മക്കൾ ഉയർച്ചയിൽ എത്തുവാൻ മുഹറം മാസത്തിൽ ഈ സൂറത്ത് ഓതിയാൽ മതി AP ഉസ്താദിന്റെ പ്രഭാഷണം AP USTHAD

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Hello Everyone...
    Welcome To Hikma Media...Stay Connected and Keep Supporting
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇
    / @hikmamedia9522
    🔔 Turn On The Bell Icon 🔔 & Get Alerts When We Release New Videos.

Комментарии • 207

  • @PkmsskkvPkmss
    @PkmsskkvPkmss Месяц назад +88

    അല്ലാഹു ഉസ്താദിന്റെ തണ ൽ ഒരുപാട് കാലം നമുക്ക് നൽകട്ടെ .....ആമീൻ

    • @ansianu7415
      @ansianu7415 Месяц назад

      آمين يا رب العالمين

    • @safwan304
      @safwan304 Месяц назад +2

      Aameen aameen ya rabbal aalameen

  • @naseera1209
    @naseera1209 Месяц назад +134

    എല്ലാവരും ദുആ ചെയ്യൂ, നമ്മുടെ കരമായ ഉസ്താത്തിന് ആരോഗ്യവും ആയുസ്സും ഏറെ ഉണ്ടായി നമുക്ക് നേതാവായി എന്നും ജീവിക്കാൻ

  • @JameelBava-cd5dk
    @JameelBava-cd5dk Месяц назад +37

    ഉസ്താദിന് ആരോഗ്യം ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @Sana_Binth_muhammad
    @Sana_Binth_muhammad Месяц назад +64

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @FathimaMohd-zh2hs
    @FathimaMohd-zh2hs Месяц назад +40

    ഭർത്താവ് മക്കളും ഞാനും നല്ലൊരു ജീവിതം ഉണ്ടാകാൻ ദുആ ചെയ്യാൻ ഉസ്താദേ

  • @JameelBava-cd5dk
    @JameelBava-cd5dk Месяц назад +31

    മക്കൾ നന്നാവാൻ ഉസ്താദേ ദുആ ചെയ്യണം

  • @sajeedaanas1352
    @sajeedaanas1352 Месяц назад +8

    എനിക്കും കുടുമ്പത്തികൾക്കും കൃത്യമായി നിസ്കാരം നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണേ

  • @saeedakk1995
    @saeedakk1995 Месяц назад +13

    മക്കൾ സ്വാലിഹാഖാനും ആഫിയത്തോടെയുള്ള ദീർഗായുസിനും മുറാദ് ഹാസിലാവാനും ഉസ്താദ് ദുആ ചെയ്യണം

  • @FathimaMohd-zh2hs
    @FathimaMohd-zh2hs Месяц назад +48

    ഉസ്താദേ മക്കത്തു മദീനത്തും എത്തുവാൻ ദുആ ചെയ്യണം

  • @shofilabeevi5365
    @shofilabeevi5365 Месяц назад +34

    അല്ലാഹുവേ ആഫിയത്ത്ഉള്ള ദീർഘായുസ്സ് ഉസ്ഥാദിന് നൽക ണേനാഥ

  • @jasil1118
    @jasil1118 Месяц назад +34

    ദീനിയ്യായ കുടുംബമാവാൻ ദുആ ചെയ്യണേ ഉസ്താദേ.....

  • @shamil_786
    @shamil_786 Месяц назад +17

    മക്കൾ നന്നാവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @shareenavichu6711
    @shareenavichu6711 Месяц назад +13

    ആരോഗ്യവും തീർഗായുസ്സും നൽകട്ടെ

  • @ramla796
    @ramla796 Месяц назад +24

    എന്നെ മക്കൾ നന്ന വൻ നല്ല ജോലി കിട്ടാൻ ദുഹ ചേയണേ🤲🏼🤲🏼🤲🏼🤲🏼

  • @MuhammedShifan-it3ok
    @MuhammedShifan-it3ok Месяц назад +11

    Makkal സ്വാലിഹ്‌ ആവാൻ ദുആ യിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻😭

    • @SavadshabuShabu-zi2sq
      @SavadshabuShabu-zi2sq Месяц назад

      alhamdulillah duhayil ulpluthanam mon kalliyanum sareyavan duha cheyyanam uathàd 🤲🤲

  • @FathimaMohd-zh2hs
    @FathimaMohd-zh2hs Месяц назад +12

    ആരോഗ്യം ആഭ്യർത്ഥം ദീർഘായുസ്സ് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @suharasageer9983
    @suharasageer9983 Месяц назад +13

