അവർ ഒരു തീരുമാനം എടുത്തിട്ടുണ്ട്! | Malayalam Tarot Reading

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 235

  • @deepaksv5404
    @deepaksv5404 10 месяцев назад +38

    ഞാൻ ശക്തനാണ് എനിക്ക് അതിൽ സംശയം ഇല്ല ❤ ദൈവം വലിയവൻ ആണ് ഇത് കാണുന്ന എല്ലാവരും ശക്തരാണ് power♡

    • @thegypsyjokers1950
      @thegypsyjokers1950 9 месяцев назад

      😂ഞാൻ മാത്രം അല്ല ഈ റീഡിങ് കാണുന്ന മിക്കവരും ശക്തനാണ്❤️😍നമ്മളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. Thanku devine ❤️😍thanku univers 😍❤️

    • @sabujos6839
      @sabujos6839 3 месяца назад +1

  • @Vinitha248
    @Vinitha248 10 месяцев назад +24

    അവർ വരച്ച വരയിൽ നിർത്തുക മാത്രമല്ല, തെറ്റ് കണ്ടാലും അത് ചൂണ്ടി കാണിക്കാനുള്ള അവകാശം പോലും നിഷേധിച്ചു കളഞ്ഞു. ഇപ്പോൾ വേണ്ടെന്നും പറഞ്ഞു ഇട്ടിട്ട് പോയി. അവർക്ക് ഇഷ്ടം ഉള്ളപ്പോൾ വരും പോകും. ഒരു പെണ്ണിന്റെ ജീവിതത്തിനു ഒരു വിലയും ഇല്ലയെന്നു ഞാൻ മനസ്സിലാക്കിയത് എന്റെ വിവാഹ ശേഷമാണ് 😭💔💔ഒരിക്കലും പുറകെ ചെന്നു ഇനി ലൈഫ് നു വേണ്ടി യാചിക്കില്ല ഒരിക്കലും.

    • @indirak8897
      @indirak8897 10 месяцев назад

      ഇതേ അവസ്ഥ എനിക്കും,കൂടേയുണ്ട്,പക്ഷേ അനുസരിക്കില്ല,ആവൃക്കതി പറയുന്നത് ശരിയാണ്,

  • @sujinasujina6885
    @sujinasujina6885 10 месяцев назад +3

    കുറെ സഹിച്ചു 😊ഭ്രാന്തമായ സ്നേഹം 😊ചിലപ്പോ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റില്ല 😊സത്യമാണ് അവരുടെ പുറകെ ആണ് പോവുന്നത് അതുകൊണ്ട് നമ്മളെ ഒരു വിലയുമില്ല 😔ഞാൻ strong ആണ് 😍ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🤩എനിക്ക് ഇങ്ങനെ പറഞ്ഞു തെരാൻ ആരുമില്ല 😔ചേച്ചി 100%ത്തിൽ 5%ആൾകാർ ആയിരിക്കും ഇങ്ങനെ ഒക്കെ പറയുന്നത് പക്ഷെ ബാക്കി 95%ആൾക്കാരും ചേച്ചിയുടെ കൂടെ ആണ് 👍

    • @chinchulaiju1662
      @chinchulaiju1662 9 месяцев назад

      ഞാനും ഇങ്ങനെയാണ്. ദേഷ്യം വരുമ്പോൾ പുറകേ പോയി ഭയങ്കര വഴക്ക് ഉണ്ടാക്കും. സ്നേഹം കൂടിട്ട് നഷ്ടപ്പെട്ടു പോകുന്നത് സഹിക്കാൻ പറ്റില്ല. അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർഥിക്കുന്നുണ്ട് 🙏

  • @vel43
    @vel43 10 месяцев назад +3

    🤝ഒന്നും പറയാൻ ഇല്ല 👍 അയാളുടെ അഭിനയം ഇനി ആ കയ്യിൽ തന്നെ ഇരിക്കും ഇനി. ഒരുപാട് അപമാനം അയാൾഎനിക്ക് ഉണ്ടാക്കി. എല്ലാം മനസ്സിൽ ഉണ്ട്. ഇനി താഴ്ന്നു കൊടുക്കാനും പോകുന്നില്ല അയാളുടെ ഒരു ഉദ്ദേശവും ഇനി നടത്താനും,നടക്കാനും പോകുന്നില്ല.👍
    💙thanku, mam🙏♥️
    Thanku universe, 🙏♥️💙

  • @pramodm.malayil
    @pramodm.malayil 10 месяцев назад +1

    🙏ചേച്ചി ടെ സംസാരം വളരെ നല്ലതാണ് എനിക്ക് ഇഷ്ട്ടമാണ് പലരും ചേച്ചിയെ തളർത്തുബോൾ ഒരിക്കലും അതിൽ വീഴരുത് ഈ ഒരു കഴിവ് 1000ത്തിൽ ഒരാൾക്കുമാത്രം കിട്ടുകയുള്ളു അതുകൊണ്ട് ഈ കമന്റുകൾ കണ്ടു വിഷമിക്കരുത് എന്റെ പ്രാർത്ഥന ഉണ്ടായിരിക്കും 👍

