കുഴൽനാടനെ ചൊറിഞ്ഞ് കണക്കിന് വാങ്ങിക്കൂട്ടി മന്ത്രി രാജേഷ്, ഇടയിൽ കയറിയാൽ സ്പീക്കർക്കും കിട്ടും

Поделиться
HTML-код
  • Опубликовано: 30 сен 2024
  • CRIME EXCLUSIVE #CRIMEEXCLUSIVE

Комментарии • 259

  • @sivankv1554
    @sivankv1554 3 месяца назад +95

    എടോ രാജേഷെ മുഖ്യമ ന്ത്രിക്കെതിരെ കമന്റിട്ടവരെ പോലും സസ്പെന്റ് ചെയ്തത് ഫെയ്സ്ബുക്കിന്റെ അടിയാധാരം നോക്കിയിട്ടാണോ ? എന്താടോ നിങ്ങൾ നന്നാവാത്തത് ?!!

    • @balannair4599
      @balannair4599 3 месяца назад +4

      ഇവനും. ഇവന്റെ. വർഗവും. ഒരിക്കലും. നന്നാകില്ല

    • @sathianvilavath4426
      @sathianvilavath4426 3 месяца назад +4

      ഞങ്ങൾ നന്നാവൂല എന്ന് പോത്ത് രാജേഷ്.😂😂

    • @munrej
      @munrej 3 месяца назад

      പോത്ത് മൂഞ്ചിപ്പോയി...

  • @radhamanivs7433
    @radhamanivs7433 3 месяца назад +250

    രാജേഷ് പഠിച്ച സ്കൂളിൽ അല്ല മാത്യു കുഴൽ നാടൻ പഠിച്ചത് കുഴൽ നാടൻ പഠിക്കുക ആയിരുന്നു പഠിപ്പ് മുടക്കി സമരം ചെയ്യുക അല്ലായിരുന്നു

    • @josepjohn1142
      @josepjohn1142 3 месяца назад +8

      നല്ല....നിരീക്ഷണം.....

    • @MAJacob-zp2ie
      @MAJacob-zp2ie 3 месяца назад +2

      സത്യമാണ്. പി ഡി സി ക്ക് കോപ്പി അടിച്ചു രണ്ടു വർഷം പരീക്ഷയിൽ നിന്നും debar ചെയ്ത ആളാണ് കുഴൽനാടൻ. രാജേഷ് കൃത്യമായി മറുപടി കൊടുത്തു

    • @hamzamenakkal9949
      @hamzamenakkal9949 3 месяца назад

      അതാണ് രണ്ടും കൂടിയുള്ള വ്യത്യാസം കുഴൽനാടന് കുരക്കാൻ മാത്രമേ അറിയൂ

    • @Mj-ct5kx
      @Mj-ct5kx 3 месяца назад +9

      അതെ കുഴൽനാടൻ പഠിക്കുകയായിരുന്നു.. സമരം ചെയ്യാനും കൊടികുത്താനും നടക്കുകയല്ലായിരുന്നു..

    • @das8810
      @das8810 3 месяца назад +1

      ​@@MAJacob-zp2ieadima jacob vannu. Kallavum aayi. Pin vathil vazhi bharyakku joli oppichu kodutha kaattu kallan azhimathi veeran Rajesh.... Jacobe poyi chathoode daa paranaari

  • @mmabdulkhadar8333
    @mmabdulkhadar8333 3 месяца назад +269

    മാത്യു കുഴല്നാടന് അഭിനന്ദനങ്ങൾ ❤️❤️❤️❤️ജനങ്ങൾക്കു വേണ്ടി നിയമസഭയിൽ പടപോരുതുന്ന മാത്യു കുഴനാടൻ കേരളത്തിന്റെ അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🙏🙏🙏🙏നന്ദി ഒരായിരം നന്ദി ❤️

