ഈ അത്ഭുത ഇസ്മ് 1641 തവണ ചൊല്ലിയാൽ ഒരിക്കലും നടക്കില്ലെന്ന് നിങ്ങൾ കരുതിയ കാര്യംവരെ സാധിക്കും faizani

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    .ഈ അത്ഭുത ഇസ് മ്
    1641 തവണ ചൊല്ലിയാൽ ഒരിക്കലും നടക്കില്ല എന്ന്
    നിങ്ങൾ കരുതിയ കാര്യം വരെ കൺമുന്നിൽ പുലരും
    100 തവണ ചൊല്ലിയാൽ
    ഹലാലായ മുറാദുകൾ ഹാസിലാകും
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani 2023
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    .................................
    ............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    #hafizmujeebfaizani
    #അസ്മാഉൽഹുസ്ന
    #hafiz_mujeeb_faizani
    #hafizmujeebfaizani_kayamkulam
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Комментарии • 187

  • @shameenashame2501
    @shameenashame2501 Месяц назад +22

    ഉസ്താദ്ദേ ഞാൻ ചൊല്ലും ഞങ്ങൾക്ക് രണ്ടു പേര് കുറച്ചു കാശ് തരാനുണ്ട് അതു എത്രയും പെട്ടെന്ന് തരാൻ ദുഹാ ചെയ്യണേ അതു കിട്ടിട്ട് വേണം കടങ്ങൾ വീട്ടാൻ വളരെ വിഷമത്തിലാണ്. ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്.

    • @homebakescooks751
      @homebakescooks751 Месяц назад +4

      സൂറത്തുൽ ഫത്തഹ് 7 തവണ മനസ്സിൽ നിയ്യത്ത് വെച്ച് daily ഓതിക്കോ..അൽഹംദുലില്ലാഹ്🤲🤲 എന്റെ അനുഭവം ആണ് 4 വർഷം ആയിട്ട് കുടുങ്ങി പ്പോയ പൈസ തിരികെ കിട്ടി.. അൽഹംദുലില്ലാഹ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      INSHA ALLAH

  • @user-ul6wd2xq2y
    @user-ul6wd2xq2y Месяц назад +8

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @shahinak415
    @shahinak415 Месяц назад +10

    ഉസ്താദേ മക്കളെ കല്യാണം കഴിപ്പിക്കാൻ വേണ്ടി ബാപാക്ക് തീരെ താല്പര്യം കാണുന്നില്ല എത്രയും പെട്ടെന്ന് ഹയറായ ഇണയെ അടുപ്പിക്കാനും ഉപ്പാന്റെ മനസ്സ് മറ്റാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @selnaseli7528
    @selnaseli7528 Месяц назад +7

    മുറാദ് ആസിലാവാൻ thuha ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @user-we8tv2tl9g
    @user-we8tv2tl9g Месяц назад +2

    ഉസ്താദ് എന്റെ മോള് ഒളിച്ചോടിപ്പോയി എത്രയും പെട്ടെന്ന് അവനെ ഒഴിവാക്കി തിരിച്ചെത്താൻ പ്രത്യേകം ദുആ ചെയ്യണം

  • @shamseeashamseera
    @shamseeashamseera Месяц назад +3

    സുഖ പ്രസവം ഉണ്ടാവാനും ആരോഗ്യമുള്ള ഒരു കുഞ് ജനിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲

  • @Ijas-lb7rg
    @Ijas-lb7rg Месяц назад +3

    അൽഹംദുലില്ലാഹ് 🤲🤲ഈ ഇസ്മു ചൊല്ലാറുണ്ട് ഇനിയും നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @rukiyank1879
    @rukiyank1879 Месяц назад +5

    ഞാൻ പതിവായി ചൊല്ലാറുണ്ട് 129എണ്ണം. അൽഹംദുലില്ലാഹ് 👏

  • @SabeenarasheedSabeenarasheed
    @SabeenarasheedSabeenarasheed Месяц назад +4

    Entte molk orusalihaya kunjinu tharane allaa 7varshm ayi orupad marunnu kazhichu or sarjari kazhinju ellarum duail ulpeduthane usthad kariym dua cheyyane makkal illatha ark ellam makkale tharane allaah dua vasiyathode ameen