    ഹലാലായ മുറാഡ് ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദെ

  • @saleena8737
    @saleena8737 Месяц назад +13

    എന്റെ മക്കൾക്കും നല്ല ജോലി കിട്ടാൻ dua ചെയ്യനെ 🤲

  • @shifanathn6562
    @shifanathn6562 Месяц назад +2

    നടു ക്കടലിൽ പെട്ടപോലെ യാണ് നിൽക്കുന്നദ് നല്ല കര കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SalamSalam-ig5jy
    @SalamSalam-ig5jy Месяц назад +6

    Safiya alhamdulilla masha alla allahu subhanahu thahala usthade n arokyavum afiyathum deerkayusum nalkatta ameen ameen yarabal alameen

  • @HaneefVk786
    @HaneefVk786 Месяц назад +5

    മരണപ്പെട്ടുപോയ എൻറെ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണംഞങ്ങളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണംആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണം

  • @suharabisuharabi2883
    @suharabisuharabi2883 Месяц назад +5

    Makante swabavam nannakuvanum niskarikkuvanum Qur'an othuvanum padikkuvanum pareekshayil full mark kittuvan duayil ulpeduthane usthade ameen

  • @raheenaraheena618
    @raheenaraheena618 Месяц назад +2

    മക്കൾ 5 വകഹത് നിസ്കരിക്കുവാൻ ഉസ്താദ് ദുഹാ കൊണ്ട് മക്കൾ നില നിർത്തി തരണം അല്ലാഹ് 🤲🏻🤲🏻

  • @ahmednihal7465
    @ahmednihal7465 Месяц назад +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @nishalPp-wy5kb
    @nishalPp-wy5kb Месяц назад

    അൽഹംദുലില്ലാഹ് 🌹🌹എന്റെ ഉസ്താതിന്ന് ആഫിയത്തും ദീർഘ ആയുസ്സും അള്ളാഹു കൊടുക്കണേ 🤲🤲ആമീൻ 🤲🤲

  • @Rajila-js7uv
    @Rajila-js7uv Месяц назад +5

    കുടുംബത്തിൽ ബറകാതിന് ശരീരം സുഖത്തിനം ആഫിയത്തും വേണ്ടി ദുആചെയ്യണം ഉസ്താദ് aameen

  • @sajiameenanser8571
    @sajiameenanser8571 Месяц назад +3

    ഉസ്താദ് എൻറെ മകന് നല്ലൊരു ജോലി ദുബായിൽ നല്ലൊരു കമ്പനിയിൽ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @sulaimana9140
    @sulaimana9140 Месяц назад +15

    ഉസ്താദേ എന്റെ വീട്ടിൽ ഒരുപാട് പ്രേശ്നത്തിലാണ് ഉസ്താദേ. എനിക്ക് കിടക്കാടം ഇല്ല ഒരാൾ ഒര് അഫയം തന്ന് കിടക്കണ വീടാണ്. അവർ എപ്പോഴാണ് ഇറങ്ങി പോകാൻ പറയണമെന്ന് അറിയില്ല. ആ ഒര് പ്രശ്നം. അത് കഴിഞ്ഞ് എന്റെ മോൻ 6വർഷം ആയിഒര് പെണ്ണിനെ കൊണ്ട് വന്ന് അതിൽ ഒര് കുട്ടിയുണ്ട് പക്ഷെ പെണ്ണ് എന്റെയും എന്റെ ഭർത്ഥവിന്റ പേരിലും മോന്റെ പേരിലും കേസ് കൊടുത്ത്. 😭😭എനിക്ക് വയ്യ ജീവിക്കാൻ എത്ര വർഷത്ത പ്രശ്നം ദിവസം ചെല്ല ചെല്ല ഓരോ പ്രശ്ങ്ങൾ. പ്രേശ്നങ്ങൾ. ഞാൻ എന്തുചെയ്യാൻ . ഉസ്താദിനെ എനിക്ക് ഒന്ന് നേരിൽ കാണാമെന്നു ആഗ്രഹം ഒണ്ട്. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് ഒണ്ട് എന്റെ മോള ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ ദുആ ചെയ്യണം. എന്റെ മോന്റെ പെണ്ണ് നമ്മുടെ ആളല്ല. മോന്റെ കല്യാണം ലീഗല്ല. ഉസ്താദേ ഉസ്താദേ ദുആ ചെയ്യണം ഒരുമ്മയുടെ അപേക്ഷയാണ്. അല്ലാഹു ത ആ ല ഉസ്താദിന് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും തരട്ടെ ആമീൻ.