    • @abdulhakkim8939
      @abdulhakkim8939 3 месяца назад +5

      Aadhyam M B ,rajesh koottanad bus stand undakannam , paavam thirthalakar vikasanam onnum ella

    • @jomonjore1199
      @jomonjore1199 3 месяца назад +2

      പ്യാവം കുഴൽ ഇനിയും കോടതിയിൽ തേയും 😂😂😂😂😂

    • @Akash-z
      @Akash-z 3 месяца назад

      ​@@jomonjore1199അതവന്റെ DNA യിൽ ഉള്ളതാ. കട്ട മുതൽ ആദ്യം തിരിച്ചു പിടിക്കണം.

    • @scotlandacademy5176
      @scotlandacademy5176 3 месяца назад

      RAJESH PLEASE GO TO HELL

  • @jayankaripal156
    @jayankaripal156 3 месяца назад +124

    മറുപടി പറയാൻ മന്ത്രി ശിവൻകുട്ടിയെ ഏൽപ്പിക്കാമായിരുന്നു😂

  • @mathewvb4368
    @mathewvb4368 3 месяца назад +72

    വക്കീലിന്റെ മുമ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം...

  • @sijothottian9544
    @sijothottian9544 3 месяца назад +170

    ഒരു കുഴല്നാടൻ ഒറ്റക്കിരുന്നു പൊട്ടകിണറ്റിലെ അടിമതവളകളേ വെള്ളം കുടിപ്പിക്കിന്നു 😌😌😌

    • @joyabraham1864
      @joyabraham1864 2 месяца назад

      99ന് ഈ ഒന്ന് തന്നെ അധികം

    • @bennypg6698
      @bennypg6698 2 месяца назад

      വേതാളങ്ങൾ

  • @ashhabhi2962
    @ashhabhi2962 3 месяца назад +170

    ജയ്ക്കിൻ്റെ ചേട്ടനാണ് പോത്ത് രാജേഷ്😂

  • @mohammedali584
    @mohammedali584 3 месяца назад +150

    മാത്യു അത് ഒർജിനൽ ആണ് ചഗാക്കളെ

  • @mmabdulkhadar8333
    @mmabdulkhadar8333 3 месяца назад +146

    T M ജേക്കബ് നു ശേഷം നിയമസഭയിൽ വിവരവും ശക്താവും ആയി മുഖ്യമന്ത്രിയെ മൂലക്ക് ഇരുത്തിയെ നേതാവ് മാത്യു കുഴനാടൻ ആണ് 🙏❤️

    • @ashhabhi2962
      @ashhabhi2962 3 месяца назад +3

      മൂലയ്ക്ക് ഇരുത്തുകയല്ല മൂലക്കുരു വരുത്തി പുറത്തേക്ക് ഓടിച്ചു

    • @Isha-u6y
      @Isha-u6y 2 месяца назад

      🎉🎉

  • @mohananayyapan4082
    @mohananayyapan4082 3 месяца назад +147

    കൃത്യമായ ഉത്തരം ആണ് ഉരുണ്ടു കളി അതാണ് സിപിഎം കാരുടെ നിലപാട് ഇങ്ങനെ ആകാവൂ എന്ന study ക്ലാസ്

    • @UpendranV-ni6mv
      @UpendranV-ni6mv 3 месяца назад +1

      കുഴൽനാടനോട്ആരുടയുഠകളിനടഖിലല.കുഴൽനാടൻഅടുതതമുഖൃൻ

  • @minykunnel5117
    @minykunnel5117 3 месяца назад +35

    FIR ഇട്ടോ എന്ന് കുഴൽനടൻ ചോദിച്ചപ്പോൾ മറുപടി ഇല്ല. ഇ തൊരുമാതിരി കളിയാക്കൽ അല്ലേ. കേട്ടവർക്ക് മനസിലായി ഉരുണ്ടുകളിക്കുന്നത്.. 🤭🤭🤭

