documents
Loan kitiyo 2 cent land vachitu? Enikum 2 cent land aanu.. njanum loan edukkan nokityitu kitunilla
@@mstdancers7975 society tharum... njan co-operative society ninn eduthu.. 1 month time edukkum
സർ, പുതുതായി രെജിസ്റ്റർ ചെയ്യുന്ന ആധാരം പണയം വെക്കാൻ എത്ര കാലതാമസം വേണ്ടിവരും?
രജിസ്റ്റർ ചെയ്ത ഉടനെ വെക്കാമോ.
പെട്ടെന്ന് rply പ്രതീക്ഷിക്കുന്നു.10 lakh
കടം ഉണ്ട്.അതു വീട്ടാനാണ്. അർജന്റാണ് pls rply
രജിസ്റ്റർ ആയി, എങ്കമ്പറൻസ് ഒക്കെ ക്ലീയർ ആണേൽ ഉടനെ വയ്ക്കാം.
സർ മുനിസിപ്പാലിറ്റി ഏരിയ ആണ് 2.25 സെന്റ് ഉണ്ട് വണ്ടി വാതുക്കൽ വരും..salaried ആണ് സിബിൽ ഇഷ്യൂ ഇല്ല ഏതു ബാങ്ക് ആണ് പോസ്സിബിൾ
ഏത് ബാങ്കിൽ ആണോ സാലറി അക്കൗണ്ട്, ആ ബാങ്ക് ആകട്ടെ ആദ്യ ചോയ്സ്
8cent land unde housing loan kittumo
Bankil Plain property loan available ano ?
Yes. Business loan
കെട്ടിടം ഇല്ലാത്ത ഭൂമി ആണെങ്കിൽ കുറച്ച് പ്രയാസമായേക്കാം. ഈ വായ്പ യ്ക്ക് ലോൺ എഗ്‌യെൻസ്റ്റ് പ്രോപ്പർട്ടി / മോർട്ട്ഗേജ് വായ്പ എന്നാണ് അറിയപ്പെടുന്നത്
@@saraths6530 Loan Against Property. Business loan alla.
Sir ....ente pappa sbi bankill ninnunnum..property vachu 7 laks eduthu ...10 yr ayii.pappa marichu poyii .1 yr agunnu...ee loaninu insurance undakumo..
പപ്പയുടെ പേർക്ക് ടേം ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിൽ ആ തുക ലഭിക്കും
Sir താങ്കളുടെ നമ്പർ കിട്ടുമോ
സാർ 5 സെൻറ് സ്ഥലവും വീടും ഉണ്ട് , വീടിനോട് ചേർന്ന് കുറച്ച് സ്ഥലം വാങ്ങാൻ , നിലവിലുള്ള സ്ഥലം വച്ച് ലോൺ കിട്ടുമോ
Etteeeeeeeeee42ewerer3u465
സാർ, റോഡ് സൈഡിൽ ഉള്ള 5 സെന്റ് സ്ഥലം ആണെങ്കിൽ ബാങ്ക് വായ് പ്പ ലെഭിക്കുമൊ? 5 സെന്റി താഴെ ഉള്ളതിന് വായ് പ്പ ലെഭിക്കുമൊ
Sir 5 cent sthalam unde njan videshathane loan kittumo
Sir 7 cent boomik kittavunna maximum rate ethra.... Main road aduthaane
വസ്തു വിനു ബാങ്കിന്റെ പാനലിൽ ഉള്ള എഞ്ചിനീയർ ഇടുന്ന വിലയുടെ പകുതി അതായത് 50% ആണ് സാധാരണയായി ബാങ്കുകൾ അനുവദിക്കുന്ന തുക. ഇത് കൂടാതെ ഇങ്ങനെ വരുന്ന വായ്പ യുടെ ഇ എം ഐ അടയ്ക്കാനുള്ള വരുമാനം തെളിയുക്കുന്ന രേഖകൾ (ശമ്പള സ്ലിപ്, ആദായ നികുതി റിട്ടേൺ) എന്നിവയും നോക്കി ആണ് വായ്പാ തുക തീരുമാനിക്കുന്നത്
@Uk finance ith fake aanu ivar ente 20000 rupayanu thattiyeduthad
നമ്മൾ ഹോം ലോണ് എടുത്തിന് ശേഷം എന്നു മുതൽ ആണ് EMI സ്റ്റാർട്ട് ആകുന്നത് അതിനെ മുൻപ് ഉള്ള പലിശ എങ്ങനെയാണ് കണക്കാക്കുക
ആ പലിശ ഒന്നിച്ചു അടക്കാമോ
വീട് പണി തീരുന്നത് വരെ ഇ എം ഐ അടയ്ക്കുന്നതിനുള്ള സാവകാശം അഥവാ മൊറോട്ടോറിയം പിരിയഡ് ചോദിക്കാം. അത് വരെയുള്ള പലിശ ഒന്നുകിൽ അടയ്ക്കണം ഇല്ലെങ്കിൽ മുതലിൽ ചേർത്ത് പുതിയ ഇ എം ഐ ആകും