  • @raheenaraheena618
    @raheenaraheena618 Месяц назад +1

    ഉസ്താദിന് ആഫിയതുള്ള തീര്ഗായുസ് നൽകണം അല്ലാഹ് 🤲🏻🤲🏻

  • @shifanathn6562
    @shifanathn6562 Месяц назад +1

    മോൻ ദർസിൽ പഠിക്കുന്നു നാഫിയായ ഇൽമ് നും മറവി ഇല്ലാത്ത ഇൽമ്നും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shareefshareef2982
    @shareefshareef2982 Месяц назад +9

    ما شاء الله جزاك الله خير آمين يا رب العالمين

  • @user-gr8on2mi9y
    @user-gr8on2mi9y Месяц назад +6

    രോഗങ്ങൾക്കൊ ണ്ട് വളരെ വിഷമത്തിലാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🤲🤲😭😭😭😭

  • @NishanMohammed-gk6tt
    @NishanMohammed-gk6tt Месяц назад +2

    Monte swabavam nannakanum niskarikanum odanum padikkanum okke ullla nalla manass nalkane 🤲ngalude makkale yellam swalihengalil ulpeduthi Rand lokathum upakarikkunna makkal akkane 🤲

  • @Sajeena_123
    @Sajeena_123 Месяц назад +1

    Allahuve nammude usthadhinu allahu nalla aarogyavum aafiyathum ulla dheerkaayus kodukkane allah

  • @ShahidhaShaji
    @ShahidhaShaji Месяц назад +2

    കടം കൊണ്ട് വളരെ വിഷമത്തിൽ ആണ് ഒരു വഴിയും മുന്നിൽ ഇല്ല ഉസ്താദ് ദുആ ചെയ്യണം

  • @ashrafkunnummalk5238
    @ashrafkunnummalk5238 Месяц назад +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @mhdhashir.....510
    @mhdhashir.....510 Месяц назад +6

    Duayil ulpeduthane

  • @jammeelajavad7167
    @jammeelajavad7167 Месяц назад

    Alhamulillah entemakkalum inaummarumakkalum peramakkalum swaliheengalakan yeppozhum duail ulppeduthanam usthade Mashallah ameen

  • @MoideenShiraz
    @MoideenShiraz Месяц назад

    Allahu ve usthadin dheergaayusum afiyathum thadik sugavum nalki orupad kalam nanma parnhu tharan allahu karunyam nalkane allah aameen ya rabal alameen.

  • @subaithap2452
    @subaithap2452 Месяц назад +1

    എൻ്റെ മോൻക്ക് ഒരു ജോലി ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @pennoosnishu5616
    @pennoosnishu5616 Месяц назад +3

    Usthade duaayil ulpeduthaneee ..

  • @Hannii-qn6gt
    @Hannii-qn6gt Месяц назад

    Usthadin aaroghyavum aafiyathode dheerghaayuss nalkane Allah.aameen

  • @Siddeeq.CSiddeeq.C-hc4fj
    @Siddeeq.CSiddeeq.C-hc4fj Месяц назад +3

    ദുആ ചെയ്യണേ എന്റെ ഉസ്താദ് 😍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Месяц назад +2

    Duayil ulpeduthane usthathe

  • @nasiyanazar
    @nasiyanazar Месяц назад +1

    Kuttigalke padanattil barakkatth undaavanum nalla oorma shaktti undaavan duha cheyyanee usttadee

  • @alshifan4951
    @alshifan4951 Месяц назад +1

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @techhub4238
    @techhub4238 Месяц назад +1

    ഹലാലായ മുറാദ്കൾക്കു ദുആ.........
    .......