  • @mmabdulkhadar8333
    @mmabdulkhadar8333 3 месяца назад +47

    മുഖ്യമന്ത്രിയെ ഇനിയും ഒരു ആയിമതി നടത്താൻ അനുവദിക്കില്ല എന്ന് ഉറക്കെ par🤣മാത്യു കുഴല്നാടൻ MLA മുന്നോട്ടു 👍👍👍👍👍

  • @thankachanpk8035
    @thankachanpk8035 3 месяца назад +39

    ശിവൻ കുട്ടിയുടെ LLB അല്ല തൊള്ളായിരത്തി മു ന്നൂറല്ല

  • @narayananbalachandran8293
    @narayananbalachandran8293 3 месяца назад +42

    ഉത്തമാ സ്റ്റഡിക്ലാസിൽ നീ കൃത്യമായി പങ്കെടുക്കാത്തത് കൊണ്ടാണ് എന്നു കുമാരപിള്ള സാർ സന്ദേശം സിനിമയിൽ ഓർമിപ്പിക്കുന്നു. എല്ലാപേരും ക്യാപ്സുൽ ക്ലാസ്സുകളിൽ പങ്കെടുക്കുക

  • @Spongevloger
    @Spongevloger 3 месяца назад +37

    പിണു എവിടെ പോയി? രമയെ പേടിച്ചാണോ

  • @girishkr3224
    @girishkr3224 3 месяца назад +76

    പാവം പോത്ത് ......😢😢

    • @hamzamenakkal9949
      @hamzamenakkal9949 3 месяца назад

      കാള അമ്മയും മൂരി അച്ഛനും ആണല്ലോ

  • @mmabdulkhadar8333
    @mmabdulkhadar8333 3 месяца назад +116

    മാത്യു കുഴല്നാടന് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @samedamon3492
    @samedamon3492 3 месяца назад +35

    😂😂😂 വിവരം ഉള്ളവർ ഒരുത്തനും ഇല്ലേ ഇടത്താന്മാരിൽ 😂😂😂

    • @mariyarajan9418
      @mariyarajan9418 3 месяца назад +2

      അത് മാത്രം ഒരിക്കലും പ്രതീക്ഷികരുതേ😊

  • @shahulmedappil7221
    @shahulmedappil7221 3 месяца назад +33

    ഒലക്ക ! സർക്കാരിൻ്റെ മികവ് പോലും !!

  • @prasad2824
    @prasad2824 3 месяца назад +21

    PT തോമസിനെ പോലെ തൻ്റേടം ഉളളവർ ഉണ്ട്. ഷാഫിയുടെ കുറവും തീർക്കണം.

    • @srj1040
      @srj1040 3 месяца назад +1

      Rahul jayichu vannal kanam poru

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 месяца назад +12

    പൊട്ടൻ രാജേഷിനെ കൊണ്ട് ബബ്ബ ബ്ബ അടിപ്പിച്ച കുഴൽനാടന് അഭിവാദ്യങ്ങൾ

  • @cevarghese3537
    @cevarghese3537 3 месяца назад +16

    അപോൾ മാത്യു ചോദിച്ചത് ശരി അല്ലേ മാത്യു വകിൽ ആണെന്ന് പറഞ്ഞു കളിയാക്കിയത് പിൻവലിക്കേണ്ടെ

  • @ushakumariommadhavan6343
    @ushakumariommadhavan6343 3 месяца назад +9

    . മാത്യു കുഴൽ നാട് എല്ലാ വർക്കും വേണ്ടി ഈ തട്ടിപ്പ് സംഘ ത്തിനോട് നന്നായി പൊരുതുന്നുണ്ട് very good 👍

  • @jittoputhuva8916
    @jittoputhuva8916 3 месяца назад +13

    കേരളത്തിൽ ഇങ്ങനെ സoസാരിക്കുവാൻ കഴിവുള്ള യുവതലമുറയുടെ അഭിമാനം കേരളത്തിന്റെ ഭാവി ലിഡർ
    അഭിവാദ്യങ്ങൾ 💐

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 3 месяца назад +62

    അന്വേക്ഷണം അവസാനിക്കണ തീരണമെങ്കിൽ EMS പുനർജനിച്ചു വന്നാലും കഴിയില്ല.

