സിപിഐഎമ്മിനോടുള്ള കടപ്പാട് തീർത്താൽ തീരില്ല: കെ ടി ജലീൽ എംഎൽഎ | k t jaleel

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 75

  • @chandrasekhranp.a9805
    @chandrasekhranp.a9805 Месяц назад +14

    കെ ടി ജലീലിൻ്റെസാമൂഹ്യ ബോധത്തിൻ്റെ അറിവും 'പി വി അൻവറിൻ്റെബിസിനസ്സുകാരൻ്റെഅറിവും 'രണ്ടാളുടേയും സംസാരത്തിൽ നിന്നുംജനങ്ങൾക്ക് ബോധ്യമായി 'ലാൽസലാം കെ ടി ജലീൽ

    • @BalakrishnanP-k4j
      @BalakrishnanP-k4j Месяц назад

      ഒരുപാട് ചാനലുകാരും രാഷ്ട്രീയ ക്കാരും നിരാശരായ അഭിമുഖം

  • @SooryanS-r1u
    @SooryanS-r1u Месяц назад +13

    Real comrade 💯💯💯💯🚩

  • @Nivanyaxr5yk
    @Nivanyaxr5yk Месяц назад +3

    KT . Jaleeil❤❤❤❤❤❤

  • @sureshnsureshanm6677
    @sureshnsureshanm6677 Месяц назад +4

    താങ്കൾ സംസ്കാരസമ്പന്നന്നും സത്യസന്ധനത ബുദ്ധിമാനുമാണ് അദ്ധ്യാപകനുമാണ് ആത്മാർത്ഥ സേവനം തുടരുന്നതിൻ സന്തോഷിക്കുന്നു

  • @v.crajesh4632
    @v.crajesh4632 Месяц назад +7

    പൊളിച്ചു സഖാവെ 👍👍👍👍

  • @sudhanchuzhali4403
    @sudhanchuzhali4403 Месяц назад +3

    ഒരു അധ്യാപകനും ഒരു business കാരന്നും തമ്മിൽ
    കിലോമീറ്ററുകളുടെ വ്യത്യാസമുണ്ട്.

  • @lijinazhikkodan1323
    @lijinazhikkodan1323 Месяц назад +5

    Kt jaleel ❤❤❤

  • @arjunkrishna4898
    @arjunkrishna4898 Месяц назад +15

    പാർട്ടിയോടും സകാവ് പിണറായി വിജയനോടും നന്ദി ഉണ്ട് ജലീലിനു

  • @JudeThadevuspullickal
    @JudeThadevuspullickal Месяц назад +4

    പാർട്ടി വളർത്തി കൊണ്ട് വന്ന രണ്ട് പേരിൽ ഒരാൾ,,, പാർട്ടി യെ തള്ളി പറഞ്ഞപ്പോൾ,,, മറ്റൊരാൾ പാർട്ടി യെ ചേർത്ത് പിടിച്ചു,,, ചേർത്ത് പിടിച്ച സഖാവിന് നൂറ് പുത്തൻ അഭിവാദ്യങ്ങൾ 💪💪💪💪💪💪

    • @BalakrishnanP-k4j
      @BalakrishnanP-k4j Месяц назад +1

      എന്തായാലും അൻവറും സെൽവരാജ്യും ആവാൻ ജലീൽ തയ്യാർ ആകാത്തത് അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @Aboobaker-lf5fw
    @Aboobaker-lf5fw Месяц назад +3

    👍👌🌹

  • @rajesh-fd2of
    @rajesh-fd2of Месяц назад +3

    👍👍

  • @prasadkvprasadkv6384
    @prasadkvprasadkv6384 Месяц назад

    👍🏻👍🏻❤️❤️

  • @nasernellichode3832
    @nasernellichode3832 Месяц назад +2

    അപ്പൊ നീയല്ലേ ചെങ്ങായ്‌ ആരോടും ഒരു കടപ്പാടും ഇല്ലെന്ന് രാവിലെ പറഞ്ഞത്.?

