അവർ ഒരു തീരുമാനം എടുത്തിട്ടുണ്ട്!! The decision is taken!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 194

  • @akhilaajayan3148
    @akhilaajayan3148 2 месяца назад +20

    Waiting aayirunnu ma'am 🙂

  • @Achuzz-m5m
    @Achuzz-m5m 2 месяца назад +27

    ഞാൻ സ്നേഹിക്കുന്ന എന്റെ പേഴ്സൺ എന്നിലേക്ക്‌ പൂർണമായി മടങ്ങി വരാൻ ആഗ്രഹിക്കുന്നു. താങ്ക് യു യൂണിവേഴ്സ് 🙏. താങ്ക് യു ഗോഡ് 🙏🕉️. താങ്ക് യു മാഡം 🙏

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 2 месяца назад +1

    ഉണ്ടാവണം... ഒറ്റപ്പെടലിന്റെ വേദന എന്താണെന്നു കുറച്ചെങ്കിലും അറിയണം... ഒറ്റപ്പെടുന്ന അവസ്ഥയിൽ ഒരാൾക്ക് ഉണ്ടാകുന്ന മെന്റൽ ഡിപ്രെഷൻ അറിയട്ടെ.. എങ്കിലേ ഞാൻ അനുഭവിച്ച വേദന മനസ്സിലാകൂ.. അല്ലാതെ എത്ര പറഞ്ഞു മനസിലാക്കാൻ നോക്കിയിട്ടും ഈഗോ കാരണം ഒന്നും ചെവിക്കൊണ്ടിട്ടില്ല.. മനസിലാക്കി വരട്ടെ.. എല്ലാ പോസിറ്റീവ് എനെർജിസും എന്നിലേയ്ക്കും attract ചെയ്യുന്നു.. 👍👍🥰🥰🙏🙏thankyou universe 🙏🙏🙏🥰🥰thankyou God 🙏🙏🥰🥰🥰thankyou mam 🙏🙏🥰🥰

  • @suniajayan230
    @suniajayan230 2 месяца назад +18

    മാമിൻ്റെ വാക്കുകൾ പൊന്നവട്ടെ തിരിച്ചറിയണം ദൈവം അറിയിക്കും കള്ളം പറയുന്ന നാവ് സത്യം പറയണം

  • @anjanaanju542
    @anjanaanju542 2 месяца назад +4

    Oru masam munne vare valya vishamam aarunnu, pinned chechide reading kettu thudangi, eppozhum positive ayi irikkan sremichu, pinned ente life il nadannathokke albudham ayi anu thonniyathu, Njan snehicha vekthi ente jeevithathilek madangi vannu, veettukar njagal thammilulla kalyanam urappichu, Kazhinja week njagalda kalyanam ayirunnu. Thankyou So Much UNIVERSE🙏, THANKYOU ANGELES, Thankyou Chechi❤

  • @sandhyabalan3272
    @sandhyabalan3272 18 дней назад +1

    ഇത് എന്റെ reading ആണ്. Thank Univers

  • @soumyac4811
    @soumyac4811 2 месяца назад +2

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏 എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏

  • @L79090
    @L79090 2 месяца назад +1

    ഇതിലെ positive ആയ കാര്യങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤
    Thank you universe ❤
    Thank you universe ❤

  • @fatsha100
    @fatsha100 Месяц назад

    എല്ലാം എല്ലാം വളരെ ശരി ആണ്

  • @rajithaprrajithapr324
    @rajithaprrajithapr324 Месяц назад

    Eesoye amme mathave ennum eppozhum njangalude koode undayirikkename... ethrayum pettennu onnikkan kazhiyename amen

  • @santhigopi-yx4yh
    @santhigopi-yx4yh 2 месяца назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു. Thank u

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 месяца назад

    Thank you universe 🙏🙏 thank you mam 🙏🙏 4 മാസമായി ഫുൾബ്ലോക്ക് ആണ് എല്ലാം മനസ്സിലാക്കി അവൾ വേഗം എന്നിലേക്ക് തിരിച്ചു വരട്ടെ