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 3 месяца назад +27

    Full support Kuzhalnaadan

  • @mkpremkumar7018
    @mkpremkumar7018 3 месяца назад +14

    കുഴൽനാടൻ വക്കീലാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @Dare5
    @Dare5 3 месяца назад +15

    ചോദ്യത്തിന് ആദ്യം കൃത്യമായ ഉത്തരം പറയാതെ ഉരുണ്ടു!
    😂😂

  • @msnair9200
    @msnair9200 3 месяца назад +36

    പോത്ത് 😅

  • @navasummar2174
    @navasummar2174 3 месяца назад +21

    ഈ ഭരണം തുലയട്ടെ

  • @SankarDev-wp7uc
    @SankarDev-wp7uc 2 месяца назад +2

    സംസാരിക്കും മുമ്പ് വരെ MB രായപ്പൻ, സംസാരം കഴിയുമ്പോ UMB രായപ്പൻ

  • @crpd1731
    @crpd1731 3 месяца назад +6

    Mathew കുഴൽ നാടൻ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪💪💪💪💪💪💪💪💪💪💪
    നട്ടെല്ലുള്ള നേതാവ്

  • @mohananmg8833
    @mohananmg8833 3 месяца назад +3

    അരി എത്ര എന്ന് ചൊതിക്കുമ്പോൾ പയർ അഞ്ചാഴി എന്നാണ് സിപിഎം നേതാക്കൾ ചാനെലിൽ ഇരുന്നും അല്ലാതെയും പറയുന്നത്.ഇവർക്ക് പോയി ചത്😢 കൂടെ ?

  • @varghesevk989
    @varghesevk989 3 месяца назад +3

    രാജേഷ്ഇനി നിയമസഭ കാണില്ല നട്ടെല്ല് ഇല്ലാത്തവൻ

  • @thankachanpk8035
    @thankachanpk8035 3 месяца назад +10

    mb രാജേഷ് തറയാവല്ലേ

  • @babupanjat1520
    @babupanjat1520 3 месяца назад +7

    ഈ പ്രചാരണങ്ങൾ എല്ലാം ലതിക നടത്തിയിട്ടും എന്നാക്കുക

  • @nigarsiddique2193
    @nigarsiddique2193 3 месяца назад +14

    എന്തൊരു deceptive ക്യാപ്ഷൻ.
    മന്ത്രി ക്കു എന്ത് മറുപടി കൊടുത്തു എന്നാണ് പറയുന്നത്?

  • @nairsadasivan
    @nairsadasivan 3 месяца назад +4

    രായേഷ് beef ഫ്രൈ കഴിക്കാതെ വന്നത് നന്നായി. ..ഇല്ലെങ്കിൽ കുഴല്നാടന് പണി ആയേനേം

  • @shyamalanair4355
    @shyamalanair4355 3 месяца назад +4

    MB രാജേഷ് ചാനൽ ചർച്ചകളിലും ഇപ്പോൾ assembly യിലും ഒരു ഉളുപ്പും ഇല്ലാതെ കള്ളം പറയുന്നു.