  • @mubaristvm7640
    @mubaristvm7640 10 месяцев назад +3

    പുറകെ പോക്ക് നിർത്തി... I am strong 👍🙏

  • @anjuvotanju4015
    @anjuvotanju4015 10 месяцев назад +2

    സത്യം 🎉❤corect reeding😢
    അവളെ സ്ഥാനത് മറ്റൊരാളെ കാണാൻ കഴിയില്ല 🎉❤സത്യം തോന്നില്ല 🎉❤
    I claim reunion my persan 🎉❤

  • @ajithak3194
    @ajithak3194 10 месяцев назад +10

    കറക്ട് റീഡിംഗ് ആണ്. Value മനസിലാക്കി കൊടുക്കാൻ പറ്റുന്നില്ല. ഇത്രയും ക്രൂരത കാട്ടിയിട്ടും വെറുക്കാൻ പറ്റുന്നില്ല 🙏🙏🙏

    • @333love9
      @333love9 10 месяцев назад +1

      😢entha ellavarum igane aareyum manasilakkan pattunilla. Ellavarkkum same avastha

  • @beenacbeena403
    @beenacbeena403 10 месяцев назад +3

    🙏🙏🙏മാഡം വിശ്വാസ വഞ്ചന ഒരിക്കലും സഹിക്കാൻ പറ്റില്ല. വേറെ എന്തും സഹിക്കും.

    • @dynamicdancers3322
      @dynamicdancers3322 10 месяцев назад +1

      അത് അനുഭവിച്ചർക്ക് മനസിലാകും

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 10 месяцев назад +1

    മം പറഞ്ഞത് എന്റെ കാര്യം സത്യം ആണ്. മറ്റുള്ളർ പറയുന്നത് എനിക്ക് അറിയില്ല എന്റെ കാര്യം സത്യം ❤❤❤❤

  • @athiraathuz6941
    @athiraathuz6941 10 месяцев назад +1

    Thank you universe🙏🙏🙏 ഞാൻ ആത്മാർത്ഥമായിട്ട് ആണ് സ്നേഹിച്ച് ഇത്രയും നാളും കാത്തിരുന്നത് ആളെ അല്ലാതെ വേറെ ഒരാളെയും ആ സ്ഥാനത്ത് കാണാൻ പറ്റില്ല എന്റെ ഭഗവാൻ എന്നെ കൈവിടില്ല എന്നെ മനസിലാക്കി എന്റെ ഭഗവാൻ കൊടുക്കും കണ്ണീരും പ്രാർത്ഥയും എന്റെ ഭഗവാൻ കാണുന്നുണ്ട് എന്നെ മനസിലാക്കി തിരിച്ചു വരും എന്റെ ആൾ

  • @soumyac4811
    @soumyac4811 10 месяцев назад +2

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏താങ്ക് യു മാം 🙏🙏❤. പറഞ്ഞ കാര്യങ്ങൾ എല്ലംതന്നെ കറക്റ്റ് ആണ്.5കൊല്ലം അയാൾ എന്നെ കൊല്ലാകൊല ചെയ്തു. എന്റെ വിശ്വാസത്തേയും സ്നേഹത്തെയും അയാൾ വല്ലാതെ ചൂഷണം ചെയ്തു. അയാൾ എന്ത് തെറ്റു ചെയ്താലും അതിനു കാരണകാരി ഞാൻ അയാൾ ക്കു സ്നേഹം കിട്ടാത്തതുകൊണ്ടാണ് തേർഡ് പാർട്ടിയുടെ അടുത്ത് പോയതെന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞു. അയാളുടെ അവശ്യങ്ങൾക്കാനുസരിചുള്ളാ ബാങ്ക് ആയിരുന്നു ഞാൻ. വീണ്ടും വീണ്ടും അയാളെ ഞാൻ വിശ്വസിച്ചു അതാണ് എനിക്ക് പറ്റിയ തെറ്റ്. സ്വന്തമായി ജോബ് ഉള്ള ഞാൻ അയാളെ ഫുൾ ആയി depend ചെയ്തു. ഈ തെറ്റുകൾ ellam ഞാൻ ഇപ്പോ തിരുത്തി.2വര്ഷങ്ങള്ക്കു ശേഷം അയാൾ ഇപ്പോ വീണ്ടും ഭാര്യ വേണമെന്ന് പറഞ്ഞു വന്നേക്കുന്നു. ഞാനും മോനും ഒറ്റക് ജീവിക്കാൻ പഠിച്ചു ഇനി അയാളുടെ സഹായം എനിക്ക് വേണ്ട. അത് അയാൾക്കും മനസിലായിട്ടുണ്ട്. പക്ഷെ അയാളൊരു player ആണ് ഫുൾ പ്ലാനോട് കൂടിയാണ് അയാൾ എന്നോട് വീണ്ടും സംസാരിക്കാൻ വന്നിരിക്കുന്നത്. സംസാരിച്ചു വീഴ്ത്താൻ അയാൾ മിടുക്കാനാണ്. ഇനി ഞാൻ ഒരാളുടെ മുമ്പിലും താഴില്ല. ആരെയും depend ചെയ്യില്ല. 🙏🙏🙏🙏.