@@vkadarsh emi സ്റ്റാർട്ട് ആകുന്ന വരെ പലിശ വരെ അടച്ചു കഴിഞ്ഞാൽ നമുക്ക് പിന്നെ fix emi flate rate ന്റെ അനുസരിച്ച് ആണോ അതോ ഓരോ ബാങ്കിനും ഓരോ പോളിസി ആണോ ബാങ്ക് ന്റെ പലിശ നിരക്ക് എപ്പോൾ ഒക്കെ ആണ് വെത്യാസപ്പെടുന്നത് ആ സമയത്തും നമ്മളുടെ emi വെത്യാസപെടുമോ
@@josekutty6982 റിപ്പോ റേറ്റ് ലിങ്ക്ഡ് പലിശ നിരക്ക് ആണെങ്കിൽ അതാത് ബാങ്ക് പോളിസി അനുസരിച്ച് പെട്ടെന്ന് പലിശ മാറ്റപ്പെടും
@@vkadarsh അതിനെ പറ്റി ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ലോണ് തിരിച്ചടവും പലിശ രീതിയും എന്ന വിശാസ്യത്തിൽ
@@josekutty6982 ചെയ്യാം
Loan എടുത്ത വെക്തി മരണപ്പെട്ടു ഭാര്യ യ്ക്ക് ജോലി ഇല്ല തിരിച്ചടവ് മുടങ്ങി എന്തെങ്കിലും ആനുകൂല്യം ലഭിക്കാൻ സാധ്യത ഉണ്ടൊ
ആ ബാങ്കിൽ നിന്നും എൻ പി എ കേസിൽ ഒൺ ടൈം സെറ്റിൽമെന്റ് നു അർഹമായ അക്കൗണ്ട് ആണോ എന്ന് ആരായുക. അതനുസരിച്ച് ഇളവ് ലഭിച്ചേക്കാം.
പഠന ആവശ്യത്തിന് ഈ Loan Edukkamo. (Not Edu loan)
@Uk finance hi
Partition cheyunathinu vasthuvinmel loan kitumo
Loan ada chilel enthu patuum?😝😝 Bank veedu eduthond poi kollum oo?😳😳 vere velo naima kurukum undavumo😖😖😖
ആ വീട് വിറ്റാൽ വായ്പ തീരില്ലെങ്കിൽ വായ്പ എടുത്ത ആളുടെ മറ്റ് ആസ്തികളും ബാങ്കിന് എടുക്കാം.
@@vkadarsh oru apalekshannam ketta veedu ente kayil undu😝😝... town center il annu ullathu pakshe oru patti kunju polum vangan verunnilaaa😝😝😝😝 athu onnu kallyan Bank il vechaloo ennnaa😖😖😖😖
സർക്കാർ തന്ന വസ്തു ലോൺ വെക്കാൻ പറ്റുമോ sir
ബാങ്കിൽ ഈട് വയ്ക്കാനുള്ള അനുമതിയോടെയാണ് തന്നതെങ്കിൽ പറ്റും
I am waiting in Europe
നിലവിൽ സ്വർണ്ണം മാത്രമേ ബാങ്കുകൾ പണയത്തിന് എടുക്കൂ. ഒൻപത് സെന്റ് സ്ഥലവും വീടും പണയം വെച്ച് ഒരു ലക്ഷം രൂപ വായ്പ്പയ്ക്ക് വേണ്ടി ശ്രമിച്ച ട്ട് എനിക്ക് ലഭിച്ചില്ല. വസ്തു പണയത്തിന് എടുക്കില്ലത്രേ...
വസ്തു പണയമായി എടുക്കുന്നതിനു എടുക്കുന്ന ആളിനു ആ തുക തിരിച്ചടയ്ക്കാൻ ഉള്ള രേഖാപരമായ വരുമാനം ഉണ്ടോ എന്ന് ഉറപ്പാക്കാറുണ്ട്.
സർ ഞാനൊരു ഹോസിങ് ലോൺ എടുത്തിരുന്നു ഇപ്പോം ഡോക്യൂമെൻറ്സിന്റെ ഫോട്ടോകോപ്പി ആവശ്യമായിവന്നു ബാങ്കില്നിന്നും കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
ബാങ്ക് മാനേജരോട് സംസാരിക്കുക. ന്യായമായ ആവശ്യമാണങ്കിൽ കിട്ടേണ്ടതാണ്്്
gulfൽ പോകാൻ ഉള്ള ആവശ്യത്തിന് വെക്കാൻ ആണ് വീട്
വ്യക്തമായില്ല
Sir. . .. എനിക്ക് 3 centൽ ഒരു വീടുണ്ട്...., വീടുപണി പൂർത്തിയാക്ക൯ 1 lack loan കിട്ടുമോ?
നിങ്ങൾ വനിതാ ബാങ്കിൽ ഒരു കുറി തുടങ്ങുക അതിനു ശേഷം അവിടെ നിന്ന് ലോൺ തരും രണ്ടു ജാമ്യം നിൽക്കാൻ ആൾ മതി
Sir enik veedu paniyude athyavashyathin kurachu cash avishyam undu or 5 lakhs apo njn ee loan apply akavo endel oru 30 cent extra plane vasthu undu aa vasthu jamyam ayt vakavo
Mun pramanam avasyamano lorn adukuvan
ചില കേസുകളിൽ അഭിഭാഷകർ അത് ആവശ്യപ്പെടാറുണ്ട്.