    • @babyantubaby3705
      @babyantubaby3705 3 месяца назад

      മുക്കിയ മന്ത്രിയുടെ ഡ്യൂപ്പ് അല്ലേ അപ്പൊ അതുപോലെ ഉരുണ്ടു കളിച്ചല്ലേ പറ്റൂ.. 😄😄😄

  • @joshyjose1625
    @joshyjose1625 3 месяца назад +2

    ' 'മന്ത്രി മറുപടി പറയാൻ നിങ്ങൾക്ക് ആകില്ല നിങ്ങളുടെ ഭാവങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കും

  • @thomasts9161
    @thomasts9161 3 месяца назад +3

    അവസാനം ഭേസ് ബുക്ക് ഇതുവരെയും
    പ്രൊഫയിൽ തന്നിട്ടില്ല
    അനേഷണം നടന്നു കൊണ്ടേ ഇരിക്കുന്നു

  • @chandrankrishnan4320
    @chandrankrishnan4320 3 месяца назад +4

    ഭയങ്കര മികവാണ് സർക്കാർ
    ചെയ്യുന്നത് സമ്മതിക്കണം,,,

  • @hariparavoor566
    @hariparavoor566 3 месяца назад +2

    ഇന്നയാൾക്ക് എതിരെ FIR ഉണ്ട്, ഇതാണ് നമ്പർ എന്ന് ഈ പോത്തിന് പറഞ്ഞാൽ പോരേ!

  • @shihabjim2993
    @shihabjim2993 3 месяца назад +9

    Rajesh. Tuff. Ooola

  • @rajeevank2851
    @rajeevank2851 3 месяца назад +1

    സർക്കാർ തീ വ്രവാദത്തിന് കണ്ണടച്ച് അനുമതി കൊടുക്കുന്നു എന്ന് വേണം കരുതാൻ

  • @salamps177
    @salamps177 2 месяца назад +1

    പ്രീതിപക്ഷത്തിന് കോടതിയിൽ പോകാം

  • @bijuthomas8293
    @bijuthomas8293 3 месяца назад +3

    M.K...great.,❤❤❤❤❤❤

  • @ramkumarh1814
    @ramkumarh1814 3 месяца назад +1

    ഇതിനെയൊക്കെ നിയമസഭ എന്ന് വിളിക്കേണ്ടിവരുന്ന നമ്മുടെ അവസ്ഥ!!!!!

  • @mathachancj3012
    @mathachancj3012 3 месяца назад +1

    ഫേസ്ബുക്ക് ഫേസ്ബുക്ക് കേരളത്തിലെ പോലീസിൻ്റെ മുഖത്ത് മുഖത്ത് എഴുതി വെച്ചിട്ടുണ്ട് നാണം നെറിയും ഇല്ലാത്ത പണികളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന്

  • @vinodpk1956
    @vinodpk1956 3 месяца назад +1

    ഈ രാജേഷിനു ഇത്തിരി ബുദ്ധി ഉള്ള ആളാണെന്ന ഞാൻ കരുതിയത് അപ്പൊ അതും വാഴതന്നെ എന്ന് ജനങ്ങൾക്ക്‌ മനസിലായികാണും

  • @sathyaprakash6963
    @sathyaprakash6963 3 месяца назад +1

    പോത്തിന് തൊലിക്കട്ടി കൂടുതൽ ആണെന്ന് കുഴല്നാടനു അറിയില്ലേ

  • @zainulabidkunnth1767
    @zainulabidkunnth1767 3 месяца назад +5

    Rajesh nee pottanaaa

  • @pranayapokkal1236
    @pranayapokkal1236 2 месяца назад +1

    സൂക്കറണ്ണനെ കാണാൻ വേണ്ടി അടുത്താഴ്ച്ചയോ രണ്ടാഴ്ചകഴിഞ്ഞോ പോലീസ് പോവുന്നുണ്ട്

  • @nelsonjohn4204
    @nelsonjohn4204 3 месяца назад +2

    എന്താന് എപ്പോഴും Sir sir Sir പറയുന്നു???????

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 3 месяца назад +2

    മറുപടി പറയാന് മരുമകനെ ഏൽപ്പിക്കുക

  • @SurendranMbb
    @SurendranMbb 3 месяца назад +2

    Thanks,kuzalnadan,,kolayalecalkku,,kola,hoby,,jananglday,,,,,,,,,,,,,kannumudan,,,,pothey,chotu,,,,,,vanetha,,,mathel

  • @devaprasadkayanat1985
    @devaprasadkayanat1985 3 месяца назад +1

    തൊലിക്കട്ടി ഇനിയും കൂട്ടണം രാജേഷേ.