  • @shijuvg7115
    @shijuvg7115 10 месяцев назад +2

    3 മാസത്തിനു ശേഷം ഇന്ന് വന്നു. Thanks univers

  • @manjurajan3163
    @manjurajan3163 10 месяцев назад +6

    തിരിച്ചുവന്നതിനു താങ്ക്യൂ universe ❤❤❤❤❤

  • @abhinavcreations1819
    @abhinavcreations1819 10 месяцев назад +2

    Mam ഇപ്പോൾ പറഞ്ഞത് സത്യമാണ്.
    ഞാൻ strong ആണ്.
    എന്നിട്ടും ..
    തീർത്തും ഏകാധിപത്യം അവസാനിപ്പിച്ചേ മുന്നോട്ടുള്ളു.
    സമയം കളയാനില്ല.
    Thank you mam
    Thank you Universe

  • @sujinasujina6885
    @sujinasujina6885 10 месяцев назад +1

    സത്യം ❤️സത്യം ❤️സത്യം ❤️സത്യം ❤️അവരുടെ സ്ഥാനത് വേറെ ആളെ കാണാൻ പറ്റില്ല ❤️❤️❤️❤️

  • @ramanimo6029
    @ramanimo6029 10 месяцев назад +2

    Madam പറയുന്നത് വളരെ correct ആണ്. ഡോമിനിറ്റ് person ആണ്. Madam ഞാൻ strong ആക്കാൻ തീരുമാനിച്ചു. ഞാൻ able ആകും.ഈ അവസരം ഞാൻ വിനിയോഗിക്കും mam thanks mam. ഇത്രയും പറഞ്ഞു തന്നത് ഒരുപാട് ഇഷ്ട്ടപെട്ടു thanks 🙏🙏🙏

  • @DelightfulGiraffe-wg7wi
    @DelightfulGiraffe-wg7wi 10 месяцев назад

    ഞാനൊരുപാട് വിഷമിച്ചു ഇരിക്കുന്ന ആൾ ആണ് ഒന്നര വർഷം ആയി. ചെറിയ മോൾക്ക് 28ദിവസം ഉള്ളപ്പോൾ hus പോയതാ hus ന്റെ അമ്മയും അനിയന്റെ വൈഫും ആണ് തേർഡ് പാർട്ടി. നല്ല ഡിപ്രഷനിലൂടെ കടന്നു പോയി ഡെലിവറി കഴിഞ്ഞിട്ടു ഇരിക്കുന്ന ടൈം ആയതു കൊണ്ട് postpartum diprassion പോലത്തെ അവസ്ഥ യിലൂടെ കടന്നു ഈ ടെൻഷൻ ന്റെ കൂടെ.. എന്റെ അമ്മ എന്നിക്ക് നല്ല സപ്പോർട്ട് തന്നു കേറി വരാൻ എന്നാലും ഇപ്പോഴും എന്നിക്ക് അതിൽ നിന്ന് കേറി വരാൻ പറ്റിയിട്ടില്ല. എന്റെ അമ്മ എന്നോട് പറയുന്ന പല വാക്കും ചേച്ചി യും parayind ഈ റീഡിങ്ങിൽ. നല്ല സാമ്യം തോന്നുന്നു. കേൾക്കുമ്പോ നല്ല ആശ്വാസം തോന്നുന്നു. നന്ദി...❤

  • @shynimv2293
    @shynimv2293 10 месяцев назад +1

    എന്റെ പേഴ്സൺ എന്റെ ലൈഫിയിൽ എന്നുമുണ്ടാകും 🙏🏻താങ്ക്സ് universe ♥️♥️♥️♥️

  • @SujaS-ku7ft
    @SujaS-ku7ft 10 месяцев назад +2

    ഞാനും ഇതു കണ്ടു തീരുമ്പഴേക്കും എന്റെഫോൺ ബ്ലോക്ക് മാറ്റി ഞാൻ ഇഷ്ടപ്പെടുന്ന ആൾ എന്നെ വിളിക്കും കാത്തിരിക്കുന്നു🙏🙏🙏🙏🙏🙏

  • @Arumughan939
    @Arumughan939 10 месяцев назад +4

    താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യു മാം 🙏ഞാൻ അവൾ വന്നാൽ ആർക്കും വിട്ടു കൊടുക്കില്ല അതിനു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ, ഓം നമഃ ശിവായ 🌹🙏🙏🙏🙏

  • @DevuDevu-m2t
    @DevuDevu-m2t 10 месяцев назад +1

    🥰🥰🥰🥰.... എല്ലാം സത്യം ഉള്ള കാര്യം ആണ് ❤️❤️❤️❤️...... താങ്ക്യൂ യൂണിവേഴ്സ്...... താങ്ക്യൂ മാം........ ഒരുപാട് ഒരുപാട് വിശോസം ആണ് യൂണിവേഴ്സിൽ.....