  • @soumyasurumi8258
    @soumyasurumi8258 2 месяца назад +1

    മാം താങ്കളുടെ വീഡിയോസ് കണ്ട് തുടങ്ങിയപ്പോൾ ഞാൻ ഒരുപാട് അകൽച്ചയിൽ ആയിരുന്നു
    ഇപ്പോൾ എല്ലാം ok ആയി വരുന്നു 🥰😃

  • @Sethusasi
    @Sethusasi 2 месяца назад

    താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @DijeshKt
    @DijeshKt 2 месяца назад +6

    പറഞ്ഞത് ശരിയാണ്
    നിങ്ങ ൾപറഞപ്പോൾ ഒരു അശ്വാസം ഉണ്ട്
    പ്രതിക്ഷയോടെ കാത്തിരിക്കുകയാണ് ഞാൻ
    വരാൻ പോകുന്ന സന്തേഷമുള്ള ദിവസങ്ങൾ ക്കായി . പ്രാർത്ഥിക്കുകയാണ് ദൈവത്തോട്❤❤❤❤

    • @SreePriya-h2w
      @SreePriya-h2w 2 месяца назад

      Njanum thank you universe🙏🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 месяца назад

    Thank you മാം 🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @anikgeorge2966
    @anikgeorge2966 2 месяца назад +1

    Tanks MaM😮😮😊

  • @PravithaTp-o5j
    @PravithaTp-o5j 2 месяца назад

    വളരെ ശെരിയാണ് 😊🥰tnk u മാമിന്റെ വോയ്‌സ് നല്ലതാണ്

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 месяца назад +2

    ഇനി കൗൺസിലന്റ് ആവശ്യം ഇല്ല മനസിൽ നിന്ന് അവരെ ഒഴിവാക്കുക യൂണിവേഴ്സിന് ❤️ഒരായിരം ❤️നന്ദി

  • @Shobana-ly6ys
    @Shobana-ly6ys 2 месяца назад

    നന്ദി യൂണിവേഴ്സ്

  • @BeenasajeevanBeenasajeevan
    @BeenasajeevanBeenasajeevan 2 месяца назад

    ഒന്നിനും വയ്യ എങ്കിലും Thanks Mam 🙏 Thanks Universe🙏

  • @RRMahesh66
    @RRMahesh66 2 месяца назад +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @neethup4941
    @neethup4941 2 месяца назад +1

    അവൻ വരും.... രാധേ രാധേ

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад +1

    Thank you Universe ❤
    Thank you God ❤️
    Thank you Divine❤
    Thank you Angels❤️
    Thank you Ma'am ❤

  • @sivapillai1704
    @sivapillai1704 2 месяца назад

    എനിക്ക് tarate റീഡിങ് നെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു .യാദൃശ്ചികമായിട്ടാണ് ഇത് കാണാൻ തുടങ്ങിയത്. ഇപ്പോൾ ഏകദേശം ഒരു മാസമായി കാണുന്നു .ഇത് കണ്ടതിൽ പിന്നെ എനിക്ക് കുറച്ച് സമാധാനം കിട്ടാൻ തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോൾ ഏകദേശം മനസ്സിലായി. വളരെ നന്ദി.

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 месяца назад

    Mam പറയുന്നത് വളരെ വിശ്വാസം ആണ് 🙏mam വയനാട ഉണ്ടായ ദുരന്തം അറിഞ്ഞോ എന്ന് അറിയില്ല അവിടെ ഉള്ള ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം എല്ലാം നഷ്ടപ്പെട്ടവർ അവർക്ക് വേണ്ടി പ്രാർത്ഥികനെ കഴിയും ഇനി ഒരു ദുരന്തം ഉണ്ടാവാതെ ഇരിക്കട്ടെ മനസ്സ് ഒത്തിരി വിഷമിച്ച ദിവസങ്ങൾ ആയിരുന്നു റീഡിങ് കേട്ടപ്പോൾ കുറെ ഹാപ്പി ആയി reunion നടക്കും അതിൽ നല്ല വിശ്വാസം ഉണ്ട് 🙏♥️ഭഗവാൻ എല്ലാവരെയു അനുഗ്രഹിക്കട്ടെ 🙏🙏♥️mam സുഖം ആണ് എന്ന് വിശ്വസിക്കുന്നു ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏

  • @johncyjames6594
    @johncyjames6594 Месяц назад

    Job കിട്ടി മാം താങ്ക്യൂ 🎉🎉🎉 ഓഗസ്റ്റ്‌ 4

  • @nishanisha664
    @nishanisha664 2 месяца назад

    Thank You .MamThank you Univers. എനിയ്ക്ക് ഒരു കുഞ്ഞു വേണം. അതിനായി എപ്പോഴും ആഗ്രഹിക്കുന്നു..... ഇത് എഴുതിയതിന് ശേഷമാണ് Madam 2 കുഞ്ഞിക്കാൽ കൈയ്യിലെടുത്തത്. വളരെയധികം സന്തോഷം തോന്നി😊

  • @krishnakannan8537
    @krishnakannan8537 2 месяца назад +1

    Thank you Universe ❤
    My first priority is my job. I'm waiting for a job❤
    Thank you Universe ❤
    I strongly claim all positive energies from this reading ❤

  • @dhanyashijith9425
    @dhanyashijith9425 2 месяца назад

    അവനെ എനിക് തന്നതിൽ universinu നന്ദി ❤️
    I claim it 🙏🏻
    Univers 🙏🏻
    Angels 🙏🏻🙏🏻🙏🏻നന്ദി 🙏🏻

  • @TROLLERTHEROLLER
    @TROLLERTHEROLLER Месяц назад

    M praying to universe to get the person I love most come back to me as soon as possible.....may God bless him as well as me

  • @kanakavallikk9846
    @kanakavallikk9846 2 месяца назад

    Reading il പറഞ്ഞ എല്ലാositive energies എൻ്റെife പേക്ക് ഞാൻattract ചെയ്യുന്നThank You Universe Thank you ma

  • @vcraft834
    @vcraft834 2 месяца назад

    Universe പ്രശ്നങ്ങൾ ഓക്കേ നല്ല രീതിയിൽ തീരട്ടെ 🙏🏻

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 месяца назад +3

    😢 ആ എന്റെ ആള് ഇന്ന് ഒരു തീരുമാനം എടുത്തു 😢 അവളെ ഒഴിവാക്കി തരണം എന്ന് പറഞ്ഞിട്ട് 😢 😢😢 കുറെ ഞാൻ ഓള് വരും വരും എന്ന് വിചാരിച്ചു മേഡം ❤️

    • @MuraliTk-id6bz
      @MuraliTk-id6bz 2 месяца назад

      സെൽഫിഷ് ആയ ടീംസ് അല്ലേ

    • @manoj5215
      @manoj5215 2 месяца назад

      അവളെ വിട്ടുകളയൂ നിങ്ങളുടെ achievements ലേക്ക് focus ചെയ്യു തീർച്ചയായും അവരെ ഇനി chase ചെയ്യരുത് നിങ്ങൾ ആ ത്മാർത്ഥമാണെങ്കിൽ അവൾ നിങ്ങളെ തേടി വരും . പ്രാർത്ഥിയ്ക്കൂ

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 месяца назад

    Karmaphlam anubhavikkanam aarayalum..
    Thank you universe 🙏🙏

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 2 месяца назад

    അതെ മാഡം പറയുന്നത് മുഴുവൻ കറക്ട് ആണ് ഇന്ന് എന്നെ വിളിക്കുകയും കാണുകയും ഒരുപാട് സമയം ഞങ്ങൾ ഒരുമിച്ചുണ്ടാരുന്നു എങ്കിലും വരില്ല എന്നുള്ള തീരുമാനത്തിൽ ആണ് എനിക്ക് ഇപ്പോൾ നല്ല വിശ്വാസം ഉണ്ട് അധികം താമസിയാതെ തന്നെ എന്റെ കൂടെ വരുമെന്ന്
    Tnks univers
    Tnks devain
    Tnks angels

  • @leelack1976
    @leelack1976 2 месяца назад

    എന്റെ പേഴ്സ് ൺ മ്യൂസിക് ആയി ബന്ധം ഉണ്ട് അവർക്ക് ക്ലബ് തന്നെ ഉണ്ട് മേം താങ്ക്യൂ thankyou 🥰🥰❤️

  • @ShahanaShanu-l5d
    @ShahanaShanu-l5d 2 месяца назад

    Njanum kaathirikkunnuuu.. Njanghal orumikkumm.... Universe orumippikkummm💯thank you universe.... Thank you maam🤍🤍🤍