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 3 месяца назад +2

    Mathew kuzhalnadan❤❤❤❤ 🔥🔥🔥🔥🔥🔥

  • @PappuThekkedath
    @PappuThekkedath 3 месяца назад +2

    Kammikale pa pa adicunnu
    Proud of you Sree Mathew Kuzhalnaadan ❤❤

  • @vasanthakumari2670
    @vasanthakumari2670 3 месяца назад +1

    Kuzhalnadan, nannayi, padichu, rajesh, oppikanpadichu😂😂😂

  • @das8810
    @das8810 3 месяца назад +1

    Azhimathi veeran
    Pin vathil vazhi bharye jolikku kettiya kaattu kallan alavalathi Rajesh

  • @sajanjosemathews7413
    @sajanjosemathews7413 3 месяца назад +1

    Rajeesh samaram cheyythu nadannappol kuzhalnaadan padichu .Aksharam ariyaatha chakaakkal .

  • @sujithroyc
    @sujithroyc 2 месяца назад

    മാത്യു കുഴൽനാടൻ അഭിഭാഷകനാണോ എന്ന് ചാനൽ ചർച്ചയിൽ എന്നും ബലിയാടാകുന്ന അനിൽകുമാറിനോട് ചോദിച്ചാൽ പറഞ്ഞു തരും.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 месяца назад +1

    അംഗം വക്കീൽ ആണ് ഞാൻ പോത്താണ്ന്ന് 🤣

  • @kvjoytcr9752
    @kvjoytcr9752 2 месяца назад

    കടിച്ചാൽ പൊട്ടാത്ത വാക്കുകൾ പറയുന്നത് ചിലരുടെ അറിവാണ് എന്നാണ് അവരുടെ വാദം

  • @UmeshKumar-fn9nn
    @UmeshKumar-fn9nn Месяц назад

    പിന്നെ പറ്റിയ ഒരു മുതൽ മുഴുവൻ ക്ലിപ്പ് കാണിക്കൂ വെറുതെ കുഴൽനാടൻ കാച്ചുന്ന കാറ്റുകൾ മാത്രമല്ലാതെ കാണിക്കൂ കാണിക്കൂ

  • @varkeymathew1219
    @varkeymathew1219 3 месяца назад +1

    ഹെഡിങ് ഉള്ളടക്കവുമായി ബന്ധം ഉണ്ടായിരിക്കണം.

  • @HARISHKUMAR-yq1ug
    @HARISHKUMAR-yq1ug 3 месяца назад +2

    രാജേഷ് ബ ബ ബ.......

  • @Isha-u6y
    @Isha-u6y 2 месяца назад

    Mathew kuzhalnadanu vidyabhyasavum vivaravum undu pakshe ellavarkkum athundavilla,Rajesh LLB evide ninnanu eduthath athum karyam anu

  • @jijijoseph4884
    @jijijoseph4884 3 месяца назад

    പാവപ്പെട്ടവൻ്റെ വിയർപ്പിൻ്റെ കാശ് കൊണ്ട് കൂന്തളിക്കുന്ന കുളയട്ടകൾ. അതിനൊരു പേരും, നിയമ ചപ......😞😞

