#Thalatherichavan5

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 103

  • @Daffodils-nh1wj
    @Daffodils-nh1wj 8 месяцев назад +83

    ഈ episode ഇഷ്ടപ്പെടാത്തവർ like 👍🏻 .. പണ്ടത്തെ പോലെ മതി ആയിരുന്നു നായകൻ AJP vs വില്ലൻ LJP 💥💥... ആ stunt scene, ഓട്ടം എല്ലാം കൊണ്ട് thrill അടിച്ചു വരുവായിരുന്നു😢😢

  • @houstujhhk
    @houstujhhk 8 месяцев назад +61

    പ്രസംഗം അണ്ണൻ ഡേ ഇൻ എ ലൈഫ് വ്ലോഗ്

  • @AlphinFred
    @AlphinFred 7 месяцев назад +1

    Oru AJP padam moodil kandal ithu kidilan padam thanneyanu..oof kidilan making..music..well made..super script. BgM..❤ Hats off RazacK Mattanchery 🎉

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 8 месяцев назад +6

    2:22 ലെ കർത്താവ് : താൻ എന്തോന്നടെ പറയുന്നേ..

  • @shan5922
    @shan5922 8 месяцев назад +22

    Nalla kidilan sanam 🔥( arum kananda)

  • @Sreehari0511
    @Sreehari0511 8 месяцев назад +12

    ഇതൊരു സർപ്രൈസ് ആയി പോയി 4 ഇറങ്ങിയേന്റെ പിന്നാലെ 5ഉം വന്ന്..
    ഇരട്ടി മധുരം prekhshakharkku....... 🔥

  • @andrews13
    @andrews13 8 месяцев назад +3

    Improvement und

  • @japsnandhu4981
    @japsnandhu4981 8 месяцев назад +10

    ചീത്ത വിളിക്കണം എന്നുണ്ട് പക്ഷേ ഞാൻ പിൻവാങ്ങുന്നു. ... എത്രയെന്നു വെച്ച ഞാനും ഇങ്ങനെ എന്റെ ഭാഗത്തും തെറ്റ് ഉണ്ട്. ......

  • @ratheesh9541
    @ratheesh9541 8 месяцев назад +11

    ഇവർ രണ്ടുപേരും കഴിഞ്ഞ എപ്പിസോഡിൽ വെടി വെച്ച് മരിച്ചതല്ലേ.. ഇതെങ്ങനെ ഇപ്പൊ 😮😮

    • @albinreji1763
      @albinreji1763 8 месяцев назад +5

      അത് സ്വപനമായിരുന്നു 🔥🔥😂😂

    • @Arattuannan-od6st
      @Arattuannan-od6st 8 месяцев назад

      മട്ടാഞ്ചേരി യൂണിവേഴ്സിൽ നടക്കുന്ന കഥ ആയത് കൊണ്ട് എന്തും സംഭവിക്കാം

    • @thfqas1
      @thfqas1 8 месяцев назад +5

      ഇത് വേറെ യൂണിവേഴ്‌സ് ആണ്

    • @eagleyt5595
      @eagleyt5595 8 месяцев назад +3

      AJP padam enn reethiyil kandal manasilavum🎉

  • @Itz.ashishh
    @Itz.ashishh 8 месяцев назад +14

    Ithenth Day in my life aanenki title angane koduthaal pore😍

  • @tonythomas593
    @tonythomas593 8 месяцев назад +3

    500 cr 🔥🔥🔥

  • @gokul_rajan2024
    @gokul_rajan2024 8 месяцев назад +3

    വിജയിക്കുന്നവനെങ്ങനാടാ തലതെറിച്ചവനാകുന്നെ💥

  • @shinepk5180
    @shinepk5180 8 месяцев назад +14

    ഹൃദയസ്പർശിയായ ഒരു ഫിലിം ബാറൂമിലേക്കുള്ള അവന്റെ പോക്ക് കണ്ടപ്പോ തന്നെ കണ്ണ് നീര് പൊടിഞ്ഞു ഒന്നും പറയാനില്ല

  • @Niz311
    @Niz311 5 месяцев назад +1

    ഞങ്ങള് മട്ടാഞ്ചേരി ക്കാർ നിൻ്റെ ഒപ്പം ഉണ്ട്...കൊച്ചിയുടെ വരും കാല അഭിമാനം..❤

  • @moviesupdates123
    @moviesupdates123 8 месяцев назад +24

    Alinjose fans ullan para

  • @harikrishnapradeep4700
    @harikrishnapradeep4700 8 месяцев назад +1

    Room full green screen ahnallo😻

  • @shibinshaji6757
    @shibinshaji6757 3 месяца назад

    Ith hit aaanhhh🎉

  • @farisvs
    @farisvs 8 месяцев назад +8

    Prequel aano

  • @അപ്പുകുട്ടൻ-ഖ5മ
    @അപ്പുകുട്ടൻ-ഖ5മ 8 месяцев назад +13

    Wyting ആയിരുന്നു part 5 വേണ്ടി AJP Kidu അഭിനയം

  • @ajipaul1239
    @ajipaul1239 8 месяцев назад +13

    Alin jose sir ❤

  • @foodiesvlog1942
    @foodiesvlog1942 8 месяцев назад +4

    Please upload ep 6.. katta waiting

  • @Vihaariinternet
    @Vihaariinternet 8 месяцев назад +3

    Get ready with me vlog

  • @SinoJoseph-n9w
    @SinoJoseph-n9w 8 месяцев назад +1

    ജയിലിലെ കുറ്റവാളികളെ ഇതൊക്കെ കാണിച്ചാൽ അവരുടെ ഉള്ള്ളിൽ പിന്നെ ഒരിക്കലും ജയിലിൽ പോവാൻ തോന്നുന്നില്ല 🙏 ajp അങ്ങയെ നമിച്ചു

  • @darkhunter7303
    @darkhunter7303 8 месяцев назад +3

    0:27 title card 🗿 bro thinks he is Vijay

  • @bastinpaul7573
    @bastinpaul7573 8 месяцев назад +1

    Arattu annan Cameo expect cheythu😢

  • @shimnu.s
    @shimnu.s 8 месяцев назад +6

    Aa Dio scooty nalla തകർപ്പൻ അഭിനയമായിരുന്നു ❤️

  • @manojkumarsb7210
    @manojkumarsb7210 8 месяцев назад +1

    Ljp brilliant 👍

  • @aslam9678
    @aslam9678 8 месяцев назад +4

    Alexander ഉം അലിനും ഇണങ്ങിയോ

  • @nikhilck112
    @nikhilck112 8 месяцев назад +1

    Da ni ethikuna prathana thettadaa😅😂😂 but kurzapamilaa karthavu scene akulaaa😂😂

  • @maheenh4987
    @maheenh4987 8 месяцев назад +3

    Super 🥳

  • @vibinv6619
    @vibinv6619 8 месяцев назад +1

    മച്ചാനെ സൂപ്പർ

  • @shibinshaji6757
    @shibinshaji6757 3 месяца назад

    Sir oru autograph tharamee

  • @gokulgfz3071
    @gokulgfz3071 8 месяцев назад +5

    ഇത് ഇപ്പോൾ webseries ആയാലോ.. അടുത്തത Head therichavan 💦 Eps 6 പറയാം

  • @snehacm442
    @snehacm442 8 месяцев назад +1

    Upgrade this as to day in my life

  • @sudhikumar8977
    @sudhikumar8977 8 месяцев назад +6

    Waiting T6

  • @DivyaVp-wc6tm
    @DivyaVp-wc6tm 8 месяцев назад +4

    അഭിനയ കുലപതി പ്രേംനസീറിന് ആകുമോ ഇതുപോലെ അഭിനയിക്കാൻ.

  • @jithinpmathew5209
    @jithinpmathew5209 8 месяцев назад +1

    A day in my life by Alin Jose perererererererera

  • @houstujhhk
    @houstujhhk 8 месяцев назад +7

    prasangam annan aradukayan

  • @abhishek.m.sabhishek.m.s7461
    @abhishek.m.sabhishek.m.s7461 8 месяцев назад +1

    Thumbnail kandu chirichu 😂😂 chathu 😂😂😂😂

  • @AthiraTR-rf7yw
    @AthiraTR-rf7yw 4 месяца назад

    Ethu endhuvaa😮

  • @Harrypotter-o6d
    @Harrypotter-o6d 8 месяцев назад +3

    അപ്പോ നേരത്തെ കണ്ടത് മൊത്തം സ്വപ്നം ആയിരുന്നോ! ഊഫ് ഭയങ്കരം തന്നെ 😂

  • @Jokergamer9-e8p
    @Jokergamer9-e8p 8 месяцев назад +1

    Waiting next episode

  • @vishnuvs4199
    @vishnuvs4199 8 месяцев назад +5

    kurach better aittund bro previous episodes ne apekshich

  • @abhilashpunalur
    @abhilashpunalur 8 месяцев назад +11

    കുറേശ്ശേ മെച്ചപ്പെട്ടു വരുന്നുണ്ട്

  • @KLjobalert
    @KLjobalert 8 месяцев назад +1

    A day in my life 😂😂

  • @udayabanucp7833
    @udayabanucp7833 8 месяцев назад +20

    നല്ല melody 😃😃😃

  • @meesamadhavan2391
    @meesamadhavan2391 8 месяцев назад +4

    ജോസ് ഏട്ടന്റെ ലുക്ക്‌ മമ്മൂക്ക യുടെ ഷൈലോക് സിനിമയിൽ ലെ പോലെ ഉണ്ട്.

  • @shreyassaji2766
    @shreyassaji2766 8 месяцев назад +5

    Bro Nte friend Abhiram From Palakad Great Fan ❤️
    Waiting For Part 6 🔥🔥

  • @kiranbaby5216
    @kiranbaby5216 8 месяцев назад +7

    ഇത് ഒരുമാതിരി പകുതി കൊണ്ട് കലം ഒടച്ച പോലെ 🥴👎🏻 ...AJP & LJP fightകണ്ട് കോരി തരിച്ച് വരുവായിരുന്നു. ... പഴയ story മതി ഇവരുടെ fight ഇനിയും വേണം ...കൂടാതെ ആറാട്ട് അണ്ണന്റെ guest role കൂടെ വേണം

  • @DrDuck005
    @DrDuck005 8 месяцев назад +5

    Ariyaan veendi choikka, bro short films onnum kaanarillee

  • @sajugeorgesamofficial5558
    @sajugeorgesamofficial5558 7 месяцев назад +1

    Ezhuthanum ariyilla, spelling mistakes motham, school poyal padikkanam 😂

  • @googleaccount065
    @googleaccount065 8 месяцев назад +7

    പ്രസംഗം അണ്ണൻ 🔥🔥🔥

  • @dishyummedia2593
    @dishyummedia2593 8 месяцев назад +1

    Endha njn idhinoke paraya😢

  • @lalulalu8041
    @lalulalu8041 8 месяцев назад +1

    എന്റർടൈൻമെന്റ് ആണ് കേട്ട 😄

  • @manumadhu230
    @manumadhu230 8 месяцев назад +8

    സമയമില്ല തീയേറ്ററിൽ പോണം total 132 times

  • @vp2539
    @vp2539 8 месяцев назад +2

    Camera man nte kanikkavo

  • @amithmohan4877
    @amithmohan4877 8 месяцев назад +1

    💥

  • @maneeshmp1135
    @maneeshmp1135 8 месяцев назад +1

    Kaathirikkayirunnu🎉

  • @sarathchandran4779
    @sarathchandran4779 8 месяцев назад +1

    500കോടി ക്ലബ്ബിൽ ഉറപ്പ് 🔥🔥🤭

  • @subeeshsubeeshpachath8900
    @subeeshsubeeshpachath8900 8 месяцев назад +1

    ഷർട്ടിന്റെ കൈ പോലും മടക്കി വെക്കാൻ അറിയില്ല ഇവനാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത് 😂

  • @jlnnanff8620
    @jlnnanff8620 8 месяцев назад +1

  • @Dannys-ng9qc
    @Dannys-ng9qc 8 месяцев назад +1

    Ufff injaaathi🔥🔥🔥🔥

  • @udayabanucp7833
    @udayabanucp7833 8 месяцев назад +5

    ഓസ്കാർ sure

  • @maheenh4987
    @maheenh4987 8 месяцев назад +3

    Myr 🔥🔥🔥 club 500core kayrum

  • @meeralakshmis5863
    @meeralakshmis5863 8 месяцев назад +9

    Your father looks better than you😊❤

  • @christostanly9782
    @christostanly9782 8 месяцев назад +1

    Bro sound illa chila partsil . Make it better

  • @indrankk9384
    @indrankk9384 8 месяцев назад +1

    നിരാശപെടുത്തി 🙂

  • @jeevanp.8356
    @jeevanp.8356 8 месяцев назад +2

    ഒരു അടൂർ പടം പോലെ സുന്ദരം!

  • @anaska9032
    @anaska9032 8 месяцев назад +4

    Enikkonne parayaan ullu kaalam pokatte kaalan veratte.

  • @H4RI786
    @H4RI786 8 месяцев назад +1

    Evan varakkuvanallo

  • @thomasgeorge9464
    @thomasgeorge9464 8 месяцев назад +5

    ബിരിയാണിയും കഴിക്കാം 😂

  • @nothingtoimpossible306
    @nothingtoimpossible306 8 месяцев назад +1

    ഇതുവരെ ചത്തില്ലേ 😄

  • @afsalpcafu4343
    @afsalpcafu4343 8 месяцев назад +2

    Pappa alla kappa

  • @DonBiju-q9w
    @DonBiju-q9w 8 месяцев назад +1

    Oh Ivan engane pattunnu ithu 😮😮😂😂

  • @udaayippchannel7761
    @udaayippchannel7761 8 месяцев назад +2

    Theatril ponam
    Aah theatril ponam
    Aah theatreil ponam
    Veendum theatril ponam

  • @chakkunucleus6341
    @chakkunucleus6341 8 месяцев назад +3

    ഒന്നും പറയാൻ ഇല്ല.... Ok ok ok ചുമ്മാ 🔥🔥🔥

  • @jithinvr8304
    @jithinvr8304 8 месяцев назад +3

    aarattu anan fansinte hate campaign nadakinde ithinu ethire

  • @manumathew88
    @manumathew88 8 месяцев назад +1

    Title ezhuthikannikkunna enkilum onnu naittu chaithu kude

  • @moorkangaming
    @moorkangaming 8 месяцев назад +1

    aaa therichath aaa vazhik poya mathyarnu

  • @aussiecinephiles
    @aussiecinephiles 8 месяцев назад +1

    Mass kaanich vannitt helmet edkkan thirich vittadh moshamai poi

  • @aragorn2603
    @aragorn2603 8 месяцев назад +3

    കഥ മാറിയെങ്കിലും വെറുപ്പിക്കൽ കുറഞ്ഞിട്ടുണ്ട് 👍🏼

  • @Tropicalmallu
    @Tropicalmallu 8 месяцев назад +1

    We want ALEXANDER back 😡

  • @MeR_caDo_
    @MeR_caDo_ 8 месяцев назад +1

    Razak ne ingnne vittal bhaviyil prasanth neel num ss rajmouli ku okke beeshinniakum, justice for neel and rajmouli

  • @vinodtm7695
    @vinodtm7695 8 месяцев назад +3

    നീ ചത്തില്ലെ

  • @suhail__buddy643
    @suhail__buddy643 8 месяцев назад +1

    Waiting തല തെറിച്ചവൻ 6❤

  • @FasalFasal-lm1tq
    @FasalFasal-lm1tq 3 месяца назад

    Ep6 vannaal kaanilla potta

  • @iamsabary
    @iamsabary 8 месяцев назад +1

    Sambavam past il ollathaaa kanikkunaa.... (Razak over talented briilance)👍🏿