  • @Shafi309
    @Shafi309 Месяц назад +3

    Mone hafilakanum Aalimakanum salihathakanum padikkan pudium orma shakthi kittanum usethade prathyekam dua cheyyane

  • @_Muhammad_ayyash_
    @_Muhammad_ayyash_ Месяц назад +2

    يا سيدي يا رسول الله 💚💚

  • @febinafebi7606
    @febinafebi7606 Месяц назад

    Usthadin aarogyavum afiyathum deergayussum kodukane allah 🤲🤲

  • @athikaathi7140
    @athikaathi7140 Месяц назад +2

    Dua chyyaney usthadey

  • @fidhanafafidhanafa-dh4zk
    @fidhanafafidhanafa-dh4zk Месяц назад +2

    Ente mol SSLC. Aan nalla mark kitti വിജയിക്കാൻ dua ചെയ്യണേ ഉസ്താദ്

  • @shamlaa666
    @shamlaa666 Месяц назад

    Alhamthulilla 🤲🏻 duayil ulpeduthane usthade 🤲🏻

  • @unuunais2654
    @unuunais2654 Месяц назад +3

    Allah usththiñ deergayusum aafiyathum kodukkane❤

  • @SavadshabuShabu-zi2sq
    @SavadshabuShabu-zi2sq Месяц назад

    alhamdulillah duhayil ulpluthanam mon kalliyanum sareyavan duha cheyyanam uathàd 🤲🤲

  • @Aisha-zy3tv
    @Aisha-zy3tv Месяц назад +1

    Makkalkku niskkaram nilanirthan dua cheyyanam. Jolisariyavanum dua cheyyanam. Aameen

  • @user-uy4zr6np3m
    @user-uy4zr6np3m Месяц назад

    ദുആ ചെയ്യണോട്ടാ ഉസ്താദ് ഇരുലോക വിജയത്തിന്ന് ആഖിബത്ത് നന്നാവാൻ ആഫിയത്ത് കിട്ടാൻ മാതാ പിതാക്കൾക്കും ഹലാലായ മുറാദുകൾ ഹാസിലാവാൻ ലക്ഷങ്ങൾ കടം ഉണ്ട് വീടാൻ dua മക്കൾ സ്വാലിഹാവാൻ😥😥😥

  • @shajeerathajudheenj461
    @shajeerathajudheenj461 Месяц назад

    Assalamualaikkum Ya Allah usthadhinu aaroghyavum aafiyathum nalkename. Usthadhe ente kudumbathinum makante salswafavathinu vendiyum dua cheyyename

  • @Muhammadsinan678
    @Muhammadsinan678 Месяц назад +5

    ദുആയിൽഉൾപെടുതതണേഉസ്താദേ

  • @muhammadsinan758
    @muhammadsinan758 Месяц назад +2

    Marichupoya upak vendi duacheyyane

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Месяц назад +1

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @jaseelakolavayal2871
    @jaseelakolavayal2871 Месяц назад +1

    Usthathe entemakkaludevashimaranum avarkdeergayussinum avar hafilavanump pareekshayil nallamarkundavanum entepaishajiga rogam maranum duhah cheyyane

  • @muhammedrabah7670
    @muhammedrabah7670 Месяц назад +1

    mànasilulla murath sadoshathil hayiraya nílayil hasilakan duacheyyanam duaavasiyath usthad

  • @nasreenamuhammed6235
    @nasreenamuhammed6235 Месяц назад +1

    ഉസ്താദേ എന്റെ ഉപ്പാപ്പ മരിച്ചു പോയിട്ടുണ്ട് ഉപ്പാപ്പ ക്ക് വേണ്ടി ദുആ ചെയ്യണമേ ആമീൻ, ameen😥

  • @maimoonathnk6926
    @maimoonathnk6926 Месяц назад

    Dua cheyyanam usthade

  • @shahmashamnu2730
    @shahmashamnu2730 Месяц назад +2

    Duhayilullpeduthan erulokavijayamundavan

  • @mansoorp8538
    @mansoorp8538 Месяц назад

    Ushtha adinn. Afiyathe. Deergaysum നൽകണം. Allaha

  • @SdftftFttyyuu
    @SdftftFttyyuu Месяц назад +1

    Makan jooli shariyavan usthath duah cheyyanam

  • @UsmanUsman-sv2xr
    @UsmanUsman-sv2xr Месяц назад

    Ente makkal nannavan usthadh dhuaa cheyyane maghan ghulfil nalla jolikitan dhuaa cheyyane usthathe

  • @labeebach4270
    @labeebach4270 Месяц назад +4

    Mashaallah mashaallah

  • @shajeerathajudheenj461
    @shajeerathajudheenj461 Месяц назад +1

    Enikk oru veedinu advance nalki athu ezhuthi edukkaan dua cheyyename

  • @shihan841
    @shihan841 Месяц назад

    barthavinte yella duswabavangalum marikittan usthad prethekam dua cheyyanam makkal swalihavanum

  • @shylashyla8470
    @shylashyla8470 Месяц назад

    Duayil njangale ellam ulpeduthane Usthade 🤲

  • @29nizams
    @29nizams Месяц назад

    Usthade ente barthavinu deergayusinum arogryathinum ente ponnumakkal swaliheengalavanum dua cheyyanee

  • @haniydiya
    @haniydiya Месяц назад

    Halalaya muradukal hasilavanum makkal swalihavanum maranapettupoya uppakum dua cheyyane

  • @user-rr6mk6mg9s
    @user-rr6mk6mg9s Месяц назад

    Dua vasiyathode duayil ulpeduthanama alla haalaya muradukal hasilakuvanm dua cheyyana

  • @nafeesakutti8136
    @nafeesakutti8136 Месяц назад

    Uppade kabar vishala mavanum sorgathilavanum.makal swalihavanum dhuaa cheyyanam usthadhe.

  • @riyazshani4387
    @riyazshani4387 Месяц назад

    Usthade vellappand rogam vannitund pettann marikittanu makkalkum barthavinum aayusum afiyathum neeti kittan dua cheyyanam

  • @UsmanUsman-ff9sk
    @UsmanUsman-ff9sk Месяц назад +2

    Duha.chayanne.ustade

  • @MuhammedElangoli
    @MuhammedElangoli Месяц назад +1

    Afiyathinayi. Thadunnu. Usthathaa. Ee. Ppappiyode. Porukkanaaa. Aameeen 😭🤲🤲🤲🤲🤲😭❌thilllaaa 😭😭😭😭😭

  • @GLOBALEDUCATIONCENTREKERALA
    @GLOBALEDUCATIONCENTREKERALA Месяц назад

    Muraadhukal haasilaavaan duaa cheyyanam ushaathe

  • @zakiyaparveen9493
    @zakiyaparveen9493 Месяц назад +1

    വിട് കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-wq1un4gh3l
    @user-wq1un4gh3l Месяц назад +1

    Makkal nannavan dua chayyane

  • @user-dj2qp6rw8i
    @user-dj2qp6rw8i Месяц назад +1

    Makkalkjjoli barakathundavan dhua cheyyane

  • @Aysha-to9kn
    @Aysha-to9kn Месяц назад +4

    Makkale Nella. Saliheengal akan. Dua

  • @Meows587
    @Meows587 Месяц назад

    Duayil ulpeduthanam usthad

  • @fathimafathims6729
    @fathimafathims6729 Месяц назад +1

    ❤❤❤alhamdulillahallahuaafiythullaarogiyavumaffiyathumnalkiangrhikkattaameen❤❤❤

  • @basheerabashee4779
    @basheerabashee4779 Месяц назад +1

    Usthathe duaill ullpeduthenne

  • @semeenak4147
    @semeenak4147 Месяц назад

    Molde vivaham shareyakuvan duha ❤️💕💖

  • @saleenasainudeen1013
    @saleenasainudeen1013 Месяц назад

    Makkal nannakan dua cheyyane usthade

  • @RaseenaCk-yt2el
    @RaseenaCk-yt2el Месяц назад +1

    Sugaprasavam kitaan duaa chiyanyy

  • @shahidafiros5391
    @shahidafiros5391 Месяц назад +1

    Makande visayil hayarundaavaan dhuha cheyyanam usthathe

  • @RasheedaRasheed-yu8hn
    @RasheedaRasheed-yu8hn Месяц назад +1

    Makkalumar aalimum hafilum aakan duha cheyyane

  • @FhyHhy-gn9fg
    @FhyHhy-gn9fg Месяц назад

    Duha cheyyanam usthade

  • @shareefaaboobaker4511
    @shareefaaboobaker4511 Месяц назад +1

    Añteuppayudekabarsandhoshamakanduacheyyane

  • @hayahiba9844
    @hayahiba9844 Месяц назад

    Endey makkal nannavanum nalla joli kittanun duaa cheyyanemmmusthade

  • @MohammedMustafa-gz8pc
    @MohammedMustafa-gz8pc Месяц назад +1

    Duahailulpeduthanam

  • @user-oc2fx9bv9l
    @user-oc2fx9bv9l Месяц назад +1

    Makalkk makkal Unda van duacheyyanam makan

  • @ramlathusuf8332
    @ramlathusuf8332 Месяц назад +1

    എന്റെ മോൻ എത്ര യുംവേഗംഒരുകുഞുൻടാവാൻദുഹചെയണേഉസ്താദേ

  • @SdftftFttyyuu
    @SdftftFttyyuu Месяц назад

    Makkaaluday asugham sughamavan usthadh dhuah cheyyanam