  • @shareefamullassery5341
    @shareefamullassery5341 Месяц назад +2

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @badar9067
    @badar9067 Месяц назад +2

    Alhamdulillah entae agraham nadannu

  • @SafeeraAhammed
    @SafeeraAhammed Месяц назад +1

    Alhamduliilah alhamduliilah alhamduliilah rabbil almeen duhayil ulpeduthane usthath

  • @ayishabimp884
    @ayishabimp884 Месяц назад +2

    Alhamdulillah. Kadangal veedan duaa cheyyane usthade. Aameen❤

  • @mujeebm7366
    @mujeebm7366 12 дней назад

    Aameen

  • @ShahidaVp-mu9rh
    @ShahidaVp-mu9rh Месяц назад +3

    Usthade barthavinte avihida bandam oyinju pokaan duaa cheyane usthade

  • @sanhafathima3858
    @sanhafathima3858 Месяц назад +1

    ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണെ

  • @UbaidIbrahim-p1f
    @UbaidIbrahim-p1f 26 дней назад +1

    Kudumba jeevidathil sandoshavum samadanavum undavan duuaa cheyyane

  • @user-we8tv2tl9g
    @user-we8tv2tl9g Месяц назад

    എന്റെ മോളോട് പോയി എത്രയും പെട്ടെന്ന് അവനെ ഒഴിവാക്കി തിരിച്ചു താൻ പ്രത്യേകം ദുആ ചെയ്യണം

  • @jammeelajavad7167
    @jammeelajavad7167 Месяц назад +1

    Alhamdulillah enteukudumbathinteum swalihaya saduuddeshngalellam safaleekarichukittanum enteduakalkkuijabathundakanumbyeppozhum yeppozhum dua cheyyanam usthade Mashallah ameen

  • @savadmehrin8170
    @savadmehrin8170 Месяц назад +1

    Veed pani kadamilland poorthiyavanum avide santhoshathode jeevikkanum dua cheyyane usthathe

  • @rukiyank1879
    @rukiyank1879 Месяц назад +1

    ആമീൻ അൽഹംദുലില്ലാഹ് 👏

  • @MuhammedrafiptManupt
    @MuhammedrafiptManupt Месяц назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ്
    മദനിയത്തിലെ ഉസ്താദ് ദിവസവും👆 വർഷങ്ങളായിട്ട് ചൊല്ലിത്തരുന്നു നമ്മളെല്ലാവരും ഏറ്റ് ചെല്ലാറുണ്ട്👉 അതിൽ രാത്രി ചൊല്ലിത്തരുന്ന കണക്ക് 129 ആണ്🤏 എല്ലാ ഉസ്താദുമാർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ🤲ആമീൻ🤲

  • @Mariyammu-zy6mw
    @Mariyammu-zy6mw Месяц назад +2

    ഉസ്താദ്, ദുആ ചെയ്യണം, മനസ്സിലെ മുറദുകൾ നിറവേറ്റാൻ

  • @misna2300
    @misna2300 Месяц назад +1

    ഹലാലായ മുറാദ് ഹാസിലാവാനും എന്റെ മോൾക്ക് എക്സമിനു നല്ല മാർക്ക് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ

  • @safeejaali1559
    @safeejaali1559 Месяц назад +2

    Anta monk nalla oru joli kittan dua cheyyana usthad

  • @kunhimohamed4630
    @kunhimohamed4630 Месяц назад +1

    അസ്സലാമുഅലൈക്കും ദുആ......