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад +3

    👌👌👌👍👍👍

  • @akshitharoy32roy58
    @akshitharoy32roy58 Месяц назад +2

    KT ജലീൽ❤❤❤

  • @poulose.n.u4394
    @poulose.n.u4394 Месяц назад +3

    സംഘികൾ, മൗദൂടികൾ എന്നിവർക്ക് എതിരെ ശക്തമായ നിലപാടുകൾ തുടരുക

  • @pavithrantk8613
    @pavithrantk8613 Месяц назад

    👍🏾👍🏾

  • @kunjumolmk964
    @kunjumolmk964 Месяц назад +1

    ❤️❤️❤️✊✊

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Месяц назад +1

    🌹👍👍🌹🌹🌹

  • @KishanLal-i2v
    @KishanLal-i2v Месяц назад +1

    Kt❤

  • @sureshputhiyottil9871
    @sureshputhiyottil9871 Месяц назад +1

    ❤❤❤❤❤

  • @Anas-bs9mk
    @Anas-bs9mk Месяц назад

    ❤️❤️ജലീൽ

  • @rafeekvattappara9138
    @rafeekvattappara9138 Месяц назад

    ❤️🔥

  • @muhammedsuhail2020
    @muhammedsuhail2020 Месяц назад

    ❤️🚩

  • @sunnychennikkara9335
    @sunnychennikkara9335 Месяц назад +1

    സഖാവ്

  • @rafeequepm324
    @rafeequepm324 Месяц назад +1

    മാപ്രകൾ... ഒത്തില്ല...😢😢😢

  • @jafarjaaf8407
    @jafarjaaf8407 Месяц назад

    ഞങ്ങളുടെ MLA❤

  • @ajitha3497
    @ajitha3497 Месяц назад +1

    സഖാവെ ലാൽസലാം നുണ പ്രെചരണങ്ങൾക്ക് എതിരെ പോരാടുക.. എന്നത് ഇന്നത്തെ സാഹചര്യത്തിൽ.. ഏത് പാർട്ടി അനുഭാവികളുടെയും ഉത്തവാദിത്വം ആണ്....

  • @samseertirur9010
    @samseertirur9010 Месяц назад

    🚩🚩❣️❣️❣️❣️❣️❣️

  • @PeterPAPathadan-t5i
    @PeterPAPathadan-t5i Месяц назад +2

    Riyal.this..ok

  • @ShihabmpEdachalam
    @ShihabmpEdachalam Месяц назад

    Anwor

  • @Nejmalhussain
    @Nejmalhussain Месяц назад +6

    സഖാവെ പൊളിച്ചു

  • @Falilamanoorzayu
    @Falilamanoorzayu Месяц назад

    കടപ്പാട് കുറെ കാണും ... ബന്തു നിയമനം,,,,,ഗോൾഡ്,,,,,etc😊

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal Месяц назад

    നീയും വാല്മടക്കിയോ ജെലീലെ ?
    നന്ദി കാട്ടാൻ"വാലാട്ടി ക്കോ, കുഴപ്പമില്ല,
    പക്ഷെ അൻവറിനെ, തള്ളി പറയരുത്.....
    എന്ത്‌ അന്വേഷണം
    എന്നാണ്, ജെലീൽ
    പറയുന്നത്, ആറ്
    മാസം കാത്തിരിക്കാനല്ലേ
    പറഞ്ഞത്........?

  • @RajanMp-j4p
    @RajanMp-j4p Месяц назад +2

    ഈ ഘട്ടത്തിൽ അൻവറിന് എതിരെ മുന്നിൽ നിന്ന് LDF നെ നയിക്കേണ്ടവനാണ് അല്ലതെ തന്റെ പാണ്ഡിത്വം വിളംബരം ചെയ്യൽ അല്ല 18 വർഷം സഞ്ചരിച്ച സഹവാഴെ

    • @muhammedsuhail2020
      @muhammedsuhail2020 Месяц назад

      കോൺഗ്രസ്‌ കാരന്റെ ഒരു സ്നേഹം 😂

  • @PreciousWords-cf1no
    @PreciousWords-cf1no Месяц назад

    സ്വർഗ്ഗസ്ഥനായ പിണറായി എന്ന ഗ്രന്ഥ പ്രകാശനം അടുത്ത് തന്നെ ജലീൽക്കൻ്റേതായി പ്രതീക്ഷിക്കാം

  • @vctorcv6769
    @vctorcv6769 Месяц назад

    ഇയാൾ കടപ്പാട് പറഞ്ഞില്ലെങ്കിൽ ഇയാളെ കൂടി സുഡാപ്പി ആക്കായിരുന്നു😢

  • @scotlandacademy5176
    @scotlandacademy5176 Месяц назад

    MR JALEEL ARE YOU A U G C PROFESSOR? ARE YOU A GOVT COLLEGE TEACHER ? U ARE AN AIDED COLLEGE TEACHER.HOW DID YOU GET THE POST?

  • @fasiludeena6692
    @fasiludeena6692 Месяц назад +1

    Kt jaleelinu pakvatha vannu

  • @aksarkeloth436
    @aksarkeloth436 Месяц назад

    A k g പോകുന്ന സ്വർഗത്തിൽ പോകമല്ലോ

  • @rajeevrrajan6271
    @rajeevrrajan6271 Месяц назад

    ബ്രിട്ടാസ് രാവിലെ കണ്ടത് നന്നായി

  • @AfsalKoyappu
    @AfsalKoyappu Месяц назад +1

    Poodaa malam pannu

  • @mahendrans8490
    @mahendrans8490 Месяц назад +1

    ലാൽസലാം 👍👍

  • @shameerpadannaofficial9779
    @shameerpadannaofficial9779 Месяц назад

    ഇയാൾ അൻവറിന്റെ കൂടെ നിൽക്കാനുള്ള ദം ഇല്ല

    • @jayachandranps9930
      @jayachandranps9930 Месяц назад

      അന്‍വറെന്ന വര്‍ഗ്ഗീയവാദിയുടെ കൂടെയോ...

  • @indiafocus6557
    @indiafocus6557 Месяц назад +2

    ജലീൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയാൽ കൊടും ഭീകരനാകും / പഴയ സിമിയെ എടുത്ത് പുറത്തിടും / അതിനാൽ പാർട്ടി പോലും അറിയാതെ പുറത്ത് പോകുകയെന്നതാണ് ജലീലിൻ്റെ ലെയിൻ 😉😉🫠/ ഏങ്കിലും ജലീലിൻ്റെ വാക്കിൽ വ്യക്തതയുണ്ടായിരുന്നു 👍

    • @Nejmalhussain
      @Nejmalhussain Месяц назад

      നിനക്കൊന്നു ഊമ്പാൻ പൊയ്ക്കൂടേ

  • @shameerpadannaofficial9779
    @shameerpadannaofficial9779 Месяц назад

    ഇയാൾക്ക് ദം ഇല്ല.

    • @jayachandranps9930
      @jayachandranps9930 Месяц назад

      അന്‍വറിനെ്റ വര്‍ഗ്ഗീയ ദം ഇല്ല...

  • @abduljabbar8860
    @abduljabbar8860 Месяц назад

    പിന്നെ നന്ദിവേണം അല്ലങ്കിൽ. അകത്തു പോകേണ്ടിവരും. മറ്റേ കേസിൽ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад

    ആരോ നേരിട്ട് ചെന്നോ ഫോൺ വിളിച്ചോ കനത്ത എന്തോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജലീൽ ആരാ മോൻ.

  • @josephreetha9974
    @josephreetha9974 Месяц назад +2

    പിണറായിയെ തള്ളിപ്പറഞ്ഞാൽ ഖുർആനും ഈത്തപ്പഴവും പൊന്തി വരുമെന്ന് ജലീലിന് നന്നായിട്ടറിയാം.

  • @Jinaan123-s2f
    @Jinaan123-s2f Месяц назад

    ruclips.net/video/O2sk2L-LFrY/видео.htmlsi=RAzv-24s3Mg8QafG
    ഇത് പുസ്തക പ്രകാശനത്തിന് മുന്നേ ഉള്ളത്

  • @sudheermanamkulath9890
    @sudheermanamkulath9890 Месяц назад

    കാരക്ക കടത്ത് ഖുർആൻ കടത്ത് മടിയിൽ കനം 😢😢😢

  • @manojkm3477
    @manojkm3477 Месяц назад +1

    Laldala😅 saghave lalsalam

  • @shajishamal731
    @shajishamal731 Месяц назад +1

    👍🏻👍🏻👍🏻

  • @abduljabbar8860
    @abduljabbar8860 Месяц назад

    പിന്നെ നന്ദിവേണം അല്ലങ്കിൽ. അകത്തു പോകേണ്ടിവരും. മറ്റേ കേസിൽ