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 2 месяца назад +1

    കുഴൽനാടൻ സർ ❤❤❤❤

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 месяца назад +1

    പോത് നോട് വേതഠ വേടാ

  • @SomanK-jr4co
    @SomanK-jr4co 2 месяца назад

    Kuzhaline ingane angu thaangalle. eppo thaangiyalum avassanam thazhe kidakum😂😂

  • @SidharthanAk-e7n
    @SidharthanAk-e7n 3 месяца назад

    നിങ്ങളുടെ പോളിഷ് അല്ലെ ഒന്നും പ്രതീക്ഷിക്കുന്നില്ല

  • @kappiri-mj9co
    @kappiri-mj9co 3 месяца назад +1

    സ്വർണ്ണകടത്തുകാരെയും പിടിച്ചു പറിക്കാരെയും കൊട്ടേഷൻ കാരെയും കൊലപാതകളെയും കുറിച്ച് പറഞ്ഞതിന് dyfi ജില്ലാ നേതാവിനെ പുറത്താക്കി, ഇവരാണ് തെറ്റ് തിരുത്താൻ പോക്കുന്നത്, ആകാശ് തിലല്ലങ്കേരിയും കൊടി സുനിയും ട്രൗസർ മനോജും ഈ പാർട്ടിയുടെ ഐശ്വര്യം 😂😂😂

  • @AshrafErinchikkal
    @AshrafErinchikkal 3 месяца назад +1

    മന്ത്രി പറയുന്ന കാര്യം മാത്രമാണ് ശെരി.

  • @sunandasnanminda1263
    @sunandasnanminda1263 2 месяца назад

    സ്ഥാനത്തുംഅസ്ഥാനത്തുംഉള്ളസാർവിളിഅരോചകംതന്നെ

  • @shamsudheenpn10
    @shamsudheenpn10 2 месяца назад

    സർക്കാർ ഇത് ഗൗരവത്തോടുകൂടി തന്നെയാണ് കാണുന്നത് പക്ഷേ ഈ കേസിൽപ്പെട്ടവരെ രക്ഷിക്കാൻ ആണെന്ന് മാത്രം കുടുങ്ങാൻ പോകുന്നത് മുൻ എംഎൽഎയും കുടുംബവും ആയതുകൊണ്ട് 😂

  • @gopang3059
    @gopang3059 3 месяца назад

    എന്റെ കഴിവുള്ള കുഴൽ നാട, താങ്കളെ ഇവന്മാർ ഒത്തുകളിച്ച് ഒറ്റുകാരനാക്കും, സൂക്ഷിച്ചോ, നിങ്ങളെ കൂടെയുള്ളവർ തന്നെ ചതിക്കും

  • @Junaidkariyilavalappil
    @Junaidkariyilavalappil 3 месяца назад

    പിണറായി സർക്കാർ കേരളത്തെ ദാരിദ്രം പിടിപ്പിച്ചു അവർ ടൂർ പോയി സുഗിക്കുന്നു

  • @PappuThekkedath
    @PappuThekkedath 3 месяца назад

    Oru minister pottane poley Potter kalicunnath

  • @AliJoseph-g1m
    @AliJoseph-g1m 3 месяца назад

    Teri Rajesh…. Your Urundukaly does not Work… Be descent… What is this irritating Sir… Sir… Sir…. Sir…. …

  • @akpradeep3021
    @akpradeep3021 3 месяца назад +3

    മുഖ്യമന്ത്രിക്ക് ചേരുന്ന മന്ത്രി... കഷ്ടം.. തൊലിക്കട്ടി അപാരം...

  • @kappiri-mj9co
    @kappiri-mj9co 3 месяца назад +2

    ചെലക്കാതെ പോട് രാജേഷേ, നിന്റെ പാർട്ടിക്കാർക്കെതിരെ ഫേസ്ബുക്കിൽ കമന്റ് ഇട്ടതിന് എത്ര udf പ്രവർത്തകർരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു, ലതികക്ക് മാത്രം എന്താ കേസ് പറ്റൂലെ