  • @haseenahaseena1265
    @haseenahaseena1265 Месяц назад +1

    Duaayil ulpeduthene usthade 🤲🤲

  • @Jasimuhammedx1
    @Jasimuhammedx1 Месяц назад +1

    Alhamdulillah ❤

  • @sajithats1143
    @sajithats1143 Месяц назад +1

    Usthathe 9 masamayi ente qataril jolik poyit joli onnum innale vare ayittillayirinnu innu oru job kittittund pakshe athu oru masam company koduthittund athil avark ishttapettal joli sthiram akkum dhuayil ulpeduthane joli eluppamakki kodukkane athinu dhuayil ulpeduthane aameen🤲🤲🤲

  • @muthusinan
    @muthusinan Месяц назад +2

    വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു

  • @safeejaali1559
    @safeejaali1559 Месяц назад +1

    Alhamdulillah

  • @ayishaayirin3079
    @ayishaayirin3079 Месяц назад

    Dhambathya jeevitham santhoshathideyum snehathideyum orumichu jeevikan duha cheyyane usthathe 🤲🤲🤲

  • @raihanathlatheef8416
    @raihanathlatheef8416 Месяц назад +1

    അൽഹംദുലില്ലാഹ് 🥰

  • @kadheeja1959
    @kadheeja1959 Месяц назад +1

    I use to say everytime from last five years, but still suffering from credit and no house of our own.

  • @muthusinan
    @muthusinan Месяц назад

    ഉസ്ത്താദേ എല്ലാ ദുആയിലും എന്നെയും കുടുമ്പത്തെയും ഉൾപെടുത്തണേ

  • @ayishareshu786
    @ayishareshu786 Месяц назад

    Insha allah. Aameen 🤲. Asugam shifa avaan duarkanam usthde

  • @subaidasubi8452
    @subaidasubi8452 Месяц назад +1

    ഉസ്താദ് എന്റെ മോളെ പുതിയാപ്പിള അവൾക് ഫോണിൽ സംസാരിക്കാറ് ഇല്ല ഗൾഫിൽ ആണ് എന്റെ മോൾ സങ്കടത്തിൽ ആണ് ദുഹാ ചെയ്യണേ ഉസ്താദ്

  • @shabnamanaf6220
    @shabnamanaf6220 Месяц назад +1

    Alhamdulilla 🤲 🤲 🤲

  • @Majeed-px3do
    @Majeed-px3do Месяц назад +1

    ഇൻ ഷാ അല്ലാഹ് അതിനു തൈ ഫീക്ക് ചെയ്യു തരട്ടെ ആമീൻ🤲🤲🤲🤲🤲 ഉസ്താദെ ദുഹാ ചെയ്യണം അസ്സലാമു അലൈകും

  • @sulochanaep9192
    @sulochanaep9192 Месяц назад +1

    Alhamdhulillah

  • @nusaibanusi4245
    @nusaibanusi4245 Месяц назад

    Usthaa thinte claas ishdam kelkkan usthaath paranju thana thukal ismukal cholliyal kure nadannittund usthaathinnu iniyoum arivu kittatte athinnu ayousinnum afiyathum avathine tharatte 🤲🤲

  • @sahadsaleem9183
    @sahadsaleem9183 Месяц назад +16

    യാ ലത്തീഫ് യാ അല്ലാഹ്... എല്ലാം ദിവസവും 129വട്ടം സുബ്ഹി നിസ്കാരം കഴിഞ്ഞു ചൊല്ലുക

  • @user-zf3xz3qz7r
    @user-zf3xz3qz7r Месяц назад +1

    Usthad ente ekkakka makkalkkum vente dhu cheyyane

  • @rafeequeck6764
    @rafeequeck6764 Месяц назад +1

    Ende monde asugum maraan dua cheyyane usthade...

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹു എത്രയും പെട്ടെന്ന് പരിപൂർണ ശിഫ നൽകട്ടെ

  • @nishanishanisha3333
    @nishanishanisha3333 Месяц назад +1

    Muradhukalhasilavan duacheyyanne usthathe

  • @JamseeraJamsee
    @JamseeraJamsee Месяц назад +2

    E 🌍 illa ellareyum dhampathya jividham sundharam akan dhuva cheyanne

  • @hoi19774
    @hoi19774 Месяц назад +1

    Alhamdulillah വർഷങ്ങളായി ചൊല്ലുന്നു

  • @shamseerdj8825
    @shamseerdj8825 Месяц назад +1

    Asugam shifayavan duail annayum kudumbbatYum ulpeduthnm

  • @thasnimp3320
    @thasnimp3320 Месяц назад +2

    ഉസ് ത്താനെ ഞാൻ ചെല്ലാറുണ്ട് 129 പ്രാവശ്യം.

  • @rasi726
    @rasi726 Месяц назад +1

    Ente monte paniyum asugangalum maran dua cheyyane. Eppoyum oro asugangalanu😢

  • @shailaali4017
    @shailaali4017 Месяц назад +2

    ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @muthusinan
    @muthusinan Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @mohdalika1663
    @mohdalika1663 Месяц назад +1

    Murade ashilakane ustade duha chayanam 🤲🤲

  • @asaeenrubeena18
    @asaeenrubeena18 Месяц назад

    Yalla muraadum hasilaavaan duha chayyanay usthad

  • @user-ds9wr5mo6r
    @user-ds9wr5mo6r Месяц назад +1

    Mone nalla joli labikkan Dua cheyane Usthade

  • @ayishaayirin3079
    @ayishaayirin3079 Месяц назад

    Muradukal hasilavan duha cheyyane usthathe 🤲🤲🤲

  • @saleenanoushad926
    @saleenanoushad926 Месяц назад

    അസ്സലാമു അലയ്കും ഉസ്താതെ എന്റ കൈയിൽ നിന്നും കടം വാങി കൊണ്ട് പോയ പൈസ എന്റ താത്ത തന്ന തരുന്നില്ല ഉസ്താതെ വർഷം പത്തായി ഫർത്താവ് അറിയാതെ കൊടുത്തതാണ് അറിയുന്നതിന് മുൻപ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ 😭😭😭😭😭😭😭😭സങ്കടത്തിൽ ആണ്

  • @sainudheenmp9746
    @sainudheenmp9746 Месяц назад +1

  • @sabeenarahim6723
    @sabeenarahim6723 Месяц назад

    Brthavine nalla joli labikan dua cheyyane usthade

  • @rubeenakhaleel3613
    @rubeenakhaleel3613 Месяц назад

    Dua cheyyane husband mole nokalila chilavin tharalilla vilikalilla dua cheyyim mole adthekk thirich varan

  • @mumthase.t6021
    @mumthase.t6021 Месяц назад

    Duayil ulpeduthane usthathe🥺🤲

  • @MuhammadAkbar-fx1gn
    @MuhammadAkbar-fx1gn Месяц назад +1

    Kolloorvilayilekk swagatham.

  • @SameenaSiddique-mn2in
    @SameenaSiddique-mn2in Месяц назад

    Usthadhe duayil ulpeduthane.

  • @ansariansari9805
    @ansariansari9805 Месяц назад

    അൽഹംദുലില്ലാഹ്

  • @zeenathismail869
    @zeenathismail869 Месяц назад

    Muraaad haasilaavan duaa cheyyanne 🤲🤲😞

  • @fathimafida9732
    @fathimafida9732 Месяц назад

    Usta khair aya bhartav kittan duwa chaiyam

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef Месяц назад +1

    🕋🕋🕋🕋🤲🤲🤲🤲

  • @user-we8tv2tl9g
    @user-we8tv2tl9g Месяц назад

    ഞാനിന്നു മുതൽ ചെല്ലുന്നത് ഉസ്താതെ എന്റെ മോള് ഒളിച്ചോടിപ്പോയി ഓനെ ഒഴിവാക്കി എത്രയും പെട്ടെന്ന് തിരിച്ചെത്താൻ നിയ്യത്ത് വെച്ച് ഞാൻ

  • @shareefamullassery5341
    @shareefamullassery5341 Месяц назад

    ALLAHU AKBAR

  • @nabeezathjaasiya2452
    @nabeezathjaasiya2452 Месяц назад

    Duacheyyane usyhaxe

  • @munaameer6904
    @munaameer6904 26 дней назад +1

    Kadangal veedan dhuha chayanam usdhathe

  • @AbdulRahman-vr1oj
    @AbdulRahman-vr1oj Месяц назад

    129 എണ്ണം എല്ലാ ദിവസവും chollal ഉണ്ട്.. الحمد لله ❤❤

  • @najeebshabnam5840
    @najeebshabnam5840 Месяц назад

    ❤❤🙏👍

  • @hafeela6597
    @hafeela6597 Месяц назад

    🤲🤲🤲

  • @JumailathV-x3u
    @JumailathV-x3u Месяц назад +1

    Usthadaentifarthavenythusofavammatikettanduachane

  • @user-he7ie4xv6w
    @user-he7ie4xv6w Месяц назад

    Usthade colgil admission kitttan dua cheyane

  • @FirozinaMansoor
    @FirozinaMansoor Месяц назад +3

    16641 എന്നല്ലേ ഉസ്താദേ, ഞാൻ angഅങ്ങനെ ആണ് യൂട്യൂബിൽ കണ്ടിട്ടുള്ളത്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      ഞാൻ ഏറ്റവും കുറഞ്ഞ കണക്കാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത് മറ്റേത് വലിയ കണക്ക് ആയതുകൊണ്ടാണ് മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച്ചിരിക്കുന്നത്

  • @irfana6802
    @irfana6802 Месяц назад

    ഉസ്താദ് എന്റെ ഭർത്താവ് ജോലി യില്ല ദുആ ചെയ്യണേ

  • @ShamsudheenAc
    @ShamsudheenAc Месяц назад

    😢🤲🤲

  • @user-fu2dv7bh3p
    @user-fu2dv7bh3p Месяц назад +1

    കുറച്ചു സ്വർണം ഒരാൾ തരാനുണ്ട് നിയമ വിധി ഉണ്ടായിട്ടും തരുന്നില്ല ഞാൻ ഏത് ദിക്ർ ആണ് ചൊല്ലേണ്ടത് കഷ്ടപ്പെട്ടുണ്ടാക്കിയ മുതലാണ് എങ്ങനെ വിട്ട് കളയും

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹുവേ എത്രയും പെട്ടെന്ന് അവരുടെ സമ്പത്ത് അവരിലേക്ക് തന്നെ തിരിച്ചെത്തി ക്കണേ

    • @sajnasajna1375
      @sajnasajna1375 Месяц назад

      എനിക്ക് 6പവൻ കിട്ടാനുണ്ടായിരുന്നു.. യാ ലത്തീഫ് 16641 ചൊല്ലി എനിക്ക് കിട്ടി.

  • @nusaibanusi4245
    @nusaibanusi4245 Месяц назад

    Assalamu Alikkum

  • @user-sh8qs5pj6u
    @user-sh8qs5pj6u Месяц назад

    കടം വീടാൻ ദുഹാ ചെയ്യണേ

  • @sakeena3334
    @sakeena3334 Месяц назад +1

    ⚫◾️◾️◾️⚫ആമീ൯ആമീ൯⚫◾️◾️◾️⚫

  • @naaz__.7138
    @naaz__.7138 Месяц назад +1

    16641 Prakasham lle.

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      ഞാൻ ഏറ്റവും കുറഞ്ഞ കണക്കാണ് ഇവിടെ സൂചിപ്പിച്ചത് മറ്റേത് വലിയ കണക്ക് ആയതുകൊണ്ട് മറ്റൊരു അവസരത്തിൽ പറയുന്നതായിരിക്കും

  • @shafeekyousaf
    @shafeekyousaf Месяц назад +1

    16641 alle

  • @absa3884
    @absa3884 Месяц назад

    Usdad Daily yalattef.2000=challarund.
    2000.lahilellhu
    2000.sawlatt
    Duhail Ed thudarnn

  • @user-vn8kv2wh2s
    @user-vn8kv2wh2s Месяц назад +1

    എത്രയാണ് ചില്ലോല്ലേണ്ടത് 16641 alle

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അത് വലിയ കണക്കാണ് ഞാൻ മറ്റൊരു അഭിപ്രായത്തിലെ ചെറിയ കണക്ക് മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്

  • @amko2010
    @amko2010 Месяц назад +1

    വേറെ ഒരു ഉസ്താദ് പറഞ്ഞത് 129 ആണ്
    നിങ്ങൾ പറയുന്നത് 131 അപ്പൊ ഏതാ ശെരി 129×129=16641 എന്നല്ലേ...????

  • @mssuccespoint
    @mssuccespoint Месяц назад +1

    മരിച്ചു പോയ ആൾ തിരിച്ചു വരുമോ😢😊😮

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      മരിച്ചുപോയ ആളുകൾ തിരിച്ചു വരിക എന്നത് പ്രകൃതിയിൽ നടക്കാത്ത ഒരു ആഗ്രഹം ആണ്.. നാളെ അദ്ദേഹത്തെ കൂടെ സ്വർഗ്ഗത്തിൽ കിട്ടാൻ വേണ്ടി ദുആ ചെയ്യാം

    • @mssuccespoint
      @mssuccespoint Месяц назад

      @@dhikrduaislamictipsmalayal4168 അപ്പോ ഹെഡിംഗിൽ ഒരിക്കലും നടക്കാത്ത കര്യങ്ങൾ നടക്കും എന്ന് പറഞ്ഞു🤗🤔. അത് കൊണ്ട് ചോദിച്ചത് ആണ് എന്നാല്. ഒളിച്ചോടി പോയ ഇണ തിരിച്ചു വരുമോ..?😌

  • @abdurahman1259
    @abdurahman1259 Месяц назад

    ആൾക്കാരെ പറ്റിച്ച് real like കൂട്ടാൻ ഉടയിപ്പുമായി വരുന്ന താടികൾ

  • @sabitha9871
    @sabitha9871 Месяц назад +1

    ഇതിന്റെ അദദ് 129 അല്ലേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      ഞാൻ ഒരു അഭിപ്രായത്തിലെ കണക്കു മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത് 129 എന്ന കണക്കും ഉണ്ടാകാൻ സാധ്യതയുണ്ട്

  • @user-ni3wj2sq2c
    @user-ni3wj2sq2c Месяц назад

    എഫ

  • @user-fy2to5fi7j
    @user-fy2to5fi7j Месяц назад

    എന്നും 129 വട്ടം ചെല്ലാറുണ്ട് ഉസ്താതെ നിങ്ങൾ വേറെ ഒരു വീഡിയോ പറഞ്ഞു തന്നത്

    • @shafeekyousaf
      @shafeekyousaf Месяц назад

      anubavangal undo ningalku

    • @shanavassha7722
      @shanavassha7722 Месяц назад

      ഒന്നിൽ 129 ,വേറൊന്നിൽ 131 ,വ്യക്തമാകൂ

    • @shafeekyousaf
      @shafeekyousaf Месяц назад

      @@shanavassha7722 randum ok anu

  • @user-sz3tu8yn5d
    @user-sz3tu8yn5d Месяц назад

    യൂട്യൂബ് വരുമാനം തന്നെയാണ് ഉദ്ദേശം

  • @meh3423
    @meh3423 Месяц назад

    Usthad thinty.. Phone. No.. Idummo

  • @shamsudeen5172
    @shamsudeen5172 Месяц назад +1

    Aameen

  • @muthusinan
    @muthusinan Месяц назад +1

    വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു

  • @muthusinan
    @muthusinan Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-yc6gi3pd9k
    @user-yc6gi3pd9k Месяц назад

    ❤❤

  • @user-tw6mg8xk4d
    @user-tw6mg8xk4d Месяц назад +1

    🤲🤲🤲