  • @_vedu-devufamily_
    @_vedu-devufamily_ 10 месяцев назад +4

    ഞാൻ ഈ റീഡിങ് കണ്ട് തീരുമ്പോഴേക്കും എനിക്ക് പോസിറ്റീവ് ആയിട്ടുള്ള ഒരു മറുപടി കിട്ടും എന്നെ ബ്ലോക്ക്‌ മാറ്റും

    • @_vedu-devufamily_
      @_vedu-devufamily_ 10 месяцев назад

      Mam എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @Abhij6es1jt2s
    @Abhij6es1jt2s 4 месяца назад

    ചേച്ചി പറയുന്നത് എല്ലാം കറക്റ്റ് ആണ് ഈ വീഡിയോയിൽ പറയുന്നത് എല്ലാ മാച്ച് ആവുന്നുണ്ട് എനിക്ക് ചേച്ചി എന്ന മനസ്സ് വായിച്ചെടുത്തത് എല്ലാം സത്യമാണ് ഈ സിറ്റുവേഷൻ കൂടെ നടന്നു പോയിക്കൊണ്ടിരിക്കുകയാആണ് ഞാൻ ചേച്ചി പറയുന്നത് എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ അ പൈസ എൻറെ ലൈഫ് പാർട്ണർ ആയിട്ട് വേണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് ചേച്ചിയുടെ പറഞ്ഞതുപോലെ എൻറെ സിറ്റുവേഷൻ കൂടെ മാച്ച് ആവുന്നത് ഉണ്ട് ചേച്ചി എൻറെ മനസ്സ് വായിച്ചെടുത്തത് പോലെയുണ്ട് ഈ രീതിയിൽ അത് അറിയാൻ പറ്റുന്നുണ്ട് ഈ വീഡിയോ പറഞ്ഞത് എല്ലാം ചേച്ചി സത്യമാണ് എൻറെ ലൈഫിൽ ഇത് മാച്ച് ആവുന്നുണ്ട് ചേച്ചി😢❤

  • @ArjunArjun-ps8li
    @ArjunArjun-ps8li 10 месяцев назад +1

    Pokum varum pokum varum ... Eny strong aayi nilkkum .... Correct reading..... 👍

  • @sree..41079
    @sree..41079 10 месяцев назад

    ഇത് തീർച്ചയായും എനിക്കുള്ളതാണ്. Thank you universe. Thank you Angel.

  • @minin5017
    @minin5017 7 месяцев назад

    എനിക്ക് അവന് മറക്കാൻ പറ്റില്ല പക്ഷേ ഞാനിപ്പോൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് അവൻ വരും എൻറെ അടുത്തേക്ക് തന്നെ എനിക്ക് നല്ല ഉറപ്പുണ്ട് മാം പറഞ്ഞു എല്ലാ ശരിയാണ് thank you universe 🙏 thank you mam 🙏 thank you God 🙏🙏🙏

  • @Abhij6es1jt2s
    @Abhij6es1jt2s 4 месяца назад

    ചേച്ചി എനിക്ക് വീഡിയോസ് എല്ലാം ഇഷ്ടമാണ് അതുകൊണ്ട് ഞാൻ കാണുന്നത് തന്നെ❤

  • @dhanuad7483
    @dhanuad7483 10 месяцев назад +5

    I claim it❤
    Thank you❤ Universe❤
    Thank you❤ God❤
    Thank you❤ Angles❤ 🙏

  • @sujiraju3527
    @sujiraju3527 5 месяцев назад

    Bibin Raj തിരിച്ചു വന്നതിനു universe നു നന്ദി ❤️

  • @Manju-e2z3m
    @Manju-e2z3m 10 месяцев назад +1

    Sathyam mam parajathelam sathyam❤❤❤❤❤❤ thanku universe❤❤❤❤❤❤❤❤❤❤❤

  • @saneeshrevamarevama9926
    @saneeshrevamarevama9926 10 месяцев назад

    ദൈവം വലിയ വാൻ ആണു പറഞ്ഞാ തേല്ലം സത്യം മണ് എല്ലാ വിധ ആശംകളും

  • @AadhamAadhu-xf5io
    @AadhamAadhu-xf5io 10 месяцев назад

    6 വർഷം വരച്ച വരയിൽ നിന്നു എന്നിട്ടും.... ഇപ്പൊ ളെത്തെ അവസ്ഥ 6 വർഷം കൂടെ നിന്നിട്ട് ഞാൻ ആ ആളെ koore മാറ്റി aduthu എന്നിട്ടും എന്നെ മനസ്സിൽ ആകാതെ പോയി ഇനി ദൈവം കണക്ക് കൂട്ടിയ പോലെ ആകട്ടെ 🤲🤲🤲

  • @psshija
    @psshija 10 месяцев назад +1

    Parayunnnathu okkke true annnu .. maam nte video kandal Nalla strong ayi max spiritual ayi irikkkum evide ninno daivam strong akkkan paranjathu pole ullla feel .. thank you 🙏

  • @Abhij6es1jt2s
    @Abhij6es1jt2s 4 месяца назад

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ ഇത് ഞാൻ റിപ്പീറ്റ് ചെയ്യുമ്പോൾ എനിക്ക് രണ്ട് ദിവസം നന്നായിട്ട് പോകും വീണ്ടും പഴയതുപോലെ ആകും എനിക്ക് എനിക്ക് എൻറെ ലൈഫിൽ ഒരു ചെയ്ഞ്ച് വരും അതെനിക്ക് ഉറപ്പാണ് എൻറെ എൻറെ ലൈഫ് പാർട്ണർ തിരിച്ചുവരും എനിക്ക് ഉറപ്പാണ് ❤ചേച്ചി

