ഞങ്ങളൊക്കെ വിചാരിക്കുന്നത് ചന്തയിൽ പോത്ത് ആട് എന്നിവ മാത്രമേ കിട്ടു എന്നാണ് ഈ ചന്തയിൽ ഒരുവിധം എല്ലാ സാധനവും കിട്ടും എന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി good video
നിലവാരം എന്ന് പറഞ്ഞാൽ നല്ല നിലവാരം ആണ് നല്ല നിലവാരം ഉള്ള ദിവസം നല്ല നിലവാരം ഉണ്ടാവും പോത്ത് കൾക്ക് നല്ല നിലവാരം ഉണ്ട് നിലവാരം ഉള്ളത് നല്ല നിലവാരം ആണ് 😂😂
സൂപ്പെർ വീഡിയോ 🙏🙏👌👌
എല്ലാം ഉൾപ്പെടുത്തി ❤❤
Nalla video
Avatharanam super next time kurachi speed kurakkan sremikkanam
❤️❤️
നല്ല അവതരണം
ഞങ്ങളൊക്കെ വിചാരിക്കുന്നത് ചന്തയിൽ പോത്ത് ആട് എന്നിവ മാത്രമേ കിട്ടു എന്നാണ് ഈ ചന്തയിൽ ഒരുവിധം എല്ലാ സാധനവും കിട്ടും എന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി good video
thank you
Chanda 👍👍👍 avathranam♥️♥️
thank you
Super 👍❤️ bro
Vidiyo super naser parappangadi qatar
❤️❤️
Pulivaha nte vdo kittaan link evide
Adipwoli machaanne
❤️
സംസാരം supper 14 😮 20 വിലക്കും
വിളക്കുറവില്ലല്ലോ
ഇത് ഭയങ്കര വിലയാണല്ലോ . വില എല്ലാത്തിനും കൂടുതലാണല്ലോ
❤❤❤
thank you
👍👍
Thank you
10:35 mc group pathinarugal
❤️❤️
നിലവാരം എന്ന് പറഞ്ഞാൽ നല്ല നിലവാരം ആണ് നല്ല നിലവാരം ഉള്ള ദിവസം നല്ല നിലവാരം ഉണ്ടാവും പോത്ത് കൾക്ക് നല്ല നിലവാരം ഉണ്ട് നിലവാരം ഉള്ളത് നല്ല നിലവാരം ആണ് 😂😂
👍
❤❤
Vila bayankara kooduthal kooduthal
ഏത് ജില്ലയിൽ ആണ്
മലപ്പുറം ജില്ലയിൽ
Nan tamilnadu cambam engina ie santhai varam root parayan
Goat 20000😂 bayankara vila anallo ashane
As dhivasam najan rand poth vangi
Najan and brother videoyoyil und super❤
Ethu .. DhivasaAa nu. Chandha
Ella chovvaychayum
മലപ്പുറം ജീലാ
Super
പോത്തുക്കളെ കാളും കൂടുതൽ നിലവാരം ഉള്ള പോത്ത് കൾ ആണ് കൂടുതൽ 😂
എവിടെയാണ് സ്ഥലം
അടുത്ത ടൗണിന്റെ പേര്
അറിയാൻ ആഗ്രഹമുണ്ട്
Evideyanu sthalam adutha town ethanu
കോഴിക്കോട് യൂണിവേഴ്സിറ്റിക്കടുത്ത് കാക്കഞ്ചേരി
❤️❤️
രാമനാട്ടുകാരയിൽ നിന്നും 5km മാറി തൃശൂർ റോഡിൽ കാക്കഞ്ചേരിക്ക് അടുത്താണ് ഈ സ്ഥലം
ആടിന് വില കൂട്ടാൻ ഒരു ലോബി തന്നെ അവിടെ ഉണ്ട്
Angineyokke undo
15😊😊
❤❤
ഇതാണോ വില കുറവ് 😅
❤️❤️
വില നല്ല കൂടുതൽ ആണ് ച്ചന്തയിൽ വില നില വരാം ഉണ്ടായാൽ ആൾ വരും
❤❤
കോഴിക്കുട്ടിയോ 😆😆😆 ഹ ഹ ഹ
😜😜
റൈറ്റ് (right)അല്ല, rate (റേയ്റ്റ്)ആണ്.
റയ്റ്റ് എന്ന് പറയരുത്.
ഈ കാക്കഞ്ഞേരി ചത്ത എവിടെ . ഏതു് ജില്ലയാണാ വെ
മലപ്പുറംജില്ല
രാമനാട്ടുകാരായിൽ നിന്നും 5km മാറി കാക്കഞ്ചേരി ചന്ത സ്ഥിതി ചെയ്യുന്നത്
ച്ചന്തയിലെ വി ടിയോ ഇടുമോൾ ടയൈറ്റ് ഇട്ടു ക
ഏതു ജില്ലാ
ഏതു നാട്
ഒന്നുമില്ല... ഒരു ജാതി video... 🤒
Kakkencheri malappuram district