ഇന്ന് മുഹറം 10 ആശൂറാ നോമ്പ്... ഈ അത്ഭുത സൂറത്ത് ഓതിനോക്കൂ...മുഹറം 30 ദിവസവും വമ്പൻ കാവൽ Muharram 10

Поделиться
HTML-код
  • Опубликовано: 2 июл 2024
  • BTO-0039
    മുഹറം 2024
    muharram
    muharram 2024
    muharram speech
    Shafeek Badri kadakkal
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    പുണ്യ മുഹറം പിറക്കാൻ
    ഇതാ.... സമയമായി
    മുഹറം 1
    പടിവാതിൽക്കൽ
    എത്തി നിൽക്കുന്ന
    ഈ പുണ്യ നിമിഷത്തിൽ
    ഈ അത്ഭുത സൂറത്ത്
    വീട്ടിൽ വെച്ച് ഓതിനോക്കൂ...
    മുഹറം 30 ദിവസവും നിങ്ങൾക്ക്
    ഒരു തരത്തിലുള്ള വിഷമവും വരില്ല
    3 മിനിറ്റ് പോലും വേണ്ട
    ഈ സൂറത്ത് ഓതാൻ....
    #മുഹറം2024
    #muharram
    #muharram_2024
    #muharram_speech
    #Shafeek_Badri
    #badrin_theeram
    #Shafeeq_Badri
    #ബദ്റിൻ_തീരം
    #Shafeeq_Badri_islamic_speech
    #Shafeeq_Badri_kadakkal
    #Shafeeq_Badri_latest_speech
    #ഷഫീഖ്ബദ്‌രി_കടക്കൽ

Комментарии • 264

  • @siyuusworld.
    @siyuusworld. 25 дней назад +20

    അസ്സലാമു അലൈക്കും കിട്ടാനുള്ള പൈസ കിട്ടുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങൾ ഉണ്ട് inshaallah

  • @shafikts2572
    @shafikts2572 27 дней назад +49

    ഉസ്താദേ... ഈ ജൂലൈ 8 ന് സെക്കന്റ്‌ സെമെസ്റ്റർ എക്സാം തുടങ്ങുകയാണ്.. നല്ല വിജയം ലഭിക്കാൻ ദുആ ചെയ്യണെ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @banumole6338
    @banumole6338 27 дней назад +14

    ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ മറക്കരുത് ഉസ്താദേ

  • @faizevlog3379
    @faizevlog3379 25 дней назад +6

    ഉസ്താതെ എന്റെ മോൾ 10ക്ലാസ്സിൽ ആണ് ദുആ ചെയ്യണേ മോൾ നന്നായി പഠിക്കാനും പഠിച്ചത് നല്ല നിലയിൽ പ്രവർത്തികമാക്കാനും ദുആ cheyyane

  • @user-un7by1yz2g
    @user-un7by1yz2g 27 дней назад +11

    ഉസ്താദേ..... എന്റെ മകൾക്ക് ഞങ്ങൾ
    ആഗ്രഹിച്ച കോളേജിൽ സീറ്റ്‌ കിട്ടാൻ
    ജൂലൈ എട്ടിന്ന് അലോട്മെന്റിൽ പേര് വരാനും ദുആ ചെയ്യണം 😭🤲

  • @fawzahnourin8790
    @fawzahnourin8790 25 дней назад +7

    കടങ്ങൾ എളുപ്പം വീട്ടാൻ കഴിയാനുള്ള തൗഫീഖിന് വേണ്ടിയും മകൾക്ക് ഖൈറായ ജോലി ശെരിയാവനും ദുആ ചെയ്യണേusthathe

  • @ayishathalib7576
    @ayishathalib7576 27 дней назад +6

    മകന് ബെസ്നസ് നടക്കാൻ ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲🤲

  • @bilalbilu6336
    @bilalbilu6336 23 дня назад +3

    ഉസ്താദേ എന്റെ മോന്ക്ക് വേണ്ടി ദുആ ചെയ്യണം എന്ന് പഠിപ്പിൽ വളരെ ബാക്കിലാണ് എനിക്ക് നല്ല സ്വഭാവം നല്ല ബുദ്ധിമുട്ടാണ് ഉസ്താദ് ദുആ ചെയ്യണേ

  • @FizanFizaanthanne
    @FizanFizaanthanne 24 дня назад +3

    എന്റെ മോൻ 10ക്ലാസ്സിൽ ആണ് പഠിക്കുന്നത് നന്നായി പഠിക്കാനും പഠിച്ചതി നല്ല നിലയിൽ ഏതാനും ഉസ്താദ് ദുആ ചെയ്യണേ

  • @saudhatt8327
    @saudhatt8327 26 дней назад +6

    ഡിഗ്രി പരീക്ഷ ആണ് ഉസ്താദേ ഞാൻ pass ആവണം ദുഹാ ചെയ്യണം ഉസ്താദേ

  • @LEO_PESS_MASTER
    @LEO_PESS_MASTER 25 дней назад +4

    നിങ്ങൾക്ക് കുറെ കട ഉണ്ട് ഉസ്താദേ കടങ്ങളെല്ലാം എത്രയും പെട്ടെന്ന് വീഴാൻ ഉസ്താദ് ചെയ്യണം

  • @ashrafashraf789
    @ashrafashraf789 23 дня назад +1

    ഉസ്താദെ ഒരുപാട് കടമുണ്ട ദുഹാ ചെയ്യണം

  • @aleemanp1740
    @aleemanp1740 4 дня назад +1

    انشاءلله امين يارب العالمين

  • @user-fz2kk7fi1e
    @user-fz2kk7fi1e 22 дня назад

    ഉസ്താദേ വീട്ടിലെ പണിക്കാണ് ഞാൻ പോകുന്നത് ള്ളുഹരും അസറും വന്നിട്ട് നിസ്‌ക്കരിക്കാറാണ് എന്റെ മകൻ മുഹമ്മദ്‌ നിഷാൻ ദർസിൽ പഠിക്കുന്നുണ്ട് ദുനിയാവിലും അഹിറത്തിലും എല്ലാവർക്കും ഉപകാര പെടാൻ ദുആ ചെയ്യുമ്പോൾ പറയണം

  • @saudhatt8327
    @saudhatt8327 26 дней назад +3

    ഉമ്മാന്റെ കടം വീടണം ഉസ്താദേ ദുഹാ ചെയ്യണം

  • @Subaida-cx8ww
    @Subaida-cx8ww 22 дня назад +2

    ദുആയിൽ ഉൾപ്പെടു ത്തന്നെ ഉസ്താദ്

  • @user-sz2dh9hm6b
    @user-sz2dh9hm6b 24 дня назад +3

    ജീവിത റാഹത്ത് ആവാൻ

  • @HsjhjsHshhd
    @HsjhjsHshhd 27 дней назад +4

    അൽഹംദുലില്ലാഹ്

  • @Beenayoosuf
    @Beenayoosuf 27 дней назад +2

    Aameen

  • @user-by5wx7ww8i
    @user-by5wx7ww8i 22 дня назад +1

    ഉസ്താദേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞാൻ ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിൽ ഇരിക്കുകയാണ് വേദന വേദന ഇതുവരെ മാറിയിട്ടില്ല ഉസ്താദേ 4:43

  • @LEO_PESS_MASTER
    @LEO_PESS_MASTER 25 дней назад +1

    എന്റെ മോനെ സീറ്റ് കിട്ടിയിട്ടുണ്ട് അത് കുറെ ദൂരം കുറേദൂരാണ് സ്കൂൾ ഞങ്ങൾ കുറെ ബുദ്ധിമുട്ടാണ് സ്കൂളിലേക്ക് പോകാന് എന്റെ മോനെ ഇഷ്ടപ്പെട്ട സ്കൂളിൽ അടുത്ത് തന്നെ കിട്ടാൻ വേണ്ടി ഉസ്താദ് ചെയ്യണം

  • @user-hw8iw8ku9x
    @user-hw8iw8ku9x 23 дня назад +2

    ഉസ്താദേ
    വീടുപണി പുറത്തിയാക്കാൻ ദുആചെയ്യണേ

  • @SuluKabeer-df4fn
    @SuluKabeer-df4fn 27 дней назад +4

    Alhamdullillah duayil ulpaduthane usthade

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 26 дней назад +2

    Aameen aameen aameen b rahmathikka yaa arhamurrahimeen sallallahu alamuhammed sallallahu alaihi wasallam sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam sallallahu alamuhammed sallallahu alaihi wasallam allahumma salli alamuhammed yarabbi salli alamuhammed yarabbi salli alaihe va sallam

  • @LEO_PESS_MASTER
    @LEO_PESS_MASTER 25 дней назад +2

    ഉസ്താദ് എന്റെ മോന് നല്ല സ്കൂളിലെ സയൻസിൽ സീറ്റ് കിട്ടാന് ഉസ്താദ് ദുആ ചെയ്യണം

  • @user-zy8jg3ls9f
    @user-zy8jg3ls9f 27 дней назад +2

    Aameenameen

  • @badariya7877
    @badariya7877 27 дней назад +1

    ദുആയിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @Bushra_Chullalam
    @Bushra_Chullalam 26 дней назад +2

    അൽഹംദുലില്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @sanujashajahan3178
    @sanujashajahan3178 22 дня назад +1

    മകന് ജോലി ശരിയാകാൻ ദുആ ചെയ്യന്നെ ഉസ്താദേ

  • @SubinaShemeer
    @SubinaShemeer 22 дня назад +1

    ഉസ്താദ് നടുവേദന മാറാൻ ദുആ ചെയ്യണേ

  • @ajinaaneesh9994
    @ajinaaneesh9994 27 дней назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @mxdansxl
    @mxdansxl 22 дня назад +1

    ഉസ്താദേ ഭർത്താവിന്റെ ഒരു പൈസ കിട്ടാൻ ഉണ്ട് അത് കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @hisham..
    @hisham.. 25 дней назад +2

    Alhamdillah

  • @ameenarahim4020
    @ameenarahim4020 22 дня назад

    Alhamdulillah

  • @ramlathsaleem9041
    @ramlathsaleem9041 27 дней назад +1

    Alhamdulillah❤

  • @AbduRahiman-wz5yv
    @AbduRahiman-wz5yv 26 дней назад +1

    Usthade rogam maranum kadam veedanum veedpani poorthiyakuvanum duniyavilum akhirathilum upakarappetta makkalakkuvanam dua cheyyane usthade

  • @fahadkadar8363
    @fahadkadar8363 27 дней назад +3

    Usthadey duaa cheyyaney

  • @sulaikhaameer2888
    @sulaikhaameer2888 23 дня назад

    Ok usthathu alhamdulila 🤲

  • @shihabmumthas116
    @shihabmumthas116 27 дней назад +1

    ഉസ്താദേ മക്കളില്ല ദുആ ചെയ്യണേ 🤲

  • @RamlaBeevi-mc3bo
    @RamlaBeevi-mc3bo 22 дня назад

    ഉസ്താദേ എന്റെ മകന് നമസ്കരിക്കാ,നുള്ള മനസ് കൊടുക്കാൻ ദുആ ചെയ്യണ o😊

  • @raseenasudeer2204
    @raseenasudeer2204 23 дня назад

    എന്റെ മോൾ 10th ആണ് 10A+കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @SajithaMol-bp4ox
    @SajithaMol-bp4ox 22 дня назад

    ദുആ ചെയ്യണം ഉസ്താദേ

  • @shihabmumthas116
    @shihabmumthas116 27 дней назад +1

    അൽഹംദു ലില്ലാഹ് 🤲

  • @safiyasafiya3788
    @safiyasafiya3788 25 дней назад +1

    ഭർത്താവിന് ജോലി ശരി ആകാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @FazilFazilMuhammad
    @FazilFazilMuhammad 21 день назад +1

    muraadhaasilaavaanduaachyyannaaaa

  • @naseemact5515
    @naseemact5515 26 дней назад +3

    Alhamdulilla😊😊

  • @NusaibaAbbas-nm8fk
    @NusaibaAbbas-nm8fk 24 дня назад +2

    Ameen

  • @rahilarahi1652
    @rahilarahi1652 26 дней назад +3

    ഉസ്താതെകടംവീടാൻദുആചെയണം

  • @jameela8931
    @jameela8931 27 дней назад +2

    Alhamdulilla

  • @user-ez5fc3ps3d
    @user-ez5fc3ps3d 26 дней назад +1

    Usthade ent mone Samadhanam kittan dua cheyyane 🤲🤲🤲

  • @shahabanathubeevi5789
    @shahabanathubeevi5789 25 дней назад +1

    ഉസ്താദ് ദുആ ചെയ്യണം നല്ല ജോലി കിട്ടാൻ

  • @jannascooking9781
    @jannascooking9781 27 дней назад +6

    Maasha allah

  • @jamsheenamalik7674
    @jamsheenamalik7674 23 дня назад

    Makkalilla dua cheyyane ustadeee. Inshaallah

  • @Noorjahan001
    @Noorjahan001 23 дня назад

    Salihaya,sandanam,undavan,tuhachayanam,amen

  • @AnshadNedumkandam
    @AnshadNedumkandam 22 дня назад

    Kadam veedanum makkale swalihayi kittanum sthalam vilkkanum dhua cheyyane usthade😢😢😢

  • @NajeebNajeeb-sr7ws
    @NajeebNajeeb-sr7ws 26 дней назад +3

    നജീബാ നിസാർ ജെമ്മിമുക്ക് ചന്നാങ്കര 🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @ahamedreena9408
    @ahamedreena9408 26 дней назад +1

    Usthade Enikkum Marichupoya Ente Barthavinum,Ente Makkalkkum Vendi nigal ella Karyathinum Prethyegam Duaa Cheyyane.

  • @sanibanu
    @sanibanu 22 дня назад +1

    Enik degreee college kittitund ath enik budhimuttan enik udeshikunna college course kittan dua cheyyane🤲

  • @user-pn1xy2mt4c
    @user-pn1xy2mt4c 23 дня назад

    Manassàmadanam kittan vendi dua chayyane Usthade

  • @JefinshaJefin
    @JefinshaJefin 23 дня назад

    ഉസ്താതെ ദുആ ചെയ്യണേ

  • @rafakt8291
    @rafakt8291 23 дня назад

    എൻട്രൻസ് പരീക്ഷ എഴുതി റിസൾട്ട് വേണ്ടി കാത്ത് നിൽക്കുകയാണ് ഉദ്ദേശിച്ച കോളേജിൽ സീറ്റ് കിട്ടാനും നിരാശ ആവാതിരിക്കാനും കടം വീട്ടാനും ഉസ്താദ് പ്രത്യേകം ദുആ
    ചെയ്യണം .
    ഫീസ് കൊടുത്ത് പഠിപ്പിക്കാൻ കഴിവില്ല

  • @SameeraSami-lc7ck
    @SameeraSami-lc7ck 23 дня назад +1

    എന്റെ മകൾ . 10 ക്ലാസ്സിൽ ആണ് പഠിക്കുന്നത് നന്നായി പഠിക്കാനും പഠിച്ചതിനല്ല നിലയിൽ എതാനു ദുആ ചെയണോ

  • @yousaftt3288
    @yousaftt3288 22 дня назад

    Murad hasilavan dua cheyyane usthathe

  • @mehanzaworld
    @mehanzaworld 23 дня назад +1

    Duhayil ulpeduthane usthad

  • @musliha561
    @musliha561 22 дня назад

    സ്വന്തമായി ഒരു വീടില്ല ഉസ്താദ് 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് അതിനുള്ള വഴി എളുപ്പമാക്കണേയാ അള്ളാ പ്രത്യേകം ബഹാ

  • @KadeejaKondanath-kh5kw
    @KadeejaKondanath-kh5kw 26 дней назад +1

    Ante monkk plus onill seett kittanum kadam veedanum dua chayyyanam 🤲☝️☝️🤲

  • @KunjahammedMk
    @KunjahammedMk 23 дня назад

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @MuthuMon-zz9dx
    @MuthuMon-zz9dx 23 дня назад

    Ameen🤲

  • @dreamland383
    @dreamland383 23 дня назад

    Alhamdulillah jhanagtahicha vido ann
    🎉

  • @faisalbushara6691
    @faisalbushara6691 22 дня назад

    ente monk ഖുർആൻ ഓതൻ areela.aksharangal kootivayikan ariyills.ellam sheriyavanum nalla budhiyum orma shakthiyum kittan vendiyum makkal swaliheengalavanum dua cheyyanee

  • @saleenac1681
    @saleenac1681 24 дня назад

    ഉസ്താദ് ദുആ ചെയ്യണേ🤲🏻🏠😭

  • @rajeena1945
    @rajeena1945 25 дней назад +1

    പലിശ കടങ്ങളും ലോണുകളും കടബാധ്യതകളും വീടാൻ വസ്തു കച്ചവടത്തിന് വച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് കൂടിയ വിലയ്ക്ക് കച്ചവടമാകാൻ ദു:അ ചെയ്യണേ ഉസ്താദേ ഒത്തിരി വിഷമത്തിലാണ്🤲🤲

  • @ayishathalib7576
    @ayishathalib7576 27 дней назад +2

    ആണ് മക്കൾക്കു കല്യാണം നടക്കാൻ 🤲🤲🤲🤲🤲😭

  • @shahabasmuhammed3066
    @shahabasmuhammed3066 23 дня назад

    ഉസ്താദ്
    കടംവീടാൻ
    Duacheyyane

  • @MuhammedRaihan-nx7lk
    @MuhammedRaihan-nx7lk 27 дней назад +1

    Roakangal shifayakan nduacheyyane usthade

  • @habeebak6557
    @habeebak6557 25 дней назад

    Usthade eñte mathapithakkal khabarilane dua cheyyane ente angalkke oru varumanamargathinayi dua cheyyane

  • @fathima2541
    @fathima2541 27 дней назад +1

    മുഹറം മാസത്തിൽ vedirikkan pattumo

  • @ahamedkoya2923
    @ahamedkoya2923 25 дней назад +1

    dua cheyane

  • @rinsharinu8111
    @rinsharinu8111 25 дней назад +1

    Ente anujathiyude kadayil kachodem koodikittanum duaa cheyueneaaa

  • @sulaikhasulaikha5342
    @sulaikhasulaikha5342 26 дней назад +1

    ആരോഗ്യ തിന്.തുഹാചെയണഠ 5:01 5:04 5:04

  • @rinsharinu8111
    @rinsharinu8111 25 дней назад +1

    Ente barthavinte pallinte payuppu maranum duaa cheyyeneaaa

  • @shuhaibek847
    @shuhaibek847 24 дня назад +1

    Usthade yenty ikka soudiyil jayilil Aan pettann mojanam kittaan dua cheyyane

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  24 дня назад

      അള്ളാഹു മോചിപ്പിക്കട്ടെ

    • @shuhaibek847
      @shuhaibek847 24 дня назад

      @@BadarinTheeramOfficial-zs4jb
      Aameen . oru varsham kayinju yentey ikka kudungiyitt.
      Ikkantey passportum Ticket nulla cash avidey jayilil koduthitt 3 maasam kayinju . jayilil ninn iranganamengil kodathiyil ninnulla anumathi kittanam. Yellaam raahathaayi pettann yentey ikkakk naatil yethaan dua cheyyane usthade

  • @rinsharinu8111
    @rinsharinu8111 25 дней назад +1

    Ente barthavinte kadayil kachodem koodikittanum duaa cheyyeneaaa

  • @asifr7259
    @asifr7259 22 дня назад

    Surathul ummasath

  • @AsiyaMoideen-sp7po
    @AsiyaMoideen-sp7po 27 дней назад +1

    By ha duhavcayut

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx 25 дней назад +1

    ഉസ്‌താദ്‌ എന്റെ മകൾ ക് വീട് പണീതുടങ്ങീ യിട്ടു ണ്ട് ഹൈരാ രീതിയിൽ വീട് പണീ പുർത്തീ യാകാന് usthadduvacheynam🫁

  • @ayishathalib7576
    @ayishathalib7576 27 дней назад +1

    മക്കൾക്കു മക്കളുണ്ടാവാൻ ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲🤲

  • @nofaah...
    @nofaah... 25 дней назад +1

    Preyasangelokke neengan duaa cheyyenam

  • @faisalbushara6691
    @faisalbushara6691 22 дня назад

    kadangal veedanim dua cheyysne

  • @younasanu5676
    @younasanu5676 25 дней назад +1

    Husne arukum vilayilla eanik kanupok ed eadageran duaa cheyondim

  • @fidafathima864
    @fidafathima864 23 дня назад

    എന്റെ മോൾക് കാല് വേദനയാണ് സർജറി വേണമെന്ന് പറഞ്ഞക് എളുപ്പത്തിലാകാൻ പ്രതേകം ദുഹാ ചെയ്യണേ

  • @anasshamla282
    @anasshamla282 26 дней назад +2

    Usthathe makkal saleehathukal aakanum jolyil barakath undakanum mathapithakkalkku vendiyum dua cheyyane usthathe

  • @SidanSidann
    @SidanSidann 27 дней назад +1

    Kittanulla paisa kittan dua cheyyanam usthathe

  • @mohammedashraf5411
    @mohammedashraf5411 23 дня назад

    Usthade enikkum kudumbahinum iru loga vijayathinn vendi prathegam duaa chayyane

  • @fathima7087
    @fathima7087 23 дня назад

    Barthavintey sobavam mannas nannavanum enodum monodum sneham illaaa aneyaaa sthreeegalodann thalpariyam lehari uppayokam okey und duhacheyaaamoooo😢😢😢😢 elllaaa prayassagalokey marikittann 😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @noohkanjiralungal337
    @noohkanjiralungal337 27 дней назад

    Humaza

  • @subaidakakkur5952
    @subaidakakkur5952 27 дней назад +1

    Surth,hummaza,,

  • @fathimahasna5262
    @fathimahasna5262 25 дней назад +1

    Eee mnthll thanhe pregnant akan dua chyyne ustadee🤲🏻😢

  • @nafiyanappi5396
    @nafiyanappi5396 26 дней назад +1

    Monike penne radiyvan usthade dua chane

  • @asharafsubaida6540
    @asharafsubaida6540 25 дней назад +1

    Monk kalyanam sariyakan duhachayyana