  • @Akash-z
    @Akash-z 3 месяца назад

    അല്ലാ മിനിസ്റ്ററുടെ മറുപടിക്കെന്താ കുഴപ്പം? FIR രജിസ്റ്റർ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ FIR നമ്പർ വേണമെന്നല്ലേ കുഴൽ ആവാധ്യപ്പെട്ടത്. അതു മിനിസ്റ്റർ അനുബന്ധ ചോദ്യത്തിൽ കൊടുത്ടുമുണ്ട്. മിനിസ്റ്റർ രാജേഷ് HM ഇന്‌ വേണ്ടി തത്കാലം പകരക്കാരനാണ്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിഞ്ഞിരിക്കണം എന്നില്ല. ഇവിടെ എന്താണ് ആഘോഷിക്കുന്നത് 🤔

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 месяца назад +1

    Next time.... UDF will not give chance to contest
    Mathew....as he alone over shines
    Remedy
    If he contests as an independent candidate
    definitely wins from any constituency in Kerala

  • @mavelikarabalachandran109
    @mavelikarabalachandran109 3 месяца назад

    തലക്കെട്ടിൽ പറഞ്ഞത് ഒന്നും വീഡിയോയിൽ കണ്ടില്ല,ഇത്തരം ചാനലുകൾ കാണാൻ മടിക്കുന്നത് ഇതുകൊണ്ടാണ്

  • @johnypm1680
    @johnypm1680 2 месяца назад

    സർക്കാർ ഭൂമി കയ്യേറിയ കുഴൽ നാടൻ യുഡിഫ് ഹീറോ ആയിരിക്കും

  • @luckyhoope377
    @luckyhoope377 3 месяца назад

    മറ്റൊരു ചാനലിൽ കുഴൽ നാടൻ വാങ്ങിക്കൂട്ടിയതാണല്ലോ കണ്ടത്,

  • @envirocareservices5371
    @envirocareservices5371 3 месяца назад +1

    പ്രതീക്ഷയുള്ള ഒരു നേതാവായിയിരുന്നു, രാജേഷ് അവനും വലിയ ഒരു വാഴ ആയി പോയല്ലോ

  • @jessyjose7240
    @jessyjose7240 3 месяца назад

    കോൺഗ്രസ്‌ കാരോട് ജയിക്കാൻ cpm പഠിക്കണം ഇനിയും 😂

  • @LaluTt-kv5ww
    @LaluTt-kv5ww 2 месяца назад

    പോത്തിനോട്, എത്തയ്ക്ക എന്നു പറയും പോലെ😂😂

  • @mohananpv5069
    @mohananpv5069 2 месяца назад

    കുഴൽ നാടന്റെ മുന്നിൽ രാജേഷ് ഒന്നുമല്ല

  • @VenuGopal-fg5vw
    @VenuGopal-fg5vw 3 месяца назад

    M.B.Rajeshinte Lakshmi Nayarude LLB. aanu, bharya ye pinvathililoode thiruki kayatti lakshangal vangunna mahanmarkku enthu marupati aanu kodukkaan kazhiyuka.

  • @manojp6641
    @manojp6641 2 месяца назад

    Vivara kettavan maru..ennu chathu tholayum

  • @bindhupeter1473
    @bindhupeter1473 2 месяца назад

    M. B. Rajesh very cheap. He cannot stand in front of Mathew sir. Mathew sir is an Iron man. ❤❤❤❤

  • @ranisonbenjamin7466
    @ranisonbenjamin7466 3 месяца назад +1

    Congratulations sir Mathewkuzhalnadan

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 месяца назад +1

    ഉത്തരം ബ്ബ... ബ്ബ... ബ്ബ...

  • @georgemathew6842
    @georgemathew6842 3 месяца назад

    കുഴൽനടൻ ഒറിജിനൽ വക്കീൽ ആണ് ഹെ!&%₹###*&₹**

  • @manjuts5150
    @manjuts5150 3 месяца назад +1

    Mandan Raajeashea, Utharam Parayaan Ariyillankil Eranghi Podo Napumsakamea ! * LAAL Salaam SAGHAAVEA OR SAGHAAKKALEA 🔥🔥🔥🔥🔥🔥🔥🔥🔥