  • @bindukk1948
    @bindukk1948 2 месяца назад

    Chechi ente person vilichu
    Thank you chechi thank you thank you
    Thank you universe. Thank you mahadeva

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 месяца назад

    Thank you univers. മനസിന്‌ മാറ്റം വന്ന് തിരിച്ചു വരട്ടെ അവൾ. മകനോടൊപ്പം സ്നേഹത്തോടെ ജീവിക്കാൻ വഴി കാണിച്ചു തരുമായിരിക്കും യൂണിവേഴ്സ്. എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നതും മകനും ഭാര്യയും ഒന്നിച്ചു ജീവിക്കണേ എന്നാണ്. വയസായി എനിക്ക്.thank you divine. Thank you mem 🙏

  • @ShemeerSha-d1o
    @ShemeerSha-d1o 2 месяца назад

    താങ്ക്യൂ. മേടം സൂപ്പർ വീഡിയോസ്...🥰🥰🥰

  • @KAVITHAMALAVIKA
    @KAVITHAMALAVIKA 2 месяца назад +1

    ThankyouThankyou

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 2 месяца назад

    Katta waiting Ma'am.ingane gap ഇടല്ലേ 🙏

  • @emmagreen1929
    @emmagreen1929 2 месяца назад +3

    പറഞ്ഞത് എല്ലാം നടക്കട്ടെ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും....,Thank u universe 🙏🙏🙏🙏

  • @westchalakudyscbr262
    @westchalakudyscbr262 2 месяца назад

    🙏❤️താങ്ക് യു മേം 🙏🙏🙏❤️താങ്ക് യു യൂണിവേഴ്സ് 🙏❤️

  • @ShylonShylon
    @ShylonShylon 2 месяца назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് ചേച്ചി ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു 🙏🌸❤️☘️💐universine kodi nanni🙏🙏🙏

  • @JangoSprl
    @JangoSprl 2 месяца назад

    Ella anugrahavum undavatte....

  • @sreejakr5227
    @sreejakr5227 2 месяца назад

    Thank you Universe for connecting me with a spiritual person like you..each time i wait for your readings like a VEZHAMBAL😊...

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 2 месяца назад +1

    Claim all positive energies ❤.Thank you universe 🙏🙏🙏🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 2 месяца назад

    Mam parayunnath viswasam anu ❤ daivam avane ennilek thanne ethikum enn njn urachu viswasikunnu ❤ ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank God ❤ thank you Universe ❤ thankyou Mam ❤sree Guruvayoorappa Sharanam Hare 🙏🕉️🙏❤️ om sri Bhadrakaliye Namah 🙏🕉️🙏❤️ Sarvam Sree Radhakrishnarppanamasthu 🕉️🙏❤️

  • @meharzakkariya6234
    @meharzakkariya6234 2 месяца назад

    Thnku universe... Ella positiive kaaryangalum nadakkan praarthikkinnu... Help me universe🙏🙏🙏🙏

  • @SandyanairSekhar
    @SandyanairSekhar 2 месяца назад +2

    എന്റെ ഭർത്താവ് തേർഡ് പാർട്ടിയെ പൂർണമനസ്സോടെ ഉപേക്ഷിച്ചു എന്നെ സ്നേഹിക്കണം

  • @leelack1976
    @leelack1976 Месяц назад

    ഇതിൽ പറഞ്ഞത് 90:ശരി യാണ്

  • @anilv1297
    @anilv1297 2 месяца назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SweetyThomas-s8f
    @SweetyThomas-s8f 2 месяца назад

    Thank you universe ❤️🙏 oru thiricharivu undakatte 🙏 Thank you ma'am ❤

  • @nayanark2472
    @nayanark2472 2 месяца назад

    Thank you universe ❤
    I strongly claim positive energies from this reading ❤
    I strongly claim permanent Reunion with my person ❤️
    Thank you God ❤️

  • @minithankachan318
    @minithankachan318 2 месяца назад

    Yes %correct Thanku univers.

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 месяца назад

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @PriyaJose-t2j
    @PriyaJose-t2j 2 месяца назад

    I attract all positive energy from this reading

  • @alphonsaanusha247
    @alphonsaanusha247 2 месяца назад

    Thank you Universe 🎉
    Thank you God 🎉
    Thank you Angels 🎉
    Thank you mam 🎉
    I am totally surrender to u Lord Universe ❤❤❤❤Thank 🎉🎉🎉🎉

  • @RincySaju-sf8ge
    @RincySaju-sf8ge 2 месяца назад

    4:04 സത്യം മം ഫുൾ റിയൂണിയൻ നടക്കുന്നില്ല എന്നാൽ വിളിക്കും എല്ലാം ചെയ്യും എത്രയും പെട്ടന്ന് എന്റെ യും മക്കളെ യും മാത്രം ആയി തിരിച്ചു വരും എനിക്ക് വിശ്വാസം ആണ് thank u universe....... Thank u mam

  • @BinshaBinu-fl3mm
    @BinshaBinu-fl3mm 2 месяца назад

    Njan snehikkunna person ente arikilekku varan praarthikkunnu🙏

  • @Mtm848
    @Mtm848 2 месяца назад +1

    ശരിയാണ് മാം പറയുന്നതു് പെട്ടെന്നാണു ഞങ്ങൾ അകന്നത് എന്റെ കൂട്ടുകാരിയുംമ്പന്ധുവുമാണ് ഞങ്ങളെ അകററിയതു ഞങ്ങൾ ഒരു നാട്ടാ കരണ് എന്നെ വിളിച്ചിട്ട് മാസങ്ങളായി മേസേജോ വാട്ട്സ്പ് ഒന്നാറില്ല ഞാൻ അവനെ അവളെയും സമ്പത്തികമായി സഹായിച്ചിട്ടുണ്ട് ആനന്ദിപോലും മില്ല മാം അവന് ഫാമിലിയും കട്ടി കുണ്ട് ഇനിയും വരുന്ന പോലെ വരട്ടെഎന്റെഭാഗത്തു തെറുപറ്റിട്ടുണ്ട് മാം🙏🙏🙏❤🎉

  • @abhilashgopal463
    @abhilashgopal463 2 месяца назад

    Thanks universe
    Positive energy observing and thanks Jesus ❤
    Yes music related ❤
    Thanks Angels ❤
    Thanks Devine ❤

  • @BabuJeena
    @BabuJeena 2 месяца назад +2

    ചെയ്യാത്ത കുറ്റം എന്നിൽ ചുമത്തി എന്നിട്ട് പോയി എന്റെ യൂണിവേസ് എന്ന് എങ്കിലും അത് തെളിയക്കും അന്ന് എന്റെ ജീന എന്റെ അടുത്ത് വരും അത് മാത്രം ആണ് എന്റെ പ്രാർത്ഥന

  • @AkshayBahuleyan
    @AkshayBahuleyan 2 месяца назад

    Thank you mam...Thank you universe..Thank you god ❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 2 месяца назад

    Thank you madom

  • @annageorge3134
    @annageorge3134 2 месяца назад

    I m strongly claim this postive energy reading etha enta personte reading agattaa Thanku god 🙏 Thanku mam 🙏 Thanku universe 🙏❤️🌞🌞

  • @sofya1549
    @sofya1549 2 месяца назад

    I strongly claim this positive energy

  • @shahanashaikh9455
    @shahanashaikh9455 2 месяца назад +1

    Thank you mam..
    ഞാൻ ഇന്ന് ഓർത്തതേയുള്ളൂ മാഡത്തിന്റെ റീഡിങ് വന്നില്ലല്ലോ എന്ന്..
    Thank you universe

  • @vcraft834
    @vcraft834 2 месяца назад

    Thank you universe 🙏🏻❤നല്ലത് നടക്കട്ടെ

  • @harithae4704
    @harithae4704 2 месяца назад

    3rdparty poyi mam thanks thetttti pirinjuuuuu

  • @ReshmiSlal
    @ReshmiSlal 2 месяца назад

    I attract all the positivity to my life ❤ it happened ❤️
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @anithakumari5446
    @anithakumari5446 2 месяца назад

    Yes i believe universe
    Thank you thank you thank you universe

  • @harithae4704
    @harithae4704 2 месяца назад +1

    Mam vegam vegam video idanm ithra long time edukkkalllle pls

  • @ashasumith9921
    @ashasumith9921 2 месяца назад

    I strongly claim positive energies and reunion with my person 🙏 🙏🙏 thank you universe 🙏🙏🙏

  • @Nandu30432
    @Nandu30432 2 месяца назад

    Ethil magic chipile 99%karyam njanumayi releted anu😊, but avan te pblm enthanu ennu ethuvare ennode paranjittilla, pblm und ennu mathram paranju, enik cheyyan pattunnath avanuvendi prayer cheyyuka mathramanu athu cheyyunnund, thank you god❤

  • @harikumarpc668
    @harikumarpc668 2 месяца назад

    Expecting a positive vibe for a better reunion i still hope varahi amma will help me at any cost

  • @L79090
    @L79090 2 месяца назад

    Thank you universe❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @anjuashok351
    @anjuashok351 2 месяца назад

    I claim the permanent reunion with my person❤Thank you universe❤

  • @bindhumalumalu8447
    @bindhumalumalu8447 2 месяца назад

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @induvijukumar713
    @induvijukumar713 2 месяца назад

    Thank you Universe 🙏❤❤

  • @jayaullas1030
    @jayaullas1030 2 месяца назад

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏യൂണിവേഴ്സ് എന്റെ വെക്തി ക്ക് എല്ലാം മനസിലാക്കി കൊടുക്കട്ടെ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക്‌ എന്റെ വെക്തി തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു യൂണിവേഴ്സ് 🙏🙏നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് എന്റെ വെക്തി തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക്‌ എന്റെ വെക്തി തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @letchuzzz
    @letchuzzz 2 месяца назад

    I claim all positive energies in this reading ❤❤❤❤ let everything happens soon ❤❤❤

  • @smithasubashM
    @smithasubashM 2 месяца назад

    Thank you Universe 🙏🙏🙏
    Thank you Mam ❤❤
    It's truthful reading Mam.
    Connecting truthfully.

  • @kuruvi2009
    @kuruvi2009 2 месяца назад

    Thank you universe... Thank you madam....

  • @sajithnarayanan329
    @sajithnarayanan329 2 месяца назад

    Personised reading undo

  • @devib9897
    @devib9897 2 месяца назад

    അദ്ദേഹംത്തെഎനിക്ക് ഒരു പാട് ഇഷ്ടമാണ്,അദ്ദേഹം ഇപ്പോൾ വേറൊരു സ്ത്രീ യെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇദ്ദേഹഎനിക്ക് തിരിച്ചു കിട്ടണം.. പ്ലീസ്.. യൂണിവേഴ്‌സ്.. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഒരു പാട് സഹായിച്ചിട്ടുണ്ട്.
    പണമായും അല്ലാതെയും.. പ്ലീസ് 🙏🏻🙏🏻

  • @Dachu....417
    @Dachu....417 2 месяца назад

    Correct

  • @snehanishanth1050
    @snehanishanth1050 2 месяца назад

    Thank you universe🙏thank you god🙏thank you chechi🙏

  • @jayasreepanoor5268
    @jayasreepanoor5268 2 месяца назад

    Yes kanarund

  • @nimishamaluz7377
    @nimishamaluz7377 2 месяца назад

    Thanku universe❤️🙏🏻Thanku Angel's 🥰

  • @Lavannya5287
    @Lavannya5287 2 месяца назад

    Thank you universe ❤🙏

  • @safeejaali1559
    @safeejaali1559 2 месяца назад +1

    Chadikkunnavara universe chadikkum compramaise illatha chadi aayirikkum

  • @Reverbworld875
    @Reverbworld875 2 месяца назад

    Thank you universe
    Thank you chechi

  • @TROLLERTHEROLLER
    @TROLLERTHEROLLER Месяц назад

    Thank u universe

  • @klswiftvdi7573
    @klswiftvdi7573 2 месяца назад

    Wating ayirunuu.. resonte love life money buttrfly and ...
    Thank you mam❤❤❤

  • @anithap9531
    @anithap9531 2 месяца назад

    Thank you mam❤

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 2 месяца назад

    Thank you beloved Universe

  • @stronggirl1061
    @stronggirl1061 2 месяца назад

    Pray Trust Wait
    Thankyou universe