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 10 месяцев назад +1

    ഓം നമ: ശിവായ ❤❤Thank you Universe ❤❤❤❤ Thank you Mam ❤❤

  • @VimalaVimala-du5hk
    @VimalaVimala-du5hk 10 месяцев назад +1

    Cheachi enda person enu kanndu korea neram samsarichu im so happy😄thank u mam thank u univers🙏🙏🙏

  • @rasiya7084
    @rasiya7084 10 месяцев назад

    സത്യം വാക്കുകൾ പറയുന്നത് ശ്രദ്ധിക്കണം മനസിലായി mem 🙏😢 വരച്ച വരയിൽ തന്നെയാണ് അതെല്ലെങ്കിൽ ബ്ലോക്ക് ചെയ്യും അവർ അവരുടേതായ പരിയടിയിലാണ് അവരെ മറക്കാൻ പറ്റുന്നില്ല നമ്മൾ വരച്ച vara യൂണിവേഴ്‌സ് എനിക്കായി turnnu തരണം താങ്ക്യു mem താങ്ക്യു യൂണിവേഴ്‌സ് മം 🙏🙏🙏🙏🙏😢

  • @SarithaP-g4v
    @SarithaP-g4v 8 месяцев назад

    Janu oru padu vethanichu ayalkuvendi enine undavilla universe eniku nalla mattamanu thanathu iloveyou so mach universe ❤❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 10 месяцев назад +1

    Maam parayunnavar parayatte njangalepolullavarkku nalla viswasavum ishttavum aanu ❤thank you Universe 🙏 thank you maam 🙏

  • @SreekanthSree-n3i
    @SreekanthSree-n3i 10 месяцев назад

    Mosham comment tharunsvaru athu agane thanne cheyyum.. Sis athu mind akkanda.. Univers avarkku Ullathu kodukkum.... God is grate.. Universl power avaru ariyum... Don't worry sis..

  • @Abhij6es1jt2s
    @Abhij6es1jt2s 4 месяца назад

    ചേച്ചി പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട് ❤

  • @iqoo_neo9pro
    @iqoo_neo9pro 10 месяцев назад +1

    Ellam correct aanu mam enikku vendi prarthikkanam mam manassinu dukkamaanu thanks angels thanks universe thank god

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 10 месяцев назад +1

    Thanks univers. Thanks God. Thanks sister. Please pray for my success.

  • @bindhusaradha6509
    @bindhusaradha6509 10 месяцев назад +1

    Mam e reading kattotterekkuppam enekku colu vannu but iam strong❤Thank you mam ❤❤Thank you univers ❤❤❤❤

  • @vidyababu6017
    @vidyababu6017 10 месяцев назад

    Njn orupad tarot card reading videos youtubil kanditundengilum enik etavum kooduthal resonate ayittullath ma'am nte videos anu. Orupad masangalayi njn ee videos onnum kaanarillarunnu. Athinulla sahacharyam vannittillarunnu. Bt ipol veendum mind disturbed ayondanu videos veendum kandath. Enik vendiyittulla reading thanne. Angels ennod parayan agrehicha karyangal ma'amiloode kettath pole thonni. Down ayirikunath timil kelkan patunna aaswasa vaakkukal. Namude prblms oralodu share cheyumbol namude manasinte pakuthi bhaaram kurayum. Ee reading kettapol thanne enik anganoru feel anu undaye. Thank you so much ma'am.

  • @aleenakx1967
    @aleenakx1967 10 месяцев назад

    Maminte video kaanumbo korch samadhnm kittindd pakshe korch kazhiyumbo veenddum pazhe pole thanne veshmich irikka ellam sheriyavan venddi wait cheyya

  • @sreyaradhakrishnan3367
    @sreyaradhakrishnan3367 10 месяцев назад +4

    Thank you universe 💕 Thank you universe 💕 Thank you universe 💕

  • @anuanupama9415
    @anuanupama9415 10 месяцев назад

    ഫേസ് to. കർമ്മ.... ഞാൻ അത് കാണാൻ കട്ട വെയ്റ്റിങ്

  • @L79090
    @L79090 10 месяцев назад +2

    I strongly claim permanent reunion and happy married life with my person ❤
    Thank you universe ❤
    Thank you God ❤

  • @ashasubhash7217
    @ashasubhash7217 10 месяцев назад +1

    I am strong
    Thank you universe ❤🙏🙏🙏

  • @radhamania9079
    @radhamania9079 10 месяцев назад

    I strongly claim to come back my person in my life and reunion thank you universe

  • @poojam2068
    @poojam2068 9 месяцев назад

    Thank you mam🙏🙏🙏നല്ല മോട്ടിവേഷന്

  • @adithyagamer7305
    @adithyagamer7305 10 месяцев назад

    നമസ്ക്കാരം mam🙏🙏🙏മാമിന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാണ് എല്ലാം തന്നെ വളരെ, positive ആണ് വീഡിയോയുടെ തുടക്കത്തിലുള്ള ട്യൂൺ വല്ലാത്ത felling ആണ്. ഞാൻ ആദ്യമായിട്ടാണ് comment ഇടുന്നത് എനിക്ക് മാമിന്റെ റീഡിങ്ങും സൗണ്ടും ഭയങ്കര ഇഷ്ടമാണ് 1, Negative comment അതേ ലാഘവത്തോടെ വിട്ടേക്ക് മാം. മാങ്ങയുള്ള മാവിൽ മാത്രമേ കല്ലെറിയു അങ്ങനെ കരുതിയാൽ മതി എന്റെ ജീവനും ജീവശ്വാസവുമായ മഹാദേവൻ എല്ലാ മക്കൾക്കും സദ്ബുദ്ധി നൽകട്ടെ അടി കൊണ്ടവേദന നമ്മൾക്ക് പെട്ടെന്ന് മാരും പക്ഷേ വാക്കുകൾ കൊണ്ടുള്ള മുറിച് ഉണങ്ങാൻ പ്രയാസമായിരിക്കും സാരമില്ല ഞങ്ങളുടെ,, Suppot എന്നും കൂടെ ഉണ്ടാകും❤❤
    God Bless you Always
    Thank you universe
    Thank you Devine
    Thank you Angel
    om Nama Shivaya❤️💕💜💚🩷💙💗♥️🩵🩷💕💜💙💚💛❤️♥️💖🩵💕💗💚💜🩷❤️💛♥️🌈🌈🌈🌈🌈

  • @safeejaali1559
    @safeejaali1559 10 месяцев назад

    Goad bless you maam
    Njanum prarthikunnu
    Maamin vandi
    Your reading is correct and kora aalkark help koodi aan ee reading

  • @wordofwisdom5281
    @wordofwisdom5281 10 месяцев назад

    ചേച്ചി, മറ്റുള്ളവർ പറയുന്നത് കൂടുതൽ mind ചെയ്യണ്ട. കാരണം ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ ആയിരിക്കാം അവർ. നിങ്ങൾ ഈ പറയുന്ന പല കാര്യങ്ങളും ജീവിതത്തിൽ ഇപ്പോൾ ഫേസ് ചെയ്യുന്ന ഒരാൾ ആണ് ഞാൻ. രണ്ടു വർഷം മുൻപ് ഞാൻ ഒരു depressionil നിന്ന time ആണ് യാദൃച്ഛികമായി tarrow റീഡിങ് കാണാൻ ഇടയായത്. പിന്നീട് ഇങ്ങോട്ട് ഒരു ധൈര്യം തന്നെ ഈ റീഡിങ് ആയിരുന്നു. പലതും സംഭവിച്ചു. പോയവർ തിരികെ വന്ന്. But ഇപ്പോൾ എനിക്ക് എന്നെ ബോൾഡാക്കാൻ സാധിച്ചു. ഞാൻ divinil വിശ്വസിക്കുന്നു. എല്ലാവർക്കും നല്ലതു മാത്രം സംഭവിക്കട്ടെ. അവരുടെ സങ്കടം കൊണ്ടായിരിക്കാം ഇപ്പോൾ വരും വരും എന്ന് പറഞ്ഞിട്ട് വരാത്ത വിഷമം കൊണ്ടാണ്. അവരുടെ മാനസികാവസ്ഥ അതാണ്. അവരോടു ക്ഷമിക്കു

  • @jayaprakshan7031
    @jayaprakshan7031 10 месяцев назад

    താങ്ക്യു മാം പറഞ്ഞത് സത്യമാണ്

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et 10 месяцев назад

    Thank you universe..
    ..❤Thank you mam ❤..
    Kshema endhanennu mam ne kandathinu sesham padichu agane. Munnottu pokunnu kshemichum prarthana yode yum...
    Mam num ellavarkum nallathu varatte...

  • @vijunath3521
    @vijunath3521 10 месяцев назад +1

    I strongly claim Reunion with my person🙏🙏🙏. Thank you universe🙏🙏🙏

  • @ItsluxmeLux
    @ItsluxmeLux 10 месяцев назад

    Mam parnjath shriyann njn breakup ayi valre sad ayi irikkubol ann maminte oru video kandath ( ഈ വീഡിയോ ദൈവം കാണാൻ വിധിച്ചവർക്ക് മാത്രമേ കാണാൻ കഴിയു )engne entho ayirunnu caption ath kanditta njn aa video kanunnath pinne njn subscribe cheyythu pinne maminte channel ulla alla video yum njn kandittund ippolum njn kanarund one week maminte video ellayirunnallo appo njn valre vishamichu pinne ente person ippo vilikkarud samsarikarund but edakk edakk talundakki pokkum pinneyum vilikkum ippolum adiundakki poyi but njn visvasikkunnu avn enteth mathram ann maminte video kand kuttam paryunnar paraytte but your amazing mam😊 thank you Universe thank you mam❤️

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 10 месяцев назад +1

    Thank you universe 💗 thank you God 💗 thank you mam 💗 thank you divine 💖

  • @sajithaammu2475
    @sajithaammu2475 10 месяцев назад +1

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you ma'am ❤

  • @ushakumari1759
    @ushakumari1759 10 месяцев назад

    Mam maminte ee vakkukal kelkumpol anth relief anenno.annum maminte reading kanunnundu.thank you mam. Thank you universe.

  • @swapnahoney3665
    @swapnahoney3665 10 месяцев назад +1

    I Claim Strongly positive energies this reading 💯 I Claim Strongly permanent reunion with my person ❤️ I Claim Strongly happy married life with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels ❤️🙏 Thank you Mam ❤️

  • @rajitha4185
    @rajitha4185 10 месяцев назад

    അയാള്പോയി, വേറെ വിവാഹം കഴിച്ചു ഞാനും കുട്ടികളും തനിച്ചായി

  • @binduraveendran6731
    @binduraveendran6731 10 месяцев назад +2

    Ok strong

  • @induvijukumar713
    @induvijukumar713 8 месяцев назад

    Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you so much mam🙏❤❤❤

  • @rekhae.r4426
    @rekhae.r4426 10 месяцев назад

    Correct aanu mam.mixed character Anu.

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 месяцев назад

    Iclaim it❤️
    Thank you ❤️universe🙏🙏
    Thank❤️ you god🙏🙏
    Thank❤️ you angels🙏🙏
    Thank❤️ you divine🙏🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 месяцев назад

    thanku.universe..thanku..god..thanku..blessings...🙏🏻

  • @dynamicdancers3322
    @dynamicdancers3322 10 месяцев назад

    Divorce ആയി ഇനി അവർ എന്ത് തീരുമാനം എടുത്തിട്ടും ഒരു കാര്യവും ഇല്ല..എല്ലം അവസാനിച്ചു

  • @abhiramivijayan-p3k
    @abhiramivijayan-p3k 10 месяцев назад +1

    I strongly claim permanent reunion with my husband soon 🙏🏼 I strongly claim all the positive energies in this reading 🙏🏼
    Thank you universe 🙏🏼
    Thank you angels 🙏🏼
    Thank you God 🙏🏼
    Thank you divine 🙏🏼
    Thank you ancestors 🙏🏼
    Thank you mam 🙏🏼

  • @soumyap4457
    @soumyap4457 10 месяцев назад +1

    Thanku universe❤❤❤ Thanku divine❤❤❤ Thanku angeles❤❤❤ Thanku mam❤❤❤

  • @Shakkeela-x8w
    @Shakkeela-x8w 10 месяцев назад

    Perfectly.correct.mam❤
    Thankyou.mam❤
    Thankyou.universe❤

  • @ItsluxmeLux
    @ItsluxmeLux 10 месяцев назад

    Enik godil onnum oru vishvasam ellayirunnu but ente lifeil njnum avnum thamil vly problem unday appo polum njn godil visvasichilla but njn ann orupaad karanju pinne avn ini ente lifeil undavilla enn aa njn vishvasiche pinne njn ath athinte vazhikk vittu but oru 9 month kazhinju avn vannu appo enik manassilyi njn onn karanjal polum god kelkkum njn onn vilichath polum ella but njn karanjath god kettu appo njn ippo karnju prthichal god athum kelkkum njn aa shathiyil vishvasikkunnu ente karya sathyathinn vendi alla ennille visvasathinte purathann devam kelkkum avne enikk thanne tharum😊❤️ i love you god💕💕💕

  • @suryababu8145
    @suryababu8145 10 месяцев назад

    Thanku universe ❤️thanku chechi❤️im waiting for permanent reunion with my person❤️❤️

  • @vijunath3521
    @vijunath3521 10 месяцев назад

    100% resonated.. I always used to beg her.. From today i will stop begging.. I have 3 kids ma'am.. Iam missing all of them. 😔.. Thank you universe 🙏🙏🙏... Give me strenght universe 🙏🙏🙏

  • @aswathipv990
    @aswathipv990 10 месяцев назад

    Sahodari njan palathum sahichu, varshangalolam vedhanichu, ipol enik munnottulla vazhi thelinhu kanunnund, athinu njan dhyvathinu nanni paraunnu 🙏🙏🙏🙏🙏🙏🥰🥰

  • @anithakkv5011
    @anithakkv5011 10 месяцев назад

    I strongly claim permanent reunion. I strongly positive energies Reading.
    Thank you universe 🙏
    Thank God🙏

  • @annvichu3099
    @annvichu3099 10 месяцев назад

    I claim this reading is for me... Dear divine pls give strength.

  • @nishasunil2044
    @nishasunil2044 10 месяцев назад +1

    Thank you universe❤❤thank you divine❤❤thank you angels❤❤thank you mam❤❤

  • @ArifaArackal
    @ArifaArackal 10 месяцев назад

    Thanks mam paranjathellam currect anu

  • @vineeshkumar9496
    @vineeshkumar9496 10 месяцев назад

    ❤❤❤green താരേ ❤❤🙏🏻🙏🏻

  • @sreekutti143
    @sreekutti143 10 месяцев назад

    Mam parayunnathu shari annu. Mam munna ulla readingil parajittundairunnu njagaluda 2 perudayum edakku oralu helping aittu varum ennu allagil mattoru vakthiyodu ee kariyagal paraju oru help chothikkam ennu. Athu pola thannaya oralu vanittundu. Njagalkku 2 perkkum help cheyyan kazhijunna oru vakthi. Ayyalu vannathinu sasham entta person ettiri change aittundu. Thanz u mam❤
    Thanz u univers❤️
    Thanz u Angel ❤️
    Thanz u God❤❤

  • @vinodpm4819
    @vinodpm4819 10 месяцев назад +1

    ഞാൻ സിംഹവും അവൾ ആ ലേഡീയും ആണ് മാം ആ സിംഹത്തെ കണ്ട്രോൾ ചെയ്യുന്ന ലേഡി ഇത് അവൾക്കും അറിയാം മാം അവൾക്ക് മാത്രമേ എന്നെ അനുസരിപ്പിക്കാൻ പറ്റു എന്നും വേറെ ആരുപറഞ്ഞലും ഞാൻ കേൾക്കില്ല എന്നും അവൾക്ക് നല്ലതുപോലെ അറിയാം ഇത് തന്നെ ആണ് അവളുടെ വിജയവും അവൾ പറഞ്ഞാൽ അനുസരിക്കാതെ ഇരിക്കാൻ കഴിയില്ല മാം അത് എന്ത് ആണാവോ അങ്ങനെ അറിയില്ല അങ്ങനെ ആയി പോയി പണ്ടു മുതൽക്കേ 😅😅

  • @safeejaali1559
    @safeejaali1559 10 месяцев назад

    Wooow
    Maam my sister
    Good reading
    Love you maam

  • @priyatheertha6772
    @priyatheertha6772 10 месяцев назад +1

    Good reading mam❤thank you mam❤thank you universe🙏🙏🙏🙏🙏🙏

  • @NavasKallakkath
    @NavasKallakkath 10 месяцев назад

    Maminte Ella readingum njan kanarunde enik ath positive energy tararum unde inne mam paranjath sathya ayale stanath enik mattareyum kanan pattilla athukonde tanne njan enne blokaki poyapo njan orupade pirake poyirunnu bt ipo njan ath nirthi ishtta kurav kondalla enik tirich kittumenn manas paranju njan athu konde full dyvathil vitt koduth nikuva enne manasilaki varunna aa time vare wait cheyyum njan enne snehich enda karyangal nokitt thank you God thank you mam thank you univers prarthikanm🙏❤

  • @RajeevRajeev-dy6lb
    @RajeevRajeev-dy6lb 10 месяцев назад

    Thank you Universe Thank you Divine Thank you angeles Thank you madam

  • @ShiniSelvan
    @ShiniSelvan 10 месяцев назад

    Thanku maam❤️❤️❤️ thanku universe 🙏🏻🙏🏻🙏🏻❤️

  • @jijipk1460
    @jijipk1460 10 месяцев назад

    Thank you Univers.. I claim this positive reading.

  • @safeejaali1559
    @safeejaali1559 10 месяцев назад

    Njan cheyyumm
    Ok

  • @vijayakumarivv1506
    @vijayakumarivv1506 10 месяцев назад

    Your reading is very correct.pls carry on don't worry
    I claim your reading god bless you dear

  • @Saraswathi-r6y
    @Saraswathi-r6y 10 месяцев назад

    1stroglycam Permente reunion and happy l claim stroglyposite reenar gis this reading 1 claim strong|y my person Thank you universa ThankyouDeviye Thank you engeട് 1 ട Thank you God🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AthiAthi-c4d
    @AthiAthi-c4d 10 месяцев назад

    Yes I am claim🙏 iam very strongly positive reunion🙏🙏 thank you for your reading mam💯💯👌🙏 thank you for your advice🙏 mam 👌thank you❤🌹🙏 universe🌌🙏 thank you🙏 divine🙏 thank you🙏 angels🙏🙏 om nama shivaya🙏🙏

  • @indirak8897
    @indirak8897 10 месяцев назад

    സതൃമാണ്,❤

  • @mayamenon9947
    @mayamenon9947 10 месяцев назад

    I surrendered myself to Lord Krishna and let him go and moved on with gratitude 🙏🏻🙏🏻🙏🏻🌸🌸🌸
    Thank you Divine 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @chipapachi2687
    @chipapachi2687 Месяц назад

    Abdul latheef suliykah ❤❤

  • @sujiraju3527
    @sujiraju3527 5 месяцев назад

    I claim this positive energy

  • @dfdm1477
    @dfdm1477 10 месяцев назад

    11:11 epozhum eee number kaanum eeeyide aaayiii .....athu ndhu kondanu ...🙏
    Chechi parayunnathu Correct aanu . Partner dominant nature aanu ...njn epozhum chase kondirikum ... Almost 9 varshamayi .egane thanne. Enne ottum manasilakhe pole aanu , nte feelings needs onnum manasilakathe pole aanu perumarunnathu. Bt eshtakettu onnum ella, practicly kaanikilaa. Mentally vallathe vishamikunnu epozhum . Epo oru thought ullu independent aaknm especially financially. Please pray for me chechi. Nalla education okke kitty bt after marriage ketti kidakkuna vellam pole aanu . Eniku oru maaattavum undakunna pole thonnunila. Athinidayil karmic aano twin aano ennariyatha oru situation vannu ....nalla pole anubavichuuuuuu ...
    Aake onnu vilichu peace thedunnathu dhayvathine vilichu maathram