TDS nte puthiya karyagal onnu parayuo?? Savings Account Deposit Interest n TDS undo??? TDS ennu parayunath nammal deposit cheyyuna amount inte interest rate il ninn alle deduct cheyyunath?? Allathe, nammal idunna amount il ninn deduct aakumo??
അത് ഒരു ടാക്സ് കൺസൾട്ടന്റിനോട് ചോദിക്കുക
Anik 10 send stalam und veed paniya
n 2 laksham lon kittan vazi unda
തൊട്ടടുത്ത ബാങ്കിൽ അപേക്ഷിക്കുക
ഇങ്ങനെ എടുക്കുമ്പോൾ intrest rate എത്ര ആവും sir ?
ഹോം ലോണിനെക്കാൾ കൂടുതൽ ആകും. പലിശ ഒരോ ബാങ്കിലും വ്യത്യാസപ്പെടും. താങ്കളുടെ ബാങ്ക് ശാഖയിൽ അന്വേഷിച്ചാൽ നിലവിലെ പലിശ നിരക്ക് അറിയാം.
@@vkadarsh k 🅢🅘🅡
sir njan 19.5 lakh loan eduthu central bankil ninn.decemberil apply cheythal processing charge vailla ennu paranju,athu pole cheythu.ippol loan passayi 8 lakh kitty ippol parayunnu processing charge 26000 venamenn ithu nyamaano.enikkenthenkilum cheyyan kazhiyumo.
ആ ബാങ്കിന്റെ ശാഖയിലോ അല്ലെങ്കിൽ റീജിയണൽ ഓഫീസിലോ തന്നെ അന്വേഷിക്കുക
@@vkadarsh ശാഖയിൽ അന്വേഷിച്ചപ്പോൾ ലോൺ അനുവദിച്ച സമയത്ത് ഓഫർ ഉണ്ടായിരുന്നില്ല എന്നാണ് മാനേജർ പറഞ്ഞത്
സർ ഒരു ബാങ്കിൽ ഇരിക്കുന്നു ഡോക്യുമെന്റ് വേറെ ബാങ്കിലേക്ക് മാറ്റുവാൻ കഴിയുമോ
പറ്റും
പറ്റും
Sir 25 സെന്റ് സ്ഥലം ഉണ്ട് . Main road കുറച്ച് അകലെ ആണ് . 50000 രൂപ loan ലഭിക്കുമോ
സാർ 4 സെന്റ് സ്ഥലം ആണ് ഉള്ളത് അത് വെച്ച് ലോൺ എടുക്കാൻ വേണ്ടി ആണ് കുറച്ച് കടം ഉണ്ട് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ നമ്മൾക്ക് ഏത് ബാങ്കിൽ നിന്നാണ് സാർ ലോൺ എടുക്കാൻ പറ്റുക പ്ലീസ് Reply പ്രതീക്ഷിയ്ക്കുന്നു
ഒരു പ്രത്യേക ബാങ്കിന്റെ പേരു പറയുന്നത് അല്ല, മറിച്ച് പൊതുവായ ബാങ്കിംഗ് സാക്ഷരത ആണ് ഉദ്ദേശിക്കുന്നത്
സർ ഞാൻ ഒരു ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു കഴിഞ്ഞ ആറു മാസം കൊണ്ട് ഞാൻ ഈ ബിസിനസിനെ കുറിച്ച് പഠിക്കുകയാണ് ഏകദേശം 35 ലക്ഷം വേണ്ടി വരും ഇത്രയും രൂപ സെക്യുരിറ്റി ഇല്ലതെയോ അല്ല എങ്കിൽ തുടങ്ങുന്ന ഫാക്ടറി സെക്യുരിറ്റി ആയി വച്ച് ലോൺ അനുവദിക്കാൻ സാധ്യത ഉണ്ടോ
Sir enikk 50 cent property und ellam 3 lakhs cent veraum but enikk job und but salary below 50 thousandanee enikk evidyaununee oru loan sett ayakkan sathukkum
If u need axis bank loans
@@ABHISHEKTk-ky7js yes
Sir njangalkku veedu vakkan loan edukkanam..evdeya interest kuravu..ntha cheyyendathu plz reply
പൊതുമേഖലാ ബാങ്കുകൾ എല്ലാം പലിശ കുറവാണ്
Sir njan 4 cent stalathinu loan edukan kdc yil poyi. Avaru 4 laksham vare ok aanennu paranju. Road side anu. Veendum undu. Ente ammayudeyum peril aanu sthalam. Veed repairnu vendi anu loan edukunnund. But cibil check cheythapo ammak cibil kuravanennu paranju loan reject ayi. Ithil enthelum cheyyan patuo
സിബിൽ സ്കോറിൽ തീരുമാനം എടുക്കേണ്ടത് അതാത് ബാങ്കുകൾ ആണ്.
ലോൺ കിട്ടിയോ